ഇടിച്ചു നശിപ്പിച്ചാല്‍ ഡ്രൈവറുടെ പണിപോകും; കെ.എസ്.ആർ.ടിസി വോൾവോ ഇനി പഴയ വോൾവോയല്ല

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 259

  • @jct127
    @jct127 2 ปีที่แล้ว +242

    കട്ട പുറത്ത് കെറ്റാനുള്ള കട്ട ഒരു മാസം മുൻപേ Ksrtc വാങ്ങി കാണും..☺️

    • @firufirash4535
      @firufirash4535 2 ปีที่แล้ว +5

      😂😂😂😂😂

    • @trucklovermallus9718
      @trucklovermallus9718 2 ปีที่แล้ว +7

      ഞാൻ പറയാൻ ഇരിക്കായിരുന്നു അത് താൻ പറഞ്ഞു 😀👌🏼

    • @jratkinson3294
      @jratkinson3294 2 ปีที่แล้ว +1

      🐱

    • @sreejithgpillai5481
      @sreejithgpillai5481 2 ปีที่แล้ว +1

      😂😂

    • @regithg7146
      @regithg7146 2 ปีที่แล้ว

      🤣🤣🤣🤣

  • @cletusdivine9803
    @cletusdivine9803 2 ปีที่แล้ว +91

    ഇത് നശിപ്പിച്ചു കളയുന്ന ഒരുത്തനെയും, വെറുതെ വിടരുത്...

  • @musanoj8323
    @musanoj8323 2 ปีที่แล้ว +41

    ഒരുമാസം കഴിഞ്ഞു ഇ ബസ് തന്നെ ഒന്നുകൂടെ ഒന്ന് റിപ്പോർട്ട്‌ ചെയ്യണേ..

  • @princegeorge2322
    @princegeorge2322 2 ปีที่แล้ว +106

    എത്ര കോടി മുടക്കിയാലും അതിന്റെ ഇരട്ടി കോടി നഷ്ടത്തിലെ ഞാൻ ഓടു എന്ന് നിങ്ങളുടെ സ്വന്തം KSRTC 👍🏻✌🏻👍🏻 jai hind 💪🏻

    • @solotraveler4431
      @solotraveler4431 2 ปีที่แล้ว +4

      ഇന്ത്യയിലെ ഒരു state ട്രാൻസ്‌പോർട് കോര്പറേഷനും ലാഭത്തിൽ അല്ല സുഹൃത്തേ ഓടുന്നത്.... ഇതൊരു സേവന മേഖല ആണ്... ആരോഗ്യം, പോലീസ്, exice തുടങ്ങിയ സേവനം പോലെ ഇത് കാണണം.... അല്ലെങ്കിൽ സർക്കാർ ഇത് നിർത്തി വല്ല കള്ളുകച്ചവടം നടത്തുക.. നല്ല ലാഭം കിട്ടും...

    • @sangeeth-e4n
      @sangeeth-e4n 2 ปีที่แล้ว

      @@solotraveler4431 😁🤣

  • @sarathsp96
    @sarathsp96 2 ปีที่แล้ว +46

    വല്ലപ്പോഴും ഒന്ന് കഴുകിയും, സീരിയൽ പരസ്യങ്ങൾ പതിപ്പിക്കാതെയും, ഇടിച്ചു നശിപ്പിക്കാതെയും ഒക്കെ കുറച്ചുനാൾ ഇങ്ങനെ തന്നെ നിലനിർത്തിയിരുന്നേൽ നന്നായിരുന്നേനെ 🙏🏼

  • @vdhgc8004
    @vdhgc8004 2 ปีที่แล้ว +17

    ഇതുപോലെ എല്ലാ സൗകര്യങ്ങളും ഉണ്ടെന്നു പറഞ്ഞാണ് പണ്ട് കോടികൾ മുടക്കി വോൾവോ ബസുകൾ വാങ്ങിയത്.അതെല്ലാം കട്ടപ്പുറത്തായി കഴിഞ്ഞപ്പോൾ തിരിഞ്ഞു നോക്കുന്നില്ല!ഇനിയിപ്പം അത് നന്നാക്കിയെടുത്താലും കമ്മീഷനൊന്നും കിട്ടാനില്ലല്ലോ!പുതിയ ബസ്സുകൾ വാങ്ങിയാൽ കമ്മീഷനടിച്ചു മാറ്റം!ജനങ്ങളുടെ നികുതിപ്പണ്ണമെടുത്താണ് ഈ കൊള്ളരുതായ്മകൾ കാണിക്കുന്നതെന്നുള്ള കാര്യം ഓർമ്മ വേണം!

    • @Nsgarage1
      @Nsgarage1 2 ปีที่แล้ว

      Commision

  • @rajeeshkavya23
    @rajeeshkavya23 2 ปีที่แล้ว +88

    പ്രൈവറ്റ് ബസ്സുകാർ പേടിക്കണ്ട ഇതും ksrtc കട്ടപ്പുറത്താക്കും ജനങ്ങളുടെ പൈസ പോയതുതന്നെ

    • @aswinc3262
      @aswinc3262 2 ปีที่แล้ว +2

      😄😄😄

  • @arungm6588
    @arungm6588 2 ปีที่แล้ว +28

    വാഹനങ്ങൾ വാങ്ങുന്നതിനു ഒരു കുറവും ഇല്ല. ആ വാഹനം 10ദിവസം റോഡിൽ ഉണ്ടാകും പിറ്റേദിവസം മുതൽ ആരും നോക്കാതെ ഏതെങ്കിലും ഗാരേജിൽ കിടക്കും. എന്നാൽ ജനങ്ങൾക് ഇതിന്റെ പ്രയോജനം ഇല്ലാതാനും. വെറുതെ കുറെ പ്രഹസനം എന്നല്ലാതെ entha പറയുക.

  • @sidheekzayan5746
    @sidheekzayan5746 2 ปีที่แล้ว +24

    ആറുമാസം ഉണ്ടാകും അതുകഴിഞ്ഞാൽ കട്ടപ്പുറത്ത്

  • @syamkumar491
    @syamkumar491 2 ปีที่แล้ว +22

    ഓടിക്കാനുള്ള റോഡ് മാത്രം ഇല്ല 😜

    • @3in140
      @3in140 2 ปีที่แล้ว +2

      Enthe thangal space il koode aano ippo travelling okkee

    • @JMian
      @JMian 2 ปีที่แล้ว

      alla athu road thannano?

  • @jayachandrans6919
    @jayachandrans6919 2 ปีที่แล้ว +82

    എത്ര വോൾവോ ബസുകൾ ആണ് കട്ടപ്പുറത്തു കിടന്നു തുരുമ്പടിച്ചു നശിക്കുന്നത്,, പൊതുമുതൽ നശിപ്പിക്കാനുള്ള മറ്റൊരു മാർഗം അത്രതന്നെ

    • @gamingjappuzz5806
      @gamingjappuzz5806 2 ปีที่แล้ว +2

      ഈ ബസ്സ്‌ coming soon❤

    • @Foxtrot_India
      @Foxtrot_India 2 ปีที่แล้ว

      Commission

    • @hpfh2502
      @hpfh2502 2 ปีที่แล้ว

      Bus odikunnavarkum kurachu uthravadithyam venam,.
      Kudumbha nadhan nannayal veedum makkalum nannavum ennu paranjapole

    • @jubairarangodan5189
      @jubairarangodan5189 2 ปีที่แล้ว

      Correct

  • @37adwaids51
    @37adwaids51 2 ปีที่แล้ว +15

    5 🇾 🇪 🇦 🇷  🇨 🇭 🇦 🇱 🇱 🇦 🇳 🇬 🇪 
    5 വർഷം കഴിഞ്ഞു ഇത് എങ്ങനെ ഉണ്ടെന്ന് നോക്കാം ഇന്ന് 12/03/2022💪

  • @arunprasad952
    @arunprasad952 2 ปีที่แล้ว +10

    തമ്പുരാനു അറിയാം 🤦🏼‍♂️🤦🏼‍♂️🤦🏼‍♂️🤦🏼‍♂️🤦🏼‍♂️🤦🏼‍♂️🤦🏼‍♂️. ഒരു മാസം കഴിയുപ്പോൾ പാർട്സ് ഇല്ല എന്നാ കാരണത്താൽ ഏതേലും ഗോഡൗൺ കൊണ്ട് പച്ചപ്പ് മൂടി പ്രെകൃതി രമണിയ മാക്കി നശിപ്പിക്കും ഇവറ്റകൾ 🤦🏼‍♂️🤦🏼‍♂️🤦🏼‍♂️അവിടെയും നമ്മുടെ നികുതി പണം ശു...... 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @rlo7365
    @rlo7365 2 ปีที่แล้ว +7

    പഴയ വണ്ടി കട്ട പുറത്ത് ഇടാൻ ആർക്കും പറ്റും
    ലെ ksrtc : പക്ഷെ ഒരുപാടു വില കൊടുത്തു വണ്ടി ഇറക്കി അത് കട്ട പുറത്ത് കയറ്റാൻ ഒരു റേഞ്ച് വേണം 😍😍😍😍😍

  • @Untitlegeen
    @Untitlegeen 2 ปีที่แล้ว +22

    ഇതും കട്ടപ്പുറത്തു കേറാൻ അധികം നാൾ വേണ്ട... ഇമ്മാതിരി സ്വിഫ്റ്റ്നൊക്കെ പാവം ജനങ്ങളുടെ പണം ഉണ്ടല്ലോ

    • @adilamjad708
      @adilamjad708 2 ปีที่แล้ว

      Thanta kayyil illannullu, ...aalkarde Kyyil oke indeda...,avishyullor pokkolm..

  • @kd_company3778
    @kd_company3778 2 ปีที่แล้ว +4

    ആക്രികർക്കുള്ള ടെൻഡർ വിളിച്ചോ 😂

  • @mrindia7891
    @mrindia7891 2 ปีที่แล้ว +2

    കാട്ടിലെ തടി തേവരുടെ ആന എന്ന മനോഭാവമുള്ള ജോലിക്കാരും അധികാരികളും ഉള്ളടത്തോളം ഈ പ്രസ്ഥാനം മുന്നോട്ടു പോവില്ല... ആദ്യം വേണ്ടത് അവരൊക്കെ പിരിച്ചുവിടണം

  • @anishnjarak
    @anishnjarak 2 ปีที่แล้ว +7

    ഈ 45 കോടി രൂപക്ക് എല്ലാ KSRTC ബസ്സ് സ്റ്റാൻഡിൽ CNG PUMP നിർമിച്ച് പഴയ ബസുകൾ CNG യിലേക് CONVERT ചെയ്താൽ KSRTC യെ മുഴുവനായി രക്ഷപെടുത്താൻ കഴിയും... പക്ഷേ ഒരു പകൽ കൊള്ളക് വളരെ കുറച്ച് മാത്രമേ കഴിയൂ...

  • @a.k.a6255
    @a.k.a6255 2 ปีที่แล้ว +6

    തുരുബടുപ്പിക്കാൻ ഒരു ബെസ്സ് കൂടി 🤭😁

  • @adarshmanoharan2700
    @adarshmanoharan2700 2 ปีที่แล้ว +5

    Happy to hear this news.. 😊😊 As you explain there is all features for the safety of passengers .. One more is important .. Give the steering wheel to safe hand .. some peoples drive vehicle as its there job. But some drive with passion. If ur given this bus to the secone one the bus will run for long time .. also drivers should be awair of all features in the bus

  • @sidheekzayan5746
    @sidheekzayan5746 2 ปีที่แล้ว +24

    ഇത്രയും നശിച്ച ഒരു വകുപ്പ് ലോകത്ത് വേറെയില്ല ഇതൊക്കെ എന്നോ സ്വകാര്യവത്കരിക്കേണ്ട സമയം കഴിഞ്ഞു

    • @VPAR2495VPAR
      @VPAR2495VPAR 2 ปีที่แล้ว +1

      തമിഴ്നാടിനെ കണ്ട് പഠിക്കുക
      5 കോർപറേഷനാക്കി പിരിക്കണം
      നേരെയാവും

    • @nisamudheenkotta786
      @nisamudheenkotta786 2 ปีที่แล้ว

      അത് 5 വർഷം മുമ്പാണ് ഇപ്പൊ ksrtc നഷ്ടത്തിൽ നിന്ന് ഒരുപാട് കയറീട്ടുണ്ട് 70% തോളം ലാഭം ഇപ്പൊ ഉണ്ടാക്കി എടുക്കുന്നുണ്ട് 5 വർഷം മുമ്പുള്ളതിനേക്കാൾ

  • @bavapmna5520
    @bavapmna5520 2 ปีที่แล้ว +3

    എന്റെ അഭിപ്രായത്തിൽ സിൽവർ ലൈൻ പദ്ധതിക്ക് പകരം KSRTC ബസുകൾക്ക് മാത്രമായി പോകാൻ
    പുതിയ റോഡ് കണ്ടെത്തുക. അന്നിട്ട് വണ്ടിക്ക് പോറൽ പോലുമേൽക്കാതെ
    സൂക്ഷിക്കാൻ ഡ്രൈവറോട് പറഞ്ഞാൽ മതി.😀😀😀😀😀😀😀😀😀😀😀

  • @fordecosport7736
    @fordecosport7736 2 ปีที่แล้ว +10

    I am eagerly waiting to travel in this bus!

  • @LIONZ_456
    @LIONZ_456 2 ปีที่แล้ว +6

    ഇത് കേരളത്തിൽ നിന്ന് ഗൾഫിൽ കൊണ്ടുപോയി അവിടത്തെ റോഡിൽ ഓടിക്കാനാവും പ്ലാൻ, കേരളത്തിൽ ഇത് ഓടിക്കാനുള്ള ഒരു കിലോമീറ്റർ എങ്കിലും വളവും തിരിവും ഗട്ടറും ഇല്ലാത്ത റോഡ് ഉണ്ടോ

    • @nisamudheenkotta786
      @nisamudheenkotta786 2 ปีที่แล้ว

      കാസറഗോഡ് മുതൽ തിരുവന്തപുരം വരെ 6 line, രാമനാട്ടുകര മുതൽ പാലക്കാട്‌ വഴി കോയമ്പത്തൂർ 4 line പണി നടക്കുന്നില്ല ആ റൂട്ടിലൂടെ ഇടാനുള്ള വണ്ടി യാണ് ഇതൊക്കെ

  • @donlee8201
    @donlee8201 2 ปีที่แล้ว +42

    KSRTC ഒരോ പദ്ധതികൾ നടപ്പിലാക്കുമ്പോളും ആകാംഷയോടെ നോക്കി നിൽക്കും അത് കട്ടപ്പുറത് ആകുന്നവരെ😁

  • @dhidip.u4354
    @dhidip.u4354 2 ปีที่แล้ว +2

    വേണ്ടിയിരുന്നില്ല. പൊതു ജനത്തിന് വീണ്ടും ബാധ്യത.

  • @AshiyanaRabbitFarm
    @AshiyanaRabbitFarm 2 ปีที่แล้ว +2

    Maximum 1 year ....Then.....😴😴

  • @jratkinson3294
    @jratkinson3294 2 ปีที่แล้ว +2

    ആ ബെസ്റ്റ്..ഇനി കഷ്ടിച്ച് ഒരു മാസം കഴിഞ്ഞാൽ കട്ട പുറത്ത് കാണാ..

  • @abduladilma252
    @abduladilma252 2 ปีที่แล้ว +4

    Karnataka RTC യുടെ ambari dream class ഇതിന്റെ same ആണ് 🙌

  • @sinsonaghastin8454
    @sinsonaghastin8454 2 ปีที่แล้ว +5

    കുറച്ചുനാൾ ഓടും അതുകഴിഞ്ഞ് ഇതും കട്ടപ്പുറത്ത് കമ്മീഷൻ അടിക്കാനുള്ള ഓരോ നമ്പറുകൾ

  • @binoyjose8059
    @binoyjose8059 2 ปีที่แล้ว +1

    Eppo ullathe marayadekke odeke....ahankaram pedecha drivers.......ethe orekalum nanakathilla nalla oru management varathe........

  • @VinodKumar-gx7wj
    @VinodKumar-gx7wj 2 ปีที่แล้ว +1

    Karnataka KSRTC already have this type of buses from long time

  • @bmj3267
    @bmj3267 2 ปีที่แล้ว +2

    സർക്കാർ അനുവദിച്ചത് 45 കോടി രൂപ. വാങ്ങുന്നത് 100 ബസ്. ഒരു ബസിനു നിർമാണ ചെലവ് 1 കോടി 38 ലക്ഷം രൂപ. മനസിലാകുന്നുണ്ടല്ലോ അല്ലെ...

    • @johnsonpozholiparambil6723
      @johnsonpozholiparambil6723 11 หลายเดือนก่อน

      വാർത്ത വായിക്കുന്നവൻ bsc maths അല്ല.

  • @prabhakaranpp1790
    @prabhakaranpp1790 2 ปีที่แล้ว +1

    KSRTC യുടെ ഇന്നേവരെയുള്ള ചരിത്രം നഷ്ടകച്ചവടം മാത്രമാണ്. എങ്ങിനെ ലാഭകരമാക്കാമെന്നു പഠിക്കാൻ ജപ്പാനിലും അമേരിക്കയിലും ഒക്കെ പോകാതെ, തൊട്ടടുത്ത തമിഴ്നാട്ടിൽ പോയാൽ മതി. Volvo ബസ്സുകളടക്കം പുത്തൻ പുത്തൻ ബസ്സുകളാൽ സമൃദ്ധം. കേരളത്തിലെ നിരക്കിൻറെ പകുതിപോലുമില്ലാത്ത ടിക്കറ്റ് നിരക്ക്. സ്വകാര്യ ബസ്സുകൾ വിരളം. നഷ്ടം എന്നത് ഇന്നോളം അറിഞ്ഞിട്ടില്ല. ലാഭത്തോട് ലാഭം. എന്തേ മന്ത്രിമാർക്ക് ഒന്ന് അവിടം വരെ ഒന്ന് പോയ് പഠിച്ചാൽ. ഒരിക്കൽ ഗണേശൻ മന്ത്രിയായപ്പോൾ KSRTC നന്നാക്കാൻ നോക്കിയതാ. ഉടനെ മന്ത്രി പദം തന്നെ തെറിച്ചു. ഈശ്വരോ രക്ഷതു.

  • @dinilkvalsan1872
    @dinilkvalsan1872 2 ปีที่แล้ว

    Complaint vannal kattapurathu kayati ettu kaadu pidipichu nashipikadhey. Proper maintenance and service cheyanulla shushkaandhi koodi kaanikkanam.

  • @suhailmhd678
    @suhailmhd678 2 ปีที่แล้ว +4

    യുവാക്കളെ ഡ്രൈവർമാർ ആക്കണം

  • @kukkukukku7505
    @kukkukukku7505 2 ปีที่แล้ว +2

    ഈ ബസ്സ് വാങ്ങിയ പൈസകൊണ്ട് govtഹോസ്‌പിറ്റൽ ഒന്ന് ശെരിയാക്കിയെടുത്തൂടെ🙄🙄🙄

  • @Nikzonv
    @Nikzonv 11 หลายเดือนก่อน +1

    താമസിക്കാതെ കടപ്പുറത്ത് കാണാം

  • @iloveindia1596
    @iloveindia1596 2 ปีที่แล้ว +2

    ഇവിടെ കൊറേ luxury bus മുടലിൻമാർ പട്ടിണിലാണ്.
    Ksrtc ആകുമ്പോൾ നഷ്ടമായാലും ലാഭമായാലം കൊയപ്പമില്ലല്ലോ അല്ലെ

  • @worldranning1996
    @worldranning1996 2 ปีที่แล้ว +4

    ഈ ബസ് വാങ്ങി കൂട്ടുന്നതി നേക്കാളും നല്ലത് പാവപ്പെട്ടവർക്ക് കുറച്ചു ഫുഡ്‌ വാങ്ങി കൊടുത്താൽ അത്രയും പുണ്യം കിട്ടും

  • @Mouglie
    @Mouglie 2 ปีที่แล้ว +3

    വണ്ടി ആകുമ്പോൾ ഇടിക്കും തട്ടും മുട്ടും ആക്‌സിഡന്റ് ആകും
    ഇടിക്കരുത് എന്ന് നിർബന്ധം ആണേൽ ഇത് പറഞ്ഞ ആരാണോ അയാൾ വന്നങ്ങോടിക്കട്ടെ

  • @imindian6503
    @imindian6503 2 ปีที่แล้ว

    ആദരാഞ്ജലികൾ

  • @naseefulhasani9986
    @naseefulhasani9986 2 ปีที่แล้ว +1

    പുതിയ ksrtc കട്ടപ്പുറം ലക്ഷ്വറി hevy multy ആക്സിൽ bus.... 🤭🤭🤭😁😁😁😁

  • @ENITech
    @ENITech 2 ปีที่แล้ว

    ഈ വാഹനങ്ങൾ കട്ടപ്പുറത്ത് കയറാതെ ഇരിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

  • @Anooj47
    @Anooj47 2 ปีที่แล้ว +1

    Ethinu oodaan ulla road undoo evide..? @24News

  • @prasadprasad.m.s.5866
    @prasadprasad.m.s.5866 2 ปีที่แล้ว +1

    അല്ല ഷേട്ടാ ഇതൊക്കെ സമയാ സമയം സർവീസ് ചെയ്‌യുമോ , അതോ ഓടിച്ചു കാളവണ്ടി പരുവം ആക്കുമോ ? . ഈശ്വരാ രക്ഷതു .

  • @sandeepdeepu4146
    @sandeepdeepu4146 2 ปีที่แล้ว +1

    ഫ്രണ്ട് സ്‌ ഒരു ജോലി തരാൻ ആരെങ്കിലും ഉണ്ടോ പാക്കിങ് ഹെൽപ്പർ

  • @Iam_mahesh
    @Iam_mahesh 2 ปีที่แล้ว

    Great 👌 and All the best 👍

  • @josephjohn9172
    @josephjohn9172 2 ปีที่แล้ว

    Eathu main depoyil nokiyalum kanum 2 ac low floor bus kattapurathu.

  • @krishnanunni9330
    @krishnanunni9330 2 ปีที่แล้ว +1

    വോൾവോ Ac ബസ്സിന്റെ ഒക്കെ കിടപ്പ് കണ്ടാൽ കഷ്ട്ടം തോന്നും.. എങ്ങനെ ഇത് ഇത്ര പെട്ടെന്ന് നശിപ്പിക്കാൻ പറ്റുന്നു..

  • @moonsilvshopping174
    @moonsilvshopping174 2 ปีที่แล้ว +1

    Le ksrtc ജീവനക്കാരൻ : കുറെ സമയം എടുക്കുല്ലോ ഇത് നശിപ്പിച്ചു എടുക്കാൻ

  • @huzaincha1364
    @huzaincha1364 2 ปีที่แล้ว +1

    Aathyam karanataka srtc staff nte behaviour kandu padikanam namude kandaaardar and driver , I have bad experience from KSRTC Volvo kerala

  • @abuzeba9548
    @abuzeba9548 2 ปีที่แล้ว +3

    കമ്മീഷൻ കിട്ടിയല്ലോ ഇനി കട്ടപ്പുറത്തു കാണാം

  • @shazi1238
    @shazi1238 2 ปีที่แล้ว +1

    മണ്ടത്തരം. ഫുൾകവർ ഇൻഷൂറൻസും, വാഹനം അതിൻറെ കമ്പനിയിൽ ഡയറക്ട് റിപ്പയർ ചെയ്യാനുള്ള സൌകര്യമാണ് വേണ്ടത്._!

  • @jeslojohn7226
    @jeslojohn7226 2 ปีที่แล้ว +7

    കോവിഡ് കുറഞ്ഞു യാത്രകൾ തുടരട്ടെ KSRTC ലാഭത്തിലാകട്ടെ

  • @hariskuttasseri6066
    @hariskuttasseri6066 2 ปีที่แล้ว

    ഒരു ഫോട്ടോ എടുത്തുവെച്ചോ എനിയ്‌തുപോലെ കാണാൻ പറ്റില്ല 😅😅

  • @sijuasrayam7487
    @sijuasrayam7487 2 ปีที่แล้ว

    നമ്മടെ പൈസ.. ഈ പൈസ എല്ലാർക്കും ഷെയർ ആക്കി കൊടുത്താ എത്ര നന്നായിരുന്നു

  • @rijurajan5494
    @rijurajan5494 2 ปีที่แล้ว

    Banglore Calicut undo

  • @gafoorkt6222
    @gafoorkt6222 2 ปีที่แล้ว +10

    അടിപൊളി ബസ്സ് , മിന്നൽ ടൈം to ടൈം ആയി ഓടി കൊണ്ടിരിക്കുന്നു, KSRTC

  • @thenaturestudio717
    @thenaturestudio717 2 ปีที่แล้ว

    ബസ് വാങ്ങുന്നതിൽ അഴിമതി നടക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു

  • @renjithkumar.r810
    @renjithkumar.r810 2 ปีที่แล้ว

    Poli..oru trip pokanam.chumma..kandal pokn thonum.

  • @sumeshharidas3170
    @sumeshharidas3170 2 ปีที่แล้ว +1

    Privet busukal color cheythal kuttam gvt mnt bus enthum aavam. Kashttam thanne🙄

  • @bibinshorts1607
    @bibinshorts1607 2 ปีที่แล้ว +1

    കാട്ടിലെ തടി തേവരുടെ ആന ,വലിയോ വലി ,കട്ടപ്പുറത്ത്

  • @nandanthebella8821
    @nandanthebella8821 2 ปีที่แล้ว

    Hope foe the best.. ദൊത്യം വിജയിക്കട്ടെ

  • @AnilKumar-vl6qx
    @AnilKumar-vl6qx 2 ปีที่แล้ว

    Union vicharikkanam. Otherwise cattapurath

  • @shehsadrahman459
    @shehsadrahman459 2 ปีที่แล้ว +2

    ഒരു ബസിൻ 1.38 കോടി. അപ്പൊ സർക്കാർ കൊടുക്കുന്ന 45 കോടിക്ക് എങ്ങനെ 100 ബസ് കിട്ടും

  • @rajangeorge1537
    @rajangeorge1537 2 ปีที่แล้ว

    അപ്പോൾ ഇതിനൊന്നും ഇൻഷുറൻസ് ഇല്ലയോ.... ഇതിൽ യാത്ര ചെയ്യാൻ ലോൺ എടുക്കണമോ.
    .

  • @Chefajmal-d1w
    @Chefajmal-d1w 2 ปีที่แล้ว

    തട്ടാതെയും മുട്ടാതെയും പോയത് എല്ലാം ഇപ്പൊ എറണാകുളം ഡിപ്പോയിൽ ഉണ്ട് 😂😂😂😂

  • @thafseena677
    @thafseena677 2 ปีที่แล้ว +12

    ഇതും കട്ടപ്പുറത്ത് ആകുമോ...
    മുബേ വാങ്ങിയ ഓടിക്കൊണ്ടിരുന്ന ഒന്നും ഇപ്പം കാണുന്നില്ലല്ലോ.... അത് ആദ്യം നന്നാക്കി ഓടിക്കാൻ നോക്ക്

  • @sajic6210
    @sajic6210 2 ปีที่แล้ว +1

    നേരത്തെ വാങ്ങിയ വോൾവോ ഇപ്പോൾ ശവപറമ്പിൽ ഉണ്ട് ഇതും അതുപോലെ പോലെ ആകും കാരണം അടുത്തു പറയാൻ പോകുന്നത് പാർട് വില വർധനവ്

  • @bfillsproductsllp2659
    @bfillsproductsllp2659 2 ปีที่แล้ว

    Motorbike muthal kanjaav,hans vare sookshikkaanulla vipulamaaya storage soukaryam und

  • @salim.g.panicker8775
    @salim.g.panicker8775 2 ปีที่แล้ว +1

    Good commission
    That is the profit
    After in lose

  • @minumonu937
    @minumonu937 2 ปีที่แล้ว +1

    ഇനി ഈ ബസ് എന്നാണാവോ കമ്മൽ കയറ്റി വെക്കുന്നത് ഇതിൻറെ മുമ്പ് ഇറക്കിയത് എല്ലാം കമ്മൽ കയറ്റിവെച്ചു

  • @sreesree3867
    @sreesree3867 2 ปีที่แล้ว

    Ithinu munpulla ac volvo evideya

  • @sreenandanamlamination4676
    @sreenandanamlamination4676 2 ปีที่แล้ว

    നേരത്തെ വാങ്ങിയ junrum ബസുകളുടെ അവസ്ഥ കൂടി ഈ അവസരത്തിൽ പറഞ്ഞാൽ നന്നായേനെ.

  • @jamsheerkgrjamshy4489
    @jamsheerkgrjamshy4489 2 ปีที่แล้ว +1

    കട്ടുമുടിക്കാൻ എന്ന് പറഞ്ഞാ മതി..കൂടുതൽ ഡെക്കറേഷൻ വേണ്ട...

  • @frescokkd7165
    @frescokkd7165 2 ปีที่แล้ว +5

    കൃത്യം 5 വർഷം, അത് കഴിഞ്ഞാൽ കാട് പിടിച്ചു കിടക്കും. ഇത് സ്ക്രീൻ ഷോർട് എടുത്തു വെക്കാം.
    ഇവിടുത്തെ ഉദ്യോഗസ്ഥർക്ക് നമ്മുടെ സ്വന്തം KSRTC യെ ലാഭത്തിൽ ആകാൻ ഒരു ഉദ്ദേശവും ഇല്ല.. ഉണ്ടെങ്കിൽ ലോ ഫ്ലോർ ബസ്സുകളുടെ അവസ്ഥ ഇന്ന് കട്ടപ്പുറത്തു ഇടേണ്ട അവസ്ഥ ഉണ്ടാവില്ലായിരുന്നു

    • @vdhgc8004
      @vdhgc8004 2 ปีที่แล้ว

      അതിന് അഞ്ച് വർഷമൊന്നും വേണ്ടടേ!

  • @adhiladhilkm2388
    @adhiladhilkm2388 2 ปีที่แล้ว

    Extra prayogigamanu ithu ennu parayan pattila Kerala thil karanam yatrakar ithu nashipikum,pine service correct ayilankil kattapurath,ksrtc prathisanthikaloodaya munnot pokunath athinidayil itrayum thuka investment practical and?

  • @15572048
    @15572048 2 ปีที่แล้ว

    നല്ല കാര്യം, ഇതൊക്കെ ഓടാൻ കൂടി റോഡ് കൂടി വികസിക്കണം.

  • @nahaasbai4122
    @nahaasbai4122 2 ปีที่แล้ว +2

    ഇതിൽ എത്രയ അഴുമതി നടന്നത് വർണ്ണികുന്ന നിങ്ങൾ
    തന്നെ അഴുമതിയും കോണ്ട്
    വരും കാത്തിരുന്ന് കാണാം

  • @renjith1676
    @renjith1676 2 ปีที่แล้ว

    1.38 എത്ര വിഴുങ്ങി കാണും

  • @shanu8270
    @shanu8270 2 ปีที่แล้ว

    ഇപ്പോൾ ഒരു ഫോട്ടോ ശരിക്ക്ഒന്ന് എടുത്തു വെച്ചാൽ നന്നാവും പിന്നെഇതുപോലെ കാണാൻ പറ്റില്ല

  • @jishnu7039
    @jishnu7039 2 ปีที่แล้ว

    Dear Reporter, ഒരു വർഷം കഴിഞ്ഞ്, അതായത് മാർച്ച്‌ 2023 ഇൽ ഈ ബസ്സുകളുടെ ഒരു വീഡിയോ കൂടെ ചെയ്യാമോ? നിങ്ങൾ, മാധ്യമങ്ങൾ അല്ലെ ജനങ്ങളുടെ കണ്ണ്. ദയവ് ചെയ്ത് നിങ്ങൾ നിങ്ങളുടെ റെസ്പോൺസിബിലിറ്റി കാണിക്കണം. ഈ ബസ് ഒക്കെ അന്നും ജീവനോടെ ഇങ്ങനെ തന്നെ ഉണ്ടോ എന്ന് ഒന്ന് കാണാലോ

  • @anoopms1209
    @anoopms1209 หลายเดือนก่อน

    ഈ ബസ് കയറ്റിവെക്കാൻ ഉള്ള കട്ട അങ്ങ് ന്യൂയോർക്കിൽ നിന്നും ആണ് ഓർഡർ ചെയ്തിരിക്കുന്നത്.

  • @bavapmna5520
    @bavapmna5520 2 ปีที่แล้ว

    അപ്പോൾ യാത്രക്കാർക്ക് ഉറങ്ങാം ഡ്രൈവർ മാത്രം ഉണ്ടരുത് !! ഇതെന്ത് ന്യായം ഇതെന്ത് നീതി? പറയൂ പറയൂ
    തറക്കാരേ!!!!!!!!?🤔🤔🤔🤔🤔🤔🤔

  • @user-my1sl9xw6c
    @user-my1sl9xw6c 2 ปีที่แล้ว +3

    ആട്ടെ.. എത്ര ശതമാനമാണ് കമ്മീഷൻ 😄

  • @arunnair9450
    @arunnair9450 2 ปีที่แล้ว

    Yes 👍 good commission Antony Raju ki jay

  • @user-nx1nd1cr2k
    @user-nx1nd1cr2k 2 ปีที่แล้ว +1

    ഞാൻ അടകം ഉള്ള ജനങ്ങളുടെ പൈസ ഇങ്ങനെ നശിപ്പിക്കുന്നു☺️

  • @RahmanRahman-vi9ll
    @RahmanRahman-vi9ll 2 ปีที่แล้ว +2

    നമ്മുടെ അധികാരികൾ ഇതു നശിപ്പിക്കും

  • @kailasanathm764
    @kailasanathm764 2 ปีที่แล้ว

    പറഞ്ഞ പോലെ തലസ്ഥാന നഗരിയെ മാത്രം കേന്ദ്രീകരിച്ച് കൊണ്ടാകരുത് ac blower cooling illathe വഴിയിൽ കിടന്നു പോകാതിരിക്കണമെങ്കിൽ ഓരോ ബസ്സും ഓരോ ജില്ലാ ആസ്ഥാനങ്ങൾക്കും spare aayi കൊടുക്കണം

  • @jineeshkj5693
    @jineeshkj5693 2 ปีที่แล้ว

    റോഡിൽ വച്ചു ഈ ബസ് കംപ്ലൈന്റ് ആയാൽ പകരം ഏത് ബസ് ആളുകൾക്കു കൊടുക്കും ലോക്കൽ ബസ് അല്ലെ പകരം ഉണ്ടാകു 🤣🤣🤣🤣

  • @ebinchacko7107
    @ebinchacko7107 2 ปีที่แล้ว

    Kurachu kazhiyumbol ie vandiyude avstha igane thanne nilanirthan kazhinjal velya karyam.

  • @alanpvl
    @alanpvl 2 ปีที่แล้ว

    😆😆എന്ന് പൊളിക്കും 😁

  • @sheensheen1069
    @sheensheen1069 2 ปีที่แล้ว

    6 month running.. Pinne kattapurarhe... Suprrr da

  • @aneeshs7838
    @aneeshs7838 2 ปีที่แล้ว

    Spare parts കൂടെ ഉറപ്പുവരുത്തണം എങ്കിലേ കാര്യമുള്ളൂ ഇതൊക്കെകൊണ്ട്

  • @kgrameshss
    @kgrameshss 2 ปีที่แล้ว

    ഹർത്താലിന് പുറത്തിറക്കാതിരുന്നാൽ മതി. അല്ലെങ്കിൽ പാർട്ടിക്കാർ തന്നെ ശരിയാക്കിക്കൊള്ളും.

  • @user-nx1nd1cr2k
    @user-nx1nd1cr2k 2 ปีที่แล้ว

    നശിപ്പിക്കാൻ ഉള്ള അടുത്ത ബസ്സുകൾ കിട്ടി😁🤣🤣🤣

  • @salamy4577
    @salamy4577 2 ปีที่แล้ว

    അശ്രദ്ധയിൽ ബസ്റ്റ് ഓടിച്ചാൽ ശമ്പളം പിടിക്കുക കൊടുക്കരുത്..

  • @sandeepsoman8482
    @sandeepsoman8482 2 ปีที่แล้ว

    Ticket charge എത്ര വരുവോ ആവോ 🙄😁😁

  • @ranjithkram
    @ranjithkram 2 ปีที่แล้ว

    ഇനി ഇതിനു കൂടി 100 കോടി മാസം ചിലവിനു കൊടുക്കണമല്ലോ ഭഗവാനെ എന്നോർക്കുമ്പോൾ ഒരു സമാദാനം