ഇനി ചെക്കൻ കാണൽ കണ്ടാലോ😂🙈എല്ലാവരും വീട്ടിലേക്ക്🤗

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024

ความคิดเห็น • 269

  • @safak9692
    @safak9692 11 หลายเดือนก่อน +83

    അച്ഛൻ ഇല്ലാത്ത കുറവ് അത് നികത്താൻ ആവില്ല പക്ഷെ എല്ലാം പൊരുത്തപ്പെട്ടു ജീവിക്കണം ❤️❤️🙏ഫാമിലി 😊

  • @manjupradeep4041
    @manjupradeep4041 11 หลายเดือนก่อน +27

    അമ്മയുടെ മുഖത്തിന്‌ സന്തോഷത്തിന്റെ തെളിച്ചം കാണുന്നു. ഇനി എപ്പോഴും ഇങ്ങനെ വേണം കേട്ടോ ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏

  • @anjalipradeep2904
    @anjalipradeep2904 11 หลายเดือนก่อน +21

    നിങ്ങളെ പോലെ തന്നെ ഞങ്ങൾക്കും വളരെ സന്തോഷമുണ്ട്..... സത്യം പറഞ്ഞാൽ അച്ഛൻ പോയതിൽ പിന്നെ നിങ്ങളുടെ vedios ഒന്നും ഞാൻ കണ്ടിട്ടില്ല... എന്തോ എനിക്ക് ഒട്ടും അത് ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല.... ഇപ്പോഴും..... പെണ്ണുകാണൽ വീഡിയോ അവിചാരിതമായി കണ്ടതാണ്.... ഇനി നിങ്ങളുടെ മുന്നോട്ടുള്ള യാത്രയിൽ വീണ്ടും ഞാനും കൂടി ചേരുകയാണ്... സന്തോഷമായി മുന്നോട്ടു പോവുക... നല്ലത് വരട്ടെ കണ്ണാ......❤❤

  • @musthafa6533
    @musthafa6533 11 หลายเดือนก่อน +133

    എനിക്ക് ഈ അമ്മയെയും മക്കളെയും ഒത്തിരി ഇഷ്ടം ആണ് ❤❤അതുപോലെ അച്ഛനെയും ഒത്തിരി ഇഷ്ടം ആയിരുന്നു

    • @divyaanilkumar8289
      @divyaanilkumar8289 11 หลายเดือนก่อน +3

    • @b.vishnuvaigai9768
      @b.vishnuvaigai9768 11 หลายเดือนก่อน

      Super

    • @b.vishnuvaigai9768
      @b.vishnuvaigai9768 11 หลายเดือนก่อน

      Super

    • @indravelyadhan3878
      @indravelyadhan3878 11 หลายเดือนก่อน

      എനിക്ക് ഈ അമ്മയെയും അനു ത്തി യുംവളരെ ഇഷ്ടം 👌👌👌👏👏👏👏👏💕💕💕💕💕💕💕❤️❤️❤️❤️❤️❤️❤️❤️❤️🌹👍

    • @ushamanu7852
      @ushamanu7852 11 หลายเดือนก่อน

      എനിക്ക ഈ അമ്മയെയും മക്കളെയും ഒരു പാട് ഇഷ്ടമാ ഒന്ന് നേരിൽ കാണാൻ മോഹം ഉണ്ടേ എവിടെയാ പറവൂർ ശരിക്കും വഴി പറഞ്ഞുതരമോ മോന്റെ കല്യാണം ശരിയായതിൽ വളരെ സന്തോഷം

  • @sherin5388
    @sherin5388 11 หลายเดือนก่อน +4

    അച്ഛന്റെ കുടുംബക്കാരെ വീഡിയോയിൽ കാണുമ്പോഴൊക്കെ വളരെ സന്തോഷം തോന്നുന്നു... അവർ വരുമ്പോഴൊക്കെ അച്ഛന്റെ സാന്നിധ്യം അവിടെയുണ്ടാകുന്നതു പോലെ തോന്നാറുണ്ട്... വളരെ നല്ല മനുഷ്യരാണവർ. കൂടെപ്പിറപ്പ്‌ പോയാലും അദ്ദേഹത്തിന്റെ കുടുംബത്തെ ഒപ്പം നിർത്തി അവരുടെ ജീവിതത്തിന്റെ ഭാഗമായിത്തന്നെ തുടരുന്ന അവർക്കെല്ലാം നൻമ നേരുന്നു ... അച്ഛന്റെ സഹോദരങ്ങൾ, ആന്റിമാർ , മക്കൾ ... മറ്റെല്ലാ ബന്ധുക്കളെയും ഇഷ്ടമാണ്... എല്ലാവരെയും സ്നേഹാന്വേഷണങ്ങൾ അറിയിക്കണേ...'👍💐💐💐💐💐💐💐💐💐💐👍💐💐💐💐

  • @beenasanthosh2704
    @beenasanthosh2704 11 หลายเดือนก่อน +27

    ഒരുപാടു സന്തോഷം മക്കളെ വരുന്ന കുട്ടിയും പാവമാണ് അതുപോലെ നല്ല വീട്ടുകാർ അമ്മ വിഷമിക്കലും കേട്ടോ എല്ലാം നല്ലതായി വരും അച്ഛന്റെ അനുഗ്രഹം ഉണ്ടാകും നിങ്ങൾക്കു ❤❤❤

  • @suryaraghu1993
    @suryaraghu1993 11 หลายเดือนก่อน +12

    അമ്മക്ക് മാല ഇട്ടപ്പോ പോസിറ്റീവ് എനർജി വന്നു... കാണുമ്പോ ആശ്വാസം.... ചിരി തിരിച്ചു വന്നു ❤❤❤ഇനി എന്നും ഇങ്ങനെ ആവട്ടെ

  • @gouribabu552
    @gouribabu552 11 หลายเดือนก่อน +10

    പ്ലയിറ്റിന്റ കാര്യം മിക്കവാറും വീട്ടിലും ഇങ്ങനെ തന്നെ ഇവിടെ ഞാനും ഇങ്ങനെ ആണ് പുതിയത് എടുക്കാൻ എന്തോ മടിയാണ് വെറുതെ വാങ്ങി വെക്കും 😄😄

  • @sujith.p.rsujithramakrishn7211
    @sujith.p.rsujithramakrishn7211 11 หลายเดือนก่อน +9

    അമ്മയുടെ സന്തോഷം കാണുമ്പോൾ എല്ലാം മറക്കുന്നു. വീട്ടിൽ ഇനി തിരക്കുള്ള ദിവസങ്ങൾ ഒത്തിരി സന്തോഷം സ്നേഹം ❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🙏🙏

  • @appusvlogs-ns6ye
    @appusvlogs-ns6ye 11 หลายเดือนก่อน +40

    ഇനി വിഷമിക്കരുത്. നമ്മുടെ വിഷമം നമ്മുടെ മനസ്സിലാണ്. എല്ലാവരുടെ മുൻപിലും കരഞ്ഞതു കൊണ്ട് കാര്യമില്ല. ഹാപ്പിയായിട്ട് ഇരിക്കുക എല്ലാവരുടെയും പ്രാർത്ഥന എപ്പോഴും ഉണ്ടാകും.

  • @sheejmol1880
    @sheejmol1880 11 หลายเดือนก่อน +18

    എല്ലാം ഭംഗി ആയി നടന്നു സന്തോഷം... ❤️❤️ഈ ഒത്തൊരുമ എപ്പോഴും ഉണ്ടാകണം ❤️❤️❤️🙏🏻🙏🏻

    • @ushas504
      @ushas504 11 หลายเดือนก่อน

      ശരിയാണു. കുറച്ചു ആവശ്യമുള്ള plate , വച്ചിട്ടു നല്ല plate കിച്ചൺ cupboard ൽ വച്ചിട്ടു guest വരുബോൾ അതാണു എടുക്കുന്നതു.

  • @pramithashaju6325
    @pramithashaju6325 11 หลายเดือนก่อน +14

    നല്ല സഹകരണം ഉള്ള കുടുംബം അച്ഛൻ ഇല്ലെങ്കിലും എളേച്ഛൻ മാർ ആക്കുറവ് നികത്കുന്നു സന്തോഷം സിന്ധു ചേച്ചി നിങ്ങൾ ക്ക് നല്ലതെ വരു🥰🥰🥰❤❤❤❤

  • @nandhanap.rsidharthp.r9482
    @nandhanap.rsidharthp.r9482 11 หลายเดือนก่อน +7

    ഈ കുടുംബത്തെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ഒത്തിരി സ്നേഹത്തോടെ🙏🙏❤️❤️

  • @sreelathak8195
    @sreelathak8195 11 หลายเดือนก่อน +10

    കണ്ണൻ നേരത്തേതിലും സുന്ദരൻ ആയിട്ടുണ്ട് സന്തോഷം കൊണ്ട് ആണ് എല്ലാവരും സന്തോഷം ആയി ഇരിക്കുക വിഷമിക്കേണ്ട ❤️❤️❤️❤️

  • @vijipramod6501
    @vijipramod6501 11 หลายเดือนก่อน +4

    മനസ്സിൽ സന്തോഷം തരുന്ന നല്ലൊരു വീഡിയോ ഇനി അങ്ങോട്ട്‌ എല്ലാ കാര്യങ്ങളും ഭംഗി നടക്കാൻ സാധിക്കട്ടെ ഈ വീഡിയോ കാണുമ്പോൾ അച്ഛന്റെ ചിരിക്കുന്ന മുഖം ഓർമ്മ വരുന്നു ❤❤❤❤

  • @mykitchen6925
    @mykitchen6925 11 หลายเดือนก่อน +7

    ഞങ്ങളുടെ വീട്ടിൽ വിശേഷം വന്നതുപോലെ ആണ് എനിക്ക് തോന്നുന്നത് 🥰🥰🥰🥰ഓരോ വിശേഷം കാണാൻ വേണ്ടി കാത്തിരിക്കുവാണ്

  • @RejaniVijayakumar-rh4qz
    @RejaniVijayakumar-rh4qz 11 หลายเดือนก่อน +1

    ചേച്ചിയെ എനിക്കു ഒരുപാട് ഇഷ്ടം ആണ് ചേച്ചി ചേച്ചിക്ക് നല്ല സതോഷം ആയി ഇല്ലേ ചേച്ചി ഒരുപാട് സന്തോഷത്തോടെ മക്കളും പേരാമക്കളും ആയി ജീവിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ അച്ഛൻ കൂടെ ഉണ്ടാകും ചേച്ചി ദേഹം മാത്രം ഭൂമിയിൽ നിന്ന് പോയിട്ടുണ്ടാ കു ചേച്ചി ചേട്ടൻ ചേച്ചിയുടെ കൂടെ തന്നെ ഉണ്ടാകും ചേച്ചി ഒരുപാടു സ്നേഹം ഇനി നമ്മൾ മക്കൾക്കു വേണ്ടിയാണു ജീവിക്കുന്നത് മോൻ അതു ഒരിക്കലും മറക്കരുത് അമ്മയെ വിഷമിപ്പിക്കരുത് 🙏🙏❤️❤️♥️♥️♥️🙏🙏

  • @vandanavenu961
    @vandanavenu961 11 หลายเดือนก่อน +16

    എല്ലാം സന്തോഷമായി നടക്കട്ടെ ഈശ്വരൻ കൂട്ടുണ്ട് അമ്മയുടെ മനസ്സ് എപ്പഴും അച്ഛന്റെ കൂടെയാണ് ഓർമ്മകളാണ്

  • @belladsilva1748
    @belladsilva1748 11 หลายเดือนก่อน +3

    എല്ലാം, ഭംഗി, യായി നടന്നു. അച്ചന്റെയും.. ദൈവത്തിന്റെയും. അനുഗ്രഹം. ഒരു പോലെ.. ഉണ്ടാകും. സിന്ധു. കണ്ണാ...❤❤❤

  • @rubyscastle
    @rubyscastle 11 หลายเดือนก่อน +25

    ഇവിടെയും പാത്രങ്ങൾ ഒക്കെ എടുത്തു വച്ചിട്ട് പഴയതിലാണ് കഴിക്കുന്നത്‌ 😂😂

  • @girisuni8157
    @girisuni8157 11 หลายเดือนก่อน +9

    അമ്മ എന്നും നിങ്ങളുടെ കൂടെ ഇണ്ടാകും ❤❤❤❤❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰

  • @sweetarebera3652
    @sweetarebera3652 9 หลายเดือนก่อน

    അമ്മയുടെ മുഖത്ത് ചിരി കാണുമ്പോൾ ഒരു പാട് സന്തോഷമുണ്ട്. എല്ലാം ഭംഗിയായി നടക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു❤❤❤

  • @miniprasad8983
    @miniprasad8983 11 หลายเดือนก่อน +1

    എന്റെ കണ്ണൻകുട്ടിയുടെ കാര്യങ്ങൾ എല്ലാം ഭംഗിയായി നടക്കാൻ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ എല്ലാവർക്കും ഈ സന്തോഷം എന്നും നിലനിൽക്കട്ടെ ❤❤❤

  • @suhairummer409
    @suhairummer409 11 หลายเดือนก่อน +3

    ഇനി എപ്പോഴും ഇങ്ങനെ വേണം കേട്ടോ ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏

  • @ansongeorge3507
    @ansongeorge3507 11 หลายเดือนก่อน +3

    വിളിച്ചില്ലെങ്കിലും ഞാൻ വരും ... ♥️♥️♥️ കല്യാണം പൊളിക്കണം കണ്ണാ.
    Ok 👍👍👍

  • @bijuravi8522
    @bijuravi8522 11 หลายเดือนก่อน +8

    സന്തോഷം...❤ ഇങ്ങനെ ഹാപ്പി ആയി പോകു...

  • @vijayakumari-in7jx
    @vijayakumari-in7jx 11 หลายเดือนก่อน +3

    Ellavarum happy ayi kandappol othiri sandodhayi.amme kanna thakku ellavarum sandoshayirikksne.heartly congrajulations kannan kuttii
    Love you ammaa❤❤❤😘😘

  • @omanakalidasan5205
    @omanakalidasan5205 11 หลายเดือนก่อน +11

    അമ്മ ചിരിച്ചു കാണുമ്പോൾ സന്തോഷം

  • @sulochanasuku1780
    @sulochanasuku1780 11 หลายเดือนก่อน +4

    എല്ലാം നന്നായി വരും അച്ഛൻ ഇല്ലാത്തത്തിന്റ വിഷമം ഉണ്ടാകും സാരമില്ല 💞💞💞💞💞

  • @lechuantony763
    @lechuantony763 11 หลายเดือนก่อน +3

    എല്ലാവരുടെയും ഈ സ്നേഹവും കൂട്ടായ്മയും കാണുമ്പോൾ വളരെ സന്തോഷം.

  • @vipinvs9794
    @vipinvs9794 11 หลายเดือนก่อน +1

    Pavam amma❤nice famly😍😍😍ellam faghiyayi nadannu.... Ini marage adipoliyakate🎉 god blessd....

  • @akhilaakhila771
    @akhilaakhila771 11 หลายเดือนก่อน +3

    എല്ലാം നല്ല രീതിയിൽ നടക്കട്ടെ god bless you both 🙏

  • @prajishapraji1651
    @prajishapraji1651 11 หลายเดือนก่อน +1

    എല്ലാം നന്മകളും ഉണ്ടാകട്ടെ.. വീഡിയോ എല്ലാം കാണാറുണ്ട്. ചേച്ചിയേം കണ്ണനേം ഇഷ്ട്ടാണ്..

  • @akshayajayan2438
    @akshayajayan2438 11 หลายเดือนก่อน +5

    Penninte aniyathi cute aanallo 😍❤️

  • @shailajank2492
    @shailajank2492 11 หลายเดือนก่อน +3

    ഒത്തിരി സന്തോഷം ചേച്ചി.. എല്ലാ നല്ല രീതിയിൽ നടക്കട്ടെ ❤❤

  • @saretasare9180
    @saretasare9180 11 หลายเดือนก่อน +29

    ഈ അമ്മക് ഒരു മരുമോളെ കിട്ടിയാൽ ആ മോള് ഭാഗ്യ വതി ആണ്

  • @Threebutterflys2398
    @Threebutterflys2398 3 หลายเดือนก่อน

    സൂപ്പർ നല്ല കുടുംബം ഞാൻ ഇപ്പോൾ ആണ് നിങ്ങളുടെ വിഡിയോ കാണുന്നത്

  • @Amaruuuu
    @Amaruuuu 11 หลายเดือนก่อน +1

    ഓർമ്മയുണ്ടോ അമ്മേ......❤❤❤

  • @siyasophia940
    @siyasophia940 11 หลายเดือนก่อน +1

    Amme vishamikkalle.....aarum onnum thikanjavarilla amme....ellavarkkum kaanum enthelum sangadam.......❤❤❤❤❤

  • @rajichandran6196
    @rajichandran6196 11 หลายเดือนก่อน +7

    വീഡിയോ എല്ലാം കണ്ടു. തല്ല കുട്ടി ഇനി വിഷമിക്കയൊന്നും വേണ്ട ആരും അച്ഛൻ എല്ലാം കാണുന്നുണ്ടാകും അച്ഛന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും Don worry be happy 😁👍❤️🥰🎉

  • @fousiyafousiyafousi8172
    @fousiyafousiyafousi8172 11 หลายเดือนก่อน +2

    ഒരു പാട് സന്തോഷം അമ്മയ്ക്ക് സന്തോഷമായില്ലേ എന്റെ എല്ലാ പ്രാർത്ഥന യും ഉണ്ട് 1 ട്ടോ

  • @mayadevi5481
    @mayadevi5481 11 หลายเดือนก่อน

    Ellam bhangiyayille kanna orupd santhoshamaytto achan illathakuravu kuravuthanne pakshe athariyikkathe kannande kudumbam oppamninnu ithanuvendathu Amma santhoshavathiyayto makalumkoody vannal adipoly God bless kanna

  • @prabithasuneesh2761
    @prabithasuneesh2761 11 หลายเดือนก่อน +2

    Valare santhosham ningal ellavarum chirichu kandallo❤❤❤❤happy aayi❤❤❤

  • @jayalakshmy5041
    @jayalakshmy5041 11 หลายเดือนก่อน +1

    Kannan pole oru Mone kiitya Amma bhagyavathy annu marumolum athupole loveable akkayte njanum plates Elam eduthuvakum guest varubol kodukan love from blore ❤

  • @nuhanoushad2346
    @nuhanoushad2346 11 หลายเดือนก่อน

    Njan Soudhi lanu nigalodu Ulla ishttam kond ella videos kanum othiri ishttanu😍❤️❤️❤️

  • @ajithababu2787
    @ajithababu2787 11 หลายเดือนก่อน +1

    ചേച്ചീ... സങ്കടപ്പെടണ്ട... അച്ഛൻ കൂടെ തന്നേ ഉണ്ടാകും... എല്ലാറ്റിനും... അത് നമ്മൾ കാണുന്നില്ല എന്ന് മാത്രം... ആ സാന്നിധ്യം.. എപ്പോഴും അടുത്ത് തന്നേ ഉണ്ടാകും.. 🙏🙏

  • @littlevlogbysayu_
    @littlevlogbysayu_ 11 หลายเดือนก่อน +5

    Nandu cute analoo❤ chechiyude pole thanne und 🥰

  • @rajeshv.c1274
    @rajeshv.c1274 11 หลายเดือนก่อน +6

    കണ്ണന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു കണ്ണന്റെ ഇളയച്ചന്മാരായ രണ്ടുപേരെയും അവരുടെ കുടുംബാംഗങ്ങളെ ഉൾപ്പെടുത്തി നല്ലൊരു വീഡിയോ ചെയ്യണമെന്ന് കണ്ണനോട് അഭ്യർത്ഥിക്കുന്നു

  • @Sreekala-jp6lm
    @Sreekala-jp6lm 11 หลายเดือนก่อน

    ഞാൻ ഈ അടുത്താണ് ചേച്ചിയുടെ വീഡിയോ കണ്ടത് എനിക്ക് ഇഷ്ട്ടമായി ❤️❤️❤️❤️❤️w

  • @sijisreekumar169
    @sijisreekumar169 11 หลายเดือนก่อน +2

    ❤️❤️❤️🥰🥰🥰❤️❤️❤️🥰🥰🥰എല്ലാം ഭംഗി ആയി നടക്കട്ടെ

  • @geethapurushothaman5405
    @geethapurushothaman5405 11 หลายเดือนก่อน +1

    അമ്മയുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ സമാധാനമായി

  • @miniskumarskumar2887
    @miniskumarskumar2887 11 หลายเดือนก่อน +1

    ഞാൻ അങ്ങനെ ആണ് എന്റെ ചേട്ടനും മക്കളും വഴക്ക് പറയും എടുത്തു വച്ചതിനു

  • @afsanam9874
    @afsanam9874 11 หลายเดือนก่อน +1

    Hi chettaayi amme ❤❤nik orupad ishtava ningadey video. Ella video sum kanarunde. Enne Lum kannanam enn aagraham unde. ❤❤

  • @rajithaashok2749
    @rajithaashok2749 11 หลายเดือนก่อน +1

    Monuuu adipoli amma bayankara busyanennariyaam❤❤❤.thank God

  • @AiswaryaAnurag-Aira
    @AiswaryaAnurag-Aira 11 หลายเดือนก่อน +3

    എല്ലാവരും സന്തോഷത്തോടെ ഇരിക്കു😘 ശ്രുതി എന്ത് ചെയ്യുന്നു job anno പഠിക്കുവാനോ

  • @vimala9407
    @vimala9407 11 หลายเดือนก่อน +4

    ഒരു പാട് സന്തോഷം ഞങ്ങളുടെ വീട്ടിലെ കുട്ടിയല്ലേ കണ്ണൻ

  • @adithyan8277
    @adithyan8277 11 หลายเดือนก่อน +4

    Happy to see you guys like this 😊❤.

  • @ashishiashi
    @ashishiashi 11 หลายเดือนก่อน

    ഇത് പോലെ ഒരു അമ്മയെ കിട്ടി യതിൽ ഇഷ്ടം ഉണ്ട്

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 11 หลายเดือนก่อน +5

    ഇഷ്ടം ആയി കണ്ണാ പെങ്ങൾ അല്ല പെൺകുട്ടീടെ അനിയത്തി അല്ലേ, 🥰🥰സ്വന്തം കുടുംബത്തിലെ ഫങ്ക്ഷൻ പോലെ തോന്നി കണ്ടപ്പോൾ 🥰🥰അച്ഛൻ അത് മറക്കാൻ കഴിയില്ല എന്നാലും happy ആയിട്ട് ഇരിക്കുക നഷ്ടപെട്ടത് ഒരിക്കലും തിരിച്ചു കിട്ടില്ല 😭😭😭അമ്മയെ ഒരിക്കലും വേദനിപ്പിക്കരുത് 🥰🥰🥰

  • @miniskumarskumar2887
    @miniskumarskumar2887 11 หลายเดือนก่อน +3

    കണ്ണന്റെ പെണ്ണ് സുന്ദരി ആണ്

  • @wereinlove2.0
    @wereinlove2.0 11 หลายเดือนก่อน +5

    Happy ayi poku amma 🥰🥰achan ellam kandu santhoshikkunund ❤

  • @madhaviv6586
    @madhaviv6586 11 หลายเดือนก่อน +1

    ഒരുപാട് സ്‌നേഹം എല്ലാവരോടും ❤️❤️❤️

  • @rajisuseelan7415
    @rajisuseelan7415 11 หลายเดือนก่อน +1

    ❤❤❤ ഹാപ്പി ആണ് എല്ലാവരും എന്താണ് ഇനി മോതിരം മാറ്റൽ❤❤❤

  • @user-og3wh3yc5x
    @user-og3wh3yc5x 11 หลายเดือนก่อน +1

    Marriage bhogiyayi nadakkatte congratulations ❤❤❤😊😊😊😊

  • @aswathypm8474
    @aswathypm8474 11 หลายเดือนก่อน +3

    Ammaa vishamikalletta,njangalum achane orupaadu miss cheyind, pakshe vishmich erinat karyilalo,amma happy aayt erikk❤

  • @sreelekhavs7932
    @sreelekhavs7932 11 หลายเดือนก่อน +5

    അച്ഛൻ ഇതൊക്കെ കാണുന്നുണ്ട് കണ്ണാ. വിഷമം വേണ്ട സന്തോഷം അത്രമാത്രം. ഡേറ്റ് എടുത്തോ. പെണ്ണിന്റെ ഫാമിലി ഒക്കെ കൊള്ളാം.

  • @shakkeermm7020
    @shakkeermm7020 11 หลายเดือนก่อน

    Achan idellam kaanunnundavum vishamikandaa ellam nallad ennu vijarich munpott povuga wish you happy life

  • @sarithamadhu4434
    @sarithamadhu4434 11 หลายเดือนก่อน

    Achan ellathathinte vishamam undakum amme saramilla. Santhoshamayirikku.Kannan mone happy alle

  • @nishapm2216
    @nishapm2216 11 หลายเดือนก่อน +3

    Kannaneyum&kannante familyeyum kittunna... Aa kutty... Bhaghyavathiyanu.... Njangaleyum marriage invite cheyyane.... 🙌🙌🙌God Bless you 🥰

  • @miniajithkumar257
    @miniajithkumar257 11 หลายเดือนก่อน +1

    Achante veettular ellarum undallo vishamikkandatto❤

  • @nadhniya9708
    @nadhniya9708 11 หลายเดือนก่อน +1

    Achn eppozhum niglodoppamundetto...Hppy Aytiriku God bless you

  • @anithaprasad9484
    @anithaprasad9484 11 หลายเดือนก่อน +1

    അമ്മയോട് വിഷമിക്കണ്ട എന്ന് പറയണം എല്ലാം നല്ലരീതിയിൽ നടക്കട്ടെ

  • @anjanarajesh9693
    @anjanarajesh9693 11 หลายเดือนก่อน +3

    Penninte sister sundhari ahnallo 🥰

  • @aparnaajeesh
    @aparnaajeesh 11 หลายเดือนก่อน +2

    ഒരുപാട് സ്നേഹം എല്ലാരോടും ❤❤❤❤

  • @aryasujith207
    @aryasujith207 11 หลายเดือนก่อน +3

    Amma ❤❤❤happy ❤❤❤

  • @rajithasunil2399
    @rajithasunil2399 11 หลายเดือนก่อน +1

    എല്ലാവരെയും ഒത്തിരി eshttamanu. Njan വരും oru ദിവസം. വീട് പറഞ്ഞു തരുമോ

  • @rejiabraham7911
    @rejiabraham7911 11 หลายเดือนก่อน +1

    തക്കുന്റെ ചുരിദാർ നല്ല ഭംഗിയുണ്ട് എവിടുന്നാ എടുത്തേ. Azrak മെറ്റീരിയൽ ആണോ മീറ്റർ എന്താ rate.? നല്ല ഒരു പെൺകുട്ടിയെ കണ്ണന് കിട്ടി

  • @smokysmofy528
    @smokysmofy528 11 หลายเดือนก่อน +7

    പ്ലെയിറ്റിൻ്റെ കാര്യം വളെരെ ശരിയാണ് ചേച്ചി😂😂😂

  • @sujith.p.rsujithramakrishn7211
    @sujith.p.rsujithramakrishn7211 11 หลายเดือนก่อน +1

    കണ്ണാ Congradulation 👏👏👏👏👌👌👌🤝🤝🤝❤️❤️❤️🥰🥰🥰🙏

  • @user-qp8zd2el4z
    @user-qp8zd2el4z 11 หลายเดือนก่อน +1

    ഹാപ്പിയായിട്ട് ഇരിക്ക്അമ്മ ❤❤

  • @user-pz5wt2eu7o
    @user-pz5wt2eu7o 11 หลายเดือนก่อน +2

    അമ്മേ വിഷമിക്കണ്ട എല്ലാത്തിനും അച്ഛൻ കൂടെ ഉണ്ടാവും

  • @jibirajeevrajeev2311
    @jibirajeevrajeev2311 11 หลายเดือนก่อน

    Achan kuday unday oru vishamam vaynda njagalum kuday unday happy marriage life kanhan chaytta

  • @achuakshayachus4643
    @achuakshayachus4643 11 หลายเดือนก่อน

    Orupad santhosham nammalde kondattam familyk pattiya thakku chechine pole partiya chechiyanu❤️achanum ellavarkkuml orupad santhosham ayane🙏😔achan ellath ine vallathaoru kuravanu😔

  • @AppleApple-kx3hr
    @AppleApple-kx3hr 11 หลายเดือนก่อน

    Bhavi jeevitham santhoshathilakate daivam anugrahikatte kannaaaa

  • @parvathiumenon3331
    @parvathiumenon3331 11 หลายเดือนก่อน

    ഭഗവാൻ അനുഗ്രഹിക്കട്ടെ . എന്നാണ് കല്യാണം അമ്മേ

  • @sreedeviram2667
    @sreedeviram2667 11 หลายเดือนก่อน +4

    Hai kanna bakkiyellarkkum❤️❤️❤️👍👌😂

  • @rammohan7322
    @rammohan7322 11 หลายเดือนก่อน +3

    Super dears ❤ Very happy to see you all back with your happiness ❤Be positive always ❤

  • @renukas2184
    @renukas2184 11 หลายเดือนก่อน +2

    മോനെ,😍

  • @kavithajayan5434
    @kavithajayan5434 10 หลายเดือนก่อน

    കല്യാണം നടത്തുന്നതിന് ആറുമാസം ആയുള്ളു എന്നത് ഒരു കുഴപ്പവുമില്ല ഒരു വർഷം കഴിഞ്ഞാലും അച്ഛന്റെ നഷ്ടം നഷ്ടം തന്നെയാണ് അത് കൊണ്ട് അത് ഒരു പ്രശ്നമല്ല പിന്നെ നമ്മുടെ സൗകര്യം നോക്കി എന്നാണെന്ന് വച്ചാൽ നടത്തുക അത്രേയുള്ളു.

  • @preetharamachandran9541
    @preetharamachandran9541 11 หลายเดือนก่อน

    തക്കുന്റെ hair style super 😂😅

  • @vanajavijayanvanajavijayan8020
    @vanajavijayanvanajavijayan8020 11 หลายเดือนก่อน +1

    ഒരു പാട്‌ സന്തോഷം ❤️❤️❤️❤️

  • @rameshbs75
    @rameshbs75 11 หลายเดือนก่อน

    ❤Allam. Chadangukalum. Nalladhavatte.

  • @AmbilyRajan-kl6nj
    @AmbilyRajan-kl6nj 11 หลายเดือนก่อน +4

    ഒരുപാട് സന്തോഷം തോന്നിയ നിമിഷം ❤

  • @ambikasundaresan2612
    @ambikasundaresan2612 11 หลายเดือนก่อน +1

    സന്തോഷം ആ യി ഇരിക്കട്ടെ❤❤❤❤❤❤❤🎉🎉🎉,

  • @BeenaRavi-up5lz
    @BeenaRavi-up5lz 11 หลายเดือนก่อน +2

    അനിത്തി കുട്ടി സൂപ്പർ

  • @akhilaakhila771
    @akhilaakhila771 11 หลายเดือนก่อน

    അവരെ ഓർത്തു കരയാൻ വിധിച്ചത് ദൈവമാണ് എങ്കിൽ അത് മറക്കാനും ദൈവം തന്നെ ഒരു കഴിവ് വിധിച്ചിട്ടുണ്ട്

  • @remyadivyesh3818
    @remyadivyesh3818 11 หลายเดือนก่อน

    അമ്മയെ ഒത്തിരി istayii🥰🥰

  • @vavavaava6318
    @vavavaava6318 11 หลายเดือนก่อน

    ഞാൻ ഇവിടെ അടുത്താണ് നാട്ടിൽ ഉണ്ടെങ്കിൽ വിളിച്ചില്ലെങ്കിലും വരും.

  • @priyalalan550
    @priyalalan550 11 หลายเดือนก่อน

    അതെ ഞാനും പഴയ പ്ലേറ്റിൽ കഴിക്കും പുതിയത് ആരെങ്കിലും വരുമ്പോൾ കൊടുക്കാൻ മാറ്റിവെയ്ക്കും

  • @harithahari6252
    @harithahari6252 11 หลายเดือนก่อน

    ഒരുപാട് സന്തോഷം ഉണ്ട് എല്ലാം നന്നായി നടക്കട്ടെ എല്ലാം എടുത്ത് കാണിച്ചു ഞാൻ കുറേ അയച്ചിട്ടും എനിക്ക് റിപ്ലെ തരുന്നില്ല കാണുന്നില്ലേ