എന്ത് ഒരു വിനയം ഉള്ള സംസാരം..... ഞാൻ കണ്ട മലയാള നടി മാരുടെ അഭിമുഖ ത്തിൽ ഏറ്റവും ബെസ്റ്റ്....... എല്ലാ വിജയവും ഉണ്ടാവട്ടെ..... ഇങ്ങനെ ആണ് സംസാരിക്കേണ്ടത്......
U have to respect their parents for that. She was independent from childhood itself and taught her how to take and stick on her decisions too.. innathe kalath keralath eth family ahnn angane ullath
Thumpnail കണ്ടപ്പോ അസിൻ എത്ര മലയാളം പറയുന്നു എന്ന് നോക്കാൻ വന്ന ഞാൻ ഇത് മുഴുവൻ അങ്ങ് കണ്ട് തീർത്തു. പൊളി അല്ലാതെ എന്ത് പറയാം. Respect this lady very much.
വളരെ അധികം നിരാശ തോന്നുന്നു.. അസിനെ പോലെ ഉള്ള ഒരു നടിയെ മലയാളത്തിൽ ഒരു നായികയായി കാണാൻ കഴിഞ്ഞില്ലല്ലോ.. ഇന്റർവ്യൂ കണ്ടു ഒരുപാട് ഇഷ്ടപ്പെട്ടു എന്തൊരു വിനയം ആണ്..
ഗജിനി 🔥cinema എന്ന് കണ്ടാലും സഹിക്കില്ല അത്രേം കിടിലൻ perfomance ആണ് സൂര്യ sir ന് ഒപ്പം കട്ടക്ക് പിടിച്ച് നിന്ന് അസിൻ ചേച്ചി ചെയ്തത് ❤️ ഇന്നും ഏറ്റവും favourite Character ആണ്
നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന ഒരു കൊച്ചു സിനിമയിൽ അരങ്ങേറ്റം കുറിച്ച് കുറുക്കു വഴികൾ തേടിപ്പോകാതെ പടി പടിയായി സ്വന്തം കഴിവു കൊണ്ട് തമിഴും തെലുങ്ങും ഹിന്ദിയും കീഴടക്കിയ നടി. സത്യത്തിൽ ഞങ്ങളുടെ തലമുറയിലെ മലയാളി യുവത്വത്തിന്റെ റോൾ മോഡലായിരുന്നു അസിൻ. ഒരു മലയാളിയെ ഒരുപാട് സ്വപ്നം കാണാൻ പഠിപ്പിച്ച വ്യക്തിത്വം.
ഈ വിനയം എളിമ സൗന്ദര്യം അഭിനയം എല്ലാം ഇഷ്ടം അസിൻ എന്നും പ്രിയം. Interview നടത്തുന്ന ആളെ sir എന്ന് വിളിക്കാൻ കാണിക്കുന്ന ആ മനസിന്റെ എളിമ അതാണ് അസിന്റെ വിജയം. താണ നിലത്തു നീര് ഓടും അവിടെ ദൈവം തുണ. അസിൻ ❤
അസിന് പകരം വെക്കാൻ ഇനി മറ്റൊരു നടി ഉണ്ടാവുമോ എന്ന് സംശയം ആണ്. അസിൻ അഭിയനിച്ച എല്ലാ ലാംഗ്വേജ് ഫിലിംസിലും അസിൻ സ്വന്തമായി തന്നെയാണ് ഡബ് ചെയ്തിരിക്കുന്നത് . ഒരു അവാർഡ് ഷോയിൽ ഇത് നല്ല tough ഉള്ള job ആണെന്നും എല്ലാവർക്കും ചെയ്യാൻ പറ്റുന്ന കാര്യം അല്ലെന്നും ധനുഷ് പറയുകയും അസിനെ അഭിനന്ദിക്കുകയും ചെയ്തു. Always proud to be a fan of her ♥️
ഒരു ജാടയും ഇല്ലാത്ത നടി എത്ര എളിമയോടെയും ബഹുമാനത്തോടെ കൂടെയാണ് മലയാളം സംസാരിക്കുന്നെ .ഈ ഇന്റർവ്യൂ മറ്റു മലയാളി നടിമാർ കണ്ടുപഠിക്കണം .ഈ സ്ഥാനത്തു ഒരു മലയാളി നടിമാരെണെകിൽ ജാഡ കാണിച്ചു മലയാളിനടിമാരുടെ വില കളഞ്ഞനെ . I am big fan of asin.
She’s so mesmerising. Beautiful large almond shaped eyes, sharp nose, full lips, oval shaped face and a beautiful smile! Great acting and screen presence. I had such a crush on her, and I’m a girl!! Love her ❤
അസിൻ നന്നായി ഇംഗ്ലീഷ് പറയും. ഹിന്ദി അതിലും അടി പൊളിയായി പറയും. തമിഴ് അറിയാം.. ബോളിവുഡ് വരെ എത്തി. പക്ഷെ .... ഇതാണ് ഇവരും ഇപ്പോൾ പൊട്ടിമുളച്ച ചില മലയാളി നടിമാരും തമ്മിൽ ഉള്ള വ്യത്യാസം.. എളിമ കഴിവ് സൗന്ദര്യം ഭാഗ്യം എല്ലാം ചേർന്നാൽ അസിൻ...!ഇവരുടെ ഒന്നും interview കണ്ടാൽ ട്രോള് ഇടാൻ തോന്നുകയെ ഇല്ല.
കയ്യെത്തും ദൂരത്തു എന്ന സിനിമയിൽ ആയിരുന്നു നായിക ആവേണ്ടി ഇരുന്നത് പൃഥ്വിരാജിന്റെ കൂടെ... അത് നടക്കാത്തത് വലിയ ഭാഗ്യം... പിന്നീട് കുറെ മലയാളം മൂവീസ് അസിനു നഷ്ട്ടമായി... അപ്പോഴേക്കും അവർ തമിഴിൽ തിരക്കുള്ള നായിക ആയി കഴിഞ്ഞിരുന്നു.. നയൻസ് ഒക്കെ അപ്പൊ കേറി വരുന്നതേ ഉള്ളു... തൃഷ, ഷ്രിയ എന്നിവരുടെ കൂടെ ആയിരുന്നു അന്ന് അസിൻ അറിയപെട്ടത്.... ഷ്രിയ, തൃഷ തുടങ്ങിയവർ തെലുഗിൽ കയറി... കൂടുതൽ പ്രൊജക്ടസ് നമ്മുടെ കുട്ടിക്ക് കിട്ടി.... ബോളിവുഡിൽ പ്രിയങ്ക ചോപ്ര വേണ്ട എന്ന് വെച്ച വേഷം ആയിരുന്നു ഹിന്ദി ഗജിനി പക്ഷെ ആമിർ ഖാൻ പിന്നീട് അസിൻ അല്ലാതെ വേറെ ആർക്കും അത് ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു ഓഫർ ചെയ്തു.... വരണം ആയിരത്തിലെ രമ്യയുടെ റോൾ സൂര്യ മനഃപൂർവം ഒഴിവാക്കി കാരണം അസിൻ സിള്ളുന്നു ഒരു കാതൽ മൂവിയിലെ ഭൂമികയുടെ റോൾ വേണ്ടാന്ന് വെച്ചു... ഐ ശങ്കർ പടത്തിലെ ഗ്ലാമർ റോൾ അവർ reject ചെയ്തു... Barfi മൂവിയിലെ ഇല്ല്യാനായുടെ character വേണ്ടാന്ന് വെച്ചു.... ചില മോശം സിനിമകൾ അവർ മനഃപൂർവം വേണ്ടാന്ന് വെച്ചു... Lip lock രംഗങ്ങൾ ഉള്ള ബിഗ് ബാജ്ജറ്റ് ചിത്രങ്ങളും ഒഴിവാക്കി... എന്നിരുന്നാലും ചെയ്ത പടങ്ങളിൽ ഭൂരിഭാഗവും ഹിറ്റ്... Neil എന്നൊരു ആക്ടർ ഉണ്ട് ഹിന്ദിയിൽ അവരുടെ നല്ലൊരു ഫ്രണ്ട് ആയിരുന്നു... പക്ഷെ ബോളിവുഡ് അതിനെ വളച്ചൊടിച്ചു വേറെ കഥകൾ ഉണ്ടാക്കി... Neil ന്റെ യഥാർത്ഥ സ്വഭാവം അറിഞ്ഞത് കൊണ്ടാവാം അസിൻ പിന്നെ ആരോടും സൗഹൃദം വെച്ചില്ല... രണ്ട് പടങ്ങൾ കഴിഞ്ഞപ്പോഴേക്കും അക്ഷയ് കുമാറിന്റെ നല്ല സുഹൃത്ത് ആയി.... അക്ഷയുടെ സുഹൃത്ത് ആണ് രാഹുൽ ശർമ... അക്ഷയ് ആണ് രാഹുൽ ശർമ്മയെ അസിനു പരിചയപെടുത്തുന്നത്.... കുറെ മാസങ്ങൾ പ്രണയിച്ചു അവർ വിവാഹിതർ ആയി... ഇപ്പോൾ അവരുടെ ലൈഫ് പ്രൈവറ്റ് ആണ്... കഥാപാത്രങ്ങൾ കിട്ടാത്തത് കൊണ്ടല്ല... മനഃപൂർവം... ഇപ്പോൾ arin എന്ന വാവയുടെ അമ്മയാണ് അവർ... തന്നെ പോലെ തന്നെ വാവയെയും ഡാൻസ് ഉം പാട്ടും, ചിത്രം വരയും... ഒരുപാട് ഭാഷകളും പഠിപ്പിക്കുന്നു... Simply. Asin എന്ന instagram പേജ് മാത്രം ആണ് അവർക്ക് ഉള്ളത്... ഒരു മാനേജർ പോലും ഇല്ല... എല്ലാം അവർ തന്നെ ചെയുന്നു.... ഇപ്പോൾ ഒരു പോസ്റ്റ് ഇട്ടിട്ട് തന്നെ കുറെ ആയി.... അവരുടെ latest ഫോട്ടോ പോലും അവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ആക്കിയിട്ടില്ല.... അവർക്ക് നല്ലൊരു ലൈഫ് കിട്ടി... ഗോസിപിനോ, നെഗറ്റീവ് കമന്റ്സ് നോ ഇടം കൊടുക്കാതെ മാന്യമായി വന്നു മാന്യമായി പോയി.... അസിൻ കഴിഞ്ഞാൽ എന്റെ ഇഷ്ട്ടപെട്ട നടിയും വ്യെക്തിയും ശോഭന ചേച്ചിയും, ശ്രീദേവി മാം മും ആണ് ❤❤❤
Well Said Bro👏 ബ്രോ പറഞ്ഞതൊക്കെ തികച്ചും വാസ്തവമായ കാര്യങ്ങൾ ആണ്..💯എനിക്ക് എന്തൊ ഈ കമൻ്റ് വായിച്ചപ്പോ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം.😍കാരണം ഇതൊക്കെ ഞാനും പറയാൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ ആയിരുന്നു. അസിൻ്റെ വലിയൊരു ആരാധകൻ ആയതുകൊണ്ട് എനിക്ക് ഇതൊക്കെ വളരെ കൃത്യമായി അറിയാമായിരുന്നു...അറിയാത്ത മറ്റ് പലർക്കും പറഞ്ഞ് കൊടുത്തതിന് നന്ദി 🙏 ഇനി ഇതിൽ കൂടുതൽ വിശദീകരിച്ച് കൊടുക്കാൻ മറ്റാർക്കും കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.🤗
ഒരുപാട് ഒരുപാട് Tamil , പിന്നെ hindi പടങ്ങളിൽ അഭിനയിച്ചിട്ടും എത്ര നന്നായി മലയാളം സംസാരിക്കുന്നു❤️❤️❤️❤️ പലർക്കും ഇപ്പൊ മലയാളം ഒഴികെ ബാക്കി എല്ലാ ഭാഷയും വളരെ നന്നായി അറിയാം ..
കമന്റ് വായിച്ചോണ്ട് ഇ ഇന്റർവ്യൂ കാണുവാ. അസിൻ വേറെ ലെവൽ ആണ് 🔥🔥🔥🔥👏👏👏👏 ഒരൊറ്റ നെഗറ്റീവ് കമന്റ് ഇടാൻ കാണില്ല ആർക്കും ട്രോള്ളൻ പോലും തോന്നിക്കാത്ത ഒരു ഇന്റർവ്യൂ 🎉🎉🎉🎉❣️👌👌👌 ഈ ഇന്റർവ്യൂ ചെയ്യുന്ന പുള്ളിടെ ഒരു ചൊറിഞ്ഞ ഇന്റർവ്യൂ കണ്ട് വന്നതാ ഞാൻ. എല്ലാരോടും ഇങ്ങനെ ആണോ ചോദിക്കുന്നെന്ന് നോക്കി
Bloody humble man!!! Bloody Humble...!!! Love this Malayali girl to the core... Look at the way she is addressing him...Sir Sir Sir...n speaking her Malayalam gracefully... Love from Telugu states Edit : Wow, 100+ likes from every comment on Malayalam and it's associates...I am running for CM in Kerala...LOL...valarey Nanni aano...
മോഹൻലാൽ സർ മമ്മൂട്ടി സർ എത്ര റിയൽ ആയ സഭ്യമായ സംസാരം ഇവിടെ രണ്ടു സിനിമയിൽ മുഖം കാണിച്ചു കഴിഞ്ഞാൽ എല്ലാവരും ലാലേട്ടൻ, മമ്മൂക്ക..... അവരെ ഒന്നും നേരിട്ട് കണ്ടിട്ട് പോലും ഉണ്ടാവില്ല.
My Desr Asin Ji, I am so happy to see your interview with Nere Chove. Wishing you lots of love and happiness for today and always. Thank you so much and God bless you in abundance.
Not at all.. Actor എന്ന രീതിയിൽ അസിന് ഒരുപാടു പരിമിതികൾ ഉണ്ട്... strong characters ഇതുവരെ ചെയ്തിട്ടില്ല... എല്ലാത്തിലും ഹീറോയുടെ കൂടെ ഉള്ള ക്യൂട്ട് ഗേൾ characters ആണ് ചെയ്തിട്ടുള്ളത്.... different rolls onnum ചെയ്തിട്ടില്ല...Then how can become a lady super star??
@@akhilakhilesh7968 athinu pinneedu abhinayam nirthiyathu kondalle,aa time loke nayansum hero yude cute girl aayitte abhinayichittullu .pinneed aanu different rolls ok cheythu thudangiyathu.athupole asinum abhinayam thudatnnirunnnengil asinum oru star aayene.ennaanu njan paranjath allathe No hate for nayans
ഒരുപാട് ഇഷ്ട്ടപ്പെടുന്ന ഒരു നായികയാണ്.വിനയവും അതുപോലെതന്നെയുള്ള സംസാരവും ഒക്കെ അസിൻ എന്ന ഒരു മലയാളി നായികയോട് (പുതിയ ജാഡ നായികമാരെക്കാൾ) ഇഷ്ടവും ബഹുമാനവും ഉണ്ടാകുന്നു.സ്വന്തം ഭാഷയിൽ സംസാരിക്കാൻ മടിക്കുന്ന പുത്തൻ ______നായികമാർ അസിനെന്ന നായികയെ കണ്ട് പഠിക്കണം. ഒരുപാട് ഇഷ്ടപ്പെടുന്നു.
ഇംഗ്ലീഷും ഫ്രഞ്ചും ഹിന്ദിയും സംസ്കൃതവും ഉൾപ്പെടെ സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷയും സംസാരിക്കുന്ന ഒരേ ഒരു നടി വന്നിട്ട് പച്ച മലയാളം പറയുന്നു . . . അസിൻ ❤️
😍
Priya mani ella language samsarikum
Nithya Menen too
അയാൾ മലയാളത്തിൽ അല്ലെ ചോദിക്കുന്നേ പിന്നെ ഇത് മലയാളം ചാനെൽ ആണ് എന്ന് അവർക്ക് അറിയാം
@@sreekuty8452 ayinu
അവതാരകനെ sir എന്ന് വിളിക്കുന്ന ഒരു നടിയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല...Asin you are proud for us.
Sathyam..
Yeahh true
Yeah....right
True
അങ്ങനെ വിളിക്കേണ്ട കാര്യം ഇല്ല
എന്ത് ഒരു വിനയം ഉള്ള സംസാരം..... ഞാൻ കണ്ട മലയാള നടി മാരുടെ അഭിമുഖ ത്തിൽ ഏറ്റവും ബെസ്റ്റ്....... എല്ലാ വിജയവും ഉണ്ടാവട്ടെ..... ഇങ്ങനെ ആണ് സംസാരിക്കേണ്ടത്......
Yeah...true
prayaga yude athrem vinayam illa
U have to respect their parents for that. She was independent from childhood itself and taught her how to take and stick on her decisions too.. innathe kalath keralath eth family ahnn angane ullath
എന്റമ്മോ ഇത്രയും കമെന്റ് വായിച്ചിട്ട് ഒരു നെഗറ്റീവ് പോലും ഇല്ല അസിൻ യു are great
Thumpnail കണ്ടപ്പോ അസിൻ എത്ര മലയാളം പറയുന്നു എന്ന് നോക്കാൻ വന്ന ഞാൻ ഇത് മുഴുവൻ അങ്ങ് കണ്ട് തീർത്തു. പൊളി അല്ലാതെ എന്ത് പറയാം. Respect this lady very much.
njanum
Njanum
Me too brozz
Pottan mare apo eth malayali kuttiyale
Njanum❤
വളരെ അധികം നിരാശ തോന്നുന്നു.. അസിനെ പോലെ ഉള്ള ഒരു നടിയെ മലയാളത്തിൽ ഒരു നായികയായി കാണാൻ കഴിഞ്ഞില്ലല്ലോ.. ഇന്റർവ്യൂ കണ്ടു ഒരുപാട് ഇഷ്ടപ്പെട്ടു എന്തൊരു വിനയം ആണ്..
Oru padam cheythittund
@@pranavkuttu1940അതേതു പടം?? നായിക ആയി ഒന്നുമില്ല.. നരേന്ദ്രൻ മകൻ ഫിലിമിൽ side role ആയിട്ടാണ്.. heroine സംയുക്ത ആണ് അതിൽ..
@@nafseer9538 ok.. ! Sheri sheri
Sathym
Pokiriraja yil Asin alle?
ഗജിനി 🔥cinema എന്ന് കണ്ടാലും സഹിക്കില്ല അത്രേം കിടിലൻ perfomance ആണ് സൂര്യ sir ന് ഒപ്പം കട്ടക്ക് പിടിച്ച് നിന്ന് അസിൻ ചേച്ചി ചെയ്തത് ❤️ ഇന്നും ഏറ്റവും favourite Character ആണ്
Right.. ❣️
ഇത് 2020 -ൽ കാണുന്നവർ ഉണ്ടോ?
Itheth yearile aayirunnu
Yes
😀😀😀
Yaa
S
ഒരുപാടു ഇന്റർവ്യൂ കണ്ടു. പക്ഷെ ഇതുപോലെ.. നല്ല എളിമ ഉള്ള നടിയെ കണ്ടിട്ടില്ല... ഒരു ജാടയും ഇല്ല... സൂപ്പർ സൂപ്പർ
കണ്ട് കണ്ട് ഞാനും അസിൻ ഫാനായി ...അഹങ്കാരമുള്ള മലയാളി നടിമാർ കണ്ട് പഠിക്കണം 😍😘😘😘
Yes
yes
Yes
നിറകുടം തുളുമ്പില്ല
100 % അഹങ്കാരം ഒട്ടും ഇല്ലാത്ത നല്ലൊരു നടി ❤️
നല്ല വസ്ത്ര ധാരണം, എളിമ, താര ജാഡ ഒന്നുമില്ലാത്ത ഒരു നടിയാണ് അസിൻ അസിനെ ഇഷ്ടപ്പെട്ടുപോകുന്നു 😍
♥️
വെറുതെയല്ല micromax ന്റെ ഉടമ അസിനെ ഇഷ്ടപ്പെട്ടത് ... ഈ എളിമത്വം കണ്ടാൽ ആർക്കാ ഇഷ്ടപ്പെടാത്തത്
100 % correct
Satyam ...
Udamayo😊🤔... Moooopr chinana karan Anu..
Indian egent enn para. U
Nishad Kamal he is the co founder
💔💔💔💔💔💔💔💔💖💖💖💖💖💖💖💖💛💛💛💛💛💛💚💚💚👌👌👌👌👌
ആംബുലൻസ് പോകുമ്പോൾ ഞാനും അവർക്കായി പ്രാര്ഥിക്കാറുണ്ട് .....ഇന്റർവ്യൂ കണ്ടപ്പോൾ ഞാൻ ഞെട്ടി ....എന്റെ oru സ്വഭാവം ഉള്ള ആൾ
Njnum same
Me too
Me too
Njaanum
Njanum... Ellavarkkum nallath varatte
She is so genuine and intelligent.
Hats off to the parents who has helped to develop such a great personality.
ഒത്തിരി ബഹുമാനിക്കുന്ന ഒരു അഭിനേത്രി....ദൈവം അനുഗ്രഹിക്കട്ടെ !!
ഇന്തൃ മുഴുവൻ അറിയപെടുന്ന ആള്‍ക്കാണ് ഇത്ര എളിമ😍
ആദ്യമായിട്ടാണ് ഒരു കമെന്റ് ബോക്സിൽ തള്ള് എന്ന വാക്ക് കാണുന്നില്ല
സന്ദോഷമായി ഗോപിയേട്ടാ
So nice beauty&simple person good luck
Yes
അയ്യോ എന്റെ പഴയ കമന്റിന് 457ലൈക് 😆
നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന ഒരു കൊച്ചു സിനിമയിൽ അരങ്ങേറ്റം കുറിച്ച് കുറുക്കു വഴികൾ തേടിപ്പോകാതെ പടി പടിയായി സ്വന്തം കഴിവു കൊണ്ട് തമിഴും തെലുങ്ങും ഹിന്ദിയും കീഴടക്കിയ നടി. സത്യത്തിൽ ഞങ്ങളുടെ തലമുറയിലെ മലയാളി യുവത്വത്തിന്റെ റോൾ മോഡലായിരുന്നു അസിൻ. ഒരു മലയാളിയെ ഒരുപാട് സ്വപ്നം കാണാൻ പഠിപ്പിച്ച വ്യക്തിത്വം.
Very impressive..ഇത്ര ഉയരത്തിൽ എത്തിയിട്ടും മലയാളത്തെ കൈവിടാത്തതിന് ഒരു ബിഗ് സല്യൂട്ട്
എന്തൊക്കെ വിശ്വാസങ്ങൾ ആണ് അസിൻ ഉള്ളത് ?
ആത്മവിശ്വാസം 👍👍👍
യു ട്യൂബിൽ യാതൊരു നെഗറ്റീവ് കമന്റും വരാത്ത ഒരേയൊരു വീഡിയോ
അസിന്റെ ഇന്റർവ്യൂ ❣️❣️❣️❣️❣️
ഒന്നാമത്തെ വയസ്സിൽ ഗ്രൗണ്ടിൽ ഓടി അച്ഛനെ തോൽപിച്ച ആ പ്രമുഖ നടി ഇതൊക്കെ ഒന്ന് കണ്ടാൽ മതിയായിരുന്നു 😁😪😪😪
Ha ha എന്റമ്മോ
Madona sebastin 😂😂
@@sinisudhi771 🙊🙊
My god madonna
check "Dinkan Talks" for the madona psycology video
ഈ വിനയം എളിമ സൗന്ദര്യം അഭിനയം എല്ലാം ഇഷ്ടം അസിൻ എന്നും പ്രിയം. Interview നടത്തുന്ന ആളെ sir എന്ന് വിളിക്കാൻ കാണിക്കുന്ന ആ മനസിന്റെ എളിമ അതാണ് അസിന്റെ വിജയം. താണ നിലത്തു നീര് ഓടും അവിടെ ദൈവം തുണ. അസിൻ ❤
സത്യസന്ധമായ മറുപടികളിലൂടെ വിനയത്തോടെ ഇങ്ങനെ ഒരു ഇന്റർവ്യൂ വേറെ എവിടെ കാണാൻ പറ്റും?? ജാഡ ഇല്ലാത്ത കുട്ടി... നിറകുടം തുളുമ്പുകില്ല ..hatsoff അസിൻ
Wat a sweet voice!!!!How fluently she speaks malayalam. ....love u
ഒരു ജാടയും ഇല്ലാത്ത ഒരു പെൺകുട്ടി.i love asin 😍😍
പേരെന്റ്സിനെ ഒരുപാട് ബഹുമാനിക്കുന്നുണ്ട് എന്ന് അസിന്റെ സംസാരത്തിൽ നിന്ന് മനസിലാക്കാം.
മറ്റുള്ള നടിമാരെ പോലെ അല്ല എന്തോ ഒരു പ്രത്യേകത.😍😍😍😘😘😘😘
അസിൻ മുത്താണ് മുത്ത്..
ഒരു അഹംഭാവവും ഇല്ലാത്ത മുത്ത്
This is shows how much she love her mother language
അസിന് പകരം വെക്കാൻ ഇനി മറ്റൊരു നടി ഉണ്ടാവുമോ എന്ന് സംശയം ആണ്. അസിൻ അഭിയനിച്ച എല്ലാ ലാംഗ്വേജ് ഫിലിംസിലും അസിൻ സ്വന്തമായി തന്നെയാണ് ഡബ് ചെയ്തിരിക്കുന്നത് . ഒരു അവാർഡ് ഷോയിൽ ഇത് നല്ല tough ഉള്ള job ആണെന്നും എല്ലാവർക്കും ചെയ്യാൻ പറ്റുന്ന കാര്യം അല്ലെന്നും ധനുഷ് പറയുകയും അസിനെ അഭിനന്ദിക്കുകയും ചെയ്തു. Always proud to be a fan of her ♥️
Her first film dubbed by sreeja Ravi
*I* *happened* *to* *hear* *her* *husband* *Rahul* sharmas' *interview* . He is the male version of Asin - very down to earth successful businessman
വിവരമുള്ള ഒരു നടിയാണ്, എല്ലാ അര്‍ത്ഥത്തിലും..
😊
അസിനെ കണ്ടു പഠിക്കണം ഇപ്പോഴത്തെ നടിമാർ 😎😎 😘😘😘
Nadi ennu vilikkalle ippozhathae Nadikallku athu ishttavilla😜😜😜
Asin is a great woman, a model for women hood.
പ്രത്യേകിച്ച് പാർവതി
Yes especially nayanthara 😡
@@abdu_rahiman_palottil ശെരിയാ ബ്രോ
ഇപ്പോഴും അഭിനയിക്കുന്നു എങ്കിൽ അസിൻ തന്നെയാണ് മികച്ച നടി 😍😍😍 we really miss 😔you
ഒന്ന് തിരിച്ചു വന്ന്കൂടെ??
Yes😕 but annum ennum ASIN istam ❤
Swaram nannavumbol paatu nirthanam ennavum chinthichath🥺
Oru ambulance povumbol oru silent prayer,....same...me also like that...happy to hear same...😊😊😊😊🙏🏼🙏🏼🙏🏼🙏🏼
Njanum...
Njanum...
Same💓💓
Me too havng the same character...
Njanum
first time am seeing an actress with out a mask in front of camera. very honest person. god bless u .
അതാണ് നല്ല കുടുംബത്തിൽ janichalulla ഗുണം. ഒന്നിലും അഹങ്കരിക്കുകയും അമിതമായി സന്തോഷിക്കുകയും cheyyukilla. നിറകുടം thuulumbukayilla ❤️❤️❤️
ആരാ ഇതിനൊക്കെ dislike അടിച്ചവർ. വല്ലാത്ത മനുഷ്യർ തനെ.... 2020കാണുന്നവർ ഉണ്ടോ
അത് അസൂയ ഉള്ളവരാണ്
2023
ഒരു ജാടയും ഇല്ലാത്ത നടി എത്ര എളിമയോടെയും ബഹുമാനത്തോടെ കൂടെയാണ് മലയാളം സംസാരിക്കുന്നെ .ഈ ഇന്റർവ്യൂ മറ്റു മലയാളി നടിമാർ കണ്ടുപഠിക്കണം .ഈ സ്ഥാനത്തു ഒരു മലയാളി നടിമാരെണെകിൽ ജാഡ കാണിച്ചു മലയാളിനടിമാരുടെ വില കളഞ്ഞനെ . I am big fan of asin.
Beauty+politeness+brave+personality+simplicity=Asin ♥️♥️♥️ Respect u
She is beautiful than Nayan...
True
Discipline Actress... Good@Acting
Why to compare ? Both are very beautiful and great actresses.
Exactly ❤️ , she is so down to earth
@@radhikarb7047 yes correct
Damn.. she broke the myths about actress..so genuinely intelligent
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള കേരളത്തിന്റെ പുത്രിയായ തമിഴ് നടി
നല്ല സ്വീറ്റ് സംസാരം👍👌👌മറ്റു നടിമാരെപോലെ ഇംഗ്ലീഷ്മിക്സ് ആക്കി മലയാളം അറിയാത്ത രീതിയിൽ സംസാരിക്കുന്നില്ല.. കൊള്ളാം 😇
എന്റെ പൊന്നോ അസിൻ മുത്താണ്
അഹങ്കാരം ഇല്ലാത്ത മലയാളി പെൺകുട്ടി ഇന്ന് തൊട്ട് ഞാൻ അസിൻ ഫാൻ
2023 ൽ കാണുന്നവർ ഉണ്ടോ
ലൈക്ക് അടിക്കു😊❤️❤️
ഞാൻ ഗജിനി സിനിമ 100 പ്രാവിശ്യം കണ്ടു നല്ല സിനിമയാ ഇത് സൂപ്പർ സിനിമ ❤️❤️❤️
എത്ര മനോഹരമായാണ് മലയാളം സംസാരിക്കുന്നത്. അഹങ്കാരവും, ജടായുമില്ലാത്ത ഒരു നടിയെങ്കിലും ഉണ്ടല്ലോ. ഇതൊക്കെ പ്രിയ വാരിയർനെ പോലുള്ള നടിമാർ കണ്ടുപഠിക്കണം.
അതിന് പ്രിയ വാര്യർ ഒരു നടിയാണോ. ഹഹഹ
Veena
അതിനു അവരെ നടിയായിട്ട് ആര് കൂട്ടി 🤭😂
Priya enth cheythu? BBC interview cheyyumbol Malayalam parayano?
Sathiyam
Indian people need to learn from this person. She’s down to Earth, in her thoughts, in her views and her desires.
Asin, we admire you.
Indian people ?? That's too much may be cinema personalities
ഒരു ജടായുമില്ലാത്ത പത്തരമാറ്റ് മലയാളി പെൺകുട്ടി
True.
👍👍
അൽപം പോലും ഇഷ്ടം തോന്നാനുള്ള സിനിമ മലയാളത്തിൽ ചെയ്തിട്ടില്ല...എന്നിട്ടും മനസ്സിൽ 💚💖😍😍😍
My favorite actress. She is very simple and great human so I really love her
She’s so mesmerising. Beautiful large almond shaped eyes, sharp nose, full lips, oval shaped face and a beautiful smile! Great acting and screen presence. I had such a crush on her, and I’m a girl!! Love her ❤
എത്ര ഉയരത്തിൽ എത്തി എന്നിട്ടും ഒട്ടും ജാഡ ഇല്ല ..
എത്ര ഉയരം ഒന്നും പറയാമോ സേട്ടാ
Aa soundaryathinotha. Shabdham.....😍
I like her eyes
മലയാളിയുടെ മൂല്യബോധം... മലയാളത്തനിമ... മലയാളിയുടെ സംസ്കാരം... എല്ലാം അസിനിൽ ഒരുമിക്കുന്നു ❤
അസിൻ നന്നായി ഇംഗ്ലീഷ് പറയും. ഹിന്ദി അതിലും അടി പൊളിയായി പറയും. തമിഴ് അറിയാം.. ബോളിവുഡ് വരെ എത്തി. പക്ഷെ .... ഇതാണ് ഇവരും ഇപ്പോൾ പൊട്ടിമുളച്ച ചില മലയാളി നടിമാരും തമ്മിൽ ഉള്ള വ്യത്യാസം.. എളിമ കഴിവ് സൗന്ദര്യം ഭാഗ്യം എല്ലാം ചേർന്നാൽ അസിൻ...!ഇവരുടെ ഒന്നും interview കണ്ടാൽ ട്രോള് ഇടാൻ തോന്നുകയെ ഇല്ല.
💯 true..She knows more than 8 languages..just like a polyglot..
@@akshithsudhakaran2652 സത്യം !ആ അഹാന കൃഷ്ണ ഓക്കെ ഇത് കാണണം
Sathym
😍
അമല പോൾ
സാധരണ പ്രശസ്തി കൂടുമ്പോൾ മലയാളം മറക്കും,, but അസിൻ isഗുഡ്
കയ്യെത്തും ദൂരത്തു എന്ന സിനിമയിൽ ആയിരുന്നു നായിക ആവേണ്ടി ഇരുന്നത് പൃഥ്വിരാജിന്റെ കൂടെ... അത് നടക്കാത്തത് വലിയ ഭാഗ്യം... പിന്നീട് കുറെ മലയാളം മൂവീസ് അസിനു നഷ്ട്ടമായി... അപ്പോഴേക്കും അവർ തമിഴിൽ തിരക്കുള്ള നായിക ആയി കഴിഞ്ഞിരുന്നു.. നയൻസ് ഒക്കെ അപ്പൊ കേറി വരുന്നതേ ഉള്ളു... തൃഷ, ഷ്രിയ എന്നിവരുടെ കൂടെ ആയിരുന്നു അന്ന് അസിൻ അറിയപെട്ടത്.... ഷ്രിയ, തൃഷ തുടങ്ങിയവർ തെലുഗിൽ കയറി... കൂടുതൽ പ്രൊജക്ടസ് നമ്മുടെ കുട്ടിക്ക് കിട്ടി.... ബോളിവുഡിൽ പ്രിയങ്ക ചോപ്ര വേണ്ട എന്ന് വെച്ച വേഷം ആയിരുന്നു ഹിന്ദി ഗജിനി പക്ഷെ ആമിർ ഖാൻ പിന്നീട് അസിൻ അല്ലാതെ വേറെ ആർക്കും അത് ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു ഓഫർ ചെയ്തു.... വരണം ആയിരത്തിലെ രമ്യയുടെ റോൾ സൂര്യ മനഃപൂർവം ഒഴിവാക്കി കാരണം അസിൻ സിള്ളുന്നു ഒരു കാതൽ മൂവിയിലെ ഭൂമികയുടെ റോൾ വേണ്ടാന്ന് വെച്ചു... ഐ ശങ്കർ പടത്തിലെ ഗ്ലാമർ റോൾ അവർ reject ചെയ്തു... Barfi മൂവിയിലെ ഇല്ല്യാനായുടെ character വേണ്ടാന്ന് വെച്ചു.... ചില മോശം സിനിമകൾ അവർ മനഃപൂർവം വേണ്ടാന്ന് വെച്ചു... Lip lock രംഗങ്ങൾ ഉള്ള ബിഗ് ബാജ്ജറ്റ് ചിത്രങ്ങളും ഒഴിവാക്കി... എന്നിരുന്നാലും ചെയ്ത പടങ്ങളിൽ ഭൂരിഭാഗവും ഹിറ്റ്...
Neil എന്നൊരു ആക്ടർ ഉണ്ട് ഹിന്ദിയിൽ അവരുടെ നല്ലൊരു ഫ്രണ്ട് ആയിരുന്നു... പക്ഷെ ബോളിവുഡ് അതിനെ വളച്ചൊടിച്ചു വേറെ കഥകൾ ഉണ്ടാക്കി... Neil ന്റെ യഥാർത്ഥ സ്വഭാവം അറിഞ്ഞത് കൊണ്ടാവാം അസിൻ പിന്നെ ആരോടും സൗഹൃദം വെച്ചില്ല... രണ്ട് പടങ്ങൾ കഴിഞ്ഞപ്പോഴേക്കും അക്ഷയ് കുമാറിന്റെ നല്ല സുഹൃത്ത് ആയി.... അക്ഷയുടെ സുഹൃത്ത് ആണ് രാഹുൽ ശർമ... അക്ഷയ് ആണ് രാഹുൽ ശർമ്മയെ അസിനു പരിചയപെടുത്തുന്നത്.... കുറെ മാസങ്ങൾ പ്രണയിച്ചു അവർ വിവാഹിതർ ആയി... ഇപ്പോൾ അവരുടെ ലൈഫ് പ്രൈവറ്റ് ആണ്... കഥാപാത്രങ്ങൾ കിട്ടാത്തത് കൊണ്ടല്ല... മനഃപൂർവം... ഇപ്പോൾ arin എന്ന വാവയുടെ അമ്മയാണ് അവർ... തന്നെ പോലെ തന്നെ വാവയെയും ഡാൻസ് ഉം പാട്ടും, ചിത്രം വരയും... ഒരുപാട് ഭാഷകളും പഠിപ്പിക്കുന്നു... Simply. Asin എന്ന instagram പേജ് മാത്രം ആണ് അവർക്ക് ഉള്ളത്... ഒരു മാനേജർ പോലും ഇല്ല... എല്ലാം അവർ തന്നെ ചെയുന്നു.... ഇപ്പോൾ ഒരു പോസ്റ്റ് ഇട്ടിട്ട് തന്നെ കുറെ ആയി.... അവരുടെ latest ഫോട്ടോ പോലും അവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ആക്കിയിട്ടില്ല....
അവർക്ക് നല്ലൊരു ലൈഫ് കിട്ടി... ഗോസിപിനോ, നെഗറ്റീവ് കമന്റ്സ് നോ ഇടം കൊടുക്കാതെ മാന്യമായി വന്നു മാന്യമായി പോയി.... അസിൻ കഴിഞ്ഞാൽ എന്റെ ഇഷ്ട്ടപെട്ട നടിയും വ്യെക്തിയും ശോഭന ചേച്ചിയും, ശ്രീദേവി മാം മും ആണ് ❤❤❤
Well Said Bro👏 ബ്രോ പറഞ്ഞതൊക്കെ തികച്ചും വാസ്തവമായ കാര്യങ്ങൾ ആണ്..💯എനിക്ക് എന്തൊ ഈ കമൻ്റ് വായിച്ചപ്പോ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം.😍കാരണം ഇതൊക്കെ ഞാനും പറയാൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ ആയിരുന്നു. അസിൻ്റെ വലിയൊരു ആരാധകൻ ആയതുകൊണ്ട് എനിക്ക് ഇതൊക്കെ വളരെ കൃത്യമായി അറിയാമായിരുന്നു...അറിയാത്ത മറ്റ് പലർക്കും പറഞ്ഞ് കൊടുത്തതിന് നന്ദി 🙏 ഇനി ഇതിൽ കൂടുതൽ വിശദീകരിച്ച് കൊടുക്കാൻ മറ്റാർക്കും കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.🤗
❤️❤️
Neil nithin mukesh ആണോ
ഇതൊക്കെ കാണുമ്പോഴാണ് ഇപ്പോഴുള്ള നടിമാരെയൊക്കെ എടുത്ത് കിണറ്റില് ഇടാൻ തോന്നുന്നത്. Very Humble & Simple
കിണറു വൃത്തികേടാകും
@@ananthakrishnanc.a8064 Appo neeyoke e nattil jeevikunath kond annalle nadu ithra virthikedayi kidakunne😂
Yes
Enna poyaaalo
Kinattil edaan😀
ആ സംസാര ശൈലിക്ക് ഇരിക്കട്ടെ നൂറ് ലൈക്..... 👍👍👍👍👍👍👍👍
She is very simple...good example for all new generation actresses
Wah... Wat a smile... Such a gem of a person.
She is a strong person.
നല്ല മനസുകൾക്ക് നന്മകൾ ഉണ്ടാവും നന്മകൾ നേരുന്നു
Well said
Sure
ഒരുപാട് ഒരുപാട് Tamil , പിന്നെ hindi പടങ്ങളിൽ അഭിനയിച്ചിട്ടും എത്ര നന്നായി മലയാളം സംസാരിക്കുന്നു❤️❤️❤️❤️ പലർക്കും ഇപ്പൊ മലയാളം ഒഴികെ ബാക്കി എല്ലാ ഭാഷയും വളരെ നന്നായി അറിയാം ..
അമല പോൾ🤭🤭🤭
Anupama parameswaran, prayaga martin 😂
ഇല്ല sir, അതെ sir,... എന്താ എളിമ... 👌
Asin Chechii I Love You. ❤️❤️❤️ Nalla Character
സംസാരം കേട്ടാൽ ശെരിക്കും മനസ്സിലാവും.. എന്താ ഇവർക്ക് വിവാദങ്ങൾ ഒന്നും ഇല്ലാത്തത് എന്ന്..❤🎉
കമന്റ് വായിച്ചോണ്ട് ഇ ഇന്റർവ്യൂ കാണുവാ. അസിൻ വേറെ ലെവൽ ആണ് 🔥🔥🔥🔥👏👏👏👏 ഒരൊറ്റ നെഗറ്റീവ് കമന്റ് ഇടാൻ കാണില്ല ആർക്കും ട്രോള്ളൻ പോലും തോന്നിക്കാത്ത ഒരു ഇന്റർവ്യൂ 🎉🎉🎉🎉❣️👌👌👌 ഈ ഇന്റർവ്യൂ ചെയ്യുന്ന പുള്ളിടെ ഒരു ചൊറിഞ്ഞ ഇന്റർവ്യൂ കണ്ട് വന്നതാ ഞാൻ. എല്ലാരോടും ഇങ്ങനെ ആണോ ചോദിക്കുന്നെന്ന് നോക്കി
നവ്യാ നായരോട് ചോദിക്കുന്നത് കെട്ടപ്പോഴും അത് തോന്നി
@@amalniranjan5099 ഞാൻ കണ്ടില്ല അത്. ശോഭന മാം ന്റ കണ്ട് നോക്കു.
ആര് ഗസ്റ്റ് വന്നാലും എല്ലാരോടും ചോദിക്കാൻ ഉള്ളത് നയൻതാരയെയും മീര ജാസ്മിനെയും രണ്ട് നടിമാരെപ്പറ്റിയുള്ള അഭിപ്രായം . . . നവ്യയോട് ചോദിക്കുന്നത് കാവ്യയെപ്പറ്റി . . . എല്ലാരോടും ചൊറിച്ചിൽ ആണ്
എനിക്കി ഏറ്റവും ഇഷ്ടമുള്ള നായിക., അന്നും ഇന്നും എന്നും.. 🥰🥰asin 😍
she well talk from heart
Such a down to earth actress. The main reason why everyone loves her.
Clever, grounded, talented... Wow ❤
ചോദ്യങ്ങളും ഉത്തരങ്ങളും ഒക്കെ കട്ടക്ക് തന്നെ.. പോക്കിരി ആണ് ഞാൻ ഫസ്റ്റ് കണ്ട അസിൻ ന്റെ സിനിമ. അന്ന് തൊട്ട് ഇഷ്ട്ടം ❤️
Sys ഗജിനി സിനിമ കണ്ടിട്ടില്ലേ
@@mallu2774 ഉണ്ടല്ലോ.. ആദ്യം കണ്ടത് പോക്കിരി ആണെന്ന പറഞ്ഞെ
Ys
I love her so much.....beauty with brain .....
Exactly
Bloody humble man!!! Bloody Humble...!!! Love this Malayali girl to the core...
Look at the way she is addressing him...Sir Sir Sir...n speaking her Malayalam gracefully...
Love from Telugu states
Edit : Wow, 100+ likes from every comment on Malayalam and it's associates...I am running for CM in Kerala...LOL...valarey Nanni aano...
Hey man the host is a legend in his filed .
man i coplete 100 like
He is Johnny luckose one of the experienced and legendery journalist in india
Simplicity equals Asin...ithu kndpo seriously felt happy nd proud..
വെറുതെ ഒന്നു തുറന്നു നോക്കിയതാ ഫുൾ ഇരുന്നു കണ്ടു പൊളി സാധനം
Njanum
Me too
Njanum
She is a very down to earth human।।😍😍they way she call sir sir .and all
I'm tamil...And I don't understand 1% of this interview
But still I'm here for Asin ❤
Asin has acted more in Tamil Telugu Hindi than in Malayalam
She justified the programme title at the maximum level. Good attitude also.
Gajani enna oru padam pore asin ne ishtappedaan😘😘😘😘😘😘😘😘❤️😍😍😍😍😍
Gud girl....and clear malayalam....that's her success
Super.
❤❤❤❤❤❤❤❤❤❤❤❤❤
That's her mother tounge🙄
Fan of Asin for her simplicity. 😍
Kunjile mothal njan ettavum atikam ishtapettaa nadi asin ann...❣❣❣❣❣❣
തനി മലയാളി😍
ഒരു സിനിമാതാരത്തോട് കൂടെ ആത്മാർത്ഥമായി ബഹുമാനം തോന്നിപ്പോയി
Very good comment. ആരെയും insult ചെയ്തുമില്ല.
Good comment
Yes
Nayanthaara ethra maaripoyii 😀😀🤭🤭Malayalame. Aryathapoleya !!!Pinne Nazriya ,Anupama ,ivarokke malayalam prnjlthanne nammalk mnslavilla angneya parayuka 😂😂
മോഹൻലാൽ സർ മമ്മൂട്ടി സർ
എത്ര റിയൽ ആയ സഭ്യമായ സംസാരം
ഇവിടെ രണ്ടു സിനിമയിൽ മുഖം കാണിച്ചു കഴിഞ്ഞാൽ എല്ലാവരും
ലാലേട്ടൻ, മമ്മൂക്ക..... അവരെ ഒന്നും നേരിട്ട് കണ്ടിട്ട് പോലും ഉണ്ടാവില്ല.
Angne panayanda ettan ikka ennu vilikunnathil oru sneham und nammude swakarya ahankaram ennoru sneham
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട അഭിനേത്രി.❤ ഇത് കണ്ടപ്പോൾ അതിലേറെ ബഹുമാനവും.
Good human being😊😍👏
അസിൻ my fav actress 💙vijay asin combo my all tym fav💗
I feel she is very genuine in this interview😍😍😍👍🏻❤️
E video kandittu Asin fan aayi
Njnum
Me too
My Desr Asin Ji,
I am so happy to see your interview with Nere Chove. Wishing you lots of love and happiness for today and always. Thank you so much and God bless you in abundance.
എന്തൊരു വിനയം ആണ് അസിന് Love u Asin
And her voice is also as beautiful as her sweet face
🤔
അസിൻ your really great... Really love you...&god bless u
A really respectable personality. Hats off to her spirit ! U r great Asin chechi !!! 😘😘😘😊
Who else watches and agrees in 2017 ?
ആ eyes and പുരികം പൊളി
Asin അഭിനയം തുടർന്നിരുന്നെങ്കിൽ lady super star ആയി nayans ന്റെ കൂടെ കട്ടക്ക് നിന്നേനെ.. 💥
She's always ahead Nayan
Not at all.. Actor എന്ന രീതിയിൽ അസിന് ഒരുപാടു പരിമിതികൾ ഉണ്ട്... strong characters ഇതുവരെ ചെയ്തിട്ടില്ല... എല്ലാത്തിലും ഹീറോയുടെ കൂടെ ഉള്ള ക്യൂട്ട് ഗേൾ characters ആണ് ചെയ്തിട്ടുള്ളത്.... different rolls onnum ചെയ്തിട്ടില്ല...Then how can become a lady super star??
@@akhilakhilesh7968 athinu pinneedu abhinayam nirthiyathu kondalle,aa time loke nayansum hero yude cute girl aayitte abhinayichittullu .pinneed aanu different rolls ok cheythu thudangiyathu.athupole asinum abhinayam thudatnnirunnnengil asinum oru star aayene.ennaanu njan paranjath allathe
No hate for nayans
ഒരുപാട് ഇഷ്ട്ടപ്പെടുന്ന ഒരു നായികയാണ്.വിനയവും അതുപോലെതന്നെയുള്ള സംസാരവും ഒക്കെ അസിൻ എന്ന ഒരു മലയാളി നായികയോട് (പുതിയ ജാഡ നായികമാരെക്കാൾ) ഇഷ്ടവും ബഹുമാനവും ഉണ്ടാകുന്നു.സ്വന്തം ഭാഷയിൽ സംസാരിക്കാൻ മടിക്കുന്ന പുത്തൻ ______നായികമാർ അസിനെന്ന നായികയെ കണ്ട് പഠിക്കണം. ഒരുപാട് ഇഷ്ടപ്പെടുന്നു.
അമ്മ മീറ്റിംഗിൽ ഇടയിൽ ഇ വീഡിയോ എന്ന് കാണിക്കണം ബാക്കി നടിമാരൊക്കെ കാണട്ടെ
Nadimar mathramalla nadanmarum kannam ellathinttem jaadak oru kuravum illallo
അത് പൊളിച്ചു.. 😁😁
Athe
Exactly....athu vendathu thanneya
ആകെയുള്ളൊരു വിഷമം മലയാളത്തിൽ മൂവീസ് ഒന്നേ ഉള്ളൂ എന്നതാണ്
Vettam
vimayathumbath
Chronic bachilor
Oke upeshicha padam
@@jenharjennu2258 chronic Bachelor Jyothika ayirunnu adyam
@@jenharjennu2258 vettam miss cheythu 😇😆
@@amalcoamal6115 Vettam, Chronic Bachelor okk Jyothika ayirunnu Reject cheythe
@@sarath5347 ithil thanne parayunund..vettam and vismayathumbath asin aayrnnu