എന്തിനു? കിട്ടുന്ന cash മേടിച്ചു പോകുക. അവനു അവസരം കൊടുക്കാതെ ചതിച്ചത് കൊണ്ടാണ് ഈ complaint , chance കിട്ടിയിരുന്നേൽ ഇങ്ങനെ വരുമോ ,ഒരിക്കലുമില്ല. ഭാവി തലമുറയെ നന്നാക്കേണ്ട കാര്യമൊന്നും അവനില്ല , ബോധമുണ്ടെൽ അവര് തന്നെ രക്ഷപ്പെട്ടോളും.
@@KRIPSYNODUTSഅല്ല വേണമെന്നുണ്ടെങ്കിൽ ഒരു മദ്യലഹരിയിലിക്കണ ആളുടെ മുന്നിൽ നിന്നും പുറത്ത് പോയിക്കൂടെ ഇവന് മുൻ അനുഭവമുള്ള ആളാണ് ഇവൻ ഇത്തരം പ്രവർത്തിക്ക് നിർബന്ധിച്ചു എന്നു പറഞ്ഞ് തിരിച്ച് കേസ്സ് കൊടുക്കുക പണമിറക്കിയാൽ ഈ ചാന്ത് പൊട്ടൻ ശിക്ഷിക്കപെടും പുറത്തിറങ്ങരുത്
ഈ പാവത്തെ സംരക്ഷിക്കേണ്ടത് നമ്മുടെ ചുമതലയാണ്. Gender അല്ലെങ്കിൽ ഒരു വ്യത്യാസത്തിൻ്റെ പേരിലും നമ്മൾ ഇദ്ദേഹത്തെ, ഇദ്ദേഹത്തിൻ്റെ ആരോപണങ്ങളെ അവഗണിക്കരുത്, അവഹേളിക്കരുത്. ഇതും നമ്മുടെ സഹോദരനാണ്.
❤️❤️ സത്യം ആണ് ... പലർക്കും ഈ പാവത്തിന്റെ സ്ഥാനത്തു കൂടി ഒരു പെണ്ണ് ആരുന്നേൽ ഞായം പാരയാനും സംസാരിക്കാനും അങ്ങ് ആവേശം ആണ് ഈ പുള്ളിയുടെ video യുടെ താഴെ പലതിലും അത് ഇത് കളി ആക്കി കൊണ്ടും ഇവനെ കിട്ടി ഓളോ എന്ന് തോന്നിവാസം പറയുന്ന ചെറ്റ കളെ കണ്ടു ... 😡 ആണ് ആയാലും പെണ്ണ് ആയാലും ഇനി ആരായാലും പീഡനം പീഡനം തന്നെ ആണ് ആപാവത്തിന് നീതി കിട്ടട്ടെ 🙏🏼❤
wcc അഗം രേവതിക്കെതിരെ ലൈംഗിക ആരോപണം വന്നപ്പോൾ ബിഗ് ബ്രെക്കിങ്ങും ഇല്ല അന്തി ചർച്ചയും ഇല്ല അതെന്താ മാപ്രകളെ? പ്രതി സ്ഥാനത്തു സ്ത്രീ ആയാൽ ഇരയ്ക്ക് നീതി വേണ്ട എന്നാണോ?
അതാണ്.. 🤔ഇത്ര ആർത്തി ഈ സിനിമ കാർക്ക് വരാൻ കാരണം.. ഇപ്പൊ പ്രായം തികഞ്ഞു കെട്ടാതെ നിക്കുന്നവർക്ക് ചിലപ്പോ ആർത്തി വന്നേക്കാം.. പക്ഷെ ഇത് സിനിമക്കാർ കല്യാണം രണ്ടും മൂന്നും കഴിച്ചോരും, ഇഷ്ടം പോലെ വെടിവച്ചു നടന്നൂരും.. ഇത്ര ആർത്തി എങ്ങനെ വരുന്നു 🤔എത്ര ആലോചിട്ടും പിടികിട്ടുന്നില്ല
രഞ്ജിത് തുണി അഴിക്കാൻ പറഞ്ഞപ്പോ തുണി അഴിച്ചു കൊടുത്ത് എല്ലാം കഴിഞ്ഞിട്ട് പരാതി പറയുന്നത് ശരിയല്ല,രഞ്ജിത് പറഞ്ഞ സമയത്ത് അയാൾക്ക് ഇട്ട് രണ്ടു കൊടുത്ത് പോരണം അതാണ് വേണ്ടത്,
He made him drink. And the boy was told that it's like a photoshoot in different angles. He applied kaajal also. And the boy complied because he's thought he would get a chance in film
സിനിമാരംഗത്തെ പല പ്രമുഖരുമായി കിടപ്പറ പങ്കിടാനുള്ള അവസരമല്ലേ രഞ്ജിത്ത് തകർത്തുകളഞ്ഞത്. എന്തൊക്കെ സ്വപ്നങ്ങൾ ആയിരുന്നു. എല്ലാം തകർത്തു കളഞ്ഞു കശ്മലൻ. ദുശ്ട്ടനാ ദുശ്ട്ടൻ
കുറച്ച് മണിക്കൂറുകൾക്കു മുമ്പ് അയാൾ നടിയുടെ പേര് പറഞ്ഞതാണ്. ഇപ്പോൾ പറയാൻ ഒരു പേടി. അപ്പോൾ ഈ പവർ ഗ്രൂപ്പിൽ WCC യിലെ ആ നടിയും ഉണ്ട് എന്നല്ലേ കാണിക്കുന്നത്.
ആ പൊങ്കൂസൻ രഞ്ജിത്ത് സാർ താമസിക്കുന്ന ഹോട്ടൽ മുറിയിലേക്ക് പോയിട്ട് എല്ലാ പരിപാടിയും ചെയ്തു കൊടുത്തിട്ട് 12 വർഷത്തിനുശേഷം വിളിച്ച് പറയാം ഈ കൂസൻ എന്തിന് ഇതൊക്കെ ചെയ്തുകൊടുത്തത് അവനിക്ക് ഇറങ്ങി പോരാമായിരുന്നില്ലേ
@@ashleythomas1988onnum ariyunnile..... 😇... Both renjith and revathy were in an affair...ee Payyante pic edutu ayal avark ayachu koduthu... Randu perum enjoy cheyunnu.......pala vigrahagalum veenudayunnu...alle.... 🫠
മലയാളത്തിലെ പ്രമുഖ നടി രേവതി അല്ല 20 വയസ്സുകാരന്റെ സംഭാവത്തിലെ രേവതി. ജയസൂര്യക്കെതിരെ പരാതി നൽകിയ വേറൊരു നടി രേവതിയുണ്ട്. Interview കളിൽ ഒക്കെ സംസാരിച്ച ഒരു Junior നടി രേവതി. അതാണ് ഈ സംഭവത്തിലെ രേവതി. Junior നടി രേവതിക്ക് എന്ന് വ്യാജേന രഞ്ജിത്ത് ആ 20 വയസ്സുകാരന്റെ ചിത്രങ്ങൾ ഇടവേള ബാബുവിന് അയച്ചു കൊടുത്തു എന്നാണ് 20 വയസ്സുകാരൻ Kerala Vision News ന് ഇന്നലെ കൊടുത്തതായി TH-cam ലും Facebook ലും വന്ന interview video യിൽ നിന്ന് മനസ്സിലാകുന്നത്.
ഇവറ്റകളെ സംരക്ഷിക്കുമ്പോൾ ഓർക്കുക ജനങ്ങളുടേയും അണികളുടേയും മനസിൽ നിന്നും ഈ പാർട്ടി പിഴുതുമാറ്റപ്പെടും നവോഥാന മൂല്യങ്ങൾ നഷ്ടപെട്ടു കൊണ്ടിരിക്കുന്നതും ഈപ്രവർത്തി കൊണ്ടാണ്
പൊളിറ്റിക്കൽ പവർ ഉള്ളവരെ പറ്റി പറഞ്ഞാൽ ഇതുപോലെ പല ഭാഗത്തു നിന്നും സമ്മർദ്ദം ഉണ്ടാവും. അതുകൊണ്ട് തന്നെയാണ് പല നടികളും അവരുടെ പീഡനവിവരങ്ങൾ പുറത്തു പറയാൻ മടിക്കുന്നത്. അല്ലെങ്കിൽ ഇരകൾക്കൊപ്പം കട്ടക്ക് നിൽക്കുന്ന ഭരിക്കുന്ന പാർട്ടി ആയിരിക്കണം. ഇത് നേരെ തിരിച്ചാണ്, പ്രതിയെ സപ്പോർട്ട് ചെയ്യുകയാണ് 😅
മനുഷ്യരാരും ദൈവങ്ങളല്ല അവർക്ക് വികാരേ വിചാരക്കുള്ള മനുഷ്യരാണ് ഈ പെങ്കൂസ് എന്തിന് രഞ്ജിത് സാർ താമസിക്കുന്ന ഹോട്ടലിൽ മുറിയിൽ ചെന്ന് രഞ്ജിത്ത് സാർ ആവശ്യപ്പെട്ടെങ്കിൽ പറ്റൂലാന്ന് പറഞ്ഞിട്ട് ഇറങ്ങി പോരാമായിരുന്നില്ലേ എല്ലാം എല്ലാം ചെയ്തു കൊടുത്തിട്ട് പൈസയും വേടിച്ചിട്ട് 12
ഇന്നലെ വരെ പുതിയ സമൂഹ സൃഷ്ടിക്കുവേണ്ടി എന്ന് ആരെപ്പറ്റി കൊട്ടിഘോഷിച്ചുവോ അവരെല്ലാം ഇന്ന് കുപ്പതൊട്ടിയിൽ വീണ് ദുർഗന്ധ വാഹകരായിരിക്കുന്നു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പ്രചാരണ ചുമതല ഏറ്റെതതുപോലെ സിനിമകൾ നിർമിച്ചു സമൂഹത്തിന്റെ ഉത്തുങ്ങങ്ങളിൽ വിഹരിച്ചവരുടെ സാമ്രാജ്യങ്ങൾക്കു ഊർജം പകർന്ന ബുദ്ധി ജീവികളായ തമ്പ്രാക്കന്മാർ എവിടെയാണോ എന്തോ?. നന്മ മാത്രം ചെയ്‌യുന്നവരിലെ തിന്മ ചികഞ്ഞു അലഞ്ഞവർ ചീഞ്ഞു അളിഞ്ഞ മനസ്സ് മറക്കാൻ അണിഞ്ഞ മുഖം മൂടി കൾ ഇനിയും അഴിഞ്ഞു വീഴട്ടെ, സാംസ്‌കാരിക കേരളത്തിന് വേണ്ടി .......
Iyal manyan alla Annu sambavicha karyangal 21 years il anu... Oru chance kittan vendi ella tgendi tharom cheythu.... Chance kittiyirunnenkil ithu purathu varillayirunnu🥵
100 സിനിമ അഭിനയിച്ചാൽ കിട്ടുന്ന പൈസ തന്നാലും പറഞ്ഞതിൽ ഉറച്ചു നിൽക്കുക.. ഭാവി തലമുറയെ രക്ഷിക്കുക..
ബെസ്റ്റ്.. 5 ലക്ഷം കൊടുത്താൽ മാറ്റി പറയും 😂😂.. പിന്നാണ്
എന്തിനു? കിട്ടുന്ന cash മേടിച്ചു പോകുക. അവനു അവസരം കൊടുക്കാതെ ചതിച്ചത് കൊണ്ടാണ് ഈ complaint , chance കിട്ടിയിരുന്നേൽ ഇങ്ങനെ വരുമോ ,ഒരിക്കലുമില്ല. ഭാവി തലമുറയെ നന്നാക്കേണ്ട കാര്യമൊന്നും അവനില്ല , ബോധമുണ്ടെൽ അവര് തന്നെ രക്ഷപ്പെട്ടോളും.
@@KRIPSYNODUTSഅല്ല വേണമെന്നുണ്ടെങ്കിൽ ഒരു മദ്യലഹരിയിലിക്കണ ആളുടെ മുന്നിൽ നിന്നും പുറത്ത് പോയിക്കൂടെ ഇവന് മുൻ അനുഭവമുള്ള ആളാണ് ഇവൻ ഇത്തരം പ്രവർത്തിക്ക് നിർബന്ധിച്ചു എന്നു പറഞ്ഞ് തിരിച്ച് കേസ്സ് കൊടുക്കുക പണമിറക്കിയാൽ ഈ ചാന്ത് പൊട്ടൻ ശിക്ഷിക്കപെടും പുറത്തിറങ്ങരുത്
ഈ പാവത്തെ സംരക്ഷിക്കേണ്ടത് നമ്മുടെ ചുമതലയാണ്. Gender അല്ലെങ്കിൽ ഒരു വ്യത്യാസത്തിൻ്റെ പേരിലും നമ്മൾ ഇദ്ദേഹത്തെ, ഇദ്ദേഹത്തിൻ്റെ ആരോപണങ്ങളെ അവഗണിക്കരുത്, അവഹേളിക്കരുത്. ഇതും നമ്മുടെ സഹോദരനാണ്.
സത്യം പാവം
ശരിയാണ് ഒരു പാവമാണെന്ന് തോന്നുന്നു
❤️❤️ സത്യം ആണ് ... പലർക്കും ഈ പാവത്തിന്റെ സ്ഥാനത്തു കൂടി ഒരു പെണ്ണ് ആരുന്നേൽ ഞായം പാരയാനും സംസാരിക്കാനും അങ്ങ് ആവേശം ആണ് ഈ പുള്ളിയുടെ video യുടെ താഴെ പലതിലും അത് ഇത് കളി ആക്കി കൊണ്ടും ഇവനെ കിട്ടി ഓളോ എന്ന് തോന്നിവാസം പറയുന്ന ചെറ്റ കളെ കണ്ടു ... 😡 ആണ് ആയാലും പെണ്ണ് ആയാലും ഇനി ആരായാലും പീഡനം പീഡനം തന്നെ ആണ് ആപാവത്തിന് നീതി കിട്ടട്ടെ 🙏🏼❤
നടിയുടെ പേര് അവൻ പറഞ്ഞല്ലോ പിന്നെ എന്ത് തൊലിക്കാൻ ആണ് പ്രമുഖ നടി എന്ന് പറയുന്നത്, ആണുങ്ങൾ ആയിരുന്നേൽ ഇങ്ങനെ പേര് പുറത്ത് വിടാതെ ഇരിക്കുമോ
He said he is not sure. It was heard from Rajith he said
കഴിഞ്ഞ മൂന്നാലു ദിവസമായിട്ട് നടിയുടെ പേര് ഇവിടെ കിടന്ന് കറങ്ങുന്നു. ഇവൻമാർക്ക് മാത്രം നടിയുടെ പേര് പൊങ്ങുന്നില്ല...
Revathy ennu eduthu paraa asianetee
പ്രമുഖ നടൻ ആയാൽ മാത്രമേ പേര് പറയൂ ഫോട്ടോ കാണിക്കു
പ്രമുഖ ചലച്ചിത്ര നടി >>>> WCC രേവതി 😂
Equality adhaaa peru parayaathe 😂
Wcc അവർക്ക് എതിരെ എന്ത് കൊണ്ട് മാതൃക നടപടി എടുക്കുന്നില്ല. രേവതി എല്ലാ സ്ഥാങ്ങളിൽ നിന്ന് മാറി നോക്കേണ്ടത് ആണ്
wcc അഗം രേവതിക്കെതിരെ ലൈംഗിക ആരോപണം വന്നപ്പോൾ ബിഗ് ബ്രെക്കിങ്ങും ഇല്ല അന്തി ചർച്ചയും ഇല്ല അതെന്താ മാപ്രകളെ? പ്രതി സ്ഥാനത്തു സ്ത്രീ ആയാൽ ഇരയ്ക്ക് നീതി വേണ്ട എന്നാണോ?
😂😅😂WCC
😂wcc evide madhyangal😂😂 retting kuruyumo?
ജനങ്ങൾക് ഇവരോടുള്ള അന്തമായ ആരാധനയെങ്കിലും അവസാനിക്കട്ടെ
സിനിമ എന്ന് കേട്ടാൽ ആരും എടുത്ത് ചാടി പോവരുത് ഇനിയെങ്കിലും '😮😮😮😮
എനിക്കുതോന്നുന്നു ഈ സിനിമക്കാർ ചോറിൻ്റെ കൂടെ ചമ്മന്തി ആയി വയാഗ്രയാണോ കഴിക്കുന്നത്
😅
Adipoli
😂😂😂😂
അതാണ്.. 🤔ഇത്ര ആർത്തി ഈ സിനിമ കാർക്ക് വരാൻ കാരണം.. ഇപ്പൊ പ്രായം തികഞ്ഞു കെട്ടാതെ നിക്കുന്നവർക്ക് ചിലപ്പോ ആർത്തി വന്നേക്കാം.. പക്ഷെ ഇത് സിനിമക്കാർ കല്യാണം രണ്ടും മൂന്നും കഴിച്ചോരും, ഇഷ്ടം പോലെ വെടിവച്ചു നടന്നൂരും.. ഇത്ര ആർത്തി എങ്ങനെ വരുന്നു 🤔എത്ര ആലോചിട്ടും പിടികിട്ടുന്നില്ല
അതൊന്നുമല്ല , നായ്ക്കുരണ പരിപ്പ് കഞ്ഞിയും, തുർക്കി ജാമും, വയാഗ്ര പപ്പടവും . അതായിരിക്കും വെറൈറ്റിയിലും താഴാത്തത്🤣🤣🤣
ജീവന് സുരക്ഷ കൊടുക്കണം പോലീസ് protection വേണം
ബ്രോ ആ കൂസന്റെ സംസാരം കാര്യമാക്കണ്ട രഞ്ജിത്ത് സാറിനെ തകർക്കാൻ വേണ്ടി നടക്കുകയാണ്
Weldone boy
ഗേൾ 😂
ഇതിൽ wcc പ്രസ്താവന ഇറക്കുന്നില്ലേ.. ഇരയോടൊപ്പം എന്ന് 🤔
അതെ .
രഞ്ജിത് തുണി അഴിക്കാൻ പറഞ്ഞപ്പോ തുണി അഴിച്ചു കൊടുത്ത് എല്ലാം കഴിഞ്ഞിട്ട് പരാതി പറയുന്നത് ശരിയല്ല,രഞ്ജിത് പറഞ്ഞ സമയത്ത് അയാൾക്ക് ഇട്ട് രണ്ടു കൊടുത്ത് പോരണം അതാണ് വേണ്ടത്,
..പക്ഷേ സിനിമയിൽ അഭിനയിക്കണ്ടേ....ഒരു ചെറിയ റോൾ, ഒറ്റ സീൻ, എങ്കിലും കൊടുത്തു എങ്കിൽ പരാതി ഇല്ലാതാകും
He made him drink.
And the boy was told that it's like a photoshoot in different angles. He applied kaajal also.
And the boy complied because he's thought he would get a chance in film
സിനിമാരംഗത്തെ പല പ്രമുഖരുമായി കിടപ്പറ പങ്കിടാനുള്ള അവസരമല്ലേ രഞ്ജിത്ത് തകർത്തുകളഞ്ഞത്. എന്തൊക്കെ സ്വപ്നങ്ങൾ ആയിരുന്നു. എല്ലാം തകർത്തു കളഞ്ഞു കശ്മലൻ. ദുശ്ട്ടനാ ദുശ്ട്ടൻ
അന്ന് സിനിമയിൽ നല്ല ഒരു വേഷം കൊടുത്താൽ പോരായിരുന്നോ രഞ്ജിത്തേ. 😂.....
1976-ലെ SFI ക്കാരന് ഇത്രയും ദാരിദ്ര്യമോ 😂
😂
ആ sfi കാരനെ രക്ഷിക്കാൻ പാടുപെടുന്നുണ്ട് നിങ്ങടെ ഏക എംപി,
@@MuhammedSaheed-kundanism okke islamil halal alle pulle
പഴയ S F I ക്കാര, എന്തൊരു ഗതികേട്, കോഴി ആയപ്പോൾ ഓർക്കണമായിരുന്നു
@@AlexanderOlga1ഏറ്റവും കൂടുതൽ കുണ്ടനിസം നടത്തുന്നത് ഇക്കൂട്ടർ തന്നെയാണ്.
നമ്മൾ കണ്ട് ആസ്വദിച്ച പല ക്ലാസിക്ക് സിനിമയുടെ പിന്നിലും എന്തൊക്കെ "ലീലകൾ " നടന്നിട്ടുണ്ടാകും.......
തലയിൽ കണ്ണാടി വച്ച ടീമിലെ ഒരാൾ L B W ആയി
Hit wicket aane 😂
😄
രേവതിയെ ചോദ്യം ചെയ്യണം wcc എന്നും പറഞ്ഞു കൊണ്ട് ഇനി അവൾ ഇരിക്കരുത്
ഇവൻ്റെ സംസാരം കേട്ടാൽ തന്നെ ഒരു വശപിശക്
അതുകൊണ്ട് എല്ലാവർക്കും കേറി മേയാമോ
@@HuskyElaine മേയാൻ നിന്ന് കൊടുത്തിട്ട് അല്ലെ?21 വയസ്സ് പ്രായം കൊച്ചു കുട്ടി അല്ലല്ലോ
അതെ
ന്യൂസ് വരെ ഫാമിലി ആയിട്ട് കാണാൻ പറ്റാത്ത സിറ്റുവേഷൻ ആണല്ലോ 🙄
Correct.
Oh family ayitu kanenda. Ottaku kanu
ചാന്ത് പൊട്ട് സിനിമ രഞ്ജിത്ത് എടുത്തെങ്കിൽ ഇവന് ചാൻസ് കിട്ടുമായിരുന്നു. അല്ലാതെ ഏതു പടത്തിലാ ഇവനൊക്കെ ചാൻസ് കിട്ടുക?😊
Don’t downplay anyone? Are you perfect?
👍🏾
പാവം സഹോദരൻ. അദ്ദേഹത്തിന് നീതി കിട്ടണം.... Support bro ❤
കുറച്ച് മണിക്കൂറുകൾക്കു മുമ്പ് അയാൾ നടിയുടെ പേര് പറഞ്ഞതാണ്. ഇപ്പോൾ പറയാൻ ഒരു പേടി. അപ്പോൾ ഈ പവർ ഗ്രൂപ്പിൽ WCC യിലെ ആ നടിയും ഉണ്ട് എന്നല്ലേ കാണിക്കുന്നത്.
മോഹനാ നിങ്ങൾക്ക് ഒര് നദനാകണമെങ്കിൽ കുനിഞ്ഞു നിക്കണം..
എണ്ണം കൊണ്ട് മുകേഷ് ലീഡ് ചെയ്യുന്നുണ്ടെങ്കിലും .. വ്യത്യസ്തത കൊണ്ട് രഞ്ജിത്ത് തന്നെ ആണു മുന്നിൽ
പിൻ വാതിലിലൂടെ വരാൻ പറഞ്ഞപ്പോൾ തന്നെ മനസ്ടിലാക്കണമായിരുന്നു
അന്നവൻ കൊച്ചല്ലേ .
ഇതാണ് പിൻവാതിൽ നിയമനം
@@neethachettiath4363ഇവൻ കളിച്ചു കളിച്ചു നടക്കുന്നവൻ അല്ലെന്നു നിനക്ക് ഉറപ്പുണ്ടോ
Kundan renjith
@@neethachettiath4363കൊച്ചാണോ ഒറ്റക്ക് ബാഗ്ലീരിലെത്തിയത്
മാപ്രകൾ ഈ news maximum മുക്കാൻ നോക്കുന്നുണ്ട്
സത്യത്തിൽ മലയാള cinima ലോകം ഇത്രയും ഭീകരമോ
It is like that in all film industry from years . . .
നമ്പർ പുറത്ത് വിടണം ചുമ്മാ
വിളിച്ചവരുടെ
ഇവന് സിനിമയിൽ അവസരം കട്ടിയിരുന്നെങ്കിൽ ഈ പരാതി ഉണ്ടാകുമായിരുന്നില്ല. ഇവ൯െറ സമ്മതപ്രകാരം തന്നെയായിരിക്കും സംഭവം നടന്നിട്ടുള്ളത്.
കഷ്ടം
അന്ന് തന്നെ അവൻ പരാതി പറഞ്ഞിരുന്നു
Iyalu avidey undairunno?
ആ പൊങ്കൂസൻ രഞ്ജിത്ത് സാർ താമസിക്കുന്ന ഹോട്ടൽ മുറിയിലേക്ക് പോയിട്ട് എല്ലാ പരിപാടിയും ചെയ്തു കൊടുത്തിട്ട് 12 വർഷത്തിനുശേഷം വിളിച്ച് പറയാം ഈ കൂസൻ എന്തിന് ഇതൊക്കെ ചെയ്തുകൊടുത്തത് അവനിക്ക് ഇറങ്ങി പോരാമായിരുന്നില്ലേ
എന്തൊരു പിഴച്ച മേഖല
അയാൾ എന്തു മോന്ത വച്ചു മനുഷ്യന്റെ മുന്നിൽ വരും കഷ്ടം പോയി ചാകുന്നതാണ് നല്ലതു മൃഗങ്ങൾ പോലും ഇങ്ങനെ ചെയ്യില്ല
...ഈ റിപ്പോർട്ട് വന്നതിനുശേഷം ഉണ്ടായ സംഭവങ്ങൾ വെച്ച് ഒരു മൂവി....വൻ ഹിറ്റ് ആകും.....
Yes, but this is only trailer.
പ്രമുഖ നടിക്ക് പേരില്ലേ
Wcc രേവതി 😂😂😂
🤣@@jithusuryathaliparamba3979
He is said the name but he is not sure . . So he may be not repeating it . . . Also he is getting threats ( bishani)
മാപ്രകൾ പ്രമുഖ നടൻ ആയിരുന്നു എങ്കിൽ പേര് പുറത്തു വിട്ടേനെ
Sajeer stay strong be truthful
മലയാള സിനിമ കൂടുതൽ ഇഷ്ടപ്പെട്ടിരുന്ന ഞാൻ, ഒരിക്കലും സിനിമ കാണില്ല എന്ന് ഞാനും എന്റെ കുടുംബവും ഉറച്ച തീരുമാനം എടുത്തിരിക്കുന്നു..
renjith revathyik pic ayach koduth wcc one wicket gone😂
Why ? What did she do ?
It is not her responsibility that the director send her the pics ( if all of this is true )
@@ashleythomas1988she and ranjit are relatives
Both are relations
@@ashleythomas1988onnum ariyunnile..... 😇... Both renjith and revathy were in an affair...ee
Payyante pic edutu ayal avark ayachu koduthu... Randu perum enjoy cheyunnu.......pala vigrahagalum veenudayunnu...alle.... 🫠
അത് മാപ്രകൾ പറയില്ല
നന്നായി കളിച്ചു കൊണ്ടിരിക്കുമ്പോൾ Run Out ആയാൽ...
Ranjith muth❤ kozhikkodinte maanam kaathu😂
😂😂
Please protect him 🙏🙏🙏🙏
Please protect him
Revathyude kuttyide achan ranjith aane🎉🎉🎉
നടിക്ക് അയച്ചുകൊടുത്തത് ബത്സനടിപ്പിക്കാൻ വേണ്ടി ആയിരിക്കും നടി നിന്നെ ബലാത്സംഗം ചെയ്യാത്തത് ഭാഗ്യം
Renjith nte peru parayan engil Revathi kku entha peru parayathe? Our medias 🤭
Revadhy❤😂😂😂😂😂❤
Tevathiyude name para
സ്ത്രി ആയാൽ മാപ്രകൾ ഇരയ്ക് നീതി വാങ്ങി കൊടുക്കില്ല
"വിപ്ലവം" തൊടുത്തിടത്ത് തന്നെ തിരിച്ചെത്തുമോ? ആർക്കാണ് അയച്ചുകൊടുത്തത്?
ചാനലുകാർ രേവതിയോട് ചോദിക്ക്
രേവതി റണ്ണറൗട്ട് ആയി
അന്വഷണം ഹ ഹ ഹ
മലയാളത്തിലെ പ്രമുഖ നടി രേവതി അല്ല 20 വയസ്സുകാരന്റെ സംഭാവത്തിലെ രേവതി. ജയസൂര്യക്കെതിരെ പരാതി നൽകിയ വേറൊരു നടി രേവതിയുണ്ട്. Interview കളിൽ ഒക്കെ സംസാരിച്ച ഒരു Junior നടി രേവതി. അതാണ് ഈ സംഭവത്തിലെ രേവതി. Junior നടി രേവതിക്ക് എന്ന് വ്യാജേന രഞ്ജിത്ത് ആ 20 വയസ്സുകാരന്റെ ചിത്രങ്ങൾ ഇടവേള ബാബുവിന് അയച്ചു കൊടുത്തു എന്നാണ് 20 വയസ്സുകാരൻ Kerala Vision News ന് ഇന്നലെ കൊടുത്തതായി TH-cam ലും Facebook ലും വന്ന interview video യിൽ നിന്ന് മനസ്സിലാകുന്നത്.
ഇവറ്റകളെ സംരക്ഷിക്കുമ്പോൾ ഓർക്കുക ജനങ്ങളുടേയും അണികളുടേയും മനസിൽ നിന്നും ഈ പാർട്ടി പിഴുതുമാറ്റപ്പെടും നവോഥാന മൂല്യങ്ങൾ നഷ്ടപെട്ടു കൊണ്ടിരിക്കുന്നതും ഈപ്രവർത്തി കൊണ്ടാണ്
വെറൈറ്റി പിടിച്ചത അത് ഇങ്ങനയും ആയി...😊
പൊളിറ്റിക്കൽ പവർ ഉള്ളവരെ പറ്റി പറഞ്ഞാൽ ഇതുപോലെ പല ഭാഗത്തു നിന്നും സമ്മർദ്ദം ഉണ്ടാവും. അതുകൊണ്ട് തന്നെയാണ് പല നടികളും അവരുടെ പീഡനവിവരങ്ങൾ പുറത്തു പറയാൻ മടിക്കുന്നത്. അല്ലെങ്കിൽ ഇരകൾക്കൊപ്പം കട്ടക്ക് നിൽക്കുന്ന ഭരിക്കുന്ന പാർട്ടി ആയിരിക്കണം. ഇത് നേരെ തിരിച്ചാണ്, പ്രതിയെ സപ്പോർട്ട് ചെയ്യുകയാണ് 😅
ചാകര,ചാകര,ചാകര
മനുഷ്യരാരും ദൈവങ്ങളല്ല അവർക്ക് വികാരേ വിചാരക്കുള്ള മനുഷ്യരാണ് ഈ പെങ്കൂസ് എന്തിന് രഞ്ജിത് സാർ താമസിക്കുന്ന ഹോട്ടലിൽ മുറിയിൽ ചെന്ന് രഞ്ജിത്ത് സാർ ആവശ്യപ്പെട്ടെങ്കിൽ പറ്റൂലാന്ന് പറഞ്ഞിട്ട് ഇറങ്ങി പോരാമായിരുന്നില്ലേ എല്ലാം എല്ലാം ചെയ്തു കൊടുത്തിട്ട് പൈസയും വേടിച്ചിട്ട് 12
ഇവൻ 😂😂😂😂😂 എനിക്കാരോയ ഇവനെ 😂😂😂
കേരളത്തിൽ ഇരുബ് ജെട്ടിക് വില കൂടും ഓണത്തിന്
ഇന്നലെ വരെ പുതിയ സമൂഹ സൃഷ്ടിക്കുവേണ്ടി എന്ന് ആരെപ്പറ്റി കൊട്ടിഘോഷിച്ചുവോ അവരെല്ലാം ഇന്ന് കുപ്പതൊട്ടിയിൽ വീണ് ദുർഗന്ധ വാഹകരായിരിക്കുന്നു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പ്രചാരണ ചുമതല ഏറ്റെതതുപോലെ സിനിമകൾ നിർമിച്ചു സമൂഹത്തിന്റെ ഉത്തുങ്ങങ്ങളിൽ വിഹരിച്ചവരുടെ സാമ്രാജ്യങ്ങൾക്കു ഊർജം പകർന്ന ബുദ്ധി ജീവികളായ തമ്പ്രാക്കന്മാർ എവിടെയാണോ എന്തോ?. നന്മ മാത്രം ചെയ്‌യുന്നവരിലെ തിന്മ ചികഞ്ഞു അലഞ്ഞവർ ചീഞ്ഞു അളിഞ്ഞ മനസ്സ് മറക്കാൻ അണിഞ്ഞ മുഖം മൂടി കൾ ഇനിയും അഴിഞ്ഞു വീഴട്ടെ, സാംസ്‌കാരിക കേരളത്തിന് വേണ്ടി .......
ഇപ്പോൾ ഇരയുടെ മുഖം മറകേണ്ടേ മാധ്യമയോളികളെ
രഞ്ജിത്ത് ഒക്കെ പഴയ ചാറ്റ്. പൊക്കിയാൽ. പെടും അല്ലോ 😂
ആ പ്രെമുഖ നടി രേവതി ആണ് സൂർത്തുക്കളെ 😂😂😂
This guy seems not that reliable or genuine. Let Ranjith tell his version!
Say the name pottan
Where is equality ???
REVATHI
രഞ്ജിത്തിനു ദിവസവും ഓരോ പുതിയ ഇരകൾ വേണമെന്നാണു ആലപ്പി അഷ്രഫ് പറഞ്ഞത്! കാമഭ്രാന്തനാണു അയാൾ. വെറുതെ ഇരിക്കുമ്പോൾ വരെ സാധനം ഉരച്ചുകൊണ്ടിരിക്കും!
Be strong and BOLD
ഇരയുടെ പേര് വെളിപ്പെടുത്തി , വേട്ടക്കാരിയുടെ പേര് പ്രമുഖ എന്നാക്കി മാറ്റിയോ ?
രഞ്ജിത്തിന്റെ ഫോൺ പരിശോദിച്ചാൽ അറിയാമല്ലോ കാര്യങ്ങൾ
ഉറച്ചു നിൽക്കുക
Wcc Revathy😂😂😂😂
Kochu kalleee😊😅
WCC Kali thudangi
lipstick ചേട്ടനും ഫേമസ് ആയല്ലോ അത് മതി 😂
Pavam boy
ആണയത്തുകൊണ്ട് മുഖം മറയ്ക്കേണ്ട അല്ലേ 😮
Yes why these ppl are not revealing her name..
Fear
@@Sangeetha-y3y thett aaru cheydhalum adh parayande..idh ororthare favour cheydh cheyan thudangiyal pinne endh maadhyama dharmam..(may b proof illathond avum)
Film അഭിനയിക്കാൻ കുനിഞ്ഞു നിൽക്കാൻ നിന്നോട് ആരാടാ പറഞ്ഞത്
Power group paranju. നീയൊന്നും അറിഞ്ഞില്ലേ 😏
Chummathalla, W.C.C. Ammachimaar,, mindattam illathu irikunnathu..
ഇവൻ ഇതിൽ പരിചയമുള്ള ആളാണ് ഇത്തരം ആളുകൾക്ക് ഇതൊരു പതിവാണ് അത് ട്രാൻസ്‌ജെൻ്റേഴ്‌സ് പറയാറുള്ളത് ആണ്
Evante photo anthina, eyale anthina😮
Wcc 'l power groupnu enthanu parayan ullathu..Paru...Oru randu vaku
Edavela Babu also equally a criminal.
Name parayan pattille 😂😂😂WCC😂😂😂😂😂
Kunjacko bobante oru interview enik thonunnu jb junction anennu athil parayunund kunjacko bobane movieyil ninnu koore naal mati nirthiyath oru actor anennu. Pined manju warrier ayitulla company kandapo ath chilapo dileep avan chance kooduthal aanu
This is not correct , he should not be pressurised to not seek for justice
ഇരയുടെ പേര് വെളുപ്പെടുത്താമോ ? ആണായത് കൊണ്ട് ആണോ ?
Only men I have name women’s don’t have name . What the hell!!!!!!!
Should investigate about with child actors and child actress. Whether they have faced any exploitation in the movie fields
Iyal manyan alla
Annu sambavicha karyangal 21 years il anu... Oru chance kittan vendi ella tgendi tharom cheythu.... Chance kittiyirunnenkil ithu purathu varillayirunnu🥵
WCC
😂
Revathi..... Ammoomayayille......
Oh annu aval cheruppam... 4 adi pokkathil ithrem oke thangan patto revathi🥵🥵🥵
Correct
Avale aadhyam suspend cheyyu
രേവതി ആണോ ഭീഷണി പെടുത്തിയത്
😂😂😂, IPS മാമി 🤔.
9
Riyaz khante voice pole
അതിന്റെ ആവശ്യം ഇല്ല
Apole thane manik chavittikollamayirunu😮
🫄🏻🫄🏻🫄🏻yuo
അമ്പട ഭയങ്കര
നാണമുണ്ടോ ഇവനൊക്കെ എന്ന് ചോദിക്കുന്നില്ല. സിനിമക്ക് വേണ്ടി ഒരു രാത്രി മദ്യപിച്ചു കിടപ്പറ പങ്കിട്ടിട്ട് ഇപ്പോൾ നല്ലപിള്ള ചമയുന്നു. ഇവനൊക്കെ ഏതാ 😂