പറയാൻ ബാക്കി വെച്ചത് //എത്ര നന്ദി പറഞ്ഞാണ് ഞാൻ എന്റെ സ്നേഹം നിങ്ങളോട് പറയേണ്ടത്

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 276

  • @Kjbhgggvvvvvvv
    @Kjbhgggvvvvvvv 15 วันที่ผ่านมา +61

    സുലൂന്റെ വീഡിയോ ആദ്യം kaanaare ഇല്ല. ഇപ്പോൾ ദിവസം നോക്കും ഇട്ടൊന്ന്

  • @maimoona9171
    @maimoona9171 13 วันที่ผ่านมา +11

    ഏന്ത് ഉണ്ടായാലും കുട്ടികളുടെ ഉപ്പ ഇല്ലാത്തത് നല്ല കുറവാണ് ഉപ്പാക്ക് ഉപ്പ തന്നെ വേണം കാശ് പലരും തരാനുണ്ട്

  • @sinuhaz
    @sinuhaz 15 วันที่ผ่านมา +97

    Hi dear ❤❤❤😊
    ആദ്യം ഞാൻ ഇതാടെ വീഡിയോ സ് കണ്ടിരുന്നില്ല ഈ അടുത്തായി (മാറി താമസിച്ച ശേഷം )എല്ലാ വീഡിയോ യും കാണാറുണ്ട് ❤
    ഓരോ day കൂടുന്തോറും ഇത്ത ഉയർച്ചയിലേക് എത്തുന്നത് കാണുമ്പോ ഒരുപാട് സന്തോഷം ❤❤അല്ലാഹ് ഇനിയും ഒരുപാട് ഉയർച്ചയിൽ എത്താൻ സഹായിക്കട്ടെ ആമീൻ 🤲🤲🤲

    • @ajudilna1509
      @ajudilna1509 15 วันที่ผ่านมา +2

      Njanum

    • @fousiyakt4563
      @fousiyakt4563 15 วันที่ผ่านมา +1

      Njanum

    • @hellogaming8328
      @hellogaming8328 13 วันที่ผ่านมา

      Njanum shahdiyade vedeo kanarund ith kanarillayirunnu ippol ellam sthiram kanunnu❤❤

  • @NehasDreams
    @NehasDreams 15 วันที่ผ่านมา +49

    Suluthak oru home kude ayaal happy avum
    എത്രയും പെട്ടന്ന് ഒരു വീട് വെക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲

    • @safwansafu2330
      @safwansafu2330 15 วันที่ผ่านมา +1

      ആമീൻ

    • @Fathima.Farook
      @Fathima.Farook 15 วันที่ผ่านมา +1

      ആമീൻ 🤲🤲

  • @zahidwahidifracma1924
    @zahidwahidifracma1924 14 วันที่ผ่านมา +14

    Ikka vere marriage kayicho diverse aayo shabnayum vilikkarille ningal ethra snehathilayirnnu ikkanodoth jeevikkan allahu thoufeek cheyyatte aameen paavam makkal😢😢😢😢😢

  • @muhsinaParambadan
    @muhsinaParambadan 15 วันที่ผ่านมา +23

    ആദ്യം ഞാൻ നിങ്ങളുടെ വിഡിയോ കാണാറേ.... ഇല്ലായിരുന്നു... ഇപ്പൊ എല്ലാം കാണും.
    ഒരുപാട് ഇഷ്ടം ❤❤❤❤

    • @hananaja7370
      @hananaja7370 14 วันที่ผ่านมา +1

      Njaanum❤

  • @SahalSulaiman-h6k
    @SahalSulaiman-h6k 13 วันที่ผ่านมา +1

    Thatha 🧤 gloves etha use cheyyunnu

  • @Shahbinshabeer
    @Shahbinshabeer 13 วันที่ผ่านมา +3

    Gloves എവിടുന്ന് കിട്ടും please reply

  • @ShamnaSherin-k7m
    @ShamnaSherin-k7m 14 วันที่ผ่านมา +2

    Mirror wall lu set cheyde nyc ayelooo❤ new ano mirror ithaaa rate oke ethrayaa

  • @mubi8725
    @mubi8725 15 วันที่ผ่านมา +7

    Gymil thalayil use aakiya sadanthinte link undo per kittunnila😂atha choyichr

  • @Milaanaa-e5h
    @Milaanaa-e5h 15 วันที่ผ่านมา +125

    മുടി... കാണിക്കാതിരിക്കാൻ.. ശ്രമിക്കു mmim മോളും

    • @Milaanaa-e5h
      @Milaanaa-e5h 14 วันที่ผ่านมา

      100like ♥️♥️🔥. Inkivarodulla mathipp ked athan... Nalloru molde mudimuzhuvanum kanikum.. Iniyengilum... Kanikalle suluthaaa

    • @NaeemaMaryam-z7t
      @NaeemaMaryam-z7t 14 วันที่ผ่านมา +2

      അപ്പൊ റീച് കുറയല്ലേ 😄😅😊

  • @rahnaniyas5421
    @rahnaniyas5421 15 วันที่ผ่านมา +47

    Aa study table gift ചെയ്ത ആൾക് എന്തോ പ്രത്യേകത ഉണ്ട്.. അയാൾ shante വീട്ടിൽ വന്ന് പ്രാർത്ഥിച്ച് പോയതിന് ശേഷം ആണ് yamikuttti ഉണ്ടായത്..നിങ്ങൾക്ക് gift ayacha ആളെ വീട്ടിലേക്ക് kshanichooode

  • @saifusaifu8861
    @saifusaifu8861 15 วันที่ผ่านมา +12

    സുലു വീട് ആവട്ടെ ഇനി

  • @anzilgaming2967
    @anzilgaming2967 14 วันที่ผ่านมา +7

    Ingal soundum nabulootinem sound oru pole thonnaaa idakkk

  • @sulfunnisakallumurikkal
    @sulfunnisakallumurikkal 14 วันที่ผ่านมา +3

    തലയിൽ use ചെയ്തത് എന്താണ്

  • @whooh.caress
    @whooh.caress 13 วันที่ผ่านมา +1

    Same sadanam njagale aduth und same thanne nalla use full ane

  • @MuhammadNasif-zh4me
    @MuhammadNasif-zh4me 14 วันที่ผ่านมา +3

    സന്തോഷം കണ്ടത്തു മോളെ

  • @fathimaHanack
    @fathimaHanack 15 วันที่ผ่านมา +7

    Study table evidunna vaghinn ithanod choich parayo

  • @Saleekathvayalil85
    @Saleekathvayalil85 15 วันที่ผ่านมา +7

    ഒരു ironing table കൂടെ വേണം 😊

  • @rmsris
    @rmsris 15 วันที่ผ่านมา +7

    ittha valanchery eethu dental dr aan kanikkunnath,dr name onn parayo

  • @shabeebshabeeb-er5nn
    @shabeebshabeeb-er5nn 15 วันที่ผ่านมา +52

    അല്ലസുലുത്താഇക്കാൻ്റെവീട്ടുകാരുo ഇക്കയുമായോ ' ഒരുബന്ധവുംഇല്ലെഅവർ വിളിക്കാറുണ്ടൊ.

    • @RukhiyaTp-s3f
      @RukhiyaTp-s3f 14 วันที่ผ่านมา +1

      Only for reaching

  • @shimnashahid652
    @shimnashahid652 15 วันที่ผ่านมา +9

    Hii.. Ithoos sugalle... Niglde ippoyathe uyarchaye santhoshathode kanunnu🥰🥰🥰🥰

  • @bluesapphire477
    @bluesapphire477 14 วันที่ผ่านมา +2

    Itha njan ingale ayalvasi aanu enik ingale onn kananayirunnu epo vtl undava pls replay

  • @Cuteart007
    @Cuteart007 15 วันที่ผ่านมา +9

    Itha thanichayappol glamor koodi 😊

  • @AliMinnu-m9b
    @AliMinnu-m9b 15 วันที่ผ่านมา +3

    Thlayil itta cap evdnna

  • @hanapk948
    @hanapk948 15 วันที่ผ่านมา +6

    Sulun Stud table vaghikoduth familyk very thanks😍😍😍

  • @SairaSafu
    @SairaSafu 15 วันที่ผ่านมา +19

    Divorce ayo itha

  • @sakkimajimaji244
    @sakkimajimaji244 15 วันที่ผ่านมา +2

    Study table etre price

  • @RubeenaShareef-wz8mj
    @RubeenaShareef-wz8mj 15 วันที่ผ่านมา +3

    Sooper video ❤❤

  • @AyishaSaleem-v7l
    @AyishaSaleem-v7l 15 วันที่ผ่านมา +5

    Sulutha eshttam ❤❤

  • @naji_graphy9826
    @naji_graphy9826 15 วันที่ผ่านมา +4

    Njanum tharakan Schoolil aan padichirunnu❤

  • @sherinharis1517
    @sherinharis1517 15 วันที่ผ่านมา +5

    ഇങ്ങളെ ജിമ്മിൽ ഞാനും ഫാമിലിയും പോയിരുന്നു poolil

  • @NaseemaKk-ry5np
    @NaseemaKk-ry5np 15 วันที่ผ่านมา +10

    Hus evide. നിങ്ങൾ തമ്മിൽ പിരിഞ്ഞോ

  • @aishuux2
    @aishuux2 15 วันที่ผ่านมา +10

    സസ് ലു വീട് എടുക്കാൻ വല്ല പ്ലാനിങ് ഉണ്ടോ. വാടക ഒരു പാട് ആവില്ലേ സുലു. നിങ്ങളുടെ വീഡിയോ ഇഷ്ടം ആണ് ❤️

  • @yoaarif
    @yoaarif 14 วันที่ผ่านมา +6

    Kayyil sharkara henna alle ittekunnad,,, adhidanda tto,,, water cherilla,,, nislaram kuli vulu ok reject aakum

    • @LostPaed
      @LostPaed 14 วันที่ผ่านมา +2

      Enthoru kayaring😂

  • @luckystarbyrishu7827
    @luckystarbyrishu7827 15 วันที่ผ่านมา +3

    Thalayil Henna edunnath video cheyyo

  • @SoosuSa
    @SoosuSa 15 วันที่ผ่านมา +4

    Nigel makeup edenda

  • @RamlaAbbas-ur5zo
    @RamlaAbbas-ur5zo 15 วันที่ผ่านมา +32

    ഞാനിപ്പോൾ ഫോൺ തുറക്കുമ്പോൾ വിചാരിച്ചു ശിലുവിന്റെ വീഡിയോ ഉണ്ടാകണമെന്ന് കണ്ടത് ഒരുപാട് സന്തോഷമായി ❤❤❤❤😂

    • @cooltimeswithme
      @cooltimeswithme  15 วันที่ผ่านมา

      Thankyou dear❤️

    • @TalalAnchi
      @TalalAnchi 15 วันที่ผ่านมา +1

      Sathyam.youtube first video eppm nokkunnath ithante video aan

    • @hanapk948
      @hanapk948 15 วันที่ผ่านมา

      Njanum

  • @arshal3666
    @arshal3666 15 วันที่ผ่านมา +151

    സുലുന്റെ വീഡിയോ hus വീട്ടുകാർ കാണുന്നുണ്ടാവോ നിങ്ങളുടെ എല്ലാ വിവരവും അവർ അറിയുന്നുണ്ടാവും 😄

    • @Milaanaa-e5h
      @Milaanaa-e5h 15 วันที่ผ่านมา +23

      കാണും ഉറപ്പ് അല്ലെ
      എങ്ങനെ അവരുടെ പാട് ന്ന് അറിയാനുള്ള തൊര😅കാണും...

    • @safwansafu2330
      @safwansafu2330 15 วันที่ผ่านมา +4

      ​@@Milaanaa-e5h😂

    • @arshal3666
      @arshal3666 15 วันที่ผ่านมา +10

      @@Milaanaa-e5h നന്നായി ജീവിച്ചു കാണിക്ക നമ്മുടെ കമെന്റും കാണുന്നുണ്ടാവും 😂

    • @semeenasemi9340
      @semeenasemi9340 15 วันที่ผ่านมา +3

      Avar kanate. Nannayi abhimanathodeyalle avar jeevikunnath.

    • @khairameharin.6087
      @khairameharin.6087 15 วันที่ผ่านมา +3

      Angud kaanattte❤

  • @JamaliyaHannath
    @JamaliyaHannath 14 วันที่ผ่านมา +3

    Ikkade veettukar thammil oru contacttumille

  • @JafnathJafnath
    @JafnathJafnath 15 วันที่ผ่านมา +22

    നിങ്ങളിലും എത്രയോ പാവങ്ങൾ ഉണ്ട്

  • @shanasali5528
    @shanasali5528 15 วันที่ผ่านมา +8

    Mol enthinaaaaa padikkunnath😊 Aviation course aaaaano?

  • @shahinaismail5178
    @shahinaismail5178 15 วันที่ผ่านมา +5

    ഞാൻ first ❤

  • @husnahusi3305
    @husnahusi3305 15 วันที่ผ่านมา +3

    ഈ table നു എത്ര ആകും.. Pls reply

    • @sabeenasiraj
      @sabeenasiraj 14 วันที่ผ่านมา

      5000

    • @mubeenapk1948
      @mubeenapk1948 14 วันที่ผ่านมา

      ​@@sabeenasirajആണോ

  • @hadhirayyan1956
    @hadhirayyan1956 15 วันที่ผ่านมา

    Stady table entha rate plssssss rply

  • @asfiyafaizal5319
    @asfiyafaizal5319 15 วันที่ผ่านมา +14

    ഇന്നു കൂടെ വിചാരിച്ചു സുലു എന്താ വീഡിയോ കാണാത്തതു എന്നു ഇനി കാണട്ടെ

    • @cooltimeswithme
      @cooltimeswithme  15 วันที่ผ่านมา

      ❤️❤️❤️❤️❤️❤️

    • @JiyaJinu-g5z
      @JiyaJinu-g5z 15 วันที่ผ่านมา +1

      Njannum

  • @sajithamoideen4629
    @sajithamoideen4629 15 วันที่ผ่านมา +1

    Aameen🤲😄😄😄

  • @ShifaM-oz9cp
    @ShifaM-oz9cp 15 วันที่ผ่านมา +9

    nabzinte polend ipo suluthaane

  • @ZainaShakola
    @ZainaShakola 15 วันที่ผ่านมา

    glows online aano

  • @Anwoma7
    @Anwoma7 15 วันที่ผ่านมา +6

    Hai. ❤❤❤

  • @nihalrahman6661
    @nihalrahman6661 15 วันที่ผ่านมา +10

    Ningalk 40 yr ano? Atho 40 plus aano

  • @Shahana_kt
    @Shahana_kt 14 วันที่ผ่านมา

    Saikuttik madra undo avde

  • @FaihaFathimA-rh7mb
    @FaihaFathimA-rh7mb 15 วันที่ผ่านมา +8

    സായികുട്ടി ന്റെ ഉപ്പ നാട്ടിൽ ആയിരുന്നിട്ട് പോലും ഇത് വരെ നീന്തൽ ഒന്നും പഠിപ്പിച്ചിട്ടില്ലേ കൂടാതെ ഉപ്പാപ്പയും ഇല്ലേ ഞങ്ങളുടെ നാട്ടിൽ ഒക്കെ എല്ലാവൈകുന്നേരവും ചെറിയ കുട്ടികൾ ആവുമ്പൊ തന്നെ പഠിപ്പിക്കും

  • @ShayanKabeer-w2z
    @ShayanKabeer-w2z 15 วันที่ผ่านมา +7

    Fast njan ✋🏻✋🏻✋🏻

  • @nuhanuha1440
    @nuhanuha1440 15 วันที่ผ่านมา +3

    8:09

  • @sabithacy1260
    @sabithacy1260 15 วันที่ผ่านมา +1

    ഇത് എവിടുന്ന വാങ്ങിയ ഗ്ലൗസ് ആണ്...

  • @Muhsina-zk7jy
    @Muhsina-zk7jy 15 วันที่ผ่านมา +21

    Sulutha ippozha bangi koodikoodi varunnund🥰ippo nabluttyde pole face thonnunnu❤

    • @cooltimeswithme
      @cooltimeswithme  15 วันที่ผ่านมา

      Mashah allah❤️❤️🤣🤣

    • @safwansafu2330
      @safwansafu2330 15 วันที่ผ่านมา

      Braces ititu മാറ്റം undo

  • @mohamedfizane3278
    @mohamedfizane3278 13 วันที่ผ่านมา +1

    Ekka aveday

  • @Rubi-to1ob
    @Rubi-to1ob 15 วันที่ผ่านมา +2

    Suluthante kude njangalellaarum unde santhoshayi thanne jeevikanam padachavan ellam nalla reedhiyil aaki tharatte aameen

  • @safwansafu2330
    @safwansafu2330 15 วันที่ผ่านมา +2

    നിങ്ങളുടെ face braces ititu shape ആയപോലെ തോന്നിയോ

  • @Fathi-x4p
    @Fathi-x4p 15 วันที่ผ่านมา +4

    Jimmil poyal thighs fat kurayumo thatha ariyou?

  • @asmasalim1870
    @asmasalim1870 15 วันที่ผ่านมา +4

    Study table price

  • @fathimadilsha6165
    @fathimadilsha6165 15 วันที่ผ่านมา +19

    കുറച്ചു തള്ള് 😂😂😂😂😂

  • @hanapk948
    @hanapk948 15 วันที่ผ่านมา +5

    Sameer samii very thanks👍🏻😍

  • @abdulmanaf5136
    @abdulmanaf5136 15 วันที่ผ่านมา

    Ara vdo edukunnath

  • @muhammedzayan9023
    @muhammedzayan9023 15 วันที่ผ่านมา +7

    സായി കുട്ടിക്ക് ഷെഫ് മോൻ്റെ ചേലാണ്

  • @ajmalshahanas2839
    @ajmalshahanas2839 15 วันที่ผ่านมา +1

    Superr poliyyyy

  • @fathimaathikkavil3490
    @fathimaathikkavil3490 15 วันที่ผ่านมา +5

    SSLC maths, physics, chemistry one month tution avishyamullavar ഒമ്പത് പൂജ്യം ഏഴ് നാല് മൂന്ന് മൂന്ന് പൂജ്യം ഒമ്പത് പത്ത്

  • @faisalptfaisal299
    @faisalptfaisal299 15 วันที่ผ่านมา +1

    Mol ethina padikunnath

  • @nourinirshad2935
    @nourinirshad2935 15 วันที่ผ่านมา +4

    Hi itha sugano ☺️

    • @cooltimeswithme
      @cooltimeswithme  15 วันที่ผ่านมา

      അൽഹംദുലില്ലാഹ് ❤️

  • @fathimafathima7423
    @fathimafathima7423 15 วันที่ผ่านมา +11

    Suluthaa mudi side cheeki kettikoode pondhichu kettathe bamgi undaavum

    • @cooltimeswithme
      @cooltimeswithme  15 วันที่ผ่านมา +2

      Hmmm. അങ്ങനെ cheyyaa

  • @ThasniFaisal-lj8jt
    @ThasniFaisal-lj8jt 15 วันที่ผ่านมา +1

    ❤🥰😍

  • @rasiyaph1741
    @rasiyaph1741 15 วันที่ผ่านมา +2

    Hi.mole❤❤❤

  • @HabeebaKdp
    @HabeebaKdp 15 วันที่ผ่านมา +11

    Konji samsarikkanja mathi

  • @shablamuhammed8119
    @shablamuhammed8119 15 วันที่ผ่านมา +9

    ഒരുപാട് ഇഷ്ട്ടം ❤

    • @cooltimeswithme
      @cooltimeswithme  15 วันที่ผ่านมา

      ❤️❤️❤️❤️❤️

  • @__.shaaaxx.__
    @__.shaaaxx.__ 14 วันที่ผ่านมา

    Njaan kandirunnu

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 15 วันที่ผ่านมา +10

    അന്നത്തെ വീഡിയോ ഇപ്പോഴും എന്റെ കൺമുന്നിൽ ഉണ്ട് സന്തോഷത്തിന്റെ കണ്ണുനീർ വന്നു 👍

    • @cooltimeswithme
      @cooltimeswithme  15 วันที่ผ่านมา +1

      ❤️❤️❤️❤️❤️

  • @SusmithaRaju-m8r
    @SusmithaRaju-m8r 15 วันที่ผ่านมา +3

    Hi dear 👍thank you ❤

  • @hashirmon8206
    @hashirmon8206 14 วันที่ผ่านมา

    Ikkante veedukar vilikarille

  • @ShabnaMuhammed-xi1sv
    @ShabnaMuhammed-xi1sv 15 วันที่ผ่านมา +4

    First like and first comment

  • @KhairunneesaPp-jd4fh
    @KhairunneesaPp-jd4fh 15 วันที่ผ่านมา +2

    സുലുതാ സുഖല്ലേ

    • @cooltimeswithme
      @cooltimeswithme  15 วันที่ผ่านมา

      അൽഹംദുലില്ലാഹ് ❤️

  • @RamseenaK-g3l
    @RamseenaK-g3l 13 วันที่ผ่านมา

    Oru mathiri artificial sAmsarm, enikk ishtamilllaaa

  • @famin6964
    @famin6964 15 วันที่ผ่านมา +4

    മാഷാ അള്ളാ അടിപൊളി സിലോ നമ്മൾ ആരെയും ഒന്ന് ചെയ്തിട്ടില്ലല്ലോ പടച്ചവൻ നമ്മളെ കുടിക്കില്ല ചേന മുന്നേ ഉപ്പിട്ടാൽ അത് വേവുമോ ഈ സ്നേഹം എന്നും നിലനിർത്തട്ടെ എന്തൊക്കെ ഇന്നു മോൾ പറയുന്നുണ്ട് പക്ഷേ ഒന്നും കേൾക്കുന്നില്ല

    • @cooltimeswithme
      @cooltimeswithme  15 วันที่ผ่านมา +1

      Voice off ആക്കിയതാ. 😊. ചേന vendhirunnu

  • @jasmianwar3993
    @jasmianwar3993 15 วันที่ผ่านมา +4

    ഒത്തിരി ഇഷ്ടം

  • @hanapk948
    @hanapk948 15 วันที่ผ่านมา +1

    Happy aayi jeevik😍😍

    • @Shezinnnn-s4o
      @Shezinnnn-s4o 14 วันที่ผ่านมา

      തലമുടി തന്നെ മറക്കുന്നില്ല

  • @sajidakr4667
    @sajidakr4667 15 วันที่ผ่านมา +6

    Engane ulla studytable rate ariyunnavar parayane...enikum vangikkanam

    • @JubiBava-g6k
      @JubiBava-g6k 15 วันที่ผ่านมา +1

      Enikum

    • @FaihaFathimA-rh7mb
      @FaihaFathimA-rh7mb 15 วันที่ผ่านมา +1

      എന്റെ മക്കളുടേത് ഇങ്ങനത്തെ ആണ് 4000ആണ് ഇതേ മോഡൽ തന്നെ അറകൾ കുറവുള്ളതും ഉണ്ട് അതാവുമ്പോ rate കുറയുന്നുണ്ട്

  • @Shahana.sharaf.1993
    @Shahana.sharaf.1993 15 วันที่ผ่านมา +8

    Nablunnde polee nnd..same face

    • @cooltimeswithme
      @cooltimeswithme  15 วันที่ผ่านมา

      ഞങൾ sis alle.. അതാവും 🤣

    • @fasiyafasiya9278
      @fasiyafasiya9278 15 วันที่ผ่านมา

      Ade avare pole thanne ee video yil

  • @salujalu1543
    @salujalu1543 15 วันที่ผ่านมา +4

    Pardha itt poykoode ithaaaa

  • @AvadUsman
    @AvadUsman 15 วันที่ผ่านมา +3

    Studu table rate?

    • @Shameera_shami
      @Shameera_shami 15 วันที่ผ่านมา

      ഞങ്ങൾ വാങ്ങിയിരുന്നു. ഇതെ സാധനം .5400 ആയി ഞങ്ങൾക്ക്

  • @sameeracp8511
    @sameeracp8511 15 วันที่ผ่านมา +5

    Hai. Shaluu❤️❤️

  • @m.harsin.p4172
    @m.harsin.p4172 15 วันที่ผ่านมา

    നിങ്ങൾ പെരിന്തൽമണ്ണ എവിടെയാ താമസം

  • @kadeejaparveen1035
    @kadeejaparveen1035 15 วันที่ผ่านมา +16

    Sulu നിങ്ങൾക്ക് total monthly എത്ര expense ആവാറുണ്ട്. I mean rent, jim, swimming, കുട്ടികളുടെ സ്റ്റഡീസ് etc etc.

    • @cooltimeswithme
      @cooltimeswithme  15 วันที่ผ่านมา

      Prsnl പറഞ്ഞ mathio?

    • @fathimaHanack
      @fathimaHanack 15 วันที่ผ่านมา +2

      Video cheyyo

    • @Abduirshu
      @Abduirshu 15 วันที่ผ่านมา

      pls parau

  • @Shafin189
    @Shafin189 15 วันที่ผ่านมา +3

    Hi സുലു. ഇന്നുമോൾ.. ഫ്രം പുത്തനത്താണി

  • @gigtujt6473
    @gigtujt6473 15 วันที่ผ่านมา +6

    ❤🎉

  • @നിയലായി
    @നിയലായി 15 วันที่ผ่านมา

    Ethante ഡ്രസ്സ്‌ 👍

  • @sadiyavp514
    @sadiyavp514 15 วันที่ผ่านมา +1

    Nigal ed lipstick an use cheyyunnad

  • @Subeena123
    @Subeena123 15 วันที่ผ่านมา +2

    സുലു എന്ത് ജോലിയാണ് ചെയ്യുന്നത്? ❤️🥰

    • @Shaamill01
      @Shaamill01 15 วันที่ผ่านมา

      ഇതുതന്നെ 😂

  • @Jinujinus-h9e
    @Jinujinus-h9e 15 วันที่ผ่านมา +2

    Hi sugam ano

    • @cooltimeswithme
      @cooltimeswithme  15 วันที่ผ่านมา

      അൽഹംദുലില്ലാഹ്

  • @alhamdulillah622
    @alhamdulillah622 15 วันที่ผ่านมา +5

    മൂടി വെച്ച് മീൻ പൊരിക്ക് മണം ഉണ്ടാവൂല

  • @AyishaMuhsina-d9p
    @AyishaMuhsina-d9p 15 วันที่ผ่านมา +1

    Shahitha support ive aano ningleytt