തന്നെ പോപ്പ് എന്ന് വിളിക്കുന്നത് അവഹേളനമെന്ന് ജി സുകുമാരൻ നായർ| G Sukumaran Nair

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 48

  • @Home_skills1033
    @Home_skills1033 ปีที่แล้ว +6

    ഇതൊക്കെ വീണ്ടും ഓർമപ്പെടുത്തിയത്തിന് ഏഷ്യാനെറ്റിന് നന്ദി

  • @prpkurup2599
    @prpkurup2599 ปีที่แล้ว +13

    എല്ലാ സമുദായത്തോടും സ്നേഹം വേണം പക്ഷെ അതു തിരിച്ചും വേണമല്ലോ വേറെ പല മത സഖാടനകളിൽ നിന്നും നിരന്തരം നായർ സമുദായത്തെയും സഖാടനകളെയും അവഹേളിക്കുന്ന പരിഹസിക്കുന്നു വിശ്വാസങ്ങളെ അതിഷേപിക്കുന്നു അതുകൊണ്ട് ഇനിയെകിലുംസമുദായ അംഗഗങ്ങളെ nss ഇനോട് ചേർത്ത് നിർത്തി അവരുടെ ആവശ്യങ്ങൾ പരിഗണിച്ചു പാവങ്ങൾ ആയ നയന്മാരെ സഹായിക്കുവാൻ അവരുടെ മക്കൾക്കു എകിലും nss😂ൽ ജോലി കൊടുക്കുവാൻ അവരെ ഒക്കെ സാമ്പത്തികമായി പിന്തുണയ്ക്കാൻ nss നേതൃത്യം മുന്നോട്ടു വരണം അങ്ങനെ ചെയ്താൽ എല്ലാവരും nss ന്റെ ഒപ്പം നിൽക്കും അല്ലാതെ തനിക്കു ഇഷ്ട്ടമുള്ളവരെ കൂടെ നിർത്തുകയും ഇഷ്ടമില്ലാത്തവരെ chavitti👌പുറത്താക്കുകയും ചെയ്യുന്ന നിലപാട് nss നേതൃത്വം മാറ്റണം മാറ്റിയെ തിരു ഏതായാലും

  • @abhirams5407
    @abhirams5407 ปีที่แล้ว +7

    ' വാഴ ' എന്നാണെങ്കിൽ കുറെക്കൂടി നന്നായേനെ....ഈ comments കണ്ടെങ്കിലും ഈ വാഴ നന്നായാൽ മതിയാരുന്നു🤦

  • @umarcherooth4140
    @umarcherooth4140 ปีที่แล้ว +3

    നായരെ
    പുതുപ്പളളിയാൽ നായൻമാർക്ക് ആകെ എത്ര വോട്ടുണ്ടാകും😅😅😅 ?😅😅

  • @sajuathani8571
    @sajuathani8571 ปีที่แล้ว +10

    പട്ടിയുടെ വാല് പോലെ😂 നായര് വീണ്ടും കുളം കലക്കി കൂടെ നിന്നവരെ തേച്ചു
    അത്ര തന്നെ😅

  • @sujanpillai860
    @sujanpillai860 ปีที่แล้ว +3

    ഗണപതി വിഷയത്തിൽ ഹിന്ദുക്കളെ ചതിച്ച തന്നെ എന്ത് വിളിക്കണം എന്നാണ് സമുദായ അംഗങ്ങൾ ആലോചിക്കുന്നത്. 🎉🎉😂

  • @Beegamsulthana
    @Beegamsulthana ปีที่แล้ว +3

    രാജ്യം അതിന്റെ സുവർണ കാലത്തിലേക്കു നീങ്ങുമ്പോൾ....നിനക്ക് കൂടെ നിക്കാൻ പറ്റില്ലേൽ.....💥💥💥നാളെ ഈ വഴിക്കു വന്നു ആളാകാം എന്ന് കരുതണ്ട നി........💥💥💥💥

  • @madhusudhanan5287
    @madhusudhanan5287 ปีที่แล้ว

    പക്ഷേ ഏതവനെങ്കിലും ഞങ്ങളുടെ തിരു ദൈവത്തെ പറ്റി പറഞ്ഞാൽ അതിന്റെ പ്രതിഫലം കൊടുത്തിരിക്കും

  • @sindhusindhu9109
    @sindhusindhu9109 ปีที่แล้ว +2

    ഭീഷണി കിട്ടി കുട്ടാ നായര് താഴെ വന്ന് 😂😂😂

  • @maheshpk2679
    @maheshpk2679 ปีที่แล้ว +2

    സമദൂരം എന്ന് പറഞ്ഞ് നടന്ന് നാട്ടിൽ ഉള്ള വിലയും പോയി,

  • @sureshmbabu4864
    @sureshmbabu4864 ปีที่แล้ว +4

    എല്ലാ ഇലക്ഷനും ഈ മാപ്പ് സ്വീകരിയ്ക്കുമോ,...ഈ സമദൂരം മാപ്പിന്റെ (തുക) അടിസ്ഥാനത്തിലിണോ,

  • @chanthuezhavattom1129
    @chanthuezhavattom1129 ปีที่แล้ว +2

    എന്നാ ഇനി മുതൽ കോപ്പ് എന്ന് വിളിക്കാം

  • @manoj177252
    @manoj177252 ปีที่แล้ว +2

    ഇപ്പൊ കുറ്റം ചാനലിന്. കഷ്ടം

  • @SuperXtremeboys
    @SuperXtremeboys ปีที่แล้ว +5

    ആർക്കാണ് അവഹേളനം?
    പോപ്പിനോ അതോ താങ്കൾക്കൊ??😅

  • @manoj177252
    @manoj177252 ปีที่แล้ว +4

    സമുദായത്തിന് വേണ്ടി എന്തു ചെയ്തു

  • @jaseermon7447
    @jaseermon7447 ปีที่แล้ว +10

    ആണത്തം വേണം.

    • @enlightnedsoul4124
      @enlightnedsoul4124 ปีที่แล้ว +1

      അത് ഉള്ളത് കൊണ്ടാവും സമസ്ത പെൺകുട്ടികളെ സ്റ്റേജിൽ കയറ്റാൻ പേടിക്കുന്നത്

  • @bhaskaranp738
    @bhaskaranp738 ปีที่แล้ว

    UNDA!

  • @Kuppezhan
    @Kuppezhan ปีที่แล้ว +1

    നായര് ചേട്ടാ ചാനലുകാരൻ സൗകര്യപൂർവ്വം താങ്കളെ ആക്കി കൊണ്ടിരിക്കുകയാണ്

  • @sindhusindhu9109
    @sindhusindhu9109 ปีที่แล้ว +2

    ഷംസീർ മാപ്പുപറഞ്ഞോ

  • @gopimenon6645
    @gopimenon6645 ปีที่แล้ว

    Sukumaran Nair minutely cleaver now . responded decently.. asianet guy simply disappointed

  • @muralidharanktp309
    @muralidharanktp309 ปีที่แล้ว +3

    ഗണപതി - നായർ
    നായർ - ഗണപതി
    സു-... കുമാരൻ നായർ
    സുകു.... മാരൻ നായർ
    ഉദരനിമിത്തം ബഹുകൃതവേഷം
    ഗോവിന്ദം ഭജ മൂഢമതേ..

  • @ashokanm8755
    @ashokanm8755 ปีที่แล้ว

    Too late to understand CPM

  • @Beegamsulthana
    @Beegamsulthana ปีที่แล้ว +3

    നി ഇപ്പൊ മതേതരം പുലമ്പിക്കോ but അവസാനം നിൽക്കകള്ളി ഇല്ലാതെ ആയാൽ ഇങ്ങോട്ട് തന്നെ വരും....💥💥ബാക്കി അന്ന് കാണം 💥....

  • @abhilashs9400
    @abhilashs9400 ปีที่แล้ว +1

    LDf varum seriyakkum 😂😂😂😂😂😂😂

  • @NavasNavas-fo1qm
    @NavasNavas-fo1qm ปีที่แล้ว +4

    പോപ്പല്ല കോപ്പ് ...😂😂😂

    • @enlightnedsoul4124
      @enlightnedsoul4124 ปีที่แล้ว +1

      കോപ്പ് അവിടെ സമസ്തയിൽ പെൺകുട്ടികളെ പേടിക്കുന്ന അരകുഞ്ചികൾ

  • @AjithKumar-vi9wz
    @AjithKumar-vi9wz ปีที่แล้ว +1

    ഷംസീറിനോട് മാപ്പ് പറഞ്ഞോ?????????

  • @athul8157
    @athul8157 ปีที่แล้ว

    Asianetinu vendath kitty😂😂

  • @raghavanvijayanpillai8082
    @raghavanvijayanpillai8082 ปีที่แล้ว

    What a wrong question

  • @hashimhussain2379
    @hashimhussain2379 ปีที่แล้ว

    ആരാണ് ഇ പറയുന്നത്.. ചിരിപ്പിക്കല്ലേ 🤭

  • @axxoaxx288
    @axxoaxx288 ปีที่แล้ว

    enna pinne kop ennakkam sukumara

  • @syamsyam4753
    @syamsyam4753 ปีที่แล้ว

    Kuttitirippu.ettilla

  • @siddiquemouval4829
    @siddiquemouval4829 ปีที่แล้ว

    Pop udhesham Pop sangeethanjan ennayirikumm

  • @muhammedmusthafa2580
    @muhammedmusthafa2580 ปีที่แล้ว

    Hoori enn paranj muslimgale parihasichadin Shesham sound poyo

  • @shahishafishafi5509
    @shahishafishafi5509 ปีที่แล้ว

    എന്തിനാ മപ്രേ മുട്ടിൽ നിൽക്കുന്നത്🤔🤔🤔

  • @Suraminsar
    @Suraminsar ปีที่แล้ว

    പോപ്പ് മര ബാഴാ എന്നൊക്കെ പറയും

  • @sajeevsaji7541
    @sajeevsaji7541 ปีที่แล้ว

    ഈ മാപ്ര,, സകല മാപ്ര കളെയും പറയിപ്പിച്ചു,,,

  • @ashrafashru2472
    @ashrafashru2472 ปีที่แล้ว

    താക്കാൽ സ്ഥാനാണ്ടിയുടെ 175 വോട്ട് ജെയ്ക്കങ്ങ് സഹിക്കും ....ഒന്ന് പോടെ :