സന്ദീപ് വാര്യരെ ഇനി എന്തിനു കൊള്ളാം......!|അഡ്വ. ജയശങ്കർ !| AXE NEWS MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2024
  • കോൺഗ്രസിന്റെ ഈ സെൽഫ് ഗോൾ പാലക്കാട് ഇങ്ങനെ ദോഷം ചെയ്യും..... !|അഡ്വ. ജയശങ്കർ !| AXE NEWS MALAYALAM
    #sandeepwarrier #sandeepwarrierpressmeet #keralabjp
    #axenews #axenewsmalayalam #news #keralanews #keralapolitics #jacobthomas #politicalview #keralanews #viralvideo #interview #specialinterview #viralinterview #varietyvideo #variety #varietyinterview #indianpoliticians #india #indian #pinarayivijayan #india #advocatejayashankar #jayashankartoday #jayashankarview #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #politicalview #indianpolitician #keralanews #viralvideo #trendingvideo
    SUBSCRIBE our channel for more trending News & Movie Updates :
    Website : / @axenewsonline
    Facebook : www.facebook.c...
    TH-cam : / @axenewsonline
    Axe News online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health

ความคิดเห็น • 260

  • @mohancs281
    @mohancs281 5 ชั่วโมงที่ผ่านมา +42

    ഈ ഇലക്ഷൻ കഴിഞ്ഞാൽ
    വാര്യരെ കോണ്ഗ്രസ്
    ചവിട്ടിതാഴ്ത്തും.

  • @krishnakumar.k4391
    @krishnakumar.k4391 7 ชั่วโมงที่ผ่านมา +131

    സിനിമക്ക് പോകാൻ പൈസ തന്നില്ല. ഉടനെ ഞാൻ പോയി നക്സലൈറ്റ് ആയി എന്ന് ശ്രീനിവാസൻ ഒരു സിനിമയിൽ പറയുന്നുണ്ട്. അത് പോലെ യാണ്

    • @ajayanpk9736
      @ajayanpk9736 6 ชั่วโมงที่ผ่านมา

      ഈ സന്ദീപിന്റെ ഒരു കാര്യം.😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @ravisankar1915
      @ravisankar1915 5 ชั่วโมงที่ผ่านมา

      😂

    • @SarathSarath-fc8sv
      @SarathSarath-fc8sv 5 ชั่วโมงที่ผ่านมา

      😂

    • @sreedevisree5232
      @sreedevisree5232 5 ชั่วโมงที่ผ่านมา

      😂😂😂😂😂😂😂😂

    • @MsMezam
      @MsMezam 5 ชั่วโมงที่ผ่านมา

      എവിടുന്നു എടുത്തടെ ഈ വക ഡയലോഗ്.. 😄😁🥰

  • @jayasankartk5901
    @jayasankartk5901 7 ชั่วโมงที่ผ่านมา +78

    ഒരു വൃത്തി കെട്ടവൻ അവൻ എവിടെ പോയാലും ആ പാർട്ടി യുടെ കാര്യം കഷ്ടം എന്ന് മാത്രം

  • @ShajuJose-u2z
    @ShajuJose-u2z 7 ชั่วโมงที่ผ่านมา +103

    കോൺഗ്രസ്‌ സന്തോഷത്തോടെ മാൻഡ്രേക്കിന്റെ പ്രതിമ സ്വന്തമാക്കി 💀 😄😄😄😄😄😄😄😄

    • @gdp8489
      @gdp8489 5 ชั่วโมงที่ผ่านมา

      😂😂😂😂😂

    • @sreedevisree5232
      @sreedevisree5232 5 ชั่วโมงที่ผ่านมา

      😂😂😂

  • @Commonman543
    @Commonman543 5 ชั่วโมงที่ผ่านมา +10

    ദേശീയവാദിയിൽ നിന്ന് അവസരവാദിയിലേക്ക്..
    സന്ദീപ് വാര്യരിൽ നിന്ന് സന്ദീപ് തങ്ങളിലേക്ക്

  • @AnandanM-lj4mu
    @AnandanM-lj4mu 6 ชั่วโมงที่ผ่านมา +40

    ഇത് വരെ ഉണ്ടായിട്ടുള്ള കോമാളികളിൽ വാര്യർ ഒന്നാമൻ ആയിരിക്കും... കുറച്ച് ടൈം ആവും

  • @Leisurevlogging
    @Leisurevlogging 6 ชั่วโมงที่ผ่านมา +37

    സന്ദീപ് വാര്യൻ, വാരിയൻ കുന്നൻ ആയി..മുൻപ് തന്നെ പേരിനു ചേർച്ച ഉള്ളത് യാദൃശ്ചിക മാകാൻ ഇടയില്ല.

    • @Freethink_Hub
      @Freethink_Hub 5 ชั่วโมงที่ผ่านมา

      Bjp yude bakiyulla varrier vote koodi nashipikalle bro

  • @jobyjohn5132
    @jobyjohn5132 7 ชั่วโมงที่ผ่านมา +36

    വാര്യർ ചെയ്തത് മണ്ടത്തരമായി പോയി

    • @Sharon-ed2mm
      @Sharon-ed2mm 6 ชั่วโมงที่ผ่านมา

      ജീവിതത്തിൽ ആത്മാർത്ഥ ഉണ്ടാകണം, ഇതാർക്കാർ വീണ്ടും രാഷ്ട്രീയ മാറ്റം ഉണ്ടാകുന്നത് ചരിത്രം ആണ്. വരിയർ നിലപാട് ഇല്ലാതെ ജീവിക്കുന്നത് ആയത് കൊണ്ടും സ്വാർത്ഥ ലാഭം പ്രതീക്ഷിക്കുന്നത് കൊണ്ട് അവൻ തീർച്ചയായും കോൺഗ്രസ്‌ ൽ നിന്നും മാറും. അവന്റെ കളി കോൺഗ്രസ്‌ ലുള്ള രാഷ്ട്രീയ അറിയുന്നവരോട് നടക്കില്ല.

  • @kunhikannank4503
    @kunhikannank4503 6 ชั่วโมงที่ผ่านมา +18

    സുരേന്ദ്രൻ പറഞ്ഞ ജൂനിയർ മാൻഡ്രേക് കോൺഗ്രസിലെത്തി 😅😅😅

  • @JayaprasadM-r4b
    @JayaprasadM-r4b 6 ชั่วโมงที่ผ่านมา +30

    അല്ല വക്കീലെ ഈ മുസ്ലിം വോട്ടിനെയാണോ മതേതരത്വം എന്നു പറയുന്നത്..

    • @magicframes11
      @magicframes11 6 ชั่วโมงที่ผ่านมา +16

      അതെ തുമ്പില്ലാത്ത വോട്ടു ആണ് മതേതരവോട്ട്... അൽ കേരളത്തിൽ അങ്ങിനെ ആണ് 😂😂😂

    • @Ibrahim.A.M
      @Ibrahim.A.M 6 ชั่วโมงที่ผ่านมา

      @@magicframes11 കരച്ചിൽകാണുമ്പോൾ 😂😂😂

    • @ktleena7564
      @ktleena7564 5 ชั่วโมงที่ผ่านมา

      ഇന്ന് സന്ദീപ് ആനയാണ്, കടലാണ്, ലാലാണ് എന്ന് പറഞ്ഞ് ഗ്ലാനിയായ k മുരളിയെ ശ്ലാഗനീയനാക്കുന്നുണ്ടായിരുന്നു.

    • @SarathSarath-fc8sv
      @SarathSarath-fc8sv 5 ชั่วโมงที่ผ่านมา

      😂

    • @omanagirijavallabhan572
      @omanagirijavallabhan572 5 ชั่วโมงที่ผ่านมา +2

      വഖഫ് ആണ് മതേതരം

  • @harisreeparvathy4485
    @harisreeparvathy4485 6 ชั่วโมงที่ผ่านมา +23

    കോൺഗ്രസ്റ്റുകാര് തന്നെ തോൽപ്പിച്ചോളും

  • @sarathlal5812
    @sarathlal5812 6 ชั่วโมงที่ผ่านมา +25

    ഇതോടെ വാര്യരുടെ അഹങ്കാരം തീരും

  • @sureshm1808
    @sureshm1808 7 ชั่วโมงที่ผ่านมา +55

    വളരെ ശരി 👌. ശ്രീ വാര്യർ, ശോഭ സുരേന്ദ്രനെ കണ്ടുപഠിക്ക ണമായിരുന്നു.😢

    • @m.subairperumba3174
      @m.subairperumba3174 6 ชั่วโมงที่ผ่านมา +1

      അപ്പോൾ ജോർജ് കുര്യനെ കണ്ടു പഠിക്കണ്ടേ 😄😄

    • @PAPPUMON-mn1us
      @PAPPUMON-mn1us 6 ชั่วโมงที่ผ่านมา

      ​@m.subഅതേടാ മയിരാ ..airperumba3174

    • @NationFirst-u3l
      @NationFirst-u3l 5 ชั่วโมงที่ผ่านมา +2

      ​@@m.subairperumba3174ethayalum madaniye kandu padikenda Sudu 😂😂😂 NIA kondu povum

    • @NationFirst-u3l
      @NationFirst-u3l 5 ชั่วโมงที่ผ่านมา

      ​@@m.subairperumba3174Have you forgot Joseph mash, Madhavikutty, Sonia Sebastian and Nimisha Fathima

  • @kkgireesh4326
    @kkgireesh4326 7 ชั่วโมงที่ผ่านมา +21

    വാര്യരക്ക് ഏതാനും മാസം മുന്നെ ഇബുദ്ധി തോന്നിയിരുന്നെങ്കിൽ പാലകട് മാങ്കുട്ടത്തിന്റെ സ്ഥാനത്ത് വാര്യരെ നിർത്താമായിരുന്നു ഇനി ഇ ജന്മം നടക്കുമോ വാര്യരുടെ മോഹം

  • @mathewkj1379
    @mathewkj1379 4 ชั่วโมงที่ผ่านมา +2

    രാഹുൽ മാൻ കൂട്ടം തോറ്റാൽ വാര്യരുടെ കാര്യം കട്ട പൊക.

  • @RajeshMr-gq7zx
    @RajeshMr-gq7zx 5 ชั่วโมงที่ผ่านมา +14

    ജയശങ്കർ ഞാൻ നിങ്ങളുടെ ഒരു ആരാധകൻ

  • @gopalgk5795
    @gopalgk5795 6 ชั่วโมงที่ผ่านมา +16

    അടുത്ത തവണ കേരളത്തിൽ പാർട്ടി പ്രസിഡന്റ് ആവാൻ ജോർജ് കുര്യൻ സാർ തന്നെ

    • @UshaKumari-ww6ik
      @UshaKumari-ww6ik 5 ชั่วโมงที่ผ่านมา +1

      അങ്ങേർക്ക് നല്ല ഒന്നാം തരം പണി kendram കൊടുത്തിട്ടുണ്ട്.അതവിടെ സമാധാനത്തിൽ ജീവിക്കട്ടെ.

    • @MaheshNair-gv8kb
      @MaheshNair-gv8kb 5 ชั่วโมงที่ผ่านมา

      കുമ്മനം രാജേട്ടൻ നോക്കിയിട്ടു നന്നാക്കാൻ പറ്റാത്ത കേരളം ഘടകത്തെ അപ്പാവി ജോർജ് കുരിയൻ എന്ത് ചെയ്യാനാണ്

  • @sajujoseph6646
    @sajujoseph6646 6 ชั่วโมงที่ผ่านมา +10

    സതീശൻ വന്നതോട് കൂടി. ചെന്നിത്തല ഒതുങ്ങി... അല്ലെങ്കിൽ ഒതുക്കി എന്ന് പറയാം

  • @mathewkj1379
    @mathewkj1379 4 ชั่วโมงที่ผ่านมา +1

    ചെറിയാൻ ഫിലിപ്പ് തിരുമ്പി വന്ന മാതിരി സന്തീപ് വാര്യരും തിരുമ്പി വരും 🤣

  • @KVR8527
    @KVR8527 4 ชั่วโมงที่ผ่านมา +1

    കോൺഗ്രസിൽ നേതാക്കൾ അധികം അണികൾ കുറവ്. മുസ്ലിം വോട്ട് മാത്രം കോൺഗ്രസിന് സ്വന്തം. ബിജെപി ക്കു വളരാൻ നല്ല
    മണ്ണ് ❤

  • @mattathumelathil
    @mattathumelathil 6 ชั่วโมงที่ผ่านมา +10

    അത്താഴത്തിനു കറികുറഞ്ഞതിനു ഓന്ത് വാര്യർ വഴിയിൽ നിന്നവനെ അച്ഛാ എന്ന് വിളിച്ചു 🤣🤣🤣🤣

    • @omanagirijavallabhan572
      @omanagirijavallabhan572 5 ชั่วโมงที่ผ่านมา

      ഹോ ചങ്ങായി
      ഇഷ്ടപ്പെട്ടു

  • @usergs-v2z
    @usergs-v2z 6 ชั่วโมงที่ผ่านมา +5

    പാലക്കാട് മത്സരിച്ച് തോൽക്കാൻ CPM ന് ആരെയും കിട്ടാതിരിന്നപ്പോൾ സ്വയം ചാവേറാ വാൻ വന്ന സരിനെ CPM സന്തോഷത്തോടെ ഏറ്റെടുത്തു അത് പോലെ പാലക്കാട് മത്സരിക്കാനും ജയിക്കാനും BJP നേതാക്കൾ തമ്മിൽ മത്സരമായിരുന്നു. അപ്പോ സന്ദീപ് വാര്യർ ആസ്ഥാനം മോഹിച്ചു കിട്ടിയില്ല ഉടൻ മാറി അത് വരെ ശത്രുവായിരുന്ന കോങ്കറസ്സിൽ പാണക്കാട്ടേNoc സഹിതം അപേക്ഷയാൽ കേറി

  • @SiaRam-x2f
    @SiaRam-x2f 6 ชั่วโมงที่ผ่านมา +12

    ഓന്ത് വാരിയർ 😂😂😂

    • @ummerck1049
      @ummerck1049 6 ชั่วโมงที่ผ่านมา

      പത്മജ ചെയ്തത് പോലെ അല്ലേ?

  • @hareesh9553
    @hareesh9553 4 ชั่วโมงที่ผ่านมา +2

    അതുപോലെ ബിജെപിയുടെ ഒരു വോട്ട് പോലും പാഴാവില്ല..വോട്ട് ചെയ്യുന്നില്ല എന്ന് മടിച്ച് നിൽക്കുന്ന അനുഭാവികൾ പോലും ഉറപ്പായിട്ട് കൃഷ്ണകുമാറിന് വോട്ട് ചെയ്യും

  • @EmbarkMlpm
    @EmbarkMlpm 5 ชั่วโมงที่ผ่านมา +6

    നേരത്തെ CPI യും ഇപ്പോൾ RSS ഉം ആയ ഒരാൾക്ക് എങ്ങനെ ഇതൊക്കെ പറയാൻ കഴിയും

    • @safuwankkassim9748
      @safuwankkassim9748 5 ชั่วโมงที่ผ่านมา

      😂

    • @MohananMg-we1bk
      @MohananMg-we1bk 4 ชั่วโมงที่ผ่านมา

      Bro footpaths kachavadakkare kandittile ennale redimade dress nale fruts matter nale electronics athinte pitted dhivasam fishe upajeevanamale ethane santheep variyar

  • @Ananya_anoop
    @Ananya_anoop 5 ชั่วโมงที่ผ่านมา +2

    ഉണ്ടു കൊണ്ടിരുന്ന വാരിയർക്ക്
    ഉൾവിളി വന്നു. ഇലയും മടക്കി
    വെച്ച് ബിരിയാണി ബെയിക്കാൻ
    പാണക്കാട്ടേക്ക് പോയതാണ്

  • @anilanatomy
    @anilanatomy 7 ชั่วโมงที่ผ่านมา +11

    He proved other kerala bjp leaders were right in disrespecting him

  • @chenthamarakshank-i8v
    @chenthamarakshank-i8v 4 ชั่วโมงที่ผ่านมา

    ജയശങ്കറിനു സമാധാനമായി...!

  • @ansun3409
    @ansun3409 6 ชั่วโมงที่ผ่านมา +12

    സന്ദീപ് ഗണ്ടി, പൊന്നാനി വഴി പാണക്കാട്. 😂

  • @ashwathiani3488
    @ashwathiani3488 5 ชั่วโมงที่ผ่านมา

    Never can except the changing of Sandeep Varier

  • @subrahmanianmp6509
    @subrahmanianmp6509 4 ชั่วโมงที่ผ่านมา

    സന്ദീപ്ന്റെ കോൺഗ്രസ്‌ പ്രവേശനം പാണക്കാട് നിന്നും അപ്പ്രൂവ് ആക്കി. സന്ദീപ് പോയത്കൊണ്ട് സറിന് വോട്ട് കൂടും

  • @sankar3275
    @sankar3275 4 ชั่วโมงที่ผ่านมา

    NICE

  • @freakdude8163
    @freakdude8163 5 ชั่วโมงที่ผ่านมา +1

    കഴിഞ്ഞ ആഴ്ച്ച വരെ സന്ദീപ് വരിയേറെ ഇഷ്ടമായിരുന്നു. കാരണം എനിക്ക് വെറുപ്പുള്ള മാധ്യമ പ്രവർത്തകരെയും നെഹ്‌റു ഫാമിലിയും നന്നായി തെറി പറയാൻ മിടുക്കണായിരുന്ന. പക്ഷെ നെഹ്‌റു ഫാമിലി യുടെ അടിമ ആയപ്പോൾ സന്ദീപിന്റെ അങ്ങേ അറ്റം വെറുക്കുന്നു. നികൃഷ്ട്ടൻ ആണ്റ് എന്നാണ് ഇപ്പോൾ എന്റെ അഭിപ്രായം.

  • @muralidharanktp309
    @muralidharanktp309 4 ชั่วโมงที่ผ่านมา

    ഉദരനിമിത്തം ... ബഹുകൃതവേഷം

  • @surendranpv3337
    @surendranpv3337 6 ชั่วโมงที่ผ่านมา +9

    BJP 👍👍

  • @takunjumuhammed4056
    @takunjumuhammed4056 4 ชั่วโมงที่ผ่านมา

    അല്ല സാറെ
    വാര്യരു പാണക്കാട്ട് പോയത് അറിഞ്ഞില്ലെ? താമസിയാതെ പൊന്നാനിയിൽ പോകും എന്നാണ് കേൾവി

  • @sasidharant9617
    @sasidharant9617 4 ชั่วโมงที่ผ่านมา

    പഴയകാലത്ത് കുടിയാന്മാരുടെ വീട്ടിലെ ആണുങ്ങൾ കല്യാണം കഴിഞ്ഞാൽ വധുവിനെ ജന്മി വീട്ടിൽ കൊണ്ടുപോയി കാണിക്കാറുണ്ട്

  • @shymaradhanshymaradhan890
    @shymaradhanshymaradhan890 4 ชั่วโมงที่ผ่านมา

    വക്കീലിനു വട്ടു ആയോ😮😮😮

  • @mohananv.k4327
    @mohananv.k4327 5 ชั่วโมงที่ผ่านมา

    എന്നാലും കൃഷ്ണകുമാർ ജയിക്കുമെന്ന് പറയാൻ വക്കീലിന് മടി

  • @Saja-z4c
    @Saja-z4c 4 ชั่วโมงที่ผ่านมา

    💯💯💯💯🌹🌹🌹🌹🌹

  • @isacsam933
    @isacsam933 4 ชั่วโมงที่ผ่านมา +1

    ബിജെപിയോട് പ്രത്യേകം താല്പര്യം ഒന്നുമില്ല.. പക്ഷേ സന്ദീപ് വാര്യർ ഇപ്പോൾ പറഞ്ഞു കൊണ്ടിരിക്കുന്നത് ഭൂരിപക്ഷവും വളരെ മോശമാണ് എന്ന് വിശ്വസിക്കുന്നു.. അത് കോൺഗ്രസിന് കുറച്ചു ദോഷവും ആകാൻ സാധ്യതയുണ്ട് എന്ന് തോന്നുന്നു..

  • @umasaraswathy-r3s
    @umasaraswathy-r3s 5 ชั่วโมงที่ผ่านมา

    വ്യാജനെ പാലക്കാട്ടുകാർ തിരിച്ചറിയുക

  • @JoeJ-v2h
    @JoeJ-v2h 5 ชั่วโมงที่ผ่านมา

    മറുനാടൻറെ അതേ ഭാഷ്യം

  • @vijayakrishnanp5536
    @vijayakrishnanp5536 4 ชั่วโมงที่ผ่านมา

    വാരിയർ ഷാളുമണിഞ്ഞു നേരെ പോയത് പാണക്കാട് താങ്കളുടെ അടുത്തേക്കാണ്.. അതോടെ പാലക്കട്ടെ വരേണ്ണ്യവർഗത്തിന്റെ vote മുഴുവൻ ബിജെപി ഉറപ്പിച്ചു... 👍😄

  • @c.muraleedharansrdsopgt6478
    @c.muraleedharansrdsopgt6478 6 ชั่วโมงที่ผ่านมา +1

    Vote for development model of Palakkad sreedharans vision this time ❤

  • @ummerck1049
    @ummerck1049 6 ชั่วโมงที่ผ่านมา +1

    പാവങ്ങൾ ഇപ്പോൾ കരഞ്ഞു മെഴുകുന്നു

  • @kamarudheenps
    @kamarudheenps 4 ชั่วโมงที่ผ่านมา

    തനിക്ക് ബിജെപി വിട്ട് ഒരാൾ പോകുന്നത് എങ്ങിനെ ആണ് അംഗീകരിക്കാൻ പറ്റുക.

  • @MrSandeepksdibu
    @MrSandeepksdibu 4 ชั่วโมงที่ผ่านมา

    ചിലർ പറയുന്നു സുന്നത്ത് കല്യാണം കഴിഞ്ഞെന്ന്?? 🤔

  • @rajeshpankan1467
    @rajeshpankan1467 5 ชั่วโมงที่ผ่านมา

    right observation

  • @Joe-d8g
    @Joe-d8g 6 ชั่วโมงที่ผ่านมา +3

    Future of an excellent/ capable. Youngester sandeep’s is Finished .

  • @sankarkrishnan407
    @sankarkrishnan407 6 ชั่วโมงที่ผ่านมา +4

    ചിലപ്പോള്‍ മുസ്ലീം വോട്ട് കണ്‍സോലിഡേറ്റായി രാഹുലിന് പോകാന്‍ സാധ്യതയുണ്ട്. കൃഷ്ണകുമാര്‍ ജയിക്കുമെന്ന് കണ്ടാല്‍

    • @sreekumaranvengassery3490
      @sreekumaranvengassery3490 6 ชั่วโมงที่ผ่านมา +2

      Even Rahul not win

    • @rajeevankuthuparaba5401
      @rajeevankuthuparaba5401 6 ชั่วโมงที่ผ่านมา +1

      മുഴുവൻ വോട്ടും N ബ്ലോക്ക്‌ ആയി രാഹുലിന് പോകും....ഒരു വോട്ട് പോലും CPM, BJP ക്ക് കിട്ടില്ല...

    • @anilnair3064
      @anilnair3064 5 ชั่วโมงที่ผ่านมา +2

      മുസ്ലിം വോട്ട് നേടി ബിജെപി ജയിക്കും എന്ന് വിശ്വസിക്കന്നവർ സ്വപ്ന ലോകത്ത് ആണ്.

    • @UshaKumari-ww6ik
      @UshaKumari-ww6ik 5 ชั่วโมงที่ผ่านมา

      ​@@anilnair3064സത്യം.മത്തെത്തരൻമാർ ആയ മേതന്മാർ ഒരിക്കലും ബിജെപി ക്ക് കൊടുക്കില്ല😂,bit paakakjstte agrahasrsthil നിന്ന് വരെ ഷഫീക്ക് കൊടുക്കും.വോട്ട്. ഇപ്പൊ മനസ്സിലായോ മതേതരം ഇവിടെ മീഥേൻ ആണോ ഹിന്ദുവിന് ആണോ ചിന്തിക്കൂ തല. ഉ ണ്ടെങ്കിൽ

    • @rajeevankuthuparaba5401
      @rajeevankuthuparaba5401 5 ชั่วโมงที่ผ่านมา

      @@anilnair3064 അതെ...ക്രിസ്ത്യൻ വോട്ടും കിട്ടില്ല എന്ത് വകഫ് പ്രശ്നം ഉണ്ടായാലും...

  • @sureshkumar-th4rt
    @sureshkumar-th4rt 4 ชั่วโมงที่ผ่านมา

    സന്ദീപിന്റെ യും, കോൺഗ്രസിന്റെയും വിനാശ കാലം. ഇനി മുന്നോട്ട് കോൺഗ്രസ്‌ കാർ സന്ദീപിനെ സഹിക്കുകയും, കോൺഗ്രസ്‌ കാരെ അണികളുടെ വാക്കുകൾ സഹിക്കുകയും, അവർ പുറത്തു പോകുന്നത് കണ്ട് മുന്നോട്ട് നീങ്ങാം. ശിവ, ശിവ

  • @abdulrahmanmgl602
    @abdulrahmanmgl602 5 ชั่วโมงที่ผ่านมา

    ആട്ടിൻ തോലണിഞ്ഞ ചെന്നയെക്കാളും എത്രയോ ബേധം sandeep

  • @RajanRajimol-j3y
    @RajanRajimol-j3y 5 ชั่วโมงที่ผ่านมา

    കസേര സന്ദീപ്

  • @rvr447
    @rvr447 5 ชั่วโมงที่ผ่านมา

    ഛർദി തീനി വാരിയർ

  • @mansooralicm8921
    @mansooralicm8921 5 ชั่วโมงที่ผ่านมา +1

    തന്നെ എന്തിനു കൊള്ളാം ശങ്കരാ 😂😂😂

  • @SasiKumar-jx1py
    @SasiKumar-jx1py 5 ชั่วโมงที่ผ่านมา

    ആശയമല്ല ആമാശയ കാരണം.

  • @omanagirijavallabhan572
    @omanagirijavallabhan572 5 ชั่วโมงที่ผ่านมา

    തനിക്കിപ്പോഴും
    വക്കഫ് വിഷയം പറയാനാവില്ല
    കോൺ ഇന്ത്യയോട് ചെയ്ത ചതി
    BJP ക്കാണ് കുറ്റം

  • @vu3voc
    @vu3voc 6 ชั่วโมงที่ผ่านมา +2

    കറിവേപ്പില

  • @satheeshkumar4571
    @satheeshkumar4571 6 ชั่วโมงที่ผ่านมา +8

    ഓഫർ കിട്ടി... പാർട്ടി മാറി... അതുവരെ ഒകെ ... പക്ഷേ രാഷ്ട്രീയത്തിനധീതമായി ജനങ്ങൾ ഇഷ്ടപ്പെടുന്ന മോദിയെ പോലും അസഭ്യം പറഞ്ഞതോടെ ചണ്ടി വാര്യരുടെ വില പോയി.

    • @loveandjoy1971
      @loveandjoy1971 6 ชั่วโมงที่ผ่านมา

      വർഗീയത മാത്രം പ്രചരിപ്പിക്കുന്ന മോഡിയെ സ്നേഹിക്കാൻ ദേശ ദ്രോഹികൾക്ക് മാത്രമേ കഴിയുകയുള്ളു ഇന്ത്യയുടെ ഏയ്‌ക്യം ആഗ്രഹിക്കുന്ന ആർക്കും മോഡിയെ ഉൾകൊള്ളാൻ കഴിയില്ല

  • @ajayanpk9736
    @ajayanpk9736 5 ชั่วโมงที่ผ่านมา

    ഇന്നലെ വരെ non veg കഴിച്ചിരുന്നവൻ ഇന്ന് മുതൽ വെജ്ജ് കഴിച്ചിട്ട് നോൺ veg കാരെ തെറി പറയുന്ന പോലെ ആയി. സന്ദീപ് ജി.😂

  • @vandekrishnam1887
    @vandekrishnam1887 5 ชั่วโมงที่ผ่านมา

    കതിരക്ക് കൊമ്പ് കൊടുക്കാത്ത ദൈവം ഡോക്ടർമാർക്ക് വകതിരിവും നൽകിയില്ല.

  • @sree1010
    @sree1010 4 ชั่วโมงที่ผ่านมา

    അയാൾക്ക് ബാധയാണ്

  • @BasheerP-o7f
    @BasheerP-o7f 4 ชั่วโมงที่ผ่านมา

    വക്കീലിന് വാര്യർ മാറിയത് ഒട്ടും ദഹിച്ചില്ല..അത് അങ്ങനെയാണല്ലോ!

  • @vijayannanu9997
    @vijayannanu9997 7 ชั่วโมงที่ผ่านมา +5

    Sanjeep Political comedian

  • @selftalk1353
    @selftalk1353 5 ชั่วโมงที่ผ่านมา

    ബിജെപിക്കാരെ കാളും സങ്കടം വക്കീലിനുടല്ലോ

  • @aboobackermk8482
    @aboobackermk8482 5 ชั่วโมงที่ผ่านมา

    വർഗീയ പാർട്ടിയിൽ നിന്ന് ഒരാൾ ജനാതിപത്യ പാർട്ടിയിൽ വരുന്നത് കാണാൻ കഴിയുന്നില്ല വക്കീലിന്

    • @LolithaRose
      @LolithaRose 4 ชั่วโมงที่ผ่านมา

      ജനാധിപത്യ പാര്‍ട്ടി 😂😂😂ചിരിപ്പിക്കല്ലേ

  • @manjulaap5720
    @manjulaap5720 5 ชั่วโมงที่ผ่านมา

    രാഹുൽ തന്നെ ജയിക്കും 👍👍

    • @omanagirijavallabhan572
      @omanagirijavallabhan572 5 ชั่วโมงที่ผ่านมา

      ഇല്ല തോൽക്കും
      വഖഫ് പാർട്ടി തോൽക്കും

  • @mukundachaitanya728
    @mukundachaitanya728 5 ชั่วโมงที่ผ่านมา

    It's shows that true color comes out....

  • @sreekumakv7584
    @sreekumakv7584 5 ชั่วโมงที่ผ่านมา

    ചെയറ് കിട്ടിയാ ത്രെ

  • @pinthefact
    @pinthefact 5 ชั่วโมงที่ผ่านมา +1

    സത്യം

  • @freakdude8163
    @freakdude8163 4 ชั่วโมงที่ผ่านมา

    അല്ല കൃഷ്ണ കുമാർ തന്നെ ജൈക്കും പാലക്കാടിനെ പറ്റി നല്ല ധാരണ ഉണ്ട്. പാലക്കാടുകാരൻ അല്ലെങ്കിലും. നല്ല ബന്ധം ഉള്ള സ്ഥലം ആണ്റ്.bjp യിൽ ഉണ്ടായിരുന്ന വിഭാഗീയത സന്ദീപിന്റെ പ്രവർത്തയോട് കൂടി മാറി കിട്ടി. ഇപ്പോൾ മൂത്തൻ തറയില് വടക്കും തരയിലും ചുണ്ണാപ് തരയിലും ഉള്ളവരുടെ അഭിമാന പ്രശ്നം ആയി കൃഷ്ണ കുമാറിന്റെ വിജയം. R. S. S നെ അറ്റാക്ക് ച്യ്തത് കൊണ്ടും. പ്രധാന മന്ത്രിയെ തള്ളി പറഞ്ഞതിനാലും.

  • @divyasajeev2091
    @divyasajeev2091 5 ชั่วโมงที่ผ่านมา

    ചഞ്ചല മനസ്സ് ഉള്ളവർക്ക് പറഞ്ഞിട്ടുള്ളത് അല്ല ബിജെപി.അത് മനസ്സുറപ്പ് ഉള്ളവർക്ക് ആണ്. Mr Sandeep bjp ക്ക് വേണ്ടി ഉള്ളത് അല്ല.ഇന്ന് അല്ലെങ്കിൽ നാളെ അക്കരപച്ച തേടി പോകും.ഇതുപോലെ ഉള്ളവർ ഇനിയും പോകും.പോകണം.എന്നിട്ട് വേണം ഒരു ശുദ്ധികലശം നടത്താൻ.

  • @sunnythomas4146
    @sunnythomas4146 5 ชั่วโมงที่ผ่านมา +1

    You are a person in cpi with sanghi mind.

  • @saseendranp3063
    @saseendranp3063 6 ชั่วโมงที่ผ่านมา +3

    മ്മാധവി കുട്ടി മതം മാറിയ പോലെ ആയി... എവിടെയും എത്തിയില്ല...... ഒരു രാഷ്ട്രിയ ആത്മഹത്യ ആണ് waryar ചെയ്തത്

  • @ShamonKc
    @ShamonKc 5 ชั่วโมงที่ผ่านมา

    കോൺഗ്രസ്സിലേക് വന്നാൽ അതിനർത്ഥം നല്ല മനുഷ്യനായാന്നു

  • @sivasankaranp37
    @sivasankaranp37 5 ชั่วโมงที่ผ่านมา

    പാവം സന്ദീപ് 😂😂😂😂😂 poor fellow 😢

  • @Pixie_sature2279
    @Pixie_sature2279 5 ชั่วโมงที่ผ่านมา

    അല്ലേലും ഈ കമ്മ്യൂണിസ്റ്റകാർക്കും BJP കാർക്കും എന്ത് ആദർശം

  • @babusnair6950
    @babusnair6950 5 ชั่วโมงที่ผ่านมา

    23KASHIYUMPOL VARIYAR VARIKKUSHIYIL 😂😂😂

  • @MohammedShareefShareef-d4g
    @MohammedShareefShareef-d4g 6 ชั่วโมงที่ผ่านมา +2

    നിഷ്പക്ഷം ചമഞ്ഞ് ഗതി കെട്ട് അവസാനം പച്ചസംഘിയായ വക്കീലിന്റെ കവിതയാലാപനം😂😂

    • @josephmethanath3490
      @josephmethanath3490 5 ชั่วโมงที่ผ่านมา

      നന്മ തിരിച്ചറിയാൻ ചിലപ്പോൾ കുറച്ച് സമയമെടുക്കും

    • @PVDinesan
      @PVDinesan 4 ชั่วโมงที่ผ่านมา

      In Kerala, muslim league is only the secular party where only muslims are given membership. This is how Kerala model secularism work....

  • @priyadeavnpriyadevan2093
    @priyadeavnpriyadevan2093 7 ชั่วโมงที่ผ่านมา +1

    wowww

  • @niraj2020
    @niraj2020 6 ชั่วโมงที่ผ่านมา

    Now Sandeep changed his bathing soap from Sandoor to Chandrika. Safran to Green.

  • @Ibrahim.A.M
    @Ibrahim.A.M 6 ชั่วโมงที่ผ่านมา

    വക്കീലിന് ആര് ജയിക്കുന്നതാണ് ഇഷ്ടം

  • @krishnanm7089
    @krishnanm7089 6 ชั่วโมงที่ผ่านมา

    ബിജെപിൽ നിന്നും കേശു ഭായ് പട്ടേൽ കല്യാൺ സിംങ് ഉമാഭാരതി മദൻലാൽ കുറാണ യദിയൂരപ്പ പ്രവീൺ തൊഗാ രിയ പ്രഗൽഭരായ നേതാക്കൾ പോയട്ട് പകുപിടിച്ചില്ല തിരിച്ചു വന്നു. ഇതിസന്ദീപ ലിവാര്യരേ നിൻ്റെ കാഥകഴിഞ്ഞു. വിനാശകാലേ വിപരീൾബുദ്ധി'

  • @shajulalt3507
    @shajulalt3507 4 ชั่วโมงที่ผ่านมา

    Sandeep. Variyan

  • @santhimohandas6399
    @santhimohandas6399 5 ชั่วโมงที่ผ่านมา

    👌🏻👌🏻

  • @Shaji6896
    @Shaji6896 5 ชั่วโมงที่ผ่านมา

    People with no principles will switch over party and they are supposed to doom

  • @pattayathu
    @pattayathu 4 ชั่วโมงที่ผ่านมา

    😂😂

  • @azeezmk3057
    @azeezmk3057 6 ชั่วโมงที่ผ่านมา +1

    കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ആരെങ്കിലും പോകുമ്പോൾ ബിജെപിയുടെ കഴിവുമായി ചിത്രീകരിക്കുന്ന ചങ്കരന് സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് പോയപ്പോൾ ഒരു കൃമികടി.

  • @VMJaimohan
    @VMJaimohan 5 ชั่วโมงที่ผ่านมา

    Congress how welcomed he didn't understand. Did they discussed with Rahul Gandhi ?

  • @geethamanoj3154
    @geethamanoj3154 7 ชั่วโมงที่ผ่านมา +2

    Sir pana kattu പോയത് enna പറയാത്തെ

  • @RemesanG-zt1wq
    @RemesanG-zt1wq 4 ชั่วโมงที่ผ่านมา

    Nest counting k sure drank

  • @sunithasunitha3156
    @sunithasunitha3156 6 ชั่วโมงที่ผ่านมา

    👍👍👍👍

  • @kaladharankaladharan6143
    @kaladharankaladharan6143 5 ชั่วโมงที่ผ่านมา

    ❤❤rss❤bjp❤❤

  • @manmadakumar7686
    @manmadakumar7686 6 ชั่วโมงที่ผ่านมา

    എസ് ശൈലേന്ദ്രൻ വെള്ളനാട് == സന്ദീപ് ജി പാലക്കാട്.

  • @VMJaimohan
    @VMJaimohan 5 ชั่วโมงที่ผ่านมา

    Selfish fellow. Don't have any ethics. Warrior Bhai salam

  • @Rajukkm-ow3uh
    @Rajukkm-ow3uh 6 ชั่วโมงที่ผ่านมา +3

    ഭിമാൻ രഘു വിനു ഒരു കൂട്ടായി സന്ദീപ് വരുന്നു

  • @DevadasDas-l7h
    @DevadasDas-l7h 6 ชั่วโมงที่ผ่านมา

    സ്വഭാവിക മാറ്റം,but എനിയ്ക്ക് തീരെ ഇഷ്ടപ്പെട്ടില്ല.😮 അതു കൊണ്ട് തന്നെ ഇത് ഒരു വാർത്തയാണ്. വക്കിലെ ചുരുങ്ങിയത് സന്ദീപിൻ്റെ സത്യസന്ധത എങ്കിലും സ്വയം ജീവിതത്തിൽ കാണിക്കൂ.വെറും ആത്മവൻജന or കാപട്യം ഇങ്ങനെ പ്രസംഗിക്കല്ലേ

  • @RajaPalamittan
    @RajaPalamittan 5 ชั่วโมงที่ผ่านมา

    Dear sir, Why did not the Islamic faction as per wont did not have protests over the postponement of Palakkad election.If enraged they could have made the temple into smithereens. But things we believe were calm. Sir since you are so deeply knowledgeable in such natters please tell us the reason for their good behaviour this festive season. Sir please.

  • @ummerck1049
    @ummerck1049 6 ชั่วโมงที่ผ่านมา

    ബ ബ ബ പറയുന്ന അനിൽ ആന്റണി യെ പോലെ അല്ല വരിയർ