യാദൃശ്ചികമായി ഒരുവട്ടം ഇതിനെ മേടിച്ചു.. കോപ്പ് പിന്നെ ഇതിനെ അല്ലാതെ വേറെ മേടിച്ചിട്ടില്ല ഇതിന്റെ സ്‌നേഹം ആണ് മെയിൻ ഒടുക്കത്ത സ്‌നേഹം ആണ് ഞാൻ പുറത്ത് പോയാൽ വരുന്ന വരെ പുറത്തേക്ക് നോക്കി ഇരിക്കും 😍🙂
ഏത് dog Pappy ആയാലും ഏകദേശം 6 മാസത്തോളം Pappy വീട്ടുകാരെ മാത്രമേ കാണാൻ പാടുള്ളൂ, വീട്ടിൽ വരുന്നവരും റോഡിൽ കൂടി നടക്കുന്നവരെയും കണ്ട് വളർന്നാൽ കുരയ്ക്കില്ല
ഏതു നായകൾ ഉണ്ടായിട്ടും കാര്യമില്ല എയർ കണ്ടുകൊണ്ട് തള്ളിയിടാൻ പറ്റുന്നതേയുള്ളൂ നായകളെല്ലാം ഓരോ കാച്ചലും ചെവിയുടെ കൊച്ചിയാല്‍ അവ ചത്തു വീഴും പിന്നെ ഉഷാറായിട്ട് കയറാം ആ വീട്ടിൽ
ഇപ്പോഴെങ്കിലും ഈ മുതലിന്റെ വീഡിയോ ചെയ്തതിനു നന്ദി. എന്റെ ഇഷ്ട്ടപെട്ട ഡോഗ് breed 😍😍
യാദൃശ്ചികമായി ഒരുവട്ടം ഇതിനെ മേടിച്ചു.. കോപ്പ് പിന്നെ ഇതിനെ അല്ലാതെ വേറെ മേടിച്ചിട്ടില്ല ഇതിന്റെ സ്‌നേഹം ആണ് മെയിൻ ഒടുക്കത്ത സ്‌നേഹം ആണ് ഞാൻ പുറത്ത് പോയാൽ വരുന്ന വരെ പുറത്തേക്ക് നോക്കി ഇരിക്കും 😍🙂
എവിടുന്ന് ആണ് വാങ്ങിച്ചത് എന്താ വില ആയതു
ചെവി ഷേപ്പ് ചെയ്യുന്നത് എങ്ങനെയാ
Hai നിങ്ങൾ മേടിച്ചപ്പോൾ ഉള്ള price parayaamo?
എനിക്ക് പട്ടി ഇല്ല എന്നാലും Broയുടെ വീഡിയോസ് കാണാൻ നല്ല രസമാണ് 👍👍♥️
Thanku bro🥰😘
Bro anjumurthiyile
Grim ne ariyuo 😮😂
Same bro
വീട്ടിലേക് കാവൽ കാരൻ ആകണമെങ്കിൽ ഡോബർമാൻ ആയിരിക്കണം കിടു ആണ് 🔥🔥🔥🔥
Rotweilerinteduth evan athrapattumo
Doberman is the best guard dog ......❤️❤️❤️❤️❤️
തല കൊണ്ടുപോയി നമ്മുടെ കാലിന്റെ ഇടയിൽ വച്ചു ഇരിക്കും ഇതാണ് ഇവന്റെ മെയിൻ
ഞാൻ ഒരെണ്ണം vangi🎉പ്രവീൺ ചേട്ടനിൽ നിന്ന് പൊളിച്ചു 👍👍
Rate...?
@@AnuReji-v2m hlo
Puppy edutho
അതെ
35 k
Kings bully vedio cheyyamo
Adipoli bro doberman puppy price?
European Doberman ❤️
Daashhound cheyyu bro
Kathirunaaaaa vedioooo thank youuuu❤
Njangade place vadak Ken herry
Min pin full detail vdo edamo
My fav breed..❤❤❤..
But doga shown in the video s very compact small dogs ...those doga doesnt have the size of proper european..
Ningalude comment nokki vannu kitty ❤️❤️❤️😃
ഞങ്ങള് എപ്പോളും ആക്റ്റീവ് ആണ് ❤️
Wow😍👌👌👌
Super 😘❤️👍
Enik und oru doberman 3months avn njn cheriya train koduthitund bat bite kurch kuduthl an
Puppy bite bro
Ethraya chetta price?
Anjumoorthy Magalam Doberman Super
Price
Just brought home a male puppy from this litter. Thank you Vicky for the video. The Puppies are very healthy.
🥰
What is the price
Please contact the breeder. It's not fare to disclose it in open forum. All I can say is puppy is good quality and character is also good.
Rottweiler best breed evdeyengilum undengil parayu
Bro please say price
Bro pls mentioned the price,
Vadakkencherry
Ente veetilum und doberman
കേരളത്തിൽ പിന്നെ രാത്രി സ്ത്രീകൾക്ക് ഇറങ്ങി നടകാലോ😅 പീഡനവും മോഷണവും ഇല്ലാത്ത God's own Country
Do you have any husky puppies?
Hw much is price for male puppy ?
What is the price
Nice
അടിപോളി
once upon a time watch dog/ gaurd dog means doberman only, but slowly their number came down.
Lovely 🌹...
Fave
Bro rate onnu parayamo?
ഒരു നെന്മാറ കാരൻ hi വല്ലങ്ങി നെന്മാറ വേലക്കി എല്ലാവരും വരണം 😊
Sure
Kurachu late ayi. 😔but video 🔥
First
Deonerman price ethrene
Bro european dobermaneyum american dobermaneyum koodi breed cheyipichal kuzhapam undo
No problem
Rate parayamo
Bro neymar moviyil ndaloo
Yeah yeah
Bro ente 3 month old rott enne kadich ( agression alla). Kalikumbo ariyaathe adinte teeth kondada, enik cheriya wound undaayitund, najn tt edukano.
Dog full Vaccinated anenkil kozhapola but murivu valuthane tt edkunnath nallathayirkmm
മുറ്റത്തു വിരിച്ചിരിക്കുന്ന കല്ലിന്റെ ഇടയിൽ ഉള്ള പുല്ല് പ്ലാസ്റ്റിക് ആണോ?
ആണെങ്കിൽ ഡോബാർമൻ അത് കടിച്ചു കീറുന്നുണ്ടോ
❤❤❤
Broye contact cheyyan nthaa vazhi?
Insta
🙏👍👍
നല്ല ബീഗിൽ കെന്നൽ പപ്പിയെ കിട്ടുമോ
🥰
ഒന്ന് മതി മോനേ...❤
പത്തിന്റെ ഗുണമാ
Doberman😈
Europeans are so larger than this
Price sir but i am no money i love doberman 😢❤
Helo ente dog inu 1yr ayi chevi yinum crop chyan pattuvo..?
No
Veenda bro... oru 70-90 days aan time... ath kazhinja sthithik ini cheynda.. shokoonn...
@@zejo2992 ahm oka bro
No
P̊r̊i̊c̊e̊ m̊ål̊e̊ c̊o̊i̊m̊b̊åt̊o̊r̊e̊ d̊e̊l̊i̊v̊e̊r̊ẙ
യൂറോപ്പിയൻ കുട്ടിക്ക് ആണോ അതോ അമേരിക്കൻ കുട്ടിക്ക് ആണോ 35000
Only american standard size dogs
Machane ormayundo nammale😅😅😅
Robin
@@celesteeeeeeee yaa bro..😂😂..
Doberman videosilellam bhai indavumallo...😂🔥🔥
Bro plz plz plz make a doberman video in Hindi language plz
Please lowest price give me 😮
Praveen chettante number
എന്റെ
ഡോബമാന് ഒര് വയസ്സായി ഇത് വരെയുംആളിനെ കണ്ടാൽ കൊരക്കാറില്ല അത് എന്ത് കൊണ്ടാണ്
Ath Doberman allla😂
അതിന് തോന്നണം അതിനെ ഓണർ കെയർ ചെയ്യുന്നുണ്ടെന്ന് 👆
ഏത് dog Pappy ആയാലും ഏകദേശം 6 മാസത്തോളം Pappy വീട്ടുകാരെ മാത്രമേ കാണാൻ പാടുള്ളൂ, വീട്ടിൽ വരുന്നവരും റോഡിൽ കൂടി നടക്കുന്നവരെയും കണ്ട് വളർന്നാൽ കുരയ്ക്കില്ല
@@aahahaha2774angane onnum illa..ente labrador vare kurach thudangi..veetil varunnavarem vazhiyil koode pokunnavare okke kandaan valarnnath.ippo 10 maasamayi..ippo veetil aalu vannalum vazhiyil koode poyalum kurakkunnund
Ente 4 month ayi Doberman. Nice kura anu avalu
Most problem Kerala
റേറ്റ് എത്ര?
Quality wist aa bro
Ente kazhile unde 35000 rupe aa with kci certificate
@@Jipnojacobquality undel ithra okke verum rate
ഇയാൾ കുറച്ച് ഡോഗ്കിനേ കുറച്ചും ഓക്കേ പുകഴ്ത്തി പറയുന്നു
ഏതു നായകൾ ഉണ്ടായിട്ടും കാര്യമില്ല എയർ കണ്ടുകൊണ്ട് തള്ളിയിടാൻ പറ്റുന്നതേയുള്ളൂ നായകളെല്ലാം ഓരോ കാച്ചലും ചെവിയുടെ കൊച്ചിയാല്‍ അവ ചത്തു വീഴും പിന്നെ ഉഷാറായിട്ട് കയറാം ആ വീട്ടിൽ
എന്ത്?🙄
വ്യക്തമായില്ല
ഇതെത് ഭാഷ 😮
താൻ എന്താടോ ഉദേശിച്ചത് 🤣🤣
അണ്ടി ഇല്ലാതെ നീ തിരിച്ചു പോവേണ്ടി വരും.. 😂
❤❤
price
35000