പ്രകടനം കൊള്ളാം. പക്ഷെ അത്രയൊന്നും സ്പീഡിന്റെ ആവശ്യം ഇല്ല. ആ മെഷിന് ഇടയ്ക്കിടെ അൽപ്പം ഓയിലും ഗ്രീസും ഇട്ടുകൊടുക്കുന്നത്ത് നല്ലതാണ് അതിന്റെ കരച്ചിൽ സഹിക്കുന്നില്ല.
ചേച്ചീ.. വളരെ വേഗം ഷീറ്റ് അടിച്ചു. അഭിനന്ദനങ്ങൾ 😀👍👍👍 പക്ഷെ ക്യാമെറ എടുത്തത് ശരിയായില്ല. Plane റോളറിൽ അടിക്കുമ്പോൾ ഇവിടെ നിന്നും കറക്കുന്നത് കാണിക്കാതെ, അപ്പുറത്തു സൈഡിൽ നിന്നും കാണിക്കണമായിരുന്നു. ഷീറ്റ് വലിക്കുന്നതും ഒക്കെ. ഇത് ഇവിടെ നിന്നും ചക്രം സ്പീഡിൽ കറങ്ങുന്നത് മാത്രമാണ് കാണുന്നത്. പിന്നെ, പതിയെ ഷീറ്റ് വെച്ചു കാര്യങ്ങൾ പറഞ്ഞു വലിച്ചു നീട്ടി അടിച്ചാൽ മതിയായിരുന്നു. ഇത് സൂപ്പർ ഫാസ്റ്റ് ഷീറ്റടി ആയിപ്പോയി. എന്നാലും കൊള്ളാം. Effortinu അഭിനന്ദനങ്ങൾ 💯👍👌🙏
ഒരു നീളവും വീതിയും പിടിച്ചാലും ചേച്ചി അടിച്ച ഷീറ്റിന്റെ വലുപ്പം വരും.ഡെയിലി 45 ഷീറ്റ് എനിക്ക് ചേച്ചി അടിച്ചത് പോലെ ആണെങ്കിൽ എത്ര സമയം വേണമെന്ന് ആലോചിച്ചു നോക്കിക്കേ.
ഞാനൊക്കെ മുൻപ് സ്ഥിരമായി ചെയ്തു കൊണ്ടിരുന്ന പണിയാണ് ഇതു........ ആദ്യം നിലത്തു ഇട്ടിട്ടു കറക്റ്റ് ആയി ഒന്നു ചവിട്ടി ഒതുക്കിയാൽ പിന്നെ പണി എളുപ്പം ഉണ്ട് കേട്ടോ.....പിന്നെ 2 തവണ plane ഇൽ വച്ചാൽ മതി......
ഒരു ഷീറ്റ് ആണോ ഏഴു തവണ വെച്ചത് (ആദ്യത്തെ മെഷീനിൽ )
സാധാരണ മൂന്ന് പ്രാവശ്യം വെച്ചാൽ കട്ടി കുറഞ്ഞു കിട്ടും
പ്രകടനം കൊള്ളാം. പക്ഷെ അത്രയൊന്നും സ്പീഡിന്റെ ആവശ്യം ഇല്ല. ആ മെഷിന് ഇടയ്ക്കിടെ അൽപ്പം ഓയിലും ഗ്രീസും ഇട്ടുകൊടുക്കുന്നത്ത് നല്ലതാണ് അതിന്റെ കരച്ചിൽ സഹിക്കുന്നില്ല.
ആ മെഷീൻ വെച്ചേക്കുന്നേ ബേസ്മെന്റിനു എത്ര നീളവും വീതിയും പൊക്കവും ഉണ്ടെന്നു പറയാമോ. ഒന്ന് ചെയ്യാൻ വേണ്ടിയായിരുന്നു.
പവർ ഫുൾ ❤️❤️👍👍👍
My favourite rubber sheet
ചേച്ചി ചെറുപ്പമായതുകൊണ്ട് കൊണ്ടളാം.
എന്നാലും ഏക്കുന്നുണ്ട്.
ഇതാണോ ടയർ ഉണ്ടാക്കുന്നത്.?
Daily anno sheet adikunnath
ചേച്ചീ.. വളരെ വേഗം ഷീറ്റ് അടിച്ചു. അഭിനന്ദനങ്ങൾ 😀👍👍👍 പക്ഷെ ക്യാമെറ എടുത്തത് ശരിയായില്ല. Plane റോളറിൽ അടിക്കുമ്പോൾ ഇവിടെ നിന്നും കറക്കുന്നത് കാണിക്കാതെ, അപ്പുറത്തു സൈഡിൽ നിന്നും കാണിക്കണമായിരുന്നു. ഷീറ്റ് വലിക്കുന്നതും ഒക്കെ. ഇത് ഇവിടെ നിന്നും ചക്രം സ്പീഡിൽ കറങ്ങുന്നത് മാത്രമാണ് കാണുന്നത്. പിന്നെ, പതിയെ ഷീറ്റ് വെച്ചു കാര്യങ്ങൾ പറഞ്ഞു വലിച്ചു നീട്ടി അടിച്ചാൽ മതിയായിരുന്നു. ഇത് സൂപ്പർ ഫാസ്റ്റ് ഷീറ്റടി ആയിപ്പോയി. എന്നാലും കൊള്ളാം. Effortinu അഭിനന്ദനങ്ങൾ 💯👍👌🙏
സൂപ്പർ ഫാസ്റ്റ് ഷീറ്റ് അടിയോ ?
ചേച്ചി വലിച്ചു നീട്ടാവുന്നതിന്റെ മാക്സിമം നീട്ടി !!
2nd machine il Rubber Sheet Oru tavana maathram roll cheyyunnat entha... Veendum roll cheyyulle
ഇല്ല
ചേച്ചി സ്പിഡിൽ ഷിറ്റ് അടിച്ചാൽ അബദ്ധത്തിൽ കൈ കുടുങ്ങിയാൽ പണി പാളും ശ്രദ്ധിക്കണം
Chechikku rubber vettu ariyamo....?
Ariyilla മോനെ
അതെ ടാപ്പിംഗ് വീഡിയോസ് കാണിക്കു
പാത്തു ഷീറ്റിന്റെസമയമാണ് 1 ഷീറ്റ് വേണ്ടിവന്നത്
Rubber Tapping Videos edu
Ee samayam kond 10 sheet adikam
ഒരു നീളവും വീതിയും പിടിച്ചാലും ചേച്ചി അടിച്ച ഷീറ്റിന്റെ വലുപ്പം വരും.ഡെയിലി 45 ഷീറ്റ് എനിക്ക് ചേച്ചി അടിച്ചത് പോലെ ആണെങ്കിൽ എത്ര സമയം വേണമെന്ന് ആലോചിച്ചു നോക്കിക്കേ.
സ്പീഡ് അൽപം കുറയ്ക്കാം😅
Oru plane oru acchum mathi
ഞാനൊക്കെ മുൻപ് സ്ഥിരമായി ചെയ്തു കൊണ്ടിരുന്ന പണിയാണ് ഇതു........ ആദ്യം നിലത്തു ഇട്ടിട്ടു കറക്റ്റ് ആയി ഒന്നു ചവിട്ടി ഒതുക്കിയാൽ പിന്നെ പണി എളുപ്പം ഉണ്ട് കേട്ടോ.....പിന്നെ 2 തവണ plane ഇൽ വച്ചാൽ മതി......
I Respect this hard working woman🎉
Thankyou
Keralathile pennugal yevarum penpulikalanno! Good health !
Am me adipoly chechy
Engane alla sahodari
എന്നതാ കാട്ടുന്നത്