2Ingredients💯ഞാൻ സാക്ഷി💯എത്ര മുരടിച്ച മുടിയും നാലിരട്ടി വളരും/Photosതെളിവ് സഹിതം വെറുവാക്കല്ലഉറപ്പ്

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • #Myhairgrowth#Hairgrowth#Thicklonghair#nohairfall#alluandme#
    For Allu's HairOil Booking
    WhatsApp to
    7034080906
    (Do not call)
    or
    Direct Booking
    rzp.io/l/allus...
    Thank you

ความคิดเห็น • 1K

  • @AlluandMe
    @AlluandMe  3 ปีที่แล้ว +43

    Dears☺️
    ഒരിക്കലും മുടി വളരില്ലെന് വിചാരിച്ചിരികരുത് കേട്ടോ....
    "NOTHING IS IMPOSSIBLE "
    ഈ video കണ്ടാൽ മനസിലാവും... 💯
    My Hairgrowth journey with photos🙏

    • @blue_welwet7295
      @blue_welwet7295 3 ปีที่แล้ว

    • @dreamcolours7692
      @dreamcolours7692 3 ปีที่แล้ว +1

      Chechi neelam vekan ntha cheyande njn ellam try cheyunund oil ulpade

    • @aparnnaraj9121
      @aparnnaraj9121 3 ปีที่แล้ว

      Chechi etil parachute ntae advanced aloe vera enriched oil use cheyamo

    • @aaradhika8285
      @aaradhika8285 3 ปีที่แล้ว

      ❤❤❤

    • @nishanisha2047
      @nishanisha2047 3 ปีที่แล้ว

      ♥️

  • @rizwanvlog7728
    @rizwanvlog7728 3 ปีที่แล้ว +8

    ഞാൻ ചേച്ചിയുടെ എല്ലാ വീഡിയോസും കാണാറുണ്ട് മുടി വളരാൻ ഉള്ള ടിപ്സ്

  • @sajinajameela9702
    @sajinajameela9702 3 ปีที่แล้ว +47

    ശെരിക്കും മുടി ഉള്ള ആളുകളെ കാണിച്ചു മുടി വളരും എന്ന് പറയാതെ കുറച്ചു മുടി ഉള്ള ഒരാൾ ഇ എണ്ണ തേച്ചു മുടി വളർന്നു എന്ന് കാണിക്കു
    വെറുതെ എല്ലാവർക്കും കാണിക്കാം

    • @anilk5776
      @anilk5776 3 ปีที่แล้ว +4

      സത്യം

    • @anirudhanshijiappu4840
      @anirudhanshijiappu4840 3 ปีที่แล้ว +2

      Yes

    • @thankamaniek9680
      @thankamaniek9680 3 ปีที่แล้ว +5

      @@anirudhanshijiappu4840 ഇതു വെറുതെ മുടിയെ ള്ളവക്ക് ഉണ്ടാവു ഇല്ല |ത്ത വർക്ക് ഒന്നുമില്ല

    • @shantypr392
      @shantypr392 3 ปีที่แล้ว +4

      എനിക്ക് നല്ലമുടി ഉണ്ടായിരുന്നു ചെറുതായിട്ട് ഗ്രേവന്നിരുന്നു ഗ്രേ കളയാൻ വേണ്ടി യു ട്യൂബിൽ വന്ന വീഡിയോയിൽ പറഞ്ഞപോലെ ചെയ്തു.. ദൈവമേ എന്റെ മുടിപൊഴിഞ്ഞു പോകുന്നത് കണ്ടാൽ വിഷമം വരും😪 ഇപ്പോൾ കോമഡിയിൽ പറയുന്നത് പോലെ കരിഓയിൽ മാത്രം പരീക്ഷിക്കാൻ ബാക്കി ഉണ്ട്‌.. എനിക്കു പറയാനുള്ളത് ചെറുപ്പം മുതൽ തലയിൽ ഇടുന്ന എണ്ണതന്നെ ഇടുക..മാറ്റി ഉപയോഗിക്കരുത്. എന്റെ അനുഭവമാണ് ട്ടാ പൊങ്കാല ഇടാൻ വരരുത്

    • @technicaltipsmalayalam5440
      @technicaltipsmalayalam5440 3 ปีที่แล้ว

      എത്ര ദിവസം സൂക്ഷിക്കാം

  • @sarigasajeev536
    @sarigasajeev536 3 ปีที่แล้ว +40

    ചേച്ചിയുടെ എല്ലാ hair packesum nallathayirunnu uluva, കഞ്ഞിവെള്ളം mix poliyayirunnu 👍👌💖u chechikutti

  • @rizwanvlog7728
    @rizwanvlog7728 3 ปีที่แล้ว +9

    ചേച്ചി സൂപ്പർ മുടി കാണുമ്പോൾ ഇതുപോലെ മുടി ഉണ്ടാവാൻ ആഗ്രഹിക്കുന്നത് ഞങ്ങൾ

  • @ponnus...6997
    @ponnus...6997 3 ปีที่แล้ว +17

    ചേച്ചി എന്റെ ഹെയർ വളരുന്നേ ഇല്ല... എന്തെകിലും ഒരു remedy പറഞ്ഞു തരുമോ.. Plz🙏

  • @gopika2078
    @gopika2078 3 ปีที่แล้ว +214

    First comment....allu chechi fans adi like

    • @AlluandMe
      @AlluandMe  3 ปีที่แล้ว +11

      ❤❤❤ all

    • @lakshmistudio520
      @lakshmistudio520 3 ปีที่แล้ว

      th-cam.com/video/GLBzZ2pBKOw/w-d-xo.html.

  • @dakshindevthakkudu4035
    @dakshindevthakkudu4035 3 ปีที่แล้ว +16

    ചേച്ചി മുടി എങ്ങനെയാ care ചെയ്യണ്ട ഒരു video ചെയ്യാമോ. Plz ചേച്ചി request ആണ്

  • @Henzpresence
    @Henzpresence 3 ปีที่แล้ว +21

    Idh store cheyth vekkan pattumoo... Ethra days vare nikkum?

  • @azeezkunnathodi
    @azeezkunnathodi 3 ปีที่แล้ว +29

    ചേച്ചിക്ക് എത്ര വർഷം പിടിച്ചു ഇത്ര മുടി വരാൻ please replay ഇതു പോലത്തെ പാക്കുകൾ use ചെയ്തിട്ടാണോ ഇത്ര മുടി വന്നത് relpay

    • @lakshmilachu464
      @lakshmilachu464 3 ปีที่แล้ว +1

      വെറുതെ ഒന്നും മുടി വളരില്ലല്ലോ...അതുപോലെ കെയർ ചെയ്തിട്ടാണ്...

    • @azeezkunnathodi
      @azeezkunnathodi 3 ปีที่แล้ว

      Thanks chechi

  • @jayakrishnanp354
    @jayakrishnanp354 3 ปีที่แล้ว +35

    ഈ പാക്ക് ഉണ്ടാക്കി എത്ര ദിവസം വക്കാം please reply😊🤔🙄🙄🙄

  • @nishatt1821
    @nishatt1821 3 ปีที่แล้ว +13

    Firsteeee....notification vannappo oodi vanntha...🥰🥰🥰...vdo kanditt vere comment taratoooo...pinnee kanjivellam + perayila adipoli tip aahneee❤❤❤❤❤njn chechi de tips aahn follow cheyyaneee🥰🥰🥰

  • @liya_saji
    @liya_saji 3 ปีที่แล้ว +12

    Chechy aloe vera gel illenkil kuzhappam undo? Plz rply🥺

  • @sanjanaachuz1202
    @sanjanaachuz1202 3 ปีที่แล้ว +4

    ചേച്ചി അല്ലുസ് ഹെയർ ഓയ്ലന് പകരം Parachute വെളിച്ചെണ്ണ മതിയോ

  • @arsharajarsha
    @arsharajarsha 3 ปีที่แล้ว +15

    Chechi.. clear skin nu vendi fridgil vakkathe sookshikkan pattiya oru diy cream nte vdo cheyyumoo..

  • @SasiKumar-jy9fm
    @SasiKumar-jy9fm 3 ปีที่แล้ว +30

    കറ്റാർവാഴ മെഡിക്കൽ ഷോപ്പിൽ നിന്നും വാങ്ങിക്കുന്നത് ഉപയോഗിക്കാമോ...

    • @AlluandMe
      @AlluandMe  2 ปีที่แล้ว

      u can use allu’s pure aloevera gel

  • @jothika949
    @jothika949 3 ปีที่แล้ว +6

    Ith store cheythu vaykkan Pattumo , athoo undaakki udane use cheyyano
    Plss rplyy

  • @nijipaul4133
    @nijipaul4133 3 ปีที่แล้ว +312

    വീട്ടിൽ പേര ഇല്ലാത്തതിൽ ഇപ്പൊ ഞാൻ ദുഖിക്കുന്നു 😪🙄

    • @mz8154
      @mz8154 3 ปีที่แล้ว +7

      കറിവേപ്പില ഇണ്ടോ ചെമ്പരത്തി ഇല യൂസ് ചെയ്യൂ

    • @mz8154
      @mz8154 3 ปีที่แล้ว +5

      പേരയില ഇല്ലേൽ വിഷമിക്കണ്ട

    • @sajnashabeek6925
      @sajnashabeek6925 3 ปีที่แล้ว +5

      Same

    • @anjalinirmala8314
      @anjalinirmala8314 3 ปีที่แล้ว +28

      Enik evide kattarvaya ഇല്ലാതെ vishamikunu

    • @sajnashabeek6925
      @sajnashabeek6925 3 ปีที่แล้ว +6

      Kattarvazha niraye und

  • @pushpasuneesha2788
    @pushpasuneesha2788 3 ปีที่แล้ว +10

    4:20
    Video starts..👆

  • @amistime4974
    @amistime4974 3 ปีที่แล้ว +32

    മുടി കൊഴിയുന്ന ആൾക്കാർ ആണെങ്കിൽ ഈ ഹെയർ പായ്ക്ക് അപ്ലൈ ചെയ്യാൻ പറ്റുമോ

    • @AlluandMe
      @AlluandMe  3 ปีที่แล้ว +1

      Yes... For all

    • @amistime4974
      @amistime4974 3 ปีที่แล้ว +1

      @@AlluandMe kk

    • @amistime4974
      @amistime4974 3 ปีที่แล้ว +3

      @@AlluandMe njan try cheythu

    • @anuaneesa7791
      @anuaneesa7791 3 ปีที่แล้ว +1

      @@amistime4974 agne nd

    • @amistime4974
      @amistime4974 3 ปีที่แล้ว +2

      @@anuaneesa7791 nallatha
      Enikk neerathe itching indaarunnu
      Ithy apply cheythappol itching illairunnu
      Athupole hair fall adhikam illa ithu apply cheythappol try cheytho oru kuzappavumilla 🙂

  • @nasilanasila4016
    @nasilanasila4016 3 ปีที่แล้ว +3

    അലോവേര ഇല്ലാതെ പേര ഇല മാത്രം use ചെയ്താൽ കുഴപ്പം ഉണ്ടോ

  • @pathu5626
    @pathu5626 3 ปีที่แล้ว +23

    ചെച്ചി ഇത് ഒരിക്ക മുടിയിൽ aply chythal മതിയോ ??

    • @sruthisyam9816
      @sruthisyam9816 3 ปีที่แล้ว +1

      Daily use ചെയണോ അതോ ആഴ്ച യിൽ ഒരിക്കൽ മതി yoo

  • @ahalyamvenu9796
    @ahalyamvenu9796 3 ปีที่แล้ว +44

    Chechide ella packsum effective aanutto ☺️njn ellam thanne try cheyyarund kooduthalum uluva kondulla hair packs aanu use cheyyaru .Packs use cheyyatha days കഞ്ഞിവെള്ളം മാത്രം ഉപയോഗിച്ച് normal wateril hair wash cheyyum nalla result anutto mudide structure okk maari nalla soft aayittund .Skincare um try cheyyarund jeerakam face pack nalla result aanu face okk clear aayittundtto.Thnku chechikkutty ❣️😘😘😘😍😍

    • @AlluandMe
      @AlluandMe  3 ปีที่แล้ว +5

      Thank u da🙏

    • @itzmwenagavalli4835
      @itzmwenagavalli4835 3 ปีที่แล้ว +1

      @@AlluandMe chechy hair oil use cheyth തുടങ്ങുന്ന timel മുടി കൊഴിച്ചിൽ ഉണ്ടാകുമോ...enik ippo mudi kozhichil nallath pole und chechyde oil use cheyth തുടങ്ങിയപ്പോ..അമ്മ prnju ആദ്യം മുടി പോയിട്ട് നല്ലത് വരാൻ ആണെന്ന്...ആണോ ചേച്ചി....മുടി കൊഴിഞിട്ടും ചേച്ചിയെ വിശ്വസിച്ച ipoozhum ഹെയർ oil use ചെയ്യുന്നത്....plz reply chchy

    • @abhiramirajeev5167
      @abhiramirajeev5167 3 ปีที่แล้ว

      @@AlluandMe nyt hot oil massage cheythit adutha day kanjivelam use cheyth hair wash cheyuna nalath ani chechi . Plzz reply

    • @dewpointdewpointcurtain1737
      @dewpointdewpointcurtain1737 3 ปีที่แล้ว

      Ella packsum Oroo days um cheyyarindoo

    • @lijinaishansajesh4875
      @lijinaishansajesh4875 3 ปีที่แล้ว +1

      @@itzmwenagavalli4835 1st tym enikkum undarunnu .Bt kurachu day kazhinjappol mudi kozhichal ninnu.pinne ullathu nalla change aayirunnu

  • @sunithamadate5585
    @sunithamadate5585 3 ปีที่แล้ว +61

    ആഴ്ചയിൽ 7 ദിവസവും ഓരോ പാക്ക് ഉപയോഗിക്കാമോ അതോ ഒന്ന് തന്നെ ഉപയോഗിക്കുന്നതിൽ കുഴപ്പം ഉണ്ടോ

  • @lg7452
    @lg7452 3 ปีที่แล้ว +6

    Alovera വീട്ടിൽ ഇല്ലാത്തവർ കടയിൽ നിന്നും കിട്ടുന്ന alovera gel use ചെയ്യാമോ? Apply ചെയ്തതിനു ശേഷം wash ചെയ്തു കളയമോ?

    • @nikhilms3336
      @nikhilms3336 3 ปีที่แล้ว

      Bring natural alovera leaf from ayurvedic medical shops and use it

  • @saluseditzz3521
    @saluseditzz3521 3 ปีที่แล้ว +25

    എന്റെ മുടി എന്ത് തേച്ചിട്ടും കൊഴിയുന്നു.. എനി ഇതും കൂടി നോക്കാം.

    • @43.jijiraj98
      @43.jijiraj98 3 ปีที่แล้ว

      Use cheyth result indo

    • @aryaravi926
      @aryaravi926 3 ปีที่แล้ว +1

      Tharan udo Ekill pozhiyum

    • @saluseditzz3521
      @saluseditzz3521 3 ปีที่แล้ว

      @@43.jijiraj98 kuracc

    • @saluseditzz3521
      @saluseditzz3521 3 ปีที่แล้ว

      @@aryaravi926 nothing

    • @navyasnair64
      @navyasnair64 3 ปีที่แล้ว +2

      Continues aayit pack use aakand mudi kurach naal free aaki vidu shesham pack use cheyyu. I think apo ok aakum

  • @sonusoman1995
    @sonusoman1995 3 ปีที่แล้ว +1

    Natural alovera Allathe marketil kittunna nalla alovera gel ethanennu paranj tharamo×?

  • @omanam8342
    @omanam8342 3 ปีที่แล้ว +16

    ചേച്ചി എന്റെ പേര് അഞ്ജന ഞാൻ 8th std ആണ് പഠിക്കുന്നത്. എന്റെ മുടി length വെക്കണം കൂടെ thicknessum. എന്തെങ്കിലും idea പറഞ്ഞു തരാമോ plzzz chechiii

    • @nusrath8213
      @nusrath8213 3 ปีที่แล้ว

      Nanum 8th name fidha
      Hlo Anjana

  • @smrithi.s1114
    @smrithi.s1114 3 ปีที่แล้ว +18

    Hy chechi...what ingredients are involved in allu's oil?

  • @shahamaparavi2948
    @shahamaparavi2948 3 ปีที่แล้ว +13

    Ur all packs are amazing and effective... i used it... tnku and go on

  • @mujeebmujeeb3329
    @mujeebmujeeb3329 3 ปีที่แล้ว +4

    Chechi innu aakiyaal ath kuree day sookshikaamoo.. Pinneed ath thanne use cheyamo

  • @dewpointdewpointcurtain1737
    @dewpointdewpointcurtain1737 3 ปีที่แล้ว +15

    chechikk kooduthal effective ayittulla packs parnj tharavoo..plz

  • @ajithanil3773
    @ajithanil3773 3 ปีที่แล้ว +13

    എന്റെ തലയിൽ താരനും നല്ല ചൊറിച്ചിലും പിന്നെ ഇടക്കിടക്കു കുരുപ്പും ഉണ്ട് സഹിക്കാൻ പറ്റുന്നില്ല അതോടുകൂടി മുടിയുടെ കട്ടി poi പൊഴിയുകയും cheyyunnunde ഇതിനൊരു മാറ്റം വരുമോ ഇത് ചെയ്താൽ

  • @sreedevipraveen6783
    @sreedevipraveen6783 3 ปีที่แล้ว +11

    Firsteee✌....chechi uluva+cherupayar+kanjivellam+perayila packl perayilak pakaram chembarathi ila use cgeyyamo??pera ila kittanilla...pls reply

    • @aryabipin3062
      @aryabipin3062 3 ปีที่แล้ว +1

      Nalla rslt ano?

    • @sreedevipraveen6783
      @sreedevipraveen6783 3 ปีที่แล้ว

      @@aryabipin3062 ys

    • @annaannuz8432
      @annaannuz8432 3 ปีที่แล้ว

      ഉലുവയും ചെറുപയറും പൊടിച്ചു ഈ pack ലേക്ക് iduo 🤔

  • @alphonsajoseph6689
    @alphonsajoseph6689 3 ปีที่แล้ว +2

    chechi mudil colour cheythe parlour poy ajno atho allathe ano...plz rply 🥰

  • @abhiramiabhi3711
    @abhiramiabhi3711 3 ปีที่แล้ว

    Chechide videos kanunna aarum subsribe cheyyathe pokilla 🤗🤗🤩👍👍😍

  • @premaranjith110
    @premaranjith110 3 ปีที่แล้ว +8

    Chechi allu's oilinde ingredients paranhu tharumo... Pleace....... 🙏

    • @amrithaas29
      @amrithaas29 3 ปีที่แล้ว +1

      Please check her previous videos athil und

    • @minnusworld3003
      @minnusworld3003 3 ปีที่แล้ว

      Shallots. Chembarathi. Thulasi.nellikka.kattarvazha.curry leaf

    • @noushithaamal58
      @noushithaamal58 3 ปีที่แล้ว

      @@minnusworld3003 athre kanichittollu..
      But ഇനിയും adhil വേറെ ingredients undennu aa chechi paranjirunnu..

    • @abinaali9735
      @abinaali9735 3 ปีที่แล้ว

      @@minnusworld3003 ചെറിയ ഉള്ളി, കറ്റാർ വാഴ, കൃഷ്ണ തുളസി, ചെമ്പരത്തി പൂവും ഇലയും, കറി വേപ്പില

  • @theertha129
    @theertha129 3 ปีที่แล้ว +40

    മുടിക്ക് നല്ല കട്ടി vakkoo 🙄🙄 😞😞😔😔please onn reply cheyyne aunty

  • @amrithavarshap6364
    @amrithavarshap6364 3 ปีที่แล้ว

    Chechi upto neck hair cut cheythitt
    Ee tricks use cheyth etra hyt lek ethikumo
    Chechi valare genuine allee...onn cheyo
    Ethode kudi oru nala shathamanm haters m chechii de fan aavm❣️

  • @aradhanabusinessline8706
    @aradhanabusinessline8706 3 ปีที่แล้ว

    ചേച്ചി പറഞ്ഞ പേരയിലയുടെ കൂട്ട് നല്ലതാണ് ഞാൻ ഉപയോഗിച്ചിട്ടുണ്ട് പക്ഷേ നമ്മുടെ മുടി ഒരുപാട് കൊഴിയുന്നു ഉണ്ടെങ്കിൽ ഡോക്ടറെ കാണുക നമ്മുടെ ഹെൽത്ത് പ്രോബ്ലം കൊണ്ടും മുടി കൊഴിയാം

  • @akhilak4489
    @akhilak4489 3 ปีที่แล้ว +25

    ഫാമിലി വീട് പരിസരം എല്ലാ ഒന്ന് പരിചയപ്പെടുത്തി കൂടെ

    • @AlluandMe
      @AlluandMe  3 ปีที่แล้ว +2

      Will do 🤗

    • @888------
      @888------ 3 ปีที่แล้ว

      കക്കൂസ് കൂടെ ആകാം😲വേണോ😀

    • @akhilak4489
      @akhilak4489 3 ปีที่แล้ว +1

      @@888------ തനിക്കു മാത്രമായി അതിന്റെ ആവശ്യം ഉള്ളത് എനിക്ക് അതിന്റെ ആവശ്യമില്ല

    • @888------
      @888------ 3 ปีที่แล้ว

      @@akhilak4489 😀😀😀എന്നാൽ പൂമുഖം ആയ്‌കൊട്ടെ😀👍

    • @akhilak4489
      @akhilak4489 3 ปีที่แล้ว

      താനാരുവാ ടോ

  • @lekshmi_muraleedharan
    @lekshmi_muraleedharan 3 ปีที่แล้ว +31

    Tips ellam adipoli aanutto..👍 nalla change und 🥰🥰

    • @AlluandMe
      @AlluandMe  3 ปีที่แล้ว +2

      Tq da🙏

    • @littysabu2728
      @littysabu2728 3 ปีที่แล้ว

      എല്ലാ ടിപ്പും എല്ലാ ദിവസവും ചെയ്യുമോ? എങ്ങനെയാ ചെയ്യാറ്

    • @sanishaammus383
      @sanishaammus383 3 ปีที่แล้ว

      Enkum

    • @lekshmi_muraleedharan
      @lekshmi_muraleedharan 3 ปีที่แล้ว

      @@littysabu2728 എല്ലാ ടിപ്പും എല്ലാ ദിവസവും ചെയ്യാൻ എങ്ങനെ പറ്റും ആകെ ഒരു തലയല്ലേ ഉള്ളു. ഏറ്റവും suit ആയ കുറച്ച് packs നോക്കിയിട്ട് alternate days ചെയ്യുക. ഞാൻ അങ്ങനെയാണു ചെയ്യുന്നത് പിന്നെ ഇപ്പോൾ അമ്മയും follow ചെയ്തു തുടങ്ങി. നല്ല change ഉണ്ട്. കഞ്ഞി വെള്ള താളി, ഉലുവത്താളി, പേരയില താളി, നെല്ലിക്ക hairoil ഇതെല്ലാം എനിക്ക് use ചെയ്ത് നല്ല result കിട്ടുന്നുണ്ട്.

    • @littysabu2728
      @littysabu2728 3 ปีที่แล้ว

      @@lekshmi_muraleedharan,, oro tip oro divasam ennu aanu udheshichathu

  • @kkrfamily9810
    @kkrfamily9810 3 ปีที่แล้ว

    Chechide vedios enikku orupadu eshttamanu ellam chythunokkunnund nalla chengund mudiku I am very happy,

  • @ponnu7213
    @ponnu7213 3 ปีที่แล้ว

    Chechi idh ennum thekkno...ee bottle ullath otta dvsme vekkn kolavuvo..smell kaanuo.....pls reply video ishttapettu 2 ingredientsum ente vtl und☺️❣️

  • @omanagnair6095
    @omanagnair6095 3 ปีที่แล้ว +11

    Spray botttle venam ne undo🤔

    • @saji511
      @saji511 3 ปีที่แล้ว +8

      Oru sanitizer വാങ്ങിയമതി spray bottle ഉം ആയി sanitizer ഉം ആയി 😜😜😜

    • @saji511
      @saji511 3 ปีที่แล้ว +1

      Hello guys pls support my channel

  • @akhilaakki5655
    @akhilaakki5655 3 ปีที่แล้ว +24

    Castor oil and allu's ഹെയർ ഓയിൽ ചേർത്ത് hot oil massage പറ്റുമോ

  • @Made_by_SaSu
    @Made_by_SaSu 2 ปีที่แล้ว

    Chechide oro video irakubo head line kanubo thanne ithu cheythal orapayum mudivalarum thonum, apo athu undakum. Next video iragubo thonum athu cheythala sheri avum enu. Etha ipo sheri ava. Bayaga atractive headlines anu😁

  • @ayshanushrin9717
    @ayshanushrin9717 3 ปีที่แล้ว +2

    Chechi natural hair coloring parayavo🥺🥺🥰

  • @sruthiammu7924
    @sruthiammu7924 3 ปีที่แล้ว +15

    Chechik ethre time pidichu ethre length vekan plzzzz replay............. 😇😇

  • @thahaakunju4393
    @thahaakunju4393 3 ปีที่แล้ว +20

    Allus hair oil ethra price

  • @allualex8483
    @allualex8483 3 ปีที่แล้ว +1

    Natural aloevera illenkil kadayil ninnu vaangunnathu use cheyyamo..please reply

  • @mobilegaragemanjeri9645
    @mobilegaragemanjeri9645 3 ปีที่แล้ว

    Chechi.super vdeo.id undaki fridge l sookshikan patumo.plz rply

  • @thasnithasni2908
    @thasnithasni2908 3 ปีที่แล้ว +20

    എത്ര സമയം തലയിൽ തേച്ചു പിടിപ്പിക്കണം

  • @sruthys.l9402
    @sruthys.l9402 3 ปีที่แล้ว +39

    Perayila poliynu..enikum nalla change vannu🤗Tnku chechi 😘

    • @lakshmistudio520
      @lakshmistudio520 3 ปีที่แล้ว +1

      th-cam.com/video/GLBzZ2pBKOw/w-d-xo.html.

    • @navask.p1816
      @navask.p1816 3 ปีที่แล้ว +1

      De

    • @navask.p1816
      @navask.p1816 3 ปีที่แล้ว

      മുടി വളരുമോ പറ ഉറപ്പാണല്ലോ

    • @sanah114
      @sanah114 2 ปีที่แล้ว

      Chechi ith etra divasam sookshikam pattum🤩

  • @sitharat.p1624
    @sitharat.p1624 2 ปีที่แล้ว

    എന്തൊക്കെ products anullath, എല്ലാം അറിയണമെന്നുണ്ട്, പ്ലീസ് റിപ്ലൈ

  • @aryaas2399
    @aryaas2399 3 ปีที่แล้ว +1

    Ella dhivasavum eee paranja sampavam upayogichal kuazhappundo. Rp tharaney

  • @shabananasrin5021
    @shabananasrin5021 3 ปีที่แล้ว +9

    എന്നും പുരട്ടണോ, അതോ ആഴ്ചയിൽ ഒരുദിവസം പുരട്ടിയാൽ മതിയോ.. Plz replay

  • @vibeswithpretty
    @vibeswithpretty 3 ปีที่แล้ว +3

    നാച്ചുറൽ ആയിട്ട ലിപ്സ്റ്റിക് ഉണ്ടാക്കുന്നത് ഇടണേ ചേച്ചി

  • @ahalyamanikkutty8261
    @ahalyamanikkutty8261 3 ปีที่แล้ว +1

    ചേച്ചി, വീട്ടിൽ തന്നെ ഉള്ള കറ്റാർവാഴ gel കുറച്ചു ദിവസത്തേക്ക് ഉള്ളത് എടുത്ത് ഫ്രിഡ്ജിൽ വച്ചിട്ട്. അതിൽ നിന്നും എടുത്തു use ചെയുന്നത് കൊണ്ടു പ്രശ്നംഉണ്ടോ? അങ്ങനെ ഫ്രിഡ്ജിൽ വച്ചതു ഉപയോഗിക്കാമോ?

  • @muhammedshareef4927
    @muhammedshareef4927 3 ปีที่แล้ว

    Chechi akalanpara മാറാനുള്ള tips പറഞ്ഞു തരുമോ

  • @aswathi9647
    @aswathi9647 3 ปีที่แล้ว +10

    Chechiyee try cheyavve enitt update ariyikkave.... 💯💯❤️❤️❤️ lvu chechikkutty....

  • @lekshmikv4514
    @lekshmikv4514 3 ปีที่แล้ว +5

    പാക്ക് എല്ലാം നല്ലത് ആണ് അപ്പു 👍... Useful.. Very useful..

    • @AlluandMe
      @AlluandMe  3 ปีที่แล้ว

    • @navask.p1816
      @navask.p1816 3 ปีที่แล้ว

      മലയാളം എഴുതിയത് എങ്ങനെ പറഞ്ഞു താ

    • @navask.p1816
      @navask.p1816 3 ปีที่แล้ว

      De

    • @akhilcj6army250
      @akhilcj6army250 3 ปีที่แล้ว

      @@navask.p1816 മംഗ്ലീഷ് app

  • @anjanakrishnakumar9086
    @anjanakrishnakumar9086 3 ปีที่แล้ว +2

    മുടിയിൽ കായ veenu ennu parnju kettitundu
    Athine vella margam undo maran

  • @athirap6950
    @athirap6950 3 ปีที่แล้ว

    Nice video chechii.. theerchayayum try cheyyam.ipo kurachayi mudi Vallathe kozhiyunund. Oru rakshayum illa. Kure try cheythu. Onum effect cheythilla. Ith use cheyth comments enthayalum ariyikam tau

  • @aswathyasok9649
    @aswathyasok9649 3 ปีที่แล้ว +5

    Homeopathiyil hairfallinu effective aaya treatment undu.Arnica hair oil hair growthnum best aanu

  • @subitharamesh7451
    @subitharamesh7451 3 ปีที่แล้ว +4

    Hair thikness koodumoo

  • @reshmakochu3923
    @reshmakochu3923 3 ปีที่แล้ว

    Chechy pimple vana black mark pokan clave organic manjal use cheyamo plz onu rply tharana plzzzzzzzzzz wow alovere gel use cheyamo

  • @saransuresh5843
    @saransuresh5843 3 ปีที่แล้ว

    Hii chechi ഞാൻ എല്ലാ video കാണാറുണ്ട് first time കമന്റ്‌ ചെയ്യുന്നേ ഞാൻ എല്ലാം try ചെയ്യുന്നുണ്ട് എനിക്ക് കഞ്ഞി വെള്ളവും ഉലുവ പാക്ക് ഈ രണ്ടു പാക്ക് supper ആണ് allu chechi ഇഷ്ടം

  • @Munnasachu
    @Munnasachu 3 ปีที่แล้ว +5

    ഞാനും വാങ്ങി allus hair ഓയിൽ...

  • @nusaiba.c8676
    @nusaiba.c8676 3 ปีที่แล้ว +13

    Yegana ubayogikkanam yenn videoyil paranjalum veedum chodikunne levenmar.ad vayich chirikunna njan 😄

  • @suhailsugee8700
    @suhailsugee8700 3 ปีที่แล้ว +1

    Chechida mudi konda idunnallo ad spr adianai patti oru video edumo ❤

    • @annamariyaca9409
      @annamariyaca9409 3 ปีที่แล้ว

      ചെയ്ച്ചി ഇത് ഫ്രിഡ്ജിൽ സ്റ്റോർ ചെയ്യാൻ പറ്റുമോ

  • @pushpakalapushpakala6030
    @pushpakalapushpakala6030 3 ปีที่แล้ว

    Chechi mudipottunnathinu oru simble video cheyyo

  • @arshasnair228
    @arshasnair228 3 ปีที่แล้ว +5

    Dandreff ine oru pwrment solutions parayamo

    • @sreejithasreejitha1960
      @sreejithasreejitha1960 3 ปีที่แล้ว +3

      5or 6 chembarathi ilayum half onionum mixiyil adich aricheduth thalayil thechu nanayi thalayotiyil scrub cheyuka. Thrice in a week use cheyuka. Use cheyuna cheep daily kazhukuka

  • @achus1940
    @achus1940 3 ปีที่แล้ว +4

    Perayila uluva pack ettu hair wash cheytate ullu😌😌❤️❤️Chechi tips okkey adipoli aatoo.. Aniku mudiku nalla length vechitu undu🤗😍

    • @reshmaaneesh9484
      @reshmaaneesh9484 3 ปีที่แล้ว

      Ethu pack anu chythath.. mudi length vekkn

    • @achus1940
      @achus1940 3 ปีที่แล้ว

      @@reshmaaneesh9484 perayila uluva pack. Best aanu👌👌

  • @pravasi3644
    @pravasi3644 3 ปีที่แล้ว

    ഹായ് ഞാൻ ഗൾഫിലാണ്. എന്റെ മുടി കൊഴിഞ്ഞു ഏകദെശം. ഇനിയുള്ള മുടി കൊഴിഞ്ഞു പോകാതിരിക്കാനും പോയ സ്ഥലത്തു മുടി വരാനും ന്താണ് ചെയ്യേണ്ടത്

  • @unaismk4575
    @unaismk4575 3 ปีที่แล้ว +1

    Cechi orupad video ceyitittundallo .angane anagill Ela videoil ninum ulla oil eduth oru mixed oill undakiyall mudi fuuuhmmm yenu vallarum
    Good luck cechi.
    God bless you ☺️

  • @Fathima22335
    @Fathima22335 3 ปีที่แล้ว +10

    ട്രൈ ചെയ്തു നോക്കാം ചേച്ചീ ❤❤

  • @silbichinnu2512
    @silbichinnu2512 3 ปีที่แล้ว +6

    ഇത് apply ചെയ്തിട്ട് കെട്ടിവെക്കാൻ പറഞ്ഞല്ലോ,before bathing ആണോ ചേച്ചി, അതോ after 🤔അത്‌ ഒന്നും വ്യക്തമാക്കിയില്ല ലോ, എന്നെ പോലെ ആർക്കും ഡൌട്ട് ഇല്ലേ, 😄😄അതോ എനിക്ക് മാത്രം ആണോ,

  • @sreelathas600
    @sreelathas600 3 ปีที่แล้ว +2

    ഹായ് ... ഈ അല്ലുസ് ഓയിൽ എവിടെ കിട്ടും ഞാൻ കൊട്ടിയം ആണ് മെഡിക്കൽ സ്റ്റോർ കിട്ടുമോ pls റിപ്ലൈ

  • @Glitzwithme
    @Glitzwithme 3 ปีที่แล้ว +1

    Chechi... Oil കുറച്ചൂടെ available ആക്കുമോ? Please... Cash on delivery ഉണ്ടാകുമോ?

    • @AlluandMe
      @AlluandMe  3 ปีที่แล้ว

      Oil available da

  • @aleenaredolf4707
    @aleenaredolf4707 3 ปีที่แล้ว +6

    Perayilagel ittu kond video kanuna njan..🥰🔥

    • @AlluandMe
      @AlluandMe  3 ปีที่แล้ว +3

      Try tomorrw da

  • @liyana9275
    @liyana9275 3 ปีที่แล้ว +4

    30 ൽ അധികം അലോവേര plants ഉണ്ട്. പക്ഷേ അതെടുക്കാൻ നല്ല മടിയാ 😁😁
    എനിക്ക് അത് കണ്ടോണ്ടിരിക്കാൻ നല്ല ഇഷ്ടമാണ് 😍😍

  • @jyothilakshmibalan9610
    @jyothilakshmibalan9610 3 ปีที่แล้ว

    Chechi hair care nu oru effective time table parayooo

  • @renjusha9800
    @renjusha9800 3 ปีที่แล้ว +1

    Chechi hair colour povan ulla video cheyyane

  • @aryamol.s2993
    @aryamol.s2993 3 ปีที่แล้ว +26

    Alovera ellegil പ്രശ്നം ഉണ്ടോ??

    • @beeshasujimon1022
      @beeshasujimon1022 3 ปีที่แล้ว

      ഇത് കൂടുതൽ ഉണ്ടാക്കി വെച്ച് ഉപയോഗിക്കാമോ

  • @reshmasatheesh1534
    @reshmasatheesh1534 3 ปีที่แล้ว +3

    Thyroid karanam ulla mudi kozhichilinu ith pattumo

    • @jaseerajasee3799
      @jaseerajasee3799 3 ปีที่แล้ว

      Yes u try cheyy enikkum thryroid undayirunnu but njan ayurvedic hospitalil kaanichu 3 varsham gulika kazhichu theyroid poyi ippol theyroid illa enikk

    • @reshmasatheesh1534
      @reshmasatheesh1534 3 ปีที่แล้ว

      Thank you@@jaseerajasee3799

  • @shijing160
    @shijing160 3 ปีที่แล้ว

    Chachi allus oil nnu pagharam kaachiya velichenna use cheydhaal madhiyoo,kuzhappam undhoo

  • @sahalsahala8640
    @sahalsahala8640 3 ปีที่แล้ว

    Hlo Chechi chechide hairoil recipe onnu paranjutharo adyayitanu Chanel kanunad

  • @dijiprakasan4932
    @dijiprakasan4932 3 ปีที่แล้ว +47

    അലോവേര ഇല്ല എന്താ ചെയേണ്ടത്? 😔

    • @lakshmistudio520
      @lakshmistudio520 3 ปีที่แล้ว

      th-cam.com/video/GLBzZ2pBKOw/w-d-xo.html..

    • @snehaajikumar5517
      @snehaajikumar5517 3 ปีที่แล้ว

      Gel medikan kittum so ath mediku allel original aloevera kittuvanel ath better ayyirikum

  • @revathig8944
    @revathig8944 3 ปีที่แล้ว +5

    From where can I get Allu's hair oil,can you please inform me about this

    • @AlluandMe
      @AlluandMe  3 ปีที่แล้ว

      kindly check description box

  • @anuzzzzzz2068
    @anuzzzzzz2068 3 ปีที่แล้ว

    Chechi idunna videosile ella karyagal chechi thanne kand pidichathaano atho achan parenj thannathaano.. achan prepare cheyyunna hair oil kond hair growth undenkil pne enthinan ithokke use cheyyunnath. ente oru doubt aan plzz replyy

  • @avanim8024
    @avanim8024 3 ปีที่แล้ว +2

    Chechi poliya
    Njan try cheydu different und

  • @sarikakannan6397
    @sarikakannan6397 3 ปีที่แล้ว +10

    ഡാ ഞാൻ പറയുന്ന എല്ലാം ചെയ്തു നോക്കാറുണ്ട് പക്ഷെ എനിക്ക് എന്ത് ചെയ്തിട്ടും നീളം വെക്കുന്നില്ല മുടി മുറിച്ചിട്ട് രണ്ടു മാസം ആയി ഒട്ടും വളരാതെ അങ്ങനെ തന്നെ ok ഇത് ചെയ്തു നോക്കിട്ട് പറയവേ

  • @soorajsoorajachu2183
    @soorajsoorajachu2183 3 ปีที่แล้ว +4

    ഉറപ്പാണൊ ചേച്ചി. ഉള്ളത് പൊഴിഞ്ഞ് ഒരു വാലായി നിക്കാ..

    • @Febasworld2410
      @Febasworld2410 3 ปีที่แล้ว

      Long hair roopa chechiyod chodikku

    • @tattha___x
      @tattha___x 3 ปีที่แล้ว +2

      😅

  • @shahanamols421
    @shahanamols421 3 ปีที่แล้ว +2

    Chechi njn use cheythu nalla result kitti

  • @sangeethanayanar4595
    @sangeethanayanar4595 3 ปีที่แล้ว

    Spray bottleil ulla fresh content oru pravasyam ulla application maathramalle... Oru thavana upayogikkan mathram? Ath full apply cheyyano...

  • @safinaseppi9517
    @safinaseppi9517 3 ปีที่แล้ว +12

    Aloevera illenkil effect undaawule ente aduth athilla plss rply tharane

  • @mrs.athirajerin5255
    @mrs.athirajerin5255 3 ปีที่แล้ว +13

    Ith daily cheyyamo, ith kazhinju wash cheyyan tali use cheyyamo

    • @M2Mvlogs.
      @M2Mvlogs. 3 ปีที่แล้ว

      Thaali use cheyyanam enkil cheyyam illankilum kuzhappam illa

  • @siniharilal9165
    @siniharilal9165 3 ปีที่แล้ว

    hi chechi chechida perayilayum, uluva,thulasi,kariveppilayum, use cheythittulla hair pack useful aanetto enta mudi kozichil maari.neettam vachu thanks chechi

  • @sunu931
    @sunu931 3 ปีที่แล้ว +2

    Ithu etra divasm sukshichuvaykam .oru divasme pattulo ?