ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
അമ്മേ നാരായണ 🙏ദേവി നാരായണ 🙏ലക്ഷ്മി നാരായണ 🙏ഭദ്രേ നാരായണ 🙏സർവ്വമയീ ❤സർവ്വമംഗളാ ❤സർവ്വേശ്വരീ❤മഹേശ്വരീ ❤മഹാദേവീ ❤മഹാമായാ ❤പാർവതീ ❤പദ്മനയനാ❤പദ്മാസനാ ❤ഭവാനീ ❤ഭദ്രപ്രിയാ❤ഭക്തിപ്രിയാ❤ദുർഗ്ഗാ❤ഭൈരവീ ❤ ഭഗവതീ ❤ ഭുവനേശ്വരീ ❤നാരായണീ ❤ശിവപ്രിയാ ❤രമ്യാ ❤രാജീവലോചന❤രഞ്ജിനീ ❤രമണീ ❤രമാ ❤കല്യാണീ ❤കലാവതീ ❤പ്രഭാവതീ ❤ശിവപ്രിയ ❤ത്രിനയനാ ❤മാലിനീ ❤ഹംസിനീ ❤മാതാ ❤നാളിനീ ❤ശോഭനാ ❤ത്രിലോചനാ ❤പായസാന്നപ്രിയാ ❤രക്തവർണ്ണാ ❤മധുപ്രീതാ ❤സതീ ❤മഹാകാളീ ❤ ശ്രീമത് ത്രിപുരസുന്ദരീ ❤💕💕💕💕💕💕💕💕💕💕💕💕
Amme narayana
അമ്മേ ദേവി മഹാമായേ മഹാലക്ഷ്മി സരസ്വതി ചോറ്റാനിക്കര അമ്മേ കിഴുക്കാവിൽ അമ്മേ അടിയങ്ങളെ കാത്തുകൊള്ളണമേ 🌹🙏🌹
Amme narayana....
Devi narayana
Amme 𝕭𝖍𝖆𝖌𝖆𝖛𝖆𝖙𝖎𝖞𝖊❤️🙏🏻
❤dhHGx❤yahah❤fshzb❤zXXcjsus❤❤cj,j+,!;'(_fshd❤tifi
Amme Mahamayae Jagadambikae!
Thanks
Amme saranam
Ammee narayana🥰🙏
Namaskaram Guru 🙏🙏🙏🙏🙏
BhagavathiHi
Hai
🙏🙏🙏
THANK GOD 🕉️💘
❤
👍👌👌👌
🙏🙏❤️🙏🙏
സർവ്വമംഗള മംഗല്യേ ശിവേ സർവാർത്ഥ സാധികേ ശരണ്യേ ത്രയംബികേ ഗൗരീ നാരായണി നമോസ്തുതേകാളി കാളി മഹാകാളി, ഭദ്രകാളി നമോസ്തുതേ, കുലം ച കുലധർമ്മം ച, മാം ച പാലയ പാലയഓം ജയന്തി മംഗളാ കാളീ ഭദ്രകാളീ കപാലിനീ ദുർഗ്ഗാ ക്ഷമാ ശിവാ ധാത്രീ സ്വാഹ സ്വധാ നമോസ്തുതേ നമോസ്തുതേ. ജയത്വം ദേവിചാമുണ്ഡേ ജയഭൂതാർത്തി ഹാരിണി ജയ സർവ്വഗതേ ദേവി കാളരാത്രി നമോസ്തുതേ.3. ഭദ്രകാളിപ്പത്ത് സ്തോത്രംകണ്ഠേകാളി ! മഹാകാളി!കാളനീരദവർണ്ണിനി !കാളകണ്ഠാത്മജാതേ! ശ്രീഭദ്രകാളി നമോസ്തുതേ ! 1ദാരുകാദി മഹാദുഷ്ട -ദാനവൗഘനിഷൂദനേദീനരക്ഷണദക്ഷേ ! ശ്രീഭദ്രകാളീ നമോസ്തുതേ 2ചരാചരജഗന്നാഥേ !ചന്ദ്ര, സൂര്യാഗ്നിലോചനേ!ചാമുണ്ഡേ ! ചണ്ഡമുണ്ഡേ ! ശ്രീഭദ്രകാളീ നമോസ്തുതേ! 3മഹൈശ്വര്യപ്രദേ ! ദേവീ !മഹാത്രിപുരസുന്ദരി !മഹാവീര്യേ ! മഹേശീ ! ശ്രീഭദ്രകാളീ ! നമോസ്തുതേ! 4സർവ്വവ്യാധിപ്രശമനി !സർവ്വമൃത്യുനിവാരിണി!സർവ്വമന്ത്രസ്വരൂപേ ! ശ്രീഭദ്രകാളി നമോസ്തുതേ! 5പുരുഷാർത്ഥപ്രദേ ! ദേവി !പുണ്യാപുണ്യഫലപ്രദേ!പരബ്രഹ്മസ്വരൂപേ ശ്രീഭദ്രകാളീ നമോസ്തുതേ! 6ഭദ്രമൂർത്തേ ! ഭഗാരാദ്ധ്യേ !ഭക്തസൗഭാഗ്യദായികേ!ഭവസങ്കടനാശേ ! ശ്രീഭദ്രകാളീ നമോസ്തുതേ! 7നിസ്തുലേ ! നിഷ്ക്കളേ ! നിത്യേനിരപായേ ! നിരാമയേ !നിത്യശുദ്ധേ ! നിർമ്മലേ ! ശ്രീഭദ്രകാളീ നമോസ്തുതേ! 8പഞ്ചമി ! പഞ്ചഭൂതേശി !പഞ്ചസംഖ്യോപചാരിണി!പഞ്ചാശൽ പീഠരൂപേ!ശ്രീഭദ്രകാളി നമോസ്തുതേ! 9കന്മഷാരണ്യദാവാഗ്നേ !ചിന്മയേ ! സന്മയേ ! ശിവേ!പത്മനാഭാഭിവന്ദ്യേ ! ശ്രീഭദ്രകാളീ നമോസ്തുതേ !ശ്രീ ഭദ്രകാള്യൈ നമഃ 10ഭദ്രകാളിപ്പത്തു ഭക്ത്യാഭദ്രാലയേ ജപേൽജവംഒാതുവോർക്കും ശ്രവിപ്പോർക്കും4.പ്രാപ്തമാം സർവ മംഗളം
Jaya Jaya Bhagavathi song was very suparb plz plz upload this type of song for other devi and goddessplz plz uplaod i am waiting
U got that song even me also waiting fo that
Jaya jaya bhagavathi katholane
th-cam.com/video/pX0PzwBlfo4/w-d-xo.html
Kaliamma tunai
s
Where is Padangara Bhagavati temple?
In my native, Kasaragod address:- Padangara bagavathi temple ,pattathur manjeshwara Kasaragod 671323.For more details comment
rejikumar
.
s .
Nalla pattu padukaa too🤣
Contact nmbr taruo രണ്ട് പാട്ടുകൾ വർക്കിൽ ഉണ്ട് അപ്‌ലോഡ് ചെയ്യുന്നതുമായി അന്വേഷിക്കാനാണ്
🙏
അമ്മേ നാരായണ 🙏
ദേവി നാരായണ 🙏
ലക്ഷ്മി നാരായണ 🙏
ഭദ്രേ നാരായണ 🙏
സർവ്വമയീ ❤സർവ്വമംഗളാ ❤സർവ്വേശ്വരീ❤മഹേശ്വരീ ❤മഹാദേവീ ❤മഹാമായാ ❤പാർവതീ ❤പദ്മനയനാ❤പദ്മാസനാ ❤ഭവാനീ ❤ഭദ്രപ്രിയാ❤ഭക്തിപ്രിയാ❤ദുർഗ്ഗാ❤ഭൈരവീ ❤ ഭഗവതീ ❤ ഭുവനേശ്വരീ ❤നാരായണീ ❤ശിവപ്രിയാ ❤രമ്യാ ❤രാജീവലോചന❤രഞ്ജിനീ ❤രമണീ ❤രമാ ❤കല്യാണീ ❤കലാവതീ ❤പ്രഭാവതീ ❤ശിവപ്രിയ ❤ത്രിനയനാ ❤മാലിനീ ❤ഹംസിനീ ❤മാതാ ❤നാളിനീ ❤ശോഭനാ ❤ത്രിലോചനാ ❤പായസാന്നപ്രിയാ ❤രക്തവർണ്ണാ ❤മധുപ്രീതാ ❤സതീ ❤മഹാകാളീ ❤ ശ്രീമത് ത്രിപുരസുന്ദരീ ❤💕💕💕💕💕💕💕💕💕💕💕💕
Amme narayana
അമ്മേ ദേവി മഹാമായേ മഹാലക്ഷ്മി സരസ്വതി ചോറ്റാനിക്കര അമ്മേ കിഴുക്കാവിൽ അമ്മേ അടിയങ്ങളെ കാത്തുകൊള്ളണമേ 🌹🙏🌹
Amme narayana....
Devi narayana
Amme 𝕭𝖍𝖆𝖌𝖆𝖛𝖆𝖙𝖎𝖞𝖊❤️🙏🏻
❤dhHGx❤yahah❤fshzb❤zXXcjsus❤❤cj,j+,!;'(_fshd❤tifi
Amme Mahamayae Jagadambikae!
Thanks
Amme saranam
Ammee narayana🥰🙏
Namaskaram Guru 🙏🙏🙏🙏🙏
Bhagavathi
Hi
Hai
🙏🙏🙏
THANK GOD 🕉️💘
❤
👍👌👌👌
🙏🙏❤️🙏🙏
സർവ്വമംഗള മംഗല്യേ ശിവേ സർവാർത്ഥ സാധികേ ശരണ്യേ ത്രയംബികേ ഗൗരീ നാരായണി നമോസ്തുതേ
കാളി കാളി മഹാകാളി, ഭദ്രകാളി നമോസ്തുതേ, കുലം ച കുലധർമ്മം ച, മാം ച പാലയ പാലയ
ഓം ജയന്തി മംഗളാ കാളീ ഭദ്രകാളീ കപാലിനീ ദുർഗ്ഗാ ക്ഷമാ ശിവാ ധാത്രീ സ്വാഹ സ്വധാ നമോസ്തുതേ നമോസ്തുതേ. ജയത്വം ദേവിചാമുണ്ഡേ ജയഭൂതാർത്തി ഹാരിണി ജയ സർവ്വഗതേ ദേവി കാളരാത്രി നമോസ്തുതേ.
3. ഭദ്രകാളിപ്പത്ത് സ്തോത്രം
കണ്ഠേകാളി ! മഹാകാളി!
കാളനീരദവർണ്ണിനി !
കാളകണ്ഠാത്മജാതേ! ശ്രീ
ഭദ്രകാളി നമോസ്തുതേ ! 1
ദാരുകാദി മഹാദുഷ്ട -
ദാനവൗഘനിഷൂദനേ
ദീനരക്ഷണദക്ഷേ ! ശ്രീ
ഭദ്രകാളീ നമോസ്തുതേ 2
ചരാചരജഗന്നാഥേ !
ചന്ദ്ര, സൂര്യാഗ്നിലോചനേ!
ചാമുണ്ഡേ ! ചണ്ഡമുണ്ഡേ ! ശ്രീ
ഭദ്രകാളീ നമോസ്തുതേ! 3
മഹൈശ്വര്യപ്രദേ ! ദേവീ !
മഹാത്രിപുരസുന്ദരി !
മഹാവീര്യേ ! മഹേശീ ! ശ്രീ
ഭദ്രകാളീ ! നമോസ്തുതേ! 4
സർവ്വവ്യാധിപ്രശമനി !
സർവ്വമൃത്യുനിവാരിണി!
സർവ്വമന്ത്രസ്വരൂപേ ! ശ്രീ
ഭദ്രകാളി നമോസ്തുതേ! 5
പുരുഷാർത്ഥപ്രദേ ! ദേവി !
പുണ്യാപുണ്യഫലപ്രദേ!
പരബ്രഹ്മസ്വരൂപേ ശ്രീ
ഭദ്രകാളീ നമോസ്തുതേ! 6
ഭദ്രമൂർത്തേ ! ഭഗാരാദ്ധ്യേ !
ഭക്തസൗഭാഗ്യദായികേ!
ഭവസങ്കടനാശേ ! ശ്രീ
ഭദ്രകാളീ നമോസ്തുതേ! 7
നിസ്തുലേ ! നിഷ്ക്കളേ ! നിത്യേ
നിരപായേ ! നിരാമയേ !
നിത്യശുദ്ധേ ! നിർമ്മലേ ! ശ്രീ
ഭദ്രകാളീ നമോസ്തുതേ! 8
പഞ്ചമി ! പഞ്ചഭൂതേശി !
പഞ്ചസംഖ്യോപചാരിണി!
പഞ്ചാശൽ പീഠരൂപേ!
ശ്രീഭദ്രകാളി നമോസ്തുതേ! 9
കന്മഷാരണ്യദാവാഗ്നേ !
ചിന്മയേ ! സന്മയേ ! ശിവേ!
പത്മനാഭാഭിവന്ദ്യേ ! ശ്രീ
ഭദ്രകാളീ നമോസ്തുതേ !
ശ്രീ ഭദ്രകാള്യൈ നമഃ 10
ഭദ്രകാളിപ്പത്തു ഭക്ത്യാ
ഭദ്രാലയേ ജപേൽജവം
ഒാതുവോർക്കും ശ്രവിപ്പോർക്കും
4.പ്രാപ്തമാം സർവ മംഗളം
Jaya Jaya Bhagavathi song was very suparb
plz plz upload this type of song for other devi and goddess
plz plz uplaod i am waiting
U got that song even me also waiting fo that
Jaya jaya bhagavathi katholane
th-cam.com/video/pX0PzwBlfo4/w-d-xo.html
Kaliamma tunai
s
Where is Padangara Bhagavati temple?
In my native, Kasaragod address:- Padangara bagavathi temple ,pattathur manjeshwara Kasaragod 671323.
For more details comment
rejikumar
.
s
.
Nalla pattu padukaa too🤣
Contact nmbr taruo രണ്ട് പാട്ടുകൾ വർക്കിൽ ഉണ്ട് അപ്‌ലോഡ് ചെയ്യുന്നതുമായി അന്വേഷിക്കാനാണ്
🙏