കാലം എല്ലാത്തിനും കണക്കു ചോദിക്കും ... ദൈവം എന്ന ശക്തിയുണ്ടെങ്കിൽ .... ഇതിനു കൂട്ടുനിന്നവരെല്ലാം അരുതു തലമുറയും അനുഭവിക്കും ...... ചിലരൊക്കെ അനുഭവിച്ചു കൊണ്ടിരിക്കുന്നു....
കോൺഗ്രസിന് കിട്ടിയ നല്ലയൊരു രാഷ്ട്രിയ നേതാവ്. കലക്കി ഷാഫി സാർ , പിണറായിയുടെയും പരിവാരങ്ങളുടെയും മുഖത്ത് നോക്കി ചങ്കൂറ്റത്തോടെ വെട്ടി തുറന്ന് ന്യായമായ കാര്യങ്ങൾ പറഞ്ഞത്. Super
എന്റെ പൊന്നു ഷാഫി........ എന്തിനാണ് വെറുതെ വായിട്ട് അടിക്കുന്നത്......... നാണം ഇല്ലാത്ത ജന്മങ്ങൾ ആണ്......... എന്ത് പറഞ്ഞാലും ഒരു ഉളുപ്പും ഇല്ല....... സ്വന്തം അമ്മയെ വരെ കൂട്ടികൊടുക്കും..... അധികാരത്തിനു വേണ്ടി 😌
ഹൃദയം പൊട്ടി മരിച്ചു കഴിയുമ്പോൾ എല്ലാവരും സത്യം തുറന്നു പറയുമ്പോൾ പറയുകയുള്ളൂ ജീവിച്ചിരിക്കുമ്പോൾ ഹൃദയം തകർന്നുകൊണ്ടിരിക്കും ജീവിച്ചിരിക്കുമ്പോൾ സത്യം ആരും പറയില്ല
U D F ഉം L D F ഉം ഗണേഷ്കുമാർ എന്ന ഗൂഡാലോചനകാരെനെ കുറിച്ച് അധികം സംസാരിക്കുന്നില്ല...75 വയസുള്ള നിരപാരാധിയെ പീഡനകേസിൽ പെടുത്തിയ നന്നായി സംസാരിക്കുന്ന അഭിനേതാവ്.അഭിനയം ഗണേഷ്കൂമാർ നിയമ സഭയിൽ
ഇങ്ങനെ """ആഞ്ഞടിക്കല്ലേ""" സാപ്പിയെ ....... അതൊക്കെ പാവം പ്രേജകളെ ലാത്തിക്ക് മുന്നിലേക്ക് തള്ളിക്കൊടുത്തിട്ട് വേൾഡ് കപ്പ് കണ്ടസ്വദിക്കാൻ പോകുമ്പോ പോരായോ
എന്റെ ചിന്തയിൽ ആരുദെയും മാപ്പ് ഒന്നും വേണ്ട ഉമ്മചയനും കുദുബതിനും കോടതി പറഞ്ഞല്ലോ ,പിന്നെ ജനം ഉമ്മൻ ചാണ്ടിയുടെ കൂടെ ആണല്ലോ,അവർ ഉരുകട്ടെ അവരുടെ മനസ്സ് അങ്ങനെ എങ്കിൽ ,ഷാഫി ഇനി ആരുടെ മാപ്പ് വേണം ,ജസ്റ്റ് സ്മൈൽ സ്മൈലയിൽ
ഞാൻ ഇത് പോലെ രണ്ടു മാസം പച്ചക്കറി കൊടുക്കാൻ, കരാർ ഏറ്റെടുത്തു. കർഷകർക്ക് സ്ഥലത്തിന് പൈസ കൊടുത്തു. കുഴൽ kinaranum പൈസ കൊടുത്തു. രണ്ടു കൊല്ലത്തിനാണ് പൈസ ചിലവാക്കിയത്. വിൽപ്പനക്കാർ പറഞ്ഞു തല്ക്കാലം ഞങ്ങൾ മറ്റു സ്ഥലത്തു നിന്നും proccure ചെയ്തോളാം എന്ന്.
കുറ്റമുക്തൻ എന്നിൽ കുറ്റത്തിൽ നിന്നും മുക്തനായവൻ എന്നല്ലേ. അദ്ദേഹം ചെയ്യാത്ത കുറ്റത്തിൽ നിന്നും അദ്ദേഹം മുക്തനാവേണ്ടതുണ്ടോ? മറ്റെന്തെങ്കിലും വാക്കുകൾ ഉപയോഗിക്കണം.അദ്ദേഹം കുറ്റാരോപിതനാണ്.അദ്ദഹം നിരപരാധിയാണെന്ന് പറയുന്നതാണ് നല്ലത് എന്ന് തോന്നുന്നു.അങ്ങനെ തന്നെ എഴുതണം.
ഉചിതമായ വാക്കുകൾ. സത്യം സത്യമായി
ഷാഫിപറമ്പിൽ ❤️❤️❤️❤️❤️👍
ഷാഫി പറമ്പിൽ ❤❤
ക്രിമിനൽ ഗൂഢാലോചനയാണെന്ന് ഷാഫി പറഞ്ഞപ്പോൾ യെസ് എന്ന് സ്പീക്കർ പറയുന്നത് കേട്ടു.
സത്യം തന്നെ 😂😂
😂ആണോ? ശരിക്കും?
ഷാഫി സൂപ്പർ സ്റ്റാർ
കാലം എല്ലാത്തിനും കണക്കു ചോദിക്കും ... ദൈവം എന്ന ശക്തിയുണ്ടെങ്കിൽ .... ഇതിനു കൂട്ടുനിന്നവരെല്ലാം അരുതു തലമുറയും അനുഭവിക്കും ...... ചിലരൊക്കെ അനുഭവിച്ചു കൊണ്ടിരിക്കുന്നു....
കോൺഗ്രസിലെ ശക്തമായ നേതാവ് ഷാഫി ❤
ഷഫീക്ക് കവിളിലൊരു മുത്തം
ഇന്ന് കണ്ടു 😂😂
Kavililalla.kodukkendathu.avante.cheppakuttikkanu.kodukkendathu.adheham.pidikkappedumennulla.bhayam kondu.
Good ❤❤❤🎉❤❤❤🎉❤❤❤🎉
സരിതയുടെ കാര്യത്തിൽ കോൺഗ്രസ് കരുമുണ്ട്
എന്റെ ഒരു വോട്ട് താങ്കൾക്കു ചെയ്യാൻ അവസരം കിട്ടിയിരുന്നേൽ ❤❤
കോൺഗ്രസിന് കിട്ടിയ നല്ലയൊരു രാഷ്ട്രിയ നേതാവ്. കലക്കി ഷാഫി സാർ , പിണറായിയുടെയും പരിവാരങ്ങളുടെയും മുഖത്ത് നോക്കി ചങ്കൂറ്റത്തോടെ വെട്ടി തുറന്ന് ന്യായമായ കാര്യങ്ങൾ പറഞ്ഞത്. Super
ഉഷാറായി അവതരിപ്പിച്ചു. കൊള്ളാം ഒടുവിൽ എന്നായി ചർച്ചക്ക് ഫലം കണ്ടോ. ഉടുതുണിയില്ലാതെ എല്ലാവരും ചളുങ്ങിയിരിക്കുന്നതും സഭയും കേരളവും കണ്ടു. ഒന്നു പോടെ.
ഉമ്മൻ ചാണ്ടിയുടെ ഭിക്ഷയാണ് പിണറായിയുടെ ഇരിപ്പിടം
പാവം ഉമ്മൻചാണ്ടി സാർ😢
Well done shafi🎉
SHAFI SIR IS A RIGHTEOUS GREAT LEADER 👏 👍 🙌 💙💙💙💙💙🙏
ഇതൊക്കെ പറയുമ്പോൾ ആ മുഖ്യമന്ത്രിയുടെ മുഖം കൂടി കാണിക്കാമായിരുന്നു.
Does he have a face?
തിരുമൊന്ത കാണണോ 😂😂😂
Yes
അണയാൻപോകുന്ന കോൺ ഗ്രസിന്റെ ആളിക്കത്തൽ : വടി കൊടുത്ത് അടി വാങ്ങിയ കോൺസ് ഇതിൽ സാക്ഷി ചാണ്ടി ഉമ്മൻ .
സൂപ്പർ പ്രഭാഷണം 🥰👍
Jay jay shafi 👍👍👍👍😂👍👍👍👍
Well said, shafi.
എന്റെ പൊന്നു ഷാഫി........ എന്തിനാണ് വെറുതെ വായിട്ട് അടിക്കുന്നത്.........
നാണം ഇല്ലാത്ത ജന്മങ്ങൾ ആണ്......... എന്ത് പറഞ്ഞാലും ഒരു ഉളുപ്പും ഇല്ല....... സ്വന്തം അമ്മയെ വരെ കൂട്ടികൊടുക്കും..... അധികാരത്തിനു വേണ്ടി 😌
❤
ഹൃദയം പൊട്ടി മരിച്ചു കഴിയുമ്പോൾ എല്ലാവരും സത്യം തുറന്നു പറയുമ്പോൾ പറയുകയുള്ളൂ ജീവിച്ചിരിക്കുമ്പോൾ ഹൃദയം തകർന്നുകൊണ്ടിരിക്കും ജീവിച്ചിരിക്കുമ്പോൾ സത്യം ആരും പറയില്ല
Good speech 🎉
ഒടുവിൽ പല്ലിട കുത്തി നാട്ടാരെ നാറ്റിച്ചു. 🤣🤣
Shaffi Great.
🔥🔥🔥
Shafi well done
Good ❤❤❤❤❤❤❤❤❤❤❤❤❤❤❤🎉
Well done ഷാഫി 👍💐🔥🔥🔥....
ഷാഫി പറമ്പിൽ താങ്ക്സ് you're great 👌👌
സരിത ഒരാൾ ഡാഷ് തിന്നാൻ പറഞ്ഞാൽ പണത്തിനു വേണ്ടി തിന്നും സംശയമില്ല.
എന്തുകൊണ്ട് മുഖ്യമന്ത്രി രാജിവെച്ച് പോ പുറത്ത് എന്ന് പറയുന്നില്ല
മാപ്പ് പറഞ്ഞാൽ മാത്രം മതിയോ
Shafi, great going 🎉🎉
Well done,******((
Cpm criminal unjust.
🔥🔥🤩🥰👌🏻👍🏻parambil well done.
അധികാരത്തിന്റെ ലഹരി മൂത്ത്.. ആ പാവത്തിനെ drohich 😢
Even if Oommen chandy forgives people of Kerala will never forgive
U D F ഉം L D F ഉം ഗണേഷ്കുമാർ എന്ന ഗൂഡാലോചനകാരെനെ കുറിച്ച് അധികം സംസാരിക്കുന്നില്ല...75 വയസുള്ള നിരപാരാധിയെ പീഡനകേസിൽ പെടുത്തിയ നന്നായി സംസാരിക്കുന്ന അഭിനേതാവ്.അഭിനയം ഗണേഷ്കൂമാർ നിയമ സഭയിൽ
Shafi. 👌👏
Shafy… excellent avatharanam
പിണറായി രാജാവും അടിമകളും 🙏🙏🤣🤣
Well said
👍 Shafi 👍
ഷാഫി പറമ്പിൽ പ്രസംഗം ഷാജി കൈലാസിന്റെ ഫിലിം കാണുന്നപോലെ
.Shafi parambil,s description reached the summit.Bro, Good applause.
ഇങ്ങനെ """ആഞ്ഞടിക്കല്ലേ""" സാപ്പിയെ .......
അതൊക്കെ പാവം പ്രേജകളെ ലാത്തിക്ക് മുന്നിലേക്ക് തള്ളിക്കൊടുത്തിട്ട് വേൾഡ് കപ്പ് കണ്ടസ്വദിക്കാൻ പോകുമ്പോ പോരായോ
മുഖ്യൻ എവിടെപ്പോയി?
നുണ എഴുതി കൊടുത്തത് വായിക്കും
പൊളിറ്റിക്കൽ വേസ്റ്റ് പി.സി. ജോർജ്ജ് അത് എനിക്കിഷ്ടപ്പെട്ടു
പൊന്നൂ്മോനെ!നീയാണൂ്കൂട്ടി.നിനക്കൂ്നന്ദീ.
Shafi Parambil ❤
സ്പീക്കാരുടെ മൊത്തി kaanikk😂😂😂
Shafi❤❤❤❤❤❤ommenchady❤❤❤❤❤
🙏🙏🙏🙏
Everyone got the CBI report.Then how govt is not getting the report of CBI
Shafi 👍
Shafi Thanks.Supper
ഷാഫി you my ബ്രോ
അച്ചുതാനന്ദൻ ഇപ്പൊൾ കിടന്ന് അനുഭവിക്കുക ആണല്ലോ, എല്ലാം ദൈവത്തിന്റെ പദ്ധതി.
🫵Shafi Heroaada hero 👌💪💪💪
മരിച്ച് പോയ അദ്ദേഹത്തെ ഇനിയെങ്കിലും വെറുതെ വിടൂ.
എന്റെ ചിന്തയിൽ ആരുദെയും മാപ്പ് ഒന്നും വേണ്ട ഉമ്മചയനും കുദുബതിനും കോടതി പറഞ്ഞല്ലോ ,പിന്നെ ജനം ഉമ്മൻ ചാണ്ടിയുടെ കൂടെ ആണല്ലോ,അവർ ഉരുകട്ടെ അവരുടെ മനസ്സ് അങ്ങനെ എങ്കിൽ ,ഷാഫി ഇനി ആരുടെ മാപ്പ് വേണം ,ജസ്റ്റ് സ്മൈൽ സ്മൈലയിൽ
Mapp paray otta thanthak pirannath anel 😡
👌had huybg
Super.shafy
Njn oru bjpkaran aanu...but shafi 👏👏🔥👍
ഇനിയും വെളിപെടാത്ത ഒരു കള്ളൻ ഉണ്ട്
Why are you all screaming in the assembly. Go to the court and file a counter case against all the accused people for further actions.... Please...
എനിക്കിഷ്ട്ടപെട്ട ഇരട്ട ചങ്കൻ ഇതാണ്
🙏🙏🙏🙏🙏 ഷാഫി parambil
All the best .. shaffi !! 😮😊😊
ഞാൻ ഇത് പോലെ രണ്ടു മാസം പച്ചക്കറി കൊടുക്കാൻ, കരാർ ഏറ്റെടുത്തു. കർഷകർക്ക് സ്ഥലത്തിന് പൈസ കൊടുത്തു. കുഴൽ kinaranum പൈസ കൊടുത്തു. രണ്ടു കൊല്ലത്തിനാണ് പൈസ ചിലവാക്കിയത്. വിൽപ്പനക്കാർ പറഞ്ഞു തല്ക്കാലം ഞങ്ങൾ മറ്റു സ്ഥലത്തു നിന്നും proccure ചെയ്തോളാം എന്ന്.
Shafi parambil .. congratulations 🎉 😊
Pinarayiye jayilil adakkanam antham kammikale nadukarathanam. Ennale keralam rakshapedu
Ouru maap paranjal thirunnathallaaa
Shafi parambil fire 🔥🔥🔥
ഇനി എന്തൊക്കെ ആക്കി തീർക്കുമോ ആവോ?
Next c m avumo pratheksha
Good shafhi
ആദ്യം സ്വന്തം പാർട്ടിയിൽ ഉള്ളവരോട് പറയുന്നത് അല്ലെ നല്ലത്. നിങ്ങൾക്ക് ഉള്ളിൽ തന്നെ കസേര കളി ആണ്. എന്നിട്ട് മറ്റുള്ളവരുടെ മുകളിൽ പഴിചാരി നാടകം.
Old video poyi kaananam ta saghave pinaarayi cheythe kaanam
സോളാർ കേസ് സിപിഎം ആണോ കൊണ്ടുവന്നത്.
ഉമ്മൻ ചാണ്ടി സരിതയും എന്തേ നീ അറിഞ്ഞില്ലേ
Jai hind salute
മുഖം ഇല്ലാത്തവർക്ക് ഒറ്റയും ഇരട്ടയും തിരിച്ചറിയില്ല.. കരണം കാണുന്റവില്ലല്ലോ
സരിതയിൽ ഗണേശനു ണ്ടായ ആ കുട്ടി ഇപ്പോൾ എവിടെ ?ഗണേ ശാ?
കുറ്റമുക്തൻ എന്നിൽ കുറ്റത്തിൽ നിന്നും മുക്തനായവൻ എന്നല്ലേ.
അദ്ദേഹം ചെയ്യാത്ത കുറ്റത്തിൽ നിന്നും അദ്ദേഹം മുക്തനാവേണ്ടതുണ്ടോ?
മറ്റെന്തെങ്കിലും വാക്കുകൾ ഉപയോഗിക്കണം.അദ്ദേഹം കുറ്റാരോപിതനാണ്.അദ്ദഹം നിരപരാധിയാണെന്ന് പറയുന്നതാണ് നല്ലത് എന്ന് തോന്നുന്നു.അങ്ങനെ തന്നെ എഴുതണം.
PUTHUPALLY KERALATHILAKE PADARUM PADARTHANAM ATHANE VENDATHE //
As usual he will say enneki onnum areyila 😂
Thriche koduthu kando speker chodichu bakkie enthelum undo enne ella enne shafi paranju
ഇതൊക്കെ തന്നെയല്ലേ ശ്രീ കരുണകാരനോടും ചെയ്തത്
ആരും പുണ്ണ്യാളൻ മാരല്ല
ചാപ്പിആഞ്ഞു വീശിയടിച്ചത് സ്വന്തം തലയിൽ . ചാണ്ടിയെ നാറ്റിക്കാൻ ചാപ്പി കൊണ്ടുവന്ന വേല.
Ennu antham kammi😂😂😂
Very good kodu Mone Kaye
Penalty shootoutil kadanu nilavilichu mla aya pavam...
Eyalkkenanu CBI nallathayathu? Njangale CBI peedipikkune ennu karanju nadanna manyan 😂
Ganeshinodu asooya athanu karyam.
Ennatha kerala cm puzhthu narryia chavu
Our vrithi kettvalude thanalil Biharikkunna partty
Ithu pole nadu nasippicha or mukkiyon ithu vare illa. Iniyum varilla! Get out!!!!
Ummen chandiye vettyadiyathi congress,Mapra
Mu karunakarana yu patti prayunnu jayikkan vendi 😢
Last irangi oodi na paranju kettathe 🤣
Enthe press cheyyathirunnath yutha
Sir udakkanammairunnu evanmmmar ude tholi urijane
Ummen chandi marichu vote pidikkam pratheeksha
Shaffipaeampil
53.pravasyavum.sarit-aye.upayogicho