വിശുദ്ധരായ ദൈവമക്കളും അശുദ്ധരായ മൃഗങ്ങളും/brother JM/ t4thiruvezhuth

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 4

  • @LalyAugustine-e4h
    @LalyAugustine-e4h 14 วันที่ผ่านมา

    മീതെ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കു കീഴെ വെള്ളത്തിലോ ഉള്ള എന്തിന്റെയെങ്കിലും രൂപമോ വിഗ്രഹമോ നീ ഉണ്ടാക്കരുത്. നീ അവയുടെ മുന്നിൽ കുമ്പിടുകയോ അവയെ സേവിക്കുകയോ അരുത്. കാരണം നിന്റെ ദൈവമായ യെഹോവ എന്ന ഞാൻ സബൂർണഭക്തി ആഗ്രഹിക്കുന്ന ദൈവമാണ്. എന്നെ വെറുക്കുന്ന പിതാക്കന്മാരുടെ തെറ്റിനുള്ള ശിക്ഷ ഞാൻ അവരുടെ മക്കളുടെമേലും മൂന്നാം തലമുറമേലും നാലാം തലമുറയുടെമേലും വരുത്തും. എന്നാൽ എന്നെ സ്നേഹിച്ച് എന്റെ കല്പനകൾ അനുസരിക്കാന്നവരോട് ആയിരം തലമുറവരെ ഞാൻ അച്ഛഞ്ചലമായ സ്നേഹം കാണിക്കും. പുറപ്പാട് 3:4-6വരെ വായിക്കൂ.

  • @aleyammaaleyamma2986
    @aleyammaaleyamma2986 14 วันที่ผ่านมา

    നോഹയുടെ പെട്ടകത്തിൽ ഇത് കേറിയില്ലേ സംശയം ആണ് കേട്ടോ

  • @LalyAugustine-e4h
    @LalyAugustine-e4h 14 วันที่ผ่านมา

    സോറി പുറപ്പാട് 3അല്ല 20:4-6

  • @mathew9390
    @mathew9390 15 วันที่ผ่านมา

    നിന്നെ പോലെ നിൻറ അയൽകാരനെ സ്നേഹികുക. പക്ഷേ അവരുടെ അചാരഞൾ അനുകരികരുത് .കുളബ് ഇല്ലാത്തതും അയവെടടാതത് മായ നാൽകാലികൾ അസുദധമാണ്.