മാരിയതുല്‍ ഖിബ്ഥിയ്യ ( റ അ ) - അറക്കൽ അബ്ദുറഹ്മാൻ മൗലവി - SIC Jeddah

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 147

  • @riyasriya8140
    @riyasriya8140 8 หลายเดือนก่อน +2

    മാഷാ അല്ലാഹ് നല്ല മുഖപപ്രസന്നദയോട് കൂടി സംസാരിക്കുന്ന ഉഷിരൻ ഉസ്താദ് ❤❤❤❤❤

  • @VpyousafVp
    @VpyousafVp 6 หลายเดือนก่อน +8

    🎉 ഈ കാലത്ത് ഇത് പോലൊരു ചരിത്ര പണ്ഡിതനെമുസ്ലിം സമൂഹത്തിലുണ്ടോ എന്നത് സംശയമാണ് അല്ലാഹു ദീർഘായുസ്സ് നൽകടെ മീൻ

    • @muneerpk7692
      @muneerpk7692 5 หลายเดือนก่อน

      ഇസ്ലാമിക ചരിത്രം ഇങ്ങനെ കേരളത്തിലെ മൂല്യൻമാർ പറഞ്ഞാൽ എത്ര നന്നായിരുന്നു. മാന്ത്രിക കഥ കേട്ടു മടുത്തു

    • @aneesentertainments351
      @aneesentertainments351 2 หลายเดือนก่อน

      ഇത്രയും വലിയ വെഭിചാരം വളരെ രസകരമായി പറയാൻ ഉസ്താദ്ന് കഴിഞ്ഞു അതും അണികൾക്കു അത് വെഭിചാരം ആണെന്ന് ചിന്തിക്കാൻ പോലും കഴിഞ്ഞില്ല അതാണ് നമ്മുടെ മതം

  • @shanavasunnikulamshanavasm7396
    @shanavasunnikulamshanavasm7396 3 หลายเดือนก่อน +1

    മഹാ പണ്ഡിതൻ. അള്ളാഹു ദീര്ഗായുസും ഹലാലായ സൗഭാഗ്യവും നൽകട്ടെ.

  • @abduljaleelareekkan7088
    @abduljaleelareekkan7088 ปีที่แล้ว +18

    മാഷാ അല്ലാഹ്.. ഇദ്ദേഹത്തെ അറിഞ്ഞതും കേട്ടതും ഈ അടുത്ത കാലത്ത് മാത്രമാണ്. വിഷയത്തിൽ കേന്ദ്രീകരിച്ച് സൂക്ഷ്മതലങ്ങളിലേക്ക് ഇറങ്ങി ചെന്ന് ഹൃദയങ്ങളിലേക്ക് ജ്ഞാനം സന്നിവേശിപ്പിക്കുന്ന പ്രത്യേക തരം പ്രഭാഷണ ശൈലി. വളരെ ഇഷ്ടപ്പെട്ടു. പുതിയ കാലത്തുള്ളവരോട് സംവദിക്കാൻ കെല്പുള്ള ഇത്തരം പണ്ഡിതർ എന്താണ് വെള്ളി വെളിച്ചത്തിൽ അധികം കാണപ്പെടാത്തത് എന്നത് അത്ഭുതപ്പെടുത്തുന്നു.

    • @iffathks7765
      @iffathks7765 11 หลายเดือนก่อน

      ❤❤❤ സമസ്ത

  • @IzzaPonnu
    @IzzaPonnu 8 หลายเดือนก่อน +5

    മാഷാഅല്ലാഹ്‌ ഞാൻ ഒരുപാട് ആഗ്രഹിച്ചതാണ് ഈ ചരിത്ര മ് അറിയാൻ 🌹അല്ഹമ്ദുലില്ല

  • @azeezka4031
    @azeezka4031 6 หลายเดือนก่อน +1

    ഖി ബ് തി വംശജയായ മാരിയറ്റ് (റ) അല്ലാഹു അനുഗ്രഹിക്കട്ടെ❤❤❤

  • @vailissery2082
    @vailissery2082 ปีที่แล้ว +17

    ما شاء الله الحمد لله ഞാൻആദ്യമായി കേൾ ക്കു കയാണ്

  • @sinanp8852
    @sinanp8852 ปีที่แล้ว +6

    ‏لا اله الا الله محمد رسول الله
    ‏اللهم صلي على سيدنا صلى الله عليه وعلى آله وصحبه وسلم❤

  • @anshidkp2970
    @anshidkp2970 ปีที่แล้ว +12

    ചരിത്രം ഇത്രയും മനോഹരമായി വിവരിക്കാൻ കഴിയുന്നത് തന്നെ വലിയ അനുഗ്രഹം തന്നെ
    മാഷാ അള്ളാ……..❤

  • @shaasveriety1885
    @shaasveriety1885 ปีที่แล้ว +14

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്, സുമ്മ അൽഹംദുലില്ലാഹ്. ഒരുപാട് നാളായി കേൾക്കാൻ ആഗ്രഹിച്ച ഒരു ചരിത്രം, അൽഹംദുലില്ലാഹ് 👌👌👌

    • @AneefMk
      @AneefMk ปีที่แล้ว +1

      00099

  • @muhamedmusthafam
    @muhamedmusthafam 19 วันที่ผ่านมา

    അൽഹംദുലില്ലാഹ്

  • @AbdulGhani-it6mw
    @AbdulGhani-it6mw 4 ปีที่แล้ว +12

    SIC ജിദ്ദാ കമ്മറ്റിക്ക് അഭിനന്ദനങ്ങൾ

  • @butterflys5535
    @butterflys5535 2 หลายเดือนก่อน

    Great speech ❤❤❤

  • @aboobackerm2961
    @aboobackerm2961 ปีที่แล้ว +5

    الحمد لله هو التاريخ الذي سمعناه حتى الآن

  • @iyasahmed6513
    @iyasahmed6513 ปีที่แล้ว +4

    എന്റെ ഉപ്പാൻ്റെ പരലോക ഗുണത്തിന്നായി പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ

  • @hisanasislamicart1790
    @hisanasislamicart1790 ปีที่แล้ว

    ماشاءاللہ
    ketittillatha charithragalum ilmukalum .. الحَمْدُ ِلله

  • @Ismail-f3u
    @Ismail-f3u 9 หลายเดือนก่อน

    All hamdulillah mash allah pudiya arivukal iniyum orupad parayanum ad kelkanum allahu thuofeeq nakkatte aameen ya rabbal aalameen 🕋🌙🌟🌹🌹

  • @iyasahmed6513
    @iyasahmed6513 ปีที่แล้ว +13

    ما شاء الله
    ഇനിയും ഇതുപോലുള്ള കഥകളുമായി വരണം.
    സ്വാലിഹീങ്ങളോടൊപ്പം الله നമ്മെ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ . امين

  • @rafafuvadi3440
    @rafafuvadi3440 ปีที่แล้ว +3

    ما شاء الله
    Nalla class 👍

  • @Abidha-tc8bo
    @Abidha-tc8bo 4 หลายเดือนก่อน

    ഞാനും
    2023ആ ണ് കാണുന്നത്

  • @AbdunasarAbdunasar-d9f
    @AbdunasarAbdunasar-d9f 4 หลายเดือนก่อน

    ഇടിമിന്നൽ ഉസ്താദ്‌ ആണേ

  • @LifetableTip4u
    @LifetableTip4u ปีที่แล้ว +64

    2020 ലെ ഈ ഇൽമ് 2023 ൽ കേട്ട ഏറ്റവും നല്ല അറിവ്. അണിയറ പ്രവർത്തകർക്ക് റബ്ബ് അർഹമായ കൂലി നൽകട്ടെ ആമീൻ

  • @falahhhhhhhhhhhbhhg
    @falahhhhhhhhhhhbhhg ปีที่แล้ว +1

    Mashaallaah Sabi ustadine kondan eeusthadinte nalla Arivukal kelkankazhinjath

  • @jameelariyas8390
    @jameelariyas8390 ปีที่แล้ว +3

    ഞങ്ങൾ അറക്കൽകൂട്ടബമാണ് കണ്ണർകബ്ബ പബര യാൺ ന്നമ്മൾ കട്ടബങ്ങൾ രാജകബമാണ് ചരിത്യം വളരെ ഇശ് ട്ടമായി അൽഹംദുലില്ല ഹ

  • @kajaleel8873
    @kajaleel8873 ปีที่แล้ว +12

    2023ൽ കേൾക്കുന്നു.
    പുതു പുത്തനറിവുകൾ👌

  • @falahhhhhhhhhhhbhhg
    @falahhhhhhhhhhhbhhg ปีที่แล้ว +2

    Aameen Yaarabbal Aalameen 🤲

  • @muhideenmuhideen2557
    @muhideenmuhideen2557 ปีที่แล้ว +10

    മാശാ അല്ലാഹു നല്ല അറിവ് കേൾക്കാത്ത അറിവ് ഉസ്താദിന്ന് ദീഘായുസ്സുള്ള ആഫിയത് നൽകട്ടെ ആമീൻ

  • @afimishu6216
    @afimishu6216 ปีที่แล้ว

    Alhamdulillah alhamdulillah

  • @sheebak964
    @sheebak964 ปีที่แล้ว

    Alhamdulilla Alhamdulilla Alhamdulilla Nalla Arivu paranju thannu alhamdulillah

  • @Abc-fo4sp
    @Abc-fo4sp ปีที่แล้ว +2

    ഒരു പ്രതേക തരം കഥ പ്രസംഗം ,കൊള്ളാം 🙂

    • @videomax7182
      @videomax7182 6 หลายเดือนก่อน

      കൃത്യമായി പറഞ്ഞാൽ, എനിക്ക് അങ്ങനെ തോന്നി. ചരിത്രവും ദീനും തമാശയായി അവതരിപ്പിക്കാൻ പാടില്ല. അല്ലാഹു അദ്ദേഹത്തിന് കൂടുതൽ അറിവും മാർഗദർശനവും നൽകട്ടെ

  • @yusufakkadan6395
    @yusufakkadan6395 ปีที่แล้ว

    Mashaalla.walare.istapetu.allahu.deetvhayusum.aroghiweum
    Nalghate.ameen.

  • @salamirikkur896
    @salamirikkur896 ปีที่แล้ว +2

    الحمدلله.....
    നല്ല പഠനാർഹമായ ക്ലാസ്സ്....
    ഇനിയും ഇതുപോലെ ഉള്ള ക്ലാസ്സ് അവതരിപ്പിക്കുവാനും നമുക്ക് പഠിക്കുവാനും പ്രവർത്തിക്കുവാനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ....

    • @salmaabdulkhader3511
      @salmaabdulkhader3511 ปีที่แล้ว

      മാഷാ അള്ളാ അൽഹംദുലില്ലാഹ്

  • @Masha_Allah9746
    @Masha_Allah9746 ปีที่แล้ว +1

    السلام عليكم ورحمة اللة وبركاته
    ഉസ്താദ് പല കാര്യങ്ങളും കൊണ്ട് വലിയ വിഷമത്തിൽ ആണ്.പ്രത്യേകം ദുആയിൽ ഉൾപെടുത്തണേ

  • @fazilfaz8565
    @fazilfaz8565 ปีที่แล้ว +1

    Masha Ahallah

  • @shamshadshammi3123
    @shamshadshammi3123 ปีที่แล้ว +2

    ماشاء الله تبارك الله سبحانه الله الحمد لله الحمد لله الحمد لله الحمد لله الحمد لله الحمد لله الحمد لله

  • @afimishu6216
    @afimishu6216 ปีที่แล้ว

    Àameen aameen Yarabbal alameen 🤲🏻

  • @Abdulshidad
    @Abdulshidad ปีที่แล้ว

    Masha Allah alhamdulillah

  • @mansoorpandakkal3609
    @mansoorpandakkal3609 ปีที่แล้ว +3

    Masha അല്ലാഹ് ജിദ്ധ യിൽ ശക്തമായി പ്രവർത്തിക്കുക

  • @fuvadimedia2725
    @fuvadimedia2725 ปีที่แล้ว +1

    ماشاء الله ❤

  • @yusufakkadan6395
    @yusufakkadan6395 ปีที่แล้ว +1

    Ameen

  • @darimimansoor
    @darimimansoor ปีที่แล้ว +1

    Mashallah

  • @MariyaNoufal-lj8js
    @MariyaNoufal-lj8js ปีที่แล้ว

    Nalla class

  • @muhammadaliali9803
    @muhammadaliali9803 ปีที่แล้ว +3

    Alhamdulillah 👍

  • @adhilpk615
    @adhilpk615 ปีที่แล้ว

    ❤️👍

  • @ameen9801
    @ameen9801 6 หลายเดือนก่อน

    ശിർക്ക് ചെയ്യാൻ പ്രേരിപ്പിച്ചഭൂസൂരി ശിയാക്കളിൽ പെട്ടആളാണ്

  • @ummuhawwa2535
    @ummuhawwa2535 ปีที่แล้ว

  • @AbdulSalam-iy6cr
    @AbdulSalam-iy6cr ปีที่แล้ว

    Mmasha.allha.Nalla.Coverkayuthakal.aTottal

  • @Rasheeda-t9n
    @Rasheeda-t9n ปีที่แล้ว +1

    الحمد لله

  • @FiroseFirose-yl3gr
    @FiroseFirose-yl3gr ปีที่แล้ว

    😊

  • @noorbesheer
    @noorbesheer ปีที่แล้ว +1

    Sa'eed province,al sina district, hafan Village

  • @saidalavibaqavisaidalavib4369
    @saidalavibaqavisaidalavib4369 ปีที่แล้ว +1

    Good speech

  • @kamarukamaru5587
    @kamarukamaru5587 11 หลายเดือนก่อน

    ഇൽമ് 🤍masha allah

  • @nasarkab2465
    @nasarkab2465 4 ปีที่แล้ว +4

    AMEEN YA RABBAL ALAMEEN

  • @shamseerkk3533
    @shamseerkk3533 ปีที่แล้ว

    😮

  • @learnandprobe338
    @learnandprobe338 4 ปีที่แล้ว +2

    🌹🌹🌹🌹🌹

  • @saidck9828
    @saidck9828 ปีที่แล้ว +1

    The difference between the leaders of SIC and ICF (AP sunny) is visible on their dress. AP sunny leaders are often seen with pure white Turban but here SIC leaders are wearing just a Cap in different colours. In my opinion, it is better to wear Turban, that is sunny identity.

  • @AbdunasarAbdunasar-d9f
    @AbdunasarAbdunasar-d9f 4 หลายเดือนก่อน +1

    ഉസ്താദേ ഉമ മഹാത്തുൽ മുഅ്മീ നീ ങ്ങളിൽ പെടാത്തത് എന്തുകൊണ്ടാണ് റസൂല്ലാ ൻ്റെ ഭാര്യയാണല്ലേ

  • @UmmuttiMoothamma
    @UmmuttiMoothamma 3 หลายเดือนก่อน +2

    1:00:00 അയിഷാബീവിക്കു ദേഷ്യം മാത്രമല്ല ഉസ്താദെ
    സങ്കടവും ദേഷ്യവും രണ്ടും കൂടിയാണത്.
    മനസിനേൽക്കുന്ന നൊന്മ്പരത്തിന്റെ പുറത്തേക്ക് വരുന്ന റിയാക്ഷനാണത്.
    അതു ശരിക്കും മനസിലാക്കാൻ സ്വന്തം ഭാര്യയുടെ കൂടെ മറ്റൊരു പുരുഷൻ കിടക്കുന്നത് ഉസ്താദ് ഒന്ന് സങ്കല്പിച്ചു നോക്കിയ മാത്രം മതി..

  • @Fanoosvisuals
    @Fanoosvisuals ปีที่แล้ว +1

    ഹുദവി

  • @abdurazak2952
    @abdurazak2952 ปีที่แล้ว +4

    ചരിത്രം പറയുമ്പോൾ സ്വന്തം കണ്ടുപിടുത്തങ്ങൾ അപകടമുണ്ടാക്കുന്നുണ്ട്. സൂക്ഷിച്ചു സംസാരിക്കുക

  • @shanavasunnikulamshanavasm7396
    @shanavasunnikulamshanavasm7396 3 หลายเดือนก่อน

    M

  • @SulaikhaSulaikha-y7h
    @SulaikhaSulaikha-y7h 9 หลายเดือนก่อน

    ഒന്നു 🤲 ചെയുമോ ഒസ്താതേ

  • @ManMan-lm9ml
    @ManMan-lm9ml ปีที่แล้ว +4

    നല്ല ചരിത്ര അവതരണം
    പക്ഷെ ഇടയിലെ ചോദ്യങ്ങൾ വളരെ ബോറടിപ്പിച്ചു

  • @SaleenaOdala
    @SaleenaOdala ปีที่แล้ว +1

    ❤❤❤❤❤

  • @mammoosmammoos3182
    @mammoosmammoos3182 ปีที่แล้ว

    ഇത് ഒരു ചോദ്യ പ്രസംഗം ആണ്

  • @fathahudheenfathah6347
    @fathahudheenfathah6347 ปีที่แล้ว +2

    سفيان بن عيينةparanjathil evideyaan quraaninekkaalum hadersinekkaalum.....ennullath?prayokangalil kurekoodi shradha pularthanam.

  • @naseefkdy2633
    @naseefkdy2633 9 หลายเดือนก่อน

    2024

  • @mansoork4817
    @mansoork4817 ปีที่แล้ว +2

    Njaan porn kasnal nirthi , ini iyaaylude vedeo kanaam, al hamdu lillah

  • @rahdufathima9772
    @rahdufathima9772 ปีที่แล้ว

    Keettittt madiyavunnnillla

  • @AbdunasarAbdunasar-d9f
    @AbdunasarAbdunasar-d9f 4 หลายเดือนก่อน

    ഇടിമിന്നൽ ഉസക്കാദ്

  • @mansormohamed4808
    @mansormohamed4808 ปีที่แล้ว +2

    അറക്കൽ അബ്ദുറഹ്മാൻ റഫീഖ് സലഫിക് മറുപടി ഉണ്ടോ

    • @MahinAbubakkarKMKM
      @MahinAbubakkarKMKM ปีที่แล้ว

      എന്ത് വിഷയത്തിന്റെ മറുപടി ആണ്

    • @GokullHameed
      @GokullHameed ปีที่แล้ว

      റഫീഖ് ചളി പ്പി അത് വെറും ചളിയല്ലേ

  • @mohamedaman1393
    @mohamedaman1393 9 หลายเดือนก่อน

    ഞങ്ങളെ ഉമ്മ പറഞ്ഞ പഴഞ്ചല്ലാണ് ഉസ്താത് പറഞ്ഞത്

  • @aliindia7460
    @aliindia7460 ปีที่แล้ว

    Hajjaj bin yoosuf kaalagattathil endh 10 mani😂

  • @makkavieran7537
    @makkavieran7537 ปีที่แล้ว +4

    മാരിയതുൽ ഖിബ്തിയ്യ ഉമ്മഹാത്തുൽ മുഅമിനുകളിൽ എന്ത് കൊണ്ട് പെട്ടില്ല .

    • @ashiqpattani3747
      @ashiqpattani3747 ปีที่แล้ว

      നിയമപരമായി വിവാഹം കഴിക്കാത്തതു കൊണ്ട്...
      അടിമ സ്ത്രീയെ ഉപയോഗിക്കാൻ അനുവാദം കൊടുക്കയും ഉപയോഗിച്ച് കാണിച്ച് കൊടുകയും ചെയ്ത മാതൃകാ പ്രവാചകൻ..

    • @MahinAbubakkarKMKM
      @MahinAbubakkarKMKM ปีที่แล้ว

      വെപ്പാട്ടി ആയത് കൊണ്ട് 😅

  • @SakeenaSakeena-r9j
    @SakeenaSakeena-r9j ปีที่แล้ว

    🎉zs

  • @MahinAbubakkarKMKM
    @MahinAbubakkarKMKM ปีที่แล้ว +1

    തൗഹീദിന് പകരം പെണ്ണിനെ സ്വീകരിച്ചാണ് തൃപ്തി അടഞ്ഞ ഒരു പ്രവാചകൻ

  • @abdurazak2952
    @abdurazak2952 ปีที่แล้ว

    ഫോൺ നമ്പർ കിട്ടുമോ

  • @MohamedkuttyPc-f8e
    @MohamedkuttyPc-f8e ปีที่แล้ว

    P

  • @UmmuttiMoothamma
    @UmmuttiMoothamma 14 วันที่ผ่านมา

    ഉമ്മഹാതുൽ മുഅ്മീനീനൊള്ളൊ? ഉപ്പഹാതുൽ മുഅ്മിനീനില്ലെ..
    എന്ത് കൊണ്ടില്ല.

  • @MahinAbubakkarKMKM
    @MahinAbubakkarKMKM ปีที่แล้ว +1

    1:19:20 ഇയാൾക് കുറെ എണ്ണത്തിനെ ഇഷ്ടം ആണല്ലോ😅

  • @mansoork4817
    @mansoork4817 ปีที่แล้ว

    Udayippumaayi iniyum varanam....

  • @muhammedhafeelh8257
    @muhammedhafeelh8257 ปีที่แล้ว +3

    കുതന്ത്രം എന്ന വാക്ക് നബിയിൽ ഉപയോഗിക്കരുതേ........

    • @rajeenabindseethy66
      @rajeenabindseethy66 ปีที่แล้ว

      Nabi charitharam parayunnath inganeyano?

    • @pm9645Media.
      @pm9645Media. ปีที่แล้ว

      Hudavikalk nabi achanaa
      Nooku otta onnin thalayil kett undo undaavilla evark ullil vahhaabisam

    • @ummurayyan7450
      @ummurayyan7450 ปีที่แล้ว

      8. #പ്രവാചകൻ
      ദർസ് സമാജ വാർഷികം
      നടക്കുകയാണ് .
      യുവ പ്രസംഗകനാണ് ഇന്നത്തെ അതിഥി. കേളിയുള്ള വ്യക്തിത്വം.
      ആനുകാലിക വിഷയങ്ങളിലൂടെയുള്ള ഇസ്ലാമിക പ്രബോധനമാണ് സംസാരിച്ചത്.
      ഇടിവെട്ട് പ്രസംഗം.
      പുതിയ പ്രയോഗങ്ങൾ പുതിയ രീതികൾ.
      കാത് മാത്രല്ല സൗണ്ട് സിസ്റ്റം തന്നെ വിറച്ചു നിന്നു.
      ' നല്ല ഉസാറായിനി ' കേൾവിക്കാരുടെ അംഗീകാരവും.
      മുതഅല്ലിം സംഘാടകർക് നല്ല കൊസിയായി.
      പക്ഷെ, ഉസ്താദിന്റെ മുഖം സംതൃപ്തമല്ല. എന്തോ പന്തികേടുണ്ട്.
      സംസാരിത്തിനിടെ വിഷയമിട്ടു. കുറ്റപ്പെടുത്തലില്ലാതെ
      കാര്യം പിടികിട്ടി.
      ആരംഭപ്പൂവായ പൊന്ന് മുസ്തഫ ﷺ തങ്ങളെ
      ' പ്രവാചകൻ ' എന്ന് പ്രയോഗിച്ചു. അതിലാണ് ഹൃദയം നോവിച്ചത്.
      ആ നീരസമാണ് മുഖം പറഞ്ഞത്.
      പൊതുവായ പ്രയോഗങ്ങൾക്കതീതമാണ് എന്റെ ഹബീബ് ﷺ എന്നാണ് ആ ഉള്ള് ഉറപ്പിച്ചിട്ടുള്ളത് .
      തിരുപ്പ്രേമത്തിന്റെ രസം
      നുകർന്നവർ അങ്ങിനെയാണ്. അവരുടെ ചിന്തകളും.
      ശൈഖുനാ താജുശരീഅഃ (ഖ സി ) ആ ലോകത്താണ്.
      { لَّا تَجۡعَلُوا۟ دُعَاۤءَ ٱلرَّسُولِ بَیۡنَكُمۡ كَدُعَاۤءِ بَعۡضِكُم بَعۡضࣰاۚ قَدۡ یَعۡلَمُ ٱللَّهُ ٱلَّذِینَ یَتَسَلَّلُونَ مِنكُمۡ لِوَاذࣰاۚ فَلۡیَحۡذَرِ ٱلَّذِینَ یُخَالِفُونَ عَنۡ أَمۡرِهِۦۤ أَن تُصِیبَهُمۡ فِتۡنَةٌ أَوۡ یُصِیبَهُمۡ عَذَابٌ أَلِیمٌ }
      [سُورَةُ النُّورِ: ٦٣]
      നീ തുണയാവണേ അല്ലാഹ്... ആമീൻ
      ✍️ അനസ് സിദ്ദീഖി ഷിറിയ
      m.facebook.com/story.php?story_fbid=733809308756791&id=100063831856826&mibextid=Nif5oz

  • @kvabdulrahiman1743
    @kvabdulrahiman1743 ปีที่แล้ว

    ഇതെന്താ മിമിക്രിയോ?

  • @MahinAbubakkarKMKM
    @MahinAbubakkarKMKM ปีที่แล้ว

    1:17:34 അല്ലാഹുവും ചത്തു

  • @fathimahiba9848
    @fathimahiba9848 ปีที่แล้ว

    ١٨

  • @ayishacp5132
    @ayishacp5132 ปีที่แล้ว

    Ípíóî8

  • @badarbadar4241
    @badarbadar4241 ปีที่แล้ว

    നബിയുടെ ഭാര്യ അല്ല മാറിയത്തുൽ കിബത്തിയ adimastreeyaanu

    • @nasrithv
      @nasrithv ปีที่แล้ว +2

      Mariyathul kibthiyayil ninn nabikk oru makan und

    • @UmmuttiMoothamma
      @UmmuttiMoothamma 14 วันที่ผ่านมา

      ഭാര്യ അല്ല .അയ് മാമലക്കത് അയ്മാ നുക്കും അതിൽ പെട്ടതാണ് അതായത് വലം കൈ ഉടമ. (അതായത് അടിമ സ്ത്രി

  • @umarabdulla1972
    @umarabdulla1972 ปีที่แล้ว

    എന്തുവാടെ ഇത് ചോദ്യോത്തര പംക്തിയാണോ ? അല്ല LKG യോ

  • @ashiqpattani3747
    @ashiqpattani3747 ปีที่แล้ว +4

    പ്രവാചകൻ ചെയ്യുന്നതെല്ലാം മാതൃകാപരമായ കാര്യങ്ങളല്ലെ.
    മുത്ത് നബി എല്ലാം കൊണ്ടും
    perfect OKയല്ലേ പിന്നെന്തിനാ
    ആയിഷാബീവിക്കൊരു ദേഷ്യം .
    മാരിയത്തിനെ കുറിച്ച് ആയിഷാബീവി അറിയുന്നതിന്
    പ്രവാചകനെ ന്തിനാ ഒരു പേടി ഉസ്താ ദേ...
    അല്ലാഹു അനുവദിചൊരു കാര്യം റസൂല് ചെയ്യുമ്പോ അതിന്ന്ദേഷ്യം തോന്നുകയോ? അതും പ്രവാചകൻ്റെ പത്നിക്ക്.

    • @pm9645Media.
      @pm9645Media. ปีที่แล้ว +2

      Baariya maar nabiyalla mahsoomum alla pinna namuk padikasnum

    • @RasheedNandanath-xv1cv
      @RasheedNandanath-xv1cv ปีที่แล้ว

      😂

    • @ashiqpattani3747
      @ashiqpattani3747 ปีที่แล้ว

      ഭാര്യമാർ നബിയല്ലെന്ന് മനസിലായി
      എന്നാലും സാധാരണ സ്ത്രീകളെ പോലെയല്ലല്ലൊ. ഉമ്മഹാതുൽ മുഅമിനീൻ എന്ന് പറയുന്നത് പ്രത്യേഗതയുള്ളതുകൊണ്ടല്ലേ .
      എന്നിട്ടിങ്ങനത്തെ സ്വഭാവം കാണിക്കാന്ന് പറഞ്ഞാ'...
      അതിനെല്ലാം പുറമെ മഹതിഒരു TrolaIu ഉം
      കുട്ടിക്ക് നബിയുടെ രൂപമൊന്നുമില്ലല്ലോന്ന്

    • @MahinAbubakkarKMKM
      @MahinAbubakkarKMKM ปีที่แล้ว

      ​@@ashiqpattani3747😂

    • @tharikkvk
      @tharikkvk ปีที่แล้ว

      😂

  • @makkavieran7537
    @makkavieran7537 ปีที่แล้ว +3

    ഈ കഥ ഒക്കെ പറയാതിരിക്കുന്നതാണ് നല്ലത്

    • @MahinAbubakkarKMKM
      @MahinAbubakkarKMKM ปีที่แล้ว

      മമ്മദിനെ പറ്റി നാട്ടാർ ഒക്കെ അറിയട്ടെ

  • @Ameermuhammed12
    @Ameermuhammed12 ปีที่แล้ว

    എന്തിനാണ് ഉസ്തു ഇങ്ങനെ കള്ളം പ്രചരിപ്പിക്കുന്നത്

  • @poovenilavu4353
    @poovenilavu4353 ปีที่แล้ว +2

    പേപ്പട്ടി മതം ഉപേക്ഷിക്കൂ. 🙏👍

    • @nizamkeralakundil-lb7oy
      @nizamkeralakundil-lb7oy ปีที่แล้ว

      പൂവെന്നിലവു മോനെ പേ ഇളകിയ താനൊന്നും ഇത് കേരളക്കാൻ യോഗ്യൻ അല്ല അത് ഉപേക്ഷിക്കാൻ താൻ അല്ല തന്റെ ഉപ്പുപ്പന്റെ ഉപ്പുപ്പന്റെ ഉപ്പൂപ്പന്റെ ഉപ്പൂപ്പന്റെ ഉപ്പാപ്പാമാരായ ഫിർഔൻ ഹാമൻ അബൂജഹൽ ഇവർ വിചാരിച്ചിട്ട് കഴിഞ്ഞിട്ടില്ല പക്ഷെ അവർ നിന്റെ തലമുറയെ കാലും യോഗ്യൻ മാർ ആയിരുന്നു എന്തുകൊണ്ടും തന്റെ തലമുറ ന്റെ അത്ര തരം thതാഴ്ന്നവർ ആയിരുന്നില്ല കാരണം അവർക്ക് വാപ്പമാരും (തന്ത )തറവാടും ഉണ്ടായിരുന്നു തനിക് അത് ഇല്ല ല്ലോ അത് കൊണ്ടാണല്ലോ ത്താൻ പേപ്പട്ടി ആണെന്നും പറഞ്ഞതും പിന്നെ എനിക്ക് മനസിലായത് താൻ അതിനാണ് ജനിച്ചത്‌ എന്നും അല്ലെ പൂനിലാവ് മോനെ

    • @mohammedkannurmohammedkann5657
      @mohammedkannurmohammedkann5657 ปีที่แล้ว

      .മാനസിക രോഗി

    • @poovenilavu4353
      @poovenilavu4353 ปีที่แล้ว

      @@mohammedkannurmohammedkann5657 എടാ ഒരു മാനസിക രോഗിയുടെ മണ്ടത്തരമാണു ഇസ്ലാം, മണ്ടത്തരം മാത്രമല്ല ഭ്രാന്താണു. അതു കൊണ്ടാണു ഇസ്ലാം പേപ്പട്ടി മതമായതു. 🤪🤪
      ഞമ്മദു എങ്ങനെ ഞവിയായി, നിനക്കു പറയാമോ ?
      തള്ളാഹു സൃഷ്ടാവാണെന്നു തെളിയിക്കാമോ?
      ഞമ്മദു തന്നെയായിരുന്നു തള്ളാഹു. 🤗🤗👍

    • @pm9645Media.
      @pm9645Media. ปีที่แล้ว

      Paa pattielagiyath manipoorum hariyasna gujraath evidagalil kaddu

    • @poovenilavu4353
      @poovenilavu4353 ปีที่แล้ว

      @@pm9645Media. ഇതെന്തു ഭാഷയാണു ? മലയാളത്തിൽ എഴുതുക. 🤪

  • @rahdufathima9772
    @rahdufathima9772 ปีที่แล้ว +2

    Masha allah

  • @butterflys5535
    @butterflys5535 ปีที่แล้ว +1

    ❤❤❤❤