ജയൻ ഡബിൾ റോളിൽ എത്തിയ സൂപ്പർ ഹിറ്റ് സിനിമ | Manushya Mrugam Full Movie | Jayaprabha | Seema

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 376

  • @vinodvijayan4411
    @vinodvijayan4411 ปีที่แล้ว +31

    ഒരേ ഒരു താരരാജാവ് അന്നും ഇന്നും. അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ മലയാള സിനിമയുടെ ലെവൽ വേറെ ആയേനെ. പ്രണാമം ശ്രീ ജയൻ 🙏🙏

    • @RimshadHussian
      @RimshadHussian 8 หลายเดือนก่อน +1

      Sathyam

    • @saijukarthikeyan9898
      @saijukarthikeyan9898 4 หลายเดือนก่อน

      അത് ❤️❤️❤️❤️❤️😘👍👍👍👍😘😘😘😘😘❤️❤️❤️❤️❤️❤️

  • @basithcalicut998
    @basithcalicut998 ปีที่แล้ว +28

    ഞാൻ എപ്പോഴെങ്കിലും അകപ്പെടുന്നു എങ്കിൽ അത് മരണത്തിന്റെ വലയിൽ മാത്രം ആയിരിക്കും..
    അറം പറ്റിയ പോലെ..ആ ഡയലോഗ്. ജയൻ സാറിന്റെ ഓർമ്മകൾക്ക് മരണമില്ല ❤️❤️

  • @geethakr2156
    @geethakr2156 ปีที่แล้ว +26

    ജയൻ സാർ താങ്കൾ ആരാ യിരുന്നു അങ്ങയെ പോലെ അങ്ങ് മാത്രമേ ഉള്ളു പ്രണാമം 🙏🙏🙏🙏🌹❤

  • @kgvaikundannair7100
    @kgvaikundannair7100 4 หลายเดือนก่อน +3

    ശ്രീ.ജയൻ സാറിന്.❤️🙏 മലയാള സിനിമയിൽ ഇതുപോലൊരു സൂപ്പർ മഹാനടൻ ഒരിക്കലും ഉണ്ടാകില്ല.♥️👍

  • @anilthomas9563
    @anilthomas9563 ปีที่แล้ว +17

    ജയന്റെ സിംഹാസനം ഇന്നും ഒഴിഞ്ഞു കിടക്കുന്നു

  • @BK-oq3nx
    @BK-oq3nx 3 ปีที่แล้ว +159

    ഒരാൾ മരിച്ചു 40 വർഷത്തിന് ശേഷവും adhekhathinte സിനിമകൾ കാണുകയും ആരാധിക്കുകയും ചെയ്യുന്നെങ്കിൽ എന്താ അദ്ദേഹത്തിന്റെ range. Indian സിനിമയിൽ പോലും ഇത് പോലെ ആർക്കും ഇത്ര ആരാധകർ ഉണ്ടായിട്ടുണ്ടാകില്ല.

  • @kiranrajeevrajeev277
    @kiranrajeevrajeev277 4 ปีที่แล้ว +56

    മലയാള സിനിമയിലെ ആദ്യത്തെ സൂപ്പർ സ്റ്റാർ..... ജയൻ സാർ 🔥🙏❣️

    • @ShaMy515
      @ShaMy515 3 ปีที่แล้ว +11

      എപ്പോഴത്തെയും സൂപ്പർസ്റ്റാർ

  • @aayushmedia
    @aayushmedia 3 ปีที่แล้ว +48

    കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് ഒന്നും ഇല്ലാത്ത കാലത്ത് പെര്‍ഫെക്റ്റ് ആയി ഡബിള്‍ റോള്‍ ചെയ്യിപ്പിച്ച സംവിധായകന്‍ ബേബിയെ സ്മരിക്കുന്നു .ആ സീനുകള്‍ ഒക്കെ എത്ര ടൈമിംഗ് പക്കാ ആയിട്ട് ആണ് ചെയ്തിരിക്കുന്നത്

  • @jayannarayanan9041
    @jayannarayanan9041 ปีที่แล้ว +9

    ഇ സിനിമയിൽ ജയന്റെ ശബ്ദം ഒറിജിനൽ ആണ്., കോളിളക്കം തുടങിയാ ചില സിനിമകളിൽ മാത്രമാണ് ആലപ്പി അഷറഫ് ശബ്ദം നൽകിയത്

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi ปีที่แล้ว +8

    ആ കണ്ണുകൾ എത്ര മനോഹരം.😍😍😍😍

  • @asurayt7729
    @asurayt7729 6 หลายเดือนก่อน +4

    23.7.2024ഇനിയും ഇത് പോലെ എത്ര തലമുറ ജയന്റെ film കാണും ❤❤മടുക്കാതെ 🥰🥰🥰🥰പ്രണാമം ജയൻ സാർ 🙏🙏🙏

  • @sreetp2669
    @sreetp2669 2 ปีที่แล้ว +21

    ഇതിൽ ജയന്റെ real ശബ്ദവും ആലപ്പി അശ്‌റഫിന്റെ അനുകരണ ശബ്ദവും രണ്ടും ഉണ്ടെന്നു തോന്നുന്നു അല്ലെ 🤔🤔🤔.. എന്തായലും "അകപ്പെടുന്നത് മരണത്തിന്റെ വലയിൽ മാത്രം" എന്ന് കേൾക്കുമ്പോൾ വല്ലാത്ത ഒരു വിങ്ങൽ 😥 ഇന്നും ജനങ്ങളുടെ മനസിൽ ജീവിക്കുന്ന the real super star..
    Jayan 🔥🔥💪💪💪💪

    • @saijukarthikeyan9898
      @saijukarthikeyan9898 2 ปีที่แล้ว +4

      ഫ്രണ്ട് എപ്പോളും ഇപ്പോളും ജയേട്ടൻ ആണ് സൂപ്പർ സ്റ്റാർ ഈ 2022ഇലും ❤️❤️❤️❤️❤️😘😘😘😘😘🙏🙏🙏🙏🙏🥰🥰🥰🥰🥰🌹🌹🌹🌹🌹

    • @shailajaameer
      @shailajaameer ปีที่แล้ว +2

      Jayanu. Pakaram vekkan. Mattoralillaa

    • @rohithradhakrishnan5671
      @rohithradhakrishnan5671 ปีที่แล้ว +2

      എനിക്കും തോന്നി, തുടക്കത്തിൽ നാട്ടിലെ വീട്ടിൽ ഉള്ള സീനുകളിലെ സൗണ്ട് ഒറിജിനൽ ആണെന്ന് തോന്നുന്നു, ബോംബെ സീനുകളിലെ എല്ലാം ആലപ്പി അഷ്‌റഫ്‌.

    • @sreetp2669
      @sreetp2669 ปีที่แล้ว

      @@rohithradhakrishnan5671 yes

  • @selimpullattil6083
    @selimpullattil6083 2 ปีที่แล้ว +34

    ജയന്റെ സിനിമകൾ ഇന്ന് കാണുമ്പോൾ മനസ്സിൽ ഒരു നൊമ്പരം എപ്പോഴും ഉണ്ടാകും

    • @AAcreations4024
      @AAcreations4024 2 ปีที่แล้ว +2

      നിന്നോട് ഇന്ന് കാണാൻ ആരേലും പറഞ്ഞോ??? നീ നാളെ കണ്ടാൽ മതി

    • @charuviladxb2690
      @charuviladxb2690 ปีที่แล้ว

      @@AAcreations4024 0pp0p0p

    • @AAcreations4024
      @AAcreations4024 ปีที่แล้ว

      @@charuviladxb2690 OPMKV

    • @deepthysiju8331
      @deepthysiju8331 ปีที่แล้ว

      @@AAcreations4024 muzhu vattan.

    • @deepthysiju8331
      @deepthysiju8331 ปีที่แล้ว

      @@AAcreations4024 vere oru paneem ille!

  • @satheesankollam4981
    @satheesankollam4981 2 ปีที่แล้ว +37

    ജയൻ സർ എന്ന അതുല്യ പ്രതിഭ 🙏🏻പ്രണാമം 🌹🌹❤❤🙏🏻🙏🏻

  • @rajeeshrajeesh6200
    @rajeeshrajeesh6200 2 ปีที่แล้ว +18

    എന്റെ ജയേട്ടൻ 😘😘😘😘❤❤❤❤😘😘😘

  • @arjunvincent7663
    @arjunvincent7663 4 ปีที่แล้ว +39

    ജയൻ ഡബിൾ റോൾ 4 സിനിമകളിൽ ചെയ്തിട്ടുണ്ട്.തച്ചോളി അമ്പു,ആവേശം,ശക്തി പിന്നെ മനുഷ്യമൃഗം. എല്ലാം സൂപ്പർഹിറ്റുകൾ.

    • @DzeJuez
      @DzeJuez 4 ปีที่แล้ว +4

      Shakti il jayan sir double role cheytittilla ~

    • @arjunvincent7663
      @arjunvincent7663 4 ปีที่แล้ว +3

      @@DzeJuez watch full movie.Jayan’s father’s role is also done by jayan itself in a few minutes.

    • @ananthrajendar9601
      @ananthrajendar9601 3 ปีที่แล้ว +5

      @@DzeJuez ഉണ്ട്. അച്ഛൻ റോൾ ആണ്. രാജൻ വർമ്മ എന്ന ഫോറെസ്റ്റ് റേഞ്ചറിന്റെ റോൾ ആണ് ചെയ്തേക്കുന്നത്. കുറച്ചു സീനിൽ. എം. എൻ. നമ്പ്യാർ കത്തിച്ചു കൊല്ലുന്ന സീൻ.

    • @kodampuliappan7681
      @kodampuliappan7681 2 ปีที่แล้ว +5

      Shakthi is my fav Jayan movie ❤️❤️❤️

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 2 ปีที่แล้ว +2

      E movie complete chaithitano jayan sir marichathu atho story change chaitho

  • @athulyaeathulyae6803
    @athulyaeathulyae6803 2 ปีที่แล้ว +37

    ഈ സിനിമ യുടെ ക്ലൈമാക്സ്‌ കണ്ണീരോടെ അല്ലാതെ കാണാൻ കഴിയില്ല 😢.ഇതിൽ പറഞ്ഞ ഡയലോഗ് ജീവിതത്തിൽ തന്നെ സംഭവിച്ചതാണ്. ജനഹൃദയങ്ങളിൽ ഇന്നും മരിക്കാത്ത ഓർമയായി നിൽക്കുന്ന ജയൻ സർ ന്കണ്ണീരിൽ കുതിർന്ന പ്രണാമം 🌹🌹🌹🙏🙏🙏

    • @AAcreations4024
      @AAcreations4024 ปีที่แล้ว +1

      Ayyodaa paavam TUTTU mon

    • @deepthysiju8331
      @deepthysiju8331 ปีที่แล้ว +3

      @@AAcreations4024 vattano thanikk?

    • @AAcreations4024
      @AAcreations4024 ปีที่แล้ว

      @@deepthysiju8331 വട്ട് നിന്റെ ചേട്ടന്റെ അമ്മയുടെ അപ്പന്റെ മരുമോനാടീ പുല്ലേ

    • @VinodCalicutKb
      @VinodCalicutKb ปีที่แล้ว

      😊

  • @sureshbabu8875
    @sureshbabu8875 4 ปีที่แล้ว +79

    ജയേട്ടൻ... ഏറ്റവും നല്ല. ഭാവാഭിനയം കാഴ്ചവെച്ച..ഒരു നല്ല സിനിമ. സത്യം പറയാലോ.. ജയേട്ടന്റെ മരണം ഇന്നും എനിക്ക് തീരാ ദു:ഖമാണ്.. അത്രമാത്രം ഞാനദ്ദേഹത്തെ ' സ്നേഹിക്കുന്നു.

    • @aneeshanair711
      @aneeshanair711 3 ปีที่แล้ว +2

    • @gracyjaimon494
      @gracyjaimon494 3 ปีที่แล้ว +3

      Thiranashttam

    • @buddysvlogs2480
      @buddysvlogs2480 2 ปีที่แล้ว +2

      I love you jayeta

    • @shafeeqazeez546
      @shafeeqazeez546 2 ปีที่แล้ว +2

      ഇടിമുഴക്കം, ഏതോ ഒരു സ്വപ്നം 👌👌👌 ഭാവാഭിനയം 👌👌

    • @jayan3
      @jayan3 2 ปีที่แล้ว +1

      anikum🥺😢

  • @ammaamma8575
    @ammaamma8575 3 ปีที่แล้ว +23

    Jayan sir kodi kodi pranaamam

  • @ansarkpanchu4580
    @ansarkpanchu4580 3 ปีที่แล้ว +39

    ജയൻ അഭിനയത്തിന്റെ ചക്രവർത്തി .....സൂപ്പർ മൂവി ....2021ല്‍ കാണുന്നവരുണ്ടോ

    • @paulsonraphael6404
      @paulsonraphael6404 3 ปีที่แล้ว

      22/6/21

    • @ajmalchanthveettil
      @ajmalchanthveettil 2 ปีที่แล้ว +1

      ഉണ്ട്

    • @tinklingcrystals6489
      @tinklingcrystals6489 2 ปีที่แล้ว +2

      Athe, mughathile muscle kaaranam bhaavangal onnum varilla paavam.. only body not expressive

    • @ncali
      @ncali 2 ปีที่แล้ว +5

      ഞങ്ങൾ ജയൻ sr ന്റെ സിനിമ മുഴുവനും തിയേറ്ററിൽ പോയി കണ്ടു കോഴിക്കോട് ടൗണിൽ കല്ലായി യിൽ താമസിക്കുന്ന സമയം തിയേറ്ററുകൾ അടുത്ത് ആയിരുന്നു രാത്രി യിൽ നടന്നു പോയിട്ട് ആണ് കാണുക സിനിമ എല്ലാം

    • @ISTHIHAARmedia
      @ISTHIHAARmedia 2 ปีที่แล้ว +1

      2022

  • @jayamurugan2593
    @jayamurugan2593 ปีที่แล้ว +4

    ജയൻ ❤❤❤❤❤❤❤❤❤❤❤❤

  • @Youcanvlogsz
    @Youcanvlogsz 3 ปีที่แล้ว +11

    💥😍😍Jayan first superstar of mollywood 💥💥🦁

    • @binupt249
      @binupt249 2 ปีที่แล้ว +1

      😍👍

  • @BK-oq3nx
    @BK-oq3nx 3 ปีที่แล้ว +22

    എന്നാ നോട്ടമാ ജയൻ സർ !! ചിരിയോ പറയുകേം വേണ്ട

    • @saijukarthikeyan9898
      @saijukarthikeyan9898 2 ปีที่แล้ว +3

      ജയേട്ടൻ നമുക്ക് മുത്തആണ് ഫ്രണ്ട് ❤️❤️❤️❤️😘😘😘😘😘🥰🥰🥰🥰🥰🌹🌹🌹🌹🌹🙏🙏🙏🙏🙏💞💞💞💞💞

  • @madhupvcheruvathur6520
    @madhupvcheruvathur6520 ปีที่แล้ว +5

    Jayan..malayala സിനിമ യുടെ പര്യായം,

  • @jyothishv8836
    @jyothishv8836 5 ปีที่แล้ว +90

    എഴുതി കാണിക്കുന്ന സമയത്ത് സങ്കടം വരുന്നു..
    ജയന്റെ ഡയലോഗ് "ഞാനെപ്പോഴെങ്കിലും അകപ്പെടുന്നുവെങ്കിൽ അത് മരണത്തിന്റെ വലയിൽ മാത്രമായിരിക്കും"

  • @tonythomas303
    @tonythomas303 ปีที่แล้ว +7

    ഞാൻ ജയന്റെ സിനിമകൾ മൊബൈലിൽ തന്നെ എത്ര പ്രാവശ്യം കണ്ടു എന്ന അറിയില്ല. പക്ഷെ ഇപ്പോഴും മടുപ്പില്ലാതെ കാണാൻ സാധിക്കുന്നു. ഒരു നൊമ്പരത്തോടെ അല്ലാതെ അദ്ദേഹത്തിന്റെ സിനിമ കാണാൻ കഴിയില്ല.

  • @jobinkkjobinkk373
    @jobinkkjobinkk373 4 ปีที่แล้ว +19

    അറം പറ്റിയ ഡയലോഗ് ആയിപോയി... miss u ജയേട്ടാ

  • @vijayanjoshy9707
    @vijayanjoshy9707 4 ปีที่แล้ว +17

    Jayan World number one

  • @sreezsree3837
    @sreezsree3837 3 ปีที่แล้ว +18

    ജയൻ ചേട്ടൻ അദ്ദേഹത്തിന്റെ മരണം എന്നും ഓർക്കുംമ്പോൾ വിഷമമാണ്

    • @sandhyal3596
      @sandhyal3596 3 ปีที่แล้ว

      Jayan. Chetta. Eppozhumundayerunnankil.

    • @allgamings8213
      @allgamings8213 2 ปีที่แล้ว

      @@sandhyal3596 u

  • @kiranrajeevrajeev277
    @kiranrajeevrajeev277 4 ปีที่แล้ว +24

    ജയൻ സാർ ഇരട്ട വേഷം ⚡️💥🔥

  • @kaneshkartha552
    @kaneshkartha552 3 ปีที่แล้ว +15

    ശ്രീ ജയൻ 🙏🙏🙏💯

  • @pramodmp2144
    @pramodmp2144 ปีที่แล้ว +2

    Jose Prakash sir നന്നായി ഹിന്ദി യും പറയും. കലക്കൻ.

  • @hippofox8374
    @hippofox8374 5 ปีที่แล้ว +21

    mega star jayante ella cinemakalum...100 percent...kandavar undenkil... avare pranamikkunnu

  • @mruthyumjayan2288
    @mruthyumjayan2288 7 หลายเดือนก่อน +2

    27/6/2024-ൽ കാണുന്നു സൂപ്പർ മൂവി. ജയന് പ്രണാമം 🙏🏻🌹🌹🌹

  • @anandg5843
    @anandg5843 4 ปีที่แล้ว +28

    അനശ്വര ഓർമ്മകൾക്കുമുന്നിൽ പ്രണാമം 🕊⭐🙏 (16/11)

  • @readhil6881
    @readhil6881 2 ปีที่แล้ว +7

    പുനീത് രാജകുമാരിന്റെ അച്ഛൻ രാജകുമാർ അഭിനയ്ച്ച കന്നദ പടത്തിന്റെ മലയാളം റീ മേക്ക് .മനുഷ്യമൃഗം.

  • @laluthomas978
    @laluthomas978 5 ปีที่แล้ว +61

    ജയനെ പോലെ സ്റ്റൈലിഷ് ആണുങ്ങൾ വെറുതെ നിന്നാൽ മതി ഇപ്പഴത്തെ നടൻ മാ രെ പോലെ വെറുതെ കിടന്നു അലറി വിളിക്കണ്ട കാര്യം ഇല്ല

  • @anuptj2183
    @anuptj2183 2 ปีที่แล้ว +5

    Jayan💘❤💘SIR 💘❤💘, 🎥, movie,, SUPER SUPER,, 👍🙋‍♂️

  • @vrindapalat4556
    @vrindapalat4556 4 ปีที่แล้ว +20

    സ്നേഹം താമരനൂലിഴയോ..
    നല്ല പാട്ട്..
    ജയൻ അതുല്യപ്രതിഭ

  • @yunasbabu557
    @yunasbabu557 ปีที่แล้ว +4

    jeyettaaa ummaaaaaa😥😥😥

  • @aanishani1512
    @aanishani1512 ปีที่แล้ว +3

    Stylish jayansir super miss you sir thirichu varu

  • @anuptj2183
    @anuptj2183 2 ปีที่แล้ว +7

    Jayan,,,,,, SIR,,,,, ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍🙋‍♂️

  • @anuptj2183
    @anuptj2183 2 ปีที่แล้ว +6

    Jayan👍❤❤❤❤❤😭SIR, 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🌻🌻👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👋👋👋👋👋👋👋👋👋👋👋👋👋👋👋👋👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙋‍♂️

  • @ammaamma8575
    @ammaamma8575 3 ปีที่แล้ว +13

    പാവം ജോസ് പ്രകാശ് സാർ വെറുതെ എല്ലാവരുടെയും പോക്കറ്റിൽ തപ്പികണ്ടപ്പോൾ ചിരി വന്നു

  • @laluthomas978
    @laluthomas978 5 ปีที่แล้ว +61

    ജയൻ സാറിന്റെ മുന്നിൽ മമ്മുട്ടിയും മോഹൻലാലും വെറും zero മാത്രം കേട്ടോ മോനെ shyjuk kani

    • @joyvarghese5822
      @joyvarghese5822 4 ปีที่แล้ว +3

      Java

    • @samsumecheri5779
      @samsumecheri5779 4 ปีที่แล้ว +6

      അതൊക്കെ വെറുതെ യാണ് കമലതളത്തിലെ മോഹൻലാ ലിനേയും കിങ്ലെ മമ്മുട്ടിഏഴും ആവനായിലെ പൊലീ സിനേയും ഒന്നും അവതരിപ്പിക്കാൻ അദ്ദേ ഹത്തിന് കഴിഞ്ഞാൽ തെന്നെ അത് പ്രേക്ഷകർ അംഗീകരിച്ന്ന് വരില്ല ഓരോർ തരു ക്കും ഓരോ കഴിവ് ദൈവം കൊടുത്തിട്ടുണ്ട്

    • @lekshmyms91
      @lekshmyms91 4 ปีที่แล้ว +2

      Angane parayan orikkalum kazhiyilla because moonnu perum moonnu legends aa. Jayan sir action hero mammookka mega star and lalettan complete actor that's all❤

    • @mummuv5081
      @mummuv5081 4 ปีที่แล้ว +5

      @@samsumecheri5779 angane psrayan pattilla.jayan sirnu avarepole athrayum chance kittathathu kondanu.adeham ella rolum super aakkum

    • @saijukartikayen910
      @saijukartikayen910 4 ปีที่แล้ว +6

      ജയേട്ടന്റ് മുന്നിൽ മമൂട്ടി മോഹൻലാൽ വെറും 0മാത്രം

  • @taeinnu_mta984
    @taeinnu_mta984 5 ปีที่แล้ว +27

    Jayan.he.was.powerful.actionhero👊👊👊👊👊👊👊👊👊👊👊👊👊

  • @footballanalysismalayalam7357
    @footballanalysismalayalam7357 4 ปีที่แล้ว +39

    അർറം പറ്റിയ വാക്കുകൾ..
    മരണത്തിനു മാത്രമേ എന്നെ തോല്പിക്കാനാവൂ...

    • @anilncchithambaran7530
      @anilncchithambaran7530 3 ปีที่แล้ว +1

      Anilncthodupuzhaiduki

    • @saijukarthikeyan9898
      @saijukarthikeyan9898 2 ปีที่แล้ว +3

      അത് പോലെ സംഭവിച്ചു പാവം ജയേട്ടൻ 🙏🙏🙏🙏🙏❤️❤️❤️❤️❤️😘😘😘😘😘

    • @jayan3
      @jayan3 2 ปีที่แล้ว

      🥺

  • @anithagomathydamodaran7567
    @anithagomathydamodaran7567 3 ปีที่แล้ว +9

    Jayetta angeku maranamilla marichittum ella eni marikukem ella jeevikum e logam ullidatholam i love you jayetta 😗😘😘😘😘

  • @SureshKumar-vi1ro
    @SureshKumar-vi1ro 5 หลายเดือนก่อน +2

    മദ്രാസിൽ അന്ന് ഒരേയൊരു രാജാവേ മലയാളത്തിൽ ഉണ്ടായിരുന്നുള്ളു ജയൻ പകൽ മുഴുവൻ അഭിനയം രാത്രി ഷിഫ്റ്റിൽ ഡബ്ബിങ് മനുഷ്യമൃഗത്തിന്റെ ഡബ്ബിങ് വേഗത്തിൽ തീർത്തു കൊണ്ടിരുന്നു കുറച്ചേ ബാക്കിയുണ്ടായിരുന്നുള്ളു ബാക്കി ആലപ്പി അഷ്‌റഫ്‌ ചെയ്തു

  • @id2801
    @id2801 4 ปีที่แล้ว +20

    Adipoli Padam❤️jayan

  • @beno591
    @beno591 3 ปีที่แล้ว +10

    Kasthoori Vanmizhi ❤Evergreen

    • @sreezsree3837
      @sreezsree3837 3 ปีที่แล้ว +3

      മാൻ മിഴി

  • @vineeshjosephnanthikatt
    @vineeshjosephnanthikatt 2 ปีที่แล้ว +8

    Great movie 🥰🌹! Jayan an innumerable loss to the Malayalam film industry! Watched this movie on 10/07/2022…

  • @zilla1377
    @zilla1377 4 ปีที่แล้ว +17

    17:00 Mega hit song

  • @aa-py1nc
    @aa-py1nc 2 ปีที่แล้ว +3

    Mesmerizing thaumaturge phenomenal sempervient thespian alive today vox populi heart with an undaying flame 🔥🔥🔥🔥🔥

  • @aravindmeleppatt
    @aravindmeleppatt 4 ปีที่แล้ว +13

    ജഗതി ശ്രീ കുമാർ 👌

  • @eifel716
    @eifel716 ปีที่แล้ว +6

    38:58 jagathy thangiyathu entee ponnu chechee aliyan salswabhavathinu A certificate vangiya aalaliyoo Look everybody's expression😁🤣💪🏻💪🏻👍🏻👌🏻🙂🙆🏻‍♀️

  • @ajinasajinas6866
    @ajinasajinas6866 5 ปีที่แล้ว +22

    Jayan malayala cinimayile real hero 😍😍😍😍😍misssssing loaatttt

  • @anuptj2183
    @anuptj2183 2 ปีที่แล้ว +5

    Jayan👍❤❤❤❤❤❤👍SIR

  • @annammajoseph2744
    @annammajoseph2744 2 ปีที่แล้ว +3

    yes eppozhum jayante cinima kanunnu

  • @lifeishevanlifeishevan1320
    @lifeishevanlifeishevan1320 ปีที่แล้ว +2

    Ethupoly Kaludeskil pokkivechhu nikkunna stylulla ethu nadan undu entha oru look

  • @santhoshkumar.p5846
    @santhoshkumar.p5846 2 ปีที่แล้ว +26

    ജയന് മുന്നിൽ മമ്മുവും ലാലും ഒന്നും അല്ലേ

    • @mcvarghesevarghese3404
      @mcvarghesevarghese3404 ปีที่แล้ว +1

      Yes

    • @mpresidentgodkalkiRulesusa
      @mpresidentgodkalkiRulesusa ปีที่แล้ว

      ജയന്റെ സിനിമ,5 വർഷം ഉള്ള കഥകൾ അല്ലെ...
      മമ്മൂട്ടി, മോഹൻലാൽ, രതീഷ്, ശങ്കർ, തുടങ്ങിയവർ
      1980-85 അഭിനയിച്ചത് 😄🌞

  • @vijayanpillai80
    @vijayanpillai80 4 ปีที่แล้ว +22

    ആകെ 125 സിനിമകൾ അതിൽ 40 എണ്ണവും 1978 ഇൽ . മനുഷ്യ മൃഗത്തിൽ അഭിനയിക്കുമ്പോൾ വയസ്സ് 37, അമ്മയായി അഭിനയിച്ച കവിയൂർ പൊന്നമ്മ ക്ക്‌ വയസ്സ് 35. ജയന്റെ 10 ഓളം സിനിമകൾ ജയന്റെ മരണശേഷം ആലപ്പി അഷ് റഫ് ഡബ് ചെയ്താണ് release ചെയ്തത്.

    • @jahananair3574
      @jahananair3574 4 ปีที่แล้ว

      O

    • @jobinkkjobinkk373
      @jobinkkjobinkk373 4 ปีที่แล้ว +2

      അതാണോ ശബ്ദത്തിൽ ഒരു വിത്യാസം ?

    • @dileepanvm2599
      @dileepanvm2599 3 ปีที่แล้ว +4

      no jayan born in july 1939 . he was 41 when acting in manushyamrigam. he died November 1980. when this film released he was no more. he was 6 years elder to kaviyooor ponnamma .

    • @mohandaspalamoottle2903
      @mohandaspalamoottle2903 3 ปีที่แล้ว

      👍👍😍😍

    • @ananthrajendar9601
      @ananthrajendar9601 3 ปีที่แล้ว +1

      @@jobinkkjobinkk373 അതെ.

  • @premabalakrishnan2636
    @premabalakrishnan2636 3 ปีที่แล้ว +4

    Please send picture angadi

  • @RahulRamesh-bb6rb
    @RahulRamesh-bb6rb ปีที่แล้ว +2

    Njan ee movie adyamayi kannunathu ente 22 yrs ullapol annu cd yil

  • @Paramabc123
    @Paramabc123 ปีที่แล้ว +3

    ഡ്യൂപ്പിനെ ഉപയോഗിക്കാതെ വളരെ അപകടസാധ്യതയുള്ള സ്റ്റണ്ടുകൾ ചെയ്യാൻ ജയൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. ഒരു സിനിമയിൽ ആനയുമായി യുദ്ധം ചെയ്യാൻ ശ്രമിച്ചപ്പോൾ ചിലപ്പോഴൊക്കെ അവൻ പരിധി കടന്നിട്ടുണ്ട്, മറ്റൊരു സിനിമയിൽ 60 അടിക്ക് മുകളിൽ ഉയർത്തിയ ക്രെയിനിൽ തൂങ്ങിക്കിടക്കുകയായിരുന്നു.
    അത്തരം കാര്യങ്ങൾ ചെയ്യാൻ നിങ്ങൾ ഉദ്ദേശിക്കുമ്പോൾ, നിങ്ങൾ നിങ്ങളുടെ ജീവിതത്തെ വെല്ലുവിളിക്കുകയാണ്, അത് അഭികാമ്യമല്ല. അതുകൊണ്ട് ദൈവം അത്തരം കാര്യങ്ങൾ ഇഷ്ടപ്പെടുന്നില്ല, അത് നമുക്കെല്ലാവർക്കും അറിയാവുന്ന അവസാന അപകടത്തിലേക്ക് നയിച്ചു

  • @sachinpratap9066
    @sachinpratap9066 2 ปีที่แล้ว +4

    Aa double role sherikum edit aanennu parayilla...annathe kaalathe ithrem perfection..😳athinu shesham 10 varsham kazhinju vanna movies polum ee perfection illa...

  • @rajeshraman3097
    @rajeshraman3097 ปีที่แล้ว +3

    Jayan jayan jayan

  • @mohanakumar9484
    @mohanakumar9484 3 ปีที่แล้ว +6

    മലയാള സിനിമയിൽ വീണ്ടും

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 2 ปีที่แล้ว +4

    ആലപ്പി.. അഷറഫിന്റെ. ശബ്ദം ജയന്.. ഒട്ടും... മാച്ചാകുന്നില്ല.. ചില സന്ദർഭങ്ങളിൽ... ഇപ്പോൾ കാണുമ്പോൾ....

  • @satheeshkumar-rk9or
    @satheeshkumar-rk9or 3 ปีที่แล้ว +15

    ഈ സിനിമ ഇന്ന് കണ്ടു തുടങ്ങി. 12/04/2021

  • @MuraliDharan-rq2ch
    @MuraliDharan-rq2ch 3 ปีที่แล้ว +11

    എവിടെയെങ്കിലും വെച്ച് കാണാം

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 3 ปีที่แล้ว +9

    Jayan, the evergreen hero

  • @jijeeshjiji2205
    @jijeeshjiji2205 3 ปีที่แล้ว +6

    Sir agheke kodi pranam

  • @chandranca7690
    @chandranca7690 ปีที่แล้ว +4

    ഇപ്പോൾ പൊട്ടി മുളച്ച പടുമുളകൾക്കൊന്നും ഈ പഴയ കാല സിനിമ കളെപ്പോലെ അഭിനയിക്കാനും ജനങ്ങളെ ൈകയ്യിലെടുക്കാനും ഒരിക്കലും കഴിയില്ല. ഇപ്പോൾ ന്യൂ ജനറേഷനല്ലെ എന്നിട്ടെന്താ കാര്യം ഈ വക പടക്കങ്ങളെ വെച്ച് സിനിമ എടുത്തിട്ട് എന്താ കാര്യം

  • @satheeshkumar-rk9or
    @satheeshkumar-rk9or 3 ปีที่แล้ว +14

    കണ്ടു കഴിഞ്ഞു. ജയന്റെ ഡബിൾറോൾ എഡിറ്റിംഗ് ശരിയല്ല എന്ന് തോന്നുന്നു. ആവേശം ഇതിനെക്കാൾ ഭംഗിയായി എടുത്തിട്ടുണ്ട്. ജയൻ, പത്മപ്രഭ,സീമ, കവിയൂർപൊന്നമ്മ, ജോസ്പ്രകാശ്, ജനാർദ്ദനൻ എല്ലാവരും നന്നായിട്ടുണ്ട്. 13/04/2021

  • @mohennarayen7158
    @mohennarayen7158 3 ปีที่แล้ว +3

    Never watched earlier..now it's happened...c the time..

  • @ishanmhmd3555
    @ishanmhmd3555 4 ปีที่แล้ว +17

    ആലപ്പി അഷ്‌റഫിനെ തെറിവിളിക്കുന്നവരോട് :
    അയാൾ ഡബ്ബിങ് ഞാൻ ചെയ്തോളാമെന്നുപറഞ്ഞു വാങ്ങിച്ചതാണെന്നുതോന്നുന്നില്ല .
    പലരെയും try ചെയ്തിട്ട് പറ്റാതെ അങ്ങേരെ വിളിച്ചതാണ് .
    അപ്പൊ തെറിവിളിക്കുന്നതിലെന്തുകാര്യം

    • @swaminathan1372
      @swaminathan1372 4 ปีที่แล้ว +5

      അതാണ് സത്യം.....

    • @reghunathanmk8720
      @reghunathanmk8720 ปีที่แล้ว +1

      ആ ശരിയാ, ജയൻസർ ന്റെ കൊല്ലത്തെ പ്രതിമ പോലെ!

  • @sunithasatheesh6190
    @sunithasatheesh6190 2 ปีที่แล้ว +5

    2022 ൽ കണ്ടു👌👌👌👌

  • @BK-oq3nx
    @BK-oq3nx 3 ปีที่แล้ว +17

    ജയൻ സർ മരിച്ചതിനു ശേഷം dub ചെയ്ത film കളിൽ ആണ് adhekhathinte ശബ്ദം വികൃതമാക്കി മാറ്റിയത് 😡😡😡

    • @mohandaspalamoottle2903
      @mohandaspalamoottle2903 2 ปีที่แล้ว +2

      അതെ അദ്ദേഹത്തെ ചിലർ ഇഷ്ടപെടാത്തതിന് കാരണം ഈ ഡബ്ബ് ചെയ്‌ത ശബ്ദം തന്നെയാണ് അതിൽ ഒരു സംശയവും ഇല്ല....😡 വളരെ അരോചകം എന്ന് മാത്രമേ പറയാനുള്ളൂ. ഇതു വേണ്ടിയിരുന്നില്ല... ഞാൻ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍👌JAYAN sir ന്റെ കടുത്ത ഫാൻ ആണ്...... 👌👌👌👍🙏🌹🌹🌹🌹🌹🌹🌹ഇതു പോലെയുള്ള ഡബ്ബ് ചെയ്‌ത ശബ്ദത്തിലുള്ള അദ്ദേഹത്തിന്റെ സിനിമകൾ എനിക്ക് കംപ്ലീറ്റ് കാണാൻ തോന്നിയിട്ടില്ല... JAYAN sir നെ കളിയാക്കുന്ന തരത്തിലുള്ള ശബ്ദമാണ്.. ഇവിടെ ഘനഗാം ഭീര്യമുള്ള ജയൻ സാറിന്റെ ശബ്ദമാണ് പ്രതീക്ഷിക്കുന്നത്... 😒

    • @reghunathanmk8720
      @reghunathanmk8720 ปีที่แล้ว +1

      ​@@mohandaspalamoottle2903 അലപ്പി അഷ്‌റഫ്‌ എന്ന് വിദ്വാൻ ആണ് ജയൻസർ ന്റെ ശബ്ദം വികലമാക്കിയത്.

  • @hasinahasina5908
    @hasinahasina5908 ปีที่แล้ว +1

    Please upload jayan films pennuorumbettal kallukaarthiyani

  • @adhwaithtp547
    @adhwaithtp547 2 ปีที่แล้ว +2

    Kurach film kandu,bt endho sangadam anu epo kandalum jayan te,,, movies pavam e kalathum ormikunna nadan ellarum ishtapedunna nadan

  • @lkn1200
    @lkn1200 2 ปีที่แล้ว +3

    anashwaranaya nadan jayanu 🙏

  • @vinodkonchath4923
    @vinodkonchath4923 2 ปีที่แล้ว +5

    ഈ അടുത്താണ് അറിയൂന്നത് ജയൻ സാറിനു ശബ്ദം നൽകിയത് ആലപ്പി അഷറഫ് ഇക്കയാണെന്ന് 🙏

  • @introversionmedia1767
    @introversionmedia1767 5 ปีที่แล้ว +9

    really heart touching 😭😭😭

  • @sandeepthundikandy8671
    @sandeepthundikandy8671 ปีที่แล้ว

    Anyone noticed in this movie the voice change over of Jayan’s to Allappey Ashraf started here . I’m sure Jayan died during the time thus the beginning 28 minutes Jayan dubbed then It was Allappey Ashraf did the dubbing for Jayan . Voice texture is complete different , anyone can recognize it 😊

  • @anshadusa-pp5ji
    @anshadusa-pp5ji 6 หลายเดือนก่อน +1

    എത്രയോ വല്യമഹാ പ്രതിഭയയാണ് നമുക്ക് നഷ്ടപെട്ടത്. ഇദ്ദേഹത്തിന്റെ മുന്നിൽ പ്രേം
    നസീർ ഒന്നും അല്ല.മിമിക്രി കാർ ഇതുപോലെ ഒക്കെ ഉള്ള സിനിമകൾ കണ്ടിട്ടാണോ അദ്ദേഹത്തെ വിലയിരുത്തുന്നത്. ഇതുപോലെ ആ കാരവടിവും സൗന്ദര്യവും ഒക്കെ ഉള്ള ഒരു നടനെ തപസ്സു ചെയ്‌താൽ പോലും കേരളത്തിന്‌ കിട്ടില്ല.

  • @janandajeevanrajesh250
    @janandajeevanrajesh250 4 ปีที่แล้ว +8

    Jayatta ilove you.

  • @ratheeshkumarkly3851
    @ratheeshkumarkly3851 4 ปีที่แล้ว +3

    Super

  • @priyanj3523
    @priyanj3523 2 ปีที่แล้ว +3

    Ayye ith arude voice

  • @satheeshantp7160
    @satheeshantp7160 5 ปีที่แล้ว +26

    ജയൻ സാറിന് മുഴുവൻ പടവുഠ ഡബ്ബ് ചെയ്യാൻ കഴിഞ്ഞീല്ല സീമക്ക് പതിവ് ഡബ്ബ്ചെയ്യുന്നത് കോട്ടയഠ ശാന്തയായിരുന്നു ഇതിൽ സ്വന്തഠ ശബ്ദമാണ്

  • @VijayaKrishnan-m4x
    @VijayaKrishnan-m4x 3 หลายเดือนก่อน

    Maha nadan jayatten namathil bless

  • @gokzjj5947
    @gokzjj5947 ปีที่แล้ว

    ❤❤ജയേട്ടa

  • @JijojijomonJijojijomon
    @JijojijomonJijojijomon ปีที่แล้ว +1

    💞💞💞💞

  • @asurayt7729
    @asurayt7729 6 หลายเดือนก่อน

    ജയൻ ❤❤

  • @yasirhassan8812
    @yasirhassan8812 ปีที่แล้ว

    Intro scene kidu

  • @mmstar9821
    @mmstar9821 5 ปีที่แล้ว +25

    ജയൻ കുറച്ചു സീനിൽ മാത്രം ഡബ്ബിങ് ചെയ്തുള്ളു ബാക്കി ആലപ്പി അഷറഫ്

    • @jyothishv8836
      @jyothishv8836 5 ปีที่แล้ว +10

      അത് അസ്സൽ കുളവുമായി

    • @tomymathew8045
      @tomymathew8045 3 ปีที่แล้ว +3

      aa thendiyanu jayante shabdam ithra vikruthamaakkiyath .....

  • @sarengsabu5778
    @sarengsabu5778 4 ปีที่แล้ว +5

    Alappi sshrspf fans Adi like😋😋

    • @PradeepKumar-nk3mc
      @PradeepKumar-nk3mc 2 ปีที่แล้ว +1

      കസ്തൂരിമാൻ മിഴി മലർശരമെയ്തു എന്ന പാട്ട് യേശുദാസ് ജയനു വേണ്ടി പാടിയിരിയ്ക്കുന്നുവെന്നു തോന്നും..

    • @mohandaspalamoottle2903
      @mohandaspalamoottle2903 2 ปีที่แล้ว

      JAYAN സാറിന്റെ ഘനഗാം ഭീര്യമുള്ള ശബ്ദത്തെ ഇല്ലാതാക്കിയ ആൾ.... അദ്ദേഹത്തെ കൊണ്ട് പറ്റുന്നത് ചെയ്തു... സാരമില്ല ആലപ്പി അഷ്‌റഫ്‌ sir നോട്‌ ഇഷ്ടമേയുള്ളൂ 🙏❣️❣️❣️

    • @reghunathanmk8720
      @reghunathanmk8720 ปีที่แล้ว +1

      ഓ, ഫാൻ ഉണ്ടാകാനുംവേണ്ടി ആരാ അയാൾ!

  • @malleshms9977
    @malleshms9977 4 ปีที่แล้ว +6

    Remake of Kannada super hit movie Daari tappida maga-
    Dr.Raj's

  • @abdulazeeznp
    @abdulazeeznp 2 ปีที่แล้ว +7

    സമയമുണ്ടയിട്ടും ആശുപത്രിയിൽ കൊണ്ട് പോകാതെ , മരിക്കാൻ വിട്ടു കൊടുത്തത് മോശമായിപ്പോയി.

    • @bluemoon4503
      @bluemoon4503 ปีที่แล้ว

      ആശുപത്രിയിൽ കൊണ്ടുപോയാൽ കണക്കായി പോയി

  • @anshadusa-pp5ji
    @anshadusa-pp5ji 6 หลายเดือนก่อน

    മനുഷ്യ മൃഗത്തിന്റെ സെറ്റിൽ നിന്ന് അല്ലെ ജയേട്ടൻ കോളി ളക്കത്തിന്റെ സെറ്റ് ലേക്ക് പോയത്.