കാലു മാറി സോണിയ; പെട്ടു എന്നായപ്പോൾ ജയസൂര്യ കയറിപ്പിടിച്ചില്ല എന്നാക്കി | Jayasurya | Soniya Malhar

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • #soniyamalhar #jayasurya #hemacommitteereport

ความคิดเห็น • 423

  • @ss-rq3nr
    @ss-rq3nr 17 วันที่ผ่านมา +334

    ഇവരൊക്കെ കാരണം ആര് സത്യം പറഞ്ഞാലും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയായി

    • @ajmt21884
      @ajmt21884 17 วันที่ผ่านมา

      അങ്ങനെ വരുത്തി തീർക്കാൻ വേണ്ടി അമ്മ ഇറക്കിയത് ആണ് ഇവളെ . ആരോപങ്ങൾ എല്ലാം ഇതുപോലെ ആണ് എന്ന് പറഞ് ന്യായികരിക്കാൻ . നടി ആക്രമിക്ക പെട്ട കേസിൽ വരെ ഇവൾ ദിലീപിന്റെ കൂടെ ആണ് .

    • @robinjoseph4445
      @robinjoseph4445 17 วันที่ผ่านมา +9

      സമ്മതപ്രകാരം സെക്സിൽ ഏർപ്പെട്ട് ,അവസാനം വയസ്സ് കൂടി വെടിയും പുകയും കഴിഞ്ഞപ്പോൾ ഈ ആരോപണങ്ങൾ പറഞ്ഞ് വരുന്ന നടികളൂടെ ക്ലിപ്പ് ഉണ്ടെങ്കിൽ ഈ നടന്മാർ പുറത്ത് വിടണം

    • @sheejasaro
      @sheejasaro 17 วันที่ผ่านมา

      @@ss-rq3nr 😂😂

    • @KaalanHm
      @KaalanHm 17 วันที่ผ่านมา +5

      എനിക്ക് ദുരൂഹത തോന്നുന്നു
      ഇവരെ മനപ്പൂർവം ഇങ്ങനെ പറയാൻ ആരൊ ഇറക്കിയതാണോ ????😮
      കാരണം ഹേമ റിപ്പോർട് ഇപ്പളും പുറത്തുവിട്ടിട്ടില്ല
      അത് പുറത്തു വന്നാൽ പല വമ്പൻ നടന്മാർ കുടുങ്ങും
      അതിനാൽ ഇങ്ങനെ ഒരു സംഭവം ഇറക്കിയാൽ ഒറിജിനൽ ഏതാ fake ഏതാ എന്ന് ജനങ്ങൾക്കിടയിൽ കൺഫ്യൂഷൻ ഉണ്ടാക്കാൻ ആണോ ???????????എന്ന് സംശയിക്കുന്നു

    • @nanman6661
      @nanman6661 17 วันที่ผ่านมา

      True

  • @angrygrl4446
    @angrygrl4446 17 วันที่ผ่านมา +187

    ലെ ജയസൂര്യ.. 🎶🎶 എനിക്കും ഒരു നാവുണ്ടെങ്കിൽ എന്ത് ഞാൻ വിളിക്കും ഈ സ്ത്രീയെ എന്ത് ഞാൻ വിളിക്കും 🎶🎶😂😂

    • @rohinirohini5169
      @rohinirohini5169 17 วันที่ผ่านมา +6

      😂😂

    • @Nihas-mo6vm
      @Nihas-mo6vm 17 วันที่ผ่านมา +4

      😂😂😂😂😂

    • @user-bl5ly7zd5n
      @user-bl5ly7zd5n 17 วันที่ผ่านมา +2

      😅😅😅😅😅

    • @sreelakshmivnair7028
      @sreelakshmivnair7028 17 วันที่ผ่านมา +5

      Ivalu maare oke entha cheyendathu kashtam,

    • @Fervees
      @Fervees 17 วันที่ผ่านมา +2

      വെടിച്ചി 😂😂😂

  • @thefanofhighflyers5173
    @thefanofhighflyers5173 17 วันที่ผ่านมา +129

    ഇതിനിടയിൽ ആരും മുല്ലപെരിയാർ മറക്കണ്ട....

    • @beenamathew8275
      @beenamathew8275 17 วันที่ผ่านมา +3

      Onu po😂

    • @ajithakumari4127
      @ajithakumari4127 17 วันที่ผ่านมา +5

      Athu Potumppol Yellaavarum Oorkkim Athrathanne😢

    • @VishnuPrakash-fi3un
      @VishnuPrakash-fi3un 17 วันที่ผ่านมา +1

      🙂 nee besamikanda🙂​@@ajithakumari4127

    • @nadiraabduloffar455
      @nadiraabduloffar455 17 วันที่ผ่านมา +3

      Pudiya news kittiyappol wayanadine ellum ellrum marunnu enn thonnu allekilum angne thnnneee😢

    • @aryaa6995
      @aryaa6995 17 วันที่ผ่านมา +4

      ഇനി അടുത്ത മഴ വരണം. ഈ ന്യൂസാണ് ഇപ്പോ എല്ലാ മാധ്യമങ്ങളുടെയും അന്നം

  • @muhammadshafeeq32
    @muhammadshafeeq32 17 วันที่ผ่านมา +144

    ഈ സ്ത്രീ ക്കെതിരെ കേസ് എടുക്കണം

    • @bindusaji2188
      @bindusaji2188 17 วันที่ผ่านมา +2

      Right

    • @beenamathew8275
      @beenamathew8275 17 วันที่ผ่านมา +6

      100 correct

    • @ansh1147
      @ansh1147 17 วันที่ผ่านมา +3

      Of course he paid her 😂😂

  • @AgLoNimA
    @AgLoNimA 17 วันที่ผ่านมา +19

    ഇത് പ്രിത്വി പറഞ്ഞ പോലെ പരാതി തെറ്റ് എന്ന് തെളിഞ്ഞാൽ അവർക്കു എതിരെയും കേസെടുക്കണം. ആരോപണങ്ങൾ ഉന്നയിക്കുന്നവർ വ്യക്തമായി പറയണം

  • @shainipradeep7991
    @shainipradeep7991 17 วันที่ผ่านมา +91

    യുവതി all nalla പ്രായമുണ്ട് above 55.udayippu

    • @ansh1147
      @ansh1147 17 วันที่ผ่านมา

      He paid bro😂

    • @renjupadma
      @renjupadma 17 วันที่ผ่านมา

      ​@@ansh1147ബോധം ഇല്ലാവർക് ഇങ്ങനെ തോന്നും

    • @thalasseryskitchen7612
      @thalasseryskitchen7612 16 วันที่ผ่านมา

      Yes nalla prayamund

  • @shiyasabdulla7304
    @shiyasabdulla7304 17 วันที่ผ่านมา +54

    നല്ല പൈസ കിട്ടി തുടങ്ങി 😃.. ഇനിയും ഒരുപാട് പേര് ഇത് പോലെ മാറും

    • @nimmyannjoy3379
      @nimmyannjoy3379 17 วันที่ผ่านมา +3

      May be athavum avarude udhesam

    • @nishasourav-iw7lt
      @nishasourav-iw7lt 17 วันที่ผ่านมา

      സത്യം🙏

    • @sidharthav3852
      @sidharthav3852 17 วันที่ผ่านมา

      ​​അതൊന്നും അല്ല സിസ് ഈ നടിയുടെ fb ഒന്നു നോക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. ഈ നടി fb ലു ഏറ്റവും കൂടുതൽ പ്രമോഷൻ കൊടുത്തത് ജയസൂര്യക് ആണ്.ഇതു പോലെ കുറെ fake കേസ് വരുമ്പോ യഥാർത്ഥ ഇരകൾക്ക് നീതി കിട്ടേണ്ട സാഹചര്യം പോലും ഇവർ ഇല്ലാതാക്കുക ആണ് ചെയ്യുന്നത് ​@@nimmyannjoy3379

  • @ponnambal3693
    @ponnambal3693 17 วันที่ผ่านมา +269

    ഇവരുടെ കരണക്കുറ്റി നോക്കി ഒന്ന് കൊടുക്കണം ജയസൂര്യയുടെ കയ്യിൽ നിന്ന് എത്ര മേടിച്ചു

    • @vr07744
      @vr07744 17 วันที่ผ่านมา +12

      Dey ivar jayasurya nnu paranjitu ila.... Bathroom il poyi vanapo oral kayari pidichu nna paranju ulu bt matte minnu paranjatu kettapo elavarum paranju jayasurya anu nnu

    • @KichuBasil07
      @KichuBasil07 17 วันที่ผ่านมา

      ​@@vr07744മിന്നു പറഞ്ഞത് കേട്ടപ്പോൾ അല്ല ജയസൂര്യ ആണെന്ന് എല്ലാരും പറഞ്ഞത്. ഇവരുടെ ആദ്യത്തെ ദിവസത്തെ ആരോപണം മുഴുവൻ കേട്ടാൽ എല്ലാർക്കും കൃത്യമായി മനസ്സിലാവും ഇവർ ജയസൂര്യയെ കുറിച്ചാണ് പറഞ്ഞത് എന്ന്. അതിന് ശേഷം രണ്ടാമത്തെ ദിവസം ആണ് മിന്നു ജയസൂര്യയെ കുറിച്ച് പറയുന്നത്. സോണിയ മൽഹാർ ന്റെ ഫേസ്ബുക്ക് ഒന്ന് കൃത്യമായി നോക്കിയാൽ തന്നെ അത് വ്യക്തമാകും.

    • @Human2506
      @Human2506 17 วันที่ผ่านมา

      ​@@vr07744njayeekarikkathu evare..evaru parayathe paranja karyama, oru channelil jayasoorya aanonu reporter direct chothichu pulli allayirunekil appole allanu parayamayirunnu..so pullikari fake aanu manasilakan vere oru karyom venda

    • @thfqas1
      @thfqas1 17 วันที่ผ่านมา +11

      @@vr07744 matte minu aalathra vedippalla.

    • @vr07744
      @vr07744 17 วันที่ผ่านมา

      @@thfqas1 may be Or may be not bt evidence ilata kalatolam nammuku orale kuttapedutan pattila

  • @melv844
    @melv844 17 วันที่ผ่านมา +43

    ഇവർ ഫുൾ ഉടയിപ്.. 2019 വരെ ജയസൂര്യ ഇവരുടെ ബ്ലൈൻഡ് ഫൗണ്ടേഷൻ നു ഉദ്ഘാടകൻ ആരുന്നു. പിന്നീട് ഒരു തവണ പോലും വന്നില്ല. So പിന്നീട് എന്തോ പ്രേഷ്‌നമുണ്ടായി.
    ന്യൂസ്18 ന് ജയസൂര്യ ആണോ എന്ന് ചോദിച്ചു, അവർ അല്ല എന്നോ ആണ് എന്നും പറഞ്ഞില്ല. അവൻ അല്ലങ്കിൽ അല്ല എന്ന് പറയവല്ലോ.
    Something fishy.
    ഇവർ ഫുൾ ഉടയിപ്പ് ആണ്...എന്തോ ഡീൽ നടത്തിയിട്ടുണ്ട്, അല്ലെങ്കിൽ ഫയൽ ഉടായിപ്പ്..

  • @Innaaone
    @Innaaone 17 วันที่ผ่านมา +43

    അവസരം കിട്ടാത്ത ആളുകൾ ഇതൊരു അവസര മാക്കുന്നുണ്ടോ എന്നൊരു തോന്നൽ

    • @ansh1147
      @ansh1147 17 วันที่ผ่านมา +1

      Ath seri body koduthitt avasaram koduthillel athum thattipp thanne😂😂..

    • @azar_hadhi007
      @azar_hadhi007 17 วันที่ผ่านมา

      ക്യാഷ് വേണം... അയ്നാണ് 😂😂😂💞

    • @Innaaone
      @Innaaone 17 วันที่ผ่านมา

      @@azar_hadhi007 ഇന്നാലും തൊലി ക്കട്ടി ഭയങ്കരാണ് ലെ

  • @robinjoseph4445
    @robinjoseph4445 17 วันที่ผ่านมา +15

    സമ്മതപ്രകാരം സെക്സിൽ ഏർപ്പെട്ട് ,അവസാനം വയസ്സ് കൂടി വെടിയും പുകയും കഴിഞ്ഞപ്പോൾ ഈ ആരോപണങ്ങൾ പറഞ്ഞ് വരുന്ന നടികളൂടെ ക്ലിപ്പ് ഉണ്ടെങ്കിൽ ഈ നടന്മാർ പുറത്ത് വിടണം

  • @user-ly6uz3yk8p
    @user-ly6uz3yk8p 17 วันที่ผ่านมา +15

    സ്ത്രീകൾക്ക് ഒന്നടങ്കം. നാണക്കേട് dakkunna🥰വകകൾ

  • @galaxymobiledubai
    @galaxymobiledubai 17 วันที่ผ่านมา +22

    പണം മുഖ്യം ബിഗിലേ😂😂😂😂

  • @Jozephson
    @Jozephson 17 วันที่ผ่านมา +38

    ഇവർ ജയസൂര്യയുടെ പേര് പറഞ്ഞിട്ടില്ല.. പക്ഷേ വേറെ രണ്ട് പെർ ജയസൂര്യയുടെ പേര് പറഞ്ഞ സ്ഥിതിക്ക് കേസ് വരം.

    • @renjidreams6768
      @renjidreams6768 16 วันที่ผ่านมา

      ഇവര് തന്നെയാ കേസ് കൊടുത്തേ പിന്നെ മിന്നു muneer എന്നാ സ്ത്രീയും.... ഇപ്പോ വീണ്ടും ജയസൂര്യ ടെ പേരിൽ ഇന്ന് അവർ കേസ് കൊടുത്തു... Full doubt ആണ്

  • @RatheeshVasu1989
    @RatheeshVasu1989 17 วันที่ผ่านมา +8

    സംഭവം നടന്നതിന് ശേഷം വർഷങ്ങൾ കഴിഞ്ഞ് ഒരുമിച്ചുള്ള Pic കുറേ വന്നു അതാ 😀

  • @jamesdaniel8206
    @jamesdaniel8206 17 วันที่ผ่านมา +9

    ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഈ സ്ത്രീയെ ചോദ്യം ചെയ്യണം സത്യാവസ്ഥ പുറത്ത് കൊണ്ടു വരണം
    ഇവരെ കെട്ടിപിടിച്ചൊ? അതൊ ഇവർ കെട്ടിപ്പിടിച്ചൊ? കെട്ടിപ്പിടുത്തം പല രീതിയിൽ ഉണ്ട് - സ്നേഹം കൊണ്ട് ആശ്ളേഷിക്കാറുണ്ട്. കാമം കൊണ്ട് ഉണ്ട് -ചുമ്മാ കെട്ടിപ്പിടിച്ചാൽ കേസ് എടുക്കാൻ പറ്റിയ കുറ്റമാണൊ?
    ഇനി കെട്ടിപ്പിടിച്ചു. അവർക്ക പ ഇഷ്ടപ്പെട്ടില്ല, അയാൾ ഷമ ചോദിച്ചും, കാര്യം കഴിഞ്ഞു. പത്രക്കാരെ വിളിച്ച് ആഘോഷിക്കാൻ പറ്റിയ കാര്യമല്ലിത്

  • @salomypauly3606
    @salomypauly3606 17 วันที่ผ่านมา +20

    ആ ചേച്ചിയ്ക്ക് ഓർമ്മക്കുറവ് ഉണ്ട്. ആ ചേച്ചിയെ കണ്ടാൽ എന്തോ പ്രോബ്ലം ഉണ്ട്.

    • @reny2797
      @reny2797 17 วันที่ผ่านมา +1

      രണ്ടു എണ്ണം കൊടുത്താൽ തീരും ആ പ്രെയാസം

  • @shigulm464
    @shigulm464 17 วันที่ผ่านมา +13

    ഇതൊക്കെ ഇങ്ങനെ വരൂ...

  • @sheejasaro
    @sheejasaro 17 วันที่ผ่านมา +31

    ഇതൊന്നും നടന്ന സംഭവം ആയിരിക്കില്ല.. അത്രേയുള്ളൂ

    • @ansh1147
      @ansh1147 17 วันที่ผ่านมา

      Athe athe😂

    • @sheejasaro
      @sheejasaro 17 วันที่ผ่านมา

      @@ansh1147 😂😂

    • @sheejasaro
      @sheejasaro 17 วันที่ผ่านมา

      @@ansh1147 👍

  • @vigneshp568
    @vigneshp568 17 วันที่ผ่านมา +3

    Bro in her facebook from 2014 to 2020 she posted every movie of jayasurya and she 'all the best ' for that movies and when jayasurya won state awards and she congratulate through post ..

  • @saradadevikp2564
    @saradadevikp2564 17 วันที่ผ่านมา +53

    നട്ടെല്ലിന് പകരം വാഴപ്പിണ്ടി ഉള്ള കൊറേ എണ്ണം ഇറങ്ങിയിണ്ട്....

    • @thomasjoseph5945
      @thomasjoseph5945 17 วันที่ผ่านมา +1

      എല്ലാവരും പറയുന്നത് നുണ തന്നെയാണ്. നടന്നിട്ടുണ്ടെങ്കിൽ അതു സമ്മതത്തോടെ തന്നെയായിരിക്കണം.

    • @abyscaria2575
      @abyscaria2575 17 วันที่ผ่านมา

      sathyam

    • @azar_hadhi007
      @azar_hadhi007 17 วันที่ผ่านมา

      അന്ന് സുഖിച്ചു കിടന്നു കൊടുത്തു ഇന്ന്... അതിനുള്ള ക്യാഷ് കിട്ടാൻ... വേണ്ടിയുള്ള അടവ് ​@@thomasjoseph5945

  • @Sanaa992
    @Sanaa992 17 วันที่ผ่านมา +18

    ഇവരെ ഓക്കേ നുണ പരിശോധന നടത്തിയാൽ കള്ളം ആണോ സത്യം ആണോ എന്ന് മനസിലാകിലെ

  • @anithaharidas7504
    @anithaharidas7504 17 วันที่ผ่านมา +5

    ഞാൻ ചോദിക്കട്ടെ നമ്മളോട് ഒരാൾക്ക് താല്പര്യം വന്നു അതയാൾ തുറന്നു പറഞ്ഞു ആ താല്പര്യം എന്തുമായിക്കോട്ടെ അതയാൾ പറഞ്ഞു എന്നതുകൊണ്ട് അയാൾ മോശക്കാരൻ ആവുമോ?
    നമുക്ക് താല്പര്യം ഇല്ല എന്ന് മറുപടി കൊടുത്തിട്ടും മനപൂർവം അയാൾ നമ്മുടെ ശരീരത്തെ ആക്രമിക്കുന്ന ലെവലിൽ കേറിപിടിച്ചാൽ മാത്രമല്ലെ നമുക്ക് ഒരു വ്യക്തിക്കെതിരെ ആരോപണം ഉന്നയിക്കണ്ടതുള്ളു????

    • @aathmikaarun9020
      @aathmikaarun9020 17 วันที่ผ่านมา

      അതേ.. തല്പരകക്ഷി അല്ല എന്ന് പറഞ്ഞു ഒഴിയുക... അവർ വേറെ തല്പര കക്ഷികളുടെ അടുത്ത് പൊയ്ക്കോളും... ഈ ഫീൽഡിൽ പ്രെത്യകിച്ചും 🤣

  • @vrnair1951
    @vrnair1951 17 วันที่ผ่านมา +4

    ആരാണ് ഇതിന്റെ പിന്നിലെന്ന് കണ്ടെത്തി ശിക്ഷ കൊടുക്കാം

  • @chemistryoflife3274
    @chemistryoflife3274 17 วันที่ผ่านมา +4

    പൈസ,,, പൈസാ കിട്ടി..... അതിനുള്ള പണിയായിരുന്നു

  • @shameera1494
    @shameera1494 17 วันที่ผ่านมา +3

    അതിൻറെ പിന്നിൽ ഡീൽ🎉🎉🎉

  • @weone603
    @weone603 17 วันที่ผ่านมา +6

    ജയസൂര്യ കേസ് കൊടുക്കണം മാന നഷ്ടത്തിന് എതിരെ

  • @sidheeqaboobacker4463
    @sidheeqaboobacker4463 17 วันที่ผ่านมา +12

    കാശ് കിട്ടി. 😂😂 ബാത്ത്റൂം. കഥ രണ്ട് പേർ പറഞ്ഞു 😂😂😂

  • @rajeevcheruvally1207
    @rajeevcheruvally1207 17 วันที่ผ่านมา +25

    ഇപ്പോൾ അങ്ങിനെആയോ.. കാൽ തല്ലിയൊടിച്ച ഗോപാലകൃഷ്ണനോട് വിശാല ഹൃദയനായ ആശാൻ ക്ഷമിച്ചിരിക്കുന്നു.. 😄😄

  • @vikings5858
    @vikings5858 16 วันที่ผ่านมา +1

    Evalkethire case edukkanam

  • @thomasjoseph5945
    @thomasjoseph5945 17 วันที่ผ่านมา +13

    ഈ സിനിമ വെടികൾ പറയുന്ന വ്യഭിചാര കഥകളെല്ലാം ശുദ്ധ നുണയാണ്. നടന്നിട്ടുണ്ടെങ്കിൽ അത് സമ്മതത്തോടെയാകും. വർഷങ്ങൾ കഴിഞ് ഇപ്പോൾ പിണങ്ങിയപ്പോൾ ഓരോന്ന് വിളിച്ചു പറയുന്നു.

  • @Sreejesh4444
    @Sreejesh4444 17 วันที่ผ่านมา +4

    ആരെ വിശ്വസിക്കണം ആരെ വിശ്വസിക്കണ്ട എന്നും ഒരു പിടുത്തവുമില്ല

  • @MANOJKumar-ss9qo
    @MANOJKumar-ss9qo 17 วันที่ผ่านมา +5

    ഏതെങ്കിലും വ്യക്തിക്ക് നേരെ ആരെങ്കിലും ആരോപണം ഉന്നയിച്ചത് കള്ളകഥയാണെന്ന് ഉറപ്പുണ്ടെങ്കിൽ ആരോപണ വിധേയൻ ആരോപണം ഉന്നയിച്ച ആളിന്റെ പേരിൽ ശക്തമായ നിയമ നടപടി സ്വീകരിക്കണം... ഈ ആരോപണങ്ങളിൽ പകുതിയും വ്യാജമാണെന്ന് തെളിയും.. നീ എങ്ങനെയാണ് ഇവർ പറയുന്നത് സത്യമാണെന്ന് ഉറപ്പിച്ചത് അതുകൂടെ പറയുക.. കള്ള കഥ പൊട്ടും എന്നറിഞ്ഞപ്പോൾ മാറ്റിപറഞ്ഞു... ശരിക്കും പീഡനം അനുഭവിച്ചവർ ആരുമറിയാതെ കഴിയുന്നു.. ആരും പീഡിപ്പിക്കാത്തവർ പരാതി പറയുന്നു..ആരോപണ വിധേയന്റ് പണം വാങ്ങി മൊഴി മാറ്റിന്ന് തന്നോട് ആരു പറഞ്ഞു...

  • @Haeylh
    @Haeylh 17 วันที่ผ่านมา +1

    ചേച്ചി എത്ര പെട്ടന്നാ കാലുമാറിയത. ഇനി എല്ലാ നടിമാരും ഇങ്ങനെ തന്നെയായിരിക്കുമോ . തെറ്റ് ചെയ്യാത്തവര് പോലും ഇങ്ങനെയുള്ളവരടെ വാക്ക് കേട്ട് വലയുന്നു

  • @srinath8183
    @srinath8183 17 วันที่ผ่านมา +1

    ദുൽക്ക൪ സൽമാനാണ് എന്നാണ് ആ സ്ത്രീ പറയുന്നത്

  • @SalmaAbid-dp3gs
    @SalmaAbid-dp3gs 17 วันที่ผ่านมา +3

    Soniya മാത്രം അല്ല kalu മാറുന്നത്...reaction video ഇടുന്നവർ കുടെ ആണു....so vayil തോന്നുന്നത് reach nu വേണ്ടി പറയുമ്പോ 2 വട്ടം ങ്കിലും ചിന്തിച്ചിട്ട് പറയുക.....

  • @Hoonigan18
    @Hoonigan18 17 วันที่ผ่านมา +2

    Innale you tube profile Okke channelil parayunnundu..So reach kitan erangi purapettu

  • @User9_294
    @User9_294 17 วันที่ผ่านมา +2

    All these ladies doesnt hav any solid evidence/ witness to prove der allegations 😏😏😏Just attention seekers in d name of ME TOO

  • @VijayRaj-v6x
    @VijayRaj-v6x 17 วันที่ผ่านมา +5

    ടോയ്ലറ്റ് സ്റ്റാർ ജയസൂര്യ 🤣🤣🤣🤣

  • @hari011
    @hari011 17 วันที่ผ่านมา +2

    Ath chechi valla school pillarodu poyinpara😂

  • @littlebuddies953
    @littlebuddies953 17 วันที่ผ่านมา +3

    ചിലപം ബിഷ്ണുപെടുത്തി kannuemme ആർക്കറിയാം

  • @rsankar0831
    @rsankar0831 17 วันที่ผ่านมา +2

    ഒന്നുവലെങ്കിൽ എല്ലാം മുഴുവൻ തുറന്ന് പറയുക അല്ലെങ്കിൽ മിണ്ടാതെ ഇരിക്കുക😐

  • @OnceUponAtimetherelivedaking
    @OnceUponAtimetherelivedaking 17 วันที่ผ่านมา +8

    *ഇവർക്കെതിരെ കേസ് എടുക്കണം എന്നുള്ളവർ*
    ഇവർ കാരണം ശരിക്കും ദുരനുഭവം ഉള്ളവർ പോലും മോശക്കാർ ആവും

    • @ansh1147
      @ansh1147 17 วันที่ผ่านมา

      What if he paid???

    • @dils4301
      @dils4301 17 วันที่ผ่านมา

      What if she is saving him and his family lol

  • @RaseenaRasi-zd2lk
    @RaseenaRasi-zd2lk 17 วันที่ผ่านมา +6

    ഇവർക്ക് എതിരെ കേസ് എടുക്കണം ഇനി ആർക്കും ഇങ്ങനെ പറയാനും മാറ്റിപ്പറയാനും തോന്നരുത്

  • @AnzFrancis
    @AnzFrancis 17 วันที่ผ่านมา

    😂ബ്രോ നല്ല അവതരണം കേൾക്കാൻ സൂപ്പർ അ

  • @Malayali6791
    @Malayali6791 17 วันที่ผ่านมา +2

    ഇത് ഒരു ഗെയിം ആണ് പേര് പറയില്ല നിങ്ങൾ കണ്ടു പിടിക്കണം, ഞാൻ ഒരു ക്ലൂ തരാം,ജനങ്ങൾ കണ്ടു പിടിച്ചു പറഞ്ഞാൽ ഇത് അല്ലല്ലോ 😂😂😂

  • @MunnaYoonus-b3e
    @MunnaYoonus-b3e 17 วันที่ผ่านมา +5

    Lalettan DQ ee perukal aarum paranjilla adhyam vendareethiyil chodhyam cheythal ellaa velichath varum

  • @nissarnissarn8079
    @nissarnissarn8079 17 วันที่ผ่านมา +3

    പൈസ പൈസ സീറോ അക്കൗണ്ട് ബിസിനസ് അക്കൗണ്ട് ആയി മാറും

  • @polachanvarghese9486
    @polachanvarghese9486 17 วันที่ผ่านมา +1

    ഷാജി പാപ്പൻ രക്ഷപെട്ടു

  • @naseerkalanarinaseer5219
    @naseerkalanarinaseer5219 17 วันที่ผ่านมา +2

    Epoyaano നേരം വെളുത്തത്... പറയേണ്ടത് മൊത്തം പറഞ്ഞു പബ്ലിക് aayeram

  • @SureshKumar-jr9gw
    @SureshKumar-jr9gw 17 วันที่ผ่านมา +1

    ചേച്ചിക്ക് കിട്ടാനുള്ളത് കിട്ടി, അത്ര തന്നെ 😅

  • @jinoogk
    @jinoogk 17 วันที่ผ่านมา

    Jayasuryude peruppedanam ennnu agrahikkunnavar ithile ithile..Manorama ki jay !!!

  • @MunnaYoonus-b3e
    @MunnaYoonus-b3e 17 วันที่ผ่านมา +2

    Sonya maickaad ennaakkanam innale vare media kal Jayasuriya alle ennu chodhichappole ee akka alla ennu paranjilla

  • @RaseenaRasi-zd2lk
    @RaseenaRasi-zd2lk 17 วันที่ผ่านมา +2

    ഇവരെയൊന്നും വെറുതെ വിടരുത്

  • @shiyasmcc5885
    @shiyasmcc5885 17 วันที่ผ่านมา +1

    അന്വേഷണത്തിന് ED കൂടി വേണ്ടി വരും ഇനി കോടികളുടെ സെറ്റിൽമെൻ്റിൻ്റെ നാളുകൾ. Seems linke a new business model developed in Malayalam film industry. നാല് കഥകളുമായി വരുന്നു കോടികളുമായി പോവുന്നു.

  • @reynoldskjoseph4
    @reynoldskjoseph4 17 วันที่ผ่านมา +2

    എന്തോ ഡീൽ നടന്നിട്ടുണ്ട്

  • @Saji-dv9rd
    @Saji-dv9rd 17 วันที่ผ่านมา +3

    ഒന്നുകിൽ ഇവൾ ജയസൂര്യയോടുള്ള എന്തോ വ്യക്തിവൈരാഗ്യം തീർക്കാൻ വേണ്ടി പീഡിപ്പിച്ചു എന്ന് കള്ളം പറഞ്ഞതാവും. ജയസൂര്യ തിരിച്ച് കേസ് കൊടുക്കും എന്ന് പറഞ്ഞപ്പോൾ പേടിച്ചു.
    അല്ലെങ്കിൽ ജയസൂര്യയുടെ അടുത്തുനിന്ന് ക്യാഷ് കിട്ടിയിട്ടുണ്ടാകും. ഇവളുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെൻറ് ഒന്ന് എടുത്തു നോക്കിയാൽ മതി.
    എന്തായാലും ഇവൾ നല്ല ഉടായിപ്പ് ആണ്

  • @ambikaj4765
    @ambikaj4765 17 วันที่ผ่านมา +1

    ബ്രദർ ഇത് തന്നെ വേറെ ഒരു നടിയും same പോലെ പറഞ്ഞിട്ടുണ്ട് അപ്പോൾ അത് അവര് ആരെങ്കിലും പറഞ്ഞുകൊടുത്തു പറയിപ്പിച്ചതായിരിക്കുമോ ?

  • @premeelabalan728
    @premeelabalan728 17 วันที่ผ่านมา +1

    Payment കിട്ടികാണും

  • @thanks5729
    @thanks5729 17 วันที่ผ่านมา +1

    avante bhaarya vaaleduthu kaanum. contact cheithitundaavum

  • @fameelafami2975
    @fameelafami2975 17 วันที่ผ่านมา +2

    ഇവർ അല്ലല്ലോ ജയസൂര്യയെ പറഞതു -- വേറെ ഉള്ളവർ അല്ലെ ജയസൂര്യ എന്ന പേർ muzuvannayaum ആയതു -- ഇവർ പേർ പരാജ്‌ഞിട്ടില്ല

  • @consolemalayali
    @consolemalayali 17 วันที่ผ่านมา +2

    എനിക്ക് തോന്നുന്നത് ഇവർ ഒകെ ഒരു പ്ലാൻ ന്റെ ഭാഗം ആണ്.. ഈ റിപ്പോർട്ട്‌ ന്റെ ക്രീഡിബിലിറ്റി നഷ്ടപ്പെടുത്താൻ

  • @RENUKUNJUMON
    @RENUKUNJUMON 17 วันที่ผ่านมา +1

    She received 1CR

  • @SreekalaNv
    @SreekalaNv 17 วันที่ผ่านมา +21

    ജയസൂര്യ തന്നെയാണ് 😂😂😂വേറെ പെണ്ണ് പരാതി പറഞ്ഞിട്ടുണ്ട്. ജയസൂര്യ ഈ പെണ്ണിന് പൈസ കൊടുത്തു. മറ്റേ പെണ്ണിന് കൊടുത്തോ ആവോ

    • @veenaveena4295
      @veenaveena4295 17 วันที่ผ่านมา +1

      മിനുവിന് പൈസ കൊടുത്താലും വാങ്ങാൻ പോകില്ല . അവർ കൃത്യമായി പേരു വെളിപ്പെടുത്തി സംസാരിക്കുന്നുണ്ട്.

    • @lechulechu373
      @lechulechu373 17 วันที่ผ่านมา +1

      വേറെ ഒരു സ്ത്രീ അവർ ഇതുപ്പോലെ അല്ല നല്ല സ്ട്രോങ്ങ്‌ ആയിട്ട് ആണ് നിൽക്കുന്നത്. അതിൽ നിന്ന് മുങ്ങാൻ ജയസൂര്യക്ക് പറ്റുമെന്ന് തോന്നുന്നില്ല

    • @muhammedajmal2546
      @muhammedajmal2546 17 วันที่ผ่านมา

      ​@@lechulechu373case Edkkatte Appozhalle Sathyam Manassilavooo

    • @ronaldoboy7
      @ronaldoboy7 17 วันที่ผ่านมา

      ​@@veenaveena4295ആരാ അവള് എന്ന് അറിയുമോ നല്ല ഒന്നാന്തരം വെടി ആ അവളെ ഒരു വീഡിയോ ക്ലിപ്പ് യു ട്യൂബ് യിൽ ഉണ്ട്

  • @littlebuddies953
    @littlebuddies953 17 วันที่ผ่านมา +1

    വിത്വായ അതു തന്നെ കുട്ടികൾ ഉണ്ടെ അപ്പം b8shnipeduthi കണ്ണുമ്മേ

  • @user-np9fs9hr1w
    @user-np9fs9hr1w 17 วันที่ผ่านมา +1

    പൈസ കിട്ടി 🤣🤣🤣🤣

  • @salyjose8595
    @salyjose8595 16 วันที่ผ่านมา

    All these accused men should live even a better family life and walk.in front of these females with a wider chest .Please don't stay in shame or pain.come out with a better courage .
    Be encouraged. God bless

  • @nityanmiyapadavu6646
    @nityanmiyapadavu6646 17 วันที่ผ่านมา +3

    Then why the hell did she come and report this???

    • @dils4301
      @dils4301 17 วันที่ผ่านมา

      Aveshathilu paranj poyi

  • @Asha-lt4xe
    @Asha-lt4xe 17 วันที่ผ่านมา +1

    News reader chodhecherunu jaysurya anno ennu appol refuse chaidhellalo. Chechi k appol pulle nerathe sorry paranjath alle pene enetheannu media yodu parayan vannathu....kashtam

  • @NishakDiya
    @NishakDiya 17 วันที่ผ่านมา +1

    മീനു മുനീർ എന്ന് പറയുന്ന പെണ്ണല്ലേ ജയസൂര്യ കെട്ടിപ്പിടിച്ചു എന്ന് എടുത്തു പറഞ്ഞല്ലോ ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമ യിൽ വെച്ച്

  • @nazeerka9185
    @nazeerka9185 17 วันที่ผ่านมา +1

    വിശാലമനസ്കനായ ആശാൻ ക്ഷമിച്ചിരിക്കുന്നു

  • @Jss393
    @Jss393 17 วันที่ผ่านมา

    offer kitti കാണും

  • @shahinshashayu3291
    @shahinshashayu3291 17 วันที่ผ่านมา

    Khaizeeee❤

  • @AnithaAnitha-ui5ko
    @AnithaAnitha-ui5ko 17 วันที่ผ่านมา +1

    ഇവളെന്തിനാ പിന്നെ. പരാതി പറഞ്ഞത്.

  • @lino4767
    @lino4767 13 วันที่ผ่านมา

    Chechiude account onnu check cheyendivarum

  • @prasadmr8180
    @prasadmr8180 16 วันที่ผ่านมา

    ഒന്നും പറയാനില്ല😂😂

  • @vvstrolls
    @vvstrolls 17 วันที่ผ่านมา +1

    ജയസൂര്യ ക്ക് എതിരെ വേറെ ഒരു നടിയും പറഞ്ഞിട്ടുണ്ടല്ലോ...

  • @RaseenaRasi-zd2lk
    @RaseenaRasi-zd2lk 17 วันที่ผ่านมา +1

    അല്ലാതെ അവർക്ക് ഫാമിലി ഇപ്പൊ പെട്ടെന്ന് ഉണ്ടായതല്ലലോ

  • @user-nk5md6ow1z
    @user-nk5md6ow1z 17 วันที่ผ่านมา

    "കാര്യമായി " തടഞ്ഞു എന്ന് 100% ഉറപ്പ് 😂😂😂

  • @Meandmyworldbysara
    @Meandmyworldbysara 14 วันที่ผ่านมา

    ജയസൂര്യക്കെതിരെ ഇവർ പരാതി കൊടുത്തല്ലോ ഇന്ന്... 😄😄 ഇവർക്ക് എന്തോ പ്രശ്നം ഉണ്ട്

  • @mohammedanwar8299
    @mohammedanwar8299 17 วันที่ผ่านมา +1

    മിണ്ടാതെ ഇരുന്നാൽ മതിയായിരുന്നു അല്ലെ 😡😡😡

  • @RaseenaRasi-zd2lk
    @RaseenaRasi-zd2lk 17 วันที่ผ่านมา +1

    പൈസ കിട്ടിക്കാണും മാറ്റിപ്പറയാൻ

  • @anaika.n.s3349
    @anaika.n.s3349 17 วันที่ผ่านมา +12

    ജയ്സൂര്യ എത്ര കൊടുത്തു കാണും 🤔🤔

    • @aaronjudson6138
      @aaronjudson6138 17 วันที่ผ่านมา

      A pennu jayasurya alla ennu paranjappo jayasurya paisa koduthu alle kashtam?

    • @bindhuvipin1360
      @bindhuvipin1360 17 วันที่ผ่านมา

      ​@@aaronjudson6138avar paranja karyangal vech nokkumpo jayasurya anu, aal nayakanaya filmnte clue kitti

    • @dils4301
      @dils4301 17 วันที่ผ่านมา

      ​@@aaronjudson6138 Ath ariyila..but jayasurya aanu cheythe..but ayalk familyk problem undakanda nu vechitu jaya alla nu parayunu

    • @dpadmakumar688
      @dpadmakumar688 11 วันที่ผ่านมา

      Ivarude films kandu nokku appo manassilavum entha satyam ennu. Pinne social media karyamayittu aaradi.

  • @bohemiandreams6070
    @bohemiandreams6070 17 วันที่ผ่านมา +3

    ഇതാണ് സ്ത്രീ. ..

    • @Ashmedia12
      @Ashmedia12 17 วันที่ผ่านมา +2

      Ithalla

    • @sreerekha5962
      @sreerekha5962 17 วันที่ผ่านมา

      Ethu. ithoke aano sthree ithonoke ini vere valla perum kandu pidikendivarum malayalathil 😂

  • @SojiN_VaroniL
    @SojiN_VaroniL 17 วันที่ผ่านมา

    വേട്ടക്കാരൻ വേട്ടയാടിയിട്ടുണ്ട് പക്ഷെ വേട്ടക്കാരന്റെ കുടുംബം തകരുകയും ചെയ്യരുത് ഇതാണ് അവരുടെ നിലപാട്

  • @aravind4989
    @aravind4989 17 วันที่ผ่านมา

    Bro ee minuu muneee real ano enne check cheyanm

  • @bijus1452
    @bijus1452 16 วันที่ผ่านมา

    E chechi de peru kettapozhe entho oru confusion thonniyirunnu. Sonia Malhar entha alle? Appo Jaysurya de karyam madam settle aaki. Eni dulkar or lalettan ne nokkam.

  • @DiluDilu-xb9to
    @DiluDilu-xb9to 17 วันที่ผ่านมา +1

    ഇത് മാധ്യമങ്ങൾ ചർച്ച ചെയ്യുമോ. അയാൾക്ക് ഉണ്ടായ അപമാനത്തിന് ആര് സമാധാനം പറയും. പെണ്ണ് ആണെന്ന് കരുതി ഉളുപ്പൂ ഇല്ലാതെ വായിൽ തോന്നിയത് വിളിച്ച് പറയരുത്. ഇവരെയൊക്കെ സപ്പോർട്ട് ചെയ്ത നമ്മൾ ആരായി.

  • @Meerasanju190
    @Meerasanju190 17 วันที่ผ่านมา +1

    അതിനെ ഈ ചേച്ചി അല്ലല്ലോ ജയസൂര്യടെ നെയിം പറഞ്ഞത് മീനു എന്നാ chechiyane

    • @nishasourav-iw7lt
      @nishasourav-iw7lt 17 วันที่ผ่านมา

      ഈ ചേച്ചിയും പറഞ്ഞു

  • @chaithrachai1748
    @chaithrachai1748 15 วันที่ผ่านมา

    Clear ചെയ്തെങ്കിൽ പിന്നെ എന്തിനു വേണ്ടിയാണ് പറഞ്ഞു നടക്കുന്നത്

  • @thetruth1682
    @thetruth1682 17 วันที่ผ่านมา +1

    Ivar paranja same story vechu vere lady next day vanu. Same story year, ellam. Location matram mati Secretariat. So ithil cheriya udayip undakam. Aro avark against ayi nikan chance ullavare ale iraki aropanam irakunem akam. Thetu cheythavar shikshikapedanam Aropanangal kallam undenkil avarum shikshikapedanam.

  • @arunandippatt3290
    @arunandippatt3290 17 วันที่ผ่านมา

    എൻ്റെ ഒരു സംശയം അവരുടെ കൂടി ഇഷ്ടത്തോടുകൂടിയായിരിക്കാം ഈ സംഭവങ്ങൾ നടന്നിട്ടുള്ളത് എന്നാണ്
    അല്ലെങ്കിൽ ജയസൂര്യ പ്രതികരിക്കേണ്ടതാണ്
    അവരുടെ സമ്മതത്തോടുകൂടി എന്നു പരസ്യമായി പറഞ്ഞാൽ
    അതും ജയസൂര്യയ്ക്ക് തന്നെയാണ് കേട്
    അല്ലെങ്കിൽ ഏതെങ്കിലും പീഡന കേസിൽ ഇരയായവർ ഇങ്ങനെ പരസ്യമായി ചാനലുകളിൽ വന്ന് വിളിച്ചു പറയുമോ പോലീസിൽ പരാതി കൊടുക്കുകയല്ലെ ചെയ്യുക വേട്ടക്കാരെയല്ലെ നമ്മളെ കാണിക്കാറ്
    പോലീസിൽ നിന്നും നീതി കിട്ടിയില്ലെങ്കിൽ ചാനലുകാരെ കണ്ടാൽ പോരെ.

  • @thoufeekthoufee2832
    @thoufeekthoufee2832 17 วันที่ผ่านมา +2

    Nee athiyam Sathyavstha. Arinjit irun content ondak

  • @rohithakr5609
    @rohithakr5609 16 วันที่ผ่านมา

    Jayasurya cash koduthu set aakki

  • @user-ch7rg9jr8e
    @user-ch7rg9jr8e 17 วันที่ผ่านมา +1

    ജയസൂര്യയുടെ പേര് ഈ നടനല്ല ഈ നടി അല്ല പറഞ്ഞത് അവൻ ഇങ്ങനെ കുറെ ക്ലൂ പറഞ്ഞ രണ്ട് പെൺകുട്ടികളുടെ അച്ഛനാണ് ഇവൻ നടനാണ് പറഞ്ഞത് ജയസൂര്യയുടെ പേര് അല്ല പറഞ്ഞത്

  • @secretspeakermallu
    @secretspeakermallu 16 วันที่ผ่านมา

    Give complaint against to this lady

  • @Lliaaaw24
    @Lliaaaw24 17 วันที่ผ่านมา +1

    അവരുടെ മക്കൾ wife അനുഭവിക്കുന്ന മാനസിക അവസ്ഥ നിങ്ങൾ മനസ്സിലാക്കണം 😢 ഇവർ ക് എതിരെ കേസ് കൊടുക്കണം

  • @amangam1ing331
    @amangam1ing331 17 วันที่ผ่านมา

    ❤❤❤❤

  • @user-kl3hs4jz3t
    @user-kl3hs4jz3t 17 วันที่ผ่านมา +1

    വിനാശ കാലെ വിപരീത ബുദ്ധി..
    അതിപ്പോ
    ജയനും...
    മൽഹാറിനും സംഭവിച്ചു..😂 അത്രേ ഉള്ളു....

  • @kamalsa7386
    @kamalsa7386 17 วันที่ผ่านมา +21

    ടോയ്‌ലറ്റിൽ പോയിട്ട് വരുമ്പോൾ ജയസൂര്യ പുറകിൽ വന്നു പിടിച്ചു എന്ന് മിനു മുനീർ എന്ന നടിയും ഇന്ന് ന്യൂസിൽ പറയുകയുണ്ടായി. അപ്പോൾ ഇത് ഇവന്റെ സ്ഥിരം പരിപാടിയാണ്

    • @thomasjoseph5945
      @thomasjoseph5945 17 วันที่ผ่านมา +7

      എന്തിനാ അറിവില്ലാത്ത കാര്യങ്ങൾ പറഞ്ഞ് മറ്റുള്ളവരെ ആക്ഷേപിക്കുന്നത് ?

    • @lechulechu373
      @lechulechu373 17 วันที่ผ่านมา

      ​@@thomasjoseph5945ആ സ്ത്രീ കേസ് കൊടുത്ത്