പെരിന്തൽമണ്ണയിലെ ഉപ്പാന്റെ ഹോട്ടലിലെ ഒരുദിവസം /printhalmanna

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น •

  • @filmyworld5947
    @filmyworld5947 3 ปีที่แล้ว +87

    പൊന്നാര ഇന്റെ മളെ അനക്ക് കേൾക്കണോ നോമ്പിന്റെ തലെ ദിവസം ഞാൻ പെരിന്തൽമണ്ണ ഹോസ്പിറ്റലിൽ നിന്ന് വരുമ്പോൾ കുട്ടികൾ പൊരി കടി കൊണ്ടുവരണം എന്ന് പറഞ്ഞിരുന്നു അപ്പോൾ ഞാൻ ഓട്ടോ കാരനോട് പറഞ്ഞു ആ മദീന ഹോട്ടലിന്റെ അടുത്ത് വണ്ടി നിർത്താൻ എന്റെ ഒരു മോൻ കൂടെ ഉണ്ടായിരുന്നു അവനോട് ഞാൻ പറഞ്ഞു എടാ നമ്മുടെ ഫലിലാണ്ടെ ഉപ്പാന്റെ കടയാണെന്ന് തോനുന്നു അവിടെ നിന്ന് മുട്ടബജി വാങ്ങാം എന്ന് പറഞ്ഞു ചെന്നു തന്ടെ അനിയനെ ഈ ടീഷർട്ട് ഇട്ട് കാണുകയും ചെയ്തു സംസാരിക്കണം എന്ന് ഉണ്ടായിരുന്നു പക്ഷെ എന്ത് ചെയ്യാൻ നിറച്ചു ആളുകൾ ഉണ്ടായിരുന്നു അതുകൊണ്ട് ഒന്നും പറയാനും പറ്റിയില്ല പിന്നെ എനിക്ക് ഒരു സംശയം നിന്റെ അനിയൻ തന്നെ ആണോ എന്ന് വീഡിയോയിൽ കാണുന്നപോലെ അല്ലെ നേരിട്ട് കാണുമ്പോൾ തന്റെ ഉപ്പാനെ കണ്ടത്ഉം ഇല്ല അതു കാരണം ആകെ കൺഫ്യൂഷൻ ആയി അവിടെ നിന്നും ബജി വാങ്ങി പോന്നു എന്റെ മക്കൾ പറഞ്ഞു നല്ല ടൈസ്റ്റ് ഉള്ള ബജി എന്ന് 😋😋😋 പിന്നെ എന്റെ മോൻ പൊറോട്ട യും ഇവിടെ നിന്നാണ് വെടിച്ചത് ഇപ്പൊ എനിക്ക് വീഡിയോ കണ്ടാപോളാണ് മനസ്സിൽ ആയത് ഞങ്ങൾ ഇവിടെ ആനമങ്ങാട് ഹൈ സ്കൂൾ പടിയിലാണ് അതു കൊണ്ട് വരാനും ബുദ്ധിമുട്ട് ഇല്ല ഞാൻ നിന്നോട് എപ്പോഴും പറയണം എന്ന് കരുതും നിന്റെ ഉപ്പാന്റെ കടയുടെ വിഡിയോ onn കാണിക്കാമോ എന്ന് ബുദ്ധി മുട്ടാകില്ലേ എന്ന് കരുതി ഇപ്പോൾ സന്തോഷം ആയി 😜😜😜😜😜

    • @Mychoicebyfalila
      @Mychoicebyfalila  3 ปีที่แล้ว +12

      Mashaallah🥰👍😘😘😘
      സന്തോഷം 😍😍
      മക്കളോട് അന്വേഷണം പറയണേ 😘

    • @safiyarahman2381
      @safiyarahman2381 3 ปีที่แล้ว

      1 🙏

    • @thouheedsunnath4858
      @thouheedsunnath4858 3 ปีที่แล้ว

      @@Mychoicebyfalila ഉപ്പാട് ,മൂട്ട, കളർ ,ഉപയോഗിക്കരുത് എന്ന് പറയൂ

    • @ManuManu-nd4jh
      @ManuManu-nd4jh 3 ปีที่แล้ว

      M

    • @joye565
      @joye565 3 ปีที่แล้ว

      SUPER

  • @ashiyaashiya285
    @ashiyaashiya285 3 ปีที่แล้ว +36

    Allahu🤲🤲🤲 A uppaku ആഫിയത്തുള്ള ദിർക്കായിസ് കൊടുക്കട്ടെ Aameen🤲🤲

  • @muhammedbinshad462
    @muhammedbinshad462 3 ปีที่แล้ว +76

    ഉപ്പാക്ക് ആരോഗ്യവും ആഫിയത്തും നൽകട്ടെ 🤲

  • @jackie4264
    @jackie4264 3 ปีที่แล้ว +2

    ഉപ്പാൻ്റെ ഹോട്ടൽ കണ്ടിട്ട് അവിടെ വന്ന് ഫുഡ് കഴിക്കാൻ കൊതിയാവുന്നു പക്ഷെ വരാൻ പറ്റില്ലല്ലോ പുതുപ്പാടി അവിടെ വരെ വരട്ടെ😋😋😍😍

  • @muhammedrafeeq9208
    @muhammedrafeeq9208 3 ปีที่แล้ว +7

    Masha allh😍😍 ജോലിയിൽ ബർക്കത്ത് ഉണ്ടാവട്ടെ 🤲🤲🤲

  • @fasilmohammedothayi7279
    @fasilmohammedothayi7279 3 ปีที่แล้ว +5

    നല്ല വൃത്തി തോന്നുന്നു... നമ്മക്ക് ഇഷ്ട്ടായി... 🤩🤩🤩😍😍

  • @raheemahameed1341
    @raheemahameed1341 3 ปีที่แล้ว +19

    മാഷാ അള്ളാ
    ഉപ്പാക്ക് അള്ളാവു അരോഗ്യവും ആഫിയത്തും നൽക്കട്ടൊ
    എല്ലാവർക്ക് ഉപ്പമാർ തന്നെയാണ് അവരു ഹിറോ

  • @sureshkbsureshambili4890
    @sureshkbsureshambili4890 3 ปีที่แล้ว +19

    Super.എല്ലാം നല്ല വൃത്തിയായി ഇരിക്കുന്നു.

  • @rashidashihab9609
    @rashidashihab9609 3 ปีที่แล้ว +14

    ഈ പ്രായത്തിൽ ഇത്രയും food items ഉണ്ടാക്കുന്ന ഉപ്പാക്ക് ആഫിയത്തും ദീർഘായുസും നൽകട്ടെ

  • @moosankutty9091
    @moosankutty9091 3 ปีที่แล้ว +7

    മാഷാഅല്ലാഹ്‌ എവിടെയും ബാപ്പമാർക് വിശ്രമം ഇല്ല വീഡിയോ സന്തോഷം

  • @vibgyor1988
    @vibgyor1988 3 ปีที่แล้ว +3

    കട ചെറുതാണെങ്കിലും സാധനങ്ങൾ എമ്പാടും ഉണ്ടല്ലോ❤️👍👍

  • @naseramiyan2335
    @naseramiyan2335 3 ปีที่แล้ว +1

    മാഷാഅല്ലഹ് സൂപ്പർ 😍👍🏻😋😋😋 ഉപ്പാക്ക് ആയുസ്സും ആരോഗ്യവും എന്നും കൊടുക്കട്ടെ ഫുഡ് ഒക്കെ കണ്ടിട്ട് സൂപ്പർ പെരിന്തൽമണ്ണ റൂട്ട് പോകുമ്പോൾ കയറാം ഇൻഷാ അള്ളാഹ് വരട്ടെ ഹസ്ബൻഡ് വരട്ടെ 😊

  • @lifemomentsbyris1648
    @lifemomentsbyris1648 3 ปีที่แล้ว +4

    എല്ലാം നല്ല രീതിയിൽ നടന്നു പോട്ടെ insha allah 😍👍🏻

  • @jothijithin4518
    @jothijithin4518 3 ปีที่แล้ว +8

    പെരിന്തൽമണ്ണ ഉയിരാണ് മക്കളെ ❤️❤️❤️

  • @abdhullabdulla244
    @abdhullabdulla244 3 ปีที่แล้ว +1

    Njan kazhichitundu porata beef super ayirunu

  • @SHASVLOG7379
    @SHASVLOG7379 3 ปีที่แล้ว +27

    ماشاء الله،നിങ്ങളുടെ ഉപ്പയുടെ ജോലിയിൽ അള്ളാഹു ഖൈറും ബർകതും നൽകട്ടെ ...ആമീൻ

    • @Mychoicebyfalila
      @Mychoicebyfalila  3 ปีที่แล้ว

      Ameen🤲

    • @moosainooos9962
      @moosainooos9962 3 ปีที่แล้ว +1

      ആമീൻ

    • @aminakunchol8596
      @aminakunchol8596 3 ปีที่แล้ว +1

      ആമീൻ പാവം ഉപ്പച്ചി ആണ്

    • @malappuramthathabypathumma4780
      @malappuramthathabypathumma4780 3 ปีที่แล้ว +1

      Hi ivideemndallo

    • @SHASVLOG7379
      @SHASVLOG7379 3 ปีที่แล้ว

      @@malappuramthathabypathumma4780 ഇതും ഞമ്മള് സ്ഥിരം കാണുന്ന ഒരു ഇഷ്ട ചാനൽ ആണ്

  • @shakkeelcpm6510
    @shakkeelcpm6510 3 ปีที่แล้ว +4

    ഇവരുടെ ഹോട്ടൽ ഇനിയും വിജയം കിട്ടേട്ടെ 👍👍👍👍🌹🌹🌹👌👌👌

  • @shabnajameer3170
    @shabnajameer3170 3 ปีที่แล้ว +2

    പൊറോട്ട പൊളിയാണ് ✌️✌️✌️✌️അവിടെത്തെ പൊറാട്ടയാണ് എല്ലാവർക്കും ഇപ്പോൾ പറ്റൂ 🤷🏻‍♀️

  • @ayshact6491
    @ayshact6491 3 ปีที่แล้ว +1

    Ithrayum neat ayulla oru hotel .sammathichirikkunnu👍payyanuril ninnu perinthalmanna pokendivannaal theerchayayum madeena hotel anweshichu kandupidichirikkum

  • @fawas-on2ny
    @fawas-on2ny 3 ปีที่แล้ว +1

    Njhammalum kooditto😄😄👌👌👌Qatar'eennaa😄😄pwoliyalle👍😄😄😄 uppaante hotel 👌👌ithu Ninghalude koottaaymayude vijayam🤝🤝🤝👍👍👍

  • @shaananchal
    @shaananchal 3 ปีที่แล้ว +1

    മാഷല്ലാഹ് ഉപ്പാക്ക് ആയുസും ആരോഗ്യവും പടച്ചോൻ കൊടുക്കട്ടെ

  • @mehashorts1828
    @mehashorts1828 2 ปีที่แล้ว +1

    Mashallah uppak Aussneette tharetty 🤲🤲

  • @hussainp8753
    @hussainp8753 3 ปีที่แล้ว +1

    Molhe.ninnhe.onnu.kanatthe
    Adipoli.samsaram

  • @Shamna123-f1n
    @Shamna123-f1n 3 ปีที่แล้ว +2

    Uppakk padacha rabb arogyavum theergayusum kodukkatte🤲

  • @giyashefin5738
    @giyashefin5738 3 ปีที่แล้ว +1

    Superb falilatha uppakk aayussum aarogyavum undavatte😇😇😇

  • @mohammedhabeebullakundappa4543
    @mohammedhabeebullakundappa4543 3 ปีที่แล้ว +1

    ഞാനും കൂട്ടുകാരും (ചങ്ങായീസ്'ലെ ചങ്ങായിമാരിൽ ചിലരും) ഇവിടെനിന്നും ഒരിക്കൽ ഭക്ഷണം കഴിച്ചിട്ടുണ്ട്. "സൂപ്പർ"

  • @harisksd8578
    @harisksd8578 3 ปีที่แล้ว +2

    Masha അല്ലാഹ്.... കച്ചോടത്തിൽ ബറകത് ഉണ്ടാകട്ടെ 💕

  • @muneerbarsha1321
    @muneerbarsha1321 3 ปีที่แล้ว +1

    അയ്യോ ഇതെല്ലാം കഴിച്ച് എത്ര നാളായി.
    ഒരുപാട് miss ചെയ്യുന്നു.ഈ മഹാമാരിക്ക് ഞങ്ങൾ പ്രവാസികൾക്ക് തന്ന ഏറ്റവും വലിയ ദ്രോഹം ..
    വല്ലാതെ കൊതി വന്നു ..കണ്ടപ്പോൾ
    കാരണം,എന്റെ മുക്കിലപീടികയിലെ മൂസാക്ക, വീരാൻ കാക്കാ നേയുമൊക്കെ ഓർമ്മ വന്നു..
    നന്ദി

  • @jilsinajilu7842
    @jilsinajilu7842 3 ปีที่แล้ว +1

    Perinthal mannayile pathakarayilninnum kanunna njan 😍.. Njangalude veedinte aduthan ee hotel ❤

  • @jackie4264
    @jackie4264 3 ปีที่แล้ว +1

    വീഡിയോ ഫുൾ കണ്ടു ഫലീ പാവം ഉപ്പ എന്തെല്ലാം ജോലിയാ ചെയ്യുന്നത് ഉപ്പാക്ക് ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകട്ടെ🤲🤲

  • @Digital_dairies_by_Anjum
    @Digital_dairies_by_Anjum 3 ปีที่แล้ว

    Hi,ithaa..
    Njan poyirunnu ithade uppade hotel il...Ann kazhicha kayabaji njan ippozhum orkkunnuu...nk athrekkum ishtapetta onnaanu ath...
    Masha allahh..
    Ellavarudeyum kachavadathil Allahu barakath Nalki anugrahikkatte..Ameeen🤲

  • @sanaazz-world6511
    @sanaazz-world6511 3 ปีที่แล้ว +2

    ഞങ്ങൾ കയറികുണ് പൊറാട്ടയും ഇറച്ചി കറിയും ബിരിയാണിയും കഴിച്ചിട്ടു ട് അടിപൊളി ആണ് ഒരു രക്ഷയില്ല 😘😘😘😍😍😍😜😜

  • @MistKitchenVlogs
    @MistKitchenVlogs 3 ปีที่แล้ว

    Itha perinthalmannayano.. Njanum oru perinthalmannakkariya

  • @mufeedhavm1969
    @mufeedhavm1969 3 ปีที่แล้ว +2

    അടിപൊളി പോറാ ട്ട കാണുമ്പോൾ

  • @shameeramuneer8309
    @shameeramuneer8309 3 ปีที่แล้ว +8

    നല്ല കഷ്ടപ്പാടുള്ള പണിയാണ് .അള്ളാഹു ആഫിയത്ത് കൊടുക്കട്ടെ.

  • @jannathp7397
    @jannathp7397 3 ปีที่แล้ว +15

    ഹായ് ഇത്ത. പൊ റാ ട്ടയുടെ കൂടെ കിട്ടുന്ന. Aa ഒരു കറി ഉണ്ടല്ലോ. ഹോ എന്താ ഒരു രസം ആണ്. Ee കറിയുടെ റെസിപ്പി ഇടുമോ പ്ലീസ്. പ്ലീസ്. പ്ലീസ്

  • @hamzachelakkal2921
    @hamzachelakkal2921 3 ปีที่แล้ว +2

    Masha. Alla. Suparanuto

  • @ramsiraam1858
    @ramsiraam1858 3 ปีที่แล้ว +3

    പെരിന്തൽമണ്ണ വന്നാൽ poratta and beef കഴിക്കാൻ ഇവിടെ പലപ്പോഴും freinds ന്റെ കൂടെ വരാറുണ്ട്... Powli food 👌🏻👌🏻

  • @athikhanasir6879
    @athikhanasir6879 3 ปีที่แล้ว +1

    الله حفظك ربي يسعدك ويوفقك ويرزقك آمين آمين يارب العالمين 🤲🤲

  • @hafsathbabuhafsath437
    @hafsathbabuhafsath437 3 ปีที่แล้ว +1

    ഹായ് താത്ത നിങ്ങൾ സൂപ്പർആട്ടോ

  • @jafarpallath7388
    @jafarpallath7388 3 ปีที่แล้ว +7

    Hai👍👍👍ഇത്ത പൊറോട്ട കണ്ടിട്ട് കൊതിയാവുന്നു ഉപ്പാക്ക് ദീർഘായുസ്സ് കൊടുക്കട്ടെ

  • @sabeelsalam7646
    @sabeelsalam7646 3 ปีที่แล้ว +1

    Masha allah 🥰🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤❤❤❤❤

  • @noufalzahra313
    @noufalzahra313 3 ปีที่แล้ว +3

    മൊതലാളിമാരുടെ ഒരു മൊത്തത്തിലുള്ള ഒരു കടയാണോല്ലേ ഇത്😄👍👍

  • @sanaazz-world6511
    @sanaazz-world6511 3 ปีที่แล้ว +2

    ഞാൻ കഴിച്ചു അടിപൊളി 😘😍😍😍😍

  • @sun.direat572
    @sun.direat572 3 ปีที่แล้ว +1

    നാലുമണി ചായ സൂപ്പർ ആണ് 👍👍👍

  • @unnimuhammad1350
    @unnimuhammad1350 3 ปีที่แล้ว

    Insha allha athu vayi pokumpool Karam. 👍🌷

  • @jafarpoonnani5385
    @jafarpoonnani5385 2 ปีที่แล้ว

    Whichplacelocationpleassendme

  • @thesnivlogs1961
    @thesnivlogs1961 3 ปีที่แล้ว +2

    ഞാൻ ഇവിടെ നിന്നാണ് പൊറാട്ട വാങ്ങാറ് food അടിപൊളി ആണ്

  • @zayanizan7106
    @zayanizan7106 3 ปีที่แล้ว

    Njgl edak vedikkarund... Aduthane veed👍👍supr porotta

    • @ankithjagan342
      @ankithjagan342 3 ปีที่แล้ว

      ചെർപ്പുളശ്ശേരി റോഡ് ആണോ

    • @zayanizan7106
      @zayanizan7106 3 ปีที่แล้ว

      @@ankithjagan342 s

  • @MLP__PTM
    @MLP__PTM 3 ปีที่แล้ว +1

    പെരിന്തണ്ണ ഏടേണ് ബ്ലേ ഈ ഹോട്ടല്___
    ആ പാതാക്കരേണ് ലേ___
    ഇൻഷാ അള്ളാഹ്____👌

  • @davoodmarayamkunnathdavood9327
    @davoodmarayamkunnathdavood9327 3 ปีที่แล้ว +2

    അങ്ങനെ നാലാംക്ലാസ് വരെ ചായയുമായി സ്കൂളിൽ പോയി അല്ലേ മതി ഫുഡ് അടിപൊളി സൂപ്പർ

  • @Malabar.interior
    @Malabar.interior 3 ปีที่แล้ว

    Nalla bhandaariyaann orappalle 👍 arogyathodeyulla deergaayuss allaahu kodukkatte aameen🤲😍🥰

  • @knvlogs9833
    @knvlogs9833 3 ปีที่แล้ว +13

    ഉപ്പാന്റെ ഹോട്ടലിൽ ഒരു ദിവസം കേറണം ഇത് പെരിന്തൽമണ്ണ പാണ്ടിക്കാട് റൂട്ടിലല്ലെ ? എല്ലാരും സ്വന്തക്കാരായതിനാൽ cash കുറയുമല്ലോ?👍👍

    • @Mychoicebyfalila
      @Mychoicebyfalila  3 ปีที่แล้ว +1

      😄😄😄😄
      ക്യാഷ് കുറഞ്ഞാൽ foodum കുറയും 🤪

    • @junaishibrahim5069
      @junaishibrahim5069 3 ปีที่แล้ว

      Cherpulassery road

    • @abduljaleel6337
      @abduljaleel6337 3 ปีที่แล้ว

      പട്ടിക്കാട് റൂട്ടിൽ അല്ലേ

    • @moosainooos9962
      @moosainooos9962 3 ปีที่แล้ว

      @@abduljaleel6337 അല്ല ഒറ്റപാലം റുട്ടിലാ

  • @manafpbshakkela1304
    @manafpbshakkela1304 3 ปีที่แล้ว +2

    Masha allah uppak hayrum barkathum kodukkatta 😍

  • @amanamk5894
    @amanamk5894 3 ปีที่แล้ว +1

    ന്ടെ ഫലില്ല.അന്ടെ വീഡിയോ കണ്ടിട്ട് കുറെ ആയി. വീഡിയോ കിട്ടാറില്ല. 💕മാഷാ അല്ല ഹ് സന്തോഷം ആയി ട്ടോ കണ്ടിട്ട്.

  • @KGF1652-i4l
    @KGF1652-i4l 3 ปีที่แล้ว +2

    അപ്പൊ ഇതാണ് ശരിക്കും Family Restorent "besto of luck"

  • @saluhamisaluhami4939
    @saluhamisaluhami4939 3 ปีที่แล้ว +1

    ഉപ്പാന്റെ മോൾ പൊളിച്ചൂ

  • @riyask194
    @riyask194 3 ปีที่แล้ว +1

    Njngal veetil ivedennanu poratta vangal ..poratta superr aanu

  • @Nayanamvlogs
    @Nayanamvlogs 3 ปีที่แล้ว +1

    Njan koppam anu super ningal evide anu thamasame

    • @Mychoicebyfalila
      @Mychoicebyfalila  3 ปีที่แล้ว +1

      പെരിന്തൽമണ്ണ

    • @Nayanamvlogs
      @Nayanamvlogs 3 ปีที่แล้ว

      @@Mychoicebyfalila hm nalla vedios anu njan kanarunde

  • @പൊന്നൂസ്പൊന്ന്-ഴ9സ
    @പൊന്നൂസ്പൊന്ന്-ഴ9സ 3 ปีที่แล้ว +2

    അൽഹംദുലില്ലാഹ് ഞാൻ പഠിച്ച കോളേജ് ആണ് PTM college 😍😍 എനിക്ക് മോളെ സംസാരം നല്ല ഇഷ്ടമാണ് 👍🏻👍🏻👍🏻

  • @mohamedaliali5173
    @mohamedaliali5173 3 ปีที่แล้ว +1

    Nhan manjeri varumpol nokkam

  • @trytowin9397
    @trytowin9397 3 ปีที่แล้ว +1

    Njan uppante shopel vanitund.😋👍

  • @nazark2734
    @nazark2734 3 ปีที่แล้ว

    സൂപ്പർ ഫുഡ്‌ ഞാൻ പട്ടാമ്പി റൂട്ടിൽ ചെറുകര ആണ് വീട് ഞാൻ അവിടുന്ന് കഴിച്ചിരുന്നു 👌👌👌👌👌👌👌👌😄😄👌👌👌👌👌സൂപ്പർ ആണ് പെരിന്തൽമണ്ണ പോകുന്നവർ തീർച്ചയായും കയറി കഴിക്കണം

  • @serjithabeegam1546
    @serjithabeegam1546 3 ปีที่แล้ว +1

    ഹോട്ടൽ അയാൻ പ്രധാനമായും വേണ്ടത് വൃത്തി പിന്നെ ടേസ്റ്റ് വൃത്തി ഉണ്ടെന്നു മനസ്സിലായി ടെസ്റ്റ്‌ അറിയാൻ അതുവഴി പോകുമ്പോൾ keram👍

  • @abdurahmanmk7904
    @abdurahmanmk7904 3 ปีที่แล้ว +1

    സൂപ്പർ ആണ്. ഞങ്ങൾ വാങ്ങാറുണ്ട്

  • @MKvlog307
    @MKvlog307 3 ปีที่แล้ว +1

    Hai fali
    Avidathe porottayude rasippi vidumoo
    Pls

  • @saifunneesakappungal1721
    @saifunneesakappungal1721 3 ปีที่แล้ว +4

    ഞാൻ PTM കോളേജിൽ ആണ് പഠിച്ചത് 89ൽ 😍😍

  • @kunnippanishad3138
    @kunnippanishad3138 3 ปีที่แล้ว

    Original veetil vekunna birayani undakan parayu

  • @muhammedmubarak3374
    @muhammedmubarak3374 3 ปีที่แล้ว +5

    Masha allha 🤲 uppakk ദീർഘായുസ്സും ആരോഗ്യോം നൽകട്ടേ 🤲

  • @ayshasaid6477
    @ayshasaid6477 3 ปีที่แล้ว +1

    Njnagale veed pathaikra ann..njangal porotta avdnna vangarr.

  • @fasalpalapra5768
    @fasalpalapra5768 3 ปีที่แล้ว

    Poratta 👍or raksheella...njgle uppa avdethe poratta fan aan...epolm avde ninnan vanghikal..biriyani😍

  • @ziyarishal4719
    @ziyarishal4719 3 ปีที่แล้ว +1

    Hii assalamualaikum falilathathande uppande kadayayirunno ippozha ariyunnath njangale veedu Pathaikara aanu njangale poratta vangunna kadayane super porattayato ellavarum parayarundd .ini falilathathande name paranjal free aayikitoole😄😄😜😜

    • @Mychoicebyfalila
      @Mychoicebyfalila  3 ปีที่แล้ว

      മൈദയും ഓയിലും free കിട്ടി തുടങ്ങുമ്പോൾ നമുക്കും ഒരു കൈ നോക്കാം 😂🤪🙏

  • @ummulbushara315
    @ummulbushara315 3 ปีที่แล้ว

    Njangaludey hotelilum muthalaliyum thozhilaliyum njangal thanne...ellathum undaki irikya...uppade poley.....

  • @MUMMUSFOODWORLD
    @MUMMUSFOODWORLD 3 ปีที่แล้ว +3

    സൂപ്പർ നല്ല അവതരണം.

  • @ajmalajuajmalaju8819
    @ajmalajuajmalaju8819 3 ปีที่แล้ว

    Ninghade chanel adyaytta kanunne ishttayi

  • @salmansalman-ws1uu
    @salmansalman-ws1uu 3 ปีที่แล้ว

    Nikalude vid thayakod aano

  • @rafientertainment1071
    @rafientertainment1071 2 ปีที่แล้ว +1

    Nangal pathaikkaraya nangal vangarund

  • @kaderk9645
    @kaderk9645 3 ปีที่แล้ว +2

    വാപ്പായും രണ്ടു വാക്ക് പറയണമായിരുന്നു

  • @liakathalikhan9283
    @liakathalikhan9283 3 ปีที่แล้ว

    Uppadey miley pongacham koodiii p oyii.upaa , uppaaa, uppuppaaa.

  • @binseetv2387
    @binseetv2387 3 ปีที่แล้ว +2

    Falilatha idhokke kannunnna garbiniyaya njan..😋😋😋

  • @hinnusworld1295
    @hinnusworld1295 3 ปีที่แล้ว +5

    ഞാൻ പാലോളി പറമ്പിലാണ് ഇൻശാ അള്ളാ പേരിമെന്തൽമണ്ണ പോകുമ്പോൾ പോകണം

  • @ashmalcp3179
    @ashmalcp3179 3 ปีที่แล้ว

    Poratayude koode freeyayitt. Kittunna. Kaiyude. Resippi onn idiom. Faleela. Pleas. Marakkalleeeeeee

  • @fasilmohammedothayi7279
    @fasilmohammedothayi7279 3 ปีที่แล้ว +1

    മാഷാ അല്ലാഹ്... 😍😍👍👍👍

  • @ismayilcr7kl532
    @ismayilcr7kl532 3 ปีที่แล้ว +1

    Nalla porotta an njan parcel vagarund

  • @noorshilagafur7660
    @noorshilagafur7660 3 ปีที่แล้ว +5

    ഞാൻ ശനിയാഴ്ച പെരിന്തൽമണ്ണ പോകുന്നുണ്ട് ഹോസ്പിറ്റലിൽ അപ്പോ ഒന്ന് കറങ്ങി നോക്കണം ഹോട്ടൽ 😂😂😂

  • @beenashaju519
    @beenashaju519 3 ปีที่แล้ว

    Falila ഉപ്പാന്റെ കടയിലെ പൊറാട്ട ഉണ്ടാക്കുന്നത് ഒരു വീഡിയോ ചെയ്യാമോ ? നല്ല Soft പൊറോട്ട.

  • @shamlahakkim856
    @shamlahakkim856 3 ปีที่แล้ว +4

    Masha Allah god bless you 🥰🥰

  • @sinusinuk1040
    @sinusinuk1040 3 ปีที่แล้ว +1

    Super poratta thanne ane

  • @nappibahrain8536
    @nappibahrain8536 3 ปีที่แล้ว +2

    Ithi issttu Ella Baaji cariyani

  • @SalamSalam-sd6df
    @SalamSalam-sd6df 3 ปีที่แล้ว +1

    എന്റെ നാട്ടിൽ ആണല്ലോ 🤗🤗🤗🤗

  • @ansifaanu9166
    @ansifaanu9166 3 ปีที่แล้ว

    Itha uppade kada spr .neat & clean

  • @salampm184
    @salampm184 3 ปีที่แล้ว

    വളാഞ്ചേരി റിലീസ് ഇല്ലാത്ത കാലത്ത് പെരിന്തൽമണ്ണ വന്നു ഫിലിം കാണാറുണ്ടായിരുന്നു.. ജഹ്നറാ kc.. ക്രോണിക് ബാചിലർ റൺവെ സ്വപ്നം കൊണ്ടൊരു തുലാഭാരം....
    അവിടെ ടൗണിൽ ഉള്ള താജ് എന്ന ഹോട്ടലിൽ നിന്ന് ഫുഡ്‌ കഴിച്ചതും അവിടെ കുട മറന്നു വെച്ചതും ഈ വിഡിയോ കണ്ടപ്പോ വീണ്ടും ഓർത്തു പോകുന്നു 😊😊😊

  • @SIR-IS-HERE
    @SIR-IS-HERE 3 ปีที่แล้ว

    Padachoan upak aayusum aarogyavum kodukate kachavadathil barakathum undavatte

  • @hussainp8753
    @hussainp8753 3 ปีที่แล้ว +1

    Valavatthi.anu.allhe

  • @abdulkareem6425
    @abdulkareem6425 3 ปีที่แล้ว +2

    സൂപ്പർ ഭക്ഷണം

  • @aadamfayidfayid8675
    @aadamfayidfayid8675 3 ปีที่แล้ว +1

    Uppim thathim aniyanim ore mughachaya anuttaa....ennumnkanum ellaa videos..supper full support anutta❤️

  • @allinonemediabynoorudheenb4252
    @allinonemediabynoorudheenb4252 3 ปีที่แล้ว

    Poliyan tto allahu barkath cheyyete

  • @liyanaliya892
    @liyanaliya892 3 ปีที่แล้ว

    Itha ighal day in my life cheyyumo please

  • @ponnooslachoosvlogs3508
    @ponnooslachoosvlogs3508 3 ปีที่แล้ว +1

    നിന്റെ പേരു പറഞ്ഞു കയറിയാൽ പൈസ kodkandallo😛😛😛super dear😘😘😘ആ വഴി pokmbo കേറി noknm ഇന്ഷാ അല്ലാഹ്😊😊

    • @Mychoicebyfalila
      @Mychoicebyfalila  3 ปีที่แล้ว +1

      കടകളിൽ പോയി സാധനങ്ങൾ വാങ്ങുമ്പോൾ
      എന്റെ പേര് പറഞ്ഞാൽ ഉപ്പാക്കാരും free കൊടുക്കാറില്ല 🙏🤪

    • @ponnooslachoosvlogs3508
      @ponnooslachoosvlogs3508 3 ปีที่แล้ว

      😂😂വെറുതെ പറഞ്ഞതാ ..ഞാൻ പാണ്ടിക്കാട് ആണ്.. ഇന്ഷാ അല്ലാഹ് അതുവഴി pokmbo അവിടെ keranam😊😊

  • @shahidashihab418
    @shahidashihab418 3 ปีที่แล้ว +1

    Yantea veedintea aduthan poratta suppar