ബംഗാളി നടിയുടെ ആരോപണം: പ്രതികരിക്കാനില്ലെന്ന് രഞ്ജിത്ത്..

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • ബംഗാളി നടിയുടെ ആരോപണം: പ്രതികരണത്തില്‍ നിന്നും ഒഴിഞ്ഞുമാറി സംവിധായകന്‍ രഞ്ജിത്ത്.. വയനാട്ടിലെ വസതിയില്‍ തുടരുന്നു..
    #HemaCommitteeReport #MalayalamFilmIndustry #Renjith
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 39

  • @jayankaithery7164
    @jayankaithery7164 19 วันที่ผ่านมา +17

    പറ്റുമെങ്കിൽ സർക്കാർ അവനു ഒരു ഫോർച്ചുണർ കാർ വാങ്ങി കൊടുക്ക് ഒരു ചെയർമാൻ 😭😭😭 കഷ്ടം

    • @anubalravindran6570
      @anubalravindran6570 19 วันที่ผ่านมา

      എന്റെയും നിന്റെയും ഒക്കെ നികുതി കാശ് ആണല്ലോ എന്നോർക്കുമ്പോൾ മാത്രം ആണ് മനസമാധാനം 😔😔😔

  • @RameshKumar-th8oy
    @RameshKumar-th8oy 19 วันที่ผ่านมา +4

    സാംസ്കാരിക കേരളം... നവോത്ഥാന കേരളം... പ്രബുദ്ധ കേരളം... കഷ്ട്ടം...

  • @radhakrishnan735
    @radhakrishnan735 19 วันที่ผ่านมา +5

    Need to arrest him....

  • @jayankaithery7164
    @jayankaithery7164 19 วันที่ผ่านมา +4

    ഈ സർക്കാർ നു ഇവൻ തല വേദന ആയി 🤔

  • @jo-dk1gu
    @jo-dk1gu 19 วันที่ผ่านมา +1

    എന്ത് മിണ്ടാനാ...നടി പ്രതികരിക്കുമെന്ന് വിചാരിച്ചില്ല ...

  • @pksanupramesh178
    @pksanupramesh178 19 วันที่ผ่านมา +4

    ഓതിരം കടകം 😂

  • @sureshp2079
    @sureshp2079 19 วันที่ผ่านมา +2

    കോഴിക്കോട്ട് ചാലപുറത്ത് വീട്ടിൽ

  • @manusabu5839
    @manusabu5839 19 วันที่ผ่านมา +1

    Why no question to KR Meera

  • @jayarajantherayil468
    @jayarajantherayil468 19 วันที่ผ่านมา

    പുറത്ത് വരില്ല. അതിനുള്ള തൻ്റേടം ഇപ്പോഴില്ല. വെറുതെ അല്ല റിപ്പോർട്ട് പുറത്തു വിടാതെ സര്ക്കാര് അടയിരുന്നത്. കാലം കണക്ക് ചോദിക്കും എന്ന് തിരക്കഥ എഴുതിയ നേരത്ത് ഒന്ന് ചേർക്കാമായിരുന്നു.
    തനി നിറം പുറത്ത് വന്നപ്പോൾ, രാജാവ് നഗ്നനായി.

  • @nithinbabu637
    @nithinbabu637 19 วันที่ผ่านมา

    പുതിയ തലമുറയിലെ പെൺകുട്ടികൾ മാതാപിതാക്കളെ ചതിച്ചു ആൺകുട്ടികളുടെ ഒപ്പം കറങ്ങി നടക്കുന്നു

  • @nasarnasar1171
    @nasarnasar1171 19 วันที่ผ่านมา +2

    അതെന്താടാ.. നിനക്ക് പ്രതികരിച്ചാൽ

  • @savariya833
    @savariya833 19 วันที่ผ่านมา

    അവൻ ഫ്യൂഡൽ മാടമ്പി ന് സ്വയം വിചാരിച്ചു സുഖിച്ചു രസിച്ചു നടക്കുവല്ലേ... രസിക്കട്ടെ.. കേരളം ആയോണ്ട് അടുത്ത ന്യൂസ്‌ വരുന്ന വരെ ഇതൊക്കെ ഉണ്ടാകു എന്ന് അവനു നന്നായിട്ട് അറിയാം 😂😂😂😂

  • @nithinbabu637
    @nithinbabu637 19 วันที่ผ่านมา

    പെൺകുട്ടികൾ സ്കൂളിലും കോളേജിലും ആൺകുട്ടികളുടെ ഒപ്പം ഇരുന്ന് വൃത്തി കേട് ചെയ്യുന്നു

    • @unni1457
      @unni1457 19 วันที่ผ่านมา

      E myran ellayidathum undalo poyi chaveda 😂😂😂😂

  • @wellwisher1986
    @wellwisher1986 19 วันที่ผ่านมา +2

    ഈ സവർണ മാടമ്പിയൊക്കെ എന്ത് പ്രതികരിക്കാൻ

  • @nithinbabu637
    @nithinbabu637 19 วันที่ผ่านมา

    പെൺകുട്ടികൾ പാർക്കിലും ബിച്ചിലു ആൺകുട്ടികളുടെ ഒപ്പം ഇരുന്ന് വൃത്തി കേട് ചെയ്യുന്നു

  • @nithinbabu637
    @nithinbabu637 19 วันที่ผ่านมา

    പെൺകുട്ടികൾ Bestie എന്ന പേരും പറഞ്ഞു ആൺകുട്ടികൾക്ക് Tholathu Kai ഇടാനും Kai പിടിച്ചു നടക്കാനും വേണ്ടി ഇരുന്നും നിന്നും നൽകുന്നു

  • @almadeena7529
    @almadeena7529 19 วันที่ผ่านมา

    ആസ്ഥാന നടൻ പെട്ടു!😅

  • @raveendrank74
    @raveendrank74 19 วันที่ผ่านมา

    Babbaabbbaaaabbbbaaaa

  • @Prabakaran-tk5dw
    @Prabakaran-tk5dw 19 วันที่ผ่านมา

    Filimactrsforigencarregistrasionpondichery 4:52

  • @SalilaEK
    @SalilaEK 19 วันที่ผ่านมา

    Ninne...eni...kandupokaruthu

  • @binoylukose6250
    @binoylukose6250 19 วันที่ผ่านมา

    Konathile madambi

  • @user-cl3je8dc9k
    @user-cl3je8dc9k 19 วันที่ผ่านมา

    എന്തോ, എവിടെയോ ചീഞ്ഞു നാറുന്നു ഉണ്ട്...സിനിമ വ്യവസായത്തിൽ ഉള്ളവരിൽ മിക്കവാറും എല്ലാവരും കോഴികൾ ആയിരുന്നു അതിൽ നിന്നും മാറ്റം ഉള്ളത് മമ്മൂട്ടി, ഇന്ദ്രൻസ്, ജഗദീഷ്, മോഹൻലാൽ നേ പോലെ ഉളളവർ മാത്രം ആണ്.. ബാക്കി എല്ലാം മോശം ആണ് എന്ന് പണ്ട് മുതൽ അങ്ങാടി പാട്ട് ആണ്..

  • @fomio1792
    @fomio1792 19 วันที่ผ่านมา

    Aaraado 100%...sathyavaanmaarum....sathyawathikalum...ha???
    Cinema vyavasaayam adachpoott..
    Ellaavarum poyi koolippani cheyyattey.
    Adhithozhilaalikaley adich veliyilaak..!!!🤣🤣🤣.

  • @dewdrops660
    @dewdrops660 19 วันที่ผ่านมา +1

    പണി പാളി എന്നാ തോന്നുന്നേ 😂😂