😇Correct timing. പുതിയ ജോലി കിട്ടി 1 മാസം ആകാൻ പോകുന്നു.ഈ ചാനൽ ആദ്യം ആയിട്ട് കാണുകയാണ്. ഒരു മൂത്ത ചേട്ടൻ തരുന്ന advice പോലെ തോന്നി.There is something in your presentation which i can trust. Subscribed :)
Salary 70k. 6k emi (phone and gold loan taken for bike) 3k rent 3k for monthly ( mine and mothers health insurance) 7k for food ( i live away from home) 1k saves for ef 5k to home 5 k home electricity and phone recharge 25 k as sip ,gold 5k for leisure 2k charity 8k credicard bill( ee sadanam engane nokkiyalum koodunne allathe kurayunnilla). Being in a govt job ef 1k idunnolu. ❤❤❤😢😢😅😅
നമ്മൾ കുറച്ച് തുക സേവ് ചെയ്ത് എമർജൻസി ഫൗണ്ടിലേക്ക് മാറ്റുമ്പോൾ ആയിരിക്കും ആരങ്കിലും കടം ചോദിക്കുക. Just ചോദിക്കുക ആണെങ്കിൽ no പറയാൻ പറ്റും. But അവരുടെ ബുദ്ധിമുട്ടുകൾ പറഞ്ഞു ചോദിക്കുമ്പോൾ പറ്റില്ല . പെട്ടന്നൊരു അത്യാവിശത്തിന് വേണ്ടി assets redeem ചെയ്ത തുക പോലും അതിന് വേണ്ടി കൊടുത്തിട്ടുണ്ട്. പറഞ്ഞ ടൈമിൽ തരത്തും ഇല്ല, തരതെ തന്നെ വാങ്ങിക്കൊണ്ടും ഇരിക്കും. ഇടക്ക് എങ്ങാനും തന്നാൽ, പിറ്റേ ദിവസം തന്നെ അടുത്ത ആവശ്യം പറഞ്ഞു വാങ്ങും. നമുക്ക് എന്തേലും ആവശ്യം വന്നാൽ അത് പറഞ്ഞു ബോധ്യപെടുത്തിയാൽ പോലും കിട്ടാറില്ല. വീട്ടിലുള്ളവരോട് പോലും പറയാൻ പറ്റുന്നില്ല. ഇത്ര രൂപ ഈ രീതിൽ നഷ്ട്ടപെടുത്തിഎന്ന്. അവർ നോക്കുമ്പോ ഞാൻ വലുതായി ഒന്നും വാങ്ങായ്ക്കാറില്ല. ബട്ട് നമ്മൾ എന്തങ്കിലും വാങ്ങിക്കാൻ ഒക്കെ കൂട്ടി വെയ്ക്കുന്നത് ആണ് ഇങ്ങനെ പോകുന്നത്. അത് കൊണ്ട് no. Cost emil il ഒക്കെ വാങ്ങിക്കുമ്പോ വാങ്ങിക്കൽ നടക്കാറുണ്ട്. Actually അത്രയധികം കടം കൊടുക്കാൻ ഉള്ള വരുമാനം ഒന്നും അല്ല. ബട്ട് സാലറിടെ ഒരു നല്ല percentage അങ്ങനെ പോകുന്നുണ്ട്. അത് കൊണ്ട് ജോബ് ചെയ്യാൻ തന്നെ മടി തോന്നിട്ടുണ്ട്. നമ്മളുടെ അത്ര തന്നെ income ഉള്ളവർ തന്നെ ആണ്. ബട്ട് ഒരു അധികാര സ്വരത്തിൽ ആണ് ചിലപ്പോ ചോദിക്കുക.നമ്മൾക്കു കൂടുതൽ വരുമാനം ഉണ്ട്, വെറുതെ സിസ്റ്റം നോക്കിയിരുന്ന കിട്ടുന്ന ആണെന്ന രീതിൽ. ബട്ട് നമ്മൾ എത്ര എഫ്ഫർട് ഇടുന്നന്ന് നമുക്കല്ലേ അറിയൂ. But കടം ചോദിക്കുമ്പോൾ ഒക്കെ എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല.
ഈ വീഡിയോയിൽ പറഞ്ഞതുപോലെ ആർഡി അല്ലെങ്കിൽ മറ്റെന്തെങ്കിലും നിക്ഷേപം തുടങ്ങുക. എല്ലാ മാസവും കടമായി കൊടുക്കുന്ന ഒരു തുകയുണ്ടല്ലോ അത്രയും തുകയ്ക്ക് തന്നെ നിക്ഷേപങ്ങൾ തുടങ്ങുക. അപ്പോൾ പിന്നെ കടം ചോദിച്ചാലും കൊടുക്കാൻ കയ്യിൽ പണം ഉണ്ടാവില്ല.
ഒരു ചിട്ടി ചേരുക.. എന്നിട്ടു അതു പിടിക്കുക.. Monthly ആടച്ചു പോകുക... കൈയിൽ കാശ് ഇരിക്കുമ്പോൾ ആണ് ആൾകാർ ചോദിക്കുക. നിങ്ങൾ വെറുതെ സിസ്റ്റം നോക്കി ഇരുന്നാലും.. നിങ്ങൾ അവിടെ നിങ്ങള്ടെ time ആണ് give ചെയുന്നത്.. അതിനും വില ഉണ്ട്
നമ്മുടെ കൈയിൽ കാശുണ്ടെങ്കിലും കാശില്ലാത്ത പോലെ കാണിക്കണം.. ആരെങ്കിലും കടം ചോദിച്ചാൽ "ഞാൻ നിന്നോട് ചോദിക്കാൻ ഇരിക്കായിരുന്നു " എന്ന് പറഞ്ഞാൽ മതി. നോ പറയാനുള്ള ബുദ്ധിമുട്ടും ഇണ്ടാവില്ല അവര് ഹാപ്പി ആവും ചെയ്യും.
An educated house wife taking online class for IELTS. No fixed salary, no maild, no beauty parlour, no gym, occasionally eats out. All my earnings are invested as gold coins. I
By the time, you build up your emergency fund, mostly you will become comfortable at the job.. 😊 In any case, I agree with you 💯 many a time one is forced to work at something one does not like just for the sake of paying off loans. Personally I have no loans now. Plan to keep it that way. No home loan or Car loan.. subscribed to your channel..❤
ഞാൻ കാണുന്ന വീഡിയോകളിൽ എന്റെ ജീവിതത്തിൽ ഉപകാരം ഉണ്ടായ ഒരു ചാനൽ അരുൺ ബ്രോ യുടെ ആണ്. അതിൽ പിന്നെ അടുത്ത വീഡിയോ വരാൻ വെയിറ്റ് ചെയ്ത് ഇരിക്കും 😂, ഞാൻ താങ്കളുടെ വീഡിയോ കാണാൻ തുടങ്ങിയതിൽ പിന്നെ ആണ് ബാങ്കിൽ ഒരു ചെറിയ സേവിങ് തുടങ്ങിയത്.
നമ്മുടെ ഫ്രണ്ട് ഉണ്ട് . ലക്ഷങ്ങൾ മുടക്കി വണ്ടി modify ചെയ്യും . പക്ഷെ ഒരു 10000 രൂപ മുടക്കി ഹെൽത്ത് ഇൻഷുറൻസ് എടുക്കാൻ പറഞ്ഞാൽ പൈസ ഇല്ലെന്നു പറയും . Financial discipline ഇല്ലാത്ത സമൂഹമാണ് മലയാളികൾ . There is a huge difference between being rich and being wealthy
Financial discipline ഉണ്ടെങ്കിൽ വരുമാനം കുറഞ്ഞാലും കുറച്ചുകാലത്തേക്ക് വരുമാനം ഇല്ലാതായാലും പിടിച്ചുനിൽക്കാൻ പറ്റും. പക്ഷേ ഇത് ഇല്ലെങ്കിൽ എത്ര വരുമാനം ഉണ്ടായാലും കടങ്ങൾ തിരിച്ചടയ്ക്കാൻ തികയൂ.
Salary kittya adyam ningal ningade looks um lifestyle um okke change cheyyan nokkoo..😢,nammade health anu nammade eka sambath..invest more in yourself otherthan anything else
Chetta ente salary l ninn 10% save cheyan thudangiyath your videos kandit aan . Ini 2025 muthal 20% save cheyanam. Enik oru savings create cheyan patty but oru emergency vannapo ath use cheyendi vann 😢. Cheriya salary ullavark emergency fund oru oasis aan 😢
Im 24 Njn oru btech kayinnu 5k anu kittunnath. Ist 2 month no salary 10 to 5 :30 . Work athra stressed onnum alla.but my time avide povunnu .Electrical construction company an. How can i get good company. No experience 3 month only.
12:40 RD koodathe vere options ethokkyaanu for diversify investment. like oru 15k/month invest chyan ready aanu, athi engne diversify chyam, Emergency fund already allocated aanu.
കുറച്ച് അധികം ഓപ്ഷനുകൾ ഉണ്ട്. PPF, Mutual Funds etc. ഈ ലിങ്കിൽ വിശദമായ വീഡിയോസ് ഉണ്ട്: BEST INVESTMENT SCHEMES IN INDIA: th-cam.com/play/PLOw16ZIYvjFxbZZZ-g-gebqYEHQ4ocjdc.html
@njanarun Liquid Mutual Fund - 4k Short term Mutual Fund - 4k Gold ETF - 2k Index Fund - 3k RD - 2k what about this, for a short term goal and mid level risk?
ഇല്ല. പക്ഷേ തുടക്കത്തിൽ പ്രോസസിങ് ഫീ തുടങ്ങിയ പേരുകൾ പറഞ്ഞു പലിശയ്ക്ക് പകരം ഒരു തുക നമ്മളിൽ നിന്നും പിടിക്കുന്നുണ്ട്. പിന്നെ നോ കോസ്റ്റ് ഇഎംഐ കിട്ടാൻ മൂന്നുമാസം കൊണ്ട് ആറുമാസം കൊണ്ട് അടച്ച് തീർക്കണം. അതിനേക്കാൾ കൂടുതൽ സമയം കൊണ്ടാണ് തീർക്കുന്നത് എങ്കിൽ പലിശ വരും.
😇Correct timing. പുതിയ ജോലി കിട്ടി 1 മാസം ആകാൻ പോകുന്നു.ഈ ചാനൽ ആദ്യം ആയിട്ട് കാണുകയാണ്. ഒരു മൂത്ത ചേട്ടൻ തരുന്ന advice പോലെ തോന്നി.There is something in your presentation which i can trust. Subscribed :)
Ys
Thank you so much. 🥰
ഒത്തിരി അറിവുകൾ പകർന്നു നൽകിയ വീഡിയോ. 👌❤️
Salary 70k.
6k emi (phone and gold loan taken for bike)
3k rent
3k for monthly ( mine and mothers health insurance)
7k for food ( i live away from home)
1k saves for ef
5k to home
5 k home electricity and phone recharge
25 k as sip ,gold
5k for leisure
2k charity
8k credicard bill( ee sadanam engane nokkiyalum koodunne allathe kurayunnilla).
Being in a govt job ef 1k idunnolu.
❤❤❤😢😢😅😅
37 % invest ചെയ്യുന്നുണ്ടല്ലോ. നല്ല കാര്യം 👍🏽
@@njanarun thankuuu
ef entha
3k rent oh 😁 നല്ലൊരു സ്ഥലത്ത് താമസിച്ചൂടെ
@@Popzilla_tv 9k 2 bhk house, 3 persons sharing
Age 24 in next month.
Trying maximum to invest 65k to 75k.
I would like to get 1Cr at the age of 30. That's my current goal 😄
All the best 👍
in which field you currently working ?
Bro where are you working?
@@nikhilrajesh9336 software field
65k Evde invest cheyym athanu scn
Clean and simple explanation. Thankyou
Glad it was helpful!
നമ്മൾ കുറച്ച് തുക സേവ് ചെയ്ത് എമർജൻസി ഫൗണ്ടിലേക്ക് മാറ്റുമ്പോൾ ആയിരിക്കും ആരങ്കിലും കടം ചോദിക്കുക. Just ചോദിക്കുക ആണെങ്കിൽ no പറയാൻ പറ്റും. But അവരുടെ ബുദ്ധിമുട്ടുകൾ പറഞ്ഞു ചോദിക്കുമ്പോൾ പറ്റില്ല . പെട്ടന്നൊരു അത്യാവിശത്തിന് വേണ്ടി assets redeem ചെയ്ത തുക പോലും അതിന് വേണ്ടി കൊടുത്തിട്ടുണ്ട്. പറഞ്ഞ ടൈമിൽ തരത്തും ഇല്ല, തരതെ തന്നെ വാങ്ങിക്കൊണ്ടും ഇരിക്കും. ഇടക്ക് എങ്ങാനും തന്നാൽ, പിറ്റേ ദിവസം തന്നെ അടുത്ത ആവശ്യം പറഞ്ഞു വാങ്ങും. നമുക്ക് എന്തേലും ആവശ്യം വന്നാൽ അത് പറഞ്ഞു ബോധ്യപെടുത്തിയാൽ പോലും കിട്ടാറില്ല. വീട്ടിലുള്ളവരോട് പോലും പറയാൻ പറ്റുന്നില്ല. ഇത്ര രൂപ ഈ രീതിൽ നഷ്ട്ടപെടുത്തിഎന്ന്. അവർ നോക്കുമ്പോ ഞാൻ വലുതായി ഒന്നും വാങ്ങായ്ക്കാറില്ല. ബട്ട് നമ്മൾ എന്തങ്കിലും വാങ്ങിക്കാൻ ഒക്കെ കൂട്ടി വെയ്ക്കുന്നത് ആണ് ഇങ്ങനെ പോകുന്നത്. അത് കൊണ്ട് no. Cost emil il ഒക്കെ വാങ്ങിക്കുമ്പോ വാങ്ങിക്കൽ നടക്കാറുണ്ട്. Actually അത്രയധികം കടം കൊടുക്കാൻ ഉള്ള വരുമാനം ഒന്നും അല്ല. ബട്ട് സാലറിടെ ഒരു നല്ല percentage അങ്ങനെ പോകുന്നുണ്ട്. അത് കൊണ്ട് ജോബ് ചെയ്യാൻ തന്നെ മടി തോന്നിട്ടുണ്ട്. നമ്മളുടെ അത്ര തന്നെ income ഉള്ളവർ തന്നെ ആണ്. ബട്ട് ഒരു അധികാര സ്വരത്തിൽ ആണ് ചിലപ്പോ ചോദിക്കുക.നമ്മൾക്കു കൂടുതൽ വരുമാനം ഉണ്ട്, വെറുതെ സിസ്റ്റം നോക്കിയിരുന്ന കിട്ടുന്ന ആണെന്ന രീതിൽ. ബട്ട് നമ്മൾ എത്ര എഫ്ഫർട് ഇടുന്നന്ന് നമുക്കല്ലേ അറിയൂ. But കടം ചോദിക്കുമ്പോൾ ഒക്കെ എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല.
Kadam kodukkathirikkuka
Say ' NO' .. That's all
ഈ വീഡിയോയിൽ പറഞ്ഞതുപോലെ ആർഡി അല്ലെങ്കിൽ മറ്റെന്തെങ്കിലും നിക്ഷേപം തുടങ്ങുക. എല്ലാ മാസവും കടമായി കൊടുക്കുന്ന ഒരു തുകയുണ്ടല്ലോ അത്രയും തുകയ്ക്ക് തന്നെ നിക്ഷേപങ്ങൾ തുടങ്ങുക. അപ്പോൾ പിന്നെ കടം ചോദിച്ചാലും കൊടുക്കാൻ കയ്യിൽ പണം ഉണ്ടാവില്ല.
ഒരു ചിട്ടി ചേരുക.. എന്നിട്ടു അതു പിടിക്കുക.. Monthly ആടച്ചു പോകുക... കൈയിൽ
കാശ് ഇരിക്കുമ്പോൾ ആണ് ആൾകാർ ചോദിക്കുക.
നിങ്ങൾ വെറുതെ സിസ്റ്റം നോക്കി ഇരുന്നാലും.. നിങ്ങൾ അവിടെ നിങ്ങള്ടെ time ആണ് give ചെയുന്നത്.. അതിനും വില ഉണ്ട്
നമ്മുടെ കൈയിൽ കാശുണ്ടെങ്കിലും കാശില്ലാത്ത പോലെ കാണിക്കണം.. ആരെങ്കിലും കടം ചോദിച്ചാൽ "ഞാൻ നിന്നോട് ചോദിക്കാൻ ഇരിക്കായിരുന്നു " എന്ന് പറഞ്ഞാൽ മതി. നോ പറയാനുള്ള ബുദ്ധിമുട്ടും ഇണ്ടാവില്ല അവര് ഹാപ്പി ആവും ചെയ്യും.
I started my investment journey through this channel thanks brooo
An educated house wife taking online class for IELTS. No fixed salary, no maild, no beauty parlour, no gym, occasionally eats out. All my earnings are invested as gold coins. I
ഇങ്ങനെ പൈസ കൂട്ടി / സ്വർണ്ണം കൂട്ടി വെക്കുന്നതിൽ താങ്കൾ സന്തോഷം കണ്ടെത്തുന്നു 😮..
@fatheelakapowdtsr1193 നാളെ എന്റെ ഭർത്താവ് വയസ്സാവുമ്പോ ഒരാവശ്യം വന്നാൽ ആരുടെയും മുൻപിൽ കൈ നീട്ടണ്ടല്ലോ
Kai neettanda. Kalu neettallo 😂
Well and clearly explained the fact❤
Thank you
By the time, you build up your emergency fund, mostly you will become comfortable at the job.. 😊
In any case, I agree with you 💯 many a time one is forced to work at something one does not like just for the sake of paying off loans. Personally I have no loans now. Plan to keep it that way. No home loan or Car loan.. subscribed to your channel..❤
Thank you.
Wishing you to continue the no-loan status.
Salary -60k
PPF-3k, sukanya -2k, LIC -4k, KSFE -10k, School fee /Vehicle fee-4k, variable expense -20k, balance gold loan
Kendriya vidyalaya no 1 palakkad il seat killiyilla?
Ksfe 10k entu tengakada adakune
@@abkvlogs1271 stop ksfe,start an sip
Ksfe🥴
86 ൽ ഞാനും ഇല്ല
പക്ഷേ ജോലിയിൽ പൂർണ്ണ സന്തോഷം ഇല്ല
അപ്പൊൾ അദ്യം പറഞ്ഞ 70% - ൽ ഉണ്ട് അല്ലേ
ഞാൻ കാണുന്ന വീഡിയോകളിൽ എന്റെ ജീവിതത്തിൽ ഉപകാരം ഉണ്ടായ ഒരു ചാനൽ അരുൺ ബ്രോ യുടെ ആണ്. അതിൽ പിന്നെ അടുത്ത വീഡിയോ വരാൻ വെയിറ്റ് ചെയ്ത് ഇരിക്കും 😂, ഞാൻ താങ്കളുടെ വീഡിയോ കാണാൻ തുടങ്ങിയതിൽ പിന്നെ ആണ് ബാങ്കിൽ ഒരു ചെറിയ സേവിങ് തുടങ്ങിയത്.
ഒരുപാട് സന്തോഷം.
Happy for you 🥰🥰
Good information thanks bro🎉❤
😊😊
Well said ❤
Thank you
നമ്മുടെ ഫ്രണ്ട് ഉണ്ട് . ലക്ഷങ്ങൾ മുടക്കി വണ്ടി modify ചെയ്യും . പക്ഷെ ഒരു 10000 രൂപ മുടക്കി ഹെൽത്ത് ഇൻഷുറൻസ് എടുക്കാൻ പറഞ്ഞാൽ പൈസ ഇല്ലെന്നു പറയും .
Financial discipline ഇല്ലാത്ത സമൂഹമാണ് മലയാളികൾ
.
There is a huge difference between being rich and being wealthy
Financial discipline ഉണ്ടെങ്കിൽ വരുമാനം കുറഞ്ഞാലും കുറച്ചുകാലത്തേക്ക് വരുമാനം ഇല്ലാതായാലും പിടിച്ചുനിൽക്കാൻ പറ്റും. പക്ഷേ ഇത് ഇല്ലെങ്കിൽ എത്ര വരുമാനം ഉണ്ടായാലും കടങ്ങൾ തിരിച്ചടയ്ക്കാൻ തികയൂ.
താൻ തന്റെ കാര്യം നോക്കിയാൽ പോരെ അയാൾക്ക് ഇഷ്ടം ഉള്ളത് അയാൾ ചെയ്യട്ടെ
Hai arun thankal puthiya video ettittundo ennu nokkalanu എന്റെ സ്ഥിരം പരിപാടി. ഉച്ചക്ക് ചോറുണ്ണാൻ നിങ്ങളുടെ വീഡിയോ കാണാനാണ് ആദ്യം നോക്കുന്നത്
ആദ്യമായിട്ടാണ് ഇങ്ങനെ ഒരാൾ പറയുന്നത്. ഒരുപാട് സന്തോഷം. 🥰
മാസത്തിൽ ഒരിക്കൽ ആണോ ചോർ ഉണ്ണുന്നത്? അതോ കണ്ട വീഡിയോ തന്നെ ആണോ കാണുന്നത്
😂@@njanarun
അത് വല്ലാത്തൊരു ബുദ്ധിമുട്ടാണല്ലോ (ഒരു പ്രതേകതരം ജീവിതം ) 😂
Notification on aakkiyal pore😂
Super video ❤❤
Thank you 😊
Bro job consist ayi nilkan patunila ☹️Ipo keriya 2 job ninu Irangi. Orenam stres thangan vayyathe orenam fixed salary ilathath kondum☹️but avide nalla pole work cheythu ☹️. Ipo vere Interview pass ayi nikkuva waiting join cheyan. Njan post graduated anu but i don't know keruna job ellam Cheriya jobs anu. Ellarum nalla job nokan parayunund kitande. Onum parayanda ake desp anu. Could you contact me please.Nalla carrier ethan orupadu agrahikunund🙏
Salary kittya adyam ningal ningade looks um lifestyle um okke change cheyyan nokkoo..😢,nammade health anu nammade eka sambath..invest more in yourself otherthan anything else
സത്യം ആണ് ബ്രൊ ആരോഗ്യം ആണ് പ്രധാനം
How about no cost EMIs??
Nice content
Thank you
Chetta ente salary l ninn 10% save cheyan thudangiyath your videos kandit aan . Ini 2025 muthal 20% save cheyanam. Enik oru savings create cheyan patty but oru emergency vannapo ath use cheyendi vann 😢. Cheriya salary ullavark emergency fund oru oasis aan 😢
Emergency വന്നപ്പോൾ കടം വാങ്ങേണ്ടി വന്നില്ലല്ലോ. അതുതന്നെയാണ് സേവിങ്സ് കൊണ്ടുള്ള ഉപയോഗവും.
Gold jewellery yil 2k invest cheytha nallathano. Intrest undavo
Im 24 Njn oru btech kayinnu 5k anu kittunnath. Ist 2 month no salary 10 to 5 :30 . Work athra stressed onnum alla.but my time avide povunnu .Electrical construction company an. How can i get good company. No experience 3 month only.
Video full kanditta ennalum. Njan salary kitiyaal aathiyem cheyunnath mutual fund
12:40
RD koodathe vere options ethokkyaanu for diversify investment.
like oru 15k/month invest chyan ready aanu, athi engne diversify chyam, Emergency fund already allocated aanu.
കുറച്ച് അധികം ഓപ്ഷനുകൾ ഉണ്ട്. PPF, Mutual Funds etc.
ഈ ലിങ്കിൽ വിശദമായ വീഡിയോസ് ഉണ്ട്: BEST INVESTMENT SCHEMES IN INDIA: th-cam.com/play/PLOw16ZIYvjFxbZZZ-g-gebqYEHQ4ocjdc.html
@njanarun
Liquid Mutual Fund - 4k
Short term Mutual Fund - 4k
Gold ETF - 2k
Index Fund - 3k
RD - 2k
what about this, for a short term goal and mid level risk?
Nice presentation
Thank you
Eth poloru worth channel njn kandittilla❤
Thank you so much
വെറും 24k ശമ്പളം
ജോലി കളഞ്ഞിട്ട് പോണമെന്നുണ്ട് പക്ഷേ 3 വർഷം പഠിച്ചിട്ട് കിട്ടിയ ജോലിയാണ് എങ്ങനെ കളഞ്ഞിട്ട് പോകാനാ
കൂടാതെ മാസം 12k ലോണും അടയ്ക്കാനുണ്ട്
കളയണ്ട. നല്ല എക്സ്പീരിയൻസ് ഉണ്ടാക്കിയിട്ട് കൂടുതൽ ശമ്പളത്തിന് മറ്റൊരു കമ്പനിയിലേക്ക് കയറ്
@njanarun കമ്പനി അല്ല സർക്കാർ ജോലിയാണ്. ഇത്രയും വർഷം പഠിച്ചിട്ടു കിട്ടിയ ജോലി ആയതുകൊണ്ട് കളഞ്ഞിട്ട് പോകാൻ തോന്നുന്നില്ല
@@nadar7 കളഞ്ഞിട്ട് പോകാൻ തോന്നുന്നത് എന്തുകൊണ്ടാണ്?
@@njanarun ശമ്പളം തീരെ കുറവാണ് 24k യിൽ ലോൺ അടവ് 12k കുറവ് ചെയ്ത് ബാക്കി 12k യിൽ ഒരു മാസത്തെ വാടകയും ചെലവും നിർത്താൻ കഴിയുന്നില്ല
ഈ സാലറി കൂടാനും, പ്രൊമോഷൻ കിട്ടാനും ഒക്കെ സാദ്ധ്യതയില്ലേ?
Bro,liability und, salary engane use cheyam ennoru video
ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ: th-cam.com/video/KNNbRsiPnOA/w-d-xo.html
Good msge...
Thank You ❤️
EMERGENCY FUND FD ഇടുന്നതാണോ നല്ലത് അതോ Savings Bank ൽ ഇടുന്നതാണോ നല്ലത്
Flexible FD എന്നൊരു ഓപ്ഷൻ ചില ബാങ്കുകൾ കൊടുക്കുന്നുണ്ട്. അത് ബെറ്റർ ആണ്
Detailed video: th-cam.com/video/8woEE4ysQJ4/w-d-xo.html
Thankyou sir
🥰
Saving 65k per month 😊
Wow 👍🏽
How? Details please😮
സർക്കാർ ഉദ്യോഗസ്ഥസരെ കുറിച്ച് പറയാമോ?
സർകാർ ജോലികാർ ആണ് സമൂഹത്തിൽ ഉന്നതർ... അവരെ ബഹുമാനിക്കുക.... ജീവിത വിജയം തന്നെ സർകാർ ജോലി ലഭിക്കുക എന്നത് ആണ്... 👆👆👆👆👆
@@skyland0 🙏ഞാൻ ഗസറ്റെഡ് റാങ്കിൽ ജോലി ചെയ്യുന്ന ഒരാളാണ്. എന്നാലും എന്റെ ആഗ്രഹം ഒരു ബിസിനസ് പേർസൺ ആവുക എന്നതാണ് 😃
Sir,
👌👌
🥰
ഉണ്ണി ഏട്ടൻ ഫസ്റ്റ് 🥳
Thank you
6:15 😂😂😂😂
എന്ത് പറ്റി ബ്രോ?
👍👍
🥰
👍💯
🥰❤️
❤❤
First ❤
Thank you
👍
🥰
❤❤❤❤
🥰🥰
👍🤝❤
🥰
❤
🥰
ആ 86% ൽ ഞാനില്ല😊
Superb 👍🏽
5 വർഷമായി ഈ ട്രാപ് ല് കിടക്കാണ്
Escape the matrix
Yes 👍🏽
No cost EMI ആണെങ്കിൽ പലിശ വരില്ലല്ലോ. എൻ്റെ ഒരു ഡൗട്ട് ആണ് 🤔🤔 .
ഇല്ല.
പക്ഷേ തുടക്കത്തിൽ പ്രോസസിങ് ഫീ തുടങ്ങിയ പേരുകൾ പറഞ്ഞു പലിശയ്ക്ക് പകരം ഒരു തുക നമ്മളിൽ നിന്നും പിടിക്കുന്നുണ്ട്.
പിന്നെ നോ കോസ്റ്റ് ഇഎംഐ കിട്ടാൻ മൂന്നുമാസം കൊണ്ട് ആറുമാസം കൊണ്ട് അടച്ച് തീർക്കണം. അതിനേക്കാൾ കൂടുതൽ സമയം കൊണ്ടാണ് തീർക്കുന്നത് എങ്കിൽ പലിശ വരും.
@@njanarun Thank you
ഒരുത്തനും പണി എടുക്കാൻ വയ്യ... ആഗ്രഹങ്ങൾക്ക് കുറവും ഇല്ല.....
അങ്ങനെ അടച്ചു പറയാൻ പറ്റുമോ?
എത്ര കഷ്ടപ്പെട്ട് പണിയെടുത്തിട്ടും അതിനനുസരിച്ച് വരുമാനം ഉണ്ടാക്കാൻ പറ്റാത്ത എത്രയോ ആളുകളുണ്ട്.
@@njanarunkashtappett pani edukkunnatanu prasnam. Aa manobhavam matti paniye snehichu nokku. Dhanikan akanulla adya step atanu
@@aksrp258എല്ലാവർക്കും സ്നേഹിക്കാൻ പറ്റിയ പണി ആയിരിക്കില്ല ഉണ്ടാവുന്നത്
❤
🥰