ഇങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല.. bully kutta challenge.. leash talks

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 378

  • @upeshunni457
    @upeshunni457 ปีที่แล้ว +238

    ആ ചേട്ടൻ പറഞ്ഞതുപോലെ ആത്മവിശ്വാസം, അത് ഒരു രക്ഷയും ഇല്ല, പിന്നെ നിങ്ങളിൽ നിന്നും എന്തോ ഒരു പവർ നായകൾക്ക് മനസ്സിലാവുന്നുണ്ടാവും. അതുകൂടാതെ ചെയ്യുന്ന കാര്യത്തിനോട് ആത്മാർത്ഥ, ഇതൊക്കെ ആണ് ബ്രോ നിങ്ങളുടെ വിജയം 😊❤️🤝👏👏

  • @ss-zu4kc
    @ss-zu4kc ปีที่แล้ว +404

    ആ ചേട്ടൻ പറഞ്ഞ ഒരു വാക് നിങ്ങളുടെ "കോൺഫിഡൻസ് " വേറെ ലെവൽ.. 🔥🔥

  • @ashamsmc7773
    @ashamsmc7773 ปีที่แล้ว +76

    മച്ചാനെ🔥🔥മച്ചാൻ ഡോഗ്സിനെ എത്രത്തോളം സ്നേഹിക്കുന്നു എന്നത് മച്ചാന്റെ ഓരോ വീഡിയോ കണ്ടാലും മനസ്സിലാകും. ഡോഗ്സിനു മച്ചാനെ മനസ്സിലാക്കണമെങ്കിൽ മച്ചാന് ഡോഗ്സിനോടുള്ള ഉള്ള സ്നേഹം അത് എത്രത്തോളം ആയിരിക്കും❤ എന്തായാലും ഒരു രക്ഷേം ഇല്ല 🔥🔥🔥

  • @sujinks1
    @sujinks1 ปีที่แล้ว +44

    എന്റെ പൊന്ന് ബ്രോ
    കോൺഫിഡന്റ് ലെവൽ 😍😍😍.. നമ്മൾ ആരേലും ആണേൽ ബോധം കേട്ട് വീണു കാണും 😅

  • @RanjithRanjith-jz6ph
    @RanjithRanjith-jz6ph ปีที่แล้ว +35

    ആ ചേട്ടന്റെ സൗണ്ട് 👍👌👌 പിന്നേ ഡോഗ് 👍 രഞ്ജു ചേട്ടൻ 🙏

  • @കണ്ണൂർക്കാരൻ-ല7ഖ
    @കണ്ണൂർക്കാരൻ-ല7ഖ ปีที่แล้ว +54

    സത്യത്തിൽ ചേട്ടന്റെ വീഡിയോ കാണുമ്പോൾ ഞാൻ പേടിച്ചു ഒരു വഴിയാവും 😂

    • @jijimathew3310
      @jijimathew3310 10 หลายเดือนก่อน

      അയ്യോ ഞാനും. ഇപ്പൊ ആ ചേട്ടനെ കടിക്കും കടിക്കും എന്നോർത്ത് പേടിച്ചു ആണ് കാണുന്നത് 😂

  • @nausherhassan6443
    @nausherhassan6443 ปีที่แล้ว +9

    എന്റെ ബ്രോ നിങ്ങളുടെ confidence ധൈര്യം സമ്മതിച്ചിരിക്കുന്നു 👍👍👍🌹🌹💕💕

  • @babusss2580
    @babusss2580 ปีที่แล้ว +54

    കോൺഫിഡൻസ് വേറെ ലെവലാണ് സമ്മതിച്ചു മോനെ ഇതാണ് ഒരു ഡോഗ്
    ലവ്വർ നമിച്ചു 👍🙏🙏❤❤❤❤

  • @shivaprasadk6717
    @shivaprasadk6717 ปีที่แล้ว +38

    അവതരണം സൂപ്പർ. ആത്മാർത്ഥത 100%

  • @apnajamesbond
    @apnajamesbond ปีที่แล้ว +46

    നിങ്ങൾ ഓണറുടെ മെലെ കൈവച്ചത് അവനെ അലർട്ട് ആക്കി.വളരെ നല്ല കാവൽ നായയുടെ അടയാളമാണത്

  • @josephkj2935
    @josephkj2935 ปีที่แล้ว +61

    Did anybody notice owner chetan's biceps 💪

    • @jibig09
      @jibig09 ปีที่แล้ว +6

      Peru Balraj. Voiceum superaa. Cinemayil eduthaal polikkum.

  • @nisampoundukadavu2318
    @nisampoundukadavu2318 ปีที่แล้ว +8

    രഞ്ജു നിങ്ങളുടെ കോൺഫിഡൻസ് സമ്മതിച്ചു ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോ പ്രദീക്ഷിക്കുന്നു നിങ്ങൾ സൂപ്പർ ആണ് ബ്രോ ഒരു രക്ഷയുംഇല്ല

  • @iamthebest2442
    @iamthebest2442 ปีที่แล้ว +8

    കാണാൻ വല്ല്യേ ലുക്ക്‌ ഇല്ലെങ്കിലും നല്ല strong സാധനം തന്നെ🔥🔥
    നല്ല friendly ആയിട്ടുള്ള dog❤️❤️

  • @iqbaliqu8050
    @iqbaliqu8050 ปีที่แล้ว +26

    സമ്മതിച്ചു മോനെ നിന്റെ ധൈര്യം ❤

  • @peekkusvlogkishor439
    @peekkusvlogkishor439 ปีที่แล้ว +13

    ഡോഗിനോട് ഇരുന്നു കൊണ്ടുള്ള ആ സംസാരം... സ്നേഹത്തോടെ ഉള്ള ഇടപെടൽ.... ഏത് കൊമ്പനും വീണു പോവും 😊.... എത്ര പെട്ടന്നു അവൻ കൂളായി.... ഞാൻ ഇങ്ങ് സൗദിയിൽ ഇരുന്നു ഈ വീഡിയോ കാണുന്നു... ന്റെ പീക്കുവിനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു...🐕

  • @swathyaneesh2979
    @swathyaneesh2979 ปีที่แล้ว +3

    🤝🏻തരാം മൊയലാളിയോട് പറയരുത് ഹാൻഡ്‌സ്, of man ❤️👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @PRASADAKADOOR
    @PRASADAKADOOR ปีที่แล้ว +45

    അണ്ണനെ ഞാൻ പണ്ടേ ഈ കാര്യത്തിൽ സമ്മതിച്ചതാ ..ഇതുപോലൊരു ഐറ്റം വേറെയില്ല 😅😅😅 കുത്തിയിരുന്ന് മൊത്തം വീഡിയോ കാണുന്നുണ്ടെങ്കിൽ അത് അണ്ണന്റെ വീഡിയോ ❤❤❤❤❤

  • @gireeshsankunny1765
    @gireeshsankunny1765 ปีที่แล้ว +10

    Balu chettan body builder ആണല്ലോ ? പൊളി മച്ചാനെ പൊളി

  • @manojkumars5099
    @manojkumars5099 ปีที่แล้ว +12

    രഞ്ജു .... സമ്മതിച്ചു. അവനെ കണ്ടാലേ പേടിയാകും.... ഓണർക്ക് മൈക്ക് ഫിറ്റു ചെയ്തപ്പഴാണ് അവൻ ചാടി ദേഹത്ത് കയറിയത്, . സാധാരണ ഗതിയിൽ ആ സമയം അഗ്രസീവ് ആകണ്ടതാണ്. : ഭാഗ്യത്തിന്അതുണ്ടായില്ല.....ബ്രൂഷിനും ആളെ നന്നായി മനസ്സിലായി .....Hats off to you....

  • @semiappu5556
    @semiappu5556 12 วันที่ผ่านมา

    സ്നേഹിച്ചു കഴിഞ്ഞാൽ കൂടെ നിൽക്കും ഡോഗ്❤

  • @BabuBabu-r2o
    @BabuBabu-r2o หลายเดือนก่อน +1

    ലെ പട്ടി: plzz എന്റെ വിട്ടീൽ വന്നു എന്നെ നാറ്റിക്കരുത് ഞാൻ കാലു പിടിക്കാം 😭 😭

  • @siyadmajeed3406
    @siyadmajeed3406 10 หลายเดือนก่อน +1

    മനോ ധൈര്യം അതാണ് വേണ്ടത്.അത് പുള്ളിക്കാരന് ഉണ്ട്.അല്ലാതെ ഒരു മന്ത്രവും ഇല്ല

  • @ratheeshchandranratheesh133
    @ratheeshchandranratheesh133 ปีที่แล้ว +1

    Chettante confidence oru rakshayum ella daivathinte oru anugraham chettanil undu....Good bless you 🙏

  • @nithin8832
    @nithin8832 ปีที่แล้ว +5

    ആ ചേട്ടന്റെ sound🔥🔥🏆

  • @sanu5577
    @sanu5577 ปีที่แล้ว +7

    ബാലു ചേട്ടൻ ഡോഗ് & ഫിറ്റ്നസ് ലവർ 😎😎

  • @SCRIBER290
    @SCRIBER290 ปีที่แล้ว +9

    എന്റെ പൊന്നേ നിങ്ങൾ ഒരു രക്ഷയുമില്ല അനിയാ 🙏🙏💐💐

  • @ObiTO77-p8w
    @ObiTO77-p8w ปีที่แล้ว +9

    20:06 dog shantham aayitaa erunne pettenn anchor aaa chettanu mic vach kodukan meth thotapola chadi pidiche. THAT PROTECTIVE MIND🙌

  • @danyjohnson8847
    @danyjohnson8847 ปีที่แล้ว +23

    Bro mic kuthiyepo athine doubt thoni atha,, protect chythe ownern.. Compny ayond kadichila❤️bro vere level🥰👏👏

  • @ajaykv584
    @ajaykv584 ปีที่แล้ว +51

    20:05 മൈക് കൊടുക്കാൻ നേരം ഓണർനെ എന്തോ ചെയ്യുന്നു എന്ന് കണ്ടാണ് അവൻ ദേഹത്തു ചാടി കയറിയത്... പക്കാ ലോയൽ ഡോഗ് 🥰 അവതാരകനുമായി ഒരു ബോണ്ടിങ് ഉണ്ടാക്കിയത് കൊണ്ടാണ് അവൻ തടയുന്ന പോലെ നിൽകുന്നത് അല്ലെ കടി ഉറപ്പാണ് 😄

    • @achulachu7713
      @achulachu7713 ปีที่แล้ว +6

      മൈക് വെക്കാൻ നേരം അവൻ വിചാരിച്ചതു ഓണറെ എന്തോ ചെയ്യാൻ പോകുവാന് എന്ന് അവനു തോന്നി, അതാണ് ചാടി കേറിയത്‌, കടി കിട്ടിയേനെ..

    • @trranjith1247
      @trranjith1247 ปีที่แล้ว +6

      TRUE, he made a bond initially other wise instead of defending, you would've been seriously bitten.

  • @theinvisiblepsycho8938
    @theinvisiblepsycho8938 9 หลายเดือนก่อน +1

    Owner body builder aanennu thonnunnu

  • @ajimolsworld7017
    @ajimolsworld7017 ปีที่แล้ว +3

    ഈ വായനാടുകാരാണ് dogsne പാട്ടിലാക്കാൻ ഒരു ഒരതരു പ്രത്യേഗ കഴിവാണ്

  • @adwaidjoshi
    @adwaidjoshi 3 หลายเดือนก่อน

    Pattikalude vaava suresh ..entammo ..ur just amazing chettoi 🙌🏼

  • @muhammedfasil132
    @muhammedfasil132 ปีที่แล้ว +5

    Dog സൂപ്പർ ബാലു ചേട്ടൻ bodybuilder ആണോ

  • @subranmanyan7517
    @subranmanyan7517 ปีที่แล้ว +12

    വാവാ സുരേഷും താങ്കളും സൂപ്പർ തന്നെ🙏🙏🙏🙏🙏👌👌👌👌💪💪💪💪👍👍👍❤️❤️❤️❤️❤️❤️❤️❤️

  • @fooddybuddytraveleat9904
    @fooddybuddytraveleat9904 ปีที่แล้ว +4

    ഞാൻ വല്ലതും ആയിരിക്കണം പേടിച്ചു തൂറിയേനെ 🤣🤣

  • @jtips
    @jtips ปีที่แล้ว +44

    യാ മോനെ..ഇതെന്ത് സാധനം.. ബ്രോ...താങ്കളുടെ ഇടപെടൽ ശൈലിയാണ് പട്ടികളുടെ പ്രണയ പാത്രമായി മാറുന്നത്.. അവരിത്ര മേൽ കെട്ടിപ്പിടിക്കാൻ മാത്രം എന്താണ് ആ ഹൃദയത്തിലെന്നൊന്ന് പറയാമോ...😍😍 Love you Man... 💕💕

  • @anekhkk3587
    @anekhkk3587 ปีที่แล้ว +33

    It's really happy to see bully kutta with strong back legs ❤️😇😇

  • @babujohnvarghese8492
    @babujohnvarghese8492 ปีที่แล้ว +5

    എന്റെ പൊന്നു ബ്രോ താങ്കളെ സമ്മതിക്കണം. താങ്കൾ ഒരു സംഭവം തന്നെയാണ്...

  • @akhilmp600
    @akhilmp600 ปีที่แล้ว +13

    First comment pwoli Anna ❤️

  • @mrchaathan1495
    @mrchaathan1495 ปีที่แล้ว +4

    Ponnu machane ningalude dairyam😯😯

  • @Aymin_official
    @Aymin_official ปีที่แล้ว +1

    Verutho oron kaattikoottunavrk 1million mele subscribers chettane pole genuine channelsn mathram subscrbrs kurv sherikm hatsoff u bro my prsnl fvrt channel

  • @valsa1825
    @valsa1825 ปีที่แล้ว +1

    Vidieo firstkandappol pedi തോന്നിയെങ്കിലും. പിന്നെ ചിരിച്ചുപോയി😂😂😂

  • @aneeshbabu6324
    @aneeshbabu6324 10 หลายเดือนก่อน

    Ningaludey Confidence oru rakshayum illlaa💥💥💥

  • @naseerbarma4090
    @naseerbarma4090 ปีที่แล้ว +1

    നിങ്ങളെ സമ്മതിക്കണം അവർക്ക് അറിയാം അത്രയും സ്നേഹം

  • @abdulraheemrahim5595
    @abdulraheemrahim5595 ปีที่แล้ว +25

    നിങ്ങടെ ആ ഇരുത്തത്തിൽ ആണ് ഡോഗ്സിന്റെ കോൺഫിഡന്റ് നഷ്ട്ടപെടുന്നത് 😆

  • @rpj_tecnormal1211
    @rpj_tecnormal1211 ปีที่แล้ว +2

    നിങ്ങള് പുലിയാണ് bro......
    എന്നാലും ചെറുതായി ഒന്ന് പേടിച്ചു 😂😂😂

  • @abhilashka6579
    @abhilashka6579 ปีที่แล้ว +1

    മുതലാളീടെ മേല് മൈക്ക് കുത്തിയതിഷ്ടപ്പെട്ടില്ല🤣🤣

  • @sanjusanjum5894
    @sanjusanjum5894 ปีที่แล้ว +8

    Uff sound🔥

  • @Aneesh-d5j
    @Aneesh-d5j 13 วันที่ผ่านมา

    E.chettante. oru. Marimayam

  • @PramodKumar-dk9zd
    @PramodKumar-dk9zd ปีที่แล้ว +2

    എന്തൊരു സ്നേഹമാണ് താങ്കളോട്...

  • @അനിയത്തിപ്രാവ്-ഢ5ഠ

    Ufffffff poliiiiichu👌🏻👌🏻👌🏻👌🏻👌🏻chettaaa sammathichu 🥰🥰🥰🥰🥰🥰🥰👍👍👍👍

  • @Thinkahead617
    @Thinkahead617 3 หลายเดือนก่อน

    He’s knows all the techniques..
    side pause
    Not giving eye contact constantly
    Maintain his calmness and his body not producing endorphins .

  • @sms-lv6ei
    @sms-lv6ei ปีที่แล้ว +5

    കൂടു എയർ tight ആണ്, ഈ സൈഡിലെ വാൾ പൊളിച്ചു ഒരു ഗ്രിൽ എങ്കിലും ഫിക്സ് ചെയ്യാൻ പറ ബ്രോ,,,

  • @AravindR-i2r
    @AravindR-i2r หลายเดือนก่อน

    വിടില്ല ഞാൻ നിന്നെ എന്ന് ഡോഗ് 😂

  • @outdoorJeeper
    @outdoorJeeper ปีที่แล้ว

    Bro. നിങ്ങളുടെ ധൈര്യം 😮🥰

  • @unaisunais4645
    @unaisunais4645 ปีที่แล้ว +1

    ഈ വീഡിയോ വല്ലാണ്ട് ഇഷ്ട്ടായി ❤

  • @blessleefansclub8918
    @blessleefansclub8918 ปีที่แล้ว +5

    Volume kurachittum doginte voice adichu keriyavarundoo😂

  • @ashikm.s5099
    @ashikm.s5099 ปีที่แล้ว +13

    ലീഷ് അണ്ണൻ 🔥🔥

  • @semiappu5556
    @semiappu5556 12 วันที่ผ่านมา

    ബാലേട്ടൻ നല്ല സംസാരം

  • @abhirajrajeev5666
    @abhirajrajeev5666 ปีที่แล้ว +7

    Polichu teame ningade confidence um love um Karanam aanu easy aayitt set aavunne🔥 great

  • @sainathraju1609
    @sainathraju1609 ปีที่แล้ว

    ബലരാജേട്ടന്റെ voice 😳🔥🔥🔥🔥

  • @albinjose3202
    @albinjose3202 10 หลายเดือนก่อน

    ഇതേ റിച്ചു ഭായ്, പച്ച ടീ ഷർട്ട്‌

  • @alakkadanssalakkadanss3190
    @alakkadanssalakkadanss3190 ปีที่แล้ว +2

    ബിജു മേനോൻ സൗണ്ട് ബാലേട്ടൻ്റെ

  • @SreejithChandran-n5i
    @SreejithChandran-n5i ปีที่แล้ว +15

    You courage and love for Dogs is very evident. Hats off ! A big aggressive Dog and a Gym going Owner. Thanks for another great variety video

  • @bineshchandranchandran9218
    @bineshchandranchandran9218 ปีที่แล้ว

    അസാമാന്യം കേട്ടോ, വേറെ കടിക്കുന്ന വീഡിയോ ഒക്കെ ഞാൻ കണ്ടു, great

  • @tybabu1974
    @tybabu1974 ปีที่แล้ว +2

    eppozhum extra mic use cheyyunnathu nallathanu

  • @RAVISVLOG2023
    @RAVISVLOG2023 ปีที่แล้ว +10

    മോനേ 3വട്ടം സമ്മതിച്ചു ❤️

    • @haneefa.p1331
      @haneefa.p1331 ปีที่แล้ว +1

      മൂന്നോ ബാക്കിയോ സമ്മതിച്ചു 👍

  • @paabraham5146
    @paabraham5146 6 หลายเดือนก่อน +1

    I like dogs they r so friendly, always save us from danger,,I have 7 dogs, all are local one . Like to see yr presentation thank u

  • @AshwinAachu-kk9kl
    @AshwinAachu-kk9kl ปีที่แล้ว +2

    Chetta ath mic vekkan poyappol chest phagath alle mic vakkunnathu attack cheyyan pkunnu ennu thonni anu avan chadi kayariyathu

  • @rejithreghunath9812
    @rejithreghunath9812 2 หลายเดือนก่อน

    That confidence 🫡

  • @nightdream276
    @nightdream276 ปีที่แล้ว +12

    Confidence 💥💥💖🔥🔥🔥

  • @daliathomas3175
    @daliathomas3175 หลายเดือนก่อน

    Ammoo kanditt thanne pedi akunnuu sammathichuu bro

  • @dratheist3859
    @dratheist3859 ปีที่แล้ว +3

    Bro eppozhum sradhikkanam👍👍👍
    Very dangerous aaàaan
    Ningale ishtam aaayond parayunnatha.
    Always Be careful 🙏🙏👍

  • @pat-riax5379
    @pat-riax5379 11 หลายเดือนก่อน +1

    Confidence nxt level 🎉❤

  • @Shyam_Sasidharan
    @Shyam_Sasidharan 9 หลายเดือนก่อน

    Kidu video. Pls continue creating more videos

  • @arshinnn
    @arshinnn ปีที่แล้ว +3

    പട്ടി സർ വേറെ മൂഡില 😂

  • @SudheeshSudheesh-mg1cp
    @SudheeshSudheesh-mg1cp ปีที่แล้ว +1

    സൂപ്പർ ചേട്ടാ എന്റെ വീട് വയനാട് ആണ് ഞാൻ ഒരു ജർമൻ ഷെപേടിനെ വളർത്തുന്നുണ്ട് ചേട്ടന്റെ എല്ലാ വീഡിയോസും ഞാൻ കാണും പിന്നേ ജർമൻ ഷെപേടിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ പ്ലീസ് അതിനെ കുറിച്ച് കൂടുതൽ അറിയാന

  • @Dani-ol5js
    @Dani-ol5js ปีที่แล้ว

    ചേട്ടാ നമിച്ചു.. പട്ടികളുടെ വാവ സുരേഷ് 😍👌👌👌👍🏼👍🏼

  • @vijayanajvijayanaj9273
    @vijayanajvijayanaj9273 3 หลายเดือนก่อน

    femal dog ന്റെperfume അടിച്ചു പോയി
    പണിയായി😂

  • @abhineshabhi6307
    @abhineshabhi6307 ปีที่แล้ว +2

    Ente mowney 😲🔥🔥🔥

  • @muhammadsinanpksinu
    @muhammadsinanpksinu 2 หลายเดือนก่อน

    Le bru :evare ara patthiyanne ethra okka samsaarikkunnath 😂😂

  • @abilashvelayudhan2275
    @abilashvelayudhan2275 11 หลายเดือนก่อน

    Perfect Ningal seen aanu machanmare

  • @sreethuravoor
    @sreethuravoor 10 หลายเดือนก่อน

    രെഞ്ചു ❤❤❤❤സൂപ്പറാ

  • @mercymary1004
    @mercymary1004 ปีที่แล้ว +2

    A dog's barking gives us what it means. Easily we can make out that. ഓരോ പ്രാവശ്യം കുരക്കുമ്പോഴും അത് ഓരോ തരത്തിലുള്ള message ആണ് കൊടുക്കുക. അത് നമ്മൾ മനസിലാക്കണം. പിന്നെ ഈസി യാന്നു ഇതിനെ വളർത്താൻ

  • @deepuviswanathan2907
    @deepuviswanathan2907 ปีที่แล้ว +2

    വലിയ foreign ബ്രീഡ് പപ്പികളെ വാങ്ങുന്നവർ, Basic Training & Socialize [ Toilet, come, sit, stop, No, Stay, Take ( food) ,Run (exercise) etc ] നൽകാതെ വളർത്താൻ ശ്രമിക്കരുത്..... Trained നായകൾ, വിദ്യാസമ്പന്നരും വിവേകമതികളുമായ മനുഷ്യരെപ്പോലാണ്...!!❤

  • @sunilkgeorge
    @sunilkgeorge ปีที่แล้ว

    Balu chetta Love you. Ningal alu super anu. God Bless 🙌

  • @jayanmathew3428
    @jayanmathew3428 ปีที่แล้ว +2

    Supre broii....sammathichu

  • @ourmedia7546
    @ourmedia7546 ปีที่แล้ว +4

    Broos:eyaaal enthaa peadikatheaaa😁🤣🤣🤣💥👍💥💥💥👍💥💥
    Bro: jeevanil peadi undagaa allea kuttaaa peadi 💥👍

  • @GodlyLovesYou
    @GodlyLovesYou ปีที่แล้ว

    ചേട്ടനെ അവന് ഇഷ്ടപ്പെട്ടു

  • @venugopal3181
    @venugopal3181 ปีที่แล้ว

    നായ്കൾക്ക് നമ്മളുടെ മണം
    സ്നേഹം ആണോ അവനെ ആക്രമിക്കാൻ ആണോ എന്ന് നായ്കൾക്ക് സ്മെല്ലിൽ തിരിച്ചറിയാൻ കഴിയും എന്ന് കേട്ടിട്ടുണ്ട് 👍ഭയന്ന് മാറുന്നതും ഓടുന്നതും ഇവർക്ക് സംശയം ഉണ്ടാകും 👍

  • @Themotofinisher
    @Themotofinisher ปีที่แล้ว +3

    Barking സൗണ്ട്💥

  • @sasankanmsasankanm7572
    @sasankanmsasankanm7572 ปีที่แล้ว +1

    Aa Dog jodykkue nilkkuvane 🎉😂❤😇

  • @The.Fox.Box21
    @The.Fox.Box21 ปีที่แล้ว +1

    Pullide voice 🔥❤

  • @ebinjoseph9148
    @ebinjoseph9148 ปีที่แล้ว +3

    Dog ownerinte ശബ്ദം 👌

  • @jeesonantony561
    @jeesonantony561 ปีที่แล้ว

    Ashane ningal oru sambavam thanne😂😮

  • @prijeshs
    @prijeshs ปีที่แล้ว +3

    Bro poli aan ❤️‍🔥

  • @സുൽത്താൻ-ല7ഝ
    @സുൽത്താൻ-ല7ഝ ปีที่แล้ว

    നമ്മുടെ പുൽപള്ളി കാരൻ

  • @AppuDora
    @AppuDora ปีที่แล้ว

    Cheta eggane ulla paripady k pogumpol safety kude kond poykude ethra dogs inte kayynna eggane kadikal kollunne bhavil nthelum ath chetan dosham chyyule
    Padi elkathe erikan olla gloves ok ile nthelum safely vende cheta

  • @ImAmallu
    @ImAmallu ปีที่แล้ว

    അവന്റെ ആഗ്ഗ്രെഷൻ 🔥

  • @remasabu1945
    @remasabu1945 ปีที่แล้ว

    എന്ത് ധൈര്യം സമ്മതിച്ചു