കണ്ണൂർ ഞെട്ടിയ മുദ്രാവാക്യം | ഗോൾഡൻ ഫിഫ്റ്റിലെ കനമുള്ള മുദ്രാവാക്യം..l SSF GOLDEN 50 💥

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • പലരുടെയും മുദ്രാവാക്യങ്ങൾ ചർച്ചയാകുമ്പോൾ എസ് എസ് എഫിന്റെ മുദ്രാവാക്യങ്ങൾ വേറിട്ടുനിൽക്കുന്നു..
    സർഗാത്മകഥയിലും ധാർമികത വരച്ചുകാട്ടുന്ന വാക്കുകൾ തുളുമ്പി കൊണ്ടുള്ള മുദ്രാവാക്യം.. അത് എസ്എസ്എഫിന് മാത്രം സ്വന്തം...

ความคิดเห็น • 212

  • @abdulkareemparampat1628
    @abdulkareemparampat1628 ปีที่แล้ว +90

    എനിക്കൊരു മോനുണ്ടായാൽ തീർച്ചയായും ഈ കൊടി പിടിക്കാൻ പഠിപ്പിക്കും ഹാഫിളായ ആലിമായ ആൺകുട്ടി യെ നൽകണേ അല്ലഹ്‌

  • @jishan1103
    @jishan1103 ปีที่แล้ว +85

    മാഷാ അല്ലാഹ് എന്റെ മോനും അതിലൊരു ഭാഗമാവാൻ കഴിഞ്ഞു 🤲🏻🤲🏻🤲🏻

  • @jareerjareer9696
    @jareerjareer9696 ปีที่แล้ว +110

    അത് എപ്പോഴും അങ്ങനെ ആണ്, SSF ന്റെ പ്രമേയങ്ങളും, മുദ്രവാക്യങ്ങളും,സമര രീതികളും വ്യത്യസ്തവും ആകർശണീയവുമാണ്.

  • @Abdulmajeedmadasseri4919
    @Abdulmajeedmadasseri4919 ปีที่แล้ว +31

    അവരുടെഎല്ലാ സമ്മേളനവും റാലിയും എപ്പോഴും അടിപൊളിയായിനടക്കുന്നു, എങ്ങനെസാധിക്കുന്നു??? കാന്തപുരം വിഭാഗം വേറെലെവൽതെന്നെ.... 👍

    • @sulaimankksulaiman4048
      @sulaimankksulaiman4048 ปีที่แล้ว +1

      നേതൃത്വം പറയുന്നതേ പ്രെവെർത്തിക്കuu

  • @Ajmalaaaaa005
    @Ajmalaaaaa005 ปีที่แล้ว +27

    രക്തത്തിൽ അലിഞ്ഞു ചേർന്ന പ്രസ്ഥാനം എസ് എസ് എഫ്🇸🇱

  • @mpgafoorvailathur8868
    @mpgafoorvailathur8868 ปีที่แล้ว +55

    എനിക്ക് ഒത്തിരി ഇഷ്ട്ടം തോന്നിയ റാലി 👌👌

  • @binthbasheer4296
    @binthbasheer4296 ปีที่แล้ว +37

    ഞമ്മളെന്നും എസ് എസ് എഫ്.. 😍🎉❤️‍🔥✨️

  • @bighouse491
    @bighouse491 ปีที่แล้ว +50

    നമ്മൾ ഇന്ത്യൻ ജനത 🔥🔥🇸🇱

  • @shareefe6215
    @shareefe6215 ปีที่แล้ว +1

    എന്നെ അത്ഭുതപ്പെടുത്തിയ സംഘടന
    ചിട്ടയുള്ള സംഘടന 🌹🌹🌹👌👍🏾👍🏾

  • @rushdamedia6425
    @rushdamedia6425 ปีที่แล้ว +58

    അതാണ്‌ SSF ❤❤❤❤

  • @saditms9684
    @saditms9684 ปีที่แล้ว +7

    റാലിയിൽ ഒരു അംഗം ആവാൻ കഴിഞ്ഞു വലിയ സന്തോഷവും അഭിമാനവും ✨️

  • @marvanking4351
    @marvanking4351 ปีที่แล้ว +23

    No Doubt..
    SSF is Different...
    SSF is Great......!!

  • @pqrs807
    @pqrs807 ปีที่แล้ว +90

    നെല്ലും പതിരും കുന്തിരിക്കവും ഒന്നുമില്ലാത്ത മുദ്രാവാക്യം...
    ഇതൊക്കെയാണ് സമൂഹത്തിന് വേണ്ടത്❤❤

    • @bismillah9275
      @bismillah9275 ปีที่แล้ว +5

      അതാണ് AP സുന്നിമക്കൾ ശൈഹുനയുടെ മുഹിബ്ബീങ്ങൾ

    • @muhammedmusthafapsmuhammed9234
      @muhammedmusthafapsmuhammed9234 ปีที่แล้ว

      ♥️♥️♥️♥️🇸🇱🇸🇱🇸🇱🇸🇱

    • @muhammedmusthafapsmuhammed9234
      @muhammedmusthafapsmuhammed9234 ปีที่แล้ว

      @@FORTRUTH486 ഏതാ ഈ വഹ്ഹാബി 🦍🦍🦍

    • @zubairpk2769
      @zubairpk2769 ปีที่แล้ว

      Adu sanggigalka avilum malarum

    • @zubairpk2769
      @zubairpk2769 ปีที่แล้ว

      Eidilum valiya sammelanam poppular frond nadathi yittund koyikkode

  • @bismillah9275
    @bismillah9275 ปีที่แล้ว +42

    ﷺ എന്നും നാമും കുടുംബം ങ്ങളിലുള്ള വരും ധാരാളം 📿സ്വലാത്തുകൾ പതിവായി ചൊല്ലുന്നവരാകണം സുന്നത്തായ കാര്യങ്ങൾ ജീവിതത്തിൽ പകർത്തുക പതിവാക്കുക നാഥൻ തൗഫീഖ് നൽകട്ടെ എവരിലും آمين

    • @Guppyfarm876
      @Guppyfarm876 ปีที่แล้ว +1

      أمين يا رب العالمين ببركة رسول الله صلى الله عليه وسلم

    • @noorulhameed8077
      @noorulhameed8077 ปีที่แล้ว

      Ameen

    • @muneercheruparambilmuneerc2068
      @muneercheruparambilmuneerc2068 ปีที่แล้ว

      ​@@noorulhameed8077 as

    • @NaserMadani-vi7hv
      @NaserMadani-vi7hv ปีที่แล้ว +1

      Karna കർണ്ണപുടങ്ങളിൽ അലയടിക്കുന്ന ചിന്താ ഹനീയമായ മുദ്രാവാക്യങ്ങൾ എസ്എസ്എഫ് എസ്എസ്എഫ് എസ് എസ് എഫ് ധാർമിക വിപ്ലവം സിന്ദാബാദ്

  • @muhammadfiroz5255
    @muhammadfiroz5255 ปีที่แล้ว +7

    കേരളത്തെ തന്നെ ഞെട്ടിച്ച SSF വിദ്യാർത്ഥി സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അൽഹംദുലില്ലാഹ് സന്തോഷം 🔥

  • @shahida0313
    @shahida0313 ปีที่แล้ว +7

    അൽഹംദുലില്ലാഹ് ഞാനും എന്റെ കുടുംബക്കാരും ssf ആയതിൽ സന്തോഷിക്കുന്നു

  • @bighouse491
    @bighouse491 ปีที่แล้ว +31

    എന്റെ പ്രസ്ഥാനം ❤️🇸🇱

  • @raheemn7069
    @raheemn7069 ปีที่แล้ว +2

    സമ്മേളനത്തിന് പങ്കെടുക്കാൻ കഴിഞ്ഞതിൽസമ്മേളനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്

  • @ummufazal2588
    @ummufazal2588 ปีที่แล้ว +18

    അതാണ് SSF
    ഇത് നമ്മുടെ ഇന്ത്യ ❤❤❤❤

  • @muhammadthwaha1465
    @muhammadthwaha1465 ปีที่แล้ว +35

    SSF SSF SSF ZINDABAD ❤

  • @abdulsalamp1431
    @abdulsalamp1431 ปีที่แล้ว +19

    വിത്തിട്ടവർക്ക് അഭിമാനിക്കാം - രാഷ്ട്രീയം വിഴുങ്ങാത്ത ഏക വിദ്യാർത്ഥി സംഘടന

  • @riyasmthampi391
    @riyasmthampi391 ปีที่แล้ว +18

    Uk യിൽ നിന്നും ഒരു എളിയ ssf കാരൻ 💪 വിപ്ലവം അതിന് അർത്ഥം പലതുണ്ട്... അതിനൊരു മാതൃകയാണ് ssf..... അവരെ പഠിക്കുക! മറ്റുള്ള വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ✋

  • @vpmh
    @vpmh ปีที่แล้ว +6

    നോക്കൂ കരളു പിടക്കുന്നുണ്ടോ..
    Uff 💥

  • @sayyidazharal-bukhari8323
    @sayyidazharal-bukhari8323 ปีที่แล้ว +21

    SSF💪💪💪

  • @naseerk3306
    @naseerk3306 ปีที่แล้ว +15

    ഞാനും എന്റെ മകനും അണിചേരാം കഴിഞ്ഞു അൽ ഹംദുലില്ല

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 ปีที่แล้ว +2

    Alhamdulillaah Aameen 🌹🌹🌹

  • @muhammadfiroz5255
    @muhammadfiroz5255 ปีที่แล้ว +12

    സമ്മേളന റാലിയിൽ മുദ്രാവാക്യം വിളിക്കുമ്പോൾ ഉണ്ടായിരുന്ന സന്തോഷം ചെറുത് ഒന്നുമല്ല 🇸🇱🔥🇸🇱

  • @al-fajr2553
    @al-fajr2553 ปีที่แล้ว +8

    👍🏻👍🏻👍🏻👍🏻👌😮അതുല്യം, അജയ്യം 🤩🤩🤩

  • @hifunufu9676
    @hifunufu9676 ปีที่แล้ว +4

    അൽഹംദുലില്ലാഹ്,
    ഞാനും അതിൽ പങ്കാളിയായി 💙🤍💚

  • @hamzamuhsin.k257
    @hamzamuhsin.k257 ปีที่แล้ว +6

    അതാണ് ssf ❤

  • @jabsuljabi9642
    @jabsuljabi9642 ปีที่แล้ว +8

    നമ്മൾ ഇന്ത്യൻ ജനത 🔥

  • @satharandona6137
    @satharandona6137 ปีที่แล้ว +14

    ക ണ്ണു നിറഞ്ഞത് എ പി ഉസ്താദിന് അഭ്യവാദ്യങ്ങൾ അർപ്പിച്ചപ്പോ ൾ

  • @iamdiyaaa
    @iamdiyaaa ปีที่แล้ว +19

    ما شاء الله
    Ap sunni മക്കൾ ❤❤❤❤

  • @muhammedmusthafapsmuhammed9234
    @muhammedmusthafapsmuhammed9234 ปีที่แล้ว +15

    SSF മുദ്രാവാക്യം മുനകൂർത്ത മുനമ്പുള്ള നിസ്തുലമായ മുദ്ര വാക്യങ്ങൾ ആയിരിക്കും 🇸🇱🇸🇱🇸🇱♥️🌹♥️🌹

  • @cakhadarcak1148
    @cakhadarcak1148 ปีที่แล้ว +2

    എന്റെ ഇന്ത്യ
    എന്റെ SSF

  • @AnasMalikkunnu
    @AnasMalikkunnu ปีที่แล้ว +4

    ഇതിൽ ഭാഗവാകാവാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു

  • @nizarashraf9172
    @nizarashraf9172 ปีที่แล้ว +1

    Ssf❤

  • @sinanvlog6995
    @sinanvlog6995 ปีที่แล้ว +3

    അതാണ് SSF

  • @rpk1820
    @rpk1820 ปีที่แล้ว +9

    Masha allah....🎉

  • @shareefe6215
    @shareefe6215 ปีที่แล้ว

    ഈ മക്കൾ ഭാഗ്യവാൻമാർ 🌹🌹🌹

  • @azadnazeera9872
    @azadnazeera9872 ปีที่แล้ว +5

    SSF ❤❤❤❤

  • @shahanasaf4160
    @shahanasaf4160 ปีที่แล้ว +4

    മാഷാ allah🤲🏾🥰

  • @khalidbaig6998
    @khalidbaig6998 ปีที่แล้ว +1

    🇮🇳🤲🤲🕋🤲🤲🤲 SSF

  • @fahizmannayil7977
    @fahizmannayil7977 ปีที่แล้ว +3

    നമ്മൾ ഇന്ത്യൻ ജനത ❤❤

  • @lukmanakkode2467
    @lukmanakkode2467 ปีที่แล้ว +5

    Ssf 💪💪💪💪

  • @abdulgafoor5338
    @abdulgafoor5338 ปีที่แล้ว +9

    മാഷാ അള്ളാ ഇനി ബോംബെയിലേക്ക് നീങ്ങുന്നു

  • @raashraas458
    @raashraas458 ปีที่แล้ว +8

    Masha Allah 🌹

  • @sulaikhasulu2362
    @sulaikhasulu2362 ปีที่แล้ว +1

    Ssf👍👍🙋‍♂️

  • @sonu4211
    @sonu4211 ปีที่แล้ว +5

    SSF

  • @kadeeja7944
    @kadeeja7944 ปีที่แล้ว +6

    Mashaallah.jazakallah.kair❤

  • @muhammednoufal834
    @muhammednoufal834 ปีที่แล้ว +1

    SSF🇸🇱🇸🇱🇸🇱🇸🇱💪

  • @muhammedsinan1461
    @muhammedsinan1461 ปีที่แล้ว +3

    Masha Allah Alhamdulillah

  • @kmmansoor6511
    @kmmansoor6511 ปีที่แล้ว +2

    🇸🇱🇸🇱🇸🇱 വാനമുട്ടെ ഉയരട്ടെ...

  • @musthafasaquafip1071
    @musthafasaquafip1071 ปีที่แล้ว +6

    ماشاءالله❤❤❤

  • @ansarvadakkencherry7765
    @ansarvadakkencherry7765 ปีที่แล้ว +6

    🇸 🇸 🇫 
    ധാർമ്മിക വിപ്ലവം തീർത്ത 50 വർഷങ്ങൾ

  • @ebrahimkutty3405
    @ebrahimkutty3405 ปีที่แล้ว +2

    അതാണ് S.S.F

  • @ranoosvlogmalappuram602
    @ranoosvlogmalappuram602 ปีที่แล้ว +8

    Mashaa allaha

  • @muhammedashiq2821
    @muhammedashiq2821 ปีที่แล้ว +4

    Ssf zindhabaad❤️❤️✨️

  • @janasamsaram1010
    @janasamsaram1010 ปีที่แล้ว

    SSF zindabad

  • @subaidashahid6888
    @subaidashahid6888 ปีที่แล้ว +11

    ഹൈറിന്റ പാത 🤲

  • @abubakrrazi1325
    @abubakrrazi1325 ปีที่แล้ว +4

    Uff❤

  • @sadathap136
    @sadathap136 ปีที่แล้ว +5

    നമ്മൾ ഇന്ത്യൻ ജനത

  • @Junaidsaadi-s3r
    @Junaidsaadi-s3r ปีที่แล้ว +1

    അതാണ് 🇸🇱🇸🇱🇸🇱

  • @musthafap9046
    @musthafap9046 ปีที่แล้ว +10

    പകരം വെക്കാനില്ല...

  • @abdulbasith7827
    @abdulbasith7827 ปีที่แล้ว +7

    💖🙌

  • @kaisarkaichu5783
    @kaisarkaichu5783 ปีที่แล้ว +3

    👍🏻✨💪💪💪💪💪💪👌

  • @muneermunna7807
    @muneermunna7807 ปีที่แล้ว +3

    Ssf zindabad

  • @vandanamyasu9283
    @vandanamyasu9283 ปีที่แล้ว +5

    💚💚💚

  • @faslulabidvk3197
    @faslulabidvk3197 ปีที่แล้ว +2

    🔥🔥keep going bro❤

  • @ummersaid8679
    @ummersaid8679 ปีที่แล้ว +4

    Super

  • @SalmaAbeeba-tv7cj
    @SalmaAbeeba-tv7cj ปีที่แล้ว +4

    🌹🌹🌹🌹🌹

  • @muhammedbasith-jx3lx
    @muhammedbasith-jx3lx ปีที่แล้ว +5

    Masallah

  • @Ibrahimpvengad
    @Ibrahimpvengad ปีที่แล้ว +6

  • @muhammedUbaid2468
    @muhammedUbaid2468 ปีที่แล้ว +1

    ചലോ മുംബൈ ❤❤❤❤

  • @subaidashahid6888
    @subaidashahid6888 ปีที่แล้ว +7

    അൽഹംദുലില്ലാഹ് 🌹

  • @fayisfazz9208
    @fayisfazz9208 ปีที่แล้ว +2

    💥💥💥

  • @UrduIslamicMedia313
    @UrduIslamicMedia313 ปีที่แล้ว

    Very nice

  • @aliadhour1114
    @aliadhour1114 ปีที่แล้ว

    Ssf സിന്ദാബാദ്

  • @khaderabdula3277
    @khaderabdula3277 ปีที่แล้ว +3

    💪💪💪🔥🔥🔥🔥🔥

  • @samadsk5815
    @samadsk5815 ปีที่แล้ว +7

    A p സുന്നി മക്കൾ 👍

  • @spicetourister2492
    @spicetourister2492 ปีที่แล้ว

    🌹🌹🌹🌹🌹🌹👍

  • @KLMtrader
    @KLMtrader ปีที่แล้ว +3

    🌹🌹🔥🔥💪🏼💪🏼💪🏼

  • @muhammedsuhail2020
    @muhammedsuhail2020 ปีที่แล้ว +3

    🔥🔥🔥

  • @mohammedaboobaker9942
    @mohammedaboobaker9942 ปีที่แล้ว +3

    ❤️🌹

  • @olafcart
    @olafcart ปีที่แล้ว +4

    👍👍

  • @ziyadsalim4164
    @ziyadsalim4164 ปีที่แล้ว

    Mashallah

  • @AliAli-nn8gz
    @AliAli-nn8gz ปีที่แล้ว +4

    Dua vasiyya

  • @aboobackeraboobacker5519
    @aboobackeraboobacker5519 ปีที่แล้ว +3

    👍👍👍🇸🇱🇸🇱🇸🇱🇸🇱

  • @advshoukathalisaqafimundak6599
    @advshoukathalisaqafimundak6599 ปีที่แล้ว

    ആൾ കൂട്ടങ്ങളിൽ നിന്നും ആശയം വായിച്ചെടുക്കാൻ കഴിയുന്നു.
    ഇതെന്തൊരു ചന്തം...🎉

  • @abdulazeez7888
    @abdulazeez7888 ปีที่แล้ว +4

    👋👋👋👋👋👋

  • @junaisjunuvgd-qe8be
    @junaisjunuvgd-qe8be ปีที่แล้ว +3

    ❤❤❤🇸🇱🇸🇱🇸🇱🇸🇱🔥🔥🔥🔥

  • @muhammedsuhail2020
    @muhammedsuhail2020 ปีที่แล้ว +4

    😍😍🇸🇱🇸🇱🇸🇱

  • @khadarmunamkadavu6511
    @khadarmunamkadavu6511 ปีที่แล้ว +5

    ഞാൻ. S.k.S.F.
    Ssf 👍👍

  • @afsal1122
    @afsal1122 ปีที่แล้ว +1

    🇸🇱🇸🇱🇸🇱🇸🇱💪💪💪

  • @Kadeeja7866-tr3mc
    @Kadeeja7866-tr3mc ปีที่แล้ว +2

    🇳🇮

  • @AminaVamban
    @AminaVamban ปีที่แล้ว

    🎉🎉🎉🎉etitmnw

  • @mubarak2775
    @mubarak2775 ปีที่แล้ว

    🇸🇱🇸🇱🇸🇱❤️💪

  • @jafarc7510
    @jafarc7510 ปีที่แล้ว

    പകരം വെക്കാനില്ല.

  • @anushankk
    @anushankk ปีที่แล้ว +3

    🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱

  • @nusrathnusrath4731
    @nusrathnusrath4731 ปีที่แล้ว +1

    🇸🇱🇸🇱🇸🇱🇸🇱🇸🇱