ഗോൾഡൻ ഫിഫ്റ്റിയിൽ ഏറ്റവും കൂടുതൽ ആസ്വദിച്ച നിമിഷം... ഒരു വ്യക്തിയെ സദസ്സിലേക്ക് ആനയിച്ചു കൊണ്ടുവരുന്നതിൽ ഇത്രമാത്രം ആനന്ദം ഉണ്ടായ മറ്റൊന്ന് ഉണ്ടായിട്ടില്ല... അൽഹംദുലില്ലാഹ്.... ആ ധന്യമുഹൂർത്തം നേരിൽ കാണാൻ ഉദവി നൽകിയതിന്...☺️🥰
റിയാദ് ജയിലിൽ നിന്നും മോചിതനായി വരുന്ന ഉസ്താദിന് സ്വാഗതമോതി മർഹൂം അബ്ദുറസാഖ് കൊറ്റി അന്ന് രിസാല യിൽ എഴുതിയ ധീരവരികൾ "സ്വാഗതം ധീര സാരഥേ" വായിച്ചവർ കോരിത്തരിച്ചു. ഉസ്താദിന്റെ ആഗമനവും അഹ്‌ലെൻ ഗാനവും അറിയാതെ കണ്ണു നിറഞ്ഞൊഴുകി.....
ആ സാഗരത്തിലേക്ക് ഉസ്താദ് വന്നപ്പോ ഓരോരുത്തരുടെയും കണ്ണുകൾ സന്തോഷാശ്രുപൊഴിച്ചു...... എന്നാൽ തന്റെ പാത പിന്തുടരുന്ന നീതിക്ക് വേണ്ടി പോരാടാൻ സത്യം നെഞ്ചേറ്റിഅങ്ങേക്ക് പിറകിൽ ഞങ്ങളുണ്ട് എന്ന് ദിക്കുകൾ നെട്ടുമാറുറക്കെ പറയുന്ന ആ വിദ്യാർത്ഥി സാഗരത്തെ കണ്ടപ്പോ അവിടുന്ന് എത്ര സന്തോഷിച്ചിട്ടുണ്ടാകും........ റബ്ബേ ഉസ്താദിന് നീ ആഫിയത്തും ദീർഗായുസും നൽകണേ..... ആമീൻ.
അഹ്‌ലൻ യാ സുൽത്താനാരെ... ഞങ്ങൾക്കേറ്റമേറ്റം ഊർജം തന്ന മാണിക്യമലരേ , അങ്ങേക്കല്ലാതെ ഞങ്ങളാർക്ക് ജയ് വിളിച്ചിടും... ആ ചിറകിൻ ചോട്ടില്ലാലാതെ ഞങ്ങൾ എവിടെ നിന്നിടും, കണ്ണീരൊഴുക്കി ഞങ്ങൾ റബ്ബിനോടിരക്കും.., അറിയാതെ കണ്ണ് നിറഞ്ഞ സന്ദർഭം....
ഗോൾഡൻ ഫിഫ്റ്റി പരിപാടിയിലെ ഏറ്റവും Highlight രംഗം.❤ കണ്ട് നിന്നവരിൽ കരയാത്തവർ അധിക പേരുണ്ടാവും എന്ന് തോന്നുന്നില്ല...💔 ഈ ഒരു രംഗം മാത്രം മതിയായിരുന്നു വന്നവർക്ക് മൊതലാവാൻ... ✨
ലക്ഷ്യവും മാർഗവും പടച്ച റബ്ബ് തൃപ്തിപ്പെടുന്ന മാർഗ്ഗത്തിലൂടെ ആ ഗുരു ന്നമ്മെ നയിച്ചു ആ തണലിൽ അഭയമുണ്ടെന്ന് തിരിച്ചറിഞ്ഞു. ഒരു ലക്ഷ്യത്തിന് വേണ്ടി ധർമ്മ സമരം നടത്തി . ഇന്നിതാ വിജയക്കൊടിയുമായ് ആ സംഗം ഗുരുവിന്റെ മുന്നിൽ ...❤❤❤ അങ്ങേക്കെല്ലാതെ ഞങ്ങൾ ആർക്കു ജയ് വിളിച്ചിട്ടും ... اللهم طول عمر سلطان العلماء 🤲🤲🤲
ഇതുപോലൊരു മുഹൂർത്തം നമുക്ക് മുന്നേ ഉണ്ടായിട്ടുണ്ടോ?.. കണ്ണൂരിൽ എത്തിയ വലിയ സുലത്താൻ AP ഉസ്താദിനു നൽകിയ സ്വീകരണത്തിന് മുന്നേ കണ്ണൂരിലെ ചെറിയ സുൽത്താൻ മർഹൂം ലത്തീഫ് സഹദി ഉസ്താദിനു കലക്ടറേറ്റിൽ നാം നൽകിയ സ്വീകരിരണവും മുദ്രാവാക്യവും ഓർക്കുമ്പോൾ നമുക്ക് കരച്ചിൽ വരുന്നില്ലേ????
ഉസ്താദ്... അതൊരു വികാരമാണ്, ഊർജ്ജമാണ്, ആവേശമാണ്, ഗുരുവും വഴിയുമാണ്. അഹ്‌ലൻ...
ആ ചിറകിൻ ചോട്ടിലല്ലാതെ, എവിടെ നമ്മൾ നമ്മളായി നിന്നിടും..... അഹ് ലൻ.....
🇸🇱❤️😍✨️
❤
❤
😍😍
ഉസ്താദ് വന്നപ്പോ കണ്ണു നിറഞ്ഞു മുദ്രാവാക്യം വിളിക്കാൻ പോലും കഴിഞ്ഞില്ല....❤🔥🥲
കൊടികൾ ഉയർത്തി അഭിവാദ്യങ്ങൾ നൽകണം എന്ന് ഒരു നിർദ്ദേശം പോലുമുണ്ടായില്ല എന്നാൽ സുൽത്താന്റെ വരവിൽ അറിയാതെ കൈകൾ ഉയർന്നു കൊടികൾ പാറിപറന്നു.. 🌹
ഈ വരവ് നേരിൽ കാണാൻ ലഭിച്ചു, അൽഹംദുലില്ലാഹ് ❤❤️
Enikkummmm😍😍
ഗോൾഡൻ ഫിഫ്റ്റിയിൽ ഏറ്റവും കൂടുതൽ ആസ്വദിച്ച നിമിഷം...
ഒരു വ്യക്തിയെ സദസ്സിലേക്ക് ആനയിച്ചു കൊണ്ടുവരുന്നതിൽ ഇത്രമാത്രം ആനന്ദം ഉണ്ടായ മറ്റൊന്ന് ഉണ്ടായിട്ടില്ല...
അൽഹംദുലില്ലാഹ്....
ആ ധന്യമുഹൂർത്തം നേരിൽ കാണാൻ ഉദവി നൽകിയതിന്...☺️🥰
എനിക്കും ♥️♥️
ഞാൻ ഇന്നും കേട്ടു നിങ്ങളോ
ഉപ്പയുടെയാ രാജകീയ വരവ് കണ്ടതും നിറഞ്ഞകണ്ണോടെ തഖ്ബീർ മുഴക്കി വിളിച്ചു
ഈ ആയിരമായിരങ്ങൾ...
അള്ളാഹു അക്ബർ🤝
അങ്ങേക്കല്ലാതെ ഞങ്ങളാർക്ക് ജയ് വിളിച്ചിടും🔥
ഞങ്ങളുടെ രാജാവ് ❤️❤️
റിയാദ് ജയിലിൽ നിന്നും മോചിതനായി വരുന്ന ഉസ്താദിന് സ്വാഗതമോതി മർഹൂം അബ്ദുറസാഖ് കൊറ്റി അന്ന് രിസാല യിൽ എഴുതിയ ധീരവരികൾ "സ്വാഗതം ധീര സാരഥേ" വായിച്ചവർ കോരിത്തരിച്ചു. ഉസ്താദിന്റെ ആഗമനവും അഹ്‌ലെൻ ഗാനവും
അറിയാതെ കണ്ണു നിറഞ്ഞൊഴുകി.....
എന്തൊരു വരികളാണ്😢 എഴുതിയതാരാണ്? ആരായാലും അഭിനന്ദനങ്ങൾ...❤
ആ ചിറകിൻ ചോട്ടില്ലാലാതെ ഞങ്ങൾ എവിടെ നിന്നിടും 🥺🥰
പരിപാടിയിൽ ഏറ്റവും വലിയ ഹൈലൈറ്റ് ഈ രാജകീയ വരവായിരുന്നു..✨👑 കണ്ടുനിന്ന പ്രവർത്തകർ അല്ലാത്തവർ പോലും ഈ രംഗം കണ്ട് രോമാഞ്ചം കൊണ്ട് കാണും❤️🔥
ഞാൻ ഇന്നും കേട്ടു സൽമാൻ
അള്ളോഹ്.... 🥵🥵 ഈ നിമിഷങ്ങൾ ഒന്നും ഒരിക്കലും മറക്കാൻ പറ്റൂല... അമ്മാതിരി ആവേശം 💥💥ഇപ്പോൾ വിഡിയോ കാണുമ്പോൾ കാണുന്ന പോലെ അല്ല അനുഭവിക്കുമ്പോൾ 💐
ഉസ്താദ് ന്റെ വരവും ഷാഹുലിന്റെ പാട്ടും ഐൻ അംഗങ്ങളുടെ പതാക വീശലും... ഇപ്പോഴും മനസ്സിൽ നിന്നും പോകുന്നില്ല അത്... 😍🔥🔥
❤🩹❤🩹❤🩹❤🩹❤🩹🇸🇱✨️നാഥാ ശൈഖുനാക്ക് ആഫിയത്തോടുകൂടിയുള്ള ദീർഗായുസ് പ്രധാനം ചെയ്യേണമേ... ആമീൻ 🤲✨️
آمين
*آمـــــــــــــين يارب العالمين ببركة سيدنا وشفيعنا محمد مصطفىﷺ...🤲🏻*
ലക്ഷങ്ങൾ ഹൃദയം കൊണ്ടാണ് ശൈഖുനയെ സ്വീകരിച്ചത്.
ഞങ്ങളെ ഖൽബിലെ രാജാവ്....
നാഥാ അവിടുത്തേക്ക് ആഫിയത്തും, ദീർഘായുസ്സും നൽകണേ ആമീൻ
ആ തിരുപാതമിടറാതിരിക്കുവാൻ കണ്ണീരോയിക്കി ഞങ്ങൾ റബ്ബിനോട് ഇരക്കും, 🥺🤲
😭🤲🏻
AP ഉസ്താദിന്റെ അനുയായി ആക്കിയതിൽ റബ്ബിനെ സ്തുതിക്കുന്നു....🤍😍
ഇത് കുറേ നേരം ആയി കാത്തു നിന്നതായിരുന്നു ❤❤❤❤❤❤
"ഞങ്ങൾക്കേറ്റമേറ്റം ഊർജം തന്ന മാണിക്യമലരേ.." 🔥😍😍
💖💖💖💖💖💖💖💖💖💖💖
😢
കാന്തപുരം കാഞ്ചന താരം കാലത്തിന്റെ കൗതുക സാരം കാവലാണേ കാരുണ്യമാണേ കാവലാണേ കാരുണ്യമാണേ
ആ സാഗരത്തിലേക്ക് ഉസ്താദ് വന്നപ്പോ ഓരോരുത്തരുടെയും കണ്ണുകൾ സന്തോഷാശ്രുപൊഴിച്ചു...... എന്നാൽ തന്റെ പാത പിന്തുടരുന്ന നീതിക്ക് വേണ്ടി പോരാടാൻ സത്യം നെഞ്ചേറ്റിഅങ്ങേക്ക് പിറകിൽ ഞങ്ങളുണ്ട് എന്ന് ദിക്കുകൾ നെട്ടുമാറുറക്കെ പറയുന്ന ആ വിദ്യാർത്ഥി സാഗരത്തെ കണ്ടപ്പോ അവിടുന്ന് എത്ര സന്തോഷിച്ചിട്ടുണ്ടാകും........ റബ്ബേ ഉസ്താദിന് നീ ആഫിയത്തും ദീർഗായുസും നൽകണേ..... ആമീൻ.
*آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين...*😭🤲🏻
അഹ്‌ലൻ യാ സുൽത്താനാരെ... ഞങ്ങൾക്കേറ്റമേറ്റം ഊർജം തന്ന മാണിക്യമലരേ , അങ്ങേക്കല്ലാതെ ഞങ്ങളാർക്ക് ജയ് വിളിച്ചിടും... ആ ചിറകിൻ ചോട്ടില്ലാലാതെ ഞങ്ങൾ എവിടെ നിന്നിടും, കണ്ണീരൊഴുക്കി ഞങ്ങൾ റബ്ബിനോടിരക്കും.., അറിയാതെ കണ്ണ് നിറഞ്ഞ സന്ദർഭം....
അങ്ങേക്കല്ലതാർക്ക് ഞങൾ ജയ് വിളിച്ചിടും.....
ആ ചിറകിൻ ചോട്ടിലല്ലാതെ ഞങൾ എവിടെ നിന്നിടും
🎉🎉🎉🎉🎉❤❤
ഈ izzath നിലനിർത്തി തരണേ റബ്ബേ
ആമീൻ
Aameen
ഗോൾഡൻ ഫിഫ്റ്റി പരിപാടിയിലെ ഏറ്റവും Highlight രംഗം.❤
കണ്ട് നിന്നവരിൽ കരയാത്തവർ അധിക പേരുണ്ടാവും എന്ന് തോന്നുന്നില്ല...💔
ഈ ഒരു രംഗം മാത്രം മതിയായിരുന്നു വന്നവർക്ക് മൊതലാവാൻ... ✨
കണ്ണീരൊഴുക്കി ഞങ്ങൾ റബ്ബിനോടിരക്കും.. 🥺🤲🏻
ശൈഖുനാ ഞങ്ങൾക്ക് എന്നും ആവേശവും ഊർജവുമാണ് അഫീയത്തുള്ള ദീർഘായുസ്സ് നൽകണേ നാഥാ ആമീൻ 🤲🏻
ആ ആവേഷകടലിൽ ഒരുഅംഗമാക്കാൻ സാധിച്ചതിൽ അഭിമാനിക്കുന്നു..... 🥰ഉസ്താദ് ഒരു ആവേശംതന്നെയാ....... 👍👍👍👍
ലക്ഷ്യവും മാർഗവും പടച്ച റബ്ബ് തൃപ്തിപ്പെടുന്ന മാർഗ്ഗത്തിലൂടെ ആ ഗുരു ന്നമ്മെ നയിച്ചു
ആ തണലിൽ അഭയമുണ്ടെന്ന് തിരിച്ചറിഞ്ഞു. ഒരു ലക്ഷ്യത്തിന് വേണ്ടി ധർമ്മ സമരം നടത്തി .
ഇന്നിതാ വിജയക്കൊടിയുമായ് ആ സംഗം ഗുരുവിന്റെ മുന്നിൽ ...❤❤❤ അങ്ങേക്കെല്ലാതെ ഞങ്ങൾ ആർക്കു ജയ് വിളിച്ചിട്ടും ...
اللهم طول عمر سلطان العلماء 🤲🤲🤲
അഹ്‌ലൻ യാ സുൽത്താനാരെ... 😍😍😍
ഈ മഹാന്മാരുടെ ബറകാത് കൊണ്ട് നമ്മുടെ മക്കളെ സ്വാലിഹീങ്ങളിൽ ഉൾപ്പെടുത്തട്ടെ ആമീൻ..❤
പാട്ടിലെ ഓരോ വരികളും കണ്ണും ഖൽബുo കോരിതരിപ്പിച്ച നിമിഷം ഉസ്താദിന്റെ തണൽ നീട്ടിതരണേ
Ente sheikhuna allah dheergayussulla aafiyath nalkaney
😢💔ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകണേ അല്ലാഹ്..🤲🤲
ഇതായിരുന്നു 🔥 ഗോൾഡൻ ഫിഫ്ഫ്റ്റി ഇതിനായിരുന്നു എല്ലാവരും കത്തിരുന്നത് 🥰🔥
അറിയാതെ കണ്ണ് നിറഞ്ഞ സന്ദർഭം....
അങ്ങേക്കല്ലാതെ ഞങ്ങളാർക്ക് ജയ് വിളിച്ചിടും 😢
Sheikhuna❤ proud
ഈയൊരു രംഗം ♥️🥺🔥💎👑
മുത്ത് ശൈഖുനാ ❤️❤️
കരയാനെന്താനന്ദം ...الحمد لله ❤
വരികൾ 💙💙💙
ഗംഭീരം
ആഫിയത്തും ദീർഘായുസ്സും നൽകണേ അല്ലാഹ് .ആമീൻ
വല്ലാത്തെ വരികൾ... കേട്ടെതിന് കണക്കില്ല
Usthadin afiyathula dirkayus nallukaneey🥺💋❤️🤲
ഉസ്താദ് ❤️
റബ്ബേ 🥰മുത്ത്
SSF president nte വാക്കുകൾ 🔥🔥🔥🔥
Allah deergayus nalkane
آهلًا يا سلطاننا ❤
Usthad🥺💋❤️❤️
സുൽത്താനുൽ ഉലമ ❤️✨️
ماشاءالله 🌹
ഉസ്താദിന്റെ ആ വരവ് 😢❤
*اهلا ياسلطان.....❤❤❤❤❤
Uff that’s moment ❤❤
🎉
കണ്ണ് നീരിൻ്റെ മുദ്രാവാക്യങ്ങൾ ഉയർന്ന ദിനം💔
❤️
2025
കുറച്ച് ഗാനങ്ങളില് ഇ൪ഫാനി,ത്വാഹതങ്ങള്,ശഹി൯,നാസിഫ്,അഫ്സല് കണ്ണൂ൪,മുബശ്ശി൪,അസദ് ഇവരെയും കൂടിഉള്പെടുത്താമായിരുന്നു.
ഇത് മനസ്സിൽ നിന്നും വരുന്ന വരുന്ന വരികൾ, വാക്കുകൾ ,ശബ്ദം
എഴുതിയ വ്യക്തി തന്നെ അത് പാടുന്നത് വേറെ തന്നെ കാന്തിയാ ❤
@@قَمَرُالدِينْ.كي.اس ആരാ എഴുതിയെ
ഇതുപോലൊരു മുഹൂർത്തം നമുക്ക് മുന്നേ ഉണ്ടായിട്ടുണ്ടോ?..
കണ്ണൂരിൽ എത്തിയ വലിയ സുലത്താൻ AP ഉസ്താദിനു നൽകിയ സ്വീകരണത്തിന് മുന്നേ കണ്ണൂരിലെ ചെറിയ സുൽത്താൻ മർഹൂം ലത്തീഫ് സഹദി ഉസ്താദിനു കലക്ടറേറ്റിൽ നാം നൽകിയ സ്വീകരിരണവും മുദ്രാവാക്യവും ഓർക്കുമ്പോൾ നമുക്ക് കരച്ചിൽ വരുന്നില്ലേ????
❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Ee thirumoohoorthathil pankedukkaan saadichathil alhamdu lillah..
Angaikallatharkk ഞങ്ങൾ ജയ് വിളിച്ചിടും 👍🤝
🌹🌹🌹🌹🌹
👍🏻👍🏻
സുൽതതാ ന രേ
❤❤❤❤❤❤❤❤❤❤❤
👍👍🤲
🥰🥰🥰🥰🥰🥰🥰🥰
❤
❤️🔥❤️
അഹ്‌ലൻ യാ സുൽത്താനരെ
🥰🥰🥰
❤️❤️❤️🥰🥰🥰🥰🥰
സന്തോഷക്കണ്ണീർ
💕❤️💕❤️
SSF Jokatte Mangalore
Yellavarum dua cheyyuga
❤🔥❤🔥❤🔥
ഈ song ദർസ് ഹാളിൽ ഇരുന്ന് കേട്ട ഞാൻ
Shaikuna ❤
❤️❤️❤️❤️❤️🌹🌹🌹
ആ മുകം എന്തൊരു പ്രഭയാണ്
ROMAM vare eneettu poy ...❤❤❤
🙌🏻
W
Ee sangadanayude izzathu vardhippikkane nathaa
Aboojahilinnulla varavelp
Mashallah 🥰❤️🇸🇱🇯🇴🇸🇦🇲🇷🇩🇿🇦🇿🇵🇰🇲🇻🇨🇨🇱🇾🇹🇷🇸🇱🇰🇼🇹🇳🇰🇼🇮🇶 Tamam jhande per Allah Hu Akbar likhane ka Mera niyat irada Islami hukumat ke❤ Allah Kabul farmae 🤲🤝
🇸🇱🇸🇱🇸🇱🇸🇱❤️❤️❤️🌹🌹🌹
അഹ്‌ലൻ യാ സുൽത്വാനരേ ❤️
Lokathu eethu neethavinu kittum itrayum valiya varavelppu
🇸🇱🇸🇱💖
❤️❤️❤️🇸🇱
🇸🇱🇸🇱🇸🇱
Athru varavaan
🤍🕊️
ആരുടെ വരികളാണ്
ആവശ്യം വരുമ്പോൾ ഇനിയും നല്ല വരികൾ വരും
ഇദ് AP ക്കാരാ ഡഗ ഡഗ a
Aleem.bumeelay.barkath.dhuaeel.ulpaduthany.e.papeeyaum