സർ 296 വേക്കൻസി റിപ്പോർട്ട് ആവുന്ന സാർ പറഞ്ഞില്ലയോ അപ്പോൾ ഓ ബി സി എത്ര വരെ പോകും എന്ന് അറിയാൻ പറ്റുമോ സർ ഞാൻ ഒരുപാട് മെസ്സേജ് ഇട്ടിട്ടുണ്ട് സാർ ഒന്നിന് റിപ്ലൈ തന്നില്ല ❤❤❤😢😢😢😢😢
ശ്രദ്ധിച്ചു കാണില്ല അതാണ് റിപ്ലൈ തരാഞ്ഞത് ഈ ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ ഡൌട്ട് പേർസണൽ ആയി ചോദിക്കാം.. t.me/way2win001 താങ്കൾ ചോദിച്ചത്തിനുള്ള മറുപടി ഇപ്പോൾ വന്നിരിക്കുന്നത് മിക്കതും NJD ആണ് (അപ്പോൾ rotation നോക്കാൻ കുറച്ച് പാടാണ് )അതും KWA യിൽ OC ആകും അതിൽ കൂടുതലും.. So KWA ആകുനത്കൊണ്ട് male candidate ന് കുറച്ച് പ്രയോജനം ചെയ്യും
നിലവിൽ അഡ്വൈസ് എഴുതിയ 86 വേക്കൻസിക്ക് എന്തുകൊണ്ടാണ് അഡ്വൈസ് വൈകുന്നത് ഇത്രയും കാലം ഇല്ലാത്ത ക്ലാരിഫിക്കേഷൻ എന്താണ് ഇപ്പോൾ അതിനെക്കുറിച്ച് എന്തെങ്കിലും അറിയാൻ കഴിഞ്ഞിട്ട് ഉണ്ടോ
@@thorthislife9020 Secretariat OA /Lab Assistant എന്നിവ അയച്ചിട്ടുണ്ടങ്കിൽ preliminary എക്സാം ഈ വർഷം ലാസ്റ്റ് ഉണ്ടാകും അത് പഠിക്കു.. ഡിഗ്രി ഉണ്ടങ്കിൽ Secretariat assistant നോട്ടിഫിക്കേഷൻ ഉണ്ടനെ വരും അതിന് ഡിഗ്രി ആവശ്യം ആണ്..
@@SreejaVijayan-o9j 110 ൽ ആണ് ഇപ്പോൾ അഡ്വൈസ് നിൽക്കുന്നത് 440 വരെ 94 പേരുണ്ട് M. 2 TPO M ഉം നിലവിലുണ്ട് അപ്പോൾ 92 എണ്ണം കൂട്ടിയാൽ തന്നെ കുറച്ചതികം വേക്കൻസി വരണം..
എന്തായാലും കേസുകൊടുത്തവളും കുടുംബവും നരകിച്ചേ ചാകു. അത്രക്ക് പ്രാക്ക് ഉണ്ട് അവൾക്കും കുടുംബത്തിനും
💯💯💯
😂😂💯💯💯💯
Sathyam
✅
Onnu podo.. Nkl pine Ith ple non degree karukum kure kitum
കൊള്ളാം ഇത് എന്താaged aya nammude avastha case neetti neetti pikunnu ennal combany ls cutt off koottiyum ittu😭😭😭😭
യൂണിവേഴ്സിറ്റി lgs തമ്പ് ഇട്ടാലെ വ്യൂസ് കിട്ടൂലെ 😢
ആ കാര്യവും ഇതിൽ പറയുന്നുണ്ട് അതിനാണ് ഇട്ടത്.. രണ്ട് വീഡിയോ ആക്കിയാൽ അത്രയും സമയം പോകും കാണുന്നവർക്കും എനിക്കും അതാണ് ഒരുമിച്ചു ഇട്ടത് 🙏🏽
Like and subscription is only after finalisation of case
@@babus4954 👍🏽😍
😂😂 അതിന് പുള്ളി അല്ല കോടതി
Nalla fun aayittund... Ithentha hearing mathram nadakkunnollo😮😢
86 advice ആയി എന്ന് പറഞ്ഞതില് Artisan development corporation വന്ന njd ഏത് reservationnu ഉള്ളതാണെന്നു അറിയുമോ,please reply sir
Sir 1485 Ezhava boy aan...KWA Chance undo
@@rajileshp1163 ചിലപ്പോൾ കയറിപോകും.. 👍🏽
സർ 296 വേക്കൻസി റിപ്പോർട്ട് ആവുന്ന സാർ പറഞ്ഞില്ലയോ അപ്പോൾ ഓ ബി സി എത്ര വരെ പോകും എന്ന് അറിയാൻ പറ്റുമോ സർ ഞാൻ ഒരുപാട് മെസ്സേജ് ഇട്ടിട്ടുണ്ട് സാർ ഒന്നിന് റിപ്ലൈ തന്നില്ല ❤❤❤😢😢😢😢😢
ശ്രദ്ധിച്ചു കാണില്ല അതാണ് റിപ്ലൈ തരാഞ്ഞത്
ഈ ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ ഡൌട്ട് പേർസണൽ ആയി ചോദിക്കാം..
t.me/way2win001
താങ്കൾ ചോദിച്ചത്തിനുള്ള മറുപടി
ഇപ്പോൾ വന്നിരിക്കുന്നത് മിക്കതും NJD ആണ് (അപ്പോൾ rotation നോക്കാൻ കുറച്ച് പാടാണ് )അതും KWA യിൽ OC ആകും അതിൽ കൂടുതലും.. So KWA ആകുനത്കൊണ്ട് male candidate ന് കുറച്ച് പ്രയോജനം ചെയ്യും
@@Waytowinacl ok sir👍
നിലവിൽ അഡ്വൈസ് എഴുതിയ 86 വേക്കൻസിക്ക് എന്തുകൊണ്ടാണ് അഡ്വൈസ് വൈകുന്നത് ഇത്രയും കാലം ഇല്ലാത്ത ക്ലാരിഫിക്കേഷൻ എന്താണ് ഇപ്പോൾ അതിനെക്കുറിച്ച് എന്തെങ്കിലും അറിയാൻ കഴിഞ്ഞിട്ട് ഉണ്ടോ
അതിനെ കുറിച്ച് ചോദിക്കുമ്പോൾ ഒരു വിവരവും തരുന്നില്ല..
എത്രയും ഗതികെട്ട ഒരു സർക്കാരും, ഒരു psc സ്ഥാപനവും ഈ രാജ്യത്തു വേറെ ഉണ്ടാവില്ല 🙏🏻
Goes to central govt job😂
ഈ വർഷമെങ്കിലും ഇതിനൊരു തീരുമാനമുണ്ടാകുമോ 😢
👍🏽
Sc supply ethra vare pokan chance und
എന്റെ Rank 1703 OBC ആണ്. 6 മാസത്തിനുള്ളിൽ ജോലി പ്രതീക്ഷിക്കാം അല്ലേ Sir
Yes പ്രതീക്ഷിക്കാം 👍
Sir rank 1612 ennathek pratheekshikaam
@@rajagopalannair6872 OC ആണോ?
@@Waytowinacl ews
Ezhava 2502 അടുത്ത വർഷം കയറാൻ പറ്റുമോ
@@Sou649 വേക്കൻസി ഒക്കെ വരട്ടെ.. 2-3 അഡ്വൈസ് കൂടി പോകട്ടെ പറയാം 👍🏽
സർ ഒബിസി എത്രവരെ പോകുന്ന അറിയാൻ പറ്റുമോ
Company board assistant (ksrtc) 887thiyya ee varsham job kittan chance undo
@@resmivnp9095 ഈ വർഷം കുറവാകും.. NJD ആണ് വരുന്നത് ഫുൾ
734/2022,451/2023,601/2023ithinteokke list vanno
734/2022 വന്നു അതിൽ നിന്ന് അഡ്വൈസ് പോയിട്ടുണ്ട്, 451/2023 ഷോർട്ട് ലിസ്റ്റ് വന്നിട്ടില്ല,601/2023 വന്നിട്ടില്ല
@@Waytowinacl cuttoff ethrayayirunnu
@@Greeshma-r1f 734/2022 കട്ട് ഓഫ് 79.67
451/2023 ഏതു ജില്ല ആയിരുന്നു?
@@Waytowinacl MLP
Viswakarma 2545 company board lgs kittumo
Yes പ്രതീക്ഷിക്കാം
Company board lgs..1395 thiyya.. Any chance??
Yes 👍🏽ഉടനെ അഡ്വൈസ് വരും
Sir kwa kooduthalum boys nu varumpol ekadesham 1400 vare ulla boys nu pratheekshikamo
@@Ajaykrishna77777 NJD ആണ് കൂടുതൽ ഉള്ളത് ഉറപ്പിച്ച് ഒന്നും പറയാൻ കഴിയുത്.. OC 1400 അല്ലേ ഉദ്ദേശിച്ചത്?
Sir njan sreejana.viswakarma supply 66 .eniku kittan sadyatha undoo
സാധ്യത കുറച്ച് കുറവാണെന്നു പറയാം.. ഡിലേഷൻ കിട്ടുക ആണെങ്കിൽ മേടിക്കു
026/2022new updates vanno
@@rahulgirig.k108 പുതിയ 1 NJD വേക്കൻസി ക്കുള്ള അഡ്വൈസ് വന്നിട്ടുണ്ട്
Sir ksfe lgs puthiya vacancy September il kaanumo
@@Ajaykrishna77777 ഈ വർഷം കാണും NJD കുറച്ച് റിപ്പോർട്ട് ആകാൻ ഉണ്ട്
537/2022,kap 5 200 oc sadyatha undo sir?
Case number ariyumo
Cblgs ഇനി ഏതെങ്കിലും vacancy വരാൻ ഉണ്ടോ?
വരും KSFE NJD കുറച്ച് ഉണ്ടാകും
Sir ente rank 1334 ezhava anu 206 vacancy il pokan chance undoo??? Pls rply
NJD ആയത് കൊണ്ട് പറയാൻ കുറച്ചു പാട് ആണ്... സാധ്യത തള്ളി കളയാൻ പറ്റില്ല F ആയത് കൊണ്ട് ചിലപ്പോൾ അത്രയും പോകാൻ പാട് ആകും NJD യിൽ ആണ് കാര്യം 👍🏽
Sir company board lgs inda July kiteya advice indaappointment letter eppo varum
ഏതു ബോർഡ് ആണ്?
Ee year 2000 vare oc povoooo
അത്രയും അടുപ്പിച്ചു വരും..
Sir, psc beginner aan sc kkarkk chance kooduthal ulla exams eathokke aan( degree und)
@@thorthislife9020 Secretariat OA /Lab Assistant എന്നിവ അയച്ചിട്ടുണ്ടങ്കിൽ preliminary എക്സാം ഈ വർഷം ലാസ്റ്റ് ഉണ്ടാകും അത് പഠിക്കു.. ഡിഗ്രി ഉണ്ടങ്കിൽ Secretariat assistant നോട്ടിഫിക്കേഷൻ ഉണ്ടനെ വരും അതിന് ഡിഗ്രി ആവശ്യം ആണ്..
Ews oc 1695 ee varsham kittumo
Yes പ്രതീക്ഷിക്കാം
Sir supply 42 sccc kittan chance undo
Next vilikan pokunna degreebased exam eathokeya sir
Secretariat assistant ഉണ്ടാകും ചിലപ്പോൾ ഈ വർഷം
@@Waytowinacl next yr firstil enthelum vilikumo
Nilavil lc supply ethrayayi girlsnu
@@rrsbpl
M: SL 11
F : SL 10
Degreekkarkku eythan pattatha exams in varan ndo sir
@@unnikuttan4561 secretariat assistant notification ഉടനെ ഉണ്ടകും
@@unnikuttan4561 പറ്റാത്തത് ആണല്ലേ ചോദിച്ചത് അത് ഉള്ളതിൽ Kerala bank OA ഉണ്ട്
Sir kwa advice October il kaanumo
6 മത്തെ അഡ്വൈസ് വന്നിട്ടില്ല..
So ഇനി അടുത്തത് ലേറ്റ് ആണുള്ളത് സാധ്യത ഉണ്ട്
cblgs next eth year vilikum
അടുത്ത വർഷം അവസാനം കാണും
Com lgs sapply muslim 15 kittan sadhyadha undo
Yes പ്രതീക്ഷിക്കാം 👍🏽
Oc 2776 എപ്പൊ പ്രതീക്ഷിക്കാം
ഇപ്പോൾ നിലവിലുള്ള വേക്കൻസി ക്ക് കൂടി അഡ്വൈസ് പോകട്ടെ പറയാം 👍🏽
LC ethra vare pokan chance und
Sir ews 1369 aanu ee vacancy il kittumo
@@Ajaykrishna77777 NJD ആയത് ആണ് പ്രശ്നം.. ഉറപ്പിച്ച് ഒന്നും പറയാൻ കഴിയില്ല.. 86 വേക്കൻസി ക്ക് അഡ്വൈസ് ചാർട്ട് വരട്ടെ ഏകദേശം പറയാം q
Bevco njd ldcp ano? Pls reply
@@divinemagic777 No idea
3y alle list apoo ee list allam therumo
Yes മെയിൻ ലിസ്റ്റ് ഏകദേശം കഴിയും ചിലപ്പോൾ ഫുൾ
1351 general ews illa... 206 vacancy l kanumo
@@shankaris604 NJD ആണ് കൂടുതൽ വന്നിരിക്കുന്നത് അതിൽ കൂടുതലും KWA male candidate അത്രയും ഒക്കെ പോകാനുള്ള സാധ്യത ഉണ്ട്
Sir sc suppli list 394 chance undo
@@subharnam5664 കുറവാണെന്നു പറയാം.. മറ്റുള്ള എക്സാം ന് വേണ്ടിയും പഠിക്കു 👍🏽
1279 general ee vaccancyil pratheekshikamo
പ്രതീക്ഷ വെക്കാം NJD OC ക്ക് ആകും കൂടുതൽ വരുന്നത്
Kerala water authority OA post EPO vannathil kuravanu ennu kelkunnu.kuduthalum boys alle povu. 1279 female general ethumo
@@manjump2339 ഏതു വേക്കൻസി ആണ് വന്നിരിക്കുന്നത് എന്ന് ഇനിയെ അറിയാൻ കഴിയു
1st njd ano ezhukuka
@@jayaramjay8829 അതെ ഡേറ്റ് അനുസരിച്ച്
6th advice delay aavan karanam ariyo sir? Ennu varum enna details?
തിരക്കുമ്പോൾ അറിയുന്നത് HO യിൽ അഡ്വൈസ് ലിസ്റ്റ് പോയേക്കുന്നു എന്നും അഡ്വൈസ് ഉടനെ ഇണ്ടാകും എന്നും ആണ്
Thank you sir
Sir obc ethra pokum ennu ariyan pattumo
മെയിൻ ലിസ്റ്റിൽ ഉള്ള 90+ പേർക്കും കിട്ടാൻ ഉള്ള സാധ്യത ഉണ്ട് ചിലപ്പോൾ സപ്പ്ളി പോകും അത് ഉറപ്പില്ല
Sir 1488 obc ipol Vanna advicil pokumo
ST 56 ithil kittan chance ondo
Yes sure
Thank you
@@anishakr8718 👍🏽
University lgs aano
Sc yil supplyinnu eppo edukkum
മെയിൻ ലിസ്റ്റിൽ ഇനി കുറച്ച് പേരും കൂടി ഉണ്ട് അത് കഴിയുമ്പോൾ സപ്പ്ളി പോകും.. മിക്കവാറും ഈ വേക്കൻസി ക്ക് കൂടി അഡ്വൈസ് വരുമ്പോൾ സപ്പ്ളി കടക്കും
Rank 1357 oc ee vaccancy il varumo.
NJD ആണ് കൂടുതൽ so ഒന്നും പറയാൻ കഴിയില്ല ചിലപ്പോൾ കയറാനുള്ള സാധ്യത ഉണ്ട്
Endo utharav undenokke parayunnu sir??
സൈറ്റിൽ വരട്ടെ പറയാം 👍🏽
@@Waytowinaclsite il vanno?
Cblgs ithreyum advices koodi poyal oc ethra povum sir pls reply
@@satheeshkumarklkd9888 NJD ആയത്കൊണ്ട് ഉറപ്പിച്ച് പറയാൻ കഴിയില്ല..OC യിൽ ആകും NJD കൂടുതൽ
ജൂനിയർ ലാബ് അസിസ്റ്റന്റ് റാങ്ക് 440 മെയിൻ ലിസ്റ് കിട്ടാൻ ചാൻസ് ഉണ്ടോ പ്ലീസ് റിപ്ലൈ
Ct no ഒന്ന് പറയു
ചെക്ക് ചെയ്തു റിപ്ലൈ തരാം 👍🏽
@@Waytowinacl 11/22 medical education department
പ്ലീസ് റിപ്ലൈ
@@SreejaVijayan-o9j 110 ൽ ആണ് ഇപ്പോൾ അഡ്വൈസ് നിൽക്കുന്നത് 440 വരെ 94 പേരുണ്ട് M.
2 TPO M ഉം നിലവിലുണ്ട് അപ്പോൾ 92 എണ്ണം കൂട്ടിയാൽ തന്നെ കുറച്ചതികം വേക്കൻസി വരണം..
LC 93 കിട്ടോ
സാധ്യത ഉണ്ട്
Kittum... Chilpo kurachu late akum... Njan 94 anu
... Supply il ninnum 20 olam deletions eduthittund
Lc supply 120 chancundo