Adipoli 😍😍😍videos ഇടുമ്പോൾ ഇതു പോലെ ആവണം അല്ലാതെ കുറെ കാടു കയറി പറയുന്നത് കേൾക്കുമ്പോളും കാണുബോൾ വീഡിയോ കാണാൻ തന്നെ തോന്നിഇല്ല.. Thanks chechi 👏👏ഇനിയും നല്ല വീഡിയോ ചെയ്യണം 😍
അടിപൊളി❤️👍 .ഇത് കണ്ടപ്പോ വേറൊരു ഐഡിയ. ഈ കൂട്ട് ഉരുട്ടി ചെറുനാരങ്ങാ വലിപ്പത്തിലെടുക്കുക. മറ്റൊരു പാത്രത്തിൽ പഴം പൊരി ക്ക് കലക്കി വെക്കുന്നതുപോലെ മൈദ ഉപ്പ് ചേർത്ത് ബാറ്റർ തയ്യാറാക്കുക.. അതിലേക്ക് അൽപ്പം മഞ്ഞൾ പൊടിയും, മുള ളക്പൊടിയും ചേർക്കുക. മുട്ട കൂട്ട് ഇതിൽ മുക്കി എണ്ണയിൽ വറുതെടുത്താൽ സംഗതി കിടു ആ വില്ലേ😁❤️
സാധാരണ ഒരു വീഡിയോ കണ്ടു തുടങ്ങുമ്പോ അവർ ഓരോ കഥകൾ പറഞ്ഞു വരുമ്പോഴേക്കും എനിക്ക് മടുത്തു ഞാൻ പകുതി വെച്ച് നിർത്താർ ആണ് പതിവ്.. ബട്ട് ഇത് പൊളിച്ചു വേഗം പറഞ്ഞു അധികം വലിച്ചുനീട്ടിയില്ല... സിമ്പിൾ റെസിപ്പി... ഉറപ്പായും try cheyum🔥❤❤❤❤
Try cheythilaa.but..athinju munppu kandappozhe ishttapettu..video edukumbol ingane camera hot pan ea ithreyum length enkkilum pidikkanam..ellam clear ayi explain cheythu..face kanikatheyum cooking video edukkam ennu kannichuthannu...No more words 🥰 Lots of love. Video edukkuka annenkkil ingane edukkanam🖤🖤
ഭാഗ്യം. ... വേണ്ട കാര്യം മാത്രം പറഞ്ഞ് ആവശ്യമില്ലാത്ത "തള്ള് " കൾ ഒഴിവാക്കിയതിന് നന്ദി.....
Thallukalude raajakumari veenas curryworld 🤣🤣
നല്ല അവതരണം. വീട്ടുചരിത്രവും നാട്ടുചരിത്രവും പറയാതെ കാര്യം മാത്രം പറഞ്ഞു. അസ്സലായി. ഇങ്ങനെയാണ് ഷോ അവതരിപ്പിക്കേണ്ടത്. അഭിനന്ദനങ്ങൾ
നിങ്ങളുടെ കുടുംബം
👍👍👍
Veenas curry world കാണൂ... ഇത്തിരി relaxation തോന്നും😌😌
നല്ല അവതരണം പക്ഷേ ഇടക്ക് വരുന്ന subscrib please ഡിസ്റ്റർബേണ്സായി തോന്നി
@@sherin766 ബോർ അവതരണം ആണ്
Adipoli 😍😍😍videos ഇടുമ്പോൾ ഇതു പോലെ ആവണം അല്ലാതെ കുറെ കാടു കയറി പറയുന്നത് കേൾക്കുമ്പോളും കാണുബോൾ വീഡിയോ കാണാൻ തന്നെ തോന്നിഇല്ല.. Thanks chechi 👏👏ഇനിയും നല്ല വീഡിയോ ചെയ്യണം 😍
Aàa
@@fjimmy7629 .i
Sathyam
ഇയാൾ പറഞ്ഞത് വളരെ ശരി
Polich
മനുഷ്യനെ ബുദ്ധിമുട്ടിക്കാതെ വേഗം പറഞ്ഞു thanks
Good presentation
😂😂😂😂👍👍
@@subhasanthosh5894 😂😂
Athu tanne
Carect
ഞാൻ ട്രൈ ചെയ്തു എന്റെ മോനെ കിടു സാധനം
നല്ലത് സ്പീഡിൽ പറഞ്ഞതിന് സ്പെഷ്യൽ താങ്ക്സ് 👌
അടിപൊളി❤️👍
.ഇത് കണ്ടപ്പോ വേറൊരു ഐഡിയ. ഈ കൂട്ട് ഉരുട്ടി ചെറുനാരങ്ങാ വലിപ്പത്തിലെടുക്കുക. മറ്റൊരു പാത്രത്തിൽ പഴം പൊരി ക്ക് കലക്കി വെക്കുന്നതുപോലെ മൈദ ഉപ്പ് ചേർത്ത് ബാറ്റർ തയ്യാറാക്കുക.. അതിലേക്ക് അൽപ്പം മഞ്ഞൾ പൊടിയും, മുള ളക്പൊടിയും ചേർക്കുക. മുട്ട കൂട്ട് ഇതിൽ മുക്കി എണ്ണയിൽ വറുതെടുത്താൽ സംഗതി കിടു ആ വില്ലേ😁❤️
സൂപ്പർ
Eshtamullathu chytholu oru kuzhappvum ella
അദിനന്ദനങ്ങൾ. കാര്യ ഗൗരവത്തോടെ അവതരിപ്പിച്ചതിനും, പുതിയ ഒരു വിഭവം ഉണ്ടാക്കി കാണിച്ചതിനും നന്ദി! ഇങ്ങനെയാകണം അവതരണം!
സാധാരണ ഒരു വീഡിയോ കണ്ടു തുടങ്ങുമ്പോ അവർ ഓരോ കഥകൾ പറഞ്ഞു വരുമ്പോഴേക്കും എനിക്ക് മടുത്തു ഞാൻ പകുതി വെച്ച് നിർത്താർ ആണ് പതിവ്.. ബട്ട് ഇത് പൊളിച്ചു വേഗം പറഞ്ഞു അധികം വലിച്ചുനീട്ടിയില്ല... സിമ്പിൾ റെസിപ്പി... ഉറപ്പായും try cheyum🔥❤❤❤❤
ഞാൻ ചെയ്തു നോക്കി സൂപ്പർ 🌹🌹🌹
സൂപ്പർ ഒരുപാട് വലിച്ച് നീട്ടാതെ ആവശ്യമായ കാരൃം മാത്രം പറഞ്ഞു താങ്ക്യൂ ഇനിയും പ്രതീക്ഷിക്കുന്നൂ
മനുഷ്യനെ ബുദ്ധിമുട്ടിക്കാതെ വേഗം പറഞ്ഞു വളരെ നന്ദി ഉണ്ട്
വളരെ നല്ല അവതരണം ബോറടിപ്പിക്കാത്തതിനാൽ വീഡിയോ skip ചെയ്യാതെ കണ്ടു. തീർച്ചയായും try ചെയ്യും. അഭിനന്ദനങ്ങൾ
Keto diet cheyyunna ennepolullavarku valare usefull aaya video.. Mutta puzhungiyum, porichum okke thinnu maduthu. Ith kollam.. Vyathtasthamanu. Ellam ketoyil allowed aaya ingredients'm aanu. Thanku so much...😍
ഇതുപോലെ പറയണം സ്പീഡ് അടിപൊളി ബോറടിപ്പിച്ചില്ല ചെയ്തുനോക്കാം
പൊളിയാണല്ലോ ഇത്.. ഇപ്പോ കോറണ്ടൈൻ ആണ് ബഹറിനിൽ ഇറങ്ങിയിട്ടു വേണം ഇത് ഉണ്ടാക്കാൻ.. നന്നായി ചെയ്തു വീഡിയോ നല്ല സംസാരം നീട്ടി വലിക്കാതെ പറഞ്ഞു 👌👌
ഹായ് സൂപ്പർ ഒരു വെറൈറ്റി ഡിഷ് ഉണ്ടാക്കിയതിനു താങ്ക്സ് 👌👍
തീർച്ചയായും try ചെയ്യും tnx👌
Try cheythond irikanu😍
Avatharanm kalakki
നല്ല അവതരണശൈലി ഇങ്ങനെ ഒരു റസീപ് പറഞ്ഞതിന് നന്ദി
അവതരണം കേട്ട് എനിക്കു ഇഷ്ടം ആയി ഞാൻ സബ്സ്ക്രൈബ് ചെയ്തു. സൂപ്പർ മുട്ട തോരൻ
Spices ഇട്ടുവച്ചീരിക്കുന്ന box supper ആയിട്ടുണ്ട് 👌👌👌👌
Old model
I will try... 👍🏻
Crct karyam paranj video complete aakiyathu nannayi... Aavashyam ullath maathram paranju😊😊😊Thank you chechi😌
നല്ല അവതരണം ചേച്ചി 😍ഞാൻ തീർച്ചയായും പരീക്ഷിക്കും
ഇത് പോലെത്തെ നല്ല റെസിപ്പി പറഞ്ഞു തന്നതിന് താങ്ക്സ് 👍പിന്നെ ഇത്ര ക്ലിയർ ആയി വളരെ എളുപ്പത്തിൽ പറഞ്ഞു 👍👍
Adipoli chechi... Njanundakki... Ellarkkum orupadishttayi... Thanks. God bless you
ഇത് സമൂസ leafil fill ചെയ്തു fry ആക്കിയെടുത്താൽ സൂപ്പർ ആണ് 😋
Yes correct
Athend leaf
സമൂസാ ഇല
@@athulsaji7270 🙄
Woww🥳nalla bangy und kanan njn onnu pareekshichu nokktte🥳
Njan innu thanne cheythu nokkum. ☺☺
I like ur way of talking ❤️🤩
സൂപ്പർ ചേച്ചി ഈ റെസിപ്പി ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു ❤❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻💕💕💕💕
1st cmnt.i eniqm like tharumo
സൂപ്പർ ആയിട്ടുണ്ട് നല്ല ടെസ്റ്റും ഉണ്ട് ഇത് സാമൂസയ്ക്കും കൊള്ളാം
നല്ല അവതരണം.. ഞാൻ ബെൽ ബട്ടൺ കുത്തി 😍😍😍
കാണാൻ നല്ല ഭംഗിയുണ്ട്.... 😋😋😋tast അറിയണമെങ്കിൽ ത തിന്നു നോക്കണം....... 🤭🤭🤭
I like ur way of talking 👍 good method 👌👌👌
Try cheythilaa.but..athinju munppu kandappozhe ishttapettu..video edukumbol ingane camera hot pan ea ithreyum length enkkilum pidikkanam..ellam clear ayi explain cheythu..face kanikatheyum cooking video edukkam ennu kannichuthannu...No more words 🥰 Lots of love.
Video edukkuka annenkkil ingane edukkanam🖤🖤
കൊള്ളാം ഒരു സ്പെഷ്യൽ thanks ഉണ്ടാക്കി കഴിച്ചു 👌
ഉണ്ടാക്കി നോക്കട്ടെ എന്തായാലും ഒരു വെറൈറ്റി ഐറ്റമാണ് ഉണ്ടാക്കി നോക്കി പറയാം
Iam from tamil nadu,But i could understood making of this reciepie.I tried this it was very nice and very spicy😋😋😋
ഒട്ടും ബോർ അടിപ്പിക്കാതെ പറഞ്ഞു... 😍😍😍
എനിക്ക് ഐറ്റം ഇഷ്ടമായി ചേച്ചി. എന്റെ ചാനൽ ഒന്ന് രണ്ടു ഐറ്റംസ് ഇതു പോലെ തന്നെ ഉണ്ടാക്കിയതാണ് ഒന്ന് കാണണം
We had tired you are repice it is awesome👏👏 my kids like it very much thank you for sharing this beautiful repice 👌👌😍😍
നല്ല അവതരണം ആളുകളുടെ ക്ഷമ പരീക്ഷിക്കുന്നില്ല 👍👍👍
Adipoli madupp illathe kelkkan patti vegathil paranjathinu thanks 🌹
Spr അണ് ചേച്ചി ഇത് അമ്മ വീട്ടിൽ ഉണ്ടാകാറുണ്ട്. എല്ലാരും വെച്ച് നോക്കണേ spr ആണ് 😍😍😍👌👌👌👌👌👌👌👌👌👌👌
ഞാനും ഉണ്ടാക്കാറുണ്ട്
നല്ല ഭംഗി കാണാൻ 😍😋ഇന്ന് തന്നെ ഉണ്ടാക്കും 👍
വെറൈറ്റി റെസിപി ആണല്ലോ
Thanks ചേച്ചി 🙏🥰🥰♥️❤👍♥️
ചെച്ചി ഒരുപാട് ഇഷ്ടമായി താങ്ക്സ്
Video short ayathukond bore afikkilla. Ellam nannayi parayukayum cheithu. Thanks. Super recipe
Chechi adipoli njan undakki. Apara taste. 👌👌
Aadyamayittu aanu ithu kanunath try cheythu super aayttund iniyum ingane. Video ittukondirikuka
Easy to cook... superbbbb 👍👍Thanks.
പാചകം ഇഷ്ടമാണ് നന്ദി
Concise .best .congrats.
എളുപ്പം കഴിയും... ഇന്ന് തന്നെ ഉണ്ടാക്കും
ഇവിടെ കോഴി മുട്ട ഉണ്ട് ഞാനും ഉണ്ടാക്കി നോക്കട്ടെ കേട്ടോ
ചേച്ചി ഗുഡ് മോർണിംഗ്
ഇന്ന് ഞാൻ ചെയ്തു നോക്കാൻ പോകുവാ രാവിലെ
റെഡിയാവൻ ചേച്ചിയും പ്രാർത്ഥിക്കണേ 👍👍👍👍👍
Did??
Adipoli aayind aunty... 👍 Defiantly I Will Try👍👍
Valare Nala avatharanam..
Njan try cheithu super 👌👌👌👌👌👌👌👍👍👍😊😊😊😊😊😊
Ente tinu njan cheythu nokki. Super chettanum kuttikalkkum valare ishtamayi. Thank u 😘💕
സബോള വഴറ്റിയതിന് ശേഷം മുട്ട അതിലേക്ക് പൊട്ടിച്ച് ഒഴിച്ച് നന്നായി ഇളക്കിയാൽ മതി. വേവിച്ച് ബുദ്ധിമുട്ടേണ്ട കാര്യമില്ല.
Yes.very true easy way
അത് സാധാരണ ചെയ്യുന്നത്. ഇത് ഒരു വെറൈറ്റി ആണ്😋
@@bineshdavid8842 😁😁
മുട്ട പുഴുങ്ങുമ്പോൾ അത് വേവുന്നു. സവാളയിലേക്ക് പൊട്ടിച്ചൊഴിക്കുമ്പോൾ അത് കൊയാഗുലേറ്റ് ചെയ്യുന്നു. ആ വ്യത്യാസമുണ്ട്.
വെറുതേ ചിലർ അഭിപ്രായം പറയുന്നു പൊട്ടിച്ച് ഒഴിച്ചാൽ മതിയെന്ന്.
Nice presentation🥰🥰 vedio kaanaan thonnum
അടിപൊളി..ഉണ്ടാക്കിനോക്കണം.ഈ.റസിപ്പി ആദ്യമായിട്ടാ.
Adipoli... Njanithu try cheythu nokkum 😍
Easy anallo try cheyithu nokkam👏👏👏
ഇഷ്ട്ടായിട്ടോ കാര്യങ്ങൾ വൃത്തിയായി വേഗത്തിൽ പറഞ്ഞു... ഇഷ്ട്ടായി..
വളരെ നല്ല അവതരണം
Nice presentation. Very easily understood. No time wastage. Can be made in 10 minutes . Bread sandwich, chappathi rolls better
Simple and powerfull.... Polichu cheachi..... 🥰🥰
Hi sister ji thanks
ഞാൻ ഉണ്ടാക്കി നോക്കി super 👍👍👍
Njan try cheythu super....❤️
Truly?
Say more..
If possible.. With snaps.
@@kennythomas5382 ❤️
വളരെ ഉപകാരം ചേച്ചീ
adi poli chechi ellam vegham parannadhim thanx 😘😘😍
Good..
But 'll be more good, if' ve ഇച്ചിരി more എരുവും പുളീം..
Chumma kothiporikan anel ethilum easy way nammal normal cheyunathanu. Samoosa, cutlet ennivaku filling vakan anenki ethu good ayirikum.
അടിപൊളി ആയിട്ടുണ്ട്.കൂടാതെ വെറൈറ്റി റിസിപിയും..
Kollaallo...try cheyyaan sis
New receipee enik eshtayii.. Bt ethil ella masalayum koodi mixil adichit ath add cheyanath kanichillalo🙄🙄🙄
1:55 cherkunnundallo dear...
Kanduu njn pettenn aa timil comments bc ayikayirunu miss ayi aa bhagam pettenn😅
വേഗം റെസിപ്പിയിലേക്ക് പോയല്ലോ thank you for your chanal
എളുപ്പം....സൂപ്പർ ആയിട്ടുണ്ട് 👌👌
Nalla chechi avisham matharam ullathu paranju poy🥰
👌🌹super idea. Thanks
കൊള്ളാം ചേച്ചി ഇനിയും ഈസി റെസിപ്പിയുമായി വന്നേക്കണേ 🥰🥰👍👍adipoli👍👍
Very good narration and opinions.
Sangathi super...grate cheyyatheyum egg pottich cherth mix cheytalum mathiyakum
Ni Zee😁 hu😁 ni CT😁
Vegam karyam paranju.. nice.
Very simple, fast explanation, others please follow the fast speech. Also good taste
അതെയതെ..
good suggestion👌
Value others time
Very nice presentation 👏👌keep it up
Puzhungiya motta vechu arum toran vechittilla ennuparayaruthe....etrayo varshangalku munpu njangalude veetil undakiyitunde🙏
Try cheythu nokkatte ....
Which channel you editing aunty please say☺
Njalle thanne prepsre cheyyanm😘😘
Nice dude .. I’m prepared super
Smart presentation....
அருமை அருமை...👌👌👌
New way .👌🏼👍🏽🙏🏾
Cool and nice presentation
സൂപ്പർ നന്നായിട്ടുണ്ട് അവതരണവും കൊള്ളാം
സൂപ്പർ 👍എനിക്ക് ഇഷ്ട്ടായി 😋😋😋