Kairali UK Travel Forum - Discussion with Saji Markose on Relevance and prospects of travelling

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • യാത്രകൾ - പ്രസക്തിയും സാധ്യതകളും - സജി മാർക്കോസുമായി സംവദിച്ചു കൈരളി ഓക്‌സ്‌ഫോർഡ്
    കൈരളി യുകെ ഓക്‌സ്‌ഫോർഡ് യൂണിറ്റും കൈരളി ട്രാവൽ ഫോറം കൂട്ടായ്മയും ചേർന്ന് യാത്രകൾ ഇഷ്ടപ്പെടുന്നവർക്കായി സംഘടിപ്പിച്ച സദസ്സ് നവ്യാനുഭവമായി.
    യാത്രകൾ - പ്രസക്തിയും സാധ്യതകളും എന്ന വിഷയം അവതരിപ്പിച്ചു പ്രശസ്ത സഞ്ചാരിയും എഴുത്തുകാരനുമായ ശ്രീ സജി മാർക്കോസ് സംസാരിച്ചു. സദസ്സുമായി സംവദിച്ച ശ്രീ സജി മാർക്കോസ് ഏറെ വിജ്ഞാനപ്രദമായ തന്റെ യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുകയും ചോദ്യങ്ങൾക്കു ഉത്തരങ്ങൾ നൽകുകയും ചെയ്തു.
    ഓക്‌സ്‌ഫോർഡിലെ സേക്രഡ് ഹാർട് ചർച് ഹാളിൽ നടന്ന കൂട്ടായ്മയിൽ പങ്കെടുത്തവർക്ക് കൈരളി ഓക്‌സ്‌ഫോർഡ് യൂണിറ്റ് സെക്രട്ടറി ലിബിൻ ജോർജ് സ്വാഗതം ആശംസിച്ചു. യൂണിറ്റ് പ്രസിഡന്റ് സ്മിത ദിലീഫ് ആമുഖ പ്രസംഗം നടത്തി . കോഓർഡിനേറ്റർ ലിയോസ് പോൾ പരിപാടികൾ നിയന്ത്രിച്ചു.
    കൈരളി യുകെ ട്രാവൽ ഫോറം തുടർന്നും ഇതുപോലുള്ള വിജ്ഞാനപ്രദവും വൈവിധ്യപൂർണവുമായ ഏറ്റെടുത്തു നടത്തുന്നതാണ് എന്ന് സംഘാടകർ അറിയിച്ചു. യാത്രകളെ ഇഷ്ടപ്പെടുന്ന എല്ലാവരെയും കൈരളി യുകെ ട്രാവൽ ഫോറം കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നു
    Kairali UK Travel Forum - / peqv2wbgs54t7qi1
    #kairaliuk #uk #oxford #travel #SajiMarkose Saji Markose

ความคิดเห็น •