ഈശ്വരാധീനം ഉണ്ടാവാൻ രാവിലെ മുൻവാതിൽ തുറക്കുമ്പോൾ / follow for wealth and prosperity

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 209

  • @ambilykrishnan2453
    @ambilykrishnan2453 7 หลายเดือนก่อน +29

    നമസ്ക്കാരം മാതാജി, march money magic starts now, ഇത് എഴുതി. 30 march ന് 8 Laks bank ബാദ്ധ്യത close ചെയ്തു, നന്ദി മാതാജി , നന്ദി, നന്ദി, നന്ദി, പ്രപഞ്ച ശക്തി നന്ദി,

    • @MyDivineWorship
      @MyDivineWorship  7 หลายเดือนก่อน +2

      th-cam.com/video/jRjSp18owWo/w-d-xo.htmlsi=ZkRru_iTLwhAilmF

  • @VinodOk-bo3ts
    @VinodOk-bo3ts 7 หลายเดือนก่อน +10

    അമ്മേ 🙏🙏🙏അമ്മയുടെ മുന്നേ ഉള്ള വീഡിയോ കണ്ടു ഞാൻ മാവില തോരണം വെള്ളി ആഴ്ചയും ചൊവ്വാഴ്ചയും ചെയ്യാറുണ്ട് 🙏പെട്ടന്ന് ഉണങ്ങി പോകുന്നത് കൊണ്ട് friday കെട്ടിയത് Tuesday മാറ്റി പുതിയത് വെക്കും 🙏

  • @vasantirajappan1600
    @vasantirajappan1600 7 หลายเดือนก่อน +3

    Nalla arivukal Mam 🙏🙂
    Mam paranja we kaaryangalellaam cheyyunnundu.😊ennum kolamittu manjal kumkumam pookkal vharthi vathilpadi aarathi edukkarundu.mavilayim veppilayum ,vettilayum kindu thoranam
    chartharundu mam thanne paranju thNnathasnu 🙏🙏🥰😊 mattulla thiranangal ini charthaam ..athintethaaya maattangalum ariyan kazhiyunnundu😊orupaadu santhosham Maam😊

  • @ksk4831
    @ksk4831 7 หลายเดือนก่อน +6

    നമസ്കാരം 🙏🏻🙏🏻🙏🏻

  • @rajir4820
    @rajir4820 7 หลายเดือนก่อน +4

    Very useful video ! Thank u for the English translation of mantram too ! God bless. Harekrishna

  • @gokulpopzz4530
    @gokulpopzz4530 7 หลายเดือนก่อน +2

    ഓം വരലക്ഷ്‌മിയേ നമഃ

  • @SyamaladeviPn
    @SyamaladeviPn 7 หลายเดือนก่อน +15

    രാവിലെ മുറ്റവും വരാന്തയും അടിച്ചു തളിക്കുവാൻ എന്തുചെയ്യും... കുളി കഴിഞ്ഞേ വാതിൽ തുറക്കാൻ പറ്റുകയുള്ളു എങ്കിൽ

  • @ANANDS-fr2hs
    @ANANDS-fr2hs 7 หลายเดือนก่อน +1

    താങ്ക്സ് അമ്മ 🙏🏻❤️

  • @anipreeji
    @anipreeji 5 หลายเดือนก่อน

    നമസ്കാരം mam innu enik valare അതികം nalla ദിവസമാണ് ഞൻ പറഞ്ഞ ഇന്നു 333 എഴുതി എനിക്ക് പ്രാർത്ഥിച്ച കാരിയം നടന്നു
    ഒരു പാട് thanks❤

  • @_sindhupillai
    @_sindhupillai 7 หลายเดือนก่อน +6

    നമസ്തേ മേ൦🙏 ഏപ്രിൽ മാസത്തിൽ എഴുതേണ്ടത് പറഞ്ഞു തരണ൦ മൂന്നു മാസം പെെസക് വിഷമ൦ ഇല്ലായിരുന്നു നന്ദി നമസ്കാര൦🙏

    • @MyDivineWorship
      @MyDivineWorship  7 หลายเดือนก่อน +1

      th-cam.com/video/jRjSp18owWo/w-d-xo.htmlsi=ZkRru_iTLwhAilmF

  • @jothinarendran2283
    @jothinarendran2283 7 หลายเดือนก่อน +1

    🙏🙏 അമ്മേ നന്ദി നമസ്കാരം 🙏🙏

  • @vasantirajappan1600
    @vasantirajappan1600 7 หลายเดือนก่อน +1

    Ambala darshanam maathram eppolum aadhyam alla.ente veedinte munnil thanne Mahalakshmi amvalamanu.purakil Ganapathi ambalavum. Ebnjum jolikku pikumpil ee randuperudeyum darshanam kandu thozhuth prarthichanu pokunnathu 🙏❤️

  • @bijukumar961
    @bijukumar961 5 หลายเดือนก่อน

    നമസ്കാരം മാഡം 🙏

  • @oskut6804
    @oskut6804 5 หลายเดือนก่อน

    . അമ്മേ നാരായണ ദേവി നാരായണ ലക്ഷി നാരായണ ഭദ്രേ നാരായണ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @JayasreePb-x7e
    @JayasreePb-x7e 7 หลายเดือนก่อน +1

    Namasthe madam. Hare krishna🙏🌹❤️. Bea7tiful

  • @Divasruthypradeesh
    @Divasruthypradeesh 7 หลายเดือนก่อน +1

    Mam depression/mental health thirichu kittan medicine nta Oppam cheyyan pattuna prathnaya Patti paranju tharamooooo......

  • @LekshmyAnilMenon
    @LekshmyAnilMenon 7 หลายเดือนก่อน +1

    Thank you ma'am 🙏🙏🙏

  • @girijagirija381
    @girijagirija381 6 หลายเดือนก่อน +1

    🙏🏻ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻❤🙏🏻

  • @SethuKutty-s8w
    @SethuKutty-s8w 6 หลายเดือนก่อน +1

    Om varalekshmiye nama🙏🙏🙏

  • @presannakumari4867
    @presannakumari4867 6 หลายเดือนก่อน

    നമസ്കാരം മം 🙏🏻🙏🏻🙏🏻

  • @lillyvayakkattil8097
    @lillyvayakkattil8097 7 หลายเดือนก่อน +1

    അമ്മേ നമസ്കാരം ❤❤❤❤❤❤❤❤❤❤❤❤❤

  • @sreedeviram2667
    @sreedeviram2667 7 หลายเดือนก่อน +2

    നമസ്കാരം മാം 🙏🙏🙏🙏🙏

  • @binduvinu9469
    @binduvinu9469 4 หลายเดือนก่อน

    അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vasantirajappan1600
    @vasantirajappan1600 7 หลายเดือนก่อน

    Mam
    Ente oru divasam thudangunna the Ganapathikku vilakku theliyichu adhtotbaram cholli Archana chyth anu.ennum durvayum samarppikkatundu.
    Athoru nalla thudakkamsaui Mam.nalloru energy feel cheyyunnundu. Pinne jolikalkkellam nalka usharayi.
    Ettavum kooduthal enne sahayikkunnathu Decision power . bhagavaante angrahathal edukkunna decisions onnum preshnam aayilla 🙏🙏🙂❤️
    Mam ithokke mam nalkkunna arivukalil koodiyanu.sneham,santhosham, anugraham dear Mam 🙏🙏🥰🥰🥰🥰❤️❤️❤️💐💐💐

    • @MyDivineWorship
      @MyDivineWorship  7 หลายเดือนก่อน

      th-cam.com/video/jRjSp18owWo/w-d-xo.htmlsi=ZkRru_iTLwhAilmF

  • @latharajeev4394
    @latharajeev4394 7 หลายเดือนก่อน +1

    നമസ്കാരം ❤❤❤

  • @harikrishnans2429
    @harikrishnans2429 7 หลายเดือนก่อน

    ഓം വരലേക്ഷ്മിയേ നമഃ🙏

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng 7 หลายเดือนก่อน

    Namaste mam 😍😍😍🙏🏻

  • @sreejan1674
    @sreejan1674 7 หลายเดือนก่อน

    Thank you Ma'm ❤

  • @thankamanivp1645
    @thankamanivp1645 6 หลายเดือนก่อน

    Thankumadam

  • @rajeshkm964
    @rajeshkm964 4 หลายเดือนก่อน

    Hai mam morning

  • @rajanmathodi2423
    @rajanmathodi2423 6 หลายเดือนก่อน

    നല്ല അമ്മ 🥰🥰🥰

  • @sojasanthoshhariom2240
    @sojasanthoshhariom2240 7 หลายเดือนก่อน

    Thank you 🙏👍🏻😊❤️

  • @babythilakan8811
    @babythilakan8811 7 หลายเดือนก่อน +1

    ഓം വര ലക്ഷ്മി യേ നമഃ
    ഓം വരലക്ഷ്മി യേ നമഃ
    ഓം വര ലക്ഷ്മിയെ നമഃ
    എന്ന് പറഞ്ഞു തുറക്കാൻ മാത്രമേ പറ്റു മാം.

  • @suraja-wr2zl
    @suraja-wr2zl 7 หลายเดือนก่อน

    നമസ്കാരം അമ്മേ .

  • @geethasumathi4195
    @geethasumathi4195 7 หลายเดือนก่อน

    Thanks mam ❤️🙏🙏

  • @sobhanair986
    @sobhanair986 7 หลายเดือนก่อน

    Amme.pranamam

  • @mallikagirish1736
    @mallikagirish1736 7 หลายเดือนก่อน

    🙏നമസ്കാരം 🙏

  • @mohannair3789
    @mohannair3789 7 หลายเดือนก่อน +1

    Namaste mam

  • @sulathasasi8418
    @sulathasasi8418 6 หลายเดือนก่อน

    Thank you

  • @rajendrakumardamodaran2680
    @rajendrakumardamodaran2680 7 หลายเดือนก่อน

    Namaskaram Mam 🙏🙏🙏

  • @premjababurajnair1277
    @premjababurajnair1277 7 หลายเดือนก่อน

    April month magic switch word please mam...and the daily mandras too

  • @unnikundully5568
    @unnikundully5568 7 หลายเดือนก่อน +3

    ഈ വിഡിയോയിൽ കാണുന്ന സ്ഥലം എന്തുഭംഗിയാണ്

  • @girijavinod9447
    @girijavinod9447 7 หลายเดือนก่อน

    നമസ്കാരം മാം

  • @jalajavijyan2700
    @jalajavijyan2700 7 หลายเดือนก่อน

    Namaskaram mam 🙏🙏🙏🙏

  • @shobakumari3412
    @shobakumari3412 7 หลายเดือนก่อน

    Amme Namaskaram❤❤❤❤

  • @sreedevipanicker7717
    @sreedevipanicker7717 7 หลายเดือนก่อน

    Namasakaram madam

  • @shylajasurendran3755
    @shylajasurendran3755 7 หลายเดือนก่อน

    പ്രണാമം ചേച്ചി ❤❤🙏🙏

  • @athiraroy2409
    @athiraroy2409 7 หลายเดือนก่อน +4

    Hai mam nale April 1 enthokke vanganam nnu parangilla video kandilla

  • @geethamohan3340
    @geethamohan3340 7 หลายเดือนก่อน

    Namaskaram Sister🙏🙏🙏🙏🙏

  • @MINIkKMINI
    @MINIkKMINI 7 หลายเดือนก่อน

    നമസ്തേ മാം 🙏🙏🙏

  • @sujithasujithapanjami3772
    @sujithasujithapanjami3772 7 หลายเดือนก่อน

    താങ്ക്യൂ മാം ❤️❤️❤️❤️💕🥰

  • @chandrikakumar2516
    @chandrikakumar2516 7 หลายเดือนก่อน

    മുതിര ദീപത്തിനെ പറ്റിഇടണം 🙏

  • @ambikas.s.316
    @ambikas.s.316 7 หลายเดือนก่อน

    ലച്ചു, നാമങ്ങൾ

    • @MyDivineWorship
      @MyDivineWorship  7 หลายเดือนก่อน

      ഇന്ന് രാവിലെ idam

  • @SuvarnaRamesh-vc8qr
    @SuvarnaRamesh-vc8qr 7 หลายเดือนก่อน +1

    അമ്മേ നമസ്കാരം ഓം നമോ പരമേശ്വരായ എന്ന നാമം 5001 പ്രാവശ്യം എഴുതി അമ്മപറയുന്ന എല്ലാ നാമങ്ങളും ദിവസവും എഴുതുന്നുണ്ട് അതിന്റെതായ എല്ലാ നല്ല മാറ്റങ്ങളും ഉണ്ട് മാർച്ച്‌ മാസം വലിയപ്രശ്നങ്ങൾ ഉണ്ടാവേണ്ട മാസമായിരുന്നു എന്നാൽ പ്രസ്നങൽ എല്ലാം തന്നെ വലിയകുഴപ്പങ്ങൾ ഒന്നും ഇല്ലാതെ പരിഹരിക്കാൻ സാധിച്ചു ഡെയിലി എഴുതേണ്ട നമ്മതെക്കുറിച്ചു പറഞ്ഞില്ല ഒന്നുപറയുമോ മാർച്ച്‌ 31 വരെയുള്ളണമങ്ങൾ എഴുതി❤❤❤

    • @MyDivineWorship
      @MyDivineWorship  7 หลายเดือนก่อน

      th-cam.com/video/jRjSp18owWo/w-d-xo.htmlsi=ZkRru_iTLwhAilmF

  • @AchuP-l6d
    @AchuP-l6d 5 หลายเดือนก่อน

    Mam ❤❤

  • @SaiSamarth_9.
    @SaiSamarth_9. 7 หลายเดือนก่อน

    U told some thing annadan with kolam please explain

  • @radhakumary9575
    @radhakumary9575 7 หลายเดือนก่อน

    നമസ്കാരം mam

  • @shincebyju7070
    @shincebyju7070 26 วันที่ผ่านมา

    Vaathil padikk doopa arathi edukkunnathu akathu ninnaano purathu ninnaano madam ❤️🙏❤️

    • @MyDivineWorship
      @MyDivineWorship  25 วันที่ผ่านมา

      പുറത്ത്

    • @shincebyju7070
      @shincebyju7070 25 วันที่ผ่านมา

      @@MyDivineWorship Thank you madam ❤️🙏❤️

  • @subhadrap3017
    @subhadrap3017 7 หลายเดือนก่อน

    Namaste mam ❤

  • @anithasuresh6772
    @anithasuresh6772 7 หลายเดือนก่อน

    Anitha punartham karkkidakakoor .enikku ennu varea duritham mathramea undayittullu.17il entea sister heart operatin poi eloghomvittu poi. Pinnea Achan, Amma Chechi poyathil mahalakshmi poi.enikku veedintea loan adakkanum kadangal veettanum enthenghilum oru vazhi. April month magic switch word Mam parau. Febry, March ezhuthi.enthu cheyanam ennariyilla jeevichu mathiyayi.evaronnum ellathey orupad sangadom Sahikkan....🙏🙏🙏

  • @valsalavasu4720
    @valsalavasu4720 7 หลายเดือนก่อน

    നമസ്കാരം ചേച്ചി

  • @Remya-m8o
    @Remya-m8o หลายเดือนก่อน +1

    അമ്മേ രാവിലെ 4മണിക്ക് വിളക്കുകത്തിക്കുമ്പോൾ കിണ്ടിയിൽ വെള്ളം വെയ്ക്കാൻ എനിക്ക് വീടിനു വെളിയിൽ പോകണം വീട്ടിൽ ഞാനും മോളും മാത്രമേ ഉള്ളു സിഗിലെ പൈപ്പിയിൽ നിന്നും വെള്ളം എടുക്കാമോ പിന്നെ സൂര്യൻ ഉദിക്കുന്നതിനുമുൻപ് തുളസി ഇല എടുക്കാമോ ഒന്നുപറയണേ അമ്മേ 🙏🙏🙏🙏🙏🙏

    • @MyDivineWorship
      @MyDivineWorship  หลายเดือนก่อน

      സിങ്കിലെ പൈപ്പിൽ നിന്നും എടുക്കാം,
      സൂര്യൻ ഉദിച്ചതിന് ശേഷം

  • @padmamv9908
    @padmamv9908 7 หลายเดือนก่อน

    മാർച്ചിലെ ഓം പരമേശ്വരായ നമഃ 50001 il കൂടുതൽ ചൊല്ലി

  • @neethuwilson5346
    @neethuwilson5346 7 หลายเดือนก่อน

    March money magic superarunnu...❤❤❤

    • @MyDivineWorship
      @MyDivineWorship  7 หลายเดือนก่อน

      th-cam.com/video/jRjSp18owWo/w-d-xo.htmlsi=ZkRru_iTLwhAilmF

  • @rajendrakumardamodaran2680
    @rajendrakumardamodaran2680 7 หลายเดือนก่อน

    Dear Mam
    ഇന്ന് മുതൽ 'എഴുതേണ്ട നാമങ്ങൾ പറയണേ Mam🙏

    • @MyDivineWorship
      @MyDivineWorship  7 หลายเดือนก่อน

      th-cam.com/video/jRjSp18owWo/w-d-xo.htmlsi=ZkRru_iTLwhAilmF

  • @prasanthpillai9573
    @prasanthpillai9573 7 หลายเดือนก่อน +2

    🙏

  • @beenasubhash6570
    @beenasubhash6570 5 หลายเดือนก่อน

    June month mantra to write didn't get the video

  • @sunitamohanan8526
    @sunitamohanan8526 2 หลายเดือนก่อน

    Mam.. Ente main door nte munnil road aanu.. Roadinu appurathu... Ente doorinte opposite ayi oru veedinte toilet aanu.. Enthu cheyyanam

  • @Radhama-h4g
    @Radhama-h4g 7 หลายเดือนก่อน

    Mam manchirathil ney ozhichu ellu thiry kathikamo?

  • @JayakumarJayan-c1g
    @JayakumarJayan-c1g 6 หลายเดือนก่อน

    🙏 മാം രാവിലെ അടിച്ചു തുടച്ചു കഴിഞ്ഞു കുളിച്ചു വിളക്കു വക്കാൻ എന്ത് ചെയ്യും

  • @SaiSamarth_9.
    @SaiSamarth_9. 7 หลายเดือนก่อน

    Ma is it ur home very nice

  • @sunitapillai4835
    @sunitapillai4835 7 หลายเดือนก่อน

    Thanks a lot ma'am for sharing such wonderful tips. Your video's are really helping in bringing positivity in our lives.❤❤

  • @KaviKavitharaj-r4x
    @KaviKavitharaj-r4x 7 หลายเดือนก่อน +1

    ഏപ്രിൽ മാസം എഴുതേണ്ടത് പറയണേ ma'am. മാർച്ച്‌ മാസത്തിൽ എന്റെ കടബാധ്യത കുറച്ചു കുറഞ്ഞു. പിന്നെ speed wolf ... എന്ന switch word പറഞ്ഞു. എനിക്ക് 25000 ലോട്ടറി കിട്ടി. ഒരു സ്വർണം പണയം എടുക്കാൻ പറ്റി. സ്വർണആകർഷണം മന്ത്രം 21days ചൊല്ലുകയും ചെയ്തു. എല്ലാത്തിനും നന്ദിയുണ്ട് ma'am. 🙏🙏🙏

    • @MyDivineWorship
      @MyDivineWorship  7 หลายเดือนก่อน +1

      th-cam.com/video/jRjSp18owWo/w-d-xo.htmlsi=ZkRru_iTLwhAilmF

  • @kavirajpreetha5159
    @kavirajpreetha5159 7 หลายเดือนก่อน

    Madam parayunnathellam nallakaryangal anennariyam.but ithuvare eniku positive ayittullathu vanilla ennumatramalla negative ayittulla karyangal sambavichu.ithonnum cheyyan Padilla ennu vicharichu.entha ini cheyyendathu ennenikariyilla..madathinod contact cheyyan anuvadhikumo.husbandum makalu photose ellam eduthu ozhukkum ennuparayukaya.avarthichu parayukayanu sanadhana dharmathil viswasikunna alanu njan .madam nalla arivukal share cheyyunnathu.bad comment alla.ishtamillathavar ithu kanukayo anusarikukayo cheyyenda. Enikavasyam und.enne help cheyyan pattumo?

  • @SaiSamarth_9.
    @SaiSamarth_9. 7 หลายเดือนก่อน

    Malyalam maas which r they??

  • @__love._.birds__
    @__love._.birds__ 6 หลายเดือนก่อน

    നമസ്കാരം ഞാൻ താമസിക്കുന്ന വീടിന്റെ മുൻപിൽ റോഡ് ആണ് അതിന് അപ്പുറംനേരെ മുൻപിൽ മറ്റൊരു വിട് ഉണ്ട് അവരുടെ കക്കൂസ് ആണ് കാണുന്നത് പിന്നെ അവര് ജനൽ തുറന്നു ഇട്ടേക്ന്നത് വല്ലാത്ത അവസ്ഥ ആണ് ഞാൻ താമസിക്കുന്ന വിട്ടിൽ നെഗറ്റീവ് പ്രശ്നം ഒരുപാട് ഉണ്ടായിരുന്നു. ഇപ്പോൾ തിരുമേനി മാര് പറഞ്ഞു തരുന്ന കാര്യം ഞാൻ ചെയ്തു എന്റ ഇശോരാ വിശാസം കൊണ്ട് എനിക്ക് ഇപ്പോൾ നല്ല സന്തോഷം ഉണ്ട്. നരങ്ങ പച്ച മുളക് കെട്ടി ഇടാമോ

  • @swathynoby529
    @swathynoby529 7 หลายเดือนก่อน

    April 1nte new video etto mam ❤

  • @Dragon_lilly22
    @Dragon_lilly22 7 หลายเดือนก่อน

    Mam നു എന്റെ കോടി നന്ദി അറിയിക്കുന്നു.... എനിക്ക് സനാധന ധർമം കാര്യങ്ങൾ എല്ലാം പഠിക്കണം mam.. എന്റെ life follow ചെയ്യണം... Mam ഒരു doubt.. ഇപ്പോൾ friday തോരണം തൂക്കിയാൽ അത് എപ്പോഴാ remove ചെയ്യേണ്ടത്?dispose method എങ്ങനെ? 15 നു താഴെ ഒള്ള ഒരു ഒറ്റ സംഘ്യ പറഞ്ഞു തരോ.അത്രേം അതോ അതാണോ starting. ഞൻ ഹിന്ദു ആണ് but ആചാരങ്ങൾ ഒക്കെ ഞൻ പഠിച്ചു follow ചെയ്ത് വരുന്നേ ഒള്ളു... ഈ year എന്റെ life changing yr ആണ് ഒരുപാട് divine കാര്യങ്ങൾ ഞൻ ശ്രെദ്ധിക്കുന്നു, follow ചെയ്യുന്നു... Maximum ഞൻ പുണ്യ കാര്യങ്ങൾ help ഒക്കെ ചെയ്യുന്നു... അത് വഴി എന്റെ കുടുംബത്തിനും എനിക്കും തലമുറകൾക്ക് കൂടി blessings കിട്ടുമല്ലോ... Iam 23 yr old only.. So എനിക്ക് doubts ഒണ്ട്... Pls പറഞ്ഞു തരണേ mam... എന്റെ അറിവില്ലായ്മ mistake കൊണ്ട് ഒരു തെറ്റും ദോഷവും വരല്ലേ എന്ന് ഒണ്ട് അതാ.... Pls.. പിന്നെ മഞ്ഞൾ വാതിൽ പൂശുന്ന അത് ഒരു day video ആക്കി കാണിക്കാമോ.. Please... എങ്ങനെ ചെയ്യുന്നേ എന്ന്... Pls mam... എനിക്ക് ചെയ്യണം... Mam എന്ത് വള്ളിയിൽ ആണ് തോരണം കെട്ടേണ്ടത്? Plastic വള്ളി ആണോ or മറ്റേതെലും? And മഞ്ഞൾ പച്ച മഞ്ഞൾ ആണോ എടുക്കേണ്ടത്. Friday മാത്രമേ ഈ തോരണം കേട്ടവോളോ... Periods time കെട്ടിക്കൂടെ. Aa time അതിലൂടെ കടക്കാവോ.

  • @Krishnatheerda
    @Krishnatheerda 2 หลายเดือนก่อน

    മാം നാരങ്ങ മാല ഞാൻ സൂജിയിൽ കോർത്തുവച്ചപ്പോൾ പിറ്റേദിവസം തന്നെ അത് നിലത്ത് വീണു സൂജി കോർത്ത ഇടത്ത് ചീഞ്ഞിട്ട്..എന്തു ചെയ്യും

  • @geethusujith53
    @geethusujith53 6 หลายเดือนก่อน

    എല്ലാം ഇലയും ഉണക്കി പൊടിച്ചു ഉപയോഗിക്കാൻ paadundo

  • @sureshc.c3790
    @sureshc.c3790 7 หลายเดือนก่อน

    Maam did you already uploaded this week naamams? Pls send the link😊

  • @KrishnaKrishna-jr4gp
    @KrishnaKrishna-jr4gp 7 หลายเดือนก่อน

    ഏപ്രിൽ എഴുതേണ്ട നമഃവും പറയു മാം

    • @MyDivineWorship
      @MyDivineWorship  7 หลายเดือนก่อน

      th-cam.com/video/jRjSp18owWo/w-d-xo.htmlsi=ZkRru_iTLwhAilmF

  • @DeaviDeavi-l3g
    @DeaviDeavi-l3g 7 หลายเดือนก่อน

    ❤❤❤❤❤❤❤

  • @nirmalajayaprakash9738
    @nirmalajayaprakash9738 7 หลายเดือนก่อน

    Friend door inu vathilpadi illa mem appol enthu cheyyum mem....

  • @sajithasujith5983
    @sajithasujith5983 7 หลายเดือนก่อน

    🙏🙏🙏🙏🙏

  • @Haripriya-el6bi
    @Haripriya-el6bi 7 หลายเดือนก่อน

    ഞാൻ ആദ്യം വാതില് തുറന്ന് നിലം തൂത്ത് വാരി തുടച്ച് ശേഷം ആണ് കുളിച്ച് വരുന്നത്

  • @manjulekshmim.k7585
    @manjulekshmim.k7585 7 หลายเดือนก่อน

    Madam if one person in our house have chicken pox can others in the house go to temple kindly give a reply

  • @VijayanVijayan-s2x
    @VijayanVijayan-s2x 7 หลายเดือนก่อน

    Namaskaram 🙏 thoranam therali ila kondu cheyyamow?

    • @MyDivineWorship
      @MyDivineWorship  7 หลายเดือนก่อน

      th-cam.com/video/jRjSp18owWo/w-d-xo.htmlsi=ZkRru_iTLwhAilmF

  • @mayadevi938
    @mayadevi938 7 หลายเดือนก่อน

    Innu ezhudenda naamam paranjillallo,april onnu alle maam sugalle

    • @MyDivineWorship
      @MyDivineWorship  7 หลายเดือนก่อน

      th-cam.com/video/jRjSp18owWo/w-d-xo.htmlsi=ZkRru_iTLwhAilmF

  • @KrishnaKrishna-jr4gp
    @KrishnaKrishna-jr4gp 7 หลายเดือนก่อน

    🙏🙏🙏❤

  • @rajasreerajasree3688
    @rajasreerajasree3688 6 หลายเดือนก่อน

    കോലം വരയ്ക്കുന്ന തു ചവിട്ടില്ലേ കുഴപ്പോം ഇല്ലേ

  • @abhinanda2004
    @abhinanda2004 6 หลายเดือนก่อน

    vathil padik doopa arathi edukarund elladivsavum...kolam podi engane undakunnt parayamo..oru divsam ita kolam onnu randu divsam kidannal kuzhapam undo

    • @MyDivineWorship
      @MyDivineWorship  6 หลายเดือนก่อน

      അരിപൊടി മതി

    • @abhinanda2004
      @abhinanda2004 6 หลายเดือนก่อน

      maam kolam oru divsam ital athu mayikano next day

  • @ponnu277
    @ponnu277 7 หลายเดือนก่อน

    മാവില മാല എങ്ങനെ കൊരുക്കണം മം

  • @sreeami2563
    @sreeami2563 7 หลายเดือนก่อน +2

    Mam ൻ്റേ വീട്ടിലുള്ള മുല്ല ചെടികളാണോ പൂത്ത് നിൽക്കുന്നത് ❤

  • @sathyabhamap4208
    @sathyabhamap4208 7 หลายเดือนก่อน +2

    നാളെ എന്താണ് എഴുതേണ്ടത്❤

    • @MyDivineWorship
      @MyDivineWorship  7 หลายเดือนก่อน

      th-cam.com/video/jRjSp18owWo/w-d-xo.htmlsi=ZkRru_iTLwhAilmF

  • @ambikaanil7557
    @ambikaanil7557 7 หลายเดือนก่อน

    മലയാളത്തിൽ എഴുതുമോ ദയവായി

  • @SaiSamarth_9.
    @SaiSamarth_9. 7 หลายเดือนก่อน

    Rose water karpur mix where to put ma???

  • @kvsajykumbalath9044
    @kvsajykumbalath9044 7 หลายเดือนก่อน

    Mam ee weak ezhuthenda manthragal parayumo

    • @MyDivineWorship
      @MyDivineWorship  7 หลายเดือนก่อน

      th-cam.com/video/jRjSp18owWo/w-d-xo.htmlsi=ZkRru_iTLwhAilmF

  • @shymas6932
    @shymas6932 7 หลายเดือนก่อน +1

    Mam daily mantras nale muthal ullath ittirunnuvo?

    • @MyDivineWorship
      @MyDivineWorship  7 หลายเดือนก่อน

      th-cam.com/video/jRjSp18owWo/w-d-xo.htmlsi=ZkRru_iTLwhAilmF

  • @rekharadhakrishnan9085
    @rekharadhakrishnan9085 7 หลายเดือนก่อน

    മാം.. നാമം ഏതാണ് ഇന്ന് മുതൽ എഴുതേണ്ടത്..

    • @MyDivineWorship
      @MyDivineWorship  7 หลายเดือนก่อน

      th-cam.com/video/jRjSp18owWo/w-d-xo.htmlsi=ZkRru_iTLwhAilmF