അതെ ശ്രീകൃഷ്ണ നെ കുറിച്ച് എനിക്ക് വല്യ അറില്ലാരുന്നു അതായത്. വല്ല്യ ഭക്തി ഇല്ലാരുന്നു. പക്ഷേ സ്വസ്തിക യിലൂടെ കണ്ണനോടുള്ള ഭക്തി കിട്ടി.. കൃഷ്ണ ഗുരുവായൂരപ്പ 🌹🌹🌹
ഹരേ കൃഷ്ണാ. എല്ലാവരിലും കൃഷ്ണ ഭക്തി ഉണ്ടാവുക എന്നത് വളരെ നല്ലതാണ്. എല്ലാവരിലും വേഗം ഓടി എത്തുന്ന മുഖവും കൃഷ്ണന്റെതാണ്. നമ്മുടെ കുടുംബ ദൈവം ചിലപ്പോൾ പല ദേവി ദേവന്മാർ, ചില ആളുകൾ അയ്യപ്പൻ കാവ് എന്നും പറയുന്നത് കേട്ടിട്ടുണ്ട്. അതെല്ലാം നമ്മൂടെ പൂർവ്വികർ പണ്ട് മുതലേ ആരാധിച്ച് കൊണ്ടിരിക്കുന്നതാണ്. നമ്മൾ കൃഷ്ണനെ ആരാധിക്കുന്ന അതെ ഭക്തി ഭാവത്തോടെ അവരെയെല്ലാം ആരാധിക്കാൻ കഴിയണമെങ്കിൽ ലോകത്തിൽ മനുഷ്യനടക്കമുള്ള എല്ലാ ചരാചരങ്ങളിലും ഒരെ ആത്മചൈതന്യമാണ് കുടികൊള്ളുന്നത് എന്ന് ചിന്തിക്കാൻ കഴിഞ്ഞാൽ ഒരു ഭേദഭാവവും മനസ്സിൽ തോന്നില്ല. ആചാര്യന്മാർ പറയാറുണ്ട്, ഈശ്വരൻ വസിക്കുന്നത് നമ്മൾ ഓരോരുത്തരുടെയും ഉള്ളിലാണ്, പക്ഷെ പലരും അത് മനസ്സിലാക്കാൻ ശ്രമിക്കാതെ ഭഗവൽ സാക്ഷാൽ കാരത്തിനായി അലഞ്ഞ് തിരിയുകയാണെന്ന് . അത് ശരിക്ക് നമുക്ക് മനസ്സിലാക്കാൻ കഴിഞ്ഞാൽ ക്ഷേത്രങ്ങളിൽ പോലും പോവേണ്ട ആവശ്യം ഇല്ലെന്നാണ്. ഞാൻ ദിവസവും ഹരേ രാമ മന്ത്രവും, നാരായണ നാമവും, പഞ്ചാക്ഷരീ മന്ത്രവും എല്ലാം ജപിക്കാറുണ്ട്. ഒരെ ഒരു ഇഷ്ട ദേവനെ മനസ്സിൽ പ്രതിഷ്ഠിക്കണം, എന്നാൽ ആ ദേവനിലുള്ള അതെ ചൈതന്യമാണ് നമ്മുടെ ഉള്ളിലും, മറ്റ് എല്ലാ ദേവീ ദേവന്മാരിലും, മാത്രമല്ല ലോകത്തിലുള്ള എല്ലാ ചരാചരങ്ങളിലും എന്ന് ശരിക്കും മനസ്സിൽ ഉറപ്പിക്കാൻ കഴിയണം.. ഹരി ഓം 🙏🏻🙏🏻
Hi ഞാൻ കുറച്ചു ദിവസമേ ആയുള്ളൂ ഈ ചാനൽ കാണാൻ തൂടങ്ങിട്ട് എനിക്ക് കൃഷ്ണനെ കുറിച്ചുള്ള കഥകളിൽ ഒരുപാട് സംശയം ഉണ്ടായിരുന്നു എല്ലാം മാറിക്കിട്ടി ഒരുപാട് നന്ദി ഉണ്ട്
ശ്രീ കൃഷ്ണൻ ഇപ്പോഴും ബോധം രൂപനായി കൂടെയുണ്ട് ഭാര്യ ഉഭേക്ഷിച്ചപ്പോഴും എനിക്ക് ഭഗവാന് മാത്രമായിരുന്നു മരിക്കാൻ പോയ ഞാന് ഇപ്പോഴും ജീവിക്കുന്നു എന്നും എപ്പോഴും ഭഗവാന്റെ സംരക്ഷണം മാത്രമാണ് ഈ പ്രപഞ്ച സ്ത്യം ഹരേ കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ
ഹരേ കൃഷ്ണാ. ഭക്തജനങ്ങളോട് ആയിട്ട് ഞാൻ പറയുകയാണ്. സ്വസ്തികയിലൂടെ പറഞ്ഞ് തരുന്ന ഭഗവൽ കഥകൾ നല്ലതാണ്. ഭാഗവതത്തിൽ പല വിധത്തിലുള്ള കഥകൾ ആണ് വിവിധ സ്വഭാവത്തിന് ഉടമകളായ പലേ കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ച് വിവരിക്കുന്നത്, അതിൽ ഭഗവാനിൽ മാത്രം ജീവിതം അർപ്പിച്ച എത്രയോ കഥകളും കഥാപാത്രങ്ങളും ഉണ്ട്. ഭാഗവതത്തിൽ അഞ്ചാം സ്കന്ധത്തിൽ ഭഗവൽ ഭക്തനായ ജഡ ഭരതനെ മരണത്തിൽ നിന്ന് രക്ഷിക്കുന്നത് ദേവീ ദുർഗ്ഗ ഭദ്രകാളീ അവതാരമായാണ്. ഭാഗവത സപ്താഹത്തിൽ ഒരു ദിവസം ഭദ്രകാളി അവതാരമായാണ് പൂജകൾ നടത്തുന്നത് . ആത്മതത്വങ്ങളെ കുറിച്ച് ആചാര്യന്മാരുടെ പ്രഭാഷണങ്ങളിലൂടെയോ മറ്റ് ഏതെങ്കിലും വിധത്തിലോ തീർച്ചയായും നിങ്ങൾ ഏവരും മനസ്സിലാക്കണം. ഭഗവത് ഗീത വേദങ്ങളിൽ നിന്നുമുള്ള ഉപനിഷത്ത് ഗ്രഥങ്ങളെ അടിസ്ഥാനമാക്കിയാണ്. ഓരോ അദ്ധായത്തിന്റെയും താഴെ പറയുന്നത്, " ഭഗവത് ഗീതാസു, ഉപനിഷത്ത്സൂ" എന്നും ധ്വാന ശ്ളോകത്തിൽ തന്നെ പറയുന്നത് " " സർവോപനിഷദോ ഗാവോ, ദോഗ്ദ്ധാ ഗോപാലനന്ദന: പാർത്ഥോ വത്സ: സുധീർഭോക്താ ദുഗ്ധം ഗീതാമൃതം മഹത്". എല്ലാ ഉപനിഷത്തുകളും പശുക്കൾ ആണ്, കറവക്കാരൻ ശ്രീകൃഷ്ണൻ, പശുക്കുട്ടി അർജ്ജുനൻ ഭുജിക്കുന്നവർ സജ്ജനങ്ങൾ പാലാകട്ടെ മഹത്തായ ഗീതാമുതവും. ഇത് ഭുജിക്കുന്നവർക്ക് അമൃതത്വം ലഭിക്കുന്നു. ഇതിൽ ഭഗവാൻ മഹത്വം നൽകിയിരിക്കുന്നത്, ഉപനിഷത്തിനാണ്. ഉപനിഷത്തുകളും, വേദങ്ങളും, പുരാണങ്ങളും പ്രതിപാദിക്കുന്നത്. ഭൂമിയിൽ മനുഷ്യന് അടക്കമുള്ള എല്ലാ ചരാചരങ്ങളും ജഢ വസ്തുക്കൾ ആണെന്നും, ഏതൊന്നിനാൽ അതിനെല്ലാം പ്രകാശം പരത്തി ഓരോരോ ഉപദേവതയിലൂടെ ചലിപ്പിക്കുന്നുവോ അതാണ് ബ്രഹ്മം. സൂര്യചന്ദ്രന്മാർ, വായു, ജലാശയങ്ങൾ, നമ്മുടെ കർമ്മേന്ദ്രിയങ്ങൾ ജ്ഞാനേന്ദ്രിയങ്ങൾ, നമ്മുടെ ഉൾപ്രാണൻ പോലും. ആ ആത്മ പ്രകാശം നമ്മുടെ ശരീരത്തിൽ നിന്ന് പോവുമ്പോഴാണ് നാം മരണാവസ്ഥയെ പ്രാപിക്കുന്നത്. അതുപോലെ ഭാഗവതം പുരാണങ്ങളെ അടിസ്ഥാനമാക്കിയാണ്. ഓരോ അദ്ധ്യായത്തിന് ഒടുവിലും പറയുന്നത് "ശ്രീമദ് ഭാഗവതേ മഹാ പുരാണേ" എന്നാണ്. അതൊന്നും ഒരു പ്രത്യേക ഈശ്വരനെ കുറിച്ച് അല്ല പ്രതിപാദിക്കുന്നത്, ആ ആത്മചൈതന്യം എല്ലാ ചരാചരങ്ങളിലും നമ്മുടെ ആത്മാവിന്റെ ഉൾപ്രാണനിൽ അടക്കം വസിക്കുന്നു. നാമജപങ്ങളിലൂടെ നമ്മൾ ഓരോരുത്തരുടെയും അന്തകരണത്തിൽ ഉള്ള രാഗദ്വേഷങ്ങളും, അസൂയാ വൃത്തികളും പടിപടിയായി നീക്കം ചെയ്യുമ്പോൾ ആ ചൈതന്യം നമ്മുടെ ഉള്ളിൽ പ്രകാശിച്ച് നമുക്ക് ആരോടും രാഗദ്വേഷങ്ങൾ. ഇല്ലാതെ എല്ലാവരോടും നന്നായി പെരുമാറാനും, നമ്മുടെ ജീവിതത്തിൽ വന്ന് കൊണ്ടിരിക്കുന്ന ഓരോ ദു:ഖങ്ങളേയും നിശ്ശേഷം ഇല്ലാതാക്കാനും കഴിയും എന്നാണ്. നമുക്ക് ഏത് ദേവീ ദേവന്മാരെ വേണമെങ്കിലും പ്രാർത്ഥിക്കാം സത്വഗുണ സമ്പന്നനായ ഓരോ ഈശ്വരന്മാർക്കും ശക്തി പകരുന്നത് അവരുടെ വാമഭാഗം അലങ്കരിക്കുന്ന ദേവിയാണ്. വിഷ്ണുവിന്റെ ശക്തി ലക്ഷ്മിയാണ്. ബ്രഹ്മാവിന്റെ സരസ്വതിയും, ശിവന്റെ പാർവതിയും,, മാത്രമല്ല ശിവന്റെ ആദ്യപത്നിയായ സതിയുടെ ദ്ദേഹത്വാഗത്താൽ ശരീരത്തിന്റെ ഓരോ അംശവും ചെന്ന് വീണ സ്ഥലങ്ങളാണ് ഇന്ന് എത്രയോ ശക്തി പീഠങ്ങളായി മാറിയിരിക്കുന്നത്. ഭൂമിദേവിയുടെ താങ്ങ് ഇല്ലെങ്കിൽ എല്ലാവരുടെയും അവസ്ഥ എന്തായിരിക്കും. ഏതൊരു പുരുഷനും ശക്തിപ്രധാനം ചെയ്യുന്നത് സ്ത്രീ ആണ്. സ്ത്രീ ഇല്ലെങ്കിൽ വംശ വർദ്ധനവ് ഉണ്ടാവുമോ. ശ്രേഷ്ഠനായ ആചാര്യൻ പറയുന്നത്. ഓരോരോ ആത്മീയ ഗ്രന്ഥങ്ങളിലും ഏത് ദേവീ ദേവന്മാരെ കുറിച്ച് പ്രതിപ്രാദിക്കുന്നുവോ അത് ബ്രഹ്മമാണ്. കോടി കണക്കിന് ആളുകൾ അയ്യപ്പ സ്വാമിയെയും ശിവനെയും ദേവിയെയും ആരാധിക്കുന്നില്ലേ, അതിലെല്ലാം ആ ബ്രഹ്മ ചൈതന്യം കുടികൊള്ളുന്നു. എല്ലാ ആത്മീയ ഗ്രന്ഥങ്ങളുടെയും ആവിർഭാവം എന്നത് "നാരായണ" എന്ന നാലക്ഷരത്തിലൂടെയാണ്. ശ്രീനാരദർ പാടി നടക്കുന്നത്, പ്രഹളാദ ബാലൻ, എന്നിവരെല്ലാം ഭക്തോത്തമനായത് നാരായണ നാമത്തിലൂടെയാണ്. ഗജേന്ദ്ര മോക്ഷത്തിൽ, ഗജേന്ദ്രൻ മുതലയുടെ പിടിയിൽ അകപ്പെട്ട് പ്രാണവേദനയോടെ വിളിച്ചത് " നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ" എന്നാണ്. ഭാഗവത കഥയിലൂടെ പ്രതിപാദിക്കുന്ന അജാമിളൻ, യമദൂതൻമാരെ കണ്ട് ഭയന്ന് തന്റെ മനസ്സിന്റെ അടിത്തട്ടിൽ നിന്നുള്ള നാരായണ എന്ന് പുത്രനെ സംബോധന ചെയ്തത് ആണെങ്കിൽ പോലും ഭഗവാന്റെ ആജ്ഞയാൽ വിഷ്ണു പാർഷദന്മാർ വന്ന് രക്ഷിച്ചില്ലേ. മന്ദര പർവ്വതത്തിലുള്ള ജംബൂദീപിന്റ ഓരോ പാർശ്വങ്ങളിലും പല വിധത്തിലുള്ള മന്ത്രങ്ങളാണ് ഉച്ചരിച്ചു കൊണ്ടേ ഇരിക്കുന്നത്.
HareKrishna ! It is a great and wonderful Remarkable Story ! Thank you 💞 very much for your good Explanation !!!!! Sarvam Krishna Mayam!!!!! Shri Krishna is the Supreme God Head!!!!!
അതെ ശ്രീകൃഷ്ണ നെ കുറിച്ച് എനിക്ക് വല്യ അറില്ലാരുന്നു അതായത്. വല്ല്യ ഭക്തി ഇല്ലാരുന്നു. പക്ഷേ സ്വസ്തിക യിലൂടെ കണ്ണനോടുള്ള ഭക്തി കിട്ടി.. കൃഷ്ണ ഗുരുവായൂരപ്പ 🌹🌹🌹
ഹരേ കൃഷ്ണ രാധേ രാധേ
ഹരേ കൃഷ്ണാ. എല്ലാവരിലും കൃഷ്ണ ഭക്തി ഉണ്ടാവുക എന്നത് വളരെ നല്ലതാണ്. എല്ലാവരിലും വേഗം ഓടി എത്തുന്ന മുഖവും കൃഷ്ണന്റെതാണ്. നമ്മുടെ കുടുംബ ദൈവം ചിലപ്പോൾ പല ദേവി ദേവന്മാർ, ചില ആളുകൾ അയ്യപ്പൻ കാവ് എന്നും പറയുന്നത് കേട്ടിട്ടുണ്ട്. അതെല്ലാം നമ്മൂടെ പൂർവ്വികർ പണ്ട് മുതലേ ആരാധിച്ച് കൊണ്ടിരിക്കുന്നതാണ്. നമ്മൾ കൃഷ്ണനെ ആരാധിക്കുന്ന അതെ ഭക്തി ഭാവത്തോടെ അവരെയെല്ലാം ആരാധിക്കാൻ കഴിയണമെങ്കിൽ ലോകത്തിൽ മനുഷ്യനടക്കമുള്ള എല്ലാ ചരാചരങ്ങളിലും ഒരെ ആത്മചൈതന്യമാണ് കുടികൊള്ളുന്നത് എന്ന് ചിന്തിക്കാൻ കഴിഞ്ഞാൽ ഒരു ഭേദഭാവവും മനസ്സിൽ തോന്നില്ല. ആചാര്യന്മാർ പറയാറുണ്ട്, ഈശ്വരൻ വസിക്കുന്നത് നമ്മൾ ഓരോരുത്തരുടെയും ഉള്ളിലാണ്, പക്ഷെ പലരും അത് മനസ്സിലാക്കാൻ ശ്രമിക്കാതെ ഭഗവൽ സാക്ഷാൽ കാരത്തിനായി അലഞ്ഞ് തിരിയുകയാണെന്ന് . അത് ശരിക്ക് നമുക്ക് മനസ്സിലാക്കാൻ കഴിഞ്ഞാൽ ക്ഷേത്രങ്ങളിൽ പോലും പോവേണ്ട ആവശ്യം ഇല്ലെന്നാണ്. ഞാൻ ദിവസവും ഹരേ രാമ മന്ത്രവും, നാരായണ നാമവും, പഞ്ചാക്ഷരീ മന്ത്രവും എല്ലാം ജപിക്കാറുണ്ട്. ഒരെ ഒരു ഇഷ്ട ദേവനെ മനസ്സിൽ പ്രതിഷ്ഠിക്കണം, എന്നാൽ ആ ദേവനിലുള്ള അതെ ചൈതന്യമാണ് നമ്മുടെ ഉള്ളിലും, മറ്റ് എല്ലാ ദേവീ ദേവന്മാരിലും, മാത്രമല്ല ലോകത്തിലുള്ള എല്ലാ ചരാചരങ്ങളിലും എന്ന് ശരിക്കും മനസ്സിൽ ഉറപ്പിക്കാൻ കഴിയണം.. ഹരി ഓം 🙏🏻🙏🏻
Aa
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
Hi ഞാൻ കുറച്ചു ദിവസമേ ആയുള്ളൂ ഈ ചാനൽ കാണാൻ തൂടങ്ങിട്ട് എനിക്ക് കൃഷ്ണനെ കുറിച്ചുള്ള കഥകളിൽ ഒരുപാട് സംശയം ഉണ്ടായിരുന്നു എല്ലാം മാറിക്കിട്ടി ഒരുപാട് നന്ദി ഉണ്ട്
കണ്ണാ അങ്ങാണെനി ക്കെ ല്ലാം ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏
Very good valare nannayi homeworkcheythu Hare Krishna unnikannan kaniyatte
ഹരേ കൃഷ്ണാ.... സർവ്വം കൃഷ്ണാർപ്പണമസ്തു.. 🙏
ഓം നമോ നാരായണായ
ഓം നമോ ഭഗവതെ വാസുദേവായ,🙏🙏🙏🙏🪔🪔🪔
🌹🙏ഹരേ കൃഷ്ണ 🙏🌹
🌹🙏ജയ് ശ്രീ രാധേ രാധേ 🙏🌹
സർവ്വം കൃഷ്ണാർപ്പണമസ്തു ഭഗവാന്റെ കഥകൾ ഇത്രയും നന്നായി പറഞ്ഞു തന്നതിന് വളരെ നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Orupadu orupadu vishamayy krishanate shesthrathil ethiyillalloo ennalum.nte krishna 😔🙏🙏
ശ്രീ കൃഷ്ണൻ ഇപ്പോഴും ബോധം രൂപനായി കൂടെയുണ്ട് ഭാര്യ ഉഭേക്ഷിച്ചപ്പോഴും എനിക്ക് ഭഗവാന് മാത്രമായിരുന്നു മരിക്കാൻ പോയ ഞാന് ഇപ്പോഴും ജീവിക്കുന്നു എന്നും എപ്പോഴും ഭഗവാന്റെ സംരക്ഷണം മാത്രമാണ് ഈ പ്രപഞ്ച സ്ത്യം ഹരേ കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
സർവ്വം കൃഷ്ണാർപ്പണ നമസ്തു.🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏 thanks swasthika...
ഹരേ കൃഷ്ണാ 🙏
സൂപ്പർ super സൂപ്പർ 🙏🙏🙏ഹരേ കൃഷ്ണ
Hare krishna, syamanthaka maniyude katha ketitundenkilum chila upa kathakal kelkan sadhichathu bhagavante krupa, thanks
ഹരേ കൃഷ്ണാ. ഭക്തജനങ്ങളോട് ആയിട്ട് ഞാൻ പറയുകയാണ്. സ്വസ്തികയിലൂടെ പറഞ്ഞ് തരുന്ന ഭഗവൽ കഥകൾ നല്ലതാണ്. ഭാഗവതത്തിൽ പല വിധത്തിലുള്ള കഥകൾ ആണ് വിവിധ സ്വഭാവത്തിന് ഉടമകളായ പലേ കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ച് വിവരിക്കുന്നത്, അതിൽ ഭഗവാനിൽ മാത്രം ജീവിതം അർപ്പിച്ച എത്രയോ കഥകളും കഥാപാത്രങ്ങളും ഉണ്ട്. ഭാഗവതത്തിൽ അഞ്ചാം സ്കന്ധത്തിൽ ഭഗവൽ ഭക്തനായ ജഡ ഭരതനെ മരണത്തിൽ നിന്ന് രക്ഷിക്കുന്നത് ദേവീ ദുർഗ്ഗ ഭദ്രകാളീ അവതാരമായാണ്. ഭാഗവത സപ്താഹത്തിൽ ഒരു ദിവസം ഭദ്രകാളി അവതാരമായാണ് പൂജകൾ നടത്തുന്നത് . ആത്മതത്വങ്ങളെ കുറിച്ച് ആചാര്യന്മാരുടെ പ്രഭാഷണങ്ങളിലൂടെയോ മറ്റ് ഏതെങ്കിലും വിധത്തിലോ തീർച്ചയായും നിങ്ങൾ ഏവരും മനസ്സിലാക്കണം. ഭഗവത് ഗീത വേദങ്ങളിൽ നിന്നുമുള്ള ഉപനിഷത്ത് ഗ്രഥങ്ങളെ അടിസ്ഥാനമാക്കിയാണ്. ഓരോ അദ്ധായത്തിന്റെയും താഴെ പറയുന്നത്, " ഭഗവത് ഗീതാസു, ഉപനിഷത്ത്സൂ" എന്നും ധ്വാന ശ്ളോകത്തിൽ തന്നെ പറയുന്നത് " " സർവോപനിഷദോ ഗാവോ,
ദോഗ്ദ്ധാ ഗോപാലനന്ദന:
പാർത്ഥോ വത്സ: സുധീർഭോക്താ
ദുഗ്ധം ഗീതാമൃതം മഹത്".
എല്ലാ ഉപനിഷത്തുകളും പശുക്കൾ ആണ്, കറവക്കാരൻ ശ്രീകൃഷ്ണൻ, പശുക്കുട്ടി അർജ്ജുനൻ ഭുജിക്കുന്നവർ സജ്ജനങ്ങൾ പാലാകട്ടെ മഹത്തായ ഗീതാമുതവും. ഇത് ഭുജിക്കുന്നവർക്ക് അമൃതത്വം ലഭിക്കുന്നു. ഇതിൽ ഭഗവാൻ മഹത്വം നൽകിയിരിക്കുന്നത്, ഉപനിഷത്തിനാണ്. ഉപനിഷത്തുകളും, വേദങ്ങളും, പുരാണങ്ങളും പ്രതിപാദിക്കുന്നത്. ഭൂമിയിൽ മനുഷ്യന് അടക്കമുള്ള എല്ലാ ചരാചരങ്ങളും ജഢ വസ്തുക്കൾ ആണെന്നും, ഏതൊന്നിനാൽ അതിനെല്ലാം പ്രകാശം പരത്തി ഓരോരോ ഉപദേവതയിലൂടെ ചലിപ്പിക്കുന്നുവോ അതാണ് ബ്രഹ്മം. സൂര്യചന്ദ്രന്മാർ, വായു, ജലാശയങ്ങൾ, നമ്മുടെ കർമ്മേന്ദ്രിയങ്ങൾ ജ്ഞാനേന്ദ്രിയങ്ങൾ, നമ്മുടെ ഉൾപ്രാണൻ പോലും. ആ ആത്മ പ്രകാശം നമ്മുടെ ശരീരത്തിൽ നിന്ന് പോവുമ്പോഴാണ് നാം മരണാവസ്ഥയെ പ്രാപിക്കുന്നത്. അതുപോലെ ഭാഗവതം പുരാണങ്ങളെ അടിസ്ഥാനമാക്കിയാണ്. ഓരോ അദ്ധ്യായത്തിന് ഒടുവിലും പറയുന്നത് "ശ്രീമദ് ഭാഗവതേ മഹാ പുരാണേ" എന്നാണ്. അതൊന്നും ഒരു പ്രത്യേക ഈശ്വരനെ കുറിച്ച് അല്ല പ്രതിപാദിക്കുന്നത്, ആ ആത്മചൈതന്യം എല്ലാ ചരാചരങ്ങളിലും നമ്മുടെ ആത്മാവിന്റെ ഉൾപ്രാണനിൽ അടക്കം വസിക്കുന്നു. നാമജപങ്ങളിലൂടെ നമ്മൾ ഓരോരുത്തരുടെയും അന്തകരണത്തിൽ ഉള്ള രാഗദ്വേഷങ്ങളും, അസൂയാ വൃത്തികളും പടിപടിയായി നീക്കം ചെയ്യുമ്പോൾ ആ ചൈതന്യം നമ്മുടെ ഉള്ളിൽ പ്രകാശിച്ച് നമുക്ക് ആരോടും രാഗദ്വേഷങ്ങൾ. ഇല്ലാതെ എല്ലാവരോടും നന്നായി പെരുമാറാനും, നമ്മുടെ ജീവിതത്തിൽ വന്ന് കൊണ്ടിരിക്കുന്ന ഓരോ ദു:ഖങ്ങളേയും നിശ്ശേഷം ഇല്ലാതാക്കാനും കഴിയും എന്നാണ്. നമുക്ക് ഏത് ദേവീ ദേവന്മാരെ വേണമെങ്കിലും പ്രാർത്ഥിക്കാം സത്വഗുണ സമ്പന്നനായ ഓരോ ഈശ്വരന്മാർക്കും ശക്തി പകരുന്നത് അവരുടെ വാമഭാഗം അലങ്കരിക്കുന്ന ദേവിയാണ്. വിഷ്ണുവിന്റെ ശക്തി ലക്ഷ്മിയാണ്. ബ്രഹ്മാവിന്റെ സരസ്വതിയും, ശിവന്റെ പാർവതിയും,, മാത്രമല്ല ശിവന്റെ ആദ്യപത്നിയായ സതിയുടെ ദ്ദേഹത്വാഗത്താൽ ശരീരത്തിന്റെ ഓരോ അംശവും ചെന്ന് വീണ സ്ഥലങ്ങളാണ് ഇന്ന് എത്രയോ ശക്തി പീഠങ്ങളായി മാറിയിരിക്കുന്നത്. ഭൂമിദേവിയുടെ താങ്ങ് ഇല്ലെങ്കിൽ എല്ലാവരുടെയും അവസ്ഥ എന്തായിരിക്കും. ഏതൊരു പുരുഷനും ശക്തിപ്രധാനം ചെയ്യുന്നത് സ്ത്രീ ആണ്. സ്ത്രീ ഇല്ലെങ്കിൽ വംശ വർദ്ധനവ് ഉണ്ടാവുമോ. ശ്രേഷ്ഠനായ ആചാര്യൻ പറയുന്നത്. ഓരോരോ ആത്മീയ ഗ്രന്ഥങ്ങളിലും ഏത് ദേവീ ദേവന്മാരെ കുറിച്ച് പ്രതിപ്രാദിക്കുന്നുവോ അത് ബ്രഹ്മമാണ്. കോടി കണക്കിന് ആളുകൾ അയ്യപ്പ സ്വാമിയെയും ശിവനെയും ദേവിയെയും ആരാധിക്കുന്നില്ലേ, അതിലെല്ലാം ആ ബ്രഹ്മ ചൈതന്യം കുടികൊള്ളുന്നു. എല്ലാ ആത്മീയ ഗ്രന്ഥങ്ങളുടെയും ആവിർഭാവം എന്നത് "നാരായണ" എന്ന നാലക്ഷരത്തിലൂടെയാണ്. ശ്രീനാരദർ പാടി നടക്കുന്നത്, പ്രഹളാദ ബാലൻ, എന്നിവരെല്ലാം ഭക്തോത്തമനായത് നാരായണ നാമത്തിലൂടെയാണ്. ഗജേന്ദ്ര മോക്ഷത്തിൽ, ഗജേന്ദ്രൻ മുതലയുടെ പിടിയിൽ അകപ്പെട്ട് പ്രാണവേദനയോടെ വിളിച്ചത് " നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ" എന്നാണ്. ഭാഗവത കഥയിലൂടെ പ്രതിപാദിക്കുന്ന അജാമിളൻ, യമദൂതൻമാരെ കണ്ട് ഭയന്ന് തന്റെ മനസ്സിന്റെ അടിത്തട്ടിൽ നിന്നുള്ള നാരായണ എന്ന് പുത്രനെ സംബോധന ചെയ്തത് ആണെങ്കിൽ പോലും ഭഗവാന്റെ ആജ്ഞയാൽ വിഷ്ണു പാർഷദന്മാർ വന്ന് രക്ഷിച്ചില്ലേ. മന്ദര പർവ്വതത്തിലുള്ള ജംബൂദീപിന്റ ഓരോ പാർശ്വങ്ങളിലും പല വിധത്തിലുള്ള മന്ത്രങ്ങളാണ് ഉച്ചരിച്ചു കൊണ്ടേ ഇരിക്കുന്നത്.
Hare Krishna Hare Krishna Hare Krishna Hare Hare....
Humble pranam you....
Swasthi swasthi swasthi 🙏🙏🙏
HARE KRISHNA....
Pranamam mole pranamam
Hare Krishna Swastika
ഹരേ കൃഷ്ണ ഹരേ കൃഷ്ണ എല്ലാവരും കൃഷ്ണഭക്തി ആവട്ടെ
ഹരേ കൃഷ്ണ എന്നും കൃഷ്ണ കഥകൾ കേൾക്കാൻ പറ്റണേ 🙏🙏🙏
Nandi swasthika
Thanks a lot ഹരേ കൃഷ്ണാ....
നല്ല അവതരണം. എന്തു പറയണമെന്ന് അറിയില്ല.വളരെ സന്തോഷം ❤❤❤
ഹരേ.....കൃഷ്ണാ...🙏സർവ്വം കൃഷ്ണാർപ്പണമസ്തു..!🙏
ഹരേ കൃഷ്ണാ🙏🙏
ഹരേ കൃഷ്ണാ....🙏🙏🙏
Hare Krishna hare Krishna Krishna Krishna hare hare hare Rama hare Rama Rama Rama hare hare 🙏🙏🙏 god bless you and your lovely family 💕💕
Hare Krishna Govinda Vasudeva 🌷🌷🌷🌷🌷🌸🌸🌸🌸🌸🌸🌸💐💐💐💐💐💐💐💐💐💐🌺🌺🌺🌺🌺🍀🍀🍀🍀🍀🍀🍀🍀
Swesthika kuttikku namaskaram
Hare Krishna....
Hare Krishna sarvamkrishnarpanamasthu 🙏❤
ഹരേ കൃഷ്ണ 💕🙏
Hare krishna hare krishna hare krishna 🙏🏻🙏🏻🙏🏻🙏🏻thanks paru
ഹരേ കൃഷ്ണ🙏🙏🙏🙏🙏😘😘
ഭഗവാനേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ❤️❤️❤️❤️❤️❤️
ഹരേ കൃഷ്ണാ
🕉️🙏🙏🙏Hare Krishna Hare Krishna 🙏🙏🙏Sarvum Krishnarpnu Nammsthu🙏🙏🙏🕉️
Such informative story your story telling give us my hundred Pranamam🙏🙏🙏
Hare Krishna 🙏 sarvam Krishnarppanamasthu 🙏
Sarvam Krishnarppanamasthu 🙏🙏🙏
A Good Story..Harekreshna....Guruvayoorappa...
OmNaranayanam.. Sarwamkrishnarpanamasthu
Sreekrishnan🙏🙏🙏
Enikku valareyadhikam ishtapetta oru kadhayanithu...hare krishna
Hare Krishna
🙏🙏🙏🌹🌹
കൃഷ്ണാ ശ്രീകൃഷ്ണ 🙏🙏🙏
❤️ Harekrishna ♥️
Harekrishna 🙏🙏🌹🌹🌹🌹
Hare krishna.... ❤
Orupadu eshdam avunnundu kathakal sarvam krishnarpitham
ഹരേ കൃഷ്ണ 🥰
Tq for this great explanation❤
Hare Krishna ...
Radhe Shyam ...
Thank you
What a stylish narration. 👍 Kettirikkan Nalla sugam. Continue this style please
Hare krishna❤🙏❤🙏❤🙏❤🙏🌿🌿🌺🌺
രാധേ രാധേ 🙏🙏🙏
Ente bhagavane 🙏🙏🙏
Hare krishnaa🙏🙏🙏
Hare Krishna 🙏🏻💟
Hare Rama hare Rama Rama Rama hare hare 🙏🏻🙏🏻
❤️🙏🙏🙏🙏sri krishna...
Hare krishna Jai sree Radhe Radhe
ഈ കഥ ഭാഗവത സപ്താഹത്തിൽഞാൻ കേട്ടിട്ടുണ്ട്
Hare krishna Krishnan 🙏🙏🙏hare hare rama rama hare 🙏🙏🙏🙏🙏🙏🙏🙏🌺🌺🌺🌺🌺🌺🌺🌺🌺🌺
hare Krishna
Gave us beautiful story
ഹരേ കൃഷ്ണ 🙏🙏🙏❤❤❤❤
ഹരെ ക്യഷ്ണാ🙏
Hare Krishna hare Krishna Krishna Krishna hare hare 🙏🏻
Hare Krishna, hare Krishna, hare Krishna,🙏🙏🙏
Radhesyam seetharam 💙🙏
HareKrishna ! It is a great and wonderful Remarkable Story ! Thank you 💞 very much for your good Explanation !!!!! Sarvam Krishna Mayam!!!!! Shri Krishna is the Supreme God Head!!!!!
Hare krishna 🙏
❤️❤️❤️❤️❤️❤️❤️❤️❤️Hare Krishna ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഹരേ കൃഷ്ണാ
സര്‍വ്വം കൃഷ്ണാര്‍പ്പണമസ്തു
Hare krishnaaa😍😍😍😍
Beautiful 😍. Hare Krishna 🙏
Eavida devi good night ❤️❤️❤️❤️❤️❤️❤️❤️
Sarvamkrishnarpamsmastu...
So wounderfull class l am a student of yours
Hare Krishna..
ഹരെ ക്യഷ്ണാ,,,
Hare Rama Hare Krishna
Well said.🌹
HareKrishna !!!!! Om Namo Bhagavathe Vasudevaya!!!!!
Thank U.
Very good
I'm proud of your hard work to find detaile
🙌🙌🙌🙌🙌🙌🙌🙌👍
എല്ലാം ഭഗവാന്റെ ലീല 🙏🙏🙏
🙏🏻🙏🏻🙏🏻
Hari Om
🙏🙏👌
God
Jai Krishnan a