ആരെയെങ്കിലും ശെരിയാക്കാൻ ശ്രമിച്ച് അവനവനെ കേടുവരുത്തരുത് POWER OF INDIVIDUALITY - ANILKUMAR PC

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 55

  • @anilkumarpc_themindtuner
    @anilkumarpc_themindtuner  2 หลายเดือนก่อน +1

    ഈ കാലഘട്ടത്തിൽ ഈ ദാമ്പത്യ ശാസ്ത്രം മനസിലാക്കാതെ ജീവിക്കുന്നതുകൊണ്ട് വിവാഹജീവിതത്തിൽ പ്രശ്നങ്ങൾ കൂടി വരുകയാണ്. നിങ്ങൾ വിവാഹിതരാണെങ്കിലും വിവാഹത്തിന് ഒരുങ്ങുകയാണെങ്കിലും ഓരോ തീരുമാനങ്ങളും വിവേകപൂർവ്വമായിരിക്കാൻ ഇന്ന് തന്നെ സ്നേഹഭാഷ കോഴ്‌സിൽ ചേരൂ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. മാനസികമായി അകന്ന ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
    മനഃസാന്നിധ്യം, മാനസിക സന്തോഷം, സമാധാനം, നല്ല ദിനചര്യ, മനഃശക്തി, എന്നിവ വളരെ ലളിതമായ 30 പ്രാക്റ്റീസുകളിലൂടെ നേടിയെടുക്കാനുള്ള പരിശീലന പരിപാടിയാണിത്. api.whatsapp.com/send?phone=+919074250612&text=30days%20mindfulness%20challenge%20details%20please%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. 30 ദിവസവും അനിൽകുമാർ പിസിയുടെ ഗൈഡൻസ്. അതിശക്തവും പ്രായോഗികവുമായ ഈ മനഃസാന്നിദ്ധ്യ പരിശീലനത്തിൽ പങ്കെടുത്ത്‌ ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കാം.
    MIND MUTATION ONLINE TRAINING - api.whatsapp.com/send?phone=+918714056448&text=MIND%20MUTATION%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് ഇതൊരു പുതിയ തുടക്കമായിരിക്കും. സിസ്റ്റമാറ്റിക്കായി ചിന്തിക്കാനും പ്ലാനിടാനും കാര്യങ്ങൾ നടപ്പിലാക്കാനുമുള്ള അതിവിദഗ്ധമായി സെറ്റ് ചെയ്ത അസ്സെസ്സ്മെന്റ് ടൂൾസ് ഉപയോഗിച്ച് അനിൽകുമാർ പിസി നൽകുന്ന Mind mutation ട്രൈനിങ്ങിൽ പങ്കെടുക്കൂ.
    മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    TH-cam :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448

  • @MalavikaMalu-t3f
    @MalavikaMalu-t3f 2 หลายเดือนก่อน +21

    എന്റെ ജീവിതം ഇത്ര മനോഹരം ആക്കി പോകാൻ സഹായിച്ചത് സാർ മാത്രം ആണ്.. സാറിന്റെ ഈ വാക്കുകൾ.. So എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല... Loveyou😘

  • @FareedaAmeer
    @FareedaAmeer 2 หลายเดือนก่อน +10

    ❤❤, ഒരു വ്യക്തി സ്വയം പഠിച്ചില്ല എങ്കില്‍ കാലം പഠിപ്പിക്കും

  • @Radhika-xw8nf
    @Radhika-xw8nf 2 หลายเดือนก่อน +27

    എനിക്ക് വേണ്ടി ജീവിച്ചില്ല...അതിനുള്ള പ്രതിഫലം കിട്ടി...ബോധിച്ചു

  • @smithaajikumar3945
    @smithaajikumar3945 2 หลายเดือนก่อน +9

    Yz.. നമ്മുടെ കയ്യിൽ ഉള്ളതെ നമുക്ക് ചുറ്റും ഉള്ളവർക്കു കൊടുക്കാൻ പറ്റു.. നമ്മൾ ത്യാഗം സഹിച് ജീവിച്ചു എന്ന് പറയുമ്പോ അവിടെ നാച്ചുറലി ദേഷ്യം, സങ്കടം, frustration ഒക്കെ ഉണ്ടാകും.. So in റിയാലിറ്റി നമ്മൾ നമ്മുടെ കുട്ടികൾക്കും വീട്ടിൽ ഉള്ളവർക്കും ഭാവിയിൽ വീതിച്ചു കൊടുക്കാൻ പോകുന്നത് ഈ തരം നെഗറ്റീവ് emotions &energy ആണ്.. പകരം സ്നേഹം, സന്തോഷം, സമാധാനം ഒക്കെ കൊടുക്കാൻ സാധിക്കണമെങ്കിൽ നമ്മൾ അതൊക്കെ നമ്മുടെ ഉള്ളിൽ നിറഞ്ഞ കവിയുന്ന തരത്തിൽ ആയാലോ...??.❤🥰🙏... Thank u sir.. U ർ grt.. U ർ unique 🎉

    • @SibilaVk
      @SibilaVk 2 หลายเดือนก่อน

      100 %

  • @babyp1842
    @babyp1842 2 หลายเดือนก่อน +4

    അങ്ങയുടെ വാക്കുകൾ കേട്ടപ്പോൾ സന്തോഷം തോന്നി ഞാൻ വിവാഹം കഴിഞ്ഞ് ഭർത്തൃഗൃഗത്തിൽ എത്തിയ ദിവസത്തിനകം അമ്മായിയമ്മയും അളിയനും ചേർന്ന് എന്നെ തളർത്താൻ ശ്രമിച്ചു പറക്ഷ അവറ്റകളെ തോൽപിച്ച് ഞാൻ 30 വർഷമായി ഇവിടെ strong ആയി ജീവിയ്ക്ന്നു😄😄😄😄😄💪💪💪💪💪💪💪💪🙏🙏

    • @santhoshck9980
      @santhoshck9980 หลายเดือนก่อน

      Great❤❤❤😊

  • @prasanths1981
    @prasanths1981 2 หลายเดือนก่อน +3

    ബോധമായ ഞാനില്ലെങ്കിൽ പിന്നെ ഒന്നുമില്ല. ബോധമായ ഞാൻ ഒരിക്കലും ഇല്ലാതിരിക്കുന്നുമില്ല. നിങ്ങൾ പറയുന്നത് ശരിയാണ്.

  • @santhoshck9980
    @santhoshck9980 หลายเดือนก่อน

    Great tq... അഭിനന്ദനങ്ങൾ ❤❤❤😊

  • @miniarun1581
    @miniarun1581 หลายเดือนก่อน

    Thanks ഗുരുജി

  • @letstalk8373
    @letstalk8373 2 หลายเดือนก่อน

    ഈ മെസ്സേജ് എല്ലാമലയാളിക്കുളും കേൾക്കുകയും മനസിൽ ആയതിൽ വെക്കുകയും ചെയ്ക്കയാണങ്കിൽ. ലോകാഃ സംസ്ഥാതാ സുഖിനോ ഭവന്തു ❤️ thanku സാർ 🙏🏻

  • @fameelafami2975
    @fameelafami2975 2 หลายเดือนก่อน +2

    kuravhu kaaalam munp njhn edhu kettorunnenkil😢😢😢 eppol adipoliyaaane 🎉

  • @SoudhalatheefSoudha-o7s
    @SoudhalatheefSoudha-o7s 2 หลายเดือนก่อน +7

    കുടുംബത്തെ നല്ല നിലയിൽ മുൻപോട്ട് കൊണ്ട് പോകാൻ നമ്മൾ പലതും ത്യാഗം ചെയ്യേണ്ടി വരുന്നുണ്ട് 🙏🙏

    • @pradeepas9268
      @pradeepas9268 2 หลายเดือนก่อน +4

      Kudumbam nalla nilayil kondu pookan nammal thyagam cheiyenda aavashyam undennu thonnunnilla (thyagam eppolum nashtapeduthalukananu undakkunnathu), nammal thagam cheiyendathu nammal strong aayirikkuvananu, nammal strong aayirunnal mattellam Shari aayikollum, 🙏🏼🙏🏼

  • @pradeepas9268
    @pradeepas9268 2 หลายเดือนก่อน +1

    Very good, thagal ethuvareyum parajittulla karyagalil enikku kelkkuvan pattiyittulla karyagalokkayum 💯% correct, thangal parayunnathu kelkkumbol ariyuvan saadhikkunnu athu 💯% anubhavagalude velichathilanennu great 👍🏼👍🏼🌹🌹

  • @komalamperiyattil9839
    @komalamperiyattil9839 2 หลายเดือนก่อน +1

    Sheriyanu sir paranjadu kudumbam nalla reethiyil pokan nam vedanikkendi varum🙏🙏🌹🌹

  • @fousiyapk7981
    @fousiyapk7981 17 วันที่ผ่านมา

    എനിക് ഏറ്റവും പ്രിയപ്പെട്ടതായിരുന്നു എൻ്റെ cat 😺 ...
    അവൻ എനിക് എൻ്റെ മകനായിരുന്നു 😭.
    അവനിൽ ഞാൻ അത്രമേൽ ലയിച്ചു പോയിരുന്നു 😺.
    അവനില്ലത്ത ഈ ലോകം എനിക് ഉൾകൊള്ളാൻ പറ്റുന്നില്ല 😭.
    അവനില്ലാത എൻ്റെ ജീവിതം വല്ലാതെ ശൂന്യമായി പോയിട്ടുണ്ട് sir 😺😭

  • @kinginithumbikal809
    @kinginithumbikal809 2 หลายเดือนก่อน +1

    സർ, Thankyou🙏♥️

  • @jollymathew972
    @jollymathew972 2 หลายเดือนก่อน +2

    എന്തു സത്യം. കൈയിൽ പണം ഉണ്ടെങ്കില്‍ മാത്രമേ സ്വയം സ്നേഹിക്കാന്‍ പറ്റുകയുള്ളു. ചുറ്റും ഉള്ളവർ എപ്പോഴും ചൂഷണം ചെയ്യാന്‍ ready ആയി നില്‍ക്കും. പിന്നെ ജോലി ചെയ്യാന്‍ ഇഷ്ടം ഇല്ലാത്തവരും മറ്റുള്ളവരുടെ ചിലവില്‍ കഴിയുന്നവര്‍ക്കും പണം kodukkunnavarude ഇഷ്ടത്തിനനുസരിച്ച് ജീവിക്കണം

  • @kanchanakp8510
    @kanchanakp8510 2 หลายเดือนก่อน

    Yes വ്യക്തികൾ നന്നായാൽ കുടുംബം നന്നാകും അങ്ങിനെ നാടും വീടും ഉലകവും നന്നാകും. അവനവനെ നന്നാക്കി കൊണ്ടേയിരിക്കു. അനുഭവത്തിൽ നിന്നും എല്ലാം പഠിച്ചു. എനിക്ക് മാത്രമേ എന്നെ വേദനിപ്പിക്കാതിരിക്കാൻ പറ്റു. ആരെയും ഭരിക്കാതെയും ഭരിക്കപ്പെടാതെയും ഇരിക്കുക. അവനവൻ ആത്മ സുഖത്തിനു ആചരിക്കുന്നവ അപരന് സുഖത്തിനായി വരേണം. Not the പോയിന്റ് ആത്മ സുഖം കളയുന്നത് താൻ ചത്തു മീൻ പിടിക്കുന്നത് പോലെ. അടിത്തറ നന്നായാൽ അതിൽ കെട്ടിപ്പൊക്കുന്നത് നിലനിൽക്കും. വണ്ടി ഓടിക്കാൻ അതെ തന്റെ ശരീരം വണ്ടി തന്നെ. പഠിക്കണം. അവനവന്റെ ശക്തിയിൽ ആശ്രയിക്കുക. വ്യക്തി 😂കുടുംബം സമൂഹം ലോകം പരസ്പര പൂരിതങ്ങൾ ആണ് മരണം ഉള്ളവരെ ആശ്രയിക്കാതെ ആത്മാവിനെ ആശ്രയിക്കുക. You are correct ❤️🙏❤️

  • @radhadamv2555
    @radhadamv2555 2 หลายเดือนก่อน

    Right now guru Thanks 🙏👍😊

  • @kannanvs6942
    @kannanvs6942 2 หลายเดือนก่อน +1

    Super❤😍q💪🏻💪🏻 correct 🔥🔥💫💫💥💥👌🏻👌🏻👌🏻👋🏻🙏🏻💪🏻💪🏻💪🏻

  • @Sabarish-hi4sk
    @Sabarish-hi4sk 2 หลายเดือนก่อน

    ഇങ്ങനെ ഒന്ന് കേൾക്കാൻ kathirikkuvarunnu❤

  • @faseelasvlog5874
    @faseelasvlog5874 2 หลายเดือนก่อน

    Verry correctann sir pranjath

  • @ManojKanayi
    @ManojKanayi 2 หลายเดือนก่อน

    Very good sooper sir

  • @sherlysasi6961
    @sherlysasi6961 2 หลายเดือนก่อน

    Correct 100%🥰🥰🥰

  • @madhukumark3570
    @madhukumark3570 2 หลายเดือนก่อน

    ആശാനെനിങ്ങളൊരു പുലിയാണ് കേട്ടോ

  • @aswinmohan2355
    @aswinmohan2355 2 หลายเดือนก่อน

    Thank you sir for more insights

  • @Dhanya123-g7l
    @Dhanya123-g7l 2 หลายเดือนก่อน

    Thanks sir

  • @Akhilijk08
    @Akhilijk08 2 หลายเดือนก่อน

    Thank you sir🙏🌹🌹🌹

  • @AmbiliHariramalal
    @AmbiliHariramalal 2 หลายเดือนก่อน

    👍🏻👍🏻

  • @RavindranathanVP
    @RavindranathanVP 2 หลายเดือนก่อน +1

    ❤🙏🏻👍🏻

  • @Sindhu-rd8mo
    @Sindhu-rd8mo 2 หลายเดือนก่อน

    Shriayna.🎉❤❤😢

  • @ashikrahmant2868
    @ashikrahmant2868 2 หลายเดือนก่อน

    💯💯👍

  • @balants2439
    @balants2439 2 หลายเดือนก่อน +1

    ഞാൻ എനിക്ക് വേണ്ടി ഒന്നും ചെയ്തില്ല
    ഇനി ഉള്ള ടൈം നന്നായി ഉപഗ്ക്കാൻ പരിശ്രെമിക്കും

  • @Kabeervaliyakath-zt9it
    @Kabeervaliyakath-zt9it 2 หลายเดือนก่อน

    ❤❤❤

  • @MalavikaMalu-t3f
    @MalavikaMalu-t3f 2 หลายเดือนก่อน

    🦋🙏

  • @valsalaa454
    @valsalaa454 2 หลายเดือนก่อน

    🙏👍

  • @aswathys4276
    @aswathys4276 2 หลายเดือนก่อน

    ❤❤❤🎉🎉

  • @VinithaKumari-kh1yw
    @VinithaKumari-kh1yw 2 หลายเดือนก่อน

    👍👍🙏

  • @prajeeda2345
    @prajeeda2345 2 หลายเดือนก่อน

    sathyam

  • @ComedyFeast-jn7tv
    @ComedyFeast-jn7tv 2 หลายเดือนก่อน +3

    നാർസിസ്റ്റുകൾ ഇങ്ങനെയല്ലേ.. പക്ഷേ മറ്റുള്ളവരുടെ സന്തോഷത്തിന് അവർ വിലകല്പിക്കില്ലല്ലോ.. അത് കുടുംബബന്ധത്തിൽ ശരിയാണോ?

    • @smithaajikumar3945
      @smithaajikumar3945 2 หลายเดือนก่อน +3

      Sir പറയുന്നത് അത്തരം മാനസിക വൈകല്യം ഉള്ളവരുടെ കാര്യം അല്ല... He speaking generaly.. 🥰

    • @ComedyFeast-jn7tv
      @ComedyFeast-jn7tv 2 หลายเดือนก่อน

      ഓക്കേ ​@@smithaajikumar3945

  • @sumathyvinayakumar310
    @sumathyvinayakumar310 2 หลายเดือนก่อน

  • @NakshathraSAnu-uj5ym
    @NakshathraSAnu-uj5ym 2 หลายเดือนก่อน

    ❤❤❤❤🎉

  • @binic2696
    @binic2696 2 หลายเดือนก่อน

    🙏🙏❤❤

  • @Motivator-Malayalam
    @Motivator-Malayalam 2 หลายเดือนก่อน