അവർ നിങ്ങളോട് പറയാൻ പേടിക്കുന്ന കാര്യം എന്താണ്? ✨🌞❤️Divineheal Malayalam Tarotreading 🌞✨

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 345

  • @MohanaKumari-ce8ub
    @MohanaKumari-ce8ub 19 วันที่ผ่านมา

    ഈ റീഡിംഗ് എല്ലാം ശരിയാണ് യൂണിവേഴ്സിന് നന്ദി അറിയിക്കുന്നു ഈശ്വരൻ എല്ലാവരേയും കാത്തു രക്ഷിക്കട്ടെ 🙏❤️🙏

  • @Kannan-g5e
    @Kannan-g5e 2 หลายเดือนก่อน +5

    വല്ലാത്ത ഒരു അവസ്ഥയാണ്. കൂടെ നിൽക്കത്തുമില്ല വിടുകയും ഇല്ല .ഈഗോ കാരണം ഒന്നും സമ്മതിച്ചു തരികയുമില്ല .ഇപ്പോൾ കുറെയായി .എനിക്ക് ഇതുമായി അഡ്ജസ്റ്റ് ആയി കഴിഞ്ഞു ഞാനിപ്പോൾ കൂടുതൽ വിഷമിക്കാറില്ല.❤❤❤❤

  • @ChandrikaSunil-h8w
    @ChandrikaSunil-h8w 2 หลายเดือนก่อน +2

    Thank you universal 🙏thank you universal 🙏thank you universal 🙏thank you മാം 🙏🙏🙏......
    എല്ലാം ഞാനായിട്ട് കൺരുപിടിച്ചിട്ടു ചോദിച്ചു സമ്മതിച്ചില്ല 👍but സാമ്പത്തികം ആയിട്ട് ഏറെ അടിയിൽ പോയി മനസമാധാനം പോയി ആളുടെ 🙏എന്നാലും ഞാൻ മാപ്പ് കൊടുക്കുന്നു പ്രപഞ്ച ശക്തി മാപ്പ് കൊടുക്കണേ 🙏🙏🙏

  • @DhanyaDhan-o5u
    @DhanyaDhan-o5u หลายเดือนก่อน +1

    സത്യം ആണ് ❤️പക്ഷെ എന്നെയും അവളെയും ഒരു പോലെ കൊണ്ടു നടക്കേണ്ട 🙏🏻വിളിക്കാതെ കുറച്ചു ദിവസം ഇരിക്കും ഞാൻ അതു മായി സെറ്റ് ആവും അവൻ ഇല്ലെങ്കിലും ഓക്കേ ആണ് എന്നാവുമ്പോ വിളിക്കും പിന്നെ യും ആ ഓർമകളിൽ സങ്കടം ആയിരിക്കണം 😢😢
    എന്താ യാലും നല്ലത് മാത്രം വരുത്തട്ടെ സുഖം ആയി ജീവിക്കട്ടെ thank you universe 🙏🏻🙏🏻🙏🏻

  • @KSSureshkumarKSSureshKumar
    @KSSureshkumarKSSureshKumar หลายเดือนก่อน +2

    You are a blessed reader , thanks to God and mam !👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @AjuMaluAju-vd6dn
    @AjuMaluAju-vd6dn 2 หลายเดือนก่อน +2

    Thankyou univers ❤ mamm 3party reading cheyyooo

  • @reghurajan5496
    @reghurajan5496 2 หลายเดือนก่อน

    എന്റെ ആഗ്രഹങ്ങളെല്ലാം സാധിച്ചുതന്നുകൊണ്ടിരിക്കുന്ന Universe ന് നന്ദി...... നന്ദി.... നന്ദി 🙏🙏🙏🙏

  • @sheebakv4314
    @sheebakv4314 2 หลายเดือนก่อน +2

    അവിചാരിതമായി പിണങ്ങിയവരെ എല്ലാവരും തിരിച്ചുവരും കാരണം ഞങ്ങളുടെ അടുത്ത് തെറ്റുകൾ ഒന്നുംതന്നെയില്ലല്ലോ അറിഞ്ഞുകൊണ്ട് ആരെയും ഞങ്ങൾ ഉപദ്രവിക്കുന്നില്ലല്ലോ എല്ലാവരും നല്ലവരായി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🏼🙏🏼🙏🏼♥️😍🥰👍🏼

  • @bindhuremesh336
    @bindhuremesh336 2 หลายเดือนก่อน +3

    ഇനിയൊരു കൂടിച്ചേരൽ വേണ്ട mam 🙏🙏🙏
    Pls... Maduthu.. Venda...

  • @sreekumarannair3707
    @sreekumarannair3707 2 หลายเดือนก่อน

    നന്ദി മാഡം.
    തീർച്ചയായും നല്ലൊരു റീഡിംഗ്
    മഹാദേവ അനുഗ്രഹം തരണം

  • @ShinioShinio
    @ShinioShinio หลายเดือนก่อน

    കറക്റ്റ് റീഡിങ് അയാൾ ഇപ്പോഴും അങ്ങനെ തന്നെയാണ് കാണിക്കുന്നത് വീണ്ടും എന്റെ അടുക്കൽ വന്നപ്പോൾ ഞാൻ എല്ലാം മറന്നു സ്വീകരിച്ചു പക്ഷെ ഇപ്പോഴും എന്നെ ബ്ലോക്ക്‌ ചെയ്തു ഇനിയും അങ്ങനെ വരാതിരിക്കുന്നതാണ് നല്ലത് ഒരുപാട് അനുഭവിച്ചു ഇനിയും വയ്യ നശിച്ചു കാണണം എന്നൊന്നും ആഗ്രഹം ഇല്ല എവിടെ ആണെങ്കിലും ആരുടെ കൂടെ ആണെങ്കിലും സന്തോഷമായി ജീവിക്കട്ടെ 😭ഞാൻ എന്റെ വേദനയുമായി മരണം വരെ അയാളുടെ ഓർമകളുമായി ജീവിക്കും 🙏

  • @VishnuPrakash-k7k
    @VishnuPrakash-k7k 2 หลายเดือนก่อน

    ചേച്ചി പറഞ്ഞത് കുറെ ഭാഗം സെരിയാണ് ചേച്ചി അതിലെ വാക്കുകൾ ചേച്ചി പറയുന്നതു കേൾക്കുമ്പോൾ നല്ല സമാദാനം തോന്നുന്നു ❤️❤️❤️❤️❤️❤️താങ്ക്യൂ ചേച്ചി താങ്ക്യൂ യൂണിവേഴ്സ്

  • @PreethiMukesh
    @PreethiMukesh 2 หลายเดือนก่อน

    കറക്റ്റ് റീഡിങ് ആണ് mam 🙏🙏🙏thank you 🙏🙏thank you univers 🙏🙏🙏thank you god 🙏🙏🙏

  • @NirmalaAG-mb9vt
    @NirmalaAG-mb9vt 4 วันที่ผ่านมา

    ഈ readiinng 100% സത്യം മാണ് 🤣🤣🤣🤣

  • @aadishaabridalmakeover
    @aadishaabridalmakeover 2 หลายเดือนก่อน

    Thank you universe🙏🏻
    Thank you Divine🙏🏻
    അവന് പറയാനുള്ളത് ഇതൊക്കെ ആണെങ്കിൽ ഞാൻ അറിയുന്നുണ്ടായിരുന്നു. ബ്ലോക് മറ്റാനായി എന്നെ പേടിക്കേണ്ട കാര്യമില്ല. ഞാൻ എന്നും അവനൊപ്പം മനസ് കൊണ്ട് ഉണ്ടാവും 👍🏻. The universe helps us to reunion 🙏🏻

  • @shyleshkumarm.v8398
    @shyleshkumarm.v8398 2 หลายเดือนก่อน +1

    Thank you Universe 🙏 Thank you God 🙏 Thank you Angels 🙏 Thank you Ma'am 🙏 I Strongly claim and Believe My Heratym ❤️ Binisha ❤️ attract my Life in every moments..Thank you All 🙏 May God bless you all 🙏🙏🙏

  • @ManojMadhav-yo6kz
    @ManojMadhav-yo6kz หลายเดือนก่อน

    സത്യം ആണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @PredatorX-c7q
    @PredatorX-c7q 2 หลายเดือนก่อน

    സത്യം സത്യം സത്യം. ഒന്നും പറയാനില്ല mam താങ്ക്സ്. താങ്ക്സ് യൂണിവേഴ്സ്

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 5 วันที่ผ่านมา

    Thank you so much mam 🎉
    Yes pastelife karmavery
    Currectmylife mysinecancer
    Thank you universe angle and goddiven 🎉🎉🎉🎉🎉

  • @LeelaTsy
    @LeelaTsy 2 หลายเดือนก่อน +1

    എന്റെ എനർജി വന്നിട്ടുണ്ട് കുറച്ച് നന്ദി 🙏🙏❤️❤️

  • @Suja-j6o
    @Suja-j6o 2 หลายเดือนก่อน +2

    Thankyou universe❤Thankyou mam

  • @meharzakkariya6234
    @meharzakkariya6234 2 หลายเดือนก่อน

    Reading correct aanu maam🙏🙏🙏.. Maaminte vaakkukal ponnavatte🙏🙏 universe❤❤❤

  • @SheejaA-b2s
    @SheejaA-b2s หลายเดือนก่อน

    സത്യം മാണ് മേഡം പറഞ്ഞത് എല്ലാം🙏

  • @Prameela-w9t
    @Prameela-w9t 2 หลายเดือนก่อน

    എല്ലാം ദൈവാനുഗ്രഹം പോലെ നടക്കട്ടെ 🙏♥️ നന്ദി ദൈവമേ 🙏♥️

  • @SanalkumarJ-f1i
    @SanalkumarJ-f1i 2 หลายเดือนก่อน +1

    ഞാൻ അനുഭവിച്ച കാര്യങ്ങളാണ്ചേച്ചിപറയുന്നത്നല്ല കാര്യങ്ങൾക്കായി വെയിറ്റ് ചെയ്യുന്നു❤❤❤❤

  • @Revamma-pb8mp
    @Revamma-pb8mp 2 หลายเดือนก่อน +12

    എല്ലാ അറിഞ്ഞു കൊണ്ടു ചതിച്ചു പോയതണ

  • @SheejaA-b2s
    @SheejaA-b2s 2 หลายเดือนก่อน +1

    എല്ലാ സത്യം മാണ് തല്ല റീഡിംഗ് ഒന്നു പറയാൽ ഇല്ല.🙏

  • @Kannan-g5e
    @Kannan-g5e 2 หลายเดือนก่อน +2

    Redinng correct anu madam ❤..thank you ❤

  • @LimnaSuresh-l1g
    @LimnaSuresh-l1g หลายเดือนก่อน +1

    തീർച്ചയായും ശരിയാണ്

  • @shahanaraheem5263
    @shahanaraheem5263 2 หลายเดือนก่อน +2

    Thank u universe 🙏🙏

  • @anilkumarnanedumpallil9292
    @anilkumarnanedumpallil9292 2 หลายเดือนก่อน +1

    എന്തോ ഒരു deivikatha ningalil ഉണ്ടു ma'am👌

  • @rajeshkumarokkumarok4854
    @rajeshkumarokkumarok4854 2 หลายเดือนก่อน

    Thank you universe 🙏
    Thank you divine 🙏
    Thank you angels 🙏
    Thank you ancestors🙏
    Thank you all & everything🙏
    I thank myself🙏
    Thank you madam🙏🙏🙏🙏

  • @hashimaydrosi8893
    @hashimaydrosi8893 หลายเดือนก่อน +1

    Ok sheriyanu jhan idu mungoor kandittundu

  • @ManojMadhav-yo6kz
    @ManojMadhav-yo6kz หลายเดือนก่อน

    സുന്ദരമായ റെഡി

  • @P.AChandrika
    @P.AChandrika หลายเดือนก่อน

    Thank you universe thank you divine Thankyou angel thankyou mam thirdpariye annewshichu poyathinteperil oaranja nunakal ellam marakkuvan samYamayilla. njan paranja karyangal kelkkathe poyavane. enik venda bhoomiyil anugal theernnupoyittilla .. so i want new relation ..... Poyavar poyavazhi pokatte ..... njan mari pokuka thanne cheyyum....
    .
    ....

  • @anilv1297
    @anilv1297 2 หลายเดือนก่อน

    വളരെ ശരിയാണ് ഞാൻ പലപ്പോഴും സൂചന നൽകിയതാണ്

  • @PriyaBalaB
    @PriyaBalaB 2 หลายเดือนก่อน +1

    Thank you Universe 🙏

  • @UshaSanthosh-y5f
    @UshaSanthosh-y5f 2 หลายเดือนก่อน +2

    Thank you madam

  • @Lora-pc5rq
    @Lora-pc5rq 2 หลายเดือนก่อน +1

    Thank You Universe❤️😊

  • @vanajasa6575
    @vanajasa6575 2 หลายเดือนก่อน

    ഈശ്വര്നു സമർപ്പിക്കു pls. Be a successful person ❤❤❤❤❤❤

  • @Sssssssss-c6f
    @Sssssssss-c6f 2 หลายเดือนก่อน

    Universe thanks thanks god ente personne samathanam nalkename yella persanangaleyum mattane daivame universe nani 🙏🏽🙏🙏🙏🙏🙏

  • @sector7739
    @sector7739 2 หลายเดือนก่อน +3

    Correct reading

  • @JaysDasan
    @JaysDasan 2 หลายเดือนก่อน +1

    താങ്ക്യു യൂണിവേൽസ് 🙏❤️🙏❤️❤️❤️❤️❤️❤️❤️❤️❤️❤️താങ്ക്യു മാം

  • @sanithasoman7061
    @sanithasoman7061 2 หลายเดือนก่อน +1

    Correct reading ❤ ethoke ennodu paraja karyagal annu mam..

  • @R_e_k_h_a_25
    @R_e_k_h_a_25 2 หลายเดือนก่อน

    Correct reading thank you universe 🙏🙏 Thank you ma'am ❤❤

  • @Asha-k4i2h
    @Asha-k4i2h 2 หลายเดือนก่อน

    Eee reading lie positive Aya kariyangal attract cheyyunnu, thank you universe 🙏🙏🙏

  • @Savithamk-z2l
    @Savithamk-z2l 2 หลายเดือนก่อน +2

    താങ്ക്യൂ യൂണിവേഴ്സ്❤❤❤❤❤ താങ്ക് യൂ മാം❤❤❤❤❤

  • @sunithathampi6855
    @sunithathampi6855 2 หลายเดือนก่อน +1

    Thanks mam🙏🙏

  • @Salmoncv-h4c
    @Salmoncv-h4c 2 หลายเดือนก่อน

    ഇതു എനിക്കു അറിയാം മാമം അവൻ പറഞ്ഞത് സത്യം ആണ് ഇതു എന്റ റീ ഡിംഗ് ആണ് പോസറ്റീവ് ആയതു എനിലേക്കു അട്രാക്ട് ചെയുന്നു 🙏🙏🙏🙏🙏🔥താങ്ക്യൂ യൂണിവേട്സ്

  • @lathikaajith5269
    @lathikaajith5269 2 หลายเดือนก่อน

    100 il 100 correct reading Mam

  • @MiniGopalan-u2y
    @MiniGopalan-u2y 2 หลายเดือนก่อน

    വളരെ സത്യസന്ധമായ കാര്യമാണ് മാഡം

  • @Samsung.m15.22octM1
    @Samsung.m15.22octM1 2 หลายเดือนก่อน

    Thank you universe. .. Thankyou ma'am... 100℅ correct

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 2 หลายเดือนก่อน

    Pedikkanda ellam univarsal ❤️supportting

  • @ShebinaArshad
    @ShebinaArshad 2 หลายเดือนก่อน

    Thanku Chachi ❤ resonate aayi❤🎉🎉

  • @Kathuzkunjappi
    @Kathuzkunjappi หลายเดือนก่อน

    Paranjathu elaam seriyaanu maam🙏🏻

  • @jayasree5750
    @jayasree5750 2 หลายเดือนก่อน

    Thank you Universe🙏 Thank you Mam🙏

  • @anjalimohandas9266
    @anjalimohandas9266 2 หลายเดือนก่อน

    ഇത്ര accurate ആയി എങ്ങനെ പറയാൻ പറ്റുന്നു ❤

  • @mollyLawerance
    @mollyLawerance 2 หลายเดือนก่อน +3

    മാഡം പറഞ്ഞത് എൻ്റെ മകളുടെ സ്വന്തം റീഡിംഗ് ആണ് അവളുടെപക്ഷത്ത് തെറ്റൊന്നും ഉണ്ടായിട്ടില്ല പക്ഷെ മാഡം പറഞ്ഞത് കറക്റ്റ് ഒരു ബ്ലാക്ക് മാജിക് ഉണ്ടായിരുന്നു അവനിൽ ഉണ്ടായിരിന്നു മകൾക്ക് ആ വ്യക്തിയേ മറക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു എന്ത് ചെയ്യാൻ ഞങ്ങള് അനുഭവിച്ച ദുഃഖം പറയാൻ പറ്റാത്ത അത്രയിക്ക് വേദന അനുഭവിക്കുന്ന ഒരു കാലമായിരുന്നു ഇപ്പൊ രണ്ടാം വിവാഹം കഴിച്ചു കുട്ടികളും ആയി. ഈഗോ കൂടുതൽ ആണ് പുള്ളിക്ക് മാഡം പറഞ്ഞത് ഞങ്ങളുടെ കാര്യം ഞാൻ ഇത് കേട്ടു കണ്ണു നിറഞ്ഞു പോയി അന്ന് ഞാൻ അനുഭവിച്ച മാനസിക വൃഥ ആർക്കും പറഞ്ഞാൽ മനസ്സിലാവില്ല യൂണിവേഴ്സ് അത് അത് എനിക്ക് മനസ്സിലാക്കി തന്നു താങ്ക്സ് മാഡം നന്ദി നന്ദി നന്ദി ❤❤❤❤❤❤

  • @yadhavkrishna2753
    @yadhavkrishna2753 2 หลายเดือนก่อน

    നന്ദി universe🙏🙏🙏🙏

  • @PrasanthPrasanth-j7q
    @PrasanthPrasanth-j7q 2 หลายเดือนก่อน +1

    Perfect reading mam.

  • @minithankachan318
    @minithankachan318 หลายเดือนก่อน

    Thanku univers. Mam inganeyoke ayirikumo less contactilanu .please prayer for me.🙏🙏🙏🙏🙏🙏

  • @AnithaP-qx6nj
    @AnithaP-qx6nj 2 หลายเดือนก่อน

    Maam paranjapole ente ആൾ puthiya oralayi thirichu varatte താങ്ക് uuu യൂണിവേഴ്സ് 🙏🙏

  • @raji6691
    @raji6691 2 หลายเดือนก่อน

    100% correct reading, tnk u mam❤

  • @noopura780
    @noopura780 2 หลายเดือนก่อน

    Thank you universe❤️🙏🏻 thank you divine❤️thank you angel❤️ thank you mam🙏🏻

  • @sunavibalusery7201
    @sunavibalusery7201 2 หลายเดือนก่อน

    Thangale ഇഷ്ടം reading 🙏🙏🙏🙏🙏👌👌👌

  • @kanju4408
    @kanju4408 2 หลายเดือนก่อน

    താങ്ക്യൂ യൂണിവേഴ്സ്🙏💕🌈🙏

  • @soudhaminie3722
    @soudhaminie3722 2 หลายเดือนก่อน

    Thanku mam❤️❤️Om namasivaya 🙏🙏🙏orupadu santhom kitty pakshe athilere vedanayum thannu😥😥enthayalum ewaranil sarandar cheythu 🙏🙏🙏🙏

  • @Sanjithkumarkv
    @Sanjithkumarkv 2 หลายเดือนก่อน +2

    Avalde thetu angeekarich vannal sweekarikam

  • @chinchumr9107
    @chinchumr9107 2 หลายเดือนก่อน

    Reading correct അണ് thank u universe ❤

  • @sreedevirajan2265
    @sreedevirajan2265 หลายเดือนก่อน

    Ok.ethokkesariya.Thanks.God

  • @Magic-c4c
    @Magic-c4c 2 หลายเดือนก่อน

    True reading ❤️ thank u universe thank you mam ❤

  • @shalujestin9933
    @shalujestin9933 2 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻Thankyou universe 🙏🏻🙏🏻🙏🏻🙏🏻🥺Thankyou madam🥺🙏🏻🙏🏻

  • @realmeasurementstitching6290
    @realmeasurementstitching6290 หลายเดือนก่อน

    Thanks universe and thanks man 🙏❤️❤️❤️

  • @advaith2006
    @advaith2006 2 หลายเดือนก่อน

    No words to express 😢 thank you ❤️ thanks universe 🙏. My soul repeatedly saying me that she can't drop my love and care ❤️. So she will be back like how she was 5 months ago ❤

  • @MiniGopalan-u2y
    @MiniGopalan-u2y 2 หลายเดือนก่อน

    താങ്ക്യൂ യൂണിവേഴ്സ്, താങ്ക്യൂ ഡിവൈൻ 🙏

  • @PreethyNarendran
    @PreethyNarendran 2 หลายเดือนก่อน +25

    ഞാൻ അനുഭവിച്ച വേദന അയാൾ അനുഭവിക്കണം - നശിക്കണം. എനിക്ക് വേണ്ട ഞാൻ ഓരോ reading കാണുന്നതും അയാൾക്ക് നാശം സംഭവിച്ചോ എന്നറിയാനാണ്. അയാൾ ജീവിതകാലം മുഴുവനും അനുഭവിക്കണം. എനിക്ക് വേണ്ട. അയാൾ ആഗ്രഹിച്ചാലും നടക്കില്ല. ഒരിക്കലുംഅയാളെ ഞാൻ സ്വീകരിക്കില്ല. മുഴുവൻ പ്രശ്നവും ഇയാൾ തന്നെയാണ് ഉണ്ടാക്കിയത്. കൊടും ക്രിമിനൽ ആണ്. വലിപ്പിക്കാൻ നാശം പിടിച്ചവനെ ഞാൻ അനുവദിക്കില്ല

    • @sabithachandrabose2269
      @sabithachandrabose2269 2 หลายเดือนก่อน

      😂...

    • @anilrb607
      @anilrb607 2 หลายเดือนก่อน

      Paavam alley kshamichu kodukku

    • @Dosth3659
      @Dosth3659 2 หลายเดือนก่อน +1

      Meditation cheyyoo, ho oponopo practice cheyyu, universinu vittu kodukku, nammal areyum shapikkaruth, nallathu varatte❤

    • @sureshbabuc2026
      @sureshbabuc2026 2 หลายเดือนก่อน

      ❤😂happy mam

    • @TarotMagicwithAmbika
      @TarotMagicwithAmbika 2 หลายเดือนก่อน +1

      Everything karmma.. Never curse anybody.. Don't judge

  • @JubitSabu-ro9tt
    @JubitSabu-ro9tt 2 หลายเดือนก่อน

    Correct 👍👍

  • @anilv1297
    @anilv1297 2 หลายเดือนก่อน

    എന്റെ എല്ല സങ്കടങ്ങളും യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 2 หลายเดือนก่อน +1

    Thank you ❤️ so much

  • @rejupa463
    @rejupa463 2 หลายเดือนก่อน +1

    എനിക്കറിയാം

  • @TarotMagicwithAmbika
    @TarotMagicwithAmbika 2 หลายเดือนก่อน

    Everything is the dicision of Divine... Nothing will be happened without his aware.. So never I say any words against him.. I am not perfect to judge anyone🙏🙏🙏

  • @Lissy-c5x
    @Lissy-c5x 2 หลายเดือนก่อน

    Nerituvani manasu thuranu samsarikate njan matarem thedipoyitila pokuvemilanum ayalku nannayiyariyam njanoruthetum cheyil😅anumariyam adhavum pedi ellam thuranu paranjaleniku manasilakum varatekathirikam thank you universe and thank you God

  • @PushpaPushpa-xl4gn
    @PushpaPushpa-xl4gn 2 หลายเดือนก่อน

    താങ്ക്സ് യൂണിവേഴ്സൽ

  • @SreejithGC
    @SreejithGC 2 หลายเดือนก่อน

    All correct reading

  • @lethikakk2206
    @lethikakk2206 หลายเดือนก่อน

    എന്നെ സംബന്ധിച്ചിടത്തോളം ഇപ്പറഞ്ഞത്.വളരെ കറക്ട് ആണ്

  • @jalajapkurup880
    @jalajapkurup880 2 หลายเดือนก่อน

    Correct reading 100% 🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍

  • @praseethatk2312
    @praseethatk2312 2 หลายเดือนก่อน

    ശരിയാണ്

  • @Sn-f7b
    @Sn-f7b หลายเดือนก่อน

    എല്ലാം കറക്റ്റ് റിഡിഗ്

  • @bindurajyamuna6582
    @bindurajyamuna6582 2 หลายเดือนก่อน

    ❤❤❤ഓം നമഃ ശിവായ ❤❤❤🕉️🙏🕉️😘നമ്മൾ ആര് ആയാലും സ്വയം തെറ്റും ശരിയും മനസ്സിൽ ആക്കിയാൽ പിന്നെ വിഷമം വേദന വേണ്ടാ ❤🙏🙏👍

  • @ajithavijayan9449
    @ajithavijayan9449 2 หลายเดือนก่อน

    Orayramnani❤❤❤❤❤

  • @Sinimol-p2p
    @Sinimol-p2p 2 หลายเดือนก่อน +2

    ഞാൻ പറഞ്ഞതാണ് കൊറേ. അനുസരിച്ചില്ല. ഇപ്പൊ എല്ലാം കൈ വിട്ടു പോയി. എനിക്ക് മിണ്ടാനേ തോന്നുന്നില്ല. അയാൾ പേടിച്ചിട്ട് എന്നോട് മിണ്ടുന്നില്ല ഇപ്പൊ 🤣🤣🤣

  • @ashokansuryatv1657
    @ashokansuryatv1657 2 หลายเดือนก่อน

    ഇഷ്ടമാണ് നൂറു വട്ടം ചുറ്റി

  • @asharabacker8554
    @asharabacker8554 2 หลายเดือนก่อน +1

    Thank u God thank u universe 🙏🥰💖🫶🌟

  • @AnandanP-h9w
    @AnandanP-h9w 2 หลายเดือนก่อน

    എല്ലാം നടന്നത് സത്യം

  • @rajeshp6214
    @rajeshp6214 24 วันที่ผ่านมา

    Vallavantayoum...achil...nan...thannano...athinanikkavilla

  • @MaluAnitha
    @MaluAnitha 2 หลายเดือนก่อน

    Thank you universe Thank you Thank you Thank you om nama sivaya om nama sivaya om nama sivaya

  • @vinithavs3479
    @vinithavs3479 2 หลายเดือนก่อน

    Tanks Mam❤️🌹👍🥰🥰💋

  • @sajinisathyan9136
    @sajinisathyan9136 2 หลายเดือนก่อน +1

    Sathyam❤😂

  • @radhakrishnannair7232
    @radhakrishnannair7232 2 หลายเดือนก่อน +2

    അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്യുന്നു.പറഞ്ഞാൽമനസിലാവില്ല വഴക്ക് മിച്ചം അസഹനീയം

  • @AKASHAJITH-f2h
    @AKASHAJITH-f2h 2 หลายเดือนก่อน

    Sathyam ❤