Cinema Chirima I Imitation of Jayan and Bheeman Raghu I Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 51

  • @ichimon2810
    @ichimon2810 4 ปีที่แล้ว +25

    'ജയൻ'
    അന്നും ഇന്നും എന്നും
    ഒരു നടനും സ്വന്തമാക്കാൻ കഴിയാത്ത
    ആ സിംഹാസനം ലോകം ഉള്ളടത്തോളം കാലം അതങ്ങനെ തന്നെ ഒഴിഞ്ഞ് കിടക്കും...

  • @binubabubinubabu9031
    @binubabubinubabu9031 4 ปีที่แล้ว +21

    ജയൻ എന്ന ഈ അമൂല്യ പ്രതിഭയെ കാണുമ്പോൾ ഇന്നും ഒരു മനസ്സിൽ ഒരു നൊമ്പരമാണ്. He is a real actor, and handsom. പക്ഷെ നമുക്ക് ഈ നിധിയെ നഷ്ടപ്പെട്ടു. പക്ഷെ നമ്മുടെ മരണം വരെ ആരും ഇദ്ദഹത്തെ മറക്കില്ല

    • @antonysoloman3922
      @antonysoloman3922 4 ปีที่แล้ว +3

      സത്യമാണ്. എനിക്ക് അന്നും ഇന്നും എന്നും എന്റെ ജയേട്ടൻ മാത്രം hero

    • @saijukarthikeyan9898
      @saijukarthikeyan9898 8 หลายเดือนก่อน

      എനിക്കും ❤️❤️❤️❤️❤️

  • @User7918-x8l
    @User7918-x8l 4 ปีที่แล้ว +29

    ജയന് പകരം ആരും ഇല്ല .

  • @JP-bd6tb
    @JP-bd6tb 4 ปีที่แล้ว +15

    ചന്ദ്രൻതിരുമലയുടെ ജയനെ വെല്ലാൻ ആരുമില്ല...!!
    അത്രക്ക് ഒറിജിനാൽറ്റി ആയിരുന്നു..!
    കൈരളി ചാനലിൽ ശ്രീ ധന്വന്തരിയുടെ സംവിധാത്തിൽ സംപ്രേഷണം ചെയ്ത ജഗപൊഗ ഒരു വിസ്മയ തരംഗം സൃഷ്ടിച്ച സീരിയൽ ആയിരുന്നു...
    അതിലെ ജയനും ഭീമൻ രഘുവും എല്ലാം അവതരിപ്പിച്ചു കൈയ്യടി നേടിയത് ഈ ചന്ദ്രേട്ടൻ ആയിരുന്നു..
    സുരാജേട്ടൻ അതിലെ മിക്ക കഥാപാത്രങ്ങൾക്കും ശബ്ദവും കൊടുത്തു പിന്നെ ദാദസാഹിബിൻറ ഫിഗറും ഒരു കോമഡി ക്യാരക്ടറും ചെയ്തു.. ഗംഭീരമാക്കി
    By..ജയപ്രകാശ് താമരശ്ശേരി

    • @janhavthapsi8679
      @janhavthapsi8679 4 ปีที่แล้ว

      ഇതൊന്നും ആര്ക്കും അറിയില്ലായിരുന്നു... 😏😏

    • @mohandaspalamoottle2903
      @mohandaspalamoottle2903 3 ปีที่แล้ว

      ഇതിൽ എവിടെ orijinality... 🙄ഞാൻ(8വയസ്സ് )1979 മുതൽ JAYANsir ന്റെ ഒരു കട്ട ആരാധകനാണ്.....അദ്ദേഹത്തിന്റെ ഡയലോഗ് ഇങ്ങനെ വലിച്ചു നീട്ടൽ ഒന്നും ഇല്ല... ഇത് കളിയാക്കുന്നതിന് തുല്യമായിപ്പോയി..... കഷ്ടം തന്നെ.... താങ്കൾ ആലപ്പി അഷറഫ് sir ന്റെ ഡയലോഗ്സ് ആണ് അനുകരിക്കാൻ ശ്രമിക്കുന്നത്.... JAYANsir ന്റെ ഘനഗംഭീര ശബ്ദം ആണ്..... 😍😍😍😍😍🌹🌹🌹🌹🌹🌹🌹🌹JAYAN=JAYAN

    • @JP-bd6tb
      @JP-bd6tb 3 ปีที่แล้ว +1

      @@mohandaspalamoottle2903 ഞാൻ പുതിയ തലമുറയിലെ ഒരു സിനിമ പ്രേമിയാണ്..
      എനിക്കും ഒരുപാട് ഇഷ്ടമാണ് ജയൻ സാറിനെ...
      അറിവില്ലാതെ പറഞ്ഞ് പോയത് തെറ്റായ് പോയെങ്കിൽ ക്ഷമിക്കണം...! 🙏
      താരരാധന രക്തത്തിൽ അലിഞ്ഞു ചേർന്നവരോട് യുദ്ധം ചെയ്യാൻ ഞാനില്ല...!!

    • @shakyanand63shakya66
      @shakyanand63shakya66 3 ปีที่แล้ว +2

      ചന്ദ്രൻ തിരുമല എന്താണ് എന്ന് അറിയാത്ത പലരുടെയും കമെന്റ് കണ്ടു.. but... അണ്ണൻ.. നല്ല കഴിവുള്ള ഒരു മനുഷ്യനാണ്... ഒരുപാട് പേരെ മിമിക്രി.. സിനിമ ലോകത്തേക്ക് കൊണ്ടുവന്നു... ex:സൂര്യ, സജി ഓച്ചിറ, തങ്കച്ചൻ വിതുര,.. പിന്നെ..ഒരുപാട്...അപരന്മാരെ കേരളത്തിന് സമ്മാനിച്ചു..

    • @shakyanand63shakya66
      @shakyanand63shakya66 3 ปีที่แล้ว +1

      th-cam.com/video/gGWrn43UHds/w-d-xo.html

  • @antonysoloman3922
    @antonysoloman3922 4 ปีที่แล้ว +13

    ജയേട്ടന്റെ ആ ശബ്ദം ജയേട്ടന് മാത്രം

  • @kgsivaprasad2356
    @kgsivaprasad2356 4 ปีที่แล้ว +7

    ജയന്റെ നിര്യാണത്തിനു ശേഷം ജയന് പകരമായി ഭീമൻ എന്ന സിനിമയിൽക്കൂടി വെള്ളിത്തിരയിൽ വന്ന നടനാണ് രഘു... അതോടെ ഭീമൻ രഘു എന്ന പേരും കരസ്ഥമാക്കി... പക്ഷേ ഭീമൻ രഘുവിന് അനശ്വരനായ ജയന് പകരമാകാൻ ഒരിക്കലും സാധിക്കുകയില്ല എന്ന് ആ ചിത്രത്തോടെ ജനങ്ങൾക്ക് മനസ്സിലായി... രഘുവിനും മനസ്സിലായി...!!!

  • @rajeeshradhakrishnapillai5394
    @rajeeshradhakrishnapillai5394 5 ปีที่แล้ว +12

    നന്നായിട്ടുണ്ട് 1998 ഇൽ തിരുവനന്തപുരം സരിഗയുടെ പ്രോഗ്രാം കാണാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട് ആ ടീം വർക്ക് ഇപ്പോഴും കാണാനുള്ള ഭാഗ്യം കിട്ടി suraj ചേട്ടൻ ഡബ് ചെയ്യും ചന്ദ്രൻ ചേട്ടൻ figure ചെയ്യും..... Super

  • @dhanrajraj5223
    @dhanrajraj5223 4 ปีที่แล้ว +3

    Jayan oru rakshayumilla. Nostu.... jagapoga serial

  • @vijaygchanakyai9464
    @vijaygchanakyai9464 3 ปีที่แล้ว +4

    Respect legend jayan...

  • @sethukrishnankomath7777
    @sethukrishnankomath7777 5 ปีที่แล้ว +13

    സുരാജ് വെറുപ്പിച്ച മ്യൂസിക്...

  • @rajthattarmusicdirector
    @rajthattarmusicdirector 4 ปีที่แล้ว +6

    ഈ ചേട്ടൻ തന്നെയല്ലേ ജഗപൊഗയിൽ വന്നത്??

  • @geethasadasivan2136
    @geethasadasivan2136 5 ปีที่แล้ว +8

    Kashtom..

  • @rkvideos5759
    @rkvideos5759 4 ปีที่แล้ว +17

    ജയനെ അനുകരിച്ചു പരിഹാസകഥാപാത്രം ആക്കുന്നു പലരും

  • @rajeshta6586
    @rajeshta6586 2 ปีที่แล้ว +1

    JAYAN.......♡♡♡♡♡

  • @mohanpk5082
    @mohanpk5082 4 ปีที่แล้ว +9

    ഈ മനുഷ്യൻ ജയന്റെ ചിത്രം കണ്ടിട്ടില്ലെന്നു തോന്നുന്നു ഇവനൊക്കെ എ വിടുന്നു വരുന്നു??

    • @sarannk3111
      @sarannk3111 4 ปีที่แล้ว

      Jagapoga cinemayil jayane avatharippichath iyaalaanu..thirumala chandran

    • @farismuhammad5954
      @farismuhammad5954 4 ปีที่แล้ว +2

      Exactly.. #ജയൻ സാറിന് തുല്യം ജയൻ സാർ മാത്രം❤❤❤

    • @justinjohn8807
      @justinjohn8807 6 หลายเดือนก่อน

      മകനാണെന്ന് പറഞ്ഞൊരുത്തന്‍ നടപ്പില്ലേ....അതിനെക്കാള്‍ സൂപ്പര്‍ ആണ്

  • @santhoshnair2680
    @santhoshnair2680 6 ปีที่แล้ว +3

    Good one

  • @joemonvpjoemon65
    @joemonvpjoemon65 2 ปีที่แล้ว +1

    ഇയാൾ ഏത് ജയനെ ആണ് അനുകരിക്കുന്നത്.?
    മഹാനടൻ ജയൻ ഇതൊന്നുമല്ല. അദ്ദേഹം മരിച്ചതിനു ശേഷം ഡബ്ബ് ചെയ്യാൻ സാധിക്കാതെ പോയ സിനിമകൾക്ക് ശബ്ദം നൽകിയ ആലപ്പി അശ്‌റഫിനെ പോലുള്ളവരുടെ ശബ്ദം ആണ് ഈ മിമിക്രിക്കാർ അനുകരിക്കുന്നത്.

  • @advaithsagar1544
    @advaithsagar1544 7 ปีที่แล้ว +5

    പൊളിച്ചു

  • @sajisaji2800
    @sajisaji2800 4 ปีที่แล้ว +4

    Suraje veettil poda veettil pokan

  • @vinerkannapi5486
    @vinerkannapi5486 2 ปีที่แล้ว

    Soundinoru maatavumilla

  • @saijukartikayen910
    @saijukartikayen910 3 ปีที่แล้ว +3

    എടൊ ജയേട്ടനെ കളിയാക്കുന്ന ഈ കോമഡി കൊള്ളില്ല

  • @greenmediavision
    @greenmediavision 4 ปีที่แล้ว +3

    poraaaaa

    • @janhavthapsi8679
      @janhavthapsi8679 4 ปีที่แล้ว +1

      നേരിട്ട് കാണാത്തതുകൊണ്ട

    • @sanandhu_
      @sanandhu_ 4 ปีที่แล้ว

      Oru 2005 oke Aayirunnegil Nigal njettiye Thirumala chandran Jayan figurr show 😘

  • @musafeer5556
    @musafeer5556 4 ปีที่แล้ว +3

    ജയന്റെ പ്രേതം

    • @snilkumar252
      @snilkumar252 3 ปีที่แล้ว

      നിൻ്റെ കുഞ്ഞമ്മടെ

  • @NiranjanRajeevRocks
    @NiranjanRajeevRocks 4 ปีที่แล้ว

    Kj

  • @dasankalarikkal5667
    @dasankalarikkal5667 4 ปีที่แล้ว +1

    Suraje nee vikalankanano
    Kayyi endha ingane

    • @JoyalAntony
      @JoyalAntony 4 ปีที่แล้ว +1

      അത് പുള്ളിക്ക് പണ്ട് ഒരു ആക്‌സിഡന്റ് പറ്റിയതിനു ശേഷം കൈ അങ്ങനെ ആണ് വിരലുകൾ ഫുൾ മടക്കാനും കഴിയില്ല

  • @NiranjanRajeevRocks
    @NiranjanRajeevRocks 4 ปีที่แล้ว

    Kj