Iruttu Walkil Oru Night Talk | Malayalam Short Film | Kutti Stories

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • Hey everyone! We are thrilled to announce that we have started a Telegram group exclusively for our Kuttistories family. This group will be a space for us to interact with our amazing fans and for our fans to interact with each other. We are excited to share our journey with you and hear your feedback on our stories. Join us and be a part of the Kuttistories family. Let’s have some fun together!
    Join
    t.me/+DddbZMQf...
    Join
    t.me/+DddbZMQf...
    #Kuttistories #TelegramGroup #Family #InteractWithUs
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/91773602...
    wa.me/91773602...
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04
    For advertisements and collaborations :
    info@kuttistories.in
    ➺ Subscribe Now : avenir.to/Subs...
    ➺ Like On Facebook : avenir.to/Like...
    ➺ Follow On Instagram : avenir.to/Foll...
    ➺ Follow On Twitter : avenir.to/Foll...
    ✨ ANTI-PIRACY WARNING ✨
    This content is Copyrighted to 𝐊𝐮𝐭𝐭𝐢 𝐒𝐭𝐨𝐫𝐢𝐞𝐬. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ความคิดเห็น • 446

  • @KuttiStoriesOfficial
    @KuttiStoriesOfficial  ปีที่แล้ว +95

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04

  • @keerthanakeerthi5907
    @keerthanakeerthi5907 ปีที่แล้ว +738

    Security ahyi vann chettnte abinayam.... 🤍 excellent 💥💯

    • @rasamakers
      @rasamakers ปีที่แล้ว +8

      Thanks 💕

    • @ആരോഗ്യമിത്രൻ
      @ആരോഗ്യമിത്രൻ ปีที่แล้ว +14

      അഭിനയം ന്ന് പറയാൻ ഒക്കത്തില്ല 'പെർഫോമൻസ് '.
      പുള്ളി ജീവിക്കുകയായിരുന്നു.

    • @aswinajayan358
      @aswinajayan358 ปีที่แล้ว

      Athu reelsil kand vanna njn

    • @muhammedlafan391
      @muhammedlafan391 ปีที่แล้ว

      💯💯💯

  • @rrvlogsrinzila2102
    @rrvlogsrinzila2102 ปีที่แล้ว +209

    Security Chettante Acting Nalla Feel Und🥺❤️

    • @rasamakers
      @rasamakers ปีที่แล้ว +3

      Thank you ❤️

  • @anandakrishnan8527
    @anandakrishnan8527 ปีที่แล้ว +60

    മലയാള സിനിമകൾ വളരാൻ ..ഇനിയുമുണ്ടെന്ന് ചിലർ തെളിയിക്കും നമ്മൾ അവരെ പ്രോല്സാഹിപ്പിച്ചാൽ ഇനിയും ഇതുപോലെ ഉള്ള റിയൽ ലൈഫ് സ്റ്റോറീസ് ഇന്നത്തെ പല സാങ്കേതിക രീതി തുറന്നു തരും .. ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലെ ഉള്ള റിയൽ ലൈഫ് സ്റ്റോറിസ്നിനായി …ABHIL RAJ well executed 🔥തുടക്കം ഗംഭീരം 👏

  • @abilsabusidharth8442
    @abilsabusidharth8442 ปีที่แล้ว +392

    നിലവിൽ ആകെ കാണാൻ തോന്നുന്ന ഷോർട്ട് ഫിലിം കുട്ടി stories ൻ്റെ ആണ്...
    Awesome work✌️
    Keep it up gooys

    • @manjumathew4693
      @manjumathew4693 8 หลายเดือนก่อน +2

      Sha media koody kandu nokku.. Eshtakum 😊

  • @Manwithanax112
    @Manwithanax112 ปีที่แล้ว +120

    ഒന്നും പറയാനില്ല especially That സൈക്കിൾ ചേട്ടൻ❤❤

  • @ajithchandran8797
    @ajithchandran8797 ปีที่แล้ว +8

    എന്താ പറയാൻ പറ്റാത്ത ഒരു ഫീൽ ആണ് ഇത് കണ്ടപ്പോ..... ആ സെക്യൂരിറ്റി ആയി അഭിനയിച്ച ചേട്ടൻ.. 🫰🫰🫰❤️❤️❤️ പിന്നെ ആ പെൺകുട്ടി 🧡🧡🧡🧡🧡 എല്ലാരും ഒരു പോലെ മികച്ചു നിന്നു 💝

  • @താൻആരുവാ
    @താൻആരുവാ ปีที่แล้ว +620

    പഴയ ആ കുട്ടി സ്റ്റോറീസ് ന്റെ ഫീൽ ❤️

    • @shiyonshaju902
      @shiyonshaju902 ปีที่แล้ว +5

      Lady gamer

    • @rolex4870
      @rolex4870 ปีที่แล้ว +2

      Rolex

    • @Spider__cpm
      @Spider__cpm ปีที่แล้ว +1

      Hllo

    • @shabeebshibu
      @shabeebshibu ปีที่แล้ว +2

      ക്ലീഷെ മരിക്കില്ല കുട്ടി സ്റ്റോറീസ് ഉണ്ടല്ലോ 😂😂😂

    • @x-gamer7202
      @x-gamer7202 ปีที่แล้ว +2

      X-gamer

  • @noahgraphics4243
    @noahgraphics4243 ปีที่แล้ว +55

    കണ്ണും മനസും ഒരേപോലെ നിറയ്ക്കണമെങ്കിൽ അതിനു ഒരു range വേണം... Excellent experience ❤️

  • @SalSabeel-f9h
    @SalSabeel-f9h ปีที่แล้ว +18

    Ippol irangunna ethrayo short filmsinekaalum....Ethrayo better aan kutti stories tharunna concept feel ❤💓🥰😍😘

  • @aswinis7308
    @aswinis7308 ปีที่แล้ว +3

    Innalle muthal kutti stories inte oro video yum kand varuva.... ❤really addicted to this channel and your short films🥺❤

  • @fathimaminsha9392
    @fathimaminsha9392 ปีที่แล้ว +63

    Kutti storiesnte notification vannal thanne oru sandhosham ahn😌❤️🔥nyc storyy🌚❤️

  • @drshilhit
    @drshilhit ปีที่แล้ว +244

    Fresh concept well executed and super performance 👌🏻😍

  • @midhunbs1530
    @midhunbs1530 ปีที่แล้ว +101

    Correct timel aahn ith kanunnath
    Life is going through almost similiar situation now.😊😊😊
    Good work team❤🎉

  • @seenath5116
    @seenath5116 ปีที่แล้ว +12

    Security chettante acting super vallathoru feel ❤❤😊

  • @zanu4270
    @zanu4270 ปีที่แล้ว +103

    നിങ്ങടെ കഥകൾ എനിക്ക് ഒരുപാട് ഇഷ്ട്ടായി 😊😊 Love you guys ❤❤

  • @nibilanibila2771
    @nibilanibila2771 ปีที่แล้ว +46

    Herokku neg roll cherunnilla paavathanayulla roll mathre cheruuuuu ❤❤❤❤

  • @renjuiype28
    @renjuiype28 ปีที่แล้ว +5

    Nalla message.. Ellavarum super ayi,Rahul negative rolilum nanai cheythu..🥰

  • @മയിൽപീലി-kanmashi
    @മയിൽപീലി-kanmashi ปีที่แล้ว +23

    സെക്യൂരിറ്റി ചേട്ടൻ പൊളിച്ചു...

  • @jithinraj6056
    @jithinraj6056 ปีที่แล้ว +49

    guest role polich🔥aparna chechi uyir❤

  • @ezio_audi_tore
    @ezio_audi_tore ปีที่แล้ว +26

    Ennatheyum pole...Short film Nanayittundu...😊❤

  • @samiaslusami3236
    @samiaslusami3236 ปีที่แล้ว +33

    Oru rakshayum ila ithuvarel vech yetavum best story. 🥰 olthe best gus🙌🏼🙌🏼

  • @Aaaammmmh
    @Aaaammmmh ปีที่แล้ว +9

    Nice.nalloru message aanu logathinu koduthathu.good job kutty stories.keep it up.🤝

  • @Ammuzzzz01
    @Ammuzzzz01 ปีที่แล้ว +22

    Nice Content and Actors are SUPERB ...I Like it...❤❤ keep it up Guys...👍👍

  • @ashlyvarghese5948
    @ashlyvarghese5948 ปีที่แล้ว +1

    Orupad ishtam ayi aa security chettante acting nalla feeling und🥺❤️

  • @isha_sameer
    @isha_sameer ปีที่แล้ว +24

    നഷ്ടമാവില്ല നിങ്ങൾക്ക് ഈ 15 മിനുട്ട് ❤
    ഇത് രതീഷ് പറഞ്ഞതല്ല... ഞാൻ പറഞ്ഞതാ 😍

  • @karthikasajith-np1uc
    @karthikasajith-np1uc ปีที่แล้ว +30

    Proud of you my boy🎉

  • @bindurenjith326
    @bindurenjith326 ปีที่แล้ว +12

    A short story & the big message ...kutti story I love you😌❤️

  • @viswanadhanma2842
    @viswanadhanma2842 4 หลายเดือนก่อน

    Security chettante abhinayam adipoli njan kore karanju sherikkum feel cheythu 😢❤❤❤❤

  • @angelvlogs555
    @angelvlogs555 ปีที่แล้ว +26

    Just waiting ❤❤

  • @AnilAdFx
    @AnilAdFx ปีที่แล้ว +26

    Guys, short film nannayittundu. Good making, good camera & light up, good casting, good actors… superb

  • @shameemsha1815
    @shameemsha1815 ปีที่แล้ว +10

    The real hero security chettan ആണ് 👍👍

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +40

    *ee video kanuna singles ondo😂🔥🙂*

    • @12av12
      @12av12 ปีที่แล้ว +1

      😹

  • @Vidya-o2q
    @Vidya-o2q ปีที่แล้ว +34

    Preethishikkathe anallo 😌 Happy😇😍 Verity Name anallo 😍 Allellum Night priyappettavante kai pidichu night engane nadakkan nala rasaa😌☺️pinne Drive 😍poliya 😌

  • @avooosfamily
    @avooosfamily ปีที่แล้ว +4

    Good story 👍🏻

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +173

    *what a performance by both of them🔥*

    • @VASITH
      @VASITH ปีที่แล้ว +4

      നീ കമന്റ്‌ ഇടാൻ വേണ്ടി ഉള്ള ജീവിതം ആണോ 😢😮🎉😂

    • @liyanoor126
      @liyanoor126 ปีที่แล้ว +1

      Iyal ith avide poyalum indallo

  • @nidhimangalam9783
    @nidhimangalam9783 ปีที่แล้ว +8

    Adipoli 👌👌 nalla feel aayi...

  • @fizaanwar-m7z
    @fizaanwar-m7z ปีที่แล้ว +17

    Literally beautiful 😍💯

  • @safzzera_official
    @safzzera_official ปีที่แล้ว +4

    Theme ഇഷ്ടായി 😌and Related to some lives🙂🫶

  • @asifash5572
    @asifash5572 ปีที่แล้ว +14

    ഈ നേരം പാഴായില്ല.. ❤️

  • @vishnu_augustian_31
    @vishnu_augustian_31 ปีที่แล้ว +12

    നേരിന്റെ വെളിച്ചംവീശുന്ന മറ്റൊരിരുളിനെക്കൂടെ സമ്മാനിച്ചതിൽ ഒത്തിരി നന്ദി 💞💕

  • @leenamonachan1105
    @leenamonachan1105 2 หลายเดือนก่อน

    കോൺഗ്രടുലേഷൻസ്,,, really amazing,,

  • @aruntunnikrishnan9292
    @aruntunnikrishnan9292 ปีที่แล้ว +45

    Real Kutty story is back ❤

  • @sreevarna8089
    @sreevarna8089 ปีที่แล้ว +4

    Security ayii Vanna chettan polichuu💝feel ayi poyyiii serikum aa mughavum varathanvum kettapo

  • @deepthimp8942
    @deepthimp8942 ปีที่แล้ว +5

    Kutty stories oru video polum miss cheyyar illa.. Ellam adipoli aan.. :) :)

  • @Injurylover.12
    @Injurylover.12 ปีที่แล้ว +3

    Security chettan orrekshila orupad ishtay angerde acting 😍

  • @nsubeeshtkl
    @nsubeeshtkl ปีที่แล้ว +6

    Superb 😍😍എല്ലാരും നന്നായി ചെയ്തു... Especially security ചേട്ടൻ... 😍😍😍

  • @sanjithrenjith574
    @sanjithrenjith574 10 หลายเดือนก่อน

    ഇത് പോളിയാണ് bro enikke ippo kutti story kanumbale oru gum ollu

  • @niya143
    @niya143 ปีที่แล้ว +31

    ഒരു ഡിവോഴ്സ് കുറഞ്ഞു കിട്ടി 😀

    • @Simon77399
      @Simon77399 11 หลายเดือนก่อน

      Nighal pennughal velya saint anallo Male oru 1% bhakki 99% toxic females aanu..

  • @BEATTIMES
    @BEATTIMES ปีที่แล้ว +3

    😍😍😍കൊള്ളാം

  • @manasabaiju4797
    @manasabaiju4797 ปีที่แล้ว +24

    Achan aayit abhinayicha aal .. ente parentsine orthu

  • @alfiyasajidalfiyasajid1572
    @alfiyasajidalfiyasajid1572 10 หลายเดือนก่อน

    Njan നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട് സൂപ്പർ ann

  • @nmrnihad555
    @nmrnihad555 ปีที่แล้ว +174

    കൊള്ളാം. പക്ഷേ പഴയപോലെ ഒരു ഫീൽ കിട്ടുന്നില്ല. ഒരു തരം റിപ്പീട്ടേഷൻ ഫീലും അത് പോലെ അഭിനയിക്കുന്നതിന് ഒരു ആർട്ടിഫിഷ്യൽ ഫീലും.. wait ചെയ്ത് നോക്കട്ടെ...Good luck team Kitti stories and katta waiting for your comeback.....❤❤

    • @Naaz__mehendi
      @Naaz__mehendi ปีที่แล้ว +3

      It's kutti stories

    • @nmrnihad555
      @nmrnihad555 ปีที่แล้ว +3

      ​@@Naaz__mehendi അറിയാം.Typing mistake വന്നതാണ്. ഇപ്പോഴാണ് ശ്രദ്ധിച്ചത്. താങ്ക്സ്...😊😊

  • @anjuraja9795
    @anjuraja9795 ปีที่แล้ว +62

    As a sister proud of you my brother.good luck Abhil Raj 🥰and the team

  • @AishaACom
    @AishaACom ปีที่แล้ว +29

    Always Kutti Stories 🤗💯

  • @ayanandaydhinvlogs8881
    @ayanandaydhinvlogs8881 ปีที่แล้ว +10

    Kidu polichu good message

  • @anudeepudeepu2
    @anudeepudeepu2 ปีที่แล้ว +2

    രതീഷേട്ടൻ.... 😘😘 നിങ്ങള് വേറെ ലെവൽ

  • @jyothieb1637
    @jyothieb1637 ปีที่แล้ว +12

    Ee neram pazhaavilla... ❤ Aa dialogue ishttapettooo...

  • @Vedhavinod01
    @Vedhavinod01 ปีที่แล้ว +9

    സൂപ്പർ സ്റ്റോറി 👏👏👏പൊളിച്ചു

  • @mohamedrafiareekottil60
    @mohamedrafiareekottil60 ปีที่แล้ว +22

    Waiting 🎉🎉🎉🎉

  • @akkyheylz2398
    @akkyheylz2398 ปีที่แล้ว +7

    Take your time for making good ❤️‍🔥✨️decision 😍

  • @rohithvr9757
    @rohithvr9757 ปีที่แล้ว +41

    Security chettante super acting

  • @sreeram3018
    @sreeram3018 ปีที่แล้ว +4

    Security chettan Acting powli❤️🔥

  • @shalushaji6182
    @shalushaji6182 8 หลายเดือนก่อน

    Good story ,nice performance

  • @jibinunni2200
    @jibinunni2200 ปีที่แล้ว +2

    Adipoli short film aa chettan sherikkum jeevikkukayayirunnu ithil

  • @dewdropzzz3719
    @dewdropzzz3719 ปีที่แล้ว +7

    അവനെക്കാളും ലുക്ക്‌ ആ സെക്യൂരിറ്റി ആണ് ❤️

  • @mrananthu-vl6db
    @mrananthu-vl6db ปีที่แล้ว +2

    Security chettan polichu 🥰😊

  • @rishurish9
    @rishurish9 ปีที่แล้ว +2

    Instayഇൽ ഈ റീൽ കണ്ട് ഇത് കാണാൻ വന്നവരുണ്ടോ 😹💗

  • @ysr859
    @ysr859 ปีที่แล้ว +13

    Njn ethra nallavanane enn paranje kodutha examble ente pwonu level😂😂😂😂

  • @sreeragmanoj9268
    @sreeragmanoj9268 ปีที่แล้ว +9

    Loved soo much❤🥰

  • @Rohan-ry4dd
    @Rohan-ry4dd ปีที่แล้ว +3

    Title mathram alamb!
    Bhakki ellam kollaam❤️

  • @RUBYroja-q1g
    @RUBYroja-q1g 6 หลายเดือนก่อน

    Best phylosophy super story and correct time correct decision.

  • @mahammadaneef8112
    @mahammadaneef8112 ปีที่แล้ว +6

    Nyc story and good acting form all❤

  • @shabnasiraj2636
    @shabnasiraj2636 ปีที่แล้ว +11

    Love you guys ❤❤

  • @nivedkuttus5979
    @nivedkuttus5979 ปีที่แล้ว

    Nyz content,climx വളരെയധികം നന്നായി,ഇഷ്ടപ്പെട്ടു
    ഏതൊരു അച്ഛന്റെയും അമ്മയുടെയും പേടിയും ആവലാതിയും സ്വന്തം മക്കളെ കുറിച്ചായിരിക്കും ഒരു കുഞ്ഞു ജനിച്ചു മരണപ്പെടുന്നവരെ അവർ നന്നായി സന്തോഷത്തോടെ ജീവിക്കണമെന്ന് കൂടാതെ പെൺകുട്ടിയാണേൽ നല്ല ഒരുത്തന്റെ കൂടെ കല്യണം കഴിപ്പിക്കണമെന്ന്...
    എന്നാൽ ഇപ്പോഴുള്ള കാലത്തു നടക്കുന്നത് സ്വയം ബുദ്ധി വെക്കുന്നവരെ അവരടെ കാര്യങ്ങൾ നോക്കി നല്ല വിദ്യാഭ്യാസം കൊടുത്തു തിരിച്ചു അവർക്ക് ഇട്ട് തന്നെ പണികൊടുക്കുന്ന (എല്ലാവരെയും കൊണ്ടല്ല ചുരുക്കം ചിലർ മാത്രം അതിൽ ഇപ്പോൾ പെണ്ണും ആണും ഇണ്ട്)മക്കളെയാണ്...
    അങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചിട്ടും അവസാനം അതിനു നേരെ opposite ചെയ്തു കാണിച്ചു തന്ന കുട്ടി സ്റ്റോറീസ്ന് അഭിനന്ദനങ്ങൾ 👍🏻

  • @sahilsha6538
    @sahilsha6538 ปีที่แล้ว +4

    രതീഷ് Sir ❤🔥

  • @shalinikrishnan9817
    @shalinikrishnan9817 9 หลายเดือนก่อน

    Nice story. Actors ellam poli ❤️

  • @nikhilcpnikhil8094
    @nikhilcpnikhil8094 ปีที่แล้ว +1

    Security cheettann voice adipoliii athupollee thannee abinayavumm 🥰🥰

  • @generationerawrestling7123
    @generationerawrestling7123 ปีที่แล้ว +3

    Feel Good Short Film Adipoli🥰

  • @akhilvijayan871
    @akhilvijayan871 ปีที่แล้ว +4

    Ntho oru vallatha oru feel

  • @asnashpk
    @asnashpk ปีที่แล้ว +4

    Heart touching one❤️❤️

  • @the__wildmen3336
    @the__wildmen3336 ปีที่แล้ว +118

    This Kutty story was dedicated to all ettayiz☕️ and vavvachi😹🤌🏻

  • @greeshmas.l3896
    @greeshmas.l3896 ปีที่แล้ว +2

    Kiduuuu....orupaad orupaad istavayi😍❤️

  • @majidhac1736
    @majidhac1736 ปีที่แล้ว +2

    Chekkante acting ❤

  • @izucreations8322
    @izucreations8322 ปีที่แล้ว +15

    Waiting 😊

  • @sangamithrabmanohar9422
    @sangamithrabmanohar9422 ปีที่แล้ว +105

    Kutti stories never disappoints 🫶

  • @IshithaMenon
    @IshithaMenon ปีที่แล้ว +12

    Best content after a long time

  • @aswanthm2846
    @aswanthm2846 ปีที่แล้ว +2

    Very Beautiful shortfilm❤️‍🩹🥰😍

  • @mujeebrahmanmujeebrahman5125
    @mujeebrahmanmujeebrahman5125 ปีที่แล้ว +8

    ഗുഡ് മെസ്സേജ്

  • @madmiramer1331
    @madmiramer1331 ปีที่แล้ว +1

    Ingalude abinayam okke adipoli aan ❤

  • @vsquad8774
    @vsquad8774 ปีที่แล้ว +13

    Choose your decision wisely❤️liked it😍

  • @ackerman_san5303
    @ackerman_san5303 ปีที่แล้ว +11

    Adipoli 😌💙

  • @arun.s809
    @arun.s809 ปีที่แล้ว +22

    Short film is quite awesome but no one think about the boy and his feelings .

  • @noufalnoushad7993
    @noufalnoushad7993 ปีที่แล้ว +1

    സെക്യൂരിറ്റി ചേട്ടൻ പൊളി ❤❤

  • @rayaansvlogs
    @rayaansvlogs ปีที่แล้ว +1

    security ചേട്ടൻ പോളി അഭിനയം

  • @rehnakc6680
    @rehnakc6680 ปีที่แล้ว +13

    Wise decision on right time... That's what we miss always..think, think, think ..and make a balance between ur heart and brain

  • @Afri129
    @Afri129 ปีที่แล้ว

    Ellam..kondum nannayi snehichu..avasanam aval poyii....
    Njn ipol side aayi aval happy ...

  • @arjunsmenon77
    @arjunsmenon77 ปีที่แล้ว +2

    Amazing short film 😊☺️♥️

  • @psychopoocha
    @psychopoocha ปีที่แล้ว +4

    അങ്ങനെ അവർ പിരിഞ്ഞു..😢.. ഇനി രതീഷ് ദുഷ്ടൻ ആണെങ്കിലോ???😮...

  • @abinap8391
    @abinap8391 ปีที่แล้ว +1

    Eshttappettuuu❤❤❤