The Happiness Mashup | Kappa TV

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • 2020 has been a challenging year for everyone, but that doesn't mean there's nothing to be happy about, so we thought we should share this with you.
    One of our followers, Mr Adil has created a wonderful mashup of some of the best moments from The Happiness Project with Dhanya Varma on Kappa TV, perfectly capturing the essence and purpose of the program in this beautiful edit.
    Get inspired & stay happy!
    Watch full videos of The Happiness Project on our official TH-cam Channel
    A Mathrubhumi Kappa TV Production. All rights reserved.
    Video Credit : / inst._adil
    Follow Kappa TV on social media at:
    tvkappa
    / mbikappatv
    / mbikappatv

ความคิดเห็น • 1.1K

  • @KappaTV_Official
    @KappaTV_Official  4 ปีที่แล้ว +3189

    How many of you would like to see the Happiness Mashup Part 2?
    #stayhappy #thehappinessproject

    • @aadhiexphy4969
      @aadhiexphy4969 4 ปีที่แล้ว +20

      Its amazing, need 2 nd part

    • @aadhiexphy4969
      @aadhiexphy4969 4 ปีที่แล้ว +16

      Its the right time for this program, where the audience really want

    • @mariamthomas3201
      @mariamthomas3201 4 ปีที่แล้ว +9

      Part 2 has to come and it has to be dhanya Varma..

    • @tijogemini
      @tijogemini 4 ปีที่แล้ว +2

      Yes

    • @aswathishanker5852
      @aswathishanker5852 4 ปีที่แล้ว +8

      We would love to see season 2 of happiness project with Dhanya Varma. Please bring it back

  • @Manmademachinez
    @Manmademachinez 4 ปีที่แล้ว +1865

    Happiness is,
    അമ്മടെ ഫുഡ്
    അമ്മടെ huggs
    അമ്മടെ മണം...
    ഹാപ്പിനെസ്സ് is in short.... അമ്മ ❤️

  • @bivinjoseph3100
    @bivinjoseph3100 4 ปีที่แล้ว +1623

    ഇതൊക്കെ കേൾക്കുമ്പോൾ തന്നെ ഒരു ഹാപ്പിനെസ്സ് അല്ലേ..❤️

  • @user-te9if7vr9v
    @user-te9if7vr9v 4 ปีที่แล้ว +291

    നമ്മളെ കൊണ്ട് മറ്റുള്ളവർക് ഉപകാരപ്പെടുമ്പോൾ അവരുടെ മുഖത്തുള്ള സന്തോഷം ...അതാണ് എന്റെ Happiness

    • @Evakutties_World
      @Evakutties_World 3 ปีที่แล้ว +7

      നമ്മൾ കാരണം ഒരാളുടെ മനസ് സന്തോഷം നിറഞ്ഞു പുഞ്ചിരിക്കുമ്പോളും സങ്കടപെടുമ്പോളും അവിടെ നമ്മളുടെ മനസ്സിൽ ഒരു വികാരം ഉണ്ടാകും അവിടെയാണ് നമ്മുടെ ഹാപ്പിനെസ്സ്...

  • @kaleemsidan9999
    @kaleemsidan9999 4 ปีที่แล้ว +309

    Happiness project എന്ന ഷോ കാണാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം its one&only the Dhanya mam. പുള്ളിക്കാരിയുടെ മുഖം കാണുമ്പോൾ തന്നെ നമുക്ക് വല്ലാത്തൊരു സന്തോഷവും ഈ പറഞ്ഞ happiness ഒക്കെ കിട്ടാറുണ്ട് 💕💕💕

  • @arunprasannan7991
    @arunprasannan7991 4 ปีที่แล้ว +1074

    നമ്മുടെ സണ്ണിച്ചന്റെ മറുപടിയാണ് എന്റെ ഫേവറൈറ്.... ഒരു ഫിലോസഫിയും ഇല്ലാതെയുള്ള മറുപടി...

  • @saluelsa81
    @saluelsa81 4 ปีที่แล้ว +1243

    Watching the happy face of Dhanya Ma'm itself has a positive vibe

  • @mr.morazian
    @mr.morazian 4 ปีที่แล้ว +618

    ജൂലൈ 23
    11.23pm
    ഇന്നത്തെ എന്റെ രാത്രി മനോഹരമാക്കിയതിന് നന്ദി!!

    • @beegirl6933
      @beegirl6933 4 ปีที่แล้ว +3

      July 25
      12.26am
      Innu entem...❤

    • @124madhav3
      @124madhav3 4 ปีที่แล้ว +3

      July 25
      1.54pm Minee toooo

    • @sibingeorge685
      @sibingeorge685 4 ปีที่แล้ว +4

      July 25
      05:14 pm❤️❤️❤️❤️👌❤️

    • @parvathys7718
      @parvathys7718 4 ปีที่แล้ว +2

      July 28
      12.29pm
      💕💕

    • @shamnaazzrahman2091
      @shamnaazzrahman2091 4 ปีที่แล้ว +1

      July 30 2020
      12.26 AM
      .

  • @Indiancitizen007
    @Indiancitizen007 4 ปีที่แล้ว +917

    പച്ച സാരിയുടുത്ത ചേച്ചി ആരാണ്, അവരുടെ വാക്കുകളിൽ ഒക്കെ വല്ലാത്ത ഒരു ഫീലിംഗ്..

  • @adarshraj1467
    @adarshraj1467 4 ปีที่แล้ว +135

    0:26 ❤️
    Marry someone who listens the way danya listens to her guest!

  • @Leo_savage
    @Leo_savage 4 ปีที่แล้ว +323

    We need this program back.... this is the real time to bring it back.....

  • @gokulangg5739
    @gokulangg5739 4 ปีที่แล้ว +234

    ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ ഹൃദയം തൊട്ട മാഷ് അപ്പ് ഇതാണ്...ഇതാണ്.... അത് ഇതാണ്.......🙏🙏

  • @nithinlal9872
    @nithinlal9872 4 ปีที่แล้ว +186

    Just Be Happy.
    ഭാരിച്ചകാര്യങ്ങളൊന്നും ചിന്തിക്കാതിരിക്കുക. 🤗
    4:32🤩

    • @1994anandhu
      @1994anandhu 4 ปีที่แล้ว +5

      Valare satyamulla oru karyamanu Mr Nithin ✌️

    • @darshanasasi855
      @darshanasasi855 3 ปีที่แล้ว +2

      Crrt

  • @unaisyousaf
    @unaisyousaf 4 ปีที่แล้ว +639

    Food makes me happy.. ❤😍
    എത്ര സങ്കടം ഉണ്ടെങ്കിലും ഒരു നല്ല ബിരിയാണി കഴിച്ചാൽ മതി.. I feel i am the happiest person in the world❤😍

    • @irshadismail7937
      @irshadismail7937 4 ปีที่แล้ว +37

      Feel the same... അതിപ്പോ വയറ് നിറച്ചു വേണം എന്നില്ല, ഇഷ്ട്ടമുള്ള എന്തേലും ഒന്ന് ടൈം എടുത്ത് കഴിച്ചുതീരുമ്പോഴേക്ക് ഒരുവിധം ടെൻഷനും മാറും..

    • @jerinjoseph3512
      @jerinjoseph3512 4 ปีที่แล้ว +6

      @@irshadismail7937 Same ...

    • @krishnanunnipb1084
      @krishnanunnipb1084 4 ปีที่แล้ว +4

      plz share that recipe broooo...

    • @menonashwin94
      @menonashwin94 4 ปีที่แล้ว +3

      ❤️

    • @vinuvijayan1833
      @vinuvijayan1833 4 ปีที่แล้ว +4

      Me too

  • @musthafamuhammed5178
    @musthafamuhammed5178 4 ปีที่แล้ว +412

    Life:ചേലോലതു റെഡി ആവും ചെലോലതു ആവൂല, ഇന്റെതു റെഡി ആയില, ഇന്നാലും ഇന്ക് ഒരു കൊഴപ്പല്ല 😀
    Most modern quote for happiness and life👍

  • @gireeshap1
    @gireeshap1 4 ปีที่แล้ว +260

    ഹാപ്പി ആണ് പക്ഷെ കണ്ണ് നിറയുന്നുണ്ട് 😊

  • @shameejmon2436
    @shameejmon2436 4 ปีที่แล้ว +63

    എത്ര എത്ര സങ്കടങ്ങൾ ഉണ്ടെങ്കിലും മറ്റുള്ളവരുടെ മുഖത്തു നോക്കി ചിരിക്കാനുള്ള കഴിവുണ്ടായാൽ മതി.അപ്പോൾ Happiness ഞമ്മളെ തേടി വരും😊. Happiness is a Simple Smile😊🙂

  • @sancharamfull2965
    @sancharamfull2965 4 ปีที่แล้ว +394

    നമ്മുടെ ഈ സൊസൈറ്റിയിൽ തരക്കേടില്ലാതെ ജീവിക്കുന്ന അത്യാവശ്യം ബാങ്ക് ബാലൻസ് ഒക്കെ ഉള്ളവരുടെ വാക്കുകളാണ് നമ്മൾ ഈ വിഡിയോയിൽ കേട്ടത്, സാധാരണ രീതിയിൽ അന്നന്നത്തെ അന്നത്തിനു ഉള്ളതു സമ്പാദിച്ചു ഒരു ചെറിയ ജീവിതം നയിക്കുന്നവർക്ക് ഇത്രയും ആധികാരികമായി പറയാൻ ഒന്നും ഉണ്ടാവില്ല, അവര് കാണിച്ചു തരും what is happiness എന്ന് അത് അവരുടെ കുടുംബത്തെ കാണിച്ചായിരിക്കും, പണം എല്ലാത്തിനും മേലേ അല്ല പക്ഷെ ഇതിനു വേണ്ടിയുള്ള ഓട്ടത്തിലാണ് ഞാനടക്കം ഉള്ളവർ, അവർക്കു depression ഉണ്ടാകും, overcome ചെയ്യാൻ പറ്റുന്നിടത്താണ് ഓരോരുത്തരുടെയും വിജയം,
    സുശാന്ത് രാജ്പുത് actor😭😭😭😭😓😓😓

    • @jamsheed530
      @jamsheed530 4 ปีที่แล้ว +4

      അതാ:ണ്

    • @bouncingballmedia799
      @bouncingballmedia799 4 ปีที่แล้ว +15

      സത്യമാണ്. സന്തോഷമെന്നത് ഇങ്ങനെ വാക്കുകൾ കൊണ്ട് പറയുന്നതൊന്നുമല്ല. അത് അനുഭവിക്കാൻ മാത്രം പറ്റുന്നതാണ്

    • @sreejithr5750
      @sreejithr5750 4 ปีที่แล้ว +4

      Well said👏

    • @minilroy8774
      @minilroy8774 4 ปีที่แล้ว +8

      ഇവിടെ ഡിപ്രെഷൻ അടിച്ചിരിക്കാനുള്ള ടൈം പോലും കിട്ടുന്നില്ല..,😂

    • @SnehaSusanRoy
      @SnehaSusanRoy 4 ปีที่แล้ว +1

      Well said..

  • @ayswaryaov517
    @ayswaryaov517 4 ปีที่แล้ว +66

    Anjali Menon's sound😍❤️

  • @theprofessor2158
    @theprofessor2158 4 ปีที่แล้ว +220

    Underrated program , should get more reach

  • @malluinfodude1915
    @malluinfodude1915 4 ปีที่แล้ว +117

    വിഡിയോ നോട്ടിഫിക്കേഷൻ കണ്ട് വിഡിയോ on ആക്കി ഹെഡ് set കുത്തി കണ്ണടച്ചു കേട്ടു
    ഇടയ്ക്കിടെ പുഞ്ചിരിച്ചു ❤
    എന്നെ പറ്റി ഒരുപാട് ചിന്തിച്ചു ❤
    ഇടയ്ക്കു പലപ്പോഴും കണ്ണ് നിറഞ്ഞൊഴുകി ❤
    ഇവിടേം കൊണ്ട് നിർത്താൻ ഉദ്ദേശമില്ല ഇനി എപ്പോഴൊക്കെ mood swing ഉണ്ടായാലും ഞാൻ ഇവിടെ തന്നെ വരും 🙌 lot of thanks from my happiest
    heart

  • @HostKarthik
    @HostKarthik 4 ปีที่แล้ว +40

    1:37 - This is the true happiness definition ❤️

  • @ijaschembalakattilmonutty5541
    @ijaschembalakattilmonutty5541 4 ปีที่แล้ว +67

    എന്നെ ഞാനാക്കിയവരുടെ സന്തോഷമാണ് എന്റെ സന്തോഷം.....
    Thanks to the inspirational words which made me to find the way to my happiness....❤

  • @varnithaharidas6149
    @varnithaharidas6149 4 ปีที่แล้ว +101

    This is actually one of the best and meaningful shows on TV, especially in Malayalam.. ! LOVE.. Love.. Love.. 💖

    • @ravisiri5252
      @ravisiri5252 4 ปีที่แล้ว +2

      Iam from Bangalore this program made me strong & learning Malayalam proud to my self what a beautiful people cultural malayali poli ann superb

    • @varnithaharidas6149
      @varnithaharidas6149 4 ปีที่แล้ว +1

      @@ravisiri5252 So nice to hear that..🙏 Do come visit Kerala after Corona.

    • @ravisiri5252
      @ravisiri5252 4 ปีที่แล้ว +1

      @@varnithaharidas6149 I will missing those days specially Kerala i have 8 years experience my favorite place but now I will doing business last 2yeras back I will visited,,, every day I will learn something in Malayalam words movie clutter joy so that happinesses always be a malayaliiii poli I will waiting &also excited to come to my second home town love from Bangalore🙏🙏🙏🙏🙏🙏🙏🙏🙏

  • @noufal5483
    @noufal5483 3 ปีที่แล้ว +26

    Sunny Wayne's reply touches my heart
    O:47

  • @aibelrapheal5176
    @aibelrapheal5176 4 ปีที่แล้ว +92

    *My moment of happiness is watching Happiness project*

  • @rahulchandranr3024
    @rahulchandranr3024 3 ปีที่แล้ว +18

    പ്രോഗ്രാമിന്റെ പേര് 1000% 🔥🔥🔥🔥🔥🔥
    അതുപോലെ തന്നെ നിലനിർത്തുന്ന പരിപാടി ❤️❤️❤️❤️❤️😘🔥

  • @fathimasaja1507
    @fathimasaja1507 4 ปีที่แล้ว +26

    ❤️❤️ഇതിലെ ഓരോ വാക്കുകൾ കേൾക്കുമ്പോൾ തന്നെ പറഞ്ഞറീ ക്കാൻ പറ്റാത്ത ഒരു പ്രത്യേക happiness ആണ്... ❤️❤️

  • @aleenamariya2397
    @aleenamariya2397 ปีที่แล้ว +7

    This is called professional interview..hats off to you mam

  • @sarathajay769
    @sarathajay769 3 ปีที่แล้ว +49

    When depression strikes ,u watch this again and again ❤

  • @naseefparasseri9843
    @naseefparasseri9843 4 ปีที่แล้ว +11

    ഞാൻ അങ്ങനെ കമന്റ്‌ എഴുതാറില്ല.. ഈ പ്രോഗ്രാം ആണ് ടീവി പ്രോഗ്രാംസിൽ ഏറ്റവും മൈൻഡ്ഫുൾ ആയ ഒന്ന് എന്ന് തോന്നിയിട്ടുണ്ട്.. അതിൽ ഏറ്റവും മനോഹരം ആൻകർ സെലക്ഷൻ തന്നെയാണ്. ലിസ്റ്റനിംഗ് എത്ര ഗംഭീര കലയാണെന്ന് ധന്യ മാമിംലൂടെ അനുഭവിക്കാനാവും.
    The project itself stands for happiness. 💗

  • @sruthinv8526
    @sruthinv8526 4 ปีที่แล้ว +30

    That excitement n curiosity in her eyes😍🥰🥰🥰Dhanya ma'am

  • @secularph8424
    @secularph8424 4 ปีที่แล้ว +35

    2:11 loved that one.
    Live with heart not with brain.

  • @vysakhm2838
    @vysakhm2838 4 ปีที่แล้ว +42

    I'm crying, literally...

  • @melvinmaichle1128
    @melvinmaichle1128 4 ปีที่แล้ว +11

    Love the way Anjali Menon is talking 💕

  • @ananthub2542
    @ananthub2542 3 ปีที่แล้ว +6

    നമുക്ക് സന്തോഷം തരുന്നത് ചെയ്യുമ്പോൾ കിട്ടുന്നതാണ് HAPPINESS 😎😎😎

  • @swarnashappiness7300
    @swarnashappiness7300 4 ปีที่แล้ว +13

    ഇവിടെ വന്നിരുന്നു ഹാപ്പിനസ്സിനെകുറിച്ചു പറയുന്ന എല്ലാവരും ഒരുതരത്തിൽ നല്ലരീതിയിൽ ജീവിക്കുന്നവർ ആണ്... എന്നാൽ ഒരു സാധാരണകാരി എന്ന നിലയിൽ എന്റെ സന്തോഷം നമ്മുക്ക് എപ്പോഴും വരുന്ന പ്രേശ്നങ്ങളെ കുഞ്ഞുതായ് എങ്കിലും ഒന്ന് നേരിടാനുള്ള ശക്തി കിട്ടുമ്പോഴാണ്......പ്രോബ്ലെംസ് വരുമ്പോൾ ഈ theories ഒന്നും ആർക്കും ആലോചിക്കാൻ തോന്നുല്ല 🙄😆🤗but be happy with what you have.... be excited about what you want🤗

    • @ramithk1577
      @ramithk1577 4 ปีที่แล้ว +2

      Correct ആണ്

  • @prajithkarumathil
    @prajithkarumathil 4 ปีที่แล้ว +42

    I could relate myself more to the answers which Tovino and Sunny said .

  • @ashnabinu9736
    @ashnabinu9736 3 ปีที่แล้ว +2

    എന്റെ ഇച്ചായ ന്റെ നെഞ്ചിന്റെ ചൂട് പിടിച്ച് കിടക്കുമ്പോഴാണ് ഏറ്റവും വലിയ ഹാപ്പിനസ് എനിക്ക്🙈😍

  • @unninarayanan6970
    @unninarayanan6970 3 ปีที่แล้ว +5

    Dhanya...u r a great anchor....this is not an interview...it's just a happy space that u give to these wonderful people for some time❤️❤️❤️

  • @divyamolbabu9412
    @divyamolbabu9412 4 ปีที่แล้ว +21

    Dhanya mam you are the soul of this show . You had a detailed study of every guest, i think this should be a good quality for an anchor.

  • @georgypaul175
    @georgypaul175 4 ปีที่แล้ว +26

    Happiness Project is like listening to a poem. Such an amazing program with a brilliant anchor !❤️

  • @themostwanted1803
    @themostwanted1803 4 ปีที่แล้ว +1

    Really motivative vedio...😍
    Ente youtube channelil views kuravaanu ennu karuthi sankadappettu irikkumbozhaanu ee vdo kandath....uff ...oru rakshayumillatha vedio..... Especially that tovinos quote 😍

  • @prettyprasad3977
    @prettyprasad3977 3 ปีที่แล้ว +5

    Serving my patients after I become a doctor will be the best phase of my life and will be the major source of my happiness.👩‍⚕️👩‍⚕️

    • @aziyanasar894
      @aziyanasar894 3 ปีที่แล้ว

      Thirinju nokyal orupaad moments undakum, unexpected, surprising, small moments of happiness. Hold on to those and recreate more moments right NOW☺

  • @mohammedanshifp230
    @mohammedanshifp230 4 ปีที่แล้ว +12

    The anchor smiles when she listen to some one that make me really happy❤️

  • @fmkodassery89
    @fmkodassery89 4 ปีที่แล้ว +3

    നമുക്ക് മനസ്സറിഞ്ഞു പുഞ്ചിരിക്കാൻ കഴിയുന്ന സമയങ്ങൾ അത്രയും നമ്മുടെ happiness ആണ് ..അത് നിഷ്കളങ്കരായ കുഞ്ഞുങ്ങളെ കാണുമ്പോൾ ആകാം . പ്രിയപ്പെട്ടവർ അടുത്തുള്ളപ്പോളാകാം .. മനസ്സ് ശാന്തമാക്കി ഏതൊരു പ്രയാസ്സത്തെയും പുഞ്ചിരിയോടെ നേരിട്ടാൽ life മൊത്തം happy ആകും

  • @Im_Sharan
    @Im_Sharan 4 ปีที่แล้ว +12

    Ethoke kelkumbol ndavunnna oru HAPPINESS vere level aa. Really i become happy while watching this video. ❤️
    Thank Kappa Tv ❤️

  • @iyazc7395
    @iyazc7395 4 ปีที่แล้ว +12

    Protect this show at all costs.. They're dealing with true emotions not just some random topics.
    I hope oneday I'll see Mr. Santhosh George Kulangara in this show.

  • @runwinter..0202
    @runwinter..0202 4 ปีที่แล้ว +7

    Please continue this program .....this is awesome
    Love to see a new season...... a meaningful program .....love it love it love it♥️
    Dhanya ma'am

  • @nikhildivakar7299
    @nikhildivakar7299 3 ปีที่แล้ว +10

    My happiness is watching hapiness project and getting motivated ❤️
    Such an authentic talk show ❤️

  • @rubingeorge98
    @rubingeorge98 4 ปีที่แล้ว +50

    There are lots of motivationl words by lots of successful people and even struggling people. Hat off you strugglers ✌️✌️✌️✌️

  • @moonchild3086
    @moonchild3086 3 ปีที่แล้ว +5

    And I can't stop myself from crying after watching this 😄🥺😭❤

  • @anandhukr2012
    @anandhukr2012 4 ปีที่แล้ว +23

    Best video i ever seen and my first comment to a youtube video. It realy change my mood. Thanks for the cut 🙂

  • @Angiths9207.
    @Angiths9207. 4 ปีที่แล้ว +95

    aiwah🍃😻😊

  • @Lifeofhealingheart
    @Lifeofhealingheart 4 ปีที่แล้ว +10

    Onn down aayitirikumbo ee show il ethenkilum oru episode kanda mathi..💕💕
    Nammale ettom koodutal manusilakanum snehikanum namuk allathe mattarakanu kazhiyuka.💕
    And wot ever comes will come and let go things.
    Jst go with the flow
    orotta life ollu..
    Be happy
    Don't expect anything from any one.
    Love yourself
    Live yourself
    Be kind to yourself and consider yourself 💕💕💕

    • @sruthyp3669
      @sruthyp3669 4 ปีที่แล้ว +1

      Sushant Singhin malayalam ariyamayirunnenkil..

  • @gayathry2422
    @gayathry2422 4 ปีที่แล้ว +27

    Happiness everywhere .....💜
    This one ...pure bliss✨

  • @renukakammadath
    @renukakammadath 4 ปีที่แล้ว +129

    1 who sees this comment, just smile.. this is the moment!🌼 Carpe Diem❤️

  • @adilabdurazak9261
    @adilabdurazak9261 4 ปีที่แล้ว +6

    Thankyou somuch Kappa tv for featuring this :) 😊

  • @ShebeerPrince
    @ShebeerPrince 4 ปีที่แล้ว +3

    I've watched EVERY SINGLE episide of The Happiness Project and it's one of my most fav. interview series till now. Believe me I've seen numerous interviews but THP is gem.
    Big hugs to you and the making team for helping us to learn, analyze, understand and adopt behaviour, attitude and way of talking from many public figures / celibrities. This show always helps me to mould myself.
    Humble request to come back🙏🏼

  • @merinvarghese6753
    @merinvarghese6753 4 ปีที่แล้ว +18

    Eagerly waiting for the next season 😍😍

  • @lijokariyara
    @lijokariyara 2 ปีที่แล้ว +3

    മാം എന്റെ ആഗ്രഹം ദൈവം സാധിച്ചു തന്നാൽ എനിക്കും ഒരു പക്ഷെ ഹാപ്പിനെസ്സ് പ്രൊജക്റ്റിൽ നിങ്ങളുടെ മുന്നിൽ ഇരിക്കാൻ സാധിക്കും, എന്നേലും നടക്കും ഒന്ന് മനസ്സ് തളർന്ന ഇവടെ വന്ന് ഇത്‌ കാണുമ്പോൾ ഉള്ള ഒരു പോസിറ്റീവ് എനർജി ♥️♥️♥️♥️

  • @nikhil1155
    @nikhil1155 4 ปีที่แล้ว +7

    I think happiness lies in perspectives. Each moment can be made a happy one. If happiness lies in this particular moment then 'Happiness project mash-up' made me happy.😊❤️

  • @nikzcutz8468
    @nikzcutz8468 4 ปีที่แล้ว +37

    This programm is always happiness ✨🥰

  • @aquibsalim9269
    @aquibsalim9269 4 ปีที่แล้ว +10

    Whenever I go through happiness videos my mind refreshes, gets warm. & Naturally gives out a smooth smile😊
    Hats of to whomever at back of this project and to the backbone dhanya madam...

  • @harichandana02
    @harichandana02 3 ปีที่แล้ว +4

    Need The Happiness Project Back...with Dhanya maam♥️♥️

  • @pranavk9676
    @pranavk9676 3 ปีที่แล้ว +3

    If you ever feel sad, come here, close your eyes, and listen to this !!❤️

  • @unaisfaizy4877
    @unaisfaizy4877 4 ปีที่แล้ว +19

    We need happiness project Two ..❤️

  • @rajildasv8985
    @rajildasv8985 4 ปีที่แล้ว +13

    WAITING FOR HP2(happiness project 2)
    Lub you dhanya mam....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ഞാൻ കാത്തിരിക്കുന്നു ..... നിങ്ങളോ?

  • @kuttumon398
    @kuttumon398 4 ปีที่แล้ว +4

    Life is too short, be happy, be thankful for every single blessing.

  • @AbhinavprathapLIVE
    @AbhinavprathapLIVE 4 ปีที่แล้ว +15

    " Happiness project " the show it's really next level vibe show!! ❤️

  • @sarink7331
    @sarink7331 3 ปีที่แล้ว +3

    Exactly. Happiness is at the moment.

  • @elzamerinmathew9390
    @elzamerinmathew9390 4 ปีที่แล้ว +6

    This program itself is a Bliss!❤️

  • @tessytomy1525
    @tessytomy1525 4 ปีที่แล้ว +3

    Dhanya mam... you ara amazing. You are the best one to conduct this program. 🥰

  • @mariamthomas3201
    @mariamthomas3201 4 ปีที่แล้ว +3

    This program is literally happiness@dhanyavarma and you are the messenger of it

  • @theresa7871
    @theresa7871 3 ปีที่แล้ว +4

    Self love is the best source of happiness enn enik thonnarund which can turn into an ocean eventually making all others around us happy and comfortable.... success,passion, dream, enna Ella vakkukaldem main purpose happiness thanne ayirikum angane ayirikenam

  • @mhmd2284
    @mhmd2284 4 ปีที่แล้ว +50

    Ee comments വയിക്കുന്നതാണ് happiness

  • @ALAN_POV
    @ALAN_POV 3 ปีที่แล้ว +5

    *A smile is the best makeup a* *person could wear❤️*

  • @shinemohan4492
    @shinemohan4492 3 ปีที่แล้ว +14

    ആർക്കും കൊടുക്കാതെ Cool ഒറ്റക്ക് വെയ്ക്കുന്നതാണ് കണ്ണാപ്പിടെ Happiness😜

  • @safwananihala2315
    @safwananihala2315 4 ปีที่แล้ว +3

    Best mashup 🤩 Felt like forgetting everything and being happy for tis moment 😇

  • @aspirant1232e
    @aspirant1232e 11 หลายเดือนก่อน +3

    ❤sangadam varumbo oke njan ith eduth kanum priyapetavare orkum jeevitha padangale orkum angane njan manasilaki jeevithathil onum nedunathala hapiness Marich aa process life enuparayuna short journey le oro eventsm absorb cheyth enjoy cheyunathan hapiness💚

  • @ansabra4178
    @ansabra4178 4 ปีที่แล้ว +10

    "Thousands and thousands reson for happiness"
    This is the real happiness
    (By ansab )
    My happiness

  • @uvaisca1810
    @uvaisca1810 4 ปีที่แล้ว +30

    ഇത് daily കാണുന്നവർ like adikk

  • @devimanasa3596
    @devimanasa3596 4 ปีที่แล้ว +5

    The secret behind the success of The Happiness Project 💞💞 Dhanya varma❣️❣️❣️❣️❣️

  • @vineetraveendran7973
    @vineetraveendran7973 3 ปีที่แล้ว +4

    My happiness is football...when I watch that I forget all the negativities in my life ❤️

  • @Diqrah_Ilaan
    @Diqrah_Ilaan 4 ปีที่แล้ว +30

    Who is the hostess? I really like her.. it's a refreshing experience to watch her let the guests actually talk..

    • @rvm95
      @rvm95 4 ปีที่แล้ว +1

      Dhanya Varma

  • @shivratanprasadgupta3095
    @shivratanprasadgupta3095 3 ปีที่แล้ว +4

    Happiness is greatest when it lies in gratitude.....

  • @priyeshme
    @priyeshme 4 ปีที่แล้ว +3

    I felt happy when I see the love respect of the anchor... God bless u sister.... Keep rocking

  • @Irfan67992
    @Irfan67992 4 ปีที่แล้ว +3

    This is happiness 🌸💖
    Live in the moment ✨

  • @johnbritto5323
    @johnbritto5323 4 ปีที่แล้ว +3

    Sunny Wayn's happiness so relatable❤️

  • @arjunaju2350
    @arjunaju2350 4 ปีที่แล้ว +4

    It called happy ness💕💘💘💘good program loved it🥰

  • @abdulbasithp1153
    @abdulbasithp1153 4 ปีที่แล้ว +4

    She is a good listener ❤️

  • @ansarulhaquemk2180
    @ansarulhaquemk2180 3 ปีที่แล้ว +7

    Living without control.. That's happiness

  • @hyshammhd4325
    @hyshammhd4325 4 ปีที่แล้ว +10

    Calmed interview 😊

  • @jackjill6594
    @jackjill6594 3 ปีที่แล้ว +1

    അദ്ദേഹം പറഞ്ഞത് പോലെ നമ്മളെ മനസ്സിലാക്കുക, നമ്മുടെ കുറവുകളെ മനസ്സിലാക്കുക എന്നിട്ട് മുന്നോട്ട് പോവുക, അത്രേ ഉള്ളു കാര്യം.... ചെറിയ ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്തുക, വലിയ കാർ ഉണ്ടെങ്കിലേ ഹാപ്പി ആവാൻ പറ്റുള്ളൂ, വലിയ ഫോൺ ഉണ്ടെങ്കിലേ ഹാപ്പി ആയിരിക്കാൻ പറ്റുള്ളൂ എന്നൊന്നും ഇല്ല... be happy and just move on
    ..... ♥️

  • @aswinms-xz
    @aswinms-xz ปีที่แล้ว +1

    Anyone watching with a broken heart?
    Just enjoy the movement....❤

  • @fotokapture
    @fotokapture 4 ปีที่แล้ว +103

    *ഇതിനും dislike അടിക്കുന്നവരുടെ മനസു നിറയെ എന്തായിരിക്കും*

    • @neethusivan7799
      @neethusivan7799 4 ปีที่แล้ว +1

      Sathyam

    • @sumayyahyder7889
      @sumayyahyder7889 4 ปีที่แล้ว

      Dirt😬😬😬😬😬

    • @hotstar5704
      @hotstar5704 4 ปีที่แล้ว +10

      Maybe it makes them happy...........let it be

    • @vinuthambran
      @vinuthambran 3 ปีที่แล้ว +1

      മാനസിക നില തകരാറ് ഉളളവർ ആയിരിക്കും😂

    • @jimshadkolappuram7056
      @jimshadkolappuram7056 3 ปีที่แล้ว +5

      അതായിരിക്കും അവരുടെ happiness leave it.........!!!

  • @aryamurali9922
    @aryamurali9922 4 ปีที่แล้ว +18

    Uma preman ma'am ❤️

  • @ikleelk
    @ikleelk 4 ปีที่แล้ว +2

    The reason why this show is so inspiring is only because the anchor is a very good listener than a questioner. She gets to the heart of the point everytime. wonderful mashup i have seen

  • @MACETEC0014
    @MACETEC0014 3 ปีที่แล้ว +2

    നമുക്ക് വേണ്ടപ്പെട്ടവർ നമ്മോടൊപ്പം ഈ നിമിഷം ഉണ്ട് എന്നതിനേക്കാൾ എന്ത് സന്തോഷം ആണു വലുതായുള്ളത്.🙏🙏🙏

  • @tothefullest6456
    @tothefullest6456 4 ปีที่แล้ว +8

    Everything will be okay in the end. If it's not okay,then it's not the end😍😍