ആകാശം ഭൂമിയും പോലെയാണ് പ്രണയവും കാരണം ഭൂമിയും ആകാശവും ഒന്നിക്കാൻ ഒരുപാട് ആഗ്രഹിക്കുന്നു പക്ഷെ onnikaatha അതിന്റെ ഇടയിൽ ഉള്ളത് എലാം നശിക്കും അതുകൊണ്ടാണ് ഒന്നിക്കാത്തത് മറ്റുള്ളവർക്കു വേണ്ടിമാത്രം അതാണെന് പ്രണയം
Parents ഇതു വരെ മനസ്സിലാകാത്ത ഒരു കാര്യം ഉണ്ട്.... അവരുടെ ഇമോഷണൽ dramayude മുൻപിൽ ഒട്ടുമിക്ക പെൺകുട്ടികളും പ്രണയം മാറ്റി വെച്ചു parents പറയുന്ന ആളെ കെട്ടും. ചിലർക്ക് ഭാഗ്യം കൊണ്ട് നല്ല ജീവിതം കിട്ടും പക്ഷേ അവര് കാണാതെ പോകുന്നത് മാഞ്ഞു പോകുന്ന swantham മകളുടെ മുഖത്തെ യഥാർത്ഥ ചിരി ആണ്. Aaa ചിരി തിരിച്ചു വരുന്ന നിമിഷം മാത്രമാണ് parents nodu അവരുടേ കുട്ടി ക്ഷമിക്കുന്നത്.
ആദ്യ പ്രണയം ഒരിക്കലും ആരും മറക്കില്ല മരിക്കുവോളം അവർ മനസ്സിൽ ഉണ്ടാവും, സാഹചര്യങ്ങൾ കൊണ്ട് വേറെ ആള് വിവാഹം കഴിക്കുന്നതു മൂലം സ്നേഹിച്ച ആളെ മറക്കാനും കഴിയാതെ ജീവിതത്തിലേക്ക് വന്നയാളെ സന്തോഷിക്കാനും കഴിയാതെ ജീവിക്കുന്നവർ ഒരുപാട് പേരുണ്ട് എങ്കിലും ജീവിതത്തിൽ വന്നയാളെ വിഷമിപ്പിക്കാതെ നമ്മൾ വേദനിച്ചാലും അവരാണ് എല്ലാം ഇനി എന്ന് വിചാരിച്ചു ജീവിക്കുന്നു
അതിനെ പ്രണയം എന്ന് വിളിക്കാൻ ആവില്ല. കാവലാണത്. ഒരുമിച്ച് ജീവിക്കുന്നവരുടെ ജീവിതം സുഗന്ധം പരത്താൻ പരസ്പരം പ്രണയം ഉണ്ടാവണം. കരുതലും കാവലും രാജീവിൻറെ ഹൃദയ വിശാലതയാണ്. ഒരാൾക്ക് ജീവിതത്തില് ഒരാളെ മാത്രമേ ഹൃദയം കൊണ്ട് പ്രണയിക്കനാവു .. അതാണ് സുജാതയെന്ന കഥാപാത്രം വരച്ചു കാട്ടുന്നത്. പറ്റിക്കപെട്ടിട്ടും നിവൃത്തിയില്ലാതെ അപമാനിതനായി അസംതൃപ്തിയോടെ എല്ലാം സഹിക്കുന്ന രാജീവും !
ജയസൂര്യ അണ്ണൻറെ ഇതുപോലുള്ള ഗൗരവ വേഷങ്ങളേക്കാൾ എനിക്കിഷ്ടം ഷാജി പാപ്പൻ താക്കോൽക്കാരൻ ജോയ് പോലുള്ള ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നകഥാപാത്രങ്ങളാണ് ... . ഈ സിനിമകൾ കാണുമ്പോൾ നമുക്ക് നമ്മുടെ ടെൻഷൻ ഒക്കെ മറന്നുപോകും. 🤩😊
ആണായാലും പെണ്ണായാലും ശെരി. മനസ്സിൽ വേറെ ഒരാൾ കല്യാണം കഴിക്കുന്നതിന്റെ തലേ ദിവസം വരെ ഉണ്ടെങ്കിൽ ദയവു ചെയ്തു ആ കല്യാണത്തിൽ നിന്നു അങ്ങു ഒഴിഞ്ഞേക്കണം. നിങ്ങൾക് ഒരുപാട് excuses ഉണ്ടാകുമായിരിക്കും. അച്ഛന് heart attack, അമ്മയുടെ ആത്മഹത്യ ഭീഷണി, സഹോദരിയുടെ കല്യാണം, കുടുംബത്തിന്റെ അന്തസ്സ്... പക്ഷെ ഒന്നോർത്തു നോക്കിക്കേ, നിങ്ങളുടെ selfishness കാരണം ഒന്നുമറിയാതെ ഇനിയുള്ള life സന്തോഷകരമായിരിക്കും എന്നും സ്വപ്നം കണ്ടു ഒരു വ്യക്തി നിങ്ങളുടെ ജീവിതത്തിലേക്കു വരുന്നു. പക്ഷെ അവർക്ക് കിട്ടുന്നത് സ്വന്തമെന്നു അവകാശപ്പെടാൻ പോലും പറ്റാത്ത ആർക്കോ വേണ്ടി തുടിക്കുന്ന ആരെയോ സ്നേഹിക്കുന്ന ഒരു വ്യക്തിയെ. ഇവിടെ കുറ്റക്കാർ നിങ്ങൾ മാത്രമാണ്. സ്വന്തം ജീവിതം തീരുമാനിക്കാനുള്ള maturity എങ്കിലും നിങ്ങൾക്കുണ്ട്. സ്വന്തം കുടിമ്പത്തിന്റെ സ്വർത്ഥതയ്ക്ക് വേണ്ടി വേറെ ആളുടെ കൂടെ വിവാഹത്തിന് സമ്മതിക്കാതിരിക്കുക. ആ വ്യക്തിക്കും സ്വന്തമായി ഒരു ജീവിതമുണ്ടു. സ്വന്തം parents നു വേണ്ടിയാണെന്ന് ഒക്കെ പറഞ്ഞു വെറുതെ എന്തിനാ വേറെ ആളുടെ ജീവിതം നശിപ്പിക്കുന്നത്?
ഗസൽപോലെ ഒരു പ്രണയം .. അല്പനാളുകൾ മാത്രം .. മരണം വരെ മനസ് അതിൽ ലയിച്ചിരിയ്ക്കും .. ഒന്നിലും ശ്രദ്ധയില്ലാതെ .. എപ്പോഴും ആനന്ദം മാത്രം നല്കുന്ന മനോഹരപ്രണയതത്തിൽ സത്യം മാത്രം ബാക്കി ആയി നില്ക്കും ..
ഇത്... എന്റെ ജീവിതമല്ലേ.. മരണം വരെ ഉരുക്കുന്ന സ്നേഹം, കാത്തിരിപ്പ്. ഈ ലോകത്ത് ഇനി ഞങ്ങളുടേതായ ഒന്നും അവശേഷിക്കുന്നില്ല എന്നറിഞ്ഞിട്ടും വെറുതെ വെറുതെ പ്രതീക്ഷിക്കുകയാണ്. അടുത്ത ജന്മത്തിലേക്ക്
രണ്ടു പേര് തമ്മിൽ പ്രണയിക്കണമെങ്കിലും വേർപിരിയണമെങ്കിലും രണ്ടു പേരും കൂടി വിചാരിക്കണം. മരണം കൊണ്ട് വേർപെടുത്താൻ ആവാത്ത ചില റൂഹ് ഉണ്ട്. അത് നൂറിനുമേൽ ചേർന്ന് തന്നെ നിൽക്കും. പ്രകൃതി ചേർത്ത് വെയ്ക്കുന്നവരെ മനുഷ്യനോ മരണത്തിനോ വേർപിരിക്കാൻ ആവില്ല എന്ന സന്ദേശം കൂടി കഥയിലൂടെ കാഴ്ചക്കാർക്ക് നൽകിയ സൂഫിയുടെ സൃഷ്ടാവിനു 🌹🙂. ബാക്കി വെച്ച എഴുത്തുകൾ കാലത്തിനൊപ്പം സഞ്ചരിച്ചു കാഴ്ചനുഭവമായി എത്രയും വേഗം എത്തട്ടെ. അതിനായി പ്രാർഥന.
ഒരാളെ പ്രേമിച്ചിട്ട് അയാളെ തന്നെ കല്യാണം കഴിക്കാതെ, അയാളെയും മനസ്സിൽ കൊണ്ട് നടന്നിട്ട് വേറൊരാളെ കല്യാണം കഴിച്ച് മറ്റൊരാളുടെ ജീവിതം കൂടി കുളമാക്കുന്നതിന് പ്രണയം എന്ന് പറയുന്നവന്റെ പല്ല് അടിച്ച് കൊഴിക്കണം...
@Rai Star ആദ്യം പറഞ്ഞിരിക്കുന്നത് എന്താണെന്ന് മനസ്സിലാക്ക് മാഷേ.തന്റെ ഭാര്യ കല്യാണം കഴിഞ്ഞതിനു ശേഷവും പഴയ കാമുകനെ ഇപ്പോഴും മനസ്സിൽ ഇട്ടോണ്ട് നടക്കുകയാണെങ്കിൽ അതിലൂടെ തന്റെ ജീവിതം കൂടി p കൊളമാക്കുകയാണെങ്കിൽ തനിക്ക് കുഴപ്പം ഇല്ലായിരിക്കും...മറ്റുള്ളവരുടെ സ്ഥിതി അതല്ല...
@@moviesworld6724 No they did not. This whole thing could have been prevented if people would just let humans live with whom ever they want in the first place! Our stupid culture has ruined so many love stories and peoples lives. So what if you fall in love or stay with that person and then even break up? Who cares?
വളരെ മനോഹരമായ ഒരു പ്രണയമായിരുന്നു സൂഫിയുടെയും സുജാതയുടെയും . അതു കുറച്ചു കൂടി മനോഹരമായി ചിത്രീകരിക്കാമായിരുന്നു. പണ്ടുള്ള directors, writers ഒക്കെ ആയിരുന്നെങ്കിൽ അത് ഏറ്റവും poetic ആക്കിയേനെ.
എന്റെ നാട്ടിൽ ഇതേപോലെ ഒരു പ്രണയം ഉണ്ടായിരുന്നു. പയ്യൻ ഹിന്ദു പെൺകുട്ടി മുസ്ലിം. കാര്യം അറിഞ്ഞപ്പോൾ തന്നെ രണ്ടു വീട്ടുകാരും അവരെ വേറെ കെട്ടിച്ചുവിട്ടു. പിന്നെ ഈ പെൺകുട്ടി വട്ടായിട്ടു ബാധകേറിയപോലെ അഭിനയിച്ചു. അങ്ങനെ ഭർത്താവിന്റെ വീട്ടിൽ നിന്നും തിരിച്ചുവന്നു. ഈ പയ്യൻ ഭാര്യയെ ഉപേക്ഷിച്ചു അവസാനം കാമുകിയെ കെട്ടി. എന്നിട്ടും നാട്ടുകാർക്ക് ഇവരുടെ വീട്ടുകാരെ കുറ്റം പറയുന്നതിനുപകരം ഈ പെൺകുട്ടിയെ കുറ്റം പറഞ്ഞു നടക്കും. പ്രണയം എന്തോ ഭീകരവാദം പോലെ കാണുന്ന കുറെ മാതാപിതാക്കൾ
പെൺകുട്ടിയെ അവർ ഇഷ്ടപ്പെട്ട ആളെകൊണ്ട് തന്നെ വിവാഹം കഴിപ്പിക്കാൻ മാതാപിതാക്കൾ നോക്കണം അല്ലെങ്കിൽ നിങ്ങളുടെ മകളുടെ മുഖത്തെ ചിരി മാത്രമല്ല ഒന്നും അറിയാത്ത നല്ലൊരു കുടുംബം സ്വപ്നം കണുന്ന പ്രണയിക്കപ്പെടാൻ മോഹിക്കുന്ന ഒരു പുരുഷന്റെ മുഖത്തെ ചിരി കൂടി ആണ് മായിക്കുന്നത്. അതിനു തുനിയരുത് എന്തായാലും അങ്ങനെ വിവാഹം കഴിക്കുന്ന പെൺകുട്ടിയുടെ ഏറ്റവും വലിയ ശത്രു അവളുടെ ഭർത്താവ് തന്നെ ആവും വെറുതെ മറ്റൊരാളുടെ ജീവിതം ഇല്ലാതെ ആക്കരുത്. ചിലപ്പോൾ മകൾ ഇഷ്ടപ്പെടുന്ന ആൾ നല്ലത് ആവില്ലായിരിക്കാം എന്നാലും നടത്തി കൊടുക്കുക മകൾക്ക് പറ്റാതെ വരുമ്പോൾ അവൾ തിരിച്ചു വന്നാൽ മാത്രം മറ്റൊന്ന് ആലോചിക്കുക. ജീവിതം എല്ലാവർക്കും പ്രിയപ്പെട്ടതാണ്.
എല്ലാവരും ഭർത്താവിനെ പറ്റി പറയുന്നുണ്ടല്ലോ.ഇഷ്ട്ടം അല്ലാത്ത ഒരു ജീവിതം ജീവിച്ചു തീർക്കുന്ന ആ നായികയെ പറ്റി ആലോചിക്കത്തതെന്താ.അവൾക് ഇഷ്ടം ഇല്ലാതെ കല്യാണം കഴിപ്പിച്ച വീട്ടുകാർ അല്ലെ തെറ്റുകാർ.ഇന്ന് ഭൂരിഭാഗം arranged marrige നടക്കുന്നതും ഇങ്ങനൊക്കെ തന്നെ ആവും.വീട്ടുകാർക് വേണ്ടി സ്വന്തം ഇഷ്ടവും ജീവിതവും മാറ്റി വെച്ച് വേറെ ഒരാളുടെ കൂടെ പോവുന്നു.മറ്റുള്ളവർക് വേണ്ടി ജീവിക്കുന്നു.അങ്ങനെ മറക്കാൻ പറ്റാത്ത ഇഷ്ട്ടം ഉണ്ടെന്ന് ഭർത്താവിന് അല്ലെങ്കിൽ ഭാര്യക് തോന്നിയാൽ അവരെ അവരുടെ വഴിക് വിടണം.അല്ലാതെ ഇങ്ങനെ ജീവിക്കേണ്ട കാര്യം ഇല്ലല്ലോ.പിന്നെ പെൺകുട്ടികൾ ഏത് സാഹചര്യവും നേരിടാൻ തയ്യരായവർ തന്നെ ആണ്.കെട്ടുന്നവൻ നല്ലതാണെങ്കിൽ അതൊക്കെ നല്ല ഒരു ഓർമ ആയി അവൾ മനസിൽ കൊണ്ട് നടക്കും.അല്ലാതെ എല്ലാത്തിനും കുറ്റം പറയാൻ നിന്നാൽ ആ അവഗണനയിൽ നിന്ന് അവൾ പഴയ കാമുകനെ ഓർത്തോണ്ടിരിക്കും.
ഇഷ്ടമില്ലാതെ എന്തിനു കല്യാണം കഴിച്ചു. മറ്റൊരാളുടെ ജീവിതവും സ്വപ്നവുമെന്തിനു തകർക്കുന്നു. അച്ഛനമ്മ ഭീഷണി മുഴക്കിയാൽ തിരിച്ചു ഭീഷണി muzhakanam. അല്ലെങ്കി എങ്ങോട്ടെങ്കിലും ഓടിപ്പോണം
@@cuttingplayermallu5014 ആണുങ്ങൾക്ക് ഓടി പോവാൻ എളുപ്പം ആണ്.നാലു ചുവരിനുള്ളിൽ ജീവിച്ചു തീർക്കുന്നവർക് അത് അത്ര എളുപ്പം അല്ല.കെട്ടി കൊണ്ട് വന്നാൽ മാത്രം പോര.സ്നേഹം കൊടുക്കണം.ആവശ്യത്തിന് ഭാര്യയെ സമീപിച്ചാൽ ഇതുപോലൊക്കെ നടക്കും
@@cuttingplayermallu5014 ee ഫിലിമിൽ അവൾ ഇറങ്ങി പോവാൻ നോക്കുന്നുമില്ലേ.ഏത് പെണ്ണായാലും അച്ഛനും അമ്മക്കും വേദനിക്കുമ്പോ സഹിക്കുമോ.അവർ മറിക്കാനൊക്കെ നോക്കിയാൽ.സ്വന്തം ജീവിതം പോട്ടെ എന്ന് വിചാരിച്ചു നില്കുന്നവരാണ് കൂടുതലും.but കൂടെ ജീവിക്കുമ്പോ ഇഷ്ട്ടം മനസിന് തോന്നണ്ടതല്ലേ.അത് വരാത്തതാണല്ലോ പ്രശ്നം.പെൺകുട്ടികൾ കൂടുതൽ സമയവും ചിലവഴിക്കുന്നത് വീട്ടിൽ തന്നെ അല്ലേ .ആ attachment ഉറപ്പായും പെൺകുട്ടികൾക്കു വീട്ടുകാരോട് ഉണ്ടാവും.ഇതുപോലൊരു situation വരുമ്പോ സ്വന്തം ഇഷ്ട്ടം ആണ് വേണ്ട എന്ന് വെക്കുന്നത് 🤦🏻♀️
ഇതിൽ കൊറേ എണ്ണത്തിന്റെ കമന്റ് കണ്ട് ചിരിച്ചു... സിനിമ എന്താണ് പറയുന്നത് എന്ന് ആദ്യം മനസിലാക്കുക.... മരിച്ചു പോയ കാമുകന് അവന്റെ ഇഷ്ട സമ്മാനം തിരിച്ചു നൽകുന്നത് വരെ ആണ് ആ പ്രണയം നില നിൽക്കുന്നുള്ളു അല്ലാതെ ഇവിടെ കൊറേ എണ്ണം പറയുന്നപോലെ കെട്ടിയവന്റെ ജീവിതം നശിപ്പിക്കുന്നില്ല... അത് തിരിച്ചെല്പിച്ചതിന് ശേഷം അവളിൽ അയാളുടെ ഓർമ്മകൾ ഇല്ല ❤️❤️ഗ്രേറ്റ് മൂവി
ഞാനും പ്രണയിച്ചിട്ടുണ്ട്.. ഭ്രാന്തമായ പ്രണയം...പക്ഷെ എന്റെ പ്രണയം പൂവണിഞ്ഞില്ല. ഇന്നവൾ മറ്റൊരാളുടെ ഇണയാണ്.. ഉള്ളിൽ സങ്കടം ഉണ്ടെങ്കിലും ഇപ്പൊ മനസിൽ പറഞ്ഞു പടിപികുകയാണ്.. അവൾക് കിട്ടിയത് എന്നെക്കാൾ നല്ലൊരാളെ ആണെന്ന് ഒപ്പം ഒരാളെ മനസ്സിൽ കൊണ്ട് നടന്നു പെട്ടെന്നൊരു ദിവസം മറ്റൊരാളെ ചേർത്തിട്ട് ജീവിതം ഇത് പോലേ ആവണ്ട എന്ന് കരുതി തനിച്ചായി കഴിയുന്നു ☺️
ഞാനും എൻറെ ഭർത്താവിനെ സ്നേഹിക്കുന്നു ആൾ മരിച്ചിട്ടും ഞാൻ എന്നും പ്രണയിക്കുന്നു പ്രണയിച്ച് കെട്ടിയതാ കുറച്ചുദിവസം ആയുസ്സുള്ള എന്നാലും ഞാൻ ഇന്നും പ്രണയിക്കുന്നു
ഇന്നത്തെ സാഹചര്യം കാണുമ്പോൾ, കല്യാണം, കുട്ടികൾ, കുടുംബം തുടങ്ങി ആരൊക്കയോ ചിട്ടപ്പെടുത്തി വച്ചിരിക്കുന്ന നാടകത്തിലേക്ക് പ്രവേശികാതിരിക്കുന്നതാണ് നല്ലത്. ഇതെല്ലാം ഒരു തരം പറ്റിക്കലാണ്. ചുരുക്കത്തിൽ കല്യാണം കഴിക്കാത്തിരുന്നാൽ നേട്ടം. ബാക്കി ശാരിരിക ആവശ്യങ്ങളൊക്ക അതിന്റെ വഴിയേ നടന്നോളും. അതിനു വേണ്ടി മാത്രമാണോ എന്നൊക്ക ചോദിക്കാം. പക്ഷേ...
പ്രണയം ആവാം മറ്റൊരാളുടെ ഭാര്യ ആയിട്ടും അത് പ്രകടിപ്പിക്കുന്നു എങ്കിൽ പ്രശ്നമാണുണ്ണി.... അതിലും ബേധം പോയി ചാവല...... എല്ലാർക്കും മറക്കാൻ പറ്റാത്ത പ്രണയം ഉണ്ട് ബട്ട് അതൊരു ഭ്രാന്തവരുത് ഓക്കേ... പാവം ജയസൂര്യ (ആ character ന്റെ ഒരു മാനസികാവസ്ഥയെ ഹോ ഭയാനകം..)
ജിഹാദി സിനിമ ആണ് മേതൻ്റെ മുറി അണ്ടി ആണ് മഹത്തരം ,എല്ലാ ഹിന്ദു പെണ്ണുങ്ങളും methanu വേണ്ടി ചാകണം എന്ന് ഒരു സന്ദേശം ഇത് കാണുന്ന സ്കൂൾ കുട്ടികളിൽ മനസ്സിൽ പതിയുന്നു..6 aam ക്ലാസ്സ് ആകുമ്പോൾ കാക്ക മാർ വിളിച്ചു കളി നടത്തി കുരുക്കുന്ന്
ഇതിൽ ഒരു കാരൃം പറയാൻ ഉഡ്,, കലൃണം കഴിയുന്നതിന് മുമ്പ് മനസിൽ എൻതെഗിലു ഇഷ്ടം ഉണ്ടെങ്കിൽ അത്,, തുറന്നു പറയാൻ ഉള്ള മനസ് കാണിക്കണം,, അതാണ്,, വലിയ കാരൃം,, അത് മറച്ചു വെച്ചു മറ്റുള്ളവർ പറഞ്ഞ് അറിയുന്നത് ആണ് ഏറ്റവും വലിയ തെറ്റ് ആണ് 👎👎,,,
സ്നേഹിച്ചയാളെ മറക്കാൻ പറ്റില്ലെങ്കിൽ അവൾക് പോയി ചത്തൂടെ വേറൊരുത്തന്റെ ജീവിതം കൂടി കളയാനായിട്ട്, ആ മക്കൾ എന്ത് തെറ്റ് ചെയ്തു. സന്തോഷം ഇല്ലാത്ത അച്ഛന്റെയും അമ്മയുടെയും ഇടയിൽ കിടന്ന് നരകിക്കുന്നത് ഒന്നുമറിയാത്ത കുഞ്ഞുങ്ങൾ അല്ലെ, അവളുടെ പ്രേമത്തിന്റെ പേരിൽ എത്ര പേരുടെ ജീവിതവും സന്തോഷവും സമാധാനവും ആണ് ഇല്ലാതാകുന്നത്
ഭർത്താവിന് ഒരു പ്രണയം ഉണ്ടാവുകയും. (Avarudeകുടുംബത്തിൽ തന്നെ). ഭാര്യ അത് മനസ്സിലാക്കുകയും. എല്ലാ സഹിച്ചു ജീവിക്കേണ്ടി വരുന്ന ഭാര്യ യുടെ അവസ്ഥ യും. എല്ലാം ശെരി ആകും കരുതി. ഭാര്യ യുടെ മുന്നിൽ വെച്ചും കൊണ്ട് മൗന മായി പ്രണയിക്കുകയും. ഭാര്യക്ക് മനസുഖം എവിടെ കിട്ടും.
ഇതിൽ ഒരു സത്യമുണ്ട്.... ശരീരം നേടാൻ എളുപ്പമാണ് പക്ഷേ മനസ്സ് കീഴടക്കാൻ എളുപ്പമല്ല..... അത് ഒരാളിൽ മാത്രം ഒതുങ്ങി നിൽക്കും
മാങ്ങാത്തൊലിയാണ്.... ശരീരം നെടുതിനേക്കാൾ എളുപ്പമാണ് പെണ്ണിനെ മനസ്സ് മാറ്റാൻ... പെണ്ണുങ്ങൾ എല്ലാം പെട്ടന്ന് മറക്കും....
@@faseerpp5940 അത് നിനക്ക് തോന്നുന്നതല്ലെ... ഒരിക്കലും മനസ്സ് കീഴടക്കാൻ eluppmallado
@@abhijith.sundar4974 അതെ മനസ് നേടാൻ അത്ര എളുപ്പം അല്ല
രാജിവനെ പറ്റിക്കാൻ വളരെ എളുപ്പമാണ് 🤭
Athnu bharthav nth cheythu...avalk kalyanm kazhkand irunnal pore veruthe oralde life hell akit divya premam...manga tholi anu...ith polathe kure ennam true love paranj kure pavangalde life nashpikunnath
മരിച്ചവരേയും പിരിഞ്ഞുപോയവരേയും സ്നേഹിക്കാം
പക്ഷെ..സ്നേഹിക്കുന്നവരെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടാവരുത്.
🔥🔥
കറക്റ്റ്
സത്യം
Sathyam
True
ജയസൂര്യ ഒർജിനാലിറ്റി acting👍🏻
My
"ഇങ്ങനെയുള്ള പ്രണയങ്ങൾ എന്നും ഒരു വേദന ആണ്.അത് മരണം വരെ മനസ്സിൽ നിലനിൽക്കും"💔
പിന്നെ ന്ത് കോപ്പിനാ കല്യാണം കഴിക്കുന്നത് അവന്റ അവസ്ഥ ആലോചിച്ചു നോക്കണം
ആകാശം ഭൂമിയും പോലെയാണ് പ്രണയവും കാരണം ഭൂമിയും ആകാശവും ഒന്നിക്കാൻ ഒരുപാട് ആഗ്രഹിക്കുന്നു പക്ഷെ onnikaatha അതിന്റെ ഇടയിൽ ഉള്ളത് എലാം നശിക്കും അതുകൊണ്ടാണ് ഒന്നിക്കാത്തത് മറ്റുള്ളവർക്കു വേണ്ടിമാത്രം അതാണെന് പ്രണയം
Yes.it's true.enikum undayirunu engane deep aayirunna oru pranayam. Epozhum manasil ninnum poyitilla.ennum oru vedhanayanu...
@@Sadhiya378 iyal married aano, allenkil problem illa
@@Sadhiya378 oru doubt choodichota ex lover ippo vanne vilichaal thankal ayaaluda kooda poovumo
Parents ഇതു വരെ മനസ്സിലാകാത്ത ഒരു കാര്യം ഉണ്ട്.... അവരുടെ ഇമോഷണൽ dramayude മുൻപിൽ ഒട്ടുമിക്ക പെൺകുട്ടികളും പ്രണയം മാറ്റി വെച്ചു parents പറയുന്ന ആളെ കെട്ടും. ചിലർക്ക് ഭാഗ്യം കൊണ്ട് നല്ല ജീവിതം കിട്ടും പക്ഷേ അവര് കാണാതെ പോകുന്നത് മാഞ്ഞു പോകുന്ന swantham മകളുടെ മുഖത്തെ യഥാർത്ഥ ചിരി ആണ്.
Aaa ചിരി തിരിച്ചു വരുന്ന നിമിഷം മാത്രമാണ് parents nodu അവരുടേ കുട്ടി ക്ഷമിക്കുന്നത്.
True
😭😭😭😭🙏
Sathyam 💯
Ys
എന്ത് ട്രൂ 😄
ആദ്യ പ്രണയം ഒരിക്കലും ആരും മറക്കില്ല മരിക്കുവോളം അവർ മനസ്സിൽ ഉണ്ടാവും, സാഹചര്യങ്ങൾ കൊണ്ട് വേറെ ആള് വിവാഹം കഴിക്കുന്നതു മൂലം സ്നേഹിച്ച ആളെ മറക്കാനും കഴിയാതെ ജീവിതത്തിലേക്ക് വന്നയാളെ സന്തോഷിക്കാനും കഴിയാതെ ജീവിക്കുന്നവർ ഒരുപാട് പേരുണ്ട് എങ്കിലും ജീവിതത്തിൽ വന്നയാളെ വിഷമിപ്പിക്കാതെ നമ്മൾ വേദനിച്ചാലും അവരാണ് എല്ലാം ഇനി എന്ന് വിചാരിച്ചു ജീവിക്കുന്നു
Ys❤️
പറ്റിക്ക പ്പെട്ടു പോവുന്നത് അവരുടെ ജീവിതത്തിലെക്ക് വന്നവരാ..
angane thanne yan vendathum
ivide paavam raajeev ..
@@roshnir.s6332 👍👍
Yes
ഇതിൽ അവസാനം വിമാനത്തിൽ വെച്ച് ജയസൂര്യ സുജാത ചേർത്തു പിടിക്കുന്നുണ്ട് ആ ചേർത്ത് പിടിക്കലാണ് നമ്മുടെ ജീവിതത്തിൽ ഏറ്റവും മികച്ച കാര്യം
അതിനെ പ്രണയം എന്ന് വിളിക്കാൻ ആവില്ല.
കാവലാണത്.
ഒരുമിച്ച് ജീവിക്കുന്നവരുടെ ജീവിതം സുഗന്ധം പരത്താൻ പരസ്പരം പ്രണയം ഉണ്ടാവണം.
കരുതലും കാവലും രാജീവിൻറെ ഹൃദയ വിശാലതയാണ്.
ഒരാൾക്ക് ജീവിതത്തില് ഒരാളെ മാത്രമേ ഹൃദയം കൊണ്ട് പ്രണയിക്കനാവു ..
അതാണ് സുജാതയെന്ന കഥാപാത്രം വരച്ചു കാട്ടുന്നത്.
പറ്റിക്കപെട്ടിട്ടും നിവൃത്തിയില്ലാതെ അപമാനിതനായി അസംതൃപ്തിയോടെ എല്ലാം സഹിക്കുന്ന രാജീവും !
നിന്നെ എത്ര പേര് ചേർത്ത് പിടിച്ചിട്ട് ഉണ്ട്
Aa sadhanathine divorce cheyuke aayirunnu vendathu kettipidikka alla
@@jaseemjm7382 അത്തരത്തിൽ ചേർത്തുപിടിക്കാൻ എന്റെ കുട്ടിയുടെ പിതാവിന് കഴിഞ്ഞില്ല അതുകൊണ്ട് ഞങ്ങൾ പരസ്പര ധാരണയിൽ വേർപിരിഞ്ഞു.
@@sahlaumer9191 അപ്പോൾ കാര്യക്കൾ ഒക്കെ എങ്ങനെ പോകുന്നു
ജയസൂര്യ അണ്ണൻറെ ഇതുപോലുള്ള ഗൗരവ വേഷങ്ങളേക്കാൾ എനിക്കിഷ്ടം ഷാജി പാപ്പൻ താക്കോൽക്കാരൻ ജോയ് പോലുള്ള ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നകഥാപാത്രങ്ങളാണ് ... .
ഈ സിനിമകൾ കാണുമ്പോൾ നമുക്ക് നമ്മുടെ ടെൻഷൻ ഒക്കെ മറന്നുപോകും. 🤩😊
True
ആണായാലും പെണ്ണായാലും ശെരി. മനസ്സിൽ വേറെ ഒരാൾ കല്യാണം കഴിക്കുന്നതിന്റെ തലേ ദിവസം വരെ ഉണ്ടെങ്കിൽ ദയവു ചെയ്തു ആ കല്യാണത്തിൽ നിന്നു അങ്ങു ഒഴിഞ്ഞേക്കണം. നിങ്ങൾക് ഒരുപാട് excuses ഉണ്ടാകുമായിരിക്കും. അച്ഛന് heart attack, അമ്മയുടെ ആത്മഹത്യ ഭീഷണി, സഹോദരിയുടെ കല്യാണം, കുടുംബത്തിന്റെ അന്തസ്സ്... പക്ഷെ ഒന്നോർത്തു നോക്കിക്കേ, നിങ്ങളുടെ selfishness കാരണം ഒന്നുമറിയാതെ ഇനിയുള്ള life സന്തോഷകരമായിരിക്കും എന്നും സ്വപ്നം കണ്ടു ഒരു വ്യക്തി നിങ്ങളുടെ ജീവിതത്തിലേക്കു വരുന്നു. പക്ഷെ അവർക്ക് കിട്ടുന്നത് സ്വന്തമെന്നു അവകാശപ്പെടാൻ പോലും പറ്റാത്ത ആർക്കോ വേണ്ടി തുടിക്കുന്ന ആരെയോ സ്നേഹിക്കുന്ന ഒരു വ്യക്തിയെ. ഇവിടെ കുറ്റക്കാർ നിങ്ങൾ മാത്രമാണ്. സ്വന്തം ജീവിതം തീരുമാനിക്കാനുള്ള maturity എങ്കിലും നിങ്ങൾക്കുണ്ട്. സ്വന്തം കുടിമ്പത്തിന്റെ സ്വർത്ഥതയ്ക്ക് വേണ്ടി വേറെ ആളുടെ കൂടെ വിവാഹത്തിന് സമ്മതിക്കാതിരിക്കുക. ആ വ്യക്തിക്കും സ്വന്തമായി ഒരു ജീവിതമുണ്ടു. സ്വന്തം parents നു വേണ്ടിയാണെന്ന് ഒക്കെ പറഞ്ഞു വെറുതെ എന്തിനാ വേറെ ആളുടെ ജീവിതം നശിപ്പിക്കുന്നത്?
❤❤❤❤❤❤
Correct
Crct
Yes
Perfect !!
പ്രണയം ആർക്കും ആരോടും തോന്നാം... പക്ഷെ അത് ഹൃദയത്തിൽ തൊട്ട പ്രണയം ആണെങ്കിൽ ആ മുഖം മരിക്കുവോളം നെഞ്ചിൽ ഉണ്ടാകും...
Yes
Nenjile undakavoo but vere aarudeyum jeevithathil undavaruthu.. Nammude jeevithathil kayari vannavarude kuttam kondalla pranayam nashtapettathenkil avare vedhanipikavo
👍
അത്ര പ്രേമം ഉണ്ടെങ്കിൽ കെട്ടണമായിരുന്നു. വേറെ കെട്ടി അതിൽ പിള്ളേരെ ഉണ്ടാക്കുന്നുണ്ടല്ലോ. പിന്നേം ദിവ്യ പ്രേമം പറയരുത്. ഫേക്ക്. Fake.😖
ഗസൽപോലെ ഒരു പ്രണയം ..
അല്പനാളുകൾ മാത്രം ..
മരണം വരെ മനസ് അതിൽ ലയിച്ചിരിയ്ക്കും ..
ഒന്നിലും ശ്രദ്ധയില്ലാതെ ..
എപ്പോഴും ആനന്ദം മാത്രം നല്കുന്ന മനോഹരപ്രണയതത്തിൽ സത്യം മാത്രം ബാക്കി ആയി നില്ക്കും ..
കോപ്പാണ് 🤮
😂
@@SSK369-S6U 😤
ലൗ ജിഹാദ് തള്ളേ ഒളി
ഇത്... എന്റെ ജീവിതമല്ലേ.. മരണം വരെ ഉരുക്കുന്ന സ്നേഹം, കാത്തിരിപ്പ്. ഈ ലോകത്ത് ഇനി ഞങ്ങളുടേതായ ഒന്നും അവശേഷിക്കുന്നില്ല എന്നറിഞ്ഞിട്ടും വെറുതെ വെറുതെ പ്രതീക്ഷിക്കുകയാണ്. അടുത്ത ജന്മത്തിലേക്ക്
Hi.. Endha do don't worry.. Nammal maushyrellam anganaa... 😥
നിങ്ങൾ ആരാണെന്ന് അറിയില്ല.എങ്കിലും പറയുകയാണ്.ഇപ്പൊൾ ഒരു life നിങ്ങൾക്ക് ഉണ്ടെങ്കിൽ അതിൽ maximum happy ആയി ജീവിക്കണം.ജീവിതം വളരെ ചെറുത് ആണ്.
Njan um
Same
Entha pattiye...
ആത്മാർത്ഥമായിട്ട് സ്നേഹിച്ചിട്ടുണ്ടെങ്കിൽ ഒരിക്കലും മറക്കില്ല
രണ്ടു പേര് തമ്മിൽ പ്രണയിക്കണമെങ്കിലും വേർപിരിയണമെങ്കിലും രണ്ടു പേരും കൂടി വിചാരിക്കണം. മരണം കൊണ്ട് വേർപെടുത്താൻ ആവാത്ത ചില റൂഹ് ഉണ്ട്. അത് നൂറിനുമേൽ ചേർന്ന് തന്നെ നിൽക്കും. പ്രകൃതി ചേർത്ത് വെയ്ക്കുന്നവരെ മനുഷ്യനോ മരണത്തിനോ വേർപിരിക്കാൻ ആവില്ല എന്ന സന്ദേശം കൂടി കഥയിലൂടെ കാഴ്ചക്കാർക്ക് നൽകിയ സൂഫിയുടെ സൃഷ്ടാവിനു 🌹🙂. ബാക്കി വെച്ച എഴുത്തുകൾ കാലത്തിനൊപ്പം സഞ്ചരിച്ചു കാഴ്ചനുഭവമായി എത്രയും വേഗം എത്തട്ടെ. അതിനായി പ്രാർഥന.
Ethu type of love jihad
Rooh, olakka. Don't ruin other people's lives. If you have somebody in mind, tell it to the groom/bride. Give them the opportunity to walk away.
ഒരാളെ പ്രേമിച്ചിട്ട് അയാളെ തന്നെ കല്യാണം കഴിക്കാതെ, അയാളെയും മനസ്സിൽ കൊണ്ട് നടന്നിട്ട് വേറൊരാളെ കല്യാണം കഴിച്ച് മറ്റൊരാളുടെ ജീവിതം കൂടി കുളമാക്കുന്നതിന് പ്രണയം എന്ന് പറയുന്നവന്റെ പല്ല് അടിച്ച് കൊഴിക്കണം...
Sathyam
Yes
👍
@Rai Star ആദ്യം പറഞ്ഞിരിക്കുന്നത് എന്താണെന്ന് മനസ്സിലാക്ക് മാഷേ.തന്റെ ഭാര്യ കല്യാണം കഴിഞ്ഞതിനു ശേഷവും പഴയ കാമുകനെ ഇപ്പോഴും മനസ്സിൽ ഇട്ടോണ്ട് നടക്കുകയാണെങ്കിൽ അതിലൂടെ തന്റെ ജീവിതം കൂടി p കൊളമാക്കുകയാണെങ്കിൽ തനിക്ക് കുഴപ്പം ഇല്ലായിരിക്കും...മറ്റുള്ളവരുടെ സ്ഥിതി അതല്ല...
Currect
ഇത്രയധികം heart touch aaya ഒരു story😥
Rajeevan deserved a better wife in the same way sujatha deserved her love❤️
You haven't watched the end of the film !!! He helped her move on.... They both got justice
@@moviesworld6724yes ❤️
@@moviesworld6724 No they did not. This whole thing could have been prevented if people would just let humans live with whom ever they want in the first place! Our stupid culture has ruined so many love stories and peoples lives. So what if you fall in love or stay with that person and then even break up? Who cares?
@@moviesworld6724 she has not moved on. She still loves the dead man but there is no hope of a reunion so trying to adjust with husband
ഇതിൽ ഭർത്താവിന്റെ അവസ്ഥ.ഇന്ന് പല ഭാര്യമാരും നേരിടുന്നതാണ്.വല്ലാത്തൊരു വേദനയാണത്
Very true
True
Appo aanungal itonnum neridunnilla ennaano ?
Mammal snehikkunna oralude manasil mattoral uddenn ariyubbol Ulla vedhana maranathekkal thulyamanu..pinne jivanillatha verum kadamayi marum
Njn
Jayasoorya is such a talented actor..
So true❤
ഈ സിനിമയിൽ അവർ ഒന്നിക്കാതെ വന്നപ്പോൾ വിഷമം തോന്നി
Jayasurya performance 🔥💯
പ്രേമിക്കുന്നതൊക്കെ ഓരോരുത്തരുടെ സൗകര്യം... പക്ഷേ വേറൊരുത്തന്റെ ജീവിതം കോഞ്ഞാട്ടയാക്കീട്ടല്ല...
അവളുടെ കയ്യിൽ അവൻ കൊടുത്ത ഒരു മാലയുണ്ട് അത് തിരിച്ചു കൊടുക്കാൻ വേണ്ടിയാണ് അവൾ കാത്തിരുന്നത്, സിനിമ മുഴുവൻ കണ്ടാൽ മനസ്സിലാവും
@@Dr.Nisamudheen.Kotta786 ayinu
ഒരാളെ സ്നേഹിച്ചു മറ്റൊരാളെ കല്ലിയാണം കഴിക്കുന്നൊരു ഇതന്നെ ഒരു പാടം ആണ് 😊ഞാൻ,3year snehichu കല്ലിയാണം കഴിഞ്ഞു
❤❤ഈ സിനിമ എനിക്ക് ഒരുപാട്ഇഷ്ടം ആണ് ❤❤നല്ല പാട്ടുകൾ മികച്ച അഭിനേതാക്കൾ നല്ല ഡയറക്ടർ ❤❤❤1000%
പെർഫെക്ട് ❤❤❤❤❤❤❤❤❤
വളരെ മനോഹരമായ ഒരു പ്രണയമായിരുന്നു സൂഫിയുടെയും സുജാതയുടെയും . അതു കുറച്ചു കൂടി മനോഹരമായി ചിത്രീകരിക്കാമായിരുന്നു. പണ്ടുള്ള directors, writers ഒക്കെ ആയിരുന്നെങ്കിൽ അത് ഏറ്റവും poetic ആക്കിയേനെ.
എന്റെ നാട്ടിൽ ഇതേപോലെ ഒരു പ്രണയം ഉണ്ടായിരുന്നു. പയ്യൻ ഹിന്ദു പെൺകുട്ടി മുസ്ലിം. കാര്യം അറിഞ്ഞപ്പോൾ തന്നെ രണ്ടു വീട്ടുകാരും അവരെ വേറെ കെട്ടിച്ചുവിട്ടു. പിന്നെ ഈ പെൺകുട്ടി വട്ടായിട്ടു ബാധകേറിയപോലെ അഭിനയിച്ചു. അങ്ങനെ ഭർത്താവിന്റെ വീട്ടിൽ നിന്നും തിരിച്ചുവന്നു. ഈ പയ്യൻ ഭാര്യയെ ഉപേക്ഷിച്ചു അവസാനം കാമുകിയെ കെട്ടി. എന്നിട്ടും നാട്ടുകാർക്ക് ഇവരുടെ വീട്ടുകാരെ കുറ്റം പറയുന്നതിനുപകരം ഈ പെൺകുട്ടിയെ കുറ്റം പറഞ്ഞു നടക്കും. പ്രണയം എന്തോ ഭീകരവാദം പോലെ കാണുന്ന കുറെ മാതാപിതാക്കൾ
Aa payyan cheythathum avalu cheythathum veettuksru cheythathum thettu thanne...onnumariuatha Aa chekkanum pennum ithil.pettu poyee
@@utharath9498അതെ അവർക്ക് നേരത്തെ തന്നെ ഒന്നിക്കാമായിരുന്നു, വെറുതെ മറ്റു രണ്ടു പേരുടെ ജീവിതം കൂടി ഇതിലേക്ക് വലിച്ചിട്ടു
@@utharath9498yes
പ്രണയം ഉള്ളവർക്കു അത് നീറുന്ന ഓർമ്മകൾ ആണ്... അവൾ എന്നോട് പറഞ്ഞത് ഓർക്കുന്നു നീ എന്റെ ഒരു വേദന അല്ലെ എന്ന്... 🙏🙏🙏🙏
😂😢
Heart touching film....no words to say
പെൺകുട്ടിയെ അവർ ഇഷ്ടപ്പെട്ട ആളെകൊണ്ട് തന്നെ വിവാഹം കഴിപ്പിക്കാൻ മാതാപിതാക്കൾ നോക്കണം അല്ലെങ്കിൽ നിങ്ങളുടെ മകളുടെ മുഖത്തെ ചിരി മാത്രമല്ല ഒന്നും അറിയാത്ത നല്ലൊരു കുടുംബം സ്വപ്നം കണുന്ന പ്രണയിക്കപ്പെടാൻ മോഹിക്കുന്ന ഒരു പുരുഷന്റെ മുഖത്തെ ചിരി കൂടി ആണ് മായിക്കുന്നത്. അതിനു തുനിയരുത് എന്തായാലും അങ്ങനെ വിവാഹം കഴിക്കുന്ന പെൺകുട്ടിയുടെ ഏറ്റവും വലിയ ശത്രു അവളുടെ ഭർത്താവ് തന്നെ ആവും വെറുതെ മറ്റൊരാളുടെ ജീവിതം ഇല്ലാതെ ആക്കരുത്. ചിലപ്പോൾ മകൾ ഇഷ്ടപ്പെടുന്ന ആൾ നല്ലത് ആവില്ലായിരിക്കാം എന്നാലും നടത്തി കൊടുക്കുക മകൾക്ക് പറ്റാതെ വരുമ്പോൾ അവൾ തിരിച്ചു വന്നാൽ മാത്രം മറ്റൊന്ന് ആലോചിക്കുക. ജീവിതം എല്ലാവർക്കും പ്രിയപ്പെട്ടതാണ്.
അവളുടെ കയ്യിൽ അവൻ കൊടുത്ത ഒരു മാലയുണ്ട് അത് തിരിച്ചു കൊടുക്കാൻ വേണ്ടിയാണ് അവൾ കാത്തിരുന്നത്, സിനിമ മുഴുവൻ കണ്ടാൽ മനസ്സിലാവും
I love this movie 🥰
ഏതാ ഫിലിം
Sufiyum sujathiyum
എല്ലാവരും ഭർത്താവിനെ പറ്റി പറയുന്നുണ്ടല്ലോ.ഇഷ്ട്ടം അല്ലാത്ത ഒരു ജീവിതം ജീവിച്ചു തീർക്കുന്ന ആ നായികയെ പറ്റി ആലോചിക്കത്തതെന്താ.അവൾക് ഇഷ്ടം ഇല്ലാതെ കല്യാണം കഴിപ്പിച്ച വീട്ടുകാർ അല്ലെ തെറ്റുകാർ.ഇന്ന് ഭൂരിഭാഗം arranged marrige നടക്കുന്നതും ഇങ്ങനൊക്കെ തന്നെ ആവും.വീട്ടുകാർക് വേണ്ടി സ്വന്തം ഇഷ്ടവും ജീവിതവും മാറ്റി വെച്ച് വേറെ ഒരാളുടെ കൂടെ പോവുന്നു.മറ്റുള്ളവർക് വേണ്ടി ജീവിക്കുന്നു.അങ്ങനെ മറക്കാൻ പറ്റാത്ത ഇഷ്ട്ടം ഉണ്ടെന്ന് ഭർത്താവിന് അല്ലെങ്കിൽ ഭാര്യക് തോന്നിയാൽ അവരെ അവരുടെ വഴിക് വിടണം.അല്ലാതെ ഇങ്ങനെ ജീവിക്കേണ്ട കാര്യം ഇല്ലല്ലോ.പിന്നെ പെൺകുട്ടികൾ ഏത് സാഹചര്യവും നേരിടാൻ തയ്യരായവർ തന്നെ ആണ്.കെട്ടുന്നവൻ നല്ലതാണെങ്കിൽ അതൊക്കെ നല്ല ഒരു ഓർമ ആയി അവൾ മനസിൽ കൊണ്ട് നടക്കും.അല്ലാതെ എല്ലാത്തിനും കുറ്റം പറയാൻ നിന്നാൽ ആ അവഗണനയിൽ നിന്ന് അവൾ പഴയ കാമുകനെ ഓർത്തോണ്ടിരിക്കും.
സാഹിത്യം പറയാം ജീവിതത്തിൽ അനുഭവിക്‌പോൾ അതിന്റെ വേതന അറിയൂ...😢😢😢
ഇഷ്ടമില്ലാതെ എന്തിനു കല്യാണം കഴിച്ചു. മറ്റൊരാളുടെ ജീവിതവും സ്വപ്നവുമെന്തിനു തകർക്കുന്നു. അച്ഛനമ്മ ഭീഷണി മുഴക്കിയാൽ തിരിച്ചു ഭീഷണി muzhakanam. അല്ലെങ്കി എങ്ങോട്ടെങ്കിലും ഓടിപ്പോണം
@@cuttingplayermallu5014 ആണുങ്ങൾക്ക് ഓടി പോവാൻ എളുപ്പം ആണ്.നാലു ചുവരിനുള്ളിൽ ജീവിച്ചു തീർക്കുന്നവർക് അത് അത്ര എളുപ്പം അല്ല.കെട്ടി കൊണ്ട് വന്നാൽ മാത്രം പോര.സ്നേഹം കൊടുക്കണം.ആവശ്യത്തിന് ഭാര്യയെ സമീപിച്ചാൽ ഇതുപോലൊക്കെ നടക്കും
@@vava....3177 athinu ee film il rajeev avale premikunnundallo. Allatha paksham rajeev avale epozhe divorce cheythene
@@cuttingplayermallu5014 ee ഫിലിമിൽ അവൾ ഇറങ്ങി പോവാൻ നോക്കുന്നുമില്ലേ.ഏത് പെണ്ണായാലും അച്ഛനും അമ്മക്കും വേദനിക്കുമ്പോ സഹിക്കുമോ.അവർ മറിക്കാനൊക്കെ നോക്കിയാൽ.സ്വന്തം ജീവിതം പോട്ടെ എന്ന് വിചാരിച്ചു നില്കുന്നവരാണ് കൂടുതലും.but കൂടെ ജീവിക്കുമ്പോ ഇഷ്ട്ടം മനസിന് തോന്നണ്ടതല്ലേ.അത് വരാത്തതാണല്ലോ പ്രശ്നം.പെൺകുട്ടികൾ കൂടുതൽ സമയവും ചിലവഴിക്കുന്നത് വീട്ടിൽ തന്നെ അല്ലേ .ആ attachment ഉറപ്പായും പെൺകുട്ടികൾക്കു വീട്ടുകാരോട് ഉണ്ടാവും.ഇതുപോലൊരു situation വരുമ്പോ സ്വന്തം ഇഷ്ട്ടം ആണ് വേണ്ട എന്ന് വെക്കുന്നത് 🤦🏻♀️
This movie made me depressed for a long time
😢👍🏻
Yes....manasine vallathe ulacha filim....
Me too
Yess thinking about jayasoorya😭
Same here.
Ennu ninte moideen also
everytime i watch the climax tears burst out 😭😭
Part 2 venam nn thonni poytt und ith kanditt... Athrayum addict ahnuu 🥺😭
ഒന്നും തിരക്കാതെ. ബാക്കിയുള്ളവർ പറയുന്ന കെട്ട് കെട്ടുന്ന കിഴങ്ങൻമ്മാർക്. Careful 😂😂😂😂😂😂😂
Ente hus
ഗതികേട് ഉണ്ട് മാഡം... ഇന്നത്തെ കാലത്ത്..
💕ഒരുപാട് ഇഷ്ടം ആയ ഒരു ഫിലിം 💕
ജയസൂര്യ യുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിക്കോ ഭാര്യ മറ്റൊരു ഒരുത്തനെ മനസ്സിൽ ഇട്ടു നടക്കുന്നു പാവം ഒരു പട്ടി യെ പോലെ ജീവിക്കേണ്ടി വരുന്നു
Bharyakkum same avastha anallo orale manassil itt mattoralude koode enthino vendi jeevikkunnu
@@itsmesmile5554 ennapne angne ahnel bharthavine kettandarnalo
@@anoobthampi4714 sujatha venam nn vicharchallallo marrige cheythe achan marikkm parnjttalle
@@ads.alungal apo jayasooryede avasthayo angne pokuvanel jayasooryeyum manasilakanam allathe oru pranayathinte peril onumaryathe ayale krooshikune nthina
@@ads.alungal achan adima
barthaavum manushyanaanu.. kalyanam kazhikkumbo ayaalum oru jeevitham swapnam kandittundaavum
അവളുടെ കയ്യിൽ അവൻ കൊടുത്ത ഒരു മാലയുണ്ട് അത് തിരിച്ചു കൊടുക്കാൻ വേണ്ടിയാണ് അവൾ കാത്തിരുന്നത്, സിനിമ മുഴുവൻ കണ്ടാൽ മനസ്സിലാവും
ഇതിൽ കൊറേ എണ്ണത്തിന്റെ കമന്റ് കണ്ട് ചിരിച്ചു... സിനിമ എന്താണ് പറയുന്നത് എന്ന് ആദ്യം മനസിലാക്കുക.... മരിച്ചു പോയ കാമുകന് അവന്റെ ഇഷ്ട സമ്മാനം തിരിച്ചു നൽകുന്നത് വരെ ആണ് ആ പ്രണയം നില നിൽക്കുന്നുള്ളു അല്ലാതെ ഇവിടെ കൊറേ എണ്ണം പറയുന്നപോലെ കെട്ടിയവന്റെ ജീവിതം നശിപ്പിക്കുന്നില്ല... അത് തിരിച്ചെല്പിച്ചതിന് ശേഷം അവളിൽ അയാളുടെ ഓർമ്മകൾ ഇല്ല ❤️❤️ഗ്രേറ്റ് മൂവി
Athu nerathe thanne thirichu kodukamayirunnille??
Enik e cinima kanumbol manasil oru vedhana thonnarund ...ethra manoharamaya chithreekaranam aanu 💕
എവിടെ നിന്ന് ഈ മാല, ആ ചേദ്യം ചോദിച്ചപ്പോൾ തന്നെ എത്ര care കൊടുക്കുന്നു എന്ന് മനസ്സിൽ ആവും,
പാവം ആ ഹസ്ബൻഡിന്റെ അവസ്ഥ. He deserved a better wife.
സത്യം .
അവളുടെ കയ്യിൽ അവൻ കൊടുത്ത ഒരു മാലയുണ്ട് അത് തിരിച്ചു കൊടുക്കാൻ വേണ്ടിയാണ് അവൾ കാത്തിരുന്നത്, സിനിമ മുഴുവൻ കണ്ടാൽ മനസ്സിലാവും
@@Dr.Nisamudheen.Kotta786enn vach? Ath avalde karyam. Athinu vendi avante samadhanam kalanjille
മരണം വരെ മറക്കാത്ത ഒരു പ്രണയത്തിനു ഉടമയാണ് ഞാൻ 😔
😢😢
😢
😂😂
വിവാഹം കഴിഞ്ഞെങ്കിൽ പങ്കാളി യോട് നീതി പുലർത്തുക
Jayasurya acting as wonderful 👍👍😊
Her character making Jayasurya to dig that grave is ultimate act of selfishness from her. That was such a vile act from her. She does not deserve him.
ഞാനും പ്രണയിച്ചിട്ടുണ്ട്.. ഭ്രാന്തമായ പ്രണയം...പക്ഷെ എന്റെ പ്രണയം പൂവണിഞ്ഞില്ല. ഇന്നവൾ മറ്റൊരാളുടെ ഇണയാണ്.. ഉള്ളിൽ സങ്കടം ഉണ്ടെങ്കിലും ഇപ്പൊ മനസിൽ പറഞ്ഞു പടിപികുകയാണ്.. അവൾക് കിട്ടിയത് എന്നെക്കാൾ നല്ലൊരാളെ ആണെന്ന്
ഒപ്പം ഒരാളെ മനസ്സിൽ കൊണ്ട് നടന്നു പെട്ടെന്നൊരു ദിവസം മറ്റൊരാളെ ചേർത്തിട്ട് ജീവിതം ഇത് പോലേ ആവണ്ട എന്ന് കരുതി തനിച്ചായി കഴിയുന്നു ☺️
Vid bro..
@@shahnasherin3185 വിട്ടെടോ.. ഇപ്പോ ഒറ്റത്തടിയ 😎
Mattorale ketti snehikk
Swantham jeevitham nokku verae oru penninae ketti jeeviku allengil avasanam ottak akum
@@_lami_256 mm..
പ്രണയം തലയ്ക്കു പിടിച്ച അത് ഭ്രാന്ത് തന്നെയാണ് 😴😴
സത്യം
@@Sabi-yt1vb mm
True
Nadakkunna 80% arranged marriagende pinnilum kaanum nthenkilum story
80% census evidun kittyedhanaavo?
@@saifmz4174 😜
@@amrithasunilkumar858 ninte karyam aanalle🤣
Ishatamallenkil pennu kanan varumbol thanne ayaalodu parayanam allathe ayaale ketti vere oraalude jeevitham koodi nashipikellu
@@harikrishnanhari7221 athinum kazhiyaatha chila saahacharyangal undee......
Sufiyum Sujaathayum ... thank you so much Sir for this brilliant piece of musical sublimeness ... ... with lots of love ❤
Inganeyullar dayavu cheyth kalyanam kazhich vere oralude jeevithavum samadhanavum kalayaruth
അതെ 😔
Athe
Apanem ammanem paranjal mathiyalo
Athinu samooham koodi sammathikanam.
Njn Pranaicha vivaham..Enik ariamayirunnu enk mattorale snehikn pattillenn..Idpole struggle klynm ksinjitt cheyyunnadin pakaram munne njn sahichu ore karyathil urach ninnu..avasanam ellarem sammada prakaram vivaham kazhinju..natkarum kudumpakarum paladhum paranju.. Adoke ipo maanjille enk happy life kitti ipo..njn ishtapeta aal nalloralanenn ellrku jeevidam kond kanich kodukunnu..cash illathadayirunnu prblm..ipo ellm santhoshathil aai ..paranja natukarum kudumpakaronnu pinne jeevidathil kaanilla..mattoralk vendi..namuk pattathad cheyyathad alle Nallad..enk pattillenn urapayirunnu..annum innum njn edutha teeerumanam etra nalladayi enn matre toniyullu..ipo avark vendi njn ellam marann matonnnin poyenkil inn njn ottaik prayasapednmayirunnu..oralumilla tirakkan karyangl
പ്രേമം കവിത എഴുതാൻ കൊള്ളാം ശെരിക്കും
ഇല്ലാത്തത് ഓർത്തു ദുഃഖിക്കാതെ ഉള്ളതിൽ സന്തോഷം കണ്ടെത്തി
ജീവിക്കുന്നത് ആണ് love life.
10% cases excluded 😄
Jayasurya suprrr 👌🥰❤️
Etthare pravasham kandalum madkatha cinema ❤️😍😍
Sidhique acting and dubbing ❤
ഞാനും എൻറെ ഭർത്താവിനെ സ്നേഹിക്കുന്നു ആൾ മരിച്ചിട്ടും ഞാൻ എന്നും പ്രണയിക്കുന്നു പ്രണയിച്ച് കെട്ടിയതാ കുറച്ചുദിവസം ആയുസ്സുള്ള എന്നാലും ഞാൻ ഇന്നും പ്രണയിക്കുന്നു
Super word
ഒരുമിച്ച് ജീവിച്ചിട്ടും പരസ്പരം സ്നേഹിക്കാതെ കഴിയുന്ന എത്രയോ പേരുണ്ട്.god bless you
❤❤❤
എത്ര ദിവസം കളിച്ചു? വലിയ അണ്ടി ആയിരുന്നോ? ഇപ്പൊൾ എന്താ പരിപാടി?നല്ല വലിയ ഒരെണ്ണം കയറിയാൽ പെണ്ണിൻ്റെ മനസ്സ് ഫോർമാറ്റ് ആകും😀😀
@@888------poda..............................
ഇന്നത്തെ സാഹചര്യം കാണുമ്പോൾ, കല്യാണം, കുട്ടികൾ, കുടുംബം തുടങ്ങി ആരൊക്കയോ ചിട്ടപ്പെടുത്തി വച്ചിരിക്കുന്ന നാടകത്തിലേക്ക് പ്രവേശികാതിരിക്കുന്നതാണ് നല്ലത്. ഇതെല്ലാം ഒരു തരം പറ്റിക്കലാണ്. ചുരുക്കത്തിൽ കല്യാണം കഴിക്കാത്തിരുന്നാൽ നേട്ടം. ബാക്കി ശാരിരിക ആവശ്യങ്ങളൊക്ക അതിന്റെ വഴിയേ നടന്നോളും. അതിനു വേണ്ടി മാത്രമാണോ എന്നൊക്ക ചോദിക്കാം. പക്ഷേ...
ഇങ്ങനെയാണെങ്കിൽ പിന്നെ എന്തിനാ വേറെ വിവാഹം കഴിക്കുന്ന. ഒരാളെ സ്നേഹിക്കുന്നത് മറ്റൊരാളെ life ഇല്ലാണ്ടക്കിയിട്ടാവരുത് . He deserves a far better wife
please full movie upload.. From Bangladesh
Iganeyulla oru jeevitham vallatha pareekshnaman.... Igane snehichichirunna penninte koodeyalum aaninte koode ayalum jeevikan prayasaman......... Avarude ormakalil ayirkm jeevikunath thane.. Avark vendi nth chyanm... Thayarairkm.... ( avarde koodeyulla enth celebrationm vilapettathair.kmm..... ).... Athoke nashtapedumbol... Namude adutha avar maravicha manasumayi jeevikm koode namalum.....😢😢
Jayasuryade character nte avasta alochichu nokki
Jayasuriya situation is common to most of the men.
Ente kadha.....kannethaa doorathu jeevikkunnu...Innum njan vedanichukondirikkunnu...thettaayirikkaam. Enikku ente sheriyaanu...
ഇതുപോലെ ഒരു വീട്ടുകാർ ഉണ്ട്, എനിക്കും
I love this movie
സ്നേഹം. ഇതൊക്കെ വെറും നാടകം
അതെന്തേ
ശരിയാ
ആരും നഹി 😢
ഞാൻ ഉണ്ടാക്കി നോക്കി ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു ഇങ്ങനെ പറഞ്ഞു തന്നതിന് താങ്ക്സ് 👍👌👌🤗😋
😅
😂
ചത്തവരെ ഓർത്ത് ജീവിച്ച് ഇരിക്കുന്നവരെ വേദനിപ്പിക്കുന്നത് വെറും തെണ്ടിത്തരം
Jeevichrinnvarnan avare sepate aakiye. So real problem makers were their parents
ജീവിച്ചരിക്കുന്നവരെ വേദനിപ്പിക്കരുത് അത് കറക്റ്റ്
True
പ്രണയം ആവാം മറ്റൊരാളുടെ ഭാര്യ ആയിട്ടും അത് പ്രകടിപ്പിക്കുന്നു എങ്കിൽ പ്രശ്നമാണുണ്ണി.... അതിലും ബേധം പോയി ചാവല...... എല്ലാർക്കും മറക്കാൻ പറ്റാത്ത പ്രണയം ഉണ്ട് ബട്ട് അതൊരു ഭ്രാന്തവരുത് ഓക്കേ... പാവം ജയസൂര്യ (ആ character ന്റെ ഒരു മാനസികാവസ്ഥയെ ഹോ ഭയാനകം..)
True😒
Avaloodum pavam thonnum jayasooryayodum pavam thonnum.avastha
Pashe jayasooryenodulla avalde perumattam kandit pavam thonunilla. Ellam pullide thettanen ulla pole.
Parentsnte vashyum prestige issueoke karanm illathakunnath ethra perude life ahnu. Avan avnte partner choose cheyyan right oralk mathrm ahnu alland kudumbamkarum nattukarum chernn edukrndath alla. Suffer cheyyendi varunnsth nammal ottak ayirikum anneram ee parayunna oruthanum kanuooola
ജീവിതം എത്ര സങ്കീർണമാണ്. ഓരോരുത്തരുടെയും ശരികൾ ഉണ്ട്.
Aa thoppi sufiyude allle ??
Nasttapranayam oke sammathichu pakshe oralude jeevitham kalanj kondakaruth 🙂🥀
Film name???
Sufiyum sujaathayum
All time favorite movie 🥰
Jayasurya super acting 👍
Jayasurya💥💥💥
Parents enn nannavum
Oru vitham makkale nashipikunnath Parents thanne aan. Ethra oke thyaga kanakk nirathiyalum
പ്രണയം തന്നെ വേദന aanu. 😔
മുൻ കാമുകനെ ഓർത്തു ഇത്ര attitude ഒന്നും ഭർത്താവിനോട് കാണിക്കേണ്ട കാര്യം ഉണ്ടോ.
ഇല്ല
Illaaaa
Und
@@Anjuanie 👍
മനസ്സ് അറിഞ്ഞു ഒരാളെ പ്രണയിക്കുമ്പോൾ അറിയാം...
Moral of the story: arranged marriage ആണോ നമ്പാതെ.....🙌
Kallyanathinu munp atleast pennukanan varunnavanodekilum mansil thanne kettan pona ale kurichulla sagalppagal enthanelum ath thurannu parayuka,allel vicharikkunna polathe oru charector alla ayaludeth egil nigalum happy avilla,ayaludem jeevitham povum,agnoru thurannu parachil illathathinte ella prasnagalum anubhavikkunna njan..... kallyanathinu shesham sathosham enthanennu njn arijittilla....ennittum avle happy akkan vedi njn igna jeevikkunnu😊😊😊,njagalkkidayil mattarum illa,njagalkkullil thanne ethokkeyo prasnagal....
Ipozhenkilum manasuu thorann rnd perkkum samsarichoode. Maybe councilling okke nokikkode
Etha film
ഒരുത്തനെ പ്രേമിച്ചു അവനെ വഴിയാധാരമാക്കി... വേറേ ഒരുത്തനെ കെട്ടി രണ്ട് പിള്ളേരും ആയി... അവളുടെ പ്രണയത്തിന് നശിപ്പിച്ച് കളയാനുള്ളതല്ല ഭർത്താവിൻ്റെയും കുട്ടികളുടെയും ജീവിതം... എന്നിട്ടവടെ അമ്മെടെ പ്രേമ നാടകം... ജാടത്തെണ്ടി...😀
athrakk പ്രേമം ആയിരുന്നേൽ വാശി പിടിച്ച് premichavane തന്നെ കെട്ടണം.
😂👍
ഡേയ് ഡേയ് പൊടിക്ക് അടങ്ങടെ... ഇത് സിനിമ ആണ് കോപ്പേ
Correct
ജിഹാദി സിനിമ ആണ് മേതൻ്റെ മുറി അണ്ടി ആണ് മഹത്തരം ,എല്ലാ ഹിന്ദു പെണ്ണുങ്ങളും methanu വേണ്ടി ചാകണം എന്ന് ഒരു സന്ദേശം ഇത് കാണുന്ന സ്കൂൾ കുട്ടികളിൽ മനസ്സിൽ പതിയുന്നു..6 aam ക്ലാസ്സ് ആകുമ്പോൾ കാക്ക മാർ വിളിച്ചു കളി നടത്തി കുരുക്കുന്ന്
Full movie indo
Amazon prime il und. Hotstar il und thonunu
Name എന്താ
Pls don't marry if u r still in love..... Ayalkk enthoram veshmam aavum ennariyo🥺
ഇതിൽ ജയസൂര്യ യെ സമ്മതിക്കണം...
Entha movi
ഇതിൽ ഒരു കാരൃം പറയാൻ ഉഡ്,,
കലൃണം കഴിയുന്നതിന് മുമ്പ് മനസിൽ എൻതെഗിലു ഇഷ്ടം ഉണ്ടെങ്കിൽ അത്,,
തുറന്നു പറയാൻ ഉള്ള മനസ് കാണിക്കണം,, അതാണ്,, വലിയ കാരൃം,,
അത് മറച്ചു വെച്ചു മറ്റുള്ളവർ പറഞ്ഞ് അറിയുന്നത് ആണ് ഏറ്റവും വലിയ തെറ്റ് ആണ് 👎👎,,,
ഓരോരുത്തർക്കും ഓരോ കഴിച്ചപ്പാട് ആണ് പ്രണയത്തെ നോക്കി കാണുന്നത്
Singer sitharante mole sound undo
സ്നേഹിച്ചയാളെ മറക്കാൻ പറ്റില്ലെങ്കിൽ അവൾക് പോയി ചത്തൂടെ വേറൊരുത്തന്റെ ജീവിതം കൂടി കളയാനായിട്ട്, ആ മക്കൾ എന്ത് തെറ്റ് ചെയ്തു. സന്തോഷം ഇല്ലാത്ത അച്ഛന്റെയും അമ്മയുടെയും ഇടയിൽ കിടന്ന് നരകിക്കുന്നത് ഒന്നുമറിയാത്ത കുഞ്ഞുങ്ങൾ അല്ലെ, അവളുടെ പ്രേമത്തിന്റെ പേരിൽ എത്ര പേരുടെ ജീവിതവും സന്തോഷവും സമാധാനവും ആണ് ഇല്ലാതാകുന്നത്
സത്യം
Edo ah thantha idil nenju thallipolikunund,adanu ah pennu kilavan kanju pokanda enu vijarich...e filming last e Rajeev ine thane ah pennu snehikunund
Plz explaine in english
Miss u shanavas naranippuzha
Director of the movie.. Ente naattukaran
ഇതിലെ പ്രണയമൊഒക്കെ മനസ്സിലാക്കാം.. എന്നാലും ഒര് മാതിരി വെറുപ്പിക്കൽ ആയിപ്പോയി.. ഹൊ.. 😮
Shnehikkam paksheee married Ayathinu sesham pazaya sneham paranju nikkane seriallaa
Metered Performance
Seema g nairude shabdam
ഭർത്താവിന് ഒരു പ്രണയം ഉണ്ടാവുകയും. (Avarudeകുടുംബത്തിൽ തന്നെ). ഭാര്യ അത് മനസ്സിലാക്കുകയും. എല്ലാ സഹിച്ചു ജീവിക്കേണ്ടി വരുന്ന ഭാര്യ യുടെ അവസ്ഥ യും. എല്ലാം ശെരി ആകും കരുതി. ഭാര്യ യുടെ മുന്നിൽ വെച്ചും കൊണ്ട് മൗന മായി പ്രണയിക്കുകയും. ഭാര്യക്ക് മനസുഖം എവിടെ കിട്ടും.
Ith heeramandiyille famous aaya actress elle.ivar eethaa state?
Thank god someone recognises her. And she's from Hyderabad