ചരിത്രത്തില്‍നിന്നും ഭാവികാലം വരെ||Pr. Anil Kodithottam
ฝัง
- เผยแพร่เมื่อ 19 ม.ค. 2025
- ചരിത്രത്തില്‍നിന്നും ഭാവികാലം വരെ||Pr. Anil Kodithottam
കൂടുതല്‍ ആത്മീയ സന്ദേശങ്ങള്‍ക്കായ് ഈ ചാനല്‍ Subscribe ചെയ്യുക.
കൂടാതെ ക്രൈസ്തവ വാര്‍ത്തകള്‍ക്കും എഴുത്തുകള്‍ക്കും വീഡിയോകള്‍ക്കുമായ് ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
www.christiann...
#anilkodithottam
Amen sthothram
Wow i want hearmore and more . THANK LORDJESUS HALLELUJAH GOD BLESS YOU SIR . 🙏🙏🙏🙏🙏🙏🙏🙏
എന്റെന്യായവാദങ്ങള്‍ ഞാന്‍ ആദ്യം അവതരിപ്പിച്ചപ്പോള്‍ ആരും എന്റെ ഭാഗത്തല്ലായിരുന്നു. എല്ലാവരും എന്നെ ഉപേക്ഷിച്ചു. ആ കുറ്റം അവരുടെമേല്‍ ആരോപിക്കപ്പെടാതിരിക്കട്ടെ.
2 തിമോത്തേയോസ് 4 : 16
90000
നിങ്ങള്‍ എപ്പോഴും നമ്മുടെ കര്‍ത്താവില്‍ സന്തോഷിക്കുവിന്‍; ഞാന്‍ വീണ്ടും പറയുന്നു, നിങ്ങള്‍ സന്തോഷിക്കുവിന്‍.
ഫിലിപ്പി 4 : 4
Glory to God 🙏 amen amen 🙏
Praise the Lord 🙏👍
Amen .Hallelujah ❤❤❤
സ്തോത്രം
Amen
Praise the Lord and Amen and Amen Amen ❤❤❤❤✋✋✋✋
ഹല്ലേലുയ്യാ...
Praise the Lord
നല്ല മെസ്സേജ് 👍
ഞാന്‍ ദൂതന്റെ കൈയില്‍നിന്നു ചുരുള്‍ വാങ്ങി വിഴുങ്ങി. അത് എന്റെ വായില്‍ തേന്‍ പോലെ മധുരിച്ചു. എന്നാല്‍, വിഴുങ്ങിയപ്പോള്‍ ഉദരത്തില്‍ അതു കയ്‌പായി മാറി.
വെളിപാട് 10 : 10
ഈജിപ്‌തില്‍നിന്നു പക്‌ഷികളെപ്പോലെയും അസ്‌സീറിയാദേശത്തുനിന്നുപ്രാവുകളെപ്പോലെയും അവര്‍ തിടുക്കത്തില്‍ വരും. ഞാന്‍ അവരെ സ്വഭവനങ്ങളിലെത്തിക്കും - കര്‍ത്താവ് അരുളിച്ചെയ്യുന്നു.
ഹോസിയാ 11 : 11
Presthalord
ഹെബ്രായഭാഷയില്‍ ഹര്‍മാഗെദോന്‍ എന്നു വിളിക്കപ്പെടുന്ന സ്‌ഥലത്ത് അവര്‍ അവരെ ഒന്നിച്ചുകൂട്ടി.
വെളിപാട് 16 : 16
❤❤❤
അങ്ങനെ നീയും ലഹരിപിടിച്ച് ഉന്‍മത്തയും പരിഭ്രാന്തയുമാകും. ശത്രുക്കളില്‍നിന്ന് നീ അഭയം അന്വേഷിക്കും.
നാഹും 3 : 11
🎉
പീഡനങ്ങള്‍ നിമിത്തം ആര്‍ക്കും ഇളക്കം തട്ടാതിരിക്കാനാണ് ഇങ്ങനെ ചെയ്‌തത്. ഇതിനാണു ഞങ്ങള്‍ നിയോഗിക്കപ്പെട്ടിരിക്കുന്നതെന്നു നിങ്ങള്‍ക്കുതന്നെ അ റിയാമല്ലോ.
1 തെസലോനിക്കാ 3 : 3
Endu rakshayea kurichaanu ninngal parayunnathu Aaril ninnum raksha,endu tharam
rakshaa, nalkunnaa aal aar, ayaal evidea. Ithinellaam utharam undo Allengil itharram
bhhoshku publikkil paranju viddi aakaathea
Good message..but aavarthana virasam...Pala vattm kelpichathu.....
Good to hear again and again❤❤❤
Ini ningal eppozhum kotti ghoshikkunnaaa nityataa Nittyataa ennaa vaakkinnu artham immortality Ithendaanu ennnu iyaalku ariyaamo Athu iyaalea polea oru manushyanu
saadyam aano Ithonnum ariyaandu, manassillaakkandu public platformil vannu kurea
anda viswaasikaludea mumbil vilasuka aanu
ബാഹ്യമോടികളായ പിന്നിയ മുടിയോ സ്വര്‍ണാഭരണമോ വിശേഷവസ്‌ത്രങ്ങളോ അല്ല നിങ്ങളുടെ അലങ്കാരം;
1 പത്രോസ് 3 : 3
അനിൽ , താങ്കൾ യേശുവിന്റെ ആട്ടിങ്കൂട്ടത്തിന്റെ വാതിലിൽ കൂടി കയറാതെ താങ്കളുടെ സ്വന്തം നേട്ടത്തിന് വേണ്ടി പലതരം പത്യോപദേശങ്ങൾ ഉപദേശിച്ചു ആടുകളെ താങ്കളുടെ കുറ്റങ്ങളുടെ ഓഹരിക്കാർ ആക്കി മാറ്റുന്നത് ശരിയോ തെറ്റോ?
വിവരശൂന്യനായ k t varghese. നിങ്ങൾ കാത്തോലിക്കൻ ആണോ? എന്നാൽ നിങ്ങൾ ഒരുകാലത്തും സ്വർഗത്തിൽ പോക്കില്ല
Amen Hallelujah God bless you 🙏🙏🙏🙏🙏🙏🙏