നല്ല രുചിയുള്ള പിസ്സ ഇനി വീട്ടിൽ ഉണ്ടാക്കാം ഈസിയായി. ഈ വീഡിയോ കണ്ടുനോക്കു . CHICKEN PIZZA
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- നല്ല രുചിയുള്ള പിസ്സ ഇനി വീട്ടിൽ ഉണ്ടാക്കാം ഈസിയായി. ഈ വീഡിയോ കണ്ടുനോക്കു . CHICKEN PIZZA #spicy #chicken #pizza#cream#Keralafood #Malabar #kitchen #tasteride #zeenathrafeek #episode52 cheese| Roested
Oh.. what an ambience... seeing this channel for first time. Wonderful homework for the presentation. Keep it up 👍👌👍
Thanks
ഹായ് ഇത്ത 1/2kg pizza ഉണ്ടാക്കാൻ എത്ര ഷുഗർ, ഈസ്റ്റ്, വെള്ളം വേണം ഒന്ന് പറയുമോ?
ഇതൊരു അപാര പിസ്സയാണുട്ടൊ ഇത്റക്ക് കൂടുതൽ ചിക്കനും ചീസും വെജും കിട്ടണമെങ്കിൽ വീട്ടീതന്നെ ഉണ്ടാക്കണം സൂപ്പർ ലുക്ക്
Thanks 😍
Pizza pan ethra inch Anu..ithu sale ano? Rate koodi parayaamo
Njan aadyamaayittanu ithaade chanel kanunnath , supper pizza 🍕🍕🍕🍕🍕 enikkishttayi
Thanks
Njan try cheythu supper aayirunnu ente makkalk orupaad eshtamaayi
Thanks
Background supper. Pizza polichu
Thanks
Uppinte tin aadyam kandappol vijaarchat.. cheriye clr plategul attik vechnethenn😂
😂 Thanks
🤠🤠
ഞാനും
Adhe njanum agine karudhiyadh
Njanum agane karuthi 🤩🤩
ആദ്യമായാണ് കാണുന്നത്.. വളരെ വേഗം പറഞ്ഞു തരുന്നു. Pizza വീട്ടിൽ ഉണ്ടാക്കുക എനിക്കൊന്നും ചിന്തിക്കാൻ വയ്യാത്ത കാര്യമാണ്... thank u...❤️ ഇനി ഞാനൊന്നു try ചെയ്തു നോക്കും..ഇത് perfect 👌👌
Thanks
Yeast ethu brand ann......available anno amazon ill.....pinne pizza recipe video chyo....
നാട്ടിൽ കിട്ടും
Pizade recipe thanne alle ee video il kaanichirikunne? 🤣
Itha superb. First tym I was watching ur channel. Waiting for amazing simple receipes. God bless U. 😍😍
Thanks 😍
Welcome
ആദ്യമായാണ് കാണുന്നത്....pizza സൂപ്പർ കൊതി യാകുന്നു....🍕🍕🍕🍕🍕come with me all
Thanks
ഞാൻ ആദ്യമായ് കണ്ടതാ ഈ ചെനെൽ ഒന്നും പറയാനില്ല ഇത്ത
ഇങ്ങള് കലക്കി
ഒന്ന് ട്രൈ ചെയ്തു നോക്കണം
Thanks
അയ്യോ ഒരു രക്ഷ യും ഇല്ല.... ഉമ്മാ... സൂപ്പർ കൊതി യാകുന്നു.....
Thanks 😊
Ethante vedio first aanu kande, enikku eshttayi, subscribe cheythu
Thanks 😍
Enthayam spr aanuttoo😍😍😋😋😋😋
Thanks
Piazza yumm recipe kids fvrt anu thanks for sharing this video
Thanks
കണ്ടതിൽ വെച്ച് ഏറ്റവും എളുപ്പവും perfectum ആയ പിസ്സ making വീഡിയോ.
So easy and yummy look...
ആദ്യമായിട്ടാണ് കാണുന്നത് ഈ ചാനൽ👍
Thanks 🙏
Njanum
Village food channel ലെ പോലെ ഉണ്ട് കൊറേ ഇണ്ടാക്കിയാദ് കാണാൻ നല്ല രസണ്ട് superr
Thanks ഞങ്ങൾ ഒരു വലിയ ഫാമിലിയാണ് . ഇക്കയുടെ അനിയൻമ്മാരും കസിൻസുo എല്ലാം അടുത്ത് അടുത്താണ് അപ്പോ കുറച്ചുണ്ടാക്കാൻ പറ്റില്ല
Supper first time kanunnad
Thanks
Pizza cut cheythaal cheese valinnuvarraan enthacheyyanddath rply
Ariyuenghil rply therro
നല്ല ചൂടായി കട്ട് ചെയ്താൽ മാത്രംമാണ് ചീസ് വലിഞ്ഞു വരുന്നത്. വീഡിയോ ചെയ്യുപ്പോൾ ക്യാമറ സെറ്റ് ചെയ്യത് വന്നപ്പോൾ കുറച്ചു വൈകിപ്പോയി
Super Super Thank u so much
Thanks 😊
Ithaa pizza try evidennu vaangiyadh adhinde link ayakko njan pizza sale cheyyarundayirunnu try quality illaatadh aayond pettennu thurubh pidichu ellaam shoppil thirich koduthu
ഞാൻ വാങ്ങിയത് Home centre(Chennai )യിൽ നിന്നാണ് ഇപ്പോ ഇത് (Ernakulam)Home centre കിട്ടുന്നുണ്ട്
Kidu.. 👌👌👌👌
Thanks
Super👍👌🏿
Thanks
Convection anow grill anow use cheyuney??
Convection
@@tasteridehomelyfood2295 Please mam Pizza sause undakuna oru video cheyamo?
ചെയ്യാം
@@tasteridehomelyfood2295 Thank you mam
Hii itha..yeestinte alavu parayumo
പറഞ്ഞിട്ടുണ്ടeല്ലാ വീഡിയോയിൽ
@@tasteridehomelyfood2295 video njan repeet adichu kandu..seriya alavu paranjittund itha.sorryto..video adipoliyanu...thanks for the reply👍
Thanks 😍
Adipoli kandirikan thonnum
Thanks
Super aayittudu. Back sidil ethade House aano ?
Mm
Super thathee
Thanks
ഓവനില്ലാതെ ഉണ്ടാക്കുന്ന വല്ല Tip ഉണ്ടോ Super
ഉണ്ട് അതിന്റെ ഒരു വീഡിയോ അടുത്ത് ഇടാം
Wonderful zeenu, super presentation. I have subscribed & liked❤❤❤
Thanks
Hii enna onnu support chayumo plzzzz....
Adypoly adypoly yummy kothi avunnu
Thanks
🎉🎉🎉🎉
Wow beautyful itha
Thanks
Ethu Almighty thanna kazhivanu.God bless you dear.
Thanks
Big family pattiya recently thanks ellarum onnudakkandada parayar nigal ende veetilulla ellarkkum kayikkan pattiya alav paraju thannu 🥰❤
Thank you
My favourite 😋👍👍
Thanks
Super
Butter pakaram sunflower oil use cheyyan pattuo
പറ്റും
Enta pizza yile chees perfect aavunnilla..means stretch aaavunnilla.oven ilaano undaakkiyad 190 degree yil 17mints vechu.milky mist nta cheese aayrnnu use aakkiye.reason enta paranju thero.pls reply
Milk mist Mozzarella Cheese ആണോ എടുത്തത്. കുറച്ചു നേരംകൂടി വെച്ചുനോക്കൂ
@@tasteridehomelyfood2295 thank u for ur reply..ad cheese hard aavukayan cheyyunnad allathe melt aayulla texture kittunnilla
Cheese പഴയത് ആണോ?
@@tasteridehomelyfood2295 puthiyad vaangiyad aan..date nookkiyila
Mm
Adipowli ethaaa superrrr😍😍👍
Thanks
@@tasteridehomelyfood2295 wlcm🥰🥰
Super ithhhaaaaa...MashAllah 👌❤
Thanks
Super
Wow......
Thanks
Adippoli etha😘
Thanks
Wlcm, 🙂
Thank you dear for this.
😍
9 inch chicken Pizza kku ethra rate vangam? Please please please please reply madam
450
@@tasteridehomelyfood2295 thanks
Superayitund easy aayi pizza undakkunnath👍
Thanks
Ellam kondum nalloru presentation 😍😍😍
Thanks
Oven ellangil undakaan pato?
പറ്റും
ചിക്കൻ fry ചെയ്യ്ത് നല്ല ചൂടിൽ തന്നെ cheese വെക്കുക. എന്നിട്ട് എല്ലാം സെറ്റ്ചെയ്യ്തതിന്ശേഷം ഒരു പാൻഅടുപ്പിൽ വെച്ച് ചെറിയ ചുടിൽ സെറ്റ് ചെയ്യ്തബൺ വെച്ച് ഒന്നുചൂടാക്കി എടുക്കാം
suppar
Thanks
അടിപൊളി. കൊതിയാകുന്നു. അവതരണം മനോഹരമായിട്ടുണ്ട്
Thanks
w
Pizza Pan red colour enth meterial aanu? Holes ullath nallathano
Ceramic
Holes ഉള്ളതും ഇല്ലാതതും കിട്ടും എതായാലും കുഴപ്പമില്ല
Vilkaarundo ithaaa Vila yethrayya onn parayamo
L- 950
M- 750
S- 550
oven il allathe undakkan pattumo..
Pattum
Pizza rate onn parayumo?
Oru 8 inch pan pizza rate?
L.- 950
M- 750
S - 550
Sale cheyyanano ithrayum undakkiyath
വിരുന്നുക്കാരുണ്ടായിരുന്നു
Spr ningal Thalassery eavidea aa
Kodungalloor
looks super
Thanks
Super ♥ഞാൻ ഉണ്ടാക്കിനോക്കട്ടെ ഉമ്മ.... എന്താവുമോ എന്തോ 😄😄😄
Super ആവും
Enik pizza kazhikkan thonnune 🥺🥺🥺ithaa adipoliyayittund ee
Thanks
Anty ovenil enghane cook cheyyanam ennu oru vedio ido. Plzz🙏
Sure
Etha oru doubt und...pizza sauce..thakkali ettu adichit panil vech choodaki coock cheyathe..mixiyil allamkoode adich aduthal mathy Alle..podiyude chuva vallom kano
ഇല്ല . Oven ൽ വേക്കുപ്പോൾ ശരിയാകും
@@tasteridehomelyfood2295 .ok.
Adipoli....yummiest pizza. ....
Thanks
ഇങ്ങനെ വേണം PIZZA ഉണ്ടാക്കാൻ.... മനോഹരം ... കൊതിയാവുന്നു. 👌👌👌👌😜😜😜
Thanks
Njn ee channel aadyamaayitta kaanunne
Super..💕
Thanks
Njanum👌👌😍
@@tasteridehomelyfood2295 wlcm..💖
@@parveshhh__ 🤗
Pizza adipoliyayitundttoo...nxt mashroom recepie cheyamo?
Kk
Supper ithaa
Thanks
Itha hometour cheyoo? itha de videos njn apozhum kanaar ind nalla presentation ahnu ❤️❤️❤️❤️
Cheyaam lo 😍😍
Woww👍👍
Thanks
Very good. I think vegitables should cut bigger size
Ok
Ithante pizza very easy thanks
😍
East എന്താണ്? 🤔🤔വിശദമാക്കിതരുമോ.
യീസ്റ്റ് എന്ന് പറയുന്ന സാധനം കടയിൽവാങ്ങാൻ കിട്ടും . ഇപ്പോ ചിലർ വീട്ടിലും ഉണ്ടാക്കുന്നുണ്ട്. യിസ്റ്റ് ബ്രഡ്ഡ് ൽ ആണ് കൂടുതൽ ചേർക്കുന്നത് മാവ് നന്നായി പൊങ്ങി വരാൻ ആണ് ഇത് ഉചയോഗിക്കുന്നത്
@@tasteridehomelyfood2295 ok
@@tasteridehomelyfood2295 അതിന്റെ video ഇടുമോ
1 kg maida etra cup aan?
സൂപ്പർ 😍👌
Thanks
Seenuuu Pizza super aayinduttaa😘😘
Thanks
Super presentation
Thanks
Wow mouth watering pizza recipe
Thanks
Ma'am super pizza
Thanks 😍
👌
Thanks
Gas topil undakunnathu kanikkumo
Sure
ഇത് പുറത്ത് കൊടുക്കുമ്പോൾ ഒന്നിന് എത്രയാ rate
L-950
M- 750
S - 550
@@tasteridehomelyfood2295 നിങ്ങൾ കാണിച്ച റെസിപ്പി ലാർജ് ആണോ
Really you are a പാചകറാണി dear ❤️
Thanks 😍
Choodu up and down aano kodukkunne
Super adipoli
Thanks
Njan nattil ninne pizza kazhechit illa africayil ninne kazhechu adipoli
I try it
Thanks
@@tasteridehomelyfood2295 ur wlcm
Nice cangrajulation
Thanks
Oven avide vechaal enganeya current?
Using extensions 😊
പിസ്സ അടിപൊളി 👍👍
Thanks
ഇത് ovan ഇല്ലാതെ ചെയ്യാൻ പറ്റുമോ
പറ്റും
എങ്ങനെ എന്ന് ഒന്നു പറയാമോ plz
Pizza മാവ് ഇതുപ്പോലെ ഉണ്ടാക്കി fry Panൽ പരത്തി ചുട്ട് എടുക്കുക എന്നിട്ട് ബാക്കി എല്ലാം സാധനങ്ങളും ഇട്ട് . ചീസുംഇടണം എന്നിട്ട് മൂടിവെച്ച് വേവിക്കുക.
Super 👍👍
Thanks
സൂപ്പർ ആയിട്ടുണ്ട് പിസ......
Thanks
Adipoli Aayittundu 👏🌹
Thanks
അടിപൊളിയായിട്ടുണ്ട്
Thanks
Ithrayum east bodyk azhukkalle???
ഒരു കുഴപ്പവും ഇല്ല. പിന്നെ 1 / Kg മൈദക്കാണ് അത്രയും yeast
Pizza cheyyumbol oven ead modilaan idanded
Convention
Oven nirbendhqmaaano... praiphan chattiyil pattole
പറ്റും
Hi. Sub cheythuto👍
Thanks
Subscribed 👍😍😍😍😍😍🌷♥️♥️♥️
Thanks
Ennakudi onnu support chayumo....
Angel's Amazing world sure..♥️
7558821137
Taste Ride Homely food 😍♥️
very nice
Thanks
Domino pizza polulloru taste ride pizza.Good going.
Thanks
Hi. ഉമ്മ ഞാൻ കുറച്ചു തിരക്കിലായിരുന്നു പിസ സൂപ്പർ
Thanks 😍