Prithviraj Sukumaran - About his attitude

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ค. 2020
  • You don't need to fake anything. Just be yourself✌🏽
    Full Video - • Mammookka -യുടെയും Lal...
    Stay inspired 🔥
    Thank-you.
    #prithviraj #prithvirajsukumaran #prithvi #raju #malayalam #inspiration #prithviraj_sukumaran #malayalaminspiration #malayalammotivation #motivation #whatsappstatus #personality #happiness #success #actor #filmstar #reallife #attitude #life #attitude

ความคิดเห็น • 348

  • @AkhilsTechTunes
    @AkhilsTechTunes 3 ปีที่แล้ว +307

    മറ്റുള്ളവർ ഇദ്ദേഹത്തെ എതിർത്തിരുന്ന സമയം ഉണ്ടായിരുന്നു ഒരിക്കൽ. അന്നും ഇന്നും ഇദ്ദേഹത്തെ ഞാൻ ഒരുപോലെ ഇഷ്ടപ്പെടുന്നു..😍😍😍😍

  • @arjunlionheartz6864
    @arjunlionheartz6864 3 ปีที่แล้ว +69

    *"ഏറ്റവും എളുപ്പം മെയ്ന്റയിൻ ചെയ്യാൻ പറ്റുന്ന റിയൽ പ്രൊഫൈൽ എന്താണോ അതിലേക് അടുത്ത് നിൽക്കുക."* 😘😘😘

  • @ajithcm5088
    @ajithcm5088 3 ปีที่แล้ว +231

    ഞാൻ ഇങ്ങേരുടെ കട്ട ഹേറ്റർ ആയിരുന്നു... പക്ഷെ ഇപ്പൊൾ ഞാൻ എനിക്ക് ഹേറ്റ് ചെയ്യാൻ വേറൊരു വ്യക്തിയെ അന്വേഷിക്കുന്നു. പ്രിത്വിരാജ് സാർ, ഞാൻ താങ്കളുടെ വലിയ ആരാധകനാണ്. വ്യക്തി ജീവിതത്തിൽ താങ്കളുടെ ജീവിതം വലിയൊരു സന്ദേശമാണ്.....
    LOVE U രാജുവേട്ടാ..... 💖

    • @jerrythomas3339
      @jerrythomas3339 3 ปีที่แล้ว +7

      Aarem hate cheyyenda it won't get you any were and it is painful

    • @AneeshaAnver
      @AneeshaAnver 3 ปีที่แล้ว +3

      Arenkilem hate cheythe patun nirbandhaano🙄

    • @sagarganeshj1419
      @sagarganeshj1419 3 ปีที่แล้ว +2

      Hate cheyate jevikan patila thane entore manushyananu dude

    • @Manu-gw2lw
      @Manu-gw2lw 2 หลายเดือนก่อน

      ലക്ഷം വീട്ടിൽ ആണല്ലേ താമസം

  • @swathisasidharan3485
    @swathisasidharan3485 3 ปีที่แล้ว +127

    എത്ര തവണ കേട്ടുന്നു അറിയില്ല. വീണ്ടും വീണ്ടും കേൾക്കുന്നു. The real man. The real hero.

    • @eldokeerikkadan
      @eldokeerikkadan  3 ปีที่แล้ว +1

      🔥

    • @hamzafaizal6421
      @hamzafaizal6421 3 ปีที่แล้ว +2

      അതിനു മാത്രം ഇതിൽ എന്തുണ്ട്

    • @swathisasidharan3485
      @swathisasidharan3485 3 ปีที่แล้ว +3

      @@hamzafaizal6421 'Be you' ennoru asayam ithilund. areyum anukarikathe swantham personality enthano athu kanikuka. Kapadamaya mukam kanikathirikukka. Athanu ee video.athu valiyoru quality alle.

    • @mfpindian4746
      @mfpindian4746 ปีที่แล้ว

      @@swathisasidharan3485 correct

  • @ssreenivas6707
    @ssreenivas6707 3 ปีที่แล้ว +28

    Introverts are not arrogant or proud. They are observers. Do not judge them.

  • @mithundass7634
    @mithundass7634 3 ปีที่แล้ว +115

    He's not Ambivert. He is a legit Introvert.

    • @surajnair6701
      @surajnair6701 3 ปีที่แล้ว +27

      Don't know he is introvert or extrovert of ambivert. Human being character changes frequently hence do not categorise anything.
      Let him be his natural self

    • @SinanRawther
      @SinanRawther 3 ปีที่แล้ว +1

      Selected social interaction
      Somewhere in between an introvert and and extrovert

    • @emilythomas2877
      @emilythomas2877 3 ปีที่แล้ว +12

      @@surajnair6701 he said in an interview that he is an introvert

    • @_Funonwheels
      @_Funonwheels 2 ปีที่แล้ว +2

      Nope. An extrovert can't become an introvert with time and vice versa.
      There is a difference at certain portion of brains between extrovert & Introvert.

    • @suja605
      @suja605 2 ปีที่แล้ว

      @@emilythomas2877 which interview

  • @illuminatus2945
    @illuminatus2945 3 ปีที่แล้ว +34

    That's right. People hate me for the same reason. They want me to be someone else. But i can't fake it. It will strip off my identity.

  • @MadMagicMindSandeepFradian
    @MadMagicMindSandeepFradian 3 ปีที่แล้ว +140

    The best❤️❤️

  • @jaikrishnanjai7858
    @jaikrishnanjai7858 3 ปีที่แล้ว +36

    Genuine personality.. person as it is in real life ,,

  • @fidafaizal3277
    @fidafaizal3277 3 ปีที่แล้ว +43

    Ee mothaline evda kandalum njan eduth kaanum....🤩💞💞
    He is unique from the rest of them 🔥🔥

    • @fidafaizal3277
      @fidafaizal3277 3 ปีที่แล้ว

      @@eldokeerikkadan channel njan ippozha shredhiche....ellam adipoli vdos

    • @nishuz1541
      @nishuz1541 3 ปีที่แล้ว

      Yes true

  • @abhisheknair1232
    @abhisheknair1232 3 ปีที่แล้ว +53

    He is a true gem!!

  • @Amar-pu3ph
    @Amar-pu3ph 3 ปีที่แล้ว +46

    Prithviraj unlike other actors never downgraded his personality inorder to please the masses, but now the masses has upgraded to his standards.

  • @AniKrishna
    @AniKrishna 3 ปีที่แล้ว +59

    Apart from being a good actor, he is a genuine person.

  • @orvinr4836
    @orvinr4836 3 ปีที่แล้ว +9

    ഇതൊക്കെ ആണ്.ഇൗ മൊതലിനെ ഇഷ്ട പെടാൻ കാരണം. രാജു ഏട്ടൻ 👍👍❤️

  • @jayalekshmichinnu7218
    @jayalekshmichinnu7218 3 ปีที่แล้ว +20

    What more.. himself is enough ❤️

  • @akhilraj988
    @akhilraj988 3 ปีที่แล้ว +25

    ഇദ്ദേഹം ഇങ്ങനെ തന്നെ ഇരുന്നാൽ മതി. 🖤🖤

  • @azlamzyc7272
    @azlamzyc7272 ปีที่แล้ว +6

    ഒരാളുപോലും അറിയാത്ത നമ്മളുടെ ലൈഫ് അപേക്ഷിച്ച് എത്രയോ difficult ആയിരിക്കും ഇത് പോലെയുള്ളവരുടെ.ആ ഒരു പരിഹാസങ്ങൾക്കിടയിലും കറകേറി വന്ന ആ ഒരു secces തന്നെ എത്ര വലിയ മോട്ടീഷൻ ആണ്....... 💓

  • @praveenp5105
    @praveenp5105 3 ปีที่แล้ว +18

    I agree with you sir 👍

  • @agoogleuser1341
    @agoogleuser1341 3 ปีที่แล้ว +3

    ഞാനും ഇങ്ങനെയാ മനസ്സുകൊണ്ട് അടുത്ത ആളുകളെ കാണുമ്പോൾ ചിരി ഉള്ളിൽ നിന്നും വരും നമ്മൾ അറിയാതെ.മറ്റുള്ളവരെ കാണുമ്പോൾ 'ചടങ്ങ് 'ചിരിയാകും അല്ലെങ്കിൽ ചിരി വരുകയും ഇല്ല.ചടങ്ങ് ചിരി ചിരിക്കുകയും ഇല്ല. This words motivating to me about my attitude.

  • @mariya_6669
    @mariya_6669 3 ปีที่แล้ว +11

    I am a prithivi fan from the beginning ...Even when everyone hated him

  • @karthikk7790
    @karthikk7790 3 ปีที่แล้ว +10

    Only reason why I love him since puthiyamugham ❤️

  • @mayalaxmi2294
    @mayalaxmi2294 3 ปีที่แล้ว +10

    Yup, continue to be what u r. It is rare to see such natural human beings these days.

  • @ransomfromdarkness7236
    @ransomfromdarkness7236 3 ปีที่แล้ว +69

    പ്രിത്വിരാജിന്റെ ഏതൊരു വീഡിയോ കണ്ടാലും അതിൽ നിന്ന് ഒരു ഇംഗ്ലീഷ് വാക്ക് പഠിക്കാം.
    Imbibe....
    ഇദ്ദേഹത്തെ പണ്ട് എനിക് ഇഷ്ടമല്ലായിരുന്നു. പക്ഷെ ഇപ്പോ പെരുത്തു ഇഷ്ടമാണ്. കാരണം ഇദ്ദേഹത്തിന് സംസാരിക്കൻ അറിയാം.

    • @farsanack6275
      @farsanack6275 3 ปีที่แล้ว +1

      Yesssss😅👍

    • @ramov1428
      @ramov1428 3 ปีที่แล้ว +1

      Imbibe എന്ന വാക്ക് കോമഡി ഉത്സവത്തിൽ മിഥുൻ പറയാറുണ്ടായിരുന്നു.

    • @muhasheentertainment3225
      @muhasheentertainment3225 3 ปีที่แล้ว +1

      th-cam.com/video/UwzlHOpmHuM/w-d-xo.html

    • @Shihabnbr2427
      @Shihabnbr2427 3 ปีที่แล้ว +1

      Same

    • @prasanthunnithan7817
      @prasanthunnithan7817 3 ปีที่แล้ว +1

      Embibe.....cherthuvekkuka

  • @abhiramimohandas8256
    @abhiramimohandas8256 2 ปีที่แล้ว +4

    He said it...my words to the public,,🥰

  • @akshaydas5148
    @akshaydas5148 3 ปีที่แล้ว +13

    Thats called attittude. ഇതുപോലെ നട്ടെല്ലുള്ള നിലപാടുള്ള വ്യക്തികളെയാണ് മലയാള സിനിമ industry ക്ക് മാത്രമല്ല ഏതൊരു മേഘലക്കും ആവശ്യം

  • @hamzamadathodika7419
    @hamzamadathodika7419 3 ปีที่แล้ว +36

    Arkum model aakan pattunna Hero.rajuvettan❤❤💪💪

  • @AJ-sl4tz
    @AJ-sl4tz 2 ปีที่แล้ว +2

    Its very true he is a hero in his life his openion is good

  • @anandu9918
    @anandu9918 3 ปีที่แล้ว +4

    He has a great personality 🙏

  • @rajiveram1048
    @rajiveram1048 3 ปีที่แล้ว +9

    You are right man

  • @ramsheedofficial7164
    @ramsheedofficial7164 3 ปีที่แล้ว +5

    ഇതാണ് രാജുവേട്ടൻ 🥰🥰
    സിനിമയിലും ജീവിതത്തിലും ഒരേ പോലെ ഹീറോ😍😍😍

  • @sivarajssrs3006
    @sivarajssrs3006 ปีที่แล้ว +6

    Respect your Attitude💪🏼

  • @hudinigaming6949
    @hudinigaming6949 3 ปีที่แล้ว +5

    Best version of ourselves

  • @viinodkiran4510
    @viinodkiran4510 2 ปีที่แล้ว +7

    I am from Andhra and I don’t understand anything what he says.. but I am sure it is good for everyone

  • @asiyafs7309
    @asiyafs7309 4 ปีที่แล้ว +3

    Well said 💯💯👍

  • @krishnadhvani8490
    @krishnadhvani8490 3 ปีที่แล้ว +2

    Well said🙂

  • @abhishekunni2708
    @abhishekunni2708 3 ปีที่แล้ว +8

    A great man 😍

  • @prashantk23
    @prashantk23 3 ปีที่แล้ว +1

    sincere views... he wants to be what he is instead of pretending what he is not

  • @firstlast6008
    @firstlast6008 2 ปีที่แล้ว +6

    Prithvi 😍😍

  • @mayapatric9099
    @mayapatric9099 3 ปีที่แล้ว +6

    U r so great sir ....

  • @aravindaravi8492
    @aravindaravi8492 3 ปีที่แล้ว +6

    രാജുവേട്ടനെ കണ്ടത് കൊണ്ട് മാത്രം കേറിയതാ. പക്ഷെ ചാനൽ ഒരു രക്ഷേം ഇല്ല 🔥.
    Subscribed 👍

    • @eldokeerikkadan
      @eldokeerikkadan  3 ปีที่แล้ว

      Thank you bro.
      Stay inspired!❤🔥😊

  • @prince2132
    @prince2132 3 ปีที่แล้ว +19

    Life is a kind of acting.

  • @malluardor8737
    @malluardor8737 3 ปีที่แล้ว +2

    Than manasine thannal ariyavunna vidhathil sremikund ayal adhanu ivde vivarichirikunnathum ❤️❤️💯

  • @mohammednaseer4855
    @mohammednaseer4855 3 ปีที่แล้ว +62

    INTROVERT personality

    • @salsabeel2306
      @salsabeel2306 3 ปีที่แล้ว +4

      Ambivertaan

    • @shaheel6697
      @shaheel6697 3 ปีที่แล้ว +9

      He is not an introvert he is an ambivert for sure

    • @Monster-uh4xc
      @Monster-uh4xc 3 ปีที่แล้ว +8

      @@shaheel6697
      Watch his 2008 interview. He is an introvert.

    • @ashifmohammed6677
      @ashifmohammed6677 3 ปีที่แล้ว +1

      Athinu?

    • @shaheel6697
      @shaheel6697 3 ปีที่แล้ว +1

      @@ashifmohammed6677 poda cherka ninnodu chochillallo

  • @shaji3312
    @shaji3312 3 ปีที่แล้ว +2

    Attitude level.... 👌👌👌

  • @karthikak8657
    @karthikak8657 3 ปีที่แล้ว +3

    Ijjathi manushyan..Annum innum fav foever.Thankyou for being real and awesome Rajuetta..

  • @Mk-ox4gj
    @Mk-ox4gj 3 ปีที่แล้ว +85

    ഒരു നല്ല പൊസിഷൻൽ എത്തിയാൽ
    നമുക്ക് ഇങ്ങനെ പറയാം
    തുടക്ക കാലഘട്ടത്തിൽ ഇങ്ങനെ
    ഞാൻ ആയിട്ട് തുടരാൻ ഒരു
    ഫീൽഡിലും ആർക്കും കഴിയില്ല.
    തുടക്കത്തിൽ ഇങ്ങനെ ഞാൻ ആയിട്
    ഇരിന്നുവെങ്കിൽ ഇ ഞാൻ ഇവിടെ എത്തില്ലായിരുന്നു

    • @st3008
      @st3008 3 ปีที่แล้ว +6

      100% correct

    • @sureshsachu4378
      @sureshsachu4378 3 ปีที่แล้ว +26

      Thudakka kalagalilum prithivi ku ee character aayirunu..adu kond matram aarunu starting il haters kooduthal undayirinathi

    • @Mk-ox4gj
      @Mk-ox4gj 3 ปีที่แล้ว +5

      @@sureshsachu4378 എങ്കിൽ അ ഹാറ്റൈസിന് മനം മാറ്റം വന്നതാണോ.
      പ്രതുയുരാജിന് ഹേറ്റേഴ്‌സിന് നേടികൊടുത്തത് തുടക്കത്തിൽ
      ഉണ്ടായായിരുന്ന തുടരേയുള്ള പരാജയങ്ങളും, ലാലിനെയും, മമ്മുട്ടിക്കും എതിരായി ഒരു
      ഇന്റർവ്യൂവിൽ അഭിപ്രായ പ്രകടനം
      നടത്തിയതും, സൗത്ത് ഇന്ത്യ ഇഗ്ലീഷ്
      പരാമർശംവും ആണ്.

    • @sebin26
      @sebin26 3 ปีที่แล้ว +2

      Definitely... Actually pritiraj kure maaritund...endokke maaritilla annu paranjalum

    • @dreamhuntingbysibin135
      @dreamhuntingbysibin135 3 ปีที่แล้ว +1

      Yess

  • @hibathesneem7917
    @hibathesneem7917 3 ปีที่แล้ว +2

    Prithvi😍😍😍

  • @hakeemhakeem996
    @hakeemhakeem996 3 ปีที่แล้ว +7

    വളരെ വളരെ സത്യ്ം അതാണ്വ്‌ നിലപാട്‌ അത്‌ മാത്രമാണ്വ്‌ നിലപാട്‌ അല്ലാതെ രഞ്ഞിത്ത് പറഞ്ഞത്‌ പോലെ‌ ഒരാളെപറ്റി പറയുന്നതല്ല നിലപാട്‌

  • @middleclasslifeindia3861
    @middleclasslifeindia3861 3 ปีที่แล้ว +8

    Gosh he is exceptionally handsome....m learning malayalam despite being a bengali....to decipher his talks😂

    • @prettydreamer6509
      @prettydreamer6509 2 ปีที่แล้ว +1

      Same here😂 I'm leaning malayalm, 😁 I'm Tamilian

  • @ManuManu-sc1ci
    @ManuManu-sc1ci 3 ปีที่แล้ว +2

    the good Speech

  • @roysonkannath
    @roysonkannath 3 ปีที่แล้ว +75

    പല നടന്മാരുടെയും വീടിന്റെ മുന്നിലും മറ്റും വന്നു കയ് കാട്ടുനവരും ജയ് വിളിക്കുന്നവരും ഇതു കാണണം എന്നിട്ടു മനസിലാക്കണം ഇതിന്റെ ഒന്നും ഒരു ആവശ്യവും ഇല്ലാന്

  • @____ak_.___
    @____ak_.___ 2 ปีที่แล้ว +2

    Yeaah 🔥🔥

  • @dilshadmp
    @dilshadmp 3 ปีที่แล้ว

    Genuine actor

  • @evubeunique715
    @evubeunique715 3 ปีที่แล้ว +2

    My dear raju chetta 😘😘

  • @sonetgeorge713
    @sonetgeorge713 3 ปีที่แล้ว +4

    മലയാള സിനിമയുടെ #രാജകുമാരൻ... Prince of Mollywood 🔥

  • @mfpindian4746
    @mfpindian4746 3 ปีที่แล้ว +2

    Great 💖💖👌

  • @SinanRawther
    @SinanRawther 3 ปีที่แล้ว +11

    Oh god I have same character for real my mom asks me why cant u smile and all this stuff he said is similar iam born on the same date as he is

  • @gokulkr1716
    @gokulkr1716 3 ปีที่แล้ว +3

    രാജുവേട്ടൻ മുത്താണ് ❤🥰😘

  • @darshand6722
    @darshand6722 2 ปีที่แล้ว +2

    Perfect

  • @vishnurajr7738
    @vishnurajr7738 3 ปีที่แล้ว

    Currect. അനുകരിക്കുമ്പോൾ ആണ് പ്രശ്നം. നമ്മൾ നമ്മൾ ആയി പോണം

  • @harsharose8462
    @harsharose8462 3 ปีที่แล้ว +3

    Valare genuine aanu.. ippo enganano anganethanne thudaruka.. njangal ishttappedunnathum ee prithviraj ne aanu.. so i am still a big big fan of u 🥰

  • @sivarajssrs3006
    @sivarajssrs3006 ปีที่แล้ว +1

    Be YourselF💪🏼

  • @saneerms369
    @saneerms369 3 ปีที่แล้ว +4

    Intresting

  • @drdipin
    @drdipin 3 ปีที่แล้ว +2

    Ee manushyante fan aavunnath 'thanthonni' enna film kandittanu.average film aayirunnittum enik ettavum ishtapetta adhehathinte movie aanu ath.mimimum oru 20 times aa movie kandittund

  • @manojjossy5151
    @manojjossy5151 3 ปีที่แล้ว +5

    Happy Birthday ❤️❤️❤️

  • @aniljohn6106
    @aniljohn6106 3 ปีที่แล้ว

    Respect

  • @samiazharmotivationchannel
    @samiazharmotivationchannel 3 ปีที่แล้ว +2

    Naammal nammal akaan sremikuka.. mattullavare kaanikaan cheyyunathu real aalla... realy great eniku njanakana ishtam.. wow nice

  • @YNCellar
    @YNCellar 3 ปีที่แล้ว +1

    Powlii❤️

  • @sreelekshmysoman6294
    @sreelekshmysoman6294 2 ปีที่แล้ว +1

    Wowwwwww enteammoooooo entha parayka... What a speech

  • @stephyw3382
    @stephyw3382 3 ปีที่แล้ว +2

    Be yourself...🙂

  • @happywithsuchi2564
    @happywithsuchi2564 3 ปีที่แล้ว +2

    ❤❤

  • @whatsapptv9953
    @whatsapptv9953 3 ปีที่แล้ว +9

    Wow ... don’t be an actor in life is great thing 😻😻

  • @jeevanrajKtr
    @jeevanrajKtr 3 ปีที่แล้ว +3

    #Prithviraj 🔥🔥🔥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥❤

  • @yadhumurali6249
    @yadhumurali6249 3 ปีที่แล้ว +2

    ❤❤❤

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 3 ปีที่แล้ว +2

    ☺❤

  • @spaalinspires45
    @spaalinspires45 3 ปีที่แล้ว +3

    Super rajubai

  • @sruthygn1986
    @sruthygn1986 3 ปีที่แล้ว +3

    Super 👍💗

  • @jithinjk2586
    @jithinjk2586 2 ปีที่แล้ว +2

    👏👏👏

  • @peter9228
    @peter9228 3 ปีที่แล้ว +2

    Be yourself.....

  • @Maria-Maria92
    @Maria-Maria92 3 ปีที่แล้ว

    Yesss!!! Ningal ningal aayi thanne thudaruka.

  • @dr.navyakalavenky1993
    @dr.navyakalavenky1993 3 ปีที่แล้ว +2

    Sir need English subtitles.....fan from Andhra pradesh

    • @eldokeerikkadan
      @eldokeerikkadan  3 ปีที่แล้ว +3

      Sure. I'll try to do that. Stay inspired

  • @jyothijyothi2067
    @jyothijyothi2067 3 ปีที่แล้ว +1

    Superb

  • @hyshammohammed2970
    @hyshammohammed2970 3 ปีที่แล้ว

    Pwoliii

  • @channelj4867
    @channelj4867 3 ปีที่แล้ว +3

    സഹോദരൻ മാരെ ഇതും നല്ല കട്ട അഹങ്കാരം തന്നെയാണ്.. ജനങ്ങളുടെ കാശ് കൊണ്ടാണ് ഇവൻ ഒക്കെ നടൻ ആയതു.. കാശ് മുടക്കി സിനിമ കാണുന്ന വനെ കണ്ടു ഒന്ന് ചിരിച്ചാൽ ഇവനൊക്കെ എന്ത് സംഭവിക്കും എന്നാണ് ഈ പറയുന്നത്.. നമ്മൾ എല്ലാം സഹജീവികൾ ആണ്.. മനുഷ്യർ ആണ്.. ഇയാൾ നടൻ ആയത് കൊണ്ട് ഇയാൾ ഇഷ്ടപ്പെടുന്ന ആൾക്കാർ ഇയാൾ വരുമ്പോൾ കാണാനും കാണുമ്പോൾ ഒന്ന് ചിരിക്കാനും ശ്രമിക്കുന്നു.. അവിടെ ആരേം പരിചയം ഇല്ല.. അത് കൊണ്ട് ഞാൻ ചിരിക്കില്ല എന്ന് പറഞ്ഞാൽ അത് അഹങ്കാരം തന്നെ യാണ്..

    • @cinephile74
      @cinephile74 3 ปีที่แล้ว +4

      Introvert എന്ന് പറയുന്ന ഒരു സമൂഹവും ഇവടെ ഒണ്ട്. കാരണവന്മാർ പണ്ട് പഠിപ്പിച്ച ഒരു തെറ്റായ ആശയം മാത്രമാണ് കാണുന്ന എല്ലാവരോടും ചിരിച് സംസാരിക്കണം എന്നുള്ളത്.

  • @muhammedanshidh3143
    @muhammedanshidh3143 3 ปีที่แล้ว +2

    👌👍

  • @S4M2NGR
    @S4M2NGR 3 ปีที่แล้ว +1

    ♥️

  • @amal7634
    @amal7634 3 ปีที่แล้ว

    രാജുവേട്ടൻ ❤️🔥😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🤩😗😘😘😍🤩😗😘😘😘😘😘😘😘😘😘

  • @cardean2597
    @cardean2597 3 ปีที่แล้ว +2

    Fan

  • @muhammedbasheer7700
    @muhammedbasheer7700 4 ปีที่แล้ว +11

    എന്റമ്മോ എജ്ജാതി 🔥🔥❤️

  • @lalalalalala257
    @lalalalalala257 3 ปีที่แล้ว +2

  • @fathimamuhsina7470
    @fathimamuhsina7470 3 ปีที่แล้ว +2

    🥰🥰

  • @ASD1234567FGHJK
    @ASD1234567FGHJK 3 ปีที่แล้ว

    makes sense.

  • @bhanuprakashar9368
    @bhanuprakashar9368 2 ปีที่แล้ว +1

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @sandeeppalayil
    @sandeeppalayil 3 ปีที่แล้ว +2

    ♥♥♥

  • @rebinprajan4183
    @rebinprajan4183 3 ปีที่แล้ว +9

    Ettan uyir😉❤

  • @sruthikrishna3214
    @sruthikrishna3214 2 ปีที่แล้ว

    👍👍👍👍

  • @niyasmohammad5158
    @niyasmohammad5158 2 ปีที่แล้ว +1

    Good luck

  • @mohammadsinan4888
    @mohammadsinan4888 3 ปีที่แล้ว

    Supper👍

  • @aishwarya3107
    @aishwarya3107 3 ปีที่แล้ว +13

    Respect to this man🔥🔥
    Intelligence personified 💖💯