ദുഃഖിക്കല്ലേ റബ്ബ് കൂടെയുണ്ട്! ഈ പ്രഭാഷണം നിങ്ങൾക്ക് പോസിറ്റീവ് എനർജി.. | Dr.Muhammad Kutty Kanniyan

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • #islamic #makkah #madeena #haram #muslim #tauhid #newpost #mercifulallah #mercifulservent #family #samastha #sunni #mujahid #jamath #tabligh #wisdom #knm #ap #ek #muslims #masjid #prayer #dua #dikr #salah #swalath #swalathmajlis #youtube #shorts #reels #trending #trendingshorts #friday #jumua #oneislam #oneislamproduction #1islam #scholors #islamicteaching #islamicstatus #islamika_prabashanangal #islamikaprabashanangal #islamicinitiative #islamic_initiative #anislamicinitiative #initiative #harisbinsaleem #mujahidbalussery #sirajulislambalussery #hussainsalafi #rafeeqsalafi #faisalmoulavi #thajudheenswalahi #arshadtanur #arivinnilav #arivin_nilave_innathe_live #islamikaprabashanagal_new #islamophobia #green #life #always #allah #prophet #assalamualaikum #kids #youth #elder #boys #girls #students #mother #father #brothers #sisters #peace #honest #love #eid #eiduladha #eidmubarak #malayalam #malayalamspeech #news #alwaystrends

ความคิดเห็น • 511

  • @Jasina307
    @Jasina307 ปีที่แล้ว +132

    അല്ലാഹുവിനെ കുറിച്ച് പറയുന്ന വാക്കുകൾ എത്ര കേട്ടാലും മതി വരില്ല മനുഷ്യർ എത്ര നന്ദി കെട്ടവരാണ് അല്ലാഹു എല്ലാവരെയും നേർവഴിയിൽ ആക്കട്ടെ നന്ദി ഉള്ള അടിമകൾ ആക്കട്ടെ ആമീൻ

  • @najumaa1008
    @najumaa1008 5 หลายเดือนก่อน +13

    മനസിന് ആശ്വാസo തരുന്ന പ്രസംഗം ഡോക്ടർക്കും കുടുംബത്തിനും അള്ളാഹു ദീർഘായസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ🎉

  • @beerankuttykp4276
    @beerankuttykp4276 5 หลายเดือนก่อน +40

    ഞാൻ ഒരു സുന്നിയാണ് എന്റെ അഭിപ്രായം എന്താന്ന് എന്ന് വെച്ചാൽ ഈ ഡോക്ടർ പറയുന്നത് 100ശതമാനം സത്യം ആണ് ചിന്തിക്കാൻ ഉണ്ട് ഈ പ്രസംഗം 😢അല്ലാഹു ദീർഗായുസ്സ് കൊടുക്കട്ടെ ആമീൻ നല്ല അറിവ് പറഞ്ഞു കൊടുക്കുന്നവർക്ക് അള്ളാഹുഖൈർ ചെയ്യും ഇത് എല്ലാവർക്കും ഒരു പാഠമാണ് 👍🏻

    • @crstiano_edittz4609
      @crstiano_edittz4609 5 หลายเดือนก่อน +1

      Alhamdulillaah
      Aameen

    • @abdulkadher6691
      @abdulkadher6691 5 หลายเดือนก่อน +3

      അല്ലാഹു താങ്കളെ അനുഗ്രക്കട്ടെ
      നല്ലത് ആര് പറഞ്ഞാലും കേൾക്കണം
      ഞാനും ഒരു മുജാഹിദല്ല

    • @safiyapro9137
      @safiyapro9137 4 หลายเดือนก่อน

      @@crstiano_edittz4609 kopi

    • @user-ju3nj3nl5e
      @user-ju3nj3nl5e 4 หลายเดือนก่อน

      ആമീൻ സന്തോഷം. ഞാനും സുന്നിയാണ്

    • @ussainpy2163
      @ussainpy2163 4 หลายเดือนก่อน

      😂

  • @abdulshukoor4880
    @abdulshukoor4880 ปีที่แล้ว +73

    ഒരു അറിയപ്പെ ട്ട ഡോക്ടറായിട്ടു പോലും .... മാഷാ അല്ലാഹ് നാടൻ ശൈലിയിലുള്ള ഈ അവതരണം വല്ലാതെ ആകർഷിച്ചു ...
    بارك الله فيك اخي الحبيب

    • @koyachaliyam2374
      @koyachaliyam2374 ปีที่แล้ว

      Aameen ❤️

    • @fouziyaashraf5600
      @fouziyaashraf5600 3 หลายเดือนก่อน

    • @abdulkadertpabdulrahiman7944
      @abdulkadertpabdulrahiman7944 หลายเดือนก่อน +1

      അല്ലാഹു ദീർഘായുസ്സ് കൊടുക്കട്ടെ ആഫിയത്ത് കൂടിയുള്ള

  • @Mohammedalivalapra-qf8og
    @Mohammedalivalapra-qf8og ปีที่แล้ว +59

    മഞ്ചേരി കണ്ണിയൻ മുഹമ്മദ് കുട്ടി ഡോക്ടറുടെ ഈ പ്രസംഗത്തിലും ചിന്തിക്കുന്ന ആളുകൾക്ക് ഒരുപാട് ഗുണപാഠങ്ങളുണ്ട് അല്ലാഹു അനുഗ്രഹിക്കട്ടെ

    • @ayishasadi
      @ayishasadi 6 หลายเดือนก่อน +1

      Aameen

    • @shemmyshajahan604
      @shemmyshajahan604 6 หลายเดือนก่อน +3

      Ameen

    • @UsabanBeevy-hn3qg
      @UsabanBeevy-hn3qg 5 หลายเดือนก่อน

      ❤❤😮🎉❤​@@ayishasadi

    • @majabbarmajabbar8353
      @majabbarmajabbar8353 4 หลายเดือนก่อน

      Mashallah alhamdulillah

    • @nisarhyder8411
      @nisarhyder8411 4 หลายเดือนก่อน +1

      നല്ല മനുഷ്യനിൽ ജനിച്ച നല്ലൊരു പണ്ഡിതൻ മാഷാ അല്ല

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 หลายเดือนก่อน +4

    ഏറ്റവും നല്ല പ്രഭാഷണം
    അടുത്ത പ്രഭാഷണത്തിനു വേണ്ടി
    കാത്തിരിക്കുന്നു അല്ലാഹു എല്ലാവർക്കും
    ഹിദായത്തും തൗഹീദും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻❤👍🏻👍🏻

  • @mubeenasubair2140
    @mubeenasubair2140 ปีที่แล้ว +47

    ഈ ക്ലാസ് കേട്ടപ്പോൾ എന്റെ സങ്കടം എല്ലാം മാറി ഇനി ഞാൻ മരണം വരെ സങ്കടപ്പെടില്ല ഇൻഷാ അള്ളാ

  • @umaibanukk5874
    @umaibanukk5874 6 หลายเดือนก่อน +18

    സുബ്ഹാനള്ളാ. ....മനസ്സിൽ തട്ടുന്ന അവതരണം. .എല്ലാം ഉൾകൊള്ളിച്ച് എത്ര രസകരമായി മനസ്സിലാക്കിത്തന്നു. അള്ളാഹു തങ്ങൾക്ക് ആരോഗ്യമുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ. ആമീൻ

  • @ramlabeevi8922
    @ramlabeevi8922 ปีที่แล้ว +48

    ഇത്രയും നല്ല അറിവ് നൽകിയതിന് അള്ളാഹു അനുഗ്രഹിക്കട്ടെ

    • @user-jk4lc8nj3o
      @user-jk4lc8nj3o 7 หลายเดือนก่อน

      Ameen

    • @hajarapalathingal7120
      @hajarapalathingal7120 4 หลายเดือนก่อน +2

      ആമീൻ യാ റബ്ബൽ ആലമീൻ

    • @user-li9xq2iu5f
      @user-li9xq2iu5f 4 หลายเดือนก่อน

      ​@@hajarapalathingal7120ddddddddddddddeddddddddddddddddddddddddddd222wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww

    • @abdulkadertpabdulrahiman7944
      @abdulkadertpabdulrahiman7944 หลายเดือนก่อน

      ആമീൻ

  • @petsworld0965
    @petsworld0965 ปีที่แล้ว +94

    അൽഹംദുലില്ലാഹ് dr ആയിട്ടും എത്ര simple ആണ് അള്ളാഹു ആരോഗ്യം ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @AbdulAzeez-cc5je
    @AbdulAzeez-cc5je ปีที่แล้ว +24

    ഡോക്ടറെ സമ്മദിച്ചിരിക്കുന്നു നിങ്ങളെയും നിങ്ങളുടെ തൗഹീദ് പ്രഭാഷണവും : അള്ളാഹു ബര്കത് നൽകട്ടെ : to be frank ഞാൻ ഒരു സുന്നിയാണ് അതും AP സുന്നി but im a liberal not adicted to anything
    നിങ്ങളുടെ പ്രഭാഷണം പോലെ ഉള്ള ഒരു ഒന്നു ഹൃദയത്തിലേക്കു തുളച്ചു കയറുന്ന ഒരു പ്രഭാഷണം ഇത്‌ വരെ കേട്ടിട്ടില്ല ; really appreciate the way u feed the knowledge അതും അസ്സൽ മൽപൊറം സ്ലാങ്ങിൽ : ഇന്ഷാ അള്ളാഹ് തീർച്ചയായും നിങ്ങളുടെ ഈ ഭാഷണം ജീവിതത്തിൽ കൊണ്ടുവരാൻ ശ്രമിക്കാം : അള്ളാഹു തൗഫീഖ് നൽകട്ടെ

    • @shakeerkp128
      @shakeerkp128 ปีที่แล้ว +2

      നാളെ മഹ്ശറയിൽ മുജാഹിദ് ജമാഅത് ap ek തബ്ലീഗ് എന്ന് ഇല്ല ആരും അവിടെ സഹായത്തിന് ഇല്ല നമ്മുടെ അമൽ മാത്രം നിക്ഷേപമായി ഇൽമ് പഠിക്കുക ജീവിക്കുക

    • @shakeerkp128
      @shakeerkp128 ปีที่แล้ว

      നാളെ മഹ്ശറയിൽ മുജാഹിദ് ജമാഅത് ap ek തബ്ലീഗ് എന്ന് ഇല്ല ആരും അവിടെ സഹായത്തിന് ഇല്ല നമ്മുടെ അമൽ മാത്രം നിക്ഷേപമായി ഇൽമ് പഠിക്കുക ജീവിക്കുക

    • @harisbavu2486
      @harisbavu2486 7 หลายเดือนก่อน

      ആമീൻ

  • @seenathseenu4929
    @seenathseenu4929 ปีที่แล้ว +70

    സുബ്ഹാനല്ലഹ എത്ര നല്ല പ്രസംഗം അള്ളാഹുആരോഗ്യമുള്ള ദീർഗ്ഗയിസ്സ് നൽകി അനുഗ്രഹിക്കട്ടെ

  • @hamzatpachayan3447
    @hamzatpachayan3447 4 หลายเดือนก่อน +5

    അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ഈ പ്രഭാഷണം ഇന്ന് കേട്ട് ഞാൻ 🌹 തികച്ചും പ്രാവർത്തികമാക്കേണ്ടതും അനുവ്വർത്തിക്കേണ്ടതുമായ വാക്കുകൾ💖💖💖

  • @Aseesmannur
    @Aseesmannur ปีที่แล้ว +30

    ഞാൻ എല്ലാ വിഭാഗക്കാരുടെയും പ്രസംഗം കേൾക്കും, ഇതും എനിക്കിഷ്ട്ടപ്പെട്ടു, അള്ളാഹു ദീര്ഗായുസ്സ് കൊടുക്കട്ടെ, ആമീൻ

  • @reniyafathima2874
    @reniyafathima2874 ปีที่แล้ว +17

    ഒരുപാട് സന്തോഷമായി സമാധാനമായി❤

  • @shamsudheenpp1234
    @shamsudheenpp1234 ปีที่แล้ว +82

    വളരെ പ്രാധാന്യം നിറഞ്ഞ വാക്കുകളാണ് കേട്ടിരുന്നു പോവും ഈമാൻ വർദ്ദിപ്പിക്കുന്ന പ്രഭാശണം ...

    • @arshadkt956
      @arshadkt956 ปีที่แล้ว +1

      Amern

    • @mammoohaji
      @mammoohaji ปีที่แล้ว +1

      Your not good boy or girl

  • @PareekunjuMammu
    @PareekunjuMammu 6 หลายเดือนก่อน +4

    ഞാൻ സുന്നിയാണ് എങ്കിലും എനിക്ക് ഇദ്ദേഹത്തെ ഇഷ്ടമാണ് ജനങ്ങൾക്ക് ആവശ്യമുള്ള കാര്യങ്ങളാണ് വിദ്യാഭ്യാസം ഉണ്ട് എന്നതിൻ്റെ ഗുണമാണ് പരദോഷണം പറയുന്നത് കേട്ടിട്ടില്ല good

  • @musthafadzaine2751
    @musthafadzaine2751 ปีที่แล้ว +72

    ഡോക്ടർടെ പ്രസംഗം കേൾക്കുമ്പോ വലിയ ഒരു സമാധാനം തോന്നാറുണ്ട് എപ്പോഴും

    • @ilyasamanath2893
      @ilyasamanath2893 ปีที่แล้ว +5

      അൽഹംദുലില്ല masha allha

    • @ashibaanu7409
      @ashibaanu7409 ปีที่แล้ว +5

      Dr നാട൯ ഭാഷയിലുളളവർതതമാനം കേൾക്കാ൯ നല്ലരസമാണ്. ഒരുപാട് കാരൃങ്ങൾ രസകരമായി മനസിലാക്കി തനനു അൽഹംദുലില്ലാഹ്

    • @ilyasamanath2893
      @ilyasamanath2893 ปีที่แล้ว +1

      @@ashibaanu7409 👍🏻

    • @FfFf-im6en
      @FfFf-im6en ปีที่แล้ว +1

      @@ilyasamanath2893 ki

    • @sareena5090
      @sareena5090 ปีที่แล้ว

      Jasakallahu khair. Barakallahu feekum. Alhamdulillah. MashaAllah la houla wala kuvvatha illa billah.

  • @pamuhammedyaseen4042
    @pamuhammedyaseen4042 ปีที่แล้ว +14

    ഡോക്ടറിനു ആല്മീയമായ അറിവ് الله
    ഉയർത്തി തരട്ടെ

  • @AbdulWahab-ss8oh
    @AbdulWahab-ss8oh ปีที่แล้ว +102

    കാമ്പുള്ള പ്രസംഗം, ഇഷ്ട്ടായി. അള്ളാഹു നമ്മെ 2ലോകത്തും വിജയിപ്പിക്കട്ടെ,

    • @husnamolmajeed2023
      @husnamolmajeed2023 ปีที่แล้ว +4

      🤣🥰

    • @jameelabeevi3561
      @jameelabeevi3561 ปีที่แล้ว +2

      Post

    • @faslamol966
      @faslamol966 ปีที่แล้ว +3

      🤲Aameen 🤲 Aameen 🤲 Aameen 🤲 Yaa Rabbal Aalameen 🤲

    • @sinunifu2040
      @sinunifu2040 ปีที่แล้ว +2

      ഇത് ഉസ്താദ് അല്ല ഡോക്ടറാണ്

    • @soujath.m4148
      @soujath.m4148 ปีที่แล้ว +1

      ആമീൻ 🤲🤲

  • @mubeenasalim3410
    @mubeenasalim3410 ปีที่แล้ว +23

    അള്ളാഹു ഹൈറും ബ റു ക്കത്തും തരട്ടെ

  • @shamsuharoob9413
    @shamsuharoob9413 ปีที่แล้ว +75

    ഉസ്താദിന് അല്ലാഹു ആയുസ്സിനെ നീട്ടി കൊടുക്കട്ടെ ആമീൻ ഖുർഹാൻ മുറുകെ പിടിച്ചു ജീവിക്കുവാൻ അല്ലാഹു അനുഗ്രയിക്കട്ടെ ആമീൻ

    • @asurafasaludeen3085
      @asurafasaludeen3085 ปีที่แล้ว +1

      0ppppppppppppppplpllppplplppllllppllllllplppllpppplplpllpppppllppllpplllplpppppppplppppppppppplllppppppppppppppp

    • @jasijaseela2848
      @jasijaseela2848 ปีที่แล้ว

      Ameen

    • @shameerkvmr
      @shameerkvmr ปีที่แล้ว +1

      Ameen

    • @abdurahmanp6070
      @abdurahmanp6070 ปีที่แล้ว

      ​@@asurafasaludeen3085

    • @rejeenanoushad8143
      @rejeenanoushad8143 ปีที่แล้ว

      Aameen ya rabbal aalameen 🤲🏻🤲🏻🤲🏻

  • @shoukathhussain9480
    @shoukathhussain9480 ปีที่แล้ว +5

    Ameen ya arhamurrahimeen Jazakallah khair for posting barakallah feekkum Insha'Allah Khair

  • @amanaassis
    @amanaassis ปีที่แล้ว +14

    അൽഹംദുലില്ലാഹ് 🥰ഒരു നല്ല മനുഷ്യൻ. അള്ളാഹു ആഫിയത്തോടെ ദീർഘായുസ് കൊടുക്കട്ടെ 🤲🏻

  • @fousiyasaleem1364
    @fousiyasaleem1364 ปีที่แล้ว +8

    Alhamdulillah
    നല്ല പ്രഭാഷണം
    Jazhakallah Khair

  • @jasminkm17
    @jasminkm17 ปีที่แล้ว +79

    Allahu അങ്ങേക്ക് ഏറ്റവും നന്മ വരുത്തട്ടെ. ആമീൻ
    നാളെ അല്ലാഹുവിന്റെ jannathul firdhousil namme allahu orumichu ചേർക്കട്ടെ. 🤲

  • @nakotiles
    @nakotiles ปีที่แล้ว +16

    Great . Good speech. Worth listening. May Allah bless you

  • @sanamol9583
    @sanamol9583 ปีที่แล้ว +26

    ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്ന പ്രഭാഷണം Alhamdulillaah..

    • @ranarazak1479
      @ranarazak1479 ปีที่แล้ว +1

      എനിക്കും use ful ayi മുഴുവനും കേട്ടു. പത്തിരി പര ത്തു കയായിരുന്നു.ഇന്ന് രാവിലെ രണ്ടും നടന്നു 😍😍😍😍😍

    • @hafiljunaid1799
      @hafiljunaid1799 ปีที่แล้ว

      ​@@ranarazak1479 98

    • @ilyasamanath2893
      @ilyasamanath2893 ปีที่แล้ว

      @@ranarazak1479 😂👍🏻

    • @sanamol9583
      @sanamol9583 ปีที่แล้ว +1

      ഞാനും

    • @abootytpmuzhapilangad7058
      @abootytpmuzhapilangad7058 ปีที่แล้ว +1

      @@ranarazak1479,

  • @user-rn3dy9bh2d
    @user-rn3dy9bh2d 7 หลายเดือนก่อน +11

    Al ഹംദുലില്ലാഹ് മനസ്സിന് സമാധാനം നൽകുന്ന വാക്കുകൾ

  • @fahadabdulla923
    @fahadabdulla923 ปีที่แล้ว +10

    മാഷാ അല്ലാഹ് 👍👍👍

  • @lamiyapm9217
    @lamiyapm9217 2 หลายเดือนก่อน

    നിര്‍ബന്ധ ആയി കേള്‍ക്കേണ്ട speech jazaka Allah khair

  • @muju6940
    @muju6940 ปีที่แล้ว +9

    Mashaa allah alhamdulillah barakallahufeeka

  • @mohamedaman1393
    @mohamedaman1393 ปีที่แล้ว +58

    രണ്ടും ഒന്നിച്ച് ...ദിനും ദുൻ യുവാ ഒന്നിച്ച്കിട്ടുക എന്നത് വളരേ അപൂർവമാ ണ് ما شاء الله الحمد لله

  • @wayofquraniclife3900
    @wayofquraniclife3900 ปีที่แล้ว +6

    ما شاء الله. مبروك. بارك الله لنا و لكم

  • @sajiyaaboobacker3638
    @sajiyaaboobacker3638 หลายเดือนก่อน +1

    Alhamdulillah...❤

  • @haneefak.k689
    @haneefak.k689 ปีที่แล้ว +41

    ഒരു പാടിഷ്ടമായി അല്ലാഹുആ ഫിയ തോട് കൂടിയ ദീർഘായുസ്സും അറിവിൽ ബർകത്തും നൽകട്ടെ

  • @ranarazak1479
    @ranarazak1479 ปีที่แล้ว +47

    മരുമക്കളും അമ്മായിമ്മ prblm മിക്ക വീട്ടിലും ഉണ്ടാവും. പിന്നെ ദുനിവായിലുള്ള ജീവിതം മല്ലേ. ക്ഷമിക്ക... Allahu പ്രതിഫലം തരട്ടെ 🤲🏼🤲🏼🤲🏼🤲🏼ആമീൻ

    • @asiyaahammed3101
      @asiyaahammed3101 ปีที่แล้ว +2

      Aameen YARABBAL AALAMEEN

    • @sainushareef9452
      @sainushareef9452 ปีที่แล้ว +1

      cheriya

    • @siyadka5134
      @siyadka5134 ปีที่แล้ว +1

      Subuhaannarrabieekullmallieekullkuthuss.yyahayyumyyakkaieeyoum.yyarrabieessallieallann.nabieeyoull.muhaammathiemieennjullhaallaiekkamieennjjahannamaffieeathie.

    • @liyanasrin5491
      @liyanasrin5491 ปีที่แล้ว

      Aameen

    • @jasminejinnah4318
      @jasminejinnah4318 ปีที่แล้ว

      Pala അമ്മായിമാരും ഇപ്പൊ.. Type ചെയ്യപ്പെട്ടു. ദുരിതം അനുഭവിക്കുകാണ്... സ്ത്രീ പുരുഷ വിഷയം വന്നാൽ സ്ത്രീ യുടെ കൂടെ ലോകം.. ഈ വിഷയത്തിൽ മരുമകളുടെ കൂടെ.. അവർക്കു പറയാൻ കൂടി.. അമ്മായിക്ക് right ഇല്ല...

  • @AnsariBangalore
    @AnsariBangalore 6 หลายเดือนก่อน +5

    جزآك الله خيرا 🤲

  • @ansilaansila5214
    @ansilaansila5214 5 หลายเดือนก่อน +3

    ദീര്ഗായുസ്സ് നൽകട്ടെ

    • @fouziyaashraf5600
      @fouziyaashraf5600 3 หลายเดือนก่อน

      امين يارب العالمين ❤

  • @zuharaputhalath6312
    @zuharaputhalath6312 ปีที่แล้ว +15

    الحمدلله ،ماشاء الله ،جزاكم الله خيران كثيرا........
    أمين أمين أمين ب رحمةك يا أرحم الراحمين....

    • @ABUTHAHIR_u5q
      @ABUTHAHIR_u5q ปีที่แล้ว +1

      Alhamdulillah
      Allahu Akbar
      Subhhaanaallah
      Maasha Allah
      Jazaakallaahu hairaa

    • @mymoonam2219
      @mymoonam2219 ปีที่แล้ว

      Sir dt mohammade kutty sirsubhi namaskkaara shesham sir nta prasangam keettu ñhan wayikkarunde aaroogyam ulla aayussetharatte

  • @sabirapv5612
    @sabirapv5612 7 หลายเดือนก่อน +3

    MasaAllah..... Allah bless you.... Great message.....

  • @ieemanislam1481
    @ieemanislam1481 7 หลายเดือนก่อน +3

    Manassin aaswasavum sandoshavum kittya speech..., nalla ariv pakarnnu thannadin Allah pradiphalam tharatte....,🤲🤲🤲

  • @Jameela-km6ug
    @Jameela-km6ug ปีที่แล้ว +43

    അൽഹംദുലില്ലാഹ്... 😢അൽഫ മർറ
    ബെസ്റ്റ് സ്പീച് 👍
    🤲🤲🤲🌈

  • @AbdulSalam-mj2st
    @AbdulSalam-mj2st ปีที่แล้ว +23

    എന്റെ കുടുംബത്തും ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന് വല്ലാതെ ആഗ്രഹിക്കുന്നു
    അള്ളാഹു തൗഫീക്ക് ചെയ്യെട്ടെ

  • @shahina2639
    @shahina2639 ปีที่แล้ว +3

    La ilaha ilalla allahu akbar subhanalla alhamdulillah la hawla vala kuwathi ilabilahil aleeyul aleem
    Swalallahu ala Muhammed salallahu alaihiva sallam

  • @shamsoshamso7513
    @shamsoshamso7513 6 หลายเดือนก่อน +3

    മാഷാ അല്ലാഹ്- അൽഹംദുലില്ലാഹ്' സുബ്ഹാനല്ലാഹ്

  • @asharani4904
    @asharani4904 ปีที่แล้ว +7

    Alhamdulillah
    Ma sha Allah
    Superb !
    Great Remainder

  • @mohammed.mirsad
    @mohammed.mirsad ปีที่แล้ว +13

    Dear brother, Assalamu Alaikkum, i was sitting down and worried about what's happening around me with the things not working on my favour and at the right time i happened to listen to your speech, Alhamdulillah your speech was a reminder that everything happens by the will of Allah and a sense of satisfaction filled my heart Maasha Allah.. May Allah strengthen our eeman and guide us on the right path !!!

  • @RISFANROSAN
    @RISFANROSAN ปีที่แล้ว +9

    Masha allah

  • @sarachacko6513
    @sarachacko6513 ปีที่แล้ว +12

    Subhanallah 🥺
    Barakallah feek

    • @SuharabicpCp
      @SuharabicpCp 5 หลายเดือนก่อน

      Subhanallaaa

  • @naseemamubaraka8476
    @naseemamubaraka8476 6 หลายเดือนก่อน +3

    Jazakallah khair

  • @anascp1884
    @anascp1884 ปีที่แล้ว +4

    Jazakallahu khair🤲

  • @bigbi2122
    @bigbi2122 ปีที่แล้ว +19

    Allah akber ❤❤

  • @balkeeszain3925
    @balkeeszain3925 ปีที่แล้ว +6

    Very nice speaking Almighty bless u

  • @sabithapm3189
    @sabithapm3189 ปีที่แล้ว +4

    നല്ല രസമുള്ള ശൈലി
    Super

  • @crstiano_edittz4609
    @crstiano_edittz4609 5 หลายเดือนก่อน +1

    Alhamdulillaah
    Bismillah
    Nammudeyum vendappetta elaavarudeyum doshangal allaahu poruth tharatte aameen
    Nanmakal allaahu sweegarikkatte aameen yaa arhamu raahimeen

  • @irshadts5618
    @irshadts5618 ปีที่แล้ว +8

    Mashaallah Alhamdulillah

  • @mohamedthaha1538
    @mohamedthaha1538 ปีที่แล้ว +3

    ALHAMDULILLAH 💚🌟....Mujaahidh, Sunni, jamaathe islaami, ithonnum, ippol Doctor paranja subjectil oru kaaryamalla...Musalmaante Complete atitude maariyirikkunnu...kodeeshwaranum, saadhaaranakkaaranum, Ellaa vibhaagakkaarum, ithil pedum...valare cheriya oru shadhamaanam sahodharangalkku maathrame allaahu, santhoshavum, samaadhaanavum, aarogyavumokke koduthittullu...Allahu namme anugrahikkatte🤲

  • @shabeerummatbrightcoolmala9471
    @shabeerummatbrightcoolmala9471 ปีที่แล้ว +11

    ما شاءالله🌹👌

  • @sebeenaraoofsebi3977
    @sebeenaraoofsebi3977 ปีที่แล้ว +11

    jasakallah khair... very good message 👍

  • @AbdulRahman-re2vz
    @AbdulRahman-re2vz 3 หลายเดือนก่อน +1

    dr.muhammed jazaakumullaahu Khair 🤲👍

  • @raeesa23
    @raeesa23 6 หลายเดือนก่อน +3

    jazakillah Khair

  • @lailabeevi9255
    @lailabeevi9255 4 หลายเดือนก่อน

    Doctor.speech.orupadu.ishtamanu.jan.chithikkunna.visham.thanne.orodivasam.kanunna.prasangathil.varunnath.

  • @hajarabeevi2431
    @hajarabeevi2431 ปีที่แล้ว +18

    💯 എത്ര മനോഹരം

  • @shajiryakoob1996
    @shajiryakoob1996 6 หลายเดือนก่อน +1

    Dr u r great.may Allah gives aafiyah.

  • @abdurahmanabuanas1944
    @abdurahmanabuanas1944 ปีที่แล้ว +5

    Great speech

  • @yuhanababybaby8590
    @yuhanababybaby8590 ปีที่แล้ว +2

    Masha Allah Alhamdulillah

  • @aneesabi
    @aneesabi ปีที่แล้ว +4

    Worth watching alhamdulillah

  • @muhammedmaaliktvm7671
    @muhammedmaaliktvm7671 ปีที่แล้ว +2

    Alhamdulillah alhamdulillah alhamdulillah

  • @mirfan.cchemmala7093
    @mirfan.cchemmala7093 ปีที่แล้ว +3

    Masha Allah ❤

  • @Eren_Gaming8
    @Eren_Gaming8 6 หลายเดือนก่อน +6

    നല്ലതാണ്

  • @sajithamohammed1884
    @sajithamohammed1884 ปีที่แล้ว +3

    Masha allah 👍🏻👍🏻

  • @jasijaseela2848
    @jasijaseela2848 ปีที่แล้ว +2

    Mashallah good speach jazakillahu Khair

  • @muhammedjanseer955
    @muhammedjanseer955 ปีที่แล้ว +3

    Masha Allah..

  • @Fadhi-Muhammad-Abdulla
    @Fadhi-Muhammad-Abdulla ปีที่แล้ว +2

    Masha Allah Allhamdulillah Mabrook

  • @abdulrazik84
    @abdulrazik84 ปีที่แล้ว +1

    Jazakumullah qhair

  • @sulaikhamathapulan2510
    @sulaikhamathapulan2510 ปีที่แล้ว +2

    Masha Allah 🤲

  • @haseena9801
    @haseena9801 ปีที่แล้ว +3

    Barakallahu feekum

  • @mohamedaman1393
    @mohamedaman1393 ปีที่แล้ว +16

    എത്ര പ്രങ്കം കേട്ടാലും ഇ ട ക്ക് കണ്ണിയന്റ ത് കേൾക്കണേ

  • @shanjadalii
    @shanjadalii ปีที่แล้ว +3

    Ameen, ya, rabbal, alameen, allahu, kaboolakkatte

  • @rkuppanath
    @rkuppanath 4 หลายเดือนก่อน

    അഭിമാനമാണ് എന്റെ പ്രവാസലോകത്തെ ഈ സ്നേഹ നിധിയായ അയൽവാസി ❤ഒരു പതിറ്റാണ്ടു കഴിഞ്ഞു ഞങ്ങളെ പ്രവാസലോകത്തെ ബന്ധത്തിന് ❤️💙💙💙പറഞ്ഞത് അത്രയും സത്യവും കൃത്യവും ആണെന്ന് കൊറേ വര്ഷങ്ങളായി തൊട്ടടുത്ത ഫ്ലാറ്റിൽ കഴിയുന്ന എന്റെ പ്രിയ മിത്രം @Sidhique Thuvur 💜💜💚💚

  • @godscreation2138
    @godscreation2138 ปีที่แล้ว +2

    بارك اللَّهُ فيك

  • @musthafamusthafa8882
    @musthafamusthafa8882 ปีที่แล้ว +8

    അൽ ഹംദുലില്ലാഹ്...

  • @AnnoyedCroquet-do2xm
    @AnnoyedCroquet-do2xm 7 หลายเดือนก่อน +1

    Jazakhalla super speeach

  • @ayshaaysha6157
    @ayshaaysha6157 5 หลายเดือนก่อน +1

    Ameen ameen ya arhamu rahimeen a) hamdhu lillah

  • @israjahan7056
    @israjahan7056 ปีที่แล้ว +6

    Jazakumullahu khairah

  • @beefathimaaboobacker9802
    @beefathimaaboobacker9802 ปีที่แล้ว +1

    . മാഷാ അല്ലാഹ്. നല്ല വാക്കുകൾ

  • @kunjalikutty3286
    @kunjalikutty3286 ปีที่แล้ว +3

    Alhamdulillagoodspeech

  • @__hiba__hibu_
    @__hiba__hibu_ 6 หลายเดือนก่อน +1

    Good speech ❤

  • @ismailkerala7471
    @ismailkerala7471 2 หลายเดือนก่อน

    Mashaallha.❤. Alhmthulillha. Alallhubarukkthuchijjte. Aameen.🤲🤲🤲. 👍👍👍👍

  • @ammayat727
    @ammayat727 ปีที่แล้ว +2

    Alhamdulillah allahu hidayat nalkatte ameen

  • @raznazkitchen4180
    @raznazkitchen4180 ปีที่แล้ว +2

    Masha allah 👍🏻👌🏻

  • @tech1juniors725
    @tech1juniors725 ปีที่แล้ว +2

    Masha allah alhamdulillah

  • @MuhammedAli-ij3ic
    @MuhammedAli-ij3ic 2 หลายเดือนก่อน

    Alhamdulillah

  • @rejeenanoushad8143
    @rejeenanoushad8143 ปีที่แล้ว +3

    Masha allha alhamdulilla 🤲🏻🤲🏻🤲🏻

  • @malutk8509
    @malutk8509 ปีที่แล้ว +1

    പ്രസംഗം വളരെ സൂപ്പറായി

  • @nusaibanusaiba1581
    @nusaibanusaiba1581 หลายเดือนก่อน

    മാഷല്ലാഹ് 👍🏻👍🏻👍🏻💯

  • @mohamedjamal4239
    @mohamedjamal4239 ปีที่แล้ว +4

    masha Allah supper

  • @riyasgurukkal5492
    @riyasgurukkal5492 ปีที่แล้ว +2

    جزاك الله خيرا

  • @saleenav1487
    @saleenav1487 ปีที่แล้ว +4

    Aameen ya rabbal aalameen