2025 ✨ നിങ്ങളുടെ പുതുവർഷം എങ്ങിനെ ആയിരിക്കും. pile reading ✨🌞♥️Divineheal malayalam Tarotreading ✨🌞

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 392

  • @bindub9920
    @bindub9920 หลายเดือนก่อน +5

    സർവ്വശക്തനായ തമ്പുരാനെ, റീഡിങ് പറഞ്ഞിരിക്കുന്ന പോസിറ്റീവ് ആയ കാര്യങ്ങൾ എല്ലാം ഞാൻ എന്നിലെ അട്രാക്ട് ചെയ്യുന്നു. 2025 പുതുവർഷം എല്ലാവിധ നന്മകളും തന്ന് അനുഗ്രഹിച്ച തമ്പുരാനെ നന്ദി നന്ദി നന്ദി 🙏❤️❤️❤️ മാമിനും ഈ റീഡിങ് കാണുന്ന എല്ലാവർക്കും പുതുവത്സരാശംസകൾ എല്ലാവിധ അനുഗ്രഹങ്ങളും തമ്പുരാൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @VanajaC-l4e
    @VanajaC-l4e หลายเดือนก่อน +44

    എല്ലാവർക്കും വേണ്ടിയും മാഡം സംസാരിക്കുന്നു മേടത്തിന്റെ ജീവിതവും 2025 25 സുന്ദരമാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു ഹാപ്പി ന്യൂ ഇയർ

    • @jibinmk-qk9tx
      @jibinmk-qk9tx หลายเดือนก่อน

      HAPPY, NUEYAR❤

  • @ushapradeep8381
    @ushapradeep8381 หลายเดือนก่อน +1

    കൃഷ്ണ 🙏🏻🙏🏻🙏🏻കൃഷ്ണ 🙏🏻🙏🏻ഗുരുവായൂരപ്പാ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻♥️എന്റെ കുടുംബത്തെ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും രക്ഷിക്കണേ 🙏🏻♥️♥️♥️

  • @ushapradeep8381
    @ushapradeep8381 หลายเดือนก่อน +1

    Thanks god 🙏🏻🙏🏻♥️thank you angel 🙏🏻♥️♥️thank you universe 🙏🏻🙏🏻♥️എന്റെ കുടുംബത്തിൽ സമാധാനം, സന്തോഷം, സമ്പത്ത് വന്നു ചേരാൻ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️

  • @salinisanthoshkdra6712
    @salinisanthoshkdra6712 หลายเดือนก่อน +2

    എല്ലാ പോസിറ്റീവ്വും എല്ലാവർക്കും ലഭിക്കട്ടെ ആശംസകൾ ❤

  • @SheejaKM-f5q
    @SheejaKM-f5q หลายเดือนก่อน +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ.....thank you universe thank you Madam 🙏🙏🙏🪔🪔🪔👍 👍👍

  • @rajeshokkumarok4944
    @rajeshokkumarok4944 หลายเดือนก่อน +2

    എനിക്ക് അനുകൂലമായ വ്യക്തികൾ, സാഹചര്യങ്ങൾ, സമ്പത്ത്, ആരോഗ്യം, സന്തോഷം എന്നിവയെല്ലാം നിരന്തരം എന്നിലേക്ക് വന്നുകൊണ്ടിരിക്കുന്നതിനു പ്രപഞ്ചശക്തിയോട് ഞാൻ നന്ദി പറയുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    Thank you madam 🙏🏻🙏🏻🙏🏻🙏🏻
    Happy new year 🙏🏻🙏🏻🙏🏻🙏🏻

  • @TaurasLeo222
    @TaurasLeo222 หลายเดือนก่อน +2

    Thank you mam❤️
    Thank you univers 💙💙💙
    Thank you angels🤍🤍

  • @vijunath3521
    @vijunath3521 หลายเดือนก่อน +1

    I strongly claim Reunion with my person 🙏🙏🙏 Thank you universe

  • @nishasneha
    @nishasneha หลายเดือนก่อน +1

    Thank you Mam 🙏 ❤. Pile 1🙏. I strongly claim all the positive energies from this reading 🙏. Thank you Universe 🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ashokansuryatv1657
    @ashokansuryatv1657 หลายเดือนก่อน +1

    മാഡം,,,, ഐശ്വര്യ പൂർണമായ ഒരു വർഷം ആശംസകൾ നേരുന്നു

  • @Rolex6162
    @Rolex6162 หลายเดือนก่อน +1

    ദൈവം തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ❤❤❤❤

  • @CocoPalace-k2j
    @CocoPalace-k2j หลายเดือนก่อน +1

    ഓം ഹ്രീം നമശിവായ നമഃ ഓം ശ്രീ ലക്ഷ്മി നാരായണായ നമഃ 🙏🙏🙏🙏🙏❤️❤️❤️❤️🥰🥰🥰🥰🥰🥰 തങ്കു യൂണിവേഴ്സ്🙏🙏🙏🙏❤️❤️❤️ താങ്ക്യൂ ഡിവൈൻ 🙏🙏🙏🙏🙏❤️❤️❤️🥰 താങ്ക്യൂ മാം 🙏🙏🙏❤️❤️❤️🥰

  • @MohanaKumari-ce8ub
    @MohanaKumari-ce8ub หลายเดือนก่อน

    ശംഭോ മഹാദേവ 🙏🙏🙏
    ഈ വർഷം എല്ലാവർക്കും നന്മകൾ നേരുന്നു എല്ലാ നെഗറ്റീവ് എനർജി കളും മാറി പോസിറ്റീവ് എനർജി വരണം എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു യൂണിവേഴ്സിന് നന്ദി പറയുന്നു എല്ലാവർക്കും എൻെറ പുതുവത്സരാശംസകൾ നേരുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️❤️

  • @sakunthalaatheendransakunt9325
    @sakunthalaatheendransakunt9325 หลายเดือนก่อน +1

    Thanku മാം ❤️🙏, 2025 മാമിന് ഐശ്വര്യം നിറഞ്ഞതാവട്ടെ ❤️❤️🌹

  • @SuryasreeVs
    @SuryasreeVs หลายเดือนก่อน

    Reading കാണാൻ തുടങ്ങി യത് വല്ലാത്തൊരു ഘട്ടത്തിലായിരുന്നു ഏറേ kure ശരിയുംമാണ്. എല്ലാത്തിനും നന്ദി Thank you mam Thank you universe🙏🙏🙏❤️❤️❤️❤️🌹🌹🌹ദൈവം അനുഗ്രഹിക്കട്ടെ 2025നല്ലൊരു വർഷമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🌹🌹🌹🌹❤️❤️❤️

  • @geethap6892
    @geethap6892 หลายเดือนก่อน +1

    Thanks. Wish you a very happy and prosperous new year🙏

  • @bssnair779
    @bssnair779 8 วันที่ผ่านมา

    വളരെ സന്തോഷം. Thank uu madam.. Chakras ഓപ്പൺ ആയി കിട്ടണേ 🙏🏼🙏🏼🙏🏼🙏🏼👍🏼❤️

  • @sudheersudheer2024
    @sudheersudheer2024 หลายเดือนก่อน

    താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ മാഡം എല്ലാം പോസിറ്റീവായി നല്ലത് സംഭവിക്കട്ടെ മേടത്തിനും ഈ പൊതുവത്സരത്തിൽ നന്മകൾ നേരുന്നു മേടത്തേ കേൾക്കുന്ന എല്ലാവർക്കും നല്ലത് വരുത്തട്ടെ പ്രപഞ്ച സൃഷ്ടാവ് യഹോവയ്ക്ക് നന്ദി ഏക പുത്രനായ യേശുവിനെ നന്ദി മേടത്തിന് നന്ദി നന്ദി നന്ദി ആമേൻ

  • @Smc-o6d
    @Smc-o6d หลายเดือนก่อน +1

    മാഡത്തിനും നന്മ്മകൾ മാത്രം വരട്ടെ 🙏❤

  • @allanvarghesephilip7839
    @allanvarghesephilip7839 หลายเดือนก่อน +1

    Pile 2 claim all postive energies thank you universe thank you madam ❤

  • @vinithavs3479
    @vinithavs3479 หลายเดือนก่อน +1

    Tanks Divine. Tanks God. Tanks Angel. Tanks Universe. ☺️💋❤️🌹

  • @Ammus240
    @Ammus240 หลายเดือนก่อน +1

    Happy new year in advance mam❤️🙏🏻thank you universe🙏🏻thank you divine❤️thank you angel❤️thank you mam🥰

  • @priyasukumaran7694
    @priyasukumaran7694 29 วันที่ผ่านมา

    Pile1🙏എല്ലാ പോസിറ്റീവ് എനർജി യും എന്നിലേക്ക്‌ attract ചെയ്യുന്നു ❤️🙏നന്ദി 🙏സമ്പത്ത്, സമൃധി എന്നിലേക്ക്‌ attract ചെയ്യുന്നു ❤️🙏Thanks Mam❤️🙏താങ്ക് You Universe ❤️🙏

  • @PrettyQueen777
    @PrettyQueen777 หลายเดือนก่อน

    Thanku❤ ഈ റീഡിങ് എനിക്ക് വേണ്ടിമാത്രമാണെന്ന് തോന്നി എന്റെ ജീവിതമാണ് ഈ പറഞ്ഞതെല്ലാം പ്രേതീക്ഷ എപ്പോഴും thanku യൂണിവേഴ്സ് ❤❤

  • @pradeepp2082
    @pradeepp2082 หลายเดือนก่อน

    Thank You Mam🙏 Happy New Year 🙏❤️🙏 Thank You Universe🙏❤️🙏

  • @sujathapulikkunnath4010
    @sujathapulikkunnath4010 หลายเดือนก่อน +1

    I strongly claim positive energy
    ❤❤thank you universe❤❤❤

  • @SindhuN-gf1xx
    @SindhuN-gf1xx หลายเดือนก่อน

    Thank you God❤
    Thank you univers❤
    Thank you maam❤
    Happy NEW Year🎊🎉🎉🎉

  • @ushacg8285
    @ushacg8285 หลายเดือนก่อน

    താങ്ക്സ് മാം 1st ഫയൽ എടുത്തത് പറഞ്ഞതെല്ലാം ശരിയാണ് പഴയതു എല്ലാം ഇടയ്ക്ക് ഓർമ വരും വേണ്ട എന്നുവിചാരിച്ചാലും നല്ലത് ഒന്നും ലഭിച്ചില്ല എല്ലാം നഷ്ടപ്പെടുകയാണ് ചെയ്തത് അതായിരിക്കാം ഇനി മുഴുവൻസമയവും പോസ്സറ്റീവ് ആയിരിക്കും താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏

  • @megamervaanam
    @megamervaanam หลายเดือนก่อน

    🌿❤🙏 മാഡത്തിനും താങ്കൾക്ക് കിട്ടിയ ഈ വരദാനമായ പയൽ റീഡിംഗിൽ ഏറ്റവും മനോഹരമായിത്തന്നെ മെച്ചപ്പെട്ടു പോകാനായി ഡിവൈൻ തുണയാവട്ടെ❤❤❤❤❤❤

  • @soudhaminie3722
    @soudhaminie3722 หลายเดือนก่อน

    Happy New Year❤️❤️❤️om namasivaya ❤️❤️❤️🙏🙏thanku mam❤️❤️❤️❤️

  • @anilv1297
    @anilv1297 หลายเดือนก่อน

    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു. താങ്ക്സ് യൂണിവേഴ്സ് ❤🙏

  • @niza2270
    @niza2270 หลายเดือนก่อน

    Happy New Year Madam orupaad snehathode❤❤❤❤❤❤❤

  • @Manu-ox4ii
    @Manu-ox4ii หลายเดือนก่อน

    Thank you univers 🙏thank you divine ❤️thank you mam 🌹1st pile ആണ് എടുത്തത് 2024കരയാൻ മാത്രം ഉള്ള വർഷം ആയിരുന്നു ഈ റീഡിങ്ങിൽ പറഞ്ഞതുപോലെ 2025ൽ പോസിറ്റീവ് ആയ എല്ലാം കാര്യങ്ങളും നടക്കട്ടെ thank you univers 🙏🙏🙏❤️❤️🌹🌹

  • @R_e_k_h_a_25
    @R_e_k_h_a_25 หลายเดือนก่อน

    Happy new year ❤🎉 Thank you ma'am ❤️🎊 Thank you Universe 🙏🙏 Thank you Thank you Thank you

  • @vineethaap2844
    @vineethaap2844 หลายเดือนก่อน +3

    Mam, oru branthiyepole alayuvanu njan literally i am crying 😭 njanum ente kunjum njangale samrekshikum ennu karuthiya al ini nokilla ayalde achakkum ammakum sahodari kkum vendi jeevikunnu ente career mba padicha enik joli illa nale muthal njan psckku pokan vichaarikunnu.ithente avasana sramam ente varshangal ellam njan kalanju kudichu ini kitto ente krishna mathram ullu mam ini oru kunjuennu paranjapol pediyakkun venda ini oralku vendiyum ente jeevitham homikkan njan ini thayaralla mano dukham karanam acha amma. Ayalkku joli undu govt employee ahankari njan maduthu enik krishnan mathram mathi bhagavaane oru bandhangalilum enne peduthalle ente acha amma ini ethra nal naluithuvare onnum pavathingalkku kodukkan sadichilla😢😢 krishna aruthathathonnum sambhavikalle 🙏 enik joli kitto bhagavaane still i am confused ee pottik ini kitto

  • @Nandus-08
    @Nandus-08 หลายเดือนก่อน

    Thank you Divine 🙏❤️
    Thank you Universe 🙏❤️
    Thank you mam 🙏❤️... Have a great year ❤❤❤

  • @sharadhav2265
    @sharadhav2265 หลายเดือนก่อน +2

    ❤❤❤❤❤🎉🎉🎉🎉🎉thank you god

  • @arunimaprajan1351
    @arunimaprajan1351 หลายเดือนก่อน +1

    Thank you divine 🎉thank you god

  • @jrdevika9342
    @jrdevika9342 หลายเดือนก่อน +1

    Happy new year ❤ first cardanu eduthathu Thank you Univers ❤️Thank you mam❤️🙏

  • @SherliHarindran
    @SherliHarindran หลายเดือนก่อน

    എല്ലാവർക്കും നല്ലതുവരട്ടെ. അതിനുവേണ്ടി പ്രാർത്ഥിക്കുന്നു

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 24 วันที่ผ่านมา

    Okay thank you mam 🎉🎉
    1,pile very90/persent currect
    Thank you universe angle and goddiven 🎉🎉🎉

  • @simipscchannel8810
    @simipscchannel8810 หลายเดือนก่อน

    Happy new year ❤❤Thank you universe❤❤Thank you mam

  • @JayasreePb-x7e
    @JayasreePb-x7e หลายเดือนก่อน +1

    ഹാപ്പി ന്യൂ ഇയർ. ❤️🙏🏻🌹മോളു. താങ്ക്യൂ.

  • @abhinavkrishnaabhinav8447
    @abhinavkrishnaabhinav8447 11 วันที่ผ่านมา

    Thank you for information ❤❤❤❤

  • @induvijukumar713
    @induvijukumar713 หลายเดือนก่อน

    Happy New Year Universe 🙏
    Happy New Year Chechi 🙏
    Thank you Universe 🙏
    Thnk you Angels 🙏
    Thank you Divine 🙏🙏🙏

  • @Binitha-p53
    @Binitha-p53 หลายเดือนก่อน +1

    Happy new year ❤🎉 Thank you universe thank you mam 🙏 positive Aya karyangal njn ennileku attract cheyyumu 🙏🙏

  • @jayalakshmic4676
    @jayalakshmic4676 หลายเดือนก่อน

    Happy new year mam ❤
    Thank you Universe for abundance ❤❤

  • @ajithak3194
    @ajithak3194 หลายเดือนก่อน

    First and second correct ആകുമെന്ന് വിശ്വസിക്കുന്നു. Thank you 🙏👍

  • @bindhusanthosh1422
    @bindhusanthosh1422 หลายเดือนก่อน

    ❤ പുതുവത്സരാശംസകൾ ചേച്ചി🎉

  • @ManojKG-d8z
    @ManojKG-d8z หลายเดือนก่อน +1

    Wishing you Happy YEAR ❤❤❤❤

  • @arjunmuthlaq3821
    @arjunmuthlaq3821 27 วันที่ผ่านมา

    താങ്ക്യൂ യൂണിവേഴ്സ് രാജു താങ്ക്യൂ ഏഞ്ചൽസ് നന്ദി നമസ്കാരം മാഡം Pail No 2 പറഞ്ഞ കാര്യങ്ങൾ 100 % സത്യം

  • @rajeshnayar7931
    @rajeshnayar7931 หลายเดือนก่อน

    ,,didi... thanks for your blessings and happy new year

  • @smithaanoop447
    @smithaanoop447 หลายเดือนก่อน

    Pile 1 Thank you universe 🙏 Thank you universe 🙏 Thank you universe 🙏😔❤❤❤

  • @vineethaap2844
    @vineethaap2844 หลายเดือนก่อน +1

    Pile 2 risk eduthu. Pettannu

  • @Sssssssss-c6f
    @Sssssssss-c6f หลายเดือนก่อน +1

    Happy new year 🎉🎉🎉🎉❤❤❤🌹🌹🌹🌹🌹🌹🌹

  • @DEEPADEEPABIJUKUMAR
    @DEEPADEEPABIJUKUMAR หลายเดือนก่อน

    Thank you universe 🙏 Thank you Angels 😇 Thank you chechi😊🙏

  • @basheercherpu1389
    @basheercherpu1389 28 วันที่ผ่านมา

    താങ്ക്സ് മേടം എല്ലാം പോസറ്റീവ് ആയ ഒരു വർഷം ആവട്ടെ

  • @guruvayurappanayyarmala5005
    @guruvayurappanayyarmala5005 หลายเดือนก่อน

    Thank you univers Thankyou Happy new year mam

  • @minithankachan318
    @minithankachan318 หลายเดือนก่อน

    Thanku Univers Thanku. Mam 🙏🙏🙏🙏🙏🙏🙏

  • @Omana-u7b
    @Omana-u7b หลายเดือนก่อน

    Thank you univers - Happy New year - Thank you❤

  • @BLOCKCHYAINNEWERA
    @BLOCKCHYAINNEWERA หลายเดือนก่อน

    Thank you universe ❤❤❤Thank you God ❤❤❤❤Thank you 💖 madam ❤❤❤❤❤❤

  • @ableaby2578
    @ableaby2578 หลายเดือนก่อน

    Thank you universe..
    Thank you chechi..
    ചേച്ചിക്കും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ..

  • @sujabiju3697
    @sujabiju3697 หลายเดือนก่อน

    correct aanu thanku univers 🙏🙏🙏🙏🙏🙏🙏🙏

  • @SasikumarK-r4m
    @SasikumarK-r4m หลายเดือนก่อน

    Happy New year mam Thanks universe Thanks God E readingile ella positive ayathellam njan ennileke attract cheyyuñnu Thankyou universe 🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🔥🔥🔥🔥🔥🔥

  • @user-yz1oy4fs1c
    @user-yz1oy4fs1c หลายเดือนก่อน

    ല്ലാവർക്കും നന്മ വരട്ടെ എന്ന പ്രാർത്ഥനയോടെ ഹാപ്പി ന്യൂ year 🥰🥰🥰

  • @sadasivanpillaiayyappanpil7976
    @sadasivanpillaiayyappanpil7976 หลายเดือนก่อน

    Ella anugrahamgallulum universe e thanks🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anithatr2725
    @anithatr2725 หลายเดือนก่อน

    ചേച്ചിക്കും ഈ വീഡിയോ കാണുന്ന എല്ലാവർക്കും happy new year 🌹🌹

    • @Mohanaragam_g6
      @Mohanaragam_g6 หลายเดือนก่อน

      Thankyou ❤️❤️❤️❤️❤️, നിങ്ങൾക്കും ഈ വർഷം ഒരുപാടു സന്തോഷം ഉള്ളതാകട്ടെ ❤️❤️❤️❤️❤️

  • @SujaJoseph-b9f
    @SujaJoseph-b9f หลายเดือนก่อน

    Happy New year mam 🥳🥳
    Thank you mam for your lovely wishes God bless you always with lot's of happiness in your life ❤️❤️❤️❤️
    Thank you Universe 🙏🙏🙏

  • @solyluckose4660
    @solyluckose4660 หลายเดือนก่อน +1

    Hope for the restoration with my friend this yearThank u universe

  • @sivaramtpraveen12357
    @sivaramtpraveen12357 หลายเดือนก่อน

    Thank u mam and thank for universal blessing❤ with Happy new Year

  • @rajalakshmi.m2840
    @rajalakshmi.m2840 หลายเดือนก่อน +1

    Thank you mam❤❤❤

  • @ParishaParisha-n8o
    @ParishaParisha-n8o หลายเดือนก่อน

    അൽഹംദുലില്ലാഹ് ❤🤲 അങ്ങനെ നടക്കട്ടെ

  • @BindhuPadmanabhan
    @BindhuPadmanabhan หลายเดือนก่อน

    Happy new year mam.സൂപ്പർ reading ❤thanks mam❤😊

  • @DarsanasDarsanas
    @DarsanasDarsanas หลายเดือนก่อน

    Happy new year my dear family ❤❤❤ thanku universe and thanku mam .

  • @rohinivenu9139
    @rohinivenu9139 หลายเดือนก่อน

    Thank you divine. I accept all positive things from this reading ❤

  • @Sneha_c-h3y
    @Sneha_c-h3y หลายเดือนก่อน

    Thank you so much 🙏 Happy New Year ❤

  • @BinduAjay-o8p
    @BinduAjay-o8p 29 วันที่ผ่านมา

    Thanks. Mam. Balence. Avannayee. Prarthikkunnu...om. Namasivaya

  • @neethugpradeep7783
    @neethugpradeep7783 หลายเดือนก่อน

    Thanks univers.. Thanks mahadeva.. Thank you mam..❤

  • @LeelaTsy
    @LeelaTsy หลายเดือนก่อน

    ഞാൻ fast ആണ് എടുത്തത് വളരെ എനർജി ആയിരുന്നു താങ്ക്സ് 🙏❤️ Happy new yer🎉🎉❤❤

  • @sreedevirajan2265
    @sreedevirajan2265 24 วันที่ผ่านมา

    Oksariyanu thanks God🎉🎉

  • @AradhyaPrasanna
    @AradhyaPrasanna หลายเดือนก่อน +1

    Chechi. Puthuvarsha. Ashamsakal. Nanni.. Prapanjashakthi. Anugrahikkatte.... Chechi... Nanni

  • @VanajaVC
    @VanajaVC หลายเดือนก่อน

    Thanku universe❤❤❤❤ Thanku Mam❤❤❤❤

  • @RajeshP-c7h
    @RajeshP-c7h 10 วันที่ผ่านมา

    Taroyil....kuduthalum....pravachanamana

  • @mrudulamp6780
    @mrudulamp6780 หลายเดือนก่อน

    Thank you universe pranjathu sathyamavate pile 1 njan orupad mari thank you aingals hare krishna hare krishna hare krishna hare krishna happy new year everybody

  • @savithry...
    @savithry... หลายเดือนก่อน

    Thanku Univers and Thanku mam 🙏🙏🙏

  • @smitham.v780
    @smitham.v780 หลายเดือนก่อน

    Yes, 444 views💓 thank you so much mam👍🙏 thank you God 🙏💓🙏thank you divine🙏❤🙏thank you universe thank you universe thank you universe🙏💕🙏💕🙏💕

  • @VIJAYAKUMARIMADHU-v2d
    @VIJAYAKUMARIMADHU-v2d หลายเดือนก่อน

    Thank you. Thank you. Thank you so much

  • @sanithasoman7061
    @sanithasoman7061 หลายเดือนก่อน

    Thank u chechi...thank u universe & Happy new year🎉

  • @vijayakumarprabhu7524
    @vijayakumarprabhu7524 17 วันที่ผ่านมา

    Thank you madom for your good attitude thanks akot

  • @minithankachan318
    @minithankachan318 หลายเดือนก่อน

    Happy new year mam Thanku. .Love you .🙏

  • @nirakootgopakumar4631
    @nirakootgopakumar4631 หลายเดือนก่อน

    Nanmayude puthuvarasham
    Asamsikunnu
    Hare krishna

  • @bibishpb8241
    @bibishpb8241 หลายเดือนก่อน

    Thanks Universe 🙏Thanks Madam 🙏

  • @LasithaPramod-p9e
    @LasithaPramod-p9e หลายเดือนก่อน

    Happy new year mam 🙏🏻എല്ലാം ശരിയാകുമെന്ന് വിശ്വസിക്കുന്നു first സെലക്ട്‌ ചെയ്തു thankyou 🙏🏻

  • @SarjuSarju-o5d
    @SarjuSarju-o5d หลายเดือนก่อน

    I claime this posative reading... 🙏thank you univers 🙏thank you god 🙏thank you divine 🙏thank you Angel's 🙏thank you mam 🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @nimmyshabin3792
    @nimmyshabin3792 หลายเดือนก่อน

    Thank you ❤. Happy New year 🎊

  • @lathikaajith5269
    @lathikaajith5269 หลายเดือนก่อน

    Pile 1 correct reading Thankyou Mam Thankyou universe

  • @sreedevirajan2265
    @sreedevirajan2265 29 วันที่ผ่านมา

    Ok good Thanks🙏 God

  • @gourinandhana2836
    @gourinandhana2836 หลายเดือนก่อน

    Happy new year every one 🙏❤️. Happy new year dear sister 🙏❤️. Thank you divine 🙏❤️. Thank you univers 🙏❤️ thank you god 🙏❤️. Thank you dear sister 🙏❤️

  • @Divya.SK.Sundram
    @Divya.SK.Sundram หลายเดือนก่อน

    1000 times
    Thank you universe
    Thank you Mam❤