ഒരു പുതിയ ഗായകൻറെ ശബ്ദം സ്‌ക്രീനിൽ വരണമെങ്കിൽ ഒരുപാട്പേര് OK പറയണം| രവിശങ്കർ | Ravishankar Part - 2

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • #devotionalsongs #carnaticmusic #malayalamfilmsongs തിരുവനന്തപുരം കോട്ടൺഹിൽ ഈശ്വരവിലാസം റോഡ് ഭാരതി വിലാസിൽ ശ്രീ.രാമചന്ദ്രൻ നായരുടെയും ശ്രീമതി.ഹംസിനിയുടെയും മകനായി രവിശങ്കർ ജനിച്ചു. രവിശങ്കർ എന്ന ഗായകനെ രൂപപ്പെടുത്തിയെടുക്കുന്നതിൽ സംഗീതസാന്ദ്രമായ കുടുംബാന്തരീക്ഷം വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് നല്ലൊരു ഗായകനായും സംഗീത സംവിധായകനായും വ്യക്തിമുദ്ര പതിപ്പിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. സഹധർമിണിയും കുടുംബവും നൽകുന്ന പ്രോത്സാഹനവും പിന്തുണയും രവിശങ്കറിന് തന്റെ കലാപ്രവർത്തനങ്ങൾ അനുസ്യുതം മുന്നോട്ടു കൊണ്ടുപോവുന്നതിനു പ്രചോദനമാകുന്നു. ആ ഗായകപ്രതിഭയുടെ സംഗീത യാത്രയിലൂടെ.
    Ravishankar a talented singer and music composer. Son of Sri.Ramachandran Nair and Srimathi.Hamsini. The musical atmosphere of his family and support of his better-half helping Ravishankar to develop his musical career.

ความคิดเห็น •