ജയേട്ടൻ ആണ് ഈ സിനിമയുടെ ആകർഷണം. അദ്ദേഹത്തിന് ചുറ്റുമുള്ള ഉപഗ്രഹങ്ങൾ മാത്രമാണ് മറ്റു നടീനടന്മാർ. മലയാളത്തിലെ ഇതിഹാസസമാനമായ ഒരു നടനായിരുന്നു അദ്ദേഹം. കുറച്ചു കാലം കൂടി ജീവിച്ചിരുന്നു എങ്കിൽ മഹാത്ഭുതങ്ങൾ സംഭവിക്കുമായിരുന്നു. അദ്ദേഹത്തിന്റെ ട്രയൽ മാത്രമായിരുന്നു 79/80 രണ്ടു വർഷങ്ങൾ. യഥാർത്ഥ പ്രകടനം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. പത്മരാജൻ, ഭരതൻ, കെ ജി ജോർജ് പോലുള്ള സംവിധായകരുടെ ഒക്കെ കൂടെ പ്രവർത്തിക്കാൻ ഉള്ള സമയം ആയി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. സൂപ്പർ സ്റ്റാറായി മാറിയ അങ്ങാടിക്ക് ശേഷം വെറും മൂന്നു മാസങ്ങൾക്കുള്ളിൽ അദ്ദേഹം മരണമടഞ്ഞു. സൂപ്പർ താരപദവിയിൽ എത്തിയ ശേഷം ചെയ്ത മൂർഖൻ, തടവറ, മനുഷ്യമൃഗം, കോളിളക്കം ഇവ ഡബ്ബിങ് അടക്കം പൂർത്തിയാക്കാൻ അദ്ദേഹത്തിന് ആയുസ്സ് കിട്ടിയില്ല. 85 വരെ കരാർ ചെയ്യപ്പെട്ട നിരവധി സിനിമകളിൽ കുറേ എണ്ണം മറ്റു നടൻമാർ ചെയ്തു. ശ്രീ കുമാരൻ തമ്പി സാർ അടക്കം ഉള്ളവർ ജയന്റെ അഭാവത്തിൽ പ്രൊജക്റ്റ് കൾ ഉപേക്ഷിച്ചു. ജയേട്ടന്റെ വിയോഗം ആണ് മലയാളി എന്ന നിലയിൽ ഏറ്റവും വലിയ ദുരന്തമായി ഞാൻ കാണുന്നത്.
ജയൻ, എന്താ പറയണ്ടേ അദ്ദേഹത്തെ, അഭിനയദൈവമോ? Love you soooooo much sir, താങ്കൾ ഇന്നും ജീവിക്കുന്നു ഞങ്ങളുടെയൊക്കെ മനസ്സിൽ. അങ്ങേക്ക് പകരംവെക്കാൻ മറ്റൊരു നടനും ഇല്ല 🙏🙏🙏🙏❤️❤️❤️❤️❤️💕💕💕🙏🙏🙏🙏🙏🔥🔥🔥🔥
ഭീമനായി ജയൻ ജോസ് ആയി രതീഷ് ചിരുതയായി ശുഭ കൃഷ്ണൻ തിരുമേനിയായി സുകുമാരൻ പഞ്ചലി ആയി റോജ രമണി സുകുമാരി രാജനായി ജഗതി ശ്രീകുമാർ ഉണ്ണിത്താൻ / ത്യാഗാചാര്യ വലിയ പാനിക്കറായി മണവാളൻ ജോസഫ് ഗോവിന്ദൻ ഉണ്ണിത്തനായി ബാലൻ കെ. ജനാർദ്ദനൻ ഗായത്രിദേവി / മേരിക്കുട്ടി ആയി കനകദുർഗ മൂസയായി ലാലു അലക്സ് . വർക്കി ആയി എൻ. ഗോവിന്ദൻകുട്ടി, കൊച്ചു പാനിക്കറായി പൂജപ്പുര രവി, വളരെ വളരെ മനോഹര ചിത്രം. എല്ലാവരും അവരവരുടെ കഥാപാത്രങ്ങൾ വളരെ മികവറ്റതാക്കി. വളരെ മനോഹര ഗാനങ്ങളും സൂപ്പർ ഹിറ്റ് മൂവി ഇടിമുഴക്കം. എപ്പോഴും ജയൻ സാറിനെ മൂവി കാണുന്ന ഞാൻ
Jayan was clean-shaven till the first hour of the movie.. on a serious note a very rare gem which really explores the acting skills of Jayan,,,!! It was a remake of a Kannada movie called padavarahalli pandavaru by the legendary filmmaker Sri Puttanna kanagal
വെറുമൊരു ആക്ഷൻ ഹീറോ മാത്രമല്ല താനെന്നു തെളിയിച്ച ചിത്രമാണ് ഇടിമുഴക്കം . ജയൻ ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഒരുപാട് നല്ല കഥാപാത്രങ്ങളെ നമുക്ക് കാണുവാൻ കഴിയുമായിരുന്നു
കുറച്ചു കാലം കുടി ജീവിച്ചിരുന്നു എങ്കിൽ ജോഷി sir ന്റെ ഒക്കെ പടങ്ങളും അഭിനയിച്ഛ് ഈ മനുഷ്യൻ എത്തേണ്ട ഉയരങ്ങൾ വളരെ വളരെ വലുതായിരുന്നു.. രജനികാന്ത് അഭിനയിക്കേണ്ട tamil film ഇദ്ദേഹത്തിനായിരുന്നു.. മരണം കൊണ്ട് പോയ പ്രതിഭ. Super സ്റ്റാർടോം ഏത് ലെവലിൽ എത്തുമെന്ന് പോലും ഊഹിക്കാൻ കഴിയില്ലാരുന്നു. ❤
ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും കരുത്തുറ്റ നായകൻ ജയേട്ടന്റെ സൂപ്പർ അഭിനയം, സൂപ്പർ മൂവി,സുകുമാരൻ, ജനാർദ്ദനൻ, രതീഷ്, മണവാളൻ ജോസഫ്, കൈലാസ് നാഥ്, പൂജപ്പുര രവി, ഗോവിന്ദൻ കുട്ടി, ലാലു അലക്സ്, പഴയ ശോഭന, ശുഭ, സുകുമാരി, ബാലൻ K നായർ, ജഗതി, കനക ദുർഗ്ഗ, എല്ലാവരും സൂപ്പർ.... 👍 2021 ആഗസ്റ്റ് 2 : 2:10 pm
edimuzhakkam movie kandu ennu .epol kandu thirnnathe ullu..sprrrrr... direction dialogue .songs pande eshtam .jayan sprr.othiri santhosham thonunnu e movie kanan sadichathil.thank u sree sir, eni njan aaduthu kanan pokunnathu sir upload cheytha simhasanam enna movie aanu .athile song kunjunalumuthale manasil keriyatha.pulariyodo sandhyodo priyanu...
ഇന്ന് 2023 ജൂൺ 3. നല്ല പടം. ജയൻ, രതീഷ്,ലാലു അലക്സ് നല്ല രസം.😂😂😂. കാലം തെളിഞ്ഞു പാടം കനിഞ്ഞു - എന്റെ ഇഷ്ട ഗാനം. ജയന്റെ പാട്ട് അതോണ്ട് ഇഷ്ടം ഒന്നുകൂടി ഇരട്ടിച്ചു. മറഞ്ഞു ദൈവമാ വാനിൽ _ ഇഷ്ടഗാനമായിരുന്നു. ശ്രീകുമാരൻ തമ്പി സാറിന് നന്ദി ഒരായിരം. 🙏🙏🙏
Good movie,.. This is one of the delayed movies I watch. I am happy to see you at least for now. It may be one of the movies that Jayan has done. And Ratheesh, Janardhanan, Lalu Alex, Sukumaran, and villain roles as usual Balan K Nayar and Jagathy Sreekumar.... All are awesome. The super hit movie was done within the limits of that time..... Sreekumaran Thampi sir... Thanks.....!!!!!!
Thampi Sirinu Jayaneh ethramathram ishtamundennu ee padatthiloode manasilaakaam.. Title rolil addheham niranjaadi.Sathyamayittum thankal oru interview'il paranjapole Jayan thanne SUPER STAR..Malayalam film industriyude theera nashtom....🙏🙏🙏🙏🙏🙏🙏
*ശിഖരങ്ങൾ* , *കരിപുരണ്ട ജീവിതങ്ങൾ* , *ഇടിമുഴക്കം* തുടങ്ങിയ ചിത്രങ്ങൾ ജയൻ എന്ന മഹാ നടൻ വെറുമൊരു ആക്ഷൻ ഹീറോ മാത്രമല്ല മികച്ചൊരു അഭിനേതാവു കൂടിയാണെന്നു വിളിച്ചു പറഞ്ഞു തെളിയിച്ചതാണ്...
It is the one of the good film in malayalam. Good direction by thumbi sir.all are good acting. Expecially Jayan.he is notonly action hero but also good actor. Very naturally acting by Jayan.
ജയനെ ആക്ഷൻ ഹീറോ മാത്രം ആയി പലരും ബോധപൂർവം പറയുന്നു എല്ലാരും... സത്യത്തിൽ ആ മഹാ നടന്റെ ഒരു ശതമാനം പോലും നമുക്ക് കിട്ടിയില്ല, അതിനു കാലം അനുവദിച്ചില്ല.... ചില ജന്മങ്ങൾ അങ്ങനെയാണ്.... ഒരു പക്ഷെ ദിവ്യ ജന്മമാണ് ജയൻ സർ.... അദ്ദേഹം ഇന്നുണ്ടെങ്കിൽ ഇന്ത്യൻ സിനിമ മറ്റൊരു രാജപാതയിലായിരുന്നേനെ......ഒരേയൊരു രാജാവ് ജയനും.... കർമം പൂർത്തീകരിക്കാൻ അദ്ദേഹം പുനർജനിക്കും എന്ന് വിശ്വസിക്കാം.... 🔥
ജയേട്ടൻ ആണ് ഈ സിനിമയുടെ ആകർഷണം. അദ്ദേഹത്തിന് ചുറ്റുമുള്ള ഉപഗ്രഹങ്ങൾ മാത്രമാണ് മറ്റു നടീനടന്മാർ.
മലയാളത്തിലെ ഇതിഹാസസമാനമായ ഒരു നടനായിരുന്നു അദ്ദേഹം. കുറച്ചു കാലം കൂടി ജീവിച്ചിരുന്നു എങ്കിൽ മഹാത്ഭുതങ്ങൾ സംഭവിക്കുമായിരുന്നു. അദ്ദേഹത്തിന്റെ ട്രയൽ മാത്രമായിരുന്നു 79/80 രണ്ടു വർഷങ്ങൾ. യഥാർത്ഥ പ്രകടനം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. പത്മരാജൻ, ഭരതൻ, കെ ജി ജോർജ് പോലുള്ള സംവിധായകരുടെ ഒക്കെ കൂടെ പ്രവർത്തിക്കാൻ ഉള്ള സമയം ആയി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. സൂപ്പർ സ്റ്റാറായി മാറിയ അങ്ങാടിക്ക് ശേഷം വെറും മൂന്നു മാസങ്ങൾക്കുള്ളിൽ അദ്ദേഹം മരണമടഞ്ഞു. സൂപ്പർ താരപദവിയിൽ എത്തിയ ശേഷം ചെയ്ത മൂർഖൻ, തടവറ, മനുഷ്യമൃഗം, കോളിളക്കം ഇവ ഡബ്ബിങ് അടക്കം പൂർത്തിയാക്കാൻ അദ്ദേഹത്തിന് ആയുസ്സ് കിട്ടിയില്ല. 85 വരെ കരാർ ചെയ്യപ്പെട്ട നിരവധി സിനിമകളിൽ കുറേ എണ്ണം മറ്റു നടൻമാർ ചെയ്തു. ശ്രീ കുമാരൻ തമ്പി സാർ അടക്കം ഉള്ളവർ ജയന്റെ അഭാവത്തിൽ പ്രൊജക്റ്റ് കൾ ഉപേക്ഷിച്ചു.
ജയേട്ടന്റെ വിയോഗം ആണ് മലയാളി എന്ന നിലയിൽ ഏറ്റവും വലിയ ദുരന്തമായി ഞാൻ കാണുന്നത്.
ജയന് ഇത്തരത്തിലുള്ള വ്യത്യസ്തമായ വേഷങ്ങൾ കിട്ടിയിരിക്കുന്നത് തമ്പി സാറിൻ്റെ ചിത്രങ്ങളിലാണ്...
ജയൻ, എന്താ പറയണ്ടേ അദ്ദേഹത്തെ, അഭിനയദൈവമോ? Love you soooooo much sir, താങ്കൾ ഇന്നും ജീവിക്കുന്നു ഞങ്ങളുടെയൊക്കെ മനസ്സിൽ. അങ്ങേക്ക് പകരംവെക്കാൻ മറ്റൊരു നടനും ഇല്ല 🙏🙏🙏🙏❤️❤️❤️❤️❤️💕💕💕🙏🙏🙏🙏🙏🔥🔥🔥🔥
?s
❤
Super
അഭിനയം നസീർ, ലാൽ ഏട്ടൻ
താൻ ഒരു ActionHero മാത്രമല്ല എന്ന് തെളിയിച്ച ചിത്രം .jeyetta super super super❤️❤️❤️❤️
ജയൻ സാറിൻെറ സവിശേഷത മററു നടൻമാരിൽ കാണാതതാണ്.വർഷ०40കഴിഞു० ജയനോടുളള ആരാധന കൂടിവരുകയാണ്,മലയാളികൾക്!
ജയന് തുല്യം ജയൻ മാത്രം. അന്നും ഇന്നും അദ്ദേഹത്തെ സ്നേഹിക്കുന്നു, ആരാധിക്കുന്നു.
അത് നമ്മുടെ ജയേട്ടനു പകരം ജയേട്ടൻ മാത്രം ❤❤❤❤❤❤😘😘🌹🌹🌹
@@saijukartikayen910 qpryupuwppwppoypypeyepyowppwtut you pueoyewyueeoypeueuwyu
. in TD
ഭീമനായി ജയൻ
ജോസ് ആയി രതീഷ്
ചിരുതയായി ശുഭ
കൃഷ്ണൻ തിരുമേനിയായി സുകുമാരൻ
പഞ്ചലി ആയി റോജ രമണി
സുകുമാരി
രാജനായി ജഗതി ശ്രീകുമാർ
ഉണ്ണിത്താൻ / ത്യാഗാചാര്യ
വലിയ പാനിക്കറായി മണവാളൻ ജോസഫ്
ഗോവിന്ദൻ ഉണ്ണിത്തനായി ബാലൻ കെ.
ജനാർദ്ദനൻ
ഗായത്രിദേവി / മേരിക്കുട്ടി ആയി കനകദുർഗ
മൂസയായി ലാലു അലക്സ് .
വർക്കി ആയി എൻ. ഗോവിന്ദൻകുട്ടി,
കൊച്ചു പാനിക്കറായി പൂജപ്പുര രവി, വളരെ വളരെ മനോഹര ചിത്രം. എല്ലാവരും അവരവരുടെ കഥാപാത്രങ്ങൾ വളരെ മികവറ്റതാക്കി. വളരെ മനോഹര ഗാനങ്ങളും സൂപ്പർ ഹിറ്റ് മൂവി ഇടിമുഴക്കം. എപ്പോഴും ജയൻ സാറിനെ മൂവി കാണുന്ന ഞാൻ
Jayan was clean-shaven till the first hour of the movie.. on a serious note a very rare gem which really explores the acting skills of Jayan,,,!! It was a remake of a Kannada movie called padavarahalli pandavaru by the legendary filmmaker Sri Puttanna kanagal
ജീവിതത്തിലും സിനിമായിലും ഒരു സിദ്ധ ശക്തിയായി ഇടി മുഴക്കി വന്നു മലയാള ജനതയെ ഞെട്ടിച്ച ഒരു അത്ഭുത മനുഷ്യൻ ജയൻ സാർ
ജയൻ സാർ 💕💕💕💕💕💕💕
എന്താ അഭിനയം 🌹🌹🌹🌹🌹
ഇപ്പോഴും ജീവിച്ചിരിക്കുന്നു
ഞങ്ങളുടെ മനസ്സിൽ
ഒരിക്കലും മരണമില്ല
വെറുമൊരു ആക്ഷൻ ഹീറോ മാത്രമല്ല താനെന്നു തെളിയിച്ച ചിത്രമാണ് ഇടിമുഴക്കം . ജയൻ ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഒരുപാട് നല്ല കഥാപാത്രങ്ങളെ നമുക്ക് കാണുവാൻ കഴിയുമായിരുന്നു
തീർച്ചയായും.
ആക്ഷൻ താരം മാത്രമല്ല താനൊരു നല്ല നടനാണെന്ന് കൂടി ജയൻ ഈ ചിത്രത്തിലൂടെ തെളിയിക്കുന്നു. അകാലത്തിൽ പൊലിഞ്ഞ ജയൻ സാറിനും രതീഷ് സാറിനും ആദരാഞ്ജലികൾ.
9
ജയന്റെ മരണശേഷമാണ് രതീഷ് വന്നത്
@@aiyappanas5155ഈ സിനിമയിൽ രതീഷ് ഉണ്ടല്ലോ
JAYAN sir മലയാള സിനിമയുടെ എക്കാലത്തെയും രോമാഞ്ചം......😍😍😍😍😍😍😍😍😍😍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏
കുറച്ചു കാലം കുടി ജീവിച്ചിരുന്നു എങ്കിൽ ജോഷി sir ന്റെ ഒക്കെ പടങ്ങളും അഭിനയിച്ഛ് ഈ മനുഷ്യൻ എത്തേണ്ട ഉയരങ്ങൾ വളരെ വളരെ വലുതായിരുന്നു.. രജനികാന്ത് അഭിനയിക്കേണ്ട tamil film ഇദ്ദേഹത്തിനായിരുന്നു.. മരണം കൊണ്ട് പോയ പ്രതിഭ.
Super സ്റ്റാർടോം ഏത് ലെവലിൽ എത്തുമെന്ന് പോലും ഊഹിക്കാൻ കഴിയില്ലാരുന്നു. ❤
ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും കരുത്തുറ്റ നായകൻ ജയേട്ടന്റെ സൂപ്പർ അഭിനയം, സൂപ്പർ മൂവി,സുകുമാരൻ, ജനാർദ്ദനൻ, രതീഷ്, മണവാളൻ ജോസഫ്, കൈലാസ് നാഥ്, പൂജപ്പുര രവി, ഗോവിന്ദൻ കുട്ടി, ലാലു അലക്സ്, പഴയ ശോഭന, ശുഭ, സുകുമാരി, ബാലൻ K നായർ, ജഗതി, കനക ദുർഗ്ഗ, എല്ലാവരും സൂപ്പർ.... 👍
2021 ആഗസ്റ്റ് 2 : 2:10 pm
തമ്പി സര്‍ എനിക്ക് ഒരുപാട് ഇഷ്ടമുള്ള അങ്ങയുടെ പാട്ടാണ് ഇതിലെ "കാലം തെളിഞ്ഞു പാഠം കനിഞ്ഞു കള്ളി നിന്‍റെ കളിചിരിപോലെ " . നല്ല സിനിമ
Muraly Krishna
"താളം തന്നേ പോ" എന്ന ഗാനവും ഹൃദ്യം തന്നെ
ഒരു പഴയകാല കേരളത്തിന്റെ നേര്‍ ചിത്രമാണ് ഈ സിനിമ.
ഇടിമുഴക്കം
ജയന്‍❤
3. 2 .2021. നല്ല സിനിമാ .ജയൻ സാർ.രതീഷ് സാർ കോടി. പ്രണാമം
ജയൻ്റെ Body ഒരു സംഭവം തന്നെ
അകാലത്തിൽ പൊലിഞ്ഞു പോയ ജയൻ sir.....ജീവിക്കുന്നു ജനങ്ങളുടെ മനസ്സുകളിൽ ❤️
my Jayan sir. malayalathinte ore oru superstar. act,action, bodybeauty ,courageous and handsome. a complete actor.
Super movie.Thanks a lot to Sree kumaran Thampi sir❤
മലയാള സിനിമയിലെ ജീനിയസ് ഫിലിം maker എന്ന് പറയാൻ ഒരാളെ ഉള്ളു... ശ്രീകുമാരൻ തമ്പി...
ജയൻ സത്യത്തിൽ ഒരു സംഭവം തന്നെ ആയിരുന്നു...real സൂപ്പർ star
edimuzhakkam movie kandu ennu .epol kandu thirnnathe ullu..sprrrrr... direction dialogue .songs pande eshtam .jayan sprr.othiri santhosham thonunnu e movie kanan sadichathil.thank u sree sir, eni njan aaduthu kanan pokunnathu sir upload cheytha simhasanam enna movie aanu .athile song kunjunalumuthale manasil keriyatha.pulariyodo sandhyodo priyanu...
ജയന്റെ സിനിമകൾ എനിക്ക് വളരെ ഇഷ്ടമാണ്
ഇന്ന് 2023 ജൂൺ 3. നല്ല പടം. ജയൻ, രതീഷ്,ലാലു അലക്സ് നല്ല രസം.😂😂😂. കാലം തെളിഞ്ഞു പാടം കനിഞ്ഞു - എന്റെ ഇഷ്ട ഗാനം. ജയന്റെ പാട്ട് അതോണ്ട് ഇഷ്ടം ഒന്നുകൂടി ഇരട്ടിച്ചു. മറഞ്ഞു ദൈവമാ വാനിൽ _ ഇഷ്ടഗാനമായിരുന്നു. ശ്രീകുമാരൻ തമ്പി സാറിന് നന്ദി ഒരായിരം. 🙏🙏🙏
ഒടുക്കത്തെ അഭിനയം ജയൻ,
An actor from malayalam with a World class stardom...one and only Jayan 🤩
എന്തായാലും ജയന്റെ അഭിനയത്തെ പോലെ തന്നെയാ അദ്ദേഹത്തിന്റെ ശബ്ദവും. അത് ഈ സിനമയിൽ ഇല്ലാത്തത് മാത്രമാണ് ഇതിന്റെ ഒരു പോരായ്മ
പക്ഷെ ഇതിൽ ജയൻ ഒരു അടിയാളനായതു കൊണ്ട് bass കൂട്ടി ചെയ്തതാണെന്നു തോന്നുന്നു. ജയന്റെ ശബ്ദം തന്നെ ആയിരിക്കാം.
This is Jayan' a original voice. This movie was completed much before his death.
Jayan sir. Kurach film abhinayichu oru Kodi urma cinema urmapovakal thanna sirinne prannamum.❤️🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🌟👍
56:00 ജയനും രതീഷും ഒരുമിച്ചോ വണ്ടർഫുൾ സത്യത്തിൽ രണ്ടുപേരും ചെറുതായിട്ട് ഒക്കെ ഒരേ ലുക്കാണ്
ജയനെപ്പോലെയുള്ള നല്ലനടന്മാരെ മലയാള സിനിമ അർഹിച്ചിരുന്നോ എന്ന് തോന്നിപ്പോകുന്നു
വാസ്തവം തന്നെ.... 👍👏👏👏
അതെ. ഹോളിവുഡിലായിരുന്നെങ്കിൽ ഇദ്ദേഹം ലോക സൂപ്പർ താരമായേനെ.
@@karthi7160 yes 👌👌👌
ജയൻ അന്നും ഇന്നും എന്നും 🔥😍💪
#first action hero of Malayalam cinema 🔥
2022 ജൂലൈൽ കാണുന്നവർ ഉണ്ടോ? തമ്പി സാർ പറ്റുമെങ്കിൽ ജയൻ സാറിൻ്റെ ജീവചരിത്രം ഒന്നു സിനിമ ആക്കാമോ?
Good movie,.. This is one of the delayed movies I watch. I am happy to see you at least for now. It may be one of the movies that Jayan has done. And Ratheesh, Janardhanan, Lalu Alex, Sukumaran, and villain roles as usual Balan K Nayar and Jagathy Sreekumar.... All are awesome. The super hit movie was done within the limits of that time..... Sreekumaran Thampi sir... Thanks.....!!!!!!
Super acting jayan sir😘😘😘
Kidukachy jayen moves ♥️💪♥️♥️🌹♥️🌹♥️🌹♥️🌹♥️❤️♥️❤️❤️♥️🌹👌
Thampi Sirinu Jayaneh ethramathram ishtamundennu ee padatthiloode manasilaakaam..
Title rolil addheham niranjaadi.Sathyamayittum thankal oru interview'il paranjapole Jayan thanne SUPER STAR..Malayalam film industriyude theera nashtom....🙏🙏🙏🙏🙏🙏🙏
ജയനൊരു സകലകലാ വല്ലഭൻ ആയിരുന്നു എന്ന് തെളിയിക്കുന്നു !
sathyam.world class..
8
ഞാൻ രണ്ടാമതായി കണ്ട സിനിമ ഇടി മുഴക്കം 1981
Padam full ഒരേ പൊളി ഒരു രക്ഷയും ഇല്ലേ poli poli..😘😍❤️
Jayan’s charisma is matched in Indian movies only by Bachan....he has a larger than life on screen persona....no one else in Malayalam has that....
Rajnikanth also is there
Bachan does not have his magnetism or charming smile or sculpted body
ഒതുക്കിയില്ലേ... ജയന് ശത്രുക്കൾ ധാരാളം ആയിരുന്നു. A Star with international standard and range.🤔
Jayattan.....super.....adipoli....
*ശിഖരങ്ങൾ* , *കരിപുരണ്ട ജീവിതങ്ങൾ* , *ഇടിമുഴക്കം* തുടങ്ങിയ ചിത്രങ്ങൾ ജയൻ എന്ന മഹാ നടൻ വെറുമൊരു ആക്ഷൻ ഹീറോ മാത്രമല്ല മികച്ചൊരു അഭിനേതാവു കൂടിയാണെന്നു വിളിച്ചു പറഞ്ഞു തെളിയിച്ചതാണ്...
40
ഏതോ ഒരു സ്വപ്നം nalla role aanu😍😍 v v സ്വാമി😍
25 ജൂലൈ 2020 ൽ (ജയന്റെ ജന്മദിനം )കണ്ടു നല്ല ചിത്രം ശുഭയുടെ കുറച്ചു രംഗങ്ങളും മദ്യപാനതമാശസീനും അരോചകമായി തോന്നി
കാലം തെളിഞ്ഞു പാടം കനിഞ്ഞു കള്ളി നിന്റെ കളിചിരി പോലെ എന്തു നല്ല പാട്ട്.
Jayan sirennolam kandittillatha super star ente favourite actor
57:48 ജയന്റെ സൂപ്പർ ബോഡി
വില്ലൻ എന്ന് പറഞ്ഞാൽ സിനിമയിൽ ബാലൻ കെ നായർ എന്തൊരു പൂർണ്ണത
ജയൻ what an amazing actor 😍
ജയന്റെ കൂടെ രതീഷ് ദീർഘമായ റോളിൽ! thanks sir
viji VG
vi ji 【ѵ】【ɠ】
എല്ലാ വേഷവും ജയൻ സാറിന് ഇണങ്ങും എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് ഈ സിനിമ
It is the one of the good film in malayalam. Good direction by thumbi sir.all are good acting. Expecially Jayan.he is notonly action hero but also good actor. Very naturally acting by Jayan.
multi star movie with social commitment. Jayan with a different character role.
Wonderful movie
Roja Ramani ( Chembarathi Shobhana) with Jayetten Idimuzhakkam Sreekumaran Thampi sir movie Excellent acting Bheemankutty role done in that movie.
ആദ്യമായി ഞാന്‍ സാറിന്‍റെ പേര് സംവിധാനം എന്ന് കണ്ടതും..ജയന്‍ വ്യത്യസ്ത വേഷം ചെയ്ത് കണ്ടതും ഈ ചിത്രത്തിലൂടെയാണ്
Murali Krishnan
12 .6 2021 il njan kanunnu
Good direction excellent script.jayansir give that character sreekumar sir a big clap
ജയേട്ട....എന്നിന് നിങ്ങൾ ഞങ്ങളെ വിട്ടു പോയി
I love jayetttttttttttttttttta
49:07 Ratheesh's voice dubbed by himself. Later Ratheesh replaced Jayan after his sudden demise in movies.
ജയൻ ❤️സുകുമാരൻ❤️ജനാർദ്ദനൻ ❤️രതീഷ് ❤️ലാലു അലക്സ് ❤️എല്ലാവരും തകർത്തു
. ജയൻ മഹാ നടൻ ❤️❤️❤️
Jayan super star
thanks thambi sir uploading this movie
Welcome
Super movie really miss u jayan sir
Jayan the best actor of all time
very right.
Junior jayan എൻ്റെ അച്ഛൻ ആണ്....❤❤❤
😍😄
@@akhildasvishnusivadasancho3991 ariyuo 😌
@@Ruchira_Ravi ചാച്ചൻ😄❣️
Jayan ‘ Superb ‘Actor ‘👌🌹
Ithokke aanu padam... poli movie nalla story ... 😍😍jayan sir super😍
Nalla rasam athu kelkkan nalla rasam
Manninte.manamulla..e.cinima...oru.swarnam.thanne...jayan...masmarabinayapradhiba....old.is....golde....?
Jayan malayala cinimayute theera nashtam...pranamam
Entho jayan sirnte oru song enkkilum kelkkathe kidathilla njan
💕💕സുകുമാരന്റെ അതുല്യ വേഷം 💕മനുഷ്യസ്നേഹിയും ധിക്കാരിയുമായ തിരുമേനി 💕💕💕
Good movie by thampi sir
He was a real hero
jayante, super, padam
ജയനെ ആക്ഷൻ ഹീറോ മാത്രം ആയി പലരും ബോധപൂർവം പറയുന്നു എല്ലാരും... സത്യത്തിൽ ആ മഹാ നടന്റെ ഒരു ശതമാനം പോലും നമുക്ക് കിട്ടിയില്ല, അതിനു കാലം അനുവദിച്ചില്ല.... ചില ജന്മങ്ങൾ അങ്ങനെയാണ്.... ഒരു പക്ഷെ ദിവ്യ ജന്മമാണ് ജയൻ സർ.... അദ്ദേഹം ഇന്നുണ്ടെങ്കിൽ ഇന്ത്യൻ സിനിമ മറ്റൊരു രാജപാതയിലായിരുന്നേനെ......ഒരേയൊരു രാജാവ് ജയനും.... കർമം പൂർത്തീകരിക്കാൻ അദ്ദേഹം പുനർജനിക്കും എന്ന് വിശ്വസിക്കാം.... 🔥
ജയൻ ❤️സ്നേഹാദരങ്ങൾ 🙏എന്നും ഓർക്കുന്ന മുഖം 😞😭
Good film
പുരുഷ ലക്ഷണം ജയൻ
Artiest🎉,first,shubha,second,sukumaran,third,balen,knair,jayan,action,hero,bodybelder,🎉🎉🎉
53:26 Cruel villain beating 😠
Award deserving character of Jayan sir
Actor Ratheesh and Lalu Alex co acting in this movie
1:06:04 equality
1:06 34 - 1:11:34 നല്ല ഒറിജിനൽ ഫൈറ്റ് 👍👍✌️✌️👌👌
Jayan.. jayanuthulyam jayan...
Superb padam
Nice movie thampi sir
Good movie
ഈ കാലഘട്ടത്തിലേക്കു ഇപ്പൊ നമ്മുടെ കേരളം നീഗികൊണ്ടിരിക്കുന്നത്
ചില രാഷ്ട്രീയ പാർട്ടികൾ ചേർന്ന്
Jamitha teacherum jabbar mashum parayarund 😂😂😂
Good 😍😍😍😍
40വർഷങൾ കഴിഞാലു० പുതുമയാണ്!
ഊത്ത പടം രണ്ട് സൂപ്പർ പാട്ട് ബാലങ്കേ നായരും കുറെ പൂച്ചികളും ഈ സിനിമ എടുത്തവനെ തല്ലി കൊല്ലണം
Chunk. Jayan 💪💪💪💪💪💪
Love only ❤️❤️❤️❤️ ever
Thank you sir
Welcome.
Jayan and ratheesh both action hero and good actor and super Star's.
Don't compare jayan is miles ahead...
JAYAN സർന്റെ സ്ഥാനം ആർക്കും ഒരിക്കലും എത്താൻ പറ്റാത്ത ഉയരങ്ങളിൽ ആണ്... One & only ജയൻ sir......👌😍😍😍😍😍😍😍😍😍😍😍
@@keraliteinfo8639 🙏🙏🙏🙏🙏
Nice film n nice songs.....sir, any chance to watch Theekkanal directed by Madhu in 1976....please
ഈ സിനിമ യൊക്കെ തിയേറ്ററിൽ പോയി കണ്ടവരെ സമ്മതിക്കണം
അതെന്താ.. 😡
Jayan super❤️
I LIKE IT JAYN FIELM
Great acting by shubha
Nice film.The fight for rights of poor and common man.