ചെറിയ ചെടിയിലും പൂക്കൾ നിറയാൻ എളുപ്പവഴികൾ Adenium Plant Care Tips

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น •

  • @chandranadhan
    @chandranadhan 11 หลายเดือนก่อน +6

    ശരിയായി വിശദീകരണം
    ഇതുവരേ കേട്ടതിൽ നന്ന്
    നന്ദി

  • @aryasugunan4847
    @aryasugunan4847 ปีที่แล้ว +2

    Adennium leaf nallathupola undu flower vannattella flowingne enthe cheyanum

  • @sheikhaskitchen888
    @sheikhaskitchen888 11 หลายเดือนก่อน +1

    നിങ്ങൾ പറഞ്ഞെന്ന് നന്ദി നമസ്കാരം

  • @indiraindira3839
    @indiraindira3839 ปีที่แล้ว +3

    Chakiri edarudhe pls

  • @gardentimezzz1146
    @gardentimezzz1146 2 ปีที่แล้ว +2

    Good information 👍👍

  • @jayakumars107
    @jayakumars107 2 ปีที่แล้ว +2

    Good video 👍👍

  • @jogyk802
    @jogyk802 2 ปีที่แล้ว +5

    Coco chips not good because moisture not required for Adeniums, but for orchids yes required. Also if you keep it in open sun light and full rain’s nothing will happen as you trained them and apply fungicide periodically should be fine. Also remove the old medium completely while repotting to see the plant growing as a new healthy plant. Overall your video is very informative and helpful. Keep going 🙏

  • @sunithak7087
    @sunithak7087 ปีที่แล้ว +2

    Good information 👌👌❤️❤️

  • @sreedevi9064
    @sreedevi9064 2 ปีที่แล้ว

    Fangisidente peruparayamo

  • @josyav1213
    @josyav1213 2 ปีที่แล้ว

    Is there any plan to have branch es in the plant?

  • @juvairiasn3498
    @juvairiasn3498 2 ปีที่แล้ว +1

    NPK 19:19:19 ittukodukkaamo Eppozhaanu kodukkendathu chedi ethramaasam aakumpol muthal kodukkam 6 maassam aaya chediyaanu repot cheytha chedikku eppozhaanu valam nalkendathu

  • @GeorgeT.G.
    @GeorgeT.G. 10 หลายเดือนก่อน +1

    അഡീനിയം വിത്തുകൾ ഒരുമിച്ചു മുളച്ചു കഴിഞ്ഞാൽ എപ്പോളാണ് മാറ്റി നടേണ്ടത്? ഈ ചെടിക്ക് എന്തൊക്കെ വളമാണ് ഇടേണ്ടത്? please reply

  • @SaravanaKumar-zr6wy
    @SaravanaKumar-zr6wy 2 ปีที่แล้ว

    E chedikalkittumo

  • @sasinathts2105
    @sasinathts2105 2 ปีที่แล้ว +60

    ചകിരി (തൊണ്ട്) സുരക്ഷിതമാണെന്ന് തോന്നുന്നില്ല. അത് കൂടുതൽ വെള്ളം പിടിച്ചു നിർത്തും. വെള്ളം അധികമായാൽ കാഡക്സ് അഴുകിപ്പോകാനുള്ള സാദ്ധ്യത കൂട്ടും.

    • @radhadevadas4517
      @radhadevadas4517 ปีที่แล้ว

      0

    • @jayasreepn4627
      @jayasreepn4627 ปีที่แล้ว +1

      Exactly

    • @TheultimateGardnerJK
      @TheultimateGardnerJK 8 หลายเดือนก่อน +1

      ഒരിക്കലും ഇല്ല, veenalkaalathu ഏറ്റവും നല്ലത് ഇങ്ങനെ ചെയ്യുന്നതാണ്

  • @MuhammedMuhammed-i9i
    @MuhammedMuhammed-i9i ปีที่แล้ว

    ഏത് സമയത്ത് ആണ് പോർട്ട്‌ ചെയേണ്ടത്

  • @sreelekhasajeev7249
    @sreelekhasajeev7249 8 หลายเดือนก่อน +2

    വെയിൽ കിട്ടുന്നുണ്ടെങ്കിൽ തൊണ്ടിട്ടാൽ ഒരു വിഷയവും ഇല്ല എല്ലാ ദിവസവും നനയ്ക്കേണ്ട ആവശ്യവും ഇല്ല. തൊണ്ടോ ചകിരി യോ ഇട്ടാണ് ഞാൻ നടാറ് ഇതേവരെ ഒന്നും ചീത്തയായിട്ടില്ല. 20 വർഷമായ അഡീനിയാ വരെയുണ്ട്

  • @sajithanp9812
    @sajithanp9812 หลายเดือนก่อน

    ഉണങ്ങിയ മരം വേഗം chithal പിടിക്കുകയും, ദ്രവിച്ചു പോവുകയും ചെയ്യില്ലേ ?

  • @mayaktp8477
    @mayaktp8477 ปีที่แล้ว +2

    അഡീനിയത്തിൻ്റെ ഒരു ചെടി മാത്രമേ എനിക്കുള്ളൂ.അതാകട്ടെ കമ്പ് മുറിച്ച് നട്ട് ഉണ്ടായ ചെടിയാണ്. പൂക്കൾ ഉണ്ടാവാറുണ്ട്.ശാഖകൾ ഇല്ല, പിന്നെ എത്ര വലുപ്പം വച്ചാലാണ് അടിഭാഗം തടിച്ചു വരുന്നത്
    ഒന്ന് പറഞ്ഞ് തരുമോ

    • @DevusCreations
      @DevusCreations ปีที่แล้ว +1

      കമ്പു നട്ടാൽ കൊടക്സ് ഉണ്ടാവില്ല വിത്ത് മുളച്ചു ഉണ്ടാവുന്ന ചെടികൾ അടി ഭാഗം ബാൽബു പോലെ വരൂ

  • @mohamedckp
    @mohamedckp 2 ปีที่แล้ว +10

    ചകിരി ചോറും ചകിരിപീസും നല്ലതല്ല. മണൽ+ മണ്ണ് (കമ്പോസ്റ്റ് +ചാണക പൊടി +വേപ്പിൻ പിണ്ണാക്ക് +എല്ലുപൊടി) സമം ഉചിതം. കാടെ ക്സിലും ഇലയിലും കൊള്ളാതെ അല്പം വെള്ളം സാഫ് ചേർത്ത് സ്പ്രേ ചെയ്യാം. എന്റെ രീതി

    • @razikahamed5370
      @razikahamed5370 2 ปีที่แล้ว

      പൂക്കൾ വിരിയുംമുംബെ കൊഴിഞ്ഞുപോകുന്നു

    • @najimparayattu8629
      @najimparayattu8629 ปีที่แล้ว

      @@razikahamed5370 athe anikum angane thanneyaanu

  • @NaseemaKp-gb5vz
    @NaseemaKp-gb5vz 7 หลายเดือนก่อน +1

    😊😊😊😊😊😊😊😊😊😊

  • @shaheemaimthiaz4008
    @shaheemaimthiaz4008 2 ปีที่แล้ว +9

    ഈർപ്പം വേണ്ടാത്ത ഒരു പ്ലാൻ്റ് ആണ് അഡീനിയം എൻറെടുത് വർഷങ്ങളായുള്ള അഡീനിയം ഉണ്ട് ചകിരി തീരെ വേണ്ട മരുഭൂമിയിലെ റോസ് എന്നാണ് അറിയപ്പെടുന്നത് തന്നെ തെറ്റായി ഇങ്ങനെ പറഞാൽ engane like തരും

    • @indiraindira3839
      @indiraindira3839 2 ปีที่แล้ว

      Aadhuriyam chedipole chagiri vekkarudje cheeghupokum 15year aaya chedi ude

  • @dhgarden
    @dhgarden 2 ปีที่แล้ว +1

    Good information

  • @GeorgeT.G.
    @GeorgeT.G. 10 หลายเดือนก่อน

    please reply

  • @devimenon3830
    @devimenon3830 2 ปีที่แล้ว

    I was waiting for this video. Nice👍👍👍👍

  • @subijinisubramanian4731
    @subijinisubramanian4731 2 ปีที่แล้ว

    Flowers pettanu kozinu pogunnu. Remedy please 🙏🏻

  • @gloriadavis2599
    @gloriadavis2599 2 ปีที่แล้ว +2

    Adenium sale indo?

  • @SujinaA-d7g
    @SujinaA-d7g 4 หลายเดือนก่อน +1

    മൊട്ടുകൾ കറിഞ്ഞു പോകുന്നു എന്തുകൊണ്ട്

  • @josenepolian6144
    @josenepolian6144 ปีที่แล้ว

    Good

  • @reenadasharidas1984
    @reenadasharidas1984 ปีที่แล้ว

    വലുതായാൽ ഈ ചെടിക്കു എന്തൊക്കെ വളം കൊടുക്കണം

  • @aliceyohannan3215
    @aliceyohannan3215 2 ปีที่แล้ว +9

    പൂവ് വരുന്നതെല്ലാം വിരിയും മുമ്പേ കൊഴിഞ്ഞു പോകുന്നതെന്താ.

    • @manjukalyani6908
      @manjukalyani6908 2 ปีที่แล้ว

      Enikum und ee problem

    • @sajik.s4949
      @sajik.s4949 2 ปีที่แล้ว +1

      Water kurakkuka saf spray cheyuka

    • @razikahamed5370
      @razikahamed5370 2 ปีที่แล้ว

      എനിക്കും ഇതേ പ്രശ്നം ഉണ്ട്

  • @sakunthalajr7413
    @sakunthalajr7413 ปีที่แล้ว +1

    😅

  • @jalajamp6697
    @jalajamp6697 2 ปีที่แล้ว

    Hi

  • @djgardens2022
    @djgardens2022 2 ปีที่แล้ว +2

    Good information