കോഴി വിറ്റ് വൈറൽ ആയ ഫായിസിനെ കുറിച്ച് അവന്റെ വാപ്പ പറയുന്നത് കേട്ട് നോക്കൂ

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 150

  • @sulaikhapk9648
    @sulaikhapk9648 2 ปีที่แล้ว +76

    പടച്ചവൻ അനുഗ്രഹിക്കട്ടെ - മോന്റെ സംസാരം കേൾക്കുമ്പൊ വലിയ വിഷമമാണ്. ഞാൻ പ്രാർഥിക്കാറുണ്ട്. സംസാരത്തിലെ ബുധിമുട്ട് മാറി ശരിക്ക് സംസാരിക്കുന്നത് കേൾപ്പിക്കണേ റബ്ബേ. ആമീൻ

  • @പറുദീസ-ധ9ഫ
    @പറുദീസ-ധ9ഫ 2 ปีที่แล้ว +57

    അള്ളാഹു ആഫിയതുള്ള ദീർഘായുസ് നൽകട്ടെ... ആമീൻ ആമീൻ

  • @saleemsheikhvp6759
    @saleemsheikhvp6759 2 ปีที่แล้ว +87

    Masha allah
    ഉപ്പാന്റെ ഓരോ വാക്കുകളും
    Allahu സ്വീകരിക്കട്ടെ ആമീൻ

  • @nisarc9561
    @nisarc9561 2 ปีที่แล้ว +26

    മാഷാഅല്ലാഹ്‌. ആ ഉപ്പ യുടെ വാക്കുകൾ മനസ്സിൽ വല്ലാത്ത ഒരു ഫീൽ

  • @democracyreturn67
    @democracyreturn67 2 ปีที่แล้ว +17

    അല്ലാഹു faihisineyum കുടുംബത്തെയും അനുഗ്രഹിക്കട്ടെ. അവന് സംസാരിക്കാൻ ഉള്ള ശേഷി പടച്ചവൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍👍💖. അവനെ ലോകത്തിന് മുന്നിൽ എത്തിച്ച moinu ക്കാക്കും പടച്ചവൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @firoskhan4306
    @firoskhan4306 2 ปีที่แล้ว +39

    ഞാൻ കോഴിക്കോട് കാരൻ ആണ്‌
    എനിക്കു ഫൈസിന്റെ കടയിൽ നിന്നും കുറച്ചു ഫ്രൂട്സ് വാങ്ങികാനും മോര് വെള്ളം കുടിക്കാനും ആഗ്രഹം ഉണ്ട്
    ഇൻ ഷാ അല്ലാഹ്

  • @rajeevsreekumar6061
    @rajeevsreekumar6061 2 ปีที่แล้ว +8

    ഞാനൊക്കെ ചെറുതായി പോവുന്നു..... ചിന്തിക്കാനുണ്ട്... ഫായിസ് നിങ്ങൾ ഒരു യഥാർത്ഥ ഹീറോയാണ് റിയൽ ഹീറോ... പടച്ചവനുണ്ട് കൂടെ.... വിജയം സുനിശ്ചിതം....

  • @abusafiullahkunnicode6435
    @abusafiullahkunnicode6435 2 ปีที่แล้ว +21

    الله أكبرﷻ
    അല്ലാഹു എല്ലാവിധ ഹൈറും ബർക്കത്തും നൽകട്ടെ ആമീൻ

  • @safeenak6859
    @safeenak6859 2 ปีที่แล้ว +14

    അല്ലാഹുവിന് ഇഷ്ട്ടപെട്ട നിലയിൽ വലിയ ഉയരങ്ങളിൽ എത്തട്ടെ നല്ല നിലയിൽ എത്തി കാണാൻ ഞങ്ങൾ ക്കും ഉമ്മാക്കും ഉപ്പാക്കും എല്ലാവര്ക്കുംനൽകട്ടെ മോൻ നന്നാവും ഇന്ഷാ അല്ലാഹ്

  • @hashimmoidu4072
    @hashimmoidu4072 2 ปีที่แล้ว +6

    അള്ളാഹുവേ ഈ പൊന്നു മോനെ ഖൈറിലാക്കണേ അള്ളാഹ് 🤲 ഫായിസ് മോൻ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ

  • @f.creations1201
    @f.creations1201 2 ปีที่แล้ว +43

    ഉപ്പനെയും മോനെയും അല്ലഹ് രക്ഷിക്കട്ടെ 🌹

  • @sumayyak3725
    @sumayyak3725 2 ปีที่แล้ว +15

    മാഷള്ളാ പൊന്നു മോനെ🥰🥰🥰 നിന്റെ ഒരോ വാക്കുകളും ഒരു രക്ഷയില്ല. ആ ഉപ്പായുടെ ആത്മധൈര്യം സമ്മതിക്കണം 💪💪

  • @hamzathaganu1584
    @hamzathaganu1584 2 ปีที่แล้ว +9

    ഫായിസ് മോനേ നീ ഒരു മുത്താണ് ടാ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് മനസ്സുരുകി പ്രാർത്ഥിക്കുന്നു നീ വലിയ നിലയിൽ തന്നെ എത്തും നിന്റെ ഉപ്പാക്കും ഉമ്മയ്ക്കും അല്ലാഹു ദീർഘായുസ്സ് കൊടുക്കട്ടെ ഉപ്പയുടെ രോഗം അല്ലാഹു ഷിഫ ആക്കി കൊടുക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲🤲😢😢

  • @instentstatusMalayalam
    @instentstatusMalayalam 2 ปีที่แล้ว +9

    ഒരു ദൈവ ദൂതനെ പോലെ അയാൾ വന്നു ഇനി എല്ലാം ശെരിയായിക്കോളും 👍🔥

  • @sajnasaleem9662
    @sajnasaleem9662 2 ปีที่แล้ว +13

    Nalla mon,Maasha allah, allahu anugrahikkatte.aameen🤲

  • @nani.c5086
    @nani.c5086 2 ปีที่แล้ว +7

    ഉപ്പാന്റെ സപ്പോർട് അതാണ് അവന്റെ വിജയം

  • @aslamcpp659
    @aslamcpp659 2 ปีที่แล้ว +4

    അള്ളാഹു ശിഫ നൽകി അനുഗ്രഹിക്കട്ടെ. ആമീൻ 🤲🏻

  • @Muhammedshamil266
    @Muhammedshamil266 2 ปีที่แล้ว +6

    അള്ളാഹു നല്ല ഉയർച്ച നൽകട്ടെ 🤲🤲🤲

  • @aslamt3946
    @aslamt3946 2 ปีที่แล้ว +6

    Faise ennum nanmmakal undavatte.. ninte duayil ennayom enta kudumbatheyom ulppeduthane mwtheee😘😘😘😘

  • @AbidKl10Kl53
    @AbidKl10Kl53 2 ปีที่แล้ว +7

    വളരെ ഉഷാറായിട്ട് ഇനിയും മുന്നോട്ട് പോവട്ടെ❣️👏

  • @nirmalson806
    @nirmalson806 2 ปีที่แล้ว +3

    ഫൈയിസിനെ ദൈവം അനുഗ്രഹിക്കട്ടെ ബിസിനസ് നല്ല രീതിയിൽ മുന്നോട്ട് പോകും I support you♥️♥️♥️

  • @shameershemi1932
    @shameershemi1932 2 ปีที่แล้ว

    അല്ലാഹുവേ ഈ കുട്ടിക്ക് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകണേ എന്റെ ഒരു മോനെ പോലെയാണ് ഞാൻ ഈ കുട്ടിയെ കണ്ടത്

  • @jabbarjabbarkb1302
    @jabbarjabbarkb1302 2 ปีที่แล้ว +2

    അള്ളാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ

  • @ajuaju2810
    @ajuaju2810 2 ปีที่แล้ว

    മുത്തേ കാരുണ്ണ്യവാനായ ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🏻

  • @mahisubash5294
    @mahisubash5294 2 ปีที่แล้ว +11

    പാവം മോൻ, മോനെ ദൈവം അനുഗ്രഹിക്കട്ടെ, മോനെ എല്ലാഅനുഗ്രഹവും പ്രാർത്ഥനയും ഉണ്ട്.. ♥️❤💕💞

  • @myworldbynada6723
    @myworldbynada6723 2 ปีที่แล้ว

    മാഷാ അല്ലാഹ് അള്ളാഹു അംഗ്രഹിക്കട്ടേ എന്ന പ്രാർത്ഥനയോടെ ഇനിയും ഉയരങ്ങളിലെക്ക് എത്താൻ കഴിയട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @ahsaneyas192
    @ahsaneyas192 2 ปีที่แล้ว +4

    അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲

  • @Nichoosfamilyvlog
    @Nichoosfamilyvlog 2 ปีที่แล้ว

    മോനെയും കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഒപ്പം ഇവരെ സമൂഹത്തേക്ക് എത്തിച്ച മൊയ്‌നു ക്കയേയും 🙏🙏

  • @calicutvibe3435
    @calicutvibe3435 2 ปีที่แล้ว +5

    ഫായിസിനും കുടുംബത്തിനും എന്നും നന്മകൾ ഉണ്ടാകട്ടെ എന്ന്‌ പ്രാർത്ഥിക്കാം❤️.
    സപ്പോർട്ട് ചെയ്ത മൊയ്‌നുക്ക👌✌️🌹

  • @shakirbambila8519
    @shakirbambila8519 2 ปีที่แล้ว +6

    Masha Allha allahu kachodathil barkath cheyate aameen

  • @shaasmedia2443
    @shaasmedia2443 2 ปีที่แล้ว +7

    الحمدلله നല്ല മോൻ

  • @rafeektpsafsal2
    @rafeektpsafsal2 2 ปีที่แล้ว +8

    മോൻ നല്ല നിലയിൽ എത്തട്ടെ 👌👌👌

  • @safiyaanwar2486
    @safiyaanwar2486 2 ปีที่แล้ว +7

    അല്ലാഹ് ആ അനിയനെ കൈ വിടരുത് അല്ലാഹ്

  • @najiyasafa
    @najiyasafa 2 ปีที่แล้ว +2

    Allahu Afiyathulla ആയുസ് കൊടുക്കട്ടെ

  • @muhammedanees5367
    @muhammedanees5367 2 ปีที่แล้ว +2

    Masha ALLAH🥰 Aafiyathulla Deergayis A monum kudubathinum nalkane ALLAH Aameen

  • @bindhushaju5166
    @bindhushaju5166 2 ปีที่แล้ว +1

    മുത്തേ 🙏നമിച്ചു പടച്ചോൻ അനുഗ്രഹിക്കട്ടെ

  • @aslamt3946
    @aslamt3946 2 ปีที่แล้ว +9

    good father👍👍❤️

  • @sufiyanshahma7842
    @sufiyanshahma7842 2 ปีที่แล้ว +8

    Masha allah🌹🌹🌹

  • @sajinasaji93
    @sajinasaji93 2 ปีที่แล้ว +11

    മാഷാ അള്ളാ മാഷാ അള്ളാ 🤲🏻🤲🏻🤲🏻

  • @nilavepoonilave162
    @nilavepoonilave162 2 ปีที่แล้ว +1

    Allahuvinellameluppamalle fayismone allahu ethilum valiya uyaranghalill ethikatte karannjupoyi

  • @rameshwarinair1175
    @rameshwarinair1175 2 ปีที่แล้ว

    My. Dear. Child. God. All. Ways. With. You. You. Will never. Go. Down one day. You. Will. Reach. Top. Up. Himalaya. God. Bless. You. My. Prayers. With you

  • @muhammedmishalmishal7176
    @muhammedmishalmishal7176 ปีที่แล้ว +1

    മോയുനുക്കയോട് എനിക്ക് ഒന്നേ പറയാനുള്ളു ഫായിസിന് സംസാരം സെരിയാകാനുള്ള എന്തങ്കിലും ഒരു വഴി ശെരിയാക്കി കൊടുക്കണം ഇൻശാഅല്ലാഹ്‌ ശെരിയാവട്ടെ

  • @fathimaamnacarfts815
    @fathimaamnacarfts815 2 ปีที่แล้ว +6

    Masha Allah 🤲

  • @aminah.a5570
    @aminah.a5570 2 ปีที่แล้ว +5

    Masha allah 👍

  • @habeeba6149
    @habeeba6149 2 ปีที่แล้ว

    അല്ലാഹുവേ aa kuttiye anugrahikkane

  • @simpletohumblefine5809
    @simpletohumblefine5809 2 ปีที่แล้ว +3

    മാഷാ അല്ലഹ്..ഒരു ഒന്ന ഒന്നര ബാപ്പ...

  • @siddequeashrafi1008
    @siddequeashrafi1008 2 ปีที่แล้ว

    നാഥൻ അനുഗ്രഹിക്കട്ടെ നല്ല മോൻ

  • @husainh5285
    @husainh5285 2 ปีที่แล้ว +13

    മൊയ്‌നുക്ക നിങ്ങൾ ഫായിസിന്റെ സംസാരം ശെരിയാക്കാൻ speech therapy ചെയ്യാനുള്ള അവസരം ഉണ്ടാക്കി കൊടുക്കണം 🙏

  • @kappadkitchen
    @kappadkitchen 2 ปีที่แล้ว

    അല്ലാഹു ഖൈർ ചെയ്യട്ടേ🙏🙏🙏👍💓

  • @anwarudheenanwarudheen2986
    @anwarudheenanwarudheen2986 2 ปีที่แล้ว +5

    അള്ളാഹു ബറകത്ത് ചെയ്യട്ടെ

    • @nazruk80
      @nazruk80 2 ปีที่แล้ว

      Ameen

  • @bijuthomas2397
    @bijuthomas2397 2 ปีที่แล้ว +2

    Njaan eee video ente makkalkku forward cheythu koduthu..KANDU PADIKKATTE..

  • @lekhaspkumar8661
    @lekhaspkumar8661 2 ปีที่แล้ว

    Ennum nallathu mathram varattey ee montey life il. God bless you

  • @malayali6365
    @malayali6365 2 ปีที่แล้ว +5

    Masha allah🖤🖤🖤

  • @haniworld780
    @haniworld780 2 ปีที่แล้ว +5

    Masha Allah

  • @sumayyamp1998
    @sumayyamp1998 2 ปีที่แล้ว

    Masha allah allaahu anugrahikkatte 🤲🤲🤲🤲

  • @iberryiberru7136
    @iberryiberru7136 2 ปีที่แล้ว +5

    Mashallah

  • @jamshamoh3194
    @jamshamoh3194 2 ปีที่แล้ว +2

    Mashallah 🤝❤️

  • @raihanath7877
    @raihanath7877 2 ปีที่แล้ว +3

    ماشاء الله تبارك الله

  • @mpsudheendranmp7089
    @mpsudheendranmp7089 2 ปีที่แล้ว +3

    ദൈവം നിങ്ങളൊടൊപ്പമുണ്ട്

  • @rinshadek5093
    @rinshadek5093 2 ปีที่แล้ว +3

    Uppa super heero..

  • @ijasiju6215
    @ijasiju6215 2 ปีที่แล้ว

    Mon uyarangalil Ethatte🤲

  • @mu.koatta1592
    @mu.koatta1592 2 ปีที่แล้ว

    അള്ളാഹു ഖൈറാക്കട്ടെ

  • @mujeebrahman1089
    @mujeebrahman1089 2 ปีที่แล้ว

    ഇനിയും ഉയരങ്ങളിൽ എത്ട്ടെ

  • @rafeekmannarkkad3661
    @rafeekmannarkkad3661 2 ปีที่แล้ว +2

    Good 👍👍👍👍👍

  • @haseeshasi5561
    @haseeshasi5561 2 ปีที่แล้ว

    Vaappaneyum makkaleyum allahu anugrahikkattea

  • @rahmanmanuppa7134
    @rahmanmanuppa7134 2 ปีที่แล้ว

    🤲🤲അല്ലാഹു അനുഗ്രഹിക്കട്ടെ

  • @abuthahir8409
    @abuthahir8409 2 ปีที่แล้ว

    Allahu ponnu monea anugrahikkétté

  • @shoukkathali2809
    @shoukkathali2809 2 ปีที่แล้ว

    മോനേ പടച്ചോൻ അനുഗ്രഹിക്കും

  • @sumojnatarajan7813
    @sumojnatarajan7813 2 ปีที่แล้ว

    God bless monu🙏🙏🙏🙏🙏

  • @വടക്കൻവെടക്കൻ
    @വടക്കൻവെടക്കൻ 2 ปีที่แล้ว +1

    GOD BLESS YOU🙏

  • @ansariismail666
    @ansariismail666 2 ปีที่แล้ว

    Allahu anugrahikkatte....Aameen

  • @sreejithk8221
    @sreejithk8221 2 ปีที่แล้ว

    Perinthalmanna ethu routila fayis monte fruits shop

  • @sainudheennc2141
    @sainudheennc2141 2 ปีที่แล้ว

    Allahu deergayuss nalkatte

  • @yourowncreativitymalayalam9995
    @yourowncreativitymalayalam9995 2 ปีที่แล้ว

    Masha Allah 💕💐💐🥰

  • @mujeebmuji1851
    @mujeebmuji1851 2 ปีที่แล้ว

    ഇക്കാ നേരെ ഒന്ന് കാണണം ഒരു ആഗ്രഹം ഉണ്ട് നിങ്ങളുടെ ചാനൽ എല്ലാരുരും നോക്കാറുണ്ട്

  • @shushuhaib9888
    @shushuhaib9888 2 ปีที่แล้ว

    Allahuvill thavakul chaida kudumbam

  • @soujath.m8956
    @soujath.m8956 2 ปีที่แล้ว

    Mashaalla🤲🤲🤲🤲

  • @liyanfaaz5959
    @liyanfaaz5959 2 ปีที่แล้ว

    Great father 🥺🥰

  • @farhasworld6262
    @farhasworld6262 2 ปีที่แล้ว

    Padachavan mone anugrahikkette

  • @sajilabinthibrahim6347
    @sajilabinthibrahim6347 2 ปีที่แล้ว

    mashaAllah,mashaAllah
    nalla mon

  • @hilarma7676
    @hilarma7676 2 ปีที่แล้ว

    മുത്ത് മോൻ ✌🏻

  • @midhilaj3259
    @midhilaj3259 2 ปีที่แล้ว +3

    Super fayis

  • @nafeesak6991
    @nafeesak6991 2 ปีที่แล้ว +2

    Aa uppande agraham allahusafaleekarichukudukate aameen🤲🤲🤲🤲

  • @rinshadek5093
    @rinshadek5093 2 ปีที่แล้ว +2

    Super

  • @Shemfaiz
    @Shemfaiz 2 ปีที่แล้ว

    ആമീൻ 🤲🤲🤲🤲

  • @adilalikkal8792
    @adilalikkal8792 2 ปีที่แล้ว

    മാഷാ അല്ലാഹ് 👍👍👍

  • @vlogshezin4602
    @vlogshezin4602 2 ปีที่แล้ว +1

    Aameen inshallah

  • @sulaimanchattychatty1970
    @sulaimanchattychatty1970 2 ปีที่แล้ว

    Mashallah Mashallah

  • @jarshadk5756
    @jarshadk5756 2 ปีที่แล้ว

    Allaah khair cheyyatte

  • @adbuljaleel2869
    @adbuljaleel2869 2 ปีที่แล้ว

    മാഷാ അല്ലാഹ്

  • @minvasworld
    @minvasworld 2 ปีที่แล้ว

    Super 👍👍👍👍

  • @divel9822
    @divel9822 2 ปีที่แล้ว +3

    👍

  • @onetechrealestate9743
    @onetechrealestate9743 2 ปีที่แล้ว

    allahu kakatte 🤲🏻🤲🏻

  • @sehrulhaque3075
    @sehrulhaque3075 2 ปีที่แล้ว

    Masha Allah good

  • @shanshanu8156
    @shanshanu8156 2 ปีที่แล้ว +1

    Fayis muthe poliyedaaa

  • @shihadlan5240
    @shihadlan5240 2 ปีที่แล้ว +1

    Alhamdulillah

  • @rahnashaikali5614
    @rahnashaikali5614 2 ปีที่แล้ว

    എവിടെ യാ സ്ഥലം

  • @noufalbabu7347
    @noufalbabu7347 2 ปีที่แล้ว

    Location map pls

  • @sulaikhapulikeel4691
    @sulaikhapulikeel4691 2 ปีที่แล้ว

    MonepadachavanteKarunaAppozhumunddayirikumAayusumArogiyavumTharattemonekutumbhattinuvendiPrarthikkunnuAmeenYarabhalAlameen.

  • @ramsithahir8417
    @ramsithahir8417 2 ปีที่แล้ว

    Masha allaaaah