തൃശൂർ റൗണ്ടിൽ ഡാഡിക്ക് ഏറ്റവും പ്രിയപ്പെട്ട വെജ് റെസ്റ്റോറന്റ് ❤️ 💢 ശ്രീ രാധാകൃഷ്ണ കോഫീ ക്ലബ്ബ്
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- Sree Radhakrishna Coffee Club - A Culinary Legacy
In 1943, Gopalakrishnan Emprantiri, with his brothers, started Sree Radhakrishna Coffee Club, a small coffee shop with just four tables. From the start, Radhakrishna became known for its affordable price and generous portions of dishes like Uppumavu and masala dosa. Today, their Uppumavu, with spicy kattichammanthi remain popular. They've kept the same recipe and portion sizes for over 50 years. Many people love Radhakrishna for its tasty and reasonably priced food, making it a favorite dining spot in Thrissur. Discover the story and flavors of Sree Radhakrishna Coffee Club with us, celebrating simple, authentic, and delicious food.
Contact Us:
📧 hrishyvasudev@gmail.com
🔗 Connect With Us:
Facebook: / hrishysvlog
Instagram: / hrishys_vlog
ദീപു ഫാൻസ് എല്ലാവരും ചേർന്ന് ഒരു ലയിക്ക് കൊടുത്തേ😊😊😊😊❤❤❤❤❤
❤️❤️
Awesome Video. Thrissur visit cheydha oru feeling anubhava pettu. I must visit Radhakrishna Coffee Club during my visit to Thrissur.
Radhakrishna Coffee Club is my fav. too. Thank you! ❤❤😊🙏
Radhakrishna's upma and Red chutney is awesome. I used to visit Radhakrishna frequently during my olustwo days(2004-2005). I also visited many times later, even couple of years back. Same taste. Lovely to see your vlog. 'Radha Krishna' and 'New Gopi' is always my best choice for tiffin items in Thrissur. 'Nalanda' and 'Womens food court' for meals. All these restaurants have their own specialty and tastes. Happy to see this video, Brother. It reminded me the old good times and pleasure having food from these restaurants.
Your are doing good videos with natural way of presentation. Thanks to you😊. Keep up the good work and wish you all the very best.
Thank you so much ❤️
എനിക്ക് ഇവരുടെ വീഡിയോ കാണാൻ ഒത്തിരി ഇഷ്ടമാണ് ദീപു ഭക്ഷണം കഴിക്കുന്നത് കാണാൻ നല്ല രസമാണ് അമ്മ പാവമാണ് ഭക്ഷണത്തിൽ മാത്രം ശ്രദ്ധ❤❤❤
Thanks for the love ❤😊
Very nice! Brings back the memories at Radhakrishna Cafe!!
Thank you 😊❤
സ്നേഹം ചേട്ടാ ❤... ദീപേച്ചി കോളേജിൽ എന്റെ സീനിയർ ആയിരുന്നു... എല്ലാവരെയും കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ❤
ഞങ്ങൾക്കും ഒരുപാട് സന്തോഷം ❤ പേര് എന്താണെന്ന് മനസ്സിലായില്ല! പേരൊന്നു പറയാമോ?
@@HrishysVLOG vishnu p s... വീട് ചെന്ത്രാപ്പിന്നി ആണ്
@@rDx0779 Ok Vishnu❤
I loved the way you described your wife and her head response too❤️❤️❤️
😊 thank you ❤️
വില എകദേശം പത്താനും ഭാരതും പോലെ തന്നെ. പക്ഷേ, വേഗം കഴിച്ചിട്ട് സമയം ലാഭിക്കാം. നല്ല ചൂടുള്ള ഭക്ഷണമാണ്. ചപ്പാത്തി, മസാല dosa, oothappam എന്നിവ സൂപ്പർ 👌
❤️❤️😊🙏🏻
ഇനി തൃശൂർ വരുമ്പോൾ ഭക്ഷണം കഴിക്കണം ❤ ശ്രീ രാധാകൃഷ്ണ
❤
എന്റെ പോന്നു ചങ്ങാതി അവിടുത്തെ ഉഴുന്ന് വട എന്തിനു കൊള്ളാം
തിന്നാൻ കൊള്ളാം 😃🥰
😅😅@@HrishysVLOG
Kollaamallo 👍👌
🔸Ellaavarum Super 👌😍😍😍
Thank you so much ❤
നല്ല അവതരണം 👏👏👏👏
Thank you ❤️
Super aanallo 🎉
Thanks 🤗❤
ഗംഭീര അവതരണം❤
Thanks aliya ❤☺️
Radhakrishnayile katta chammanthi ❤
😊❤️
I liket it simple city and Humble Presentation. I like it Vegetarian Meals. ❤❤❤
Thank you ❤
വീഡിയോ ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ! 🙏❤😊
Super bro👍🏻❣️🌷
Thank you ❤
Man you literally taking us back to our good old Thrissur college days 😊👍
Glad to hear that. Thanks man! 😊❤️
Very good
Thank you so much ❤
Adipoli❤
Thank you 🤗❤
adipoli😍😍😍😍
Thank you! ❤️
നല്ല കാഴ്ച 👍🏻👍🏻
Thank you ❤️
വലപ്പാട് നിന്ന് ☺️
😊❤️
Super . Kanjani
Thank you ❤
അടിപൊളി..പണ്ട് ഒരുപാട് കഴിച്ചിട്ടുണ്ട്....
Thank you 😊❤️
Avarude relative or manager rvide ninum kazhikarila oil upayogichath anu oil dharalam use cheyyum enta veedinte aduth anu evarude veedu valapozum kazichal mathi
75 വർഷമായി തൃശ്ശൂരിലെ ഏറ്റവും തിരക്കുള്ള റെസ്റ്റോറന്റാണ് രാധാകൃഷ്ണ. മാത്രവുമല്ല ഇതുവരെ പരാതികൾ കേട്ടിട്ടില്ല. പൊതുവെ റെസ്റ്റോറന്റുകളെ കുറിച്ച് ഇത്തരം കാര്യങ്ങൾ കേൾക്കാറുണ്ട്. രാധാകൃഷ്ണയെ കുറിച്ച്, മുൻപ് കണ്ടിട്ടുള്ള വീഡിയോസിൽ വെളിച്ചെണ്ണയിൽ ആണ് പാകം ചെയ്യുന്നത് എന്നൊക്കെ കണ്ടിരുന്നു. മാത്രമല്ല കിച്ചൺ/പാചകം ഒക്കെ ക്ളീൻ ആയി തോന്നിയിരുന്നു. മാത്രമല്ല ഒരിക്കലും വീട്ടിലെ ഭക്ഷണം പോലെ ആകണമെന്നില്ല പുറത്തെ ഭക്ഷണം. അല്ലെങ്കിലും നമ്മൾ എന്നും കഴിക്കാറില്ലല്ലോ. വല്ലപ്പോഴും മാത്രം 😊
Original mallu spotted 😂😂😂
बहुत शानदार धन्यवाद सर.
Thank you ❤
Masala dosa and uppumavu ❤
❤️
ഇവിടത്തെ ഏറ്റവും വിശേശപ്പെട്ടത്, അവിൽ വിളയിച്ചതാണ്. 1964ലിൽ ഞാൻ കഴിച്ചിട്ടുണ്ട്.
ഭാഗ്യവാൻ! ഞങ്ങളൊക്കെ അന്ന് ഈ ഭൂമിയിലില്ല. 😊 ❤
Subscribed and liked Thanks ❤❤❤
Thank you ❤️
Nice video. Happy. To see you enjoy food ctoo
Thank you 😊❤️
അടിപൊളിയാണ് സൂപ്പർ
Thank you ❤️
Good presentation
Thank you 😊❤️
Thankyou for sharing this video,it brings Nostalgic memories.If possible can you post video of St Thomas college.
I will try 😊 Thank you ❤️
Good
Thank you ❤
❤❤❤❤
❤
Radhakrishna vikaram anu🎉
Yes ❤️
Deepuu❤❤
😊❤️
75 rs aano masala dosa kuranja vila. Paravur bhagangalil 50rs ullu
ഉപ്പുമാവും നല്ല കിടിലൻ സാമ്പാറും ചട്നിയും 40 രൂപ മാത്രം. അത് കഴിച്ചാൽ സാധാരണക്കാരന് വയർ നിറയും. പിന്നെ മസാലദോശയുടെ കാര്യമാണെങ്കിൽ, ഇപ്പോൾ നമ്മുടെ അടുത്തുള്ള സാധാരണ റെസ്റ്റോറന്റുകളിൽ പോലും 70 വാങ്ങുന്നുണ്ട്. എന്നാൽ അത്ര ഗുണവുമില്ല. അങ്ങനെയൊക്കെ നോക്കുമ്പോൾ ഇവിടുത്തെ 75 അത്ര കൂടുതലായി തോന്നിയില്ല.
@@HrishysVLOG kooduthalyi thonnanda kuranja vila ennu parayathirunnal mathi.
Bro! കൂടുതൽ അല്ലെങ്കിൽ അതിനെ കുറവ് എന്നല്ലേ പറയാ? 😀 തൃശൂർ ടൗണിൽ പലയിടത്തും 80-ൽ കൂടുതൽ ഉണ്ട്. മറ്റുള്ള റെസ്റ്റോറന്റുകളെ അപേക്ഷിച്ച് കുറഞ്ഞ വിലക്ക് എന്നാണു ഞാൻ വീഡിയോയിൽ പറഞ്ഞത്. ചീപ്പ് ആണെന്ന് പറഞ്ഞില്ല.
@@HrishysVLOG തൃശ്ശൂർ കത്തി വിലകൾക്കിടയിലെ ചെറിയ കത്തി athu ok .
@@abhilashtv8163 70 രൂപയാണോ കത്തി 😂🤣
ഈ അടുത്ത ദിവസങ്ങളിൽ കണ്ട ഒരു സന്ദേശം ആണ് ഭിക്ഷാക്കാർക്ക് പണമായി ഭിക്ഷ കൊടുക്കരുത്, അതിന് പകരം അവർക്ക് ഭക്ഷണം വാങ്ങി കൊടുക്കുക എന്ന്. പല വിദേശ രാജ്യങ്ങളിലും ഇതിന് വേണ്ടി ഉള്ള ഏർപ്പാട് ഭക്ഷണ ശാലകളിൽ നിലനില്ക്കുന്നുണ്ട്. അവിടങ്ങളില്. ഭക്ഷണം കഴിക്കാൻ പോകുന്നവർ ഭക്ഷണ ശേഷം അവരുടെ കഴിവിന് അനുസരിച്ച് ഒന്നോ രണ്ടോ പേർക്ക് ഭക്ഷണം കഴിക്കാനുള്ള തുക കൂടി അവിടെ എൽപ്പിക്കുന്നു . ഭക്ഷണത്തിന് വകയില്ലാത്തവർ/ ഭിക്ഷ തേടി ജീവിക്കുന്നവർ, ഈ ഭക്ഷണശാലകളില് വന്ന് ഭക്ഷണ പൊതികൾ വാങ്ങി പോകുന്നു.
ഭിക്ഷാടനം നാം കാണുന്ന , അറിയുന്ന തരത്തിൽ ഉള്ള വളരെ ലഘു ആയി കാണേണ്ട ഒരു കാര്യമല്ല എന്ന് ഇന്ന് എല്ലാവരും അറിയേണ്ടതാണ്. ലക്ഷക്കണക്കിന് കോടി കണക്കിന് പണം വരുന്ന ഒരു വലിയ മാഫിയാ പ്രവര്ത്തനം ആണ് അത്. അതിനു വേണ്ടി നിസ്സഹായർ ആയ മനുഷ്യരെ, പ്രേത്യേകിച്ച് കുട്ടികളെ തട്ടികൊണ്ടുപോയി അംഗഭൻഗം വരുത്തി ജീവിതകാലം മുഴുവൻ ഭിക്ഷ തേടാൻ നിർബന്ധിക്കുന്നു. അവർ നരക ജീവിതം നയിച്ച് അവസ്സാനിക്കുന്നു. അതിന്റെ അനുബന്ധമായി വരുന്ന മറ്റ് നീചമായ പ്രവര്ത്തികളും ഉണ്ട്. ഇതിനൊക്കെ ഒരുവിധം തട ഇടാൻ മേല്പറഞ്ഞ പ്രവർത്തി സഹായിക്കും. നമ്മുടെ സംസ്ഥാനം മുഴുവനും, നമ്മുടെ രാജ്യം മുഴുവനും ഇങ്ങനെ എല്ലാ ഹോട്ടലുകളും ആവും വിധം പ്രവര്ത്തികണം എന്നാണ് ഇവിടെ അഭ്യർദ്ധിക്കാനുള്ളത് .
രാധാകൃഷ്ണ ഹോട്ടലിന് എല്ലാ ആശംസകളും നേരുന്നു.
❤️😊🙏🏻
Your videos are very interesting. Narration also very nice. Go forward with confidence. We have to support. Today seeing first.
Evide irunnu naadine kaanumbozhulla santhosham.....
From,
Girish D.U.B.A.I.
Thank you so much Girish Bro ❤️❤️😊🙏🏻
അയർലണ്ടിൽ നിന്നും സ്നേഹപൂർവ്വം ❤
Thank you ❤️😊
നിങ്ങളുടെ vlog അടിപൊളി ആണ് 👍
Thank you ❤️😊
Chechi suprrr🥰👍
Thank you 😊❤️
Daily going hotels eating with camera full family good job.nice idea.
Yes, But Not daily. Once or twice in a week! thanks ❤🙂
Nice food, nice vlog❤
Thank you ❤️❤️😊
ishtayiii
Thank you ❤
பொளி 🎉🎉🎉❤❤
Thank you ❤
നല്ല ഭക്ഷണം.
😊❤️🙏🏻
Deepa ❤
❤
5:30 നല്ല പെരുമാറ്റം ആണെന്ന് പ്രത്യേകം എടുത്ത് പറയേണ്ട കാര്യം ഇല്ല, തൃശൂർ തൃപ്രയാർ ചാലക്കുടി ഭാഗത്തുള്ളവർക്ക് നല്ല പെരുമാറ്റമായിരിക്കും അത് ആ നാടിന്റെ ഗുണമാണ്..❤
നമ്മുടെ നാട് ❤
ഇരിഞ്ഞാലക്കുടയും....
Good hotel
Yes ❤
Health issues ready aayo brother
One month Treatment-ilanu.. ithu one week munp edutha video aanu. Thanks for the love bro ❤️
ചേട്ടാ തൃശൂർ ആമ്പക്കാടൻ ന്യൂ ഗോപി ഹോട്ടൽ വെജിറ്റേറിയൻ റിവ്യൂ ചെ യ്യുമോ
Yes 😊❤️❤️🙏🏻
ഇവിടത്തെ മസാല ദോശ അതി ഗംഭീരം 👌👌👌
അതെ! ❤
സഞ്ചാരം ചാനൽ സ്റ്റൈൽ ❤️❤️❤️
Wow. Thats a great compliment. Thank you ❤️
ദീപു സൂപ്പർ ❤
😊❤️
😊😊😊❤❤❤❤❤❤
😊❤
പണ്ട് സൂപ്പർ ആയിരുന്നു ഇപ്പോ പോരാ
പണ്ട് ഓപ്‌ഷൻസ് കുറവായിരുന്നു. ഇപ്പോഴും രാധാകൃഷ്ണ ഇഷ്ടം ❤️😊
ഭക്ഷണം എങ്ങനെ ആയാലും serving ആണ് ഏറ്റവും നന്നാവേണ്ടത്. നല്ല വൃത്തിയുള്ള ഫർണിച്ചറും, ചെറു പുഞ്ചിരിയോടെ സ്വീകരിച്ചു ഭക്ഷണം വിളമ്പുന്ന സ്റ്റാഫും ഉണ്ടെങ്കിൽ എല്ലാ ഹോട്ടലും നല്ലത്.
❤️❤️😊🙏🏻
👍👍😊
❤
ദീപു സംസാരിക്കുന്നതു എനിക്കൊന്നും മനസ്സിലാവില്ല. പൊതുവെ തൃശ്ശൂർ ഉള്ളവർക്ക് speed കൂടുതൽ ആണ്. എന്നാൽ Rishi പറയുന്നത് Trivandrum മുതൽ കാസർഗോഡ് വരെയുള്ളവർക്കും മനസ്സിലാകും. അമ്മയും കുഴപ്പമില്ല. പക്ഷെ ദീപു ഒരുപിടിയുമില്ല. എപ്പോഴും ഇങ്ങനെ തന്നെയാണോ?❤
ദീപു പൊതുവെ സൈലന്റ് ആണ്. പേടിയും അല്പം കൂടുതലാണ്. അങ്ങനെയുള്ളവരെ ക്ഷമയോടെ കേൾക്കുക എനിക്ക് വളരെ ഇഷ്ടമാണ്. അവർക്കും ഒരുപാട് പറയാൻ ഉണ്ടാകും. ഒന്നൂടെ ശ്രദ്ധിച്ചാൽ കാര്യം പിടി കിട്ടും എന്നാണ് എന്റെ വിശ്വാസം. ❤️❤️😊🙏🏻
❤❤👌
❤️😊
മൂന്നുപേർ ഇരുവശത്തും ഇരിക്കാവുന്ന മേശകളാണ് അധികവും. അറ്റത്തെ ഇലയിൽ വിളമ്പുമ്പോൾ വിളമ്പൂകാരന്റെ ഷർട്ടിന്റെ അറ്റം എന്റെ പ്ളേറ്റിലാണ് വിളമ്പിയത്. പണം കൊടുത്ത് കഴിക്കിതെ ഞാൻ എണീറ്റു പോന്നു. പിന്നെ അവിടെ പോയീട്ടില്ല.
ഏത് ഇല? ഇലയിൽ വിളമ്പാറുണ്ടോ അവിടെ?
Thrissur , I miss you.
🙏🏻❤️
enthinau oru gunavum illatha maavu kuzhachu thinninnathu?
ഉപ്പുമാവ് ഏറെ ഇഷ്ടം ❤
രാധാകൃഷ്ണയിലെ മസാലദോശയുടെ മണം ഒന്നു വേറെ തന്നെയാ
അതെയതെ 😊❤
❤❤☺️
❤☺️
😀😍
❤️
❤
❤
👌👌👌👌👌👌👌👌
🙏🙏🙏🙏👌👌👌👌vote
Sg sirnu Thareni
❤
Uppuma super
❤️❤️😊🙏🏻
പണ്ട് ടോക്കൺ സിസ്റ്റം ഉണ്ടായിരുന്നില്ല ട്ടാ.
ആണോ.. ഞാനൊക്കെ പോയിരുന്ന കാലം മുതൽ ഉണ്ടെന്നാണ് ഓർമ്മ.
നിങ്ങളുടെ വീട് എവിടെയാ?
Thalikulam
വീട് തൃപ്രയാർ ആണോ
Yes! Triprayarinaduth Thalikulam ❤
പണ്ടത്തെ ടേസ്റ്റ് ഇല്ല
Watching 👀in 2025 jan13❤👍
Thank you! ❤❤😊
❤❤❤
❤
Valapad
Entha?
Pandathe taste onnumilla ipol. Enkilum kollam
Athe kollam 😊❤️❤️🙏🏻
💙
❤
Innale masaladosa kazhichu,Sambarum chuttneyyum ottum pora
Ohh.. Chilappozhokke sambhavikkunnundavam. Njangalkkangane ithuvare kittiyittilla ️❤️😊
പഴയ taste ഇല്ല ഇവിടെ
പഴയതാണോ പുതിയതാണോ എന്നറിയില്ല.. നല്ല ടേസ്റ്റ് ഉണ്ട് 😊❤
Window seatinu charge extra undo ഗഡിയെ 😂😂😂😂
😃
എന്താ അസുഖം
ആർക്കാ?
രാധാകൃഷ്ണയിൽ മസാല ദോശ കഴിച്ചു പുറത്തിറങ്ങി.. തൊട്ടടുത്തെ കോഫി ഹൗസിന്ന് ഒരു കാപ്പി.. അന്തസ് 😅
😅❤
Rs 5 /= rsuppumavu plate..96-98 ..kalathu...
Old golden days ❤️❤️😊🙏🏻
Car പാർക്കിംഗ് ഉണ്ടൊ
ടൗണിൽ പേ പാർക്കിംഗ് അല്ലെങ്കിൽ പബ്ലിക് പാർക്കിംഗ് നോക്കേണ്ടി വരും 😊
സാമ്പാർ എരു കുറവാണ് ഇവിടെ
ഇതൊക്കെ ഒരു പ്രശ്നമാണോ 🤣❤️❤️😊
Eating competition vechal u r wife first l varum🎉
😂🤣
😊😊😂
😊❤️
ഇവിടെ മസാല ദോശക്ക് ചമ്മന്തി കിട്ടില്ല, അത് വളരെ മോശം ആണ്
കട്ടി ചമ്മന്തി കിട്ടില്ല. അത് പാഴ്‌സലിലേ കിട്ടൂ. എന്നാൽ ചട്നി കിട്ടും
@@HrishysVLOG കട്ടി ചമ്മന്തി അല്ല, ചുകന്ന ചട്ണി
@@dileeppm 02:49 രാധാകൃഷ്ണയിൽ പണ്ട് മുതലേ ചുവന്ന ചട്നി ഉണ്ട്. എന്നാൽ ഉള്ളി ചമ്മന്തി ഇല്ല. അതിപ്പോൾ ഓരോ റെസ്റ്റോറന്റിലും ദോശയുടെ കൂടെ പല രീതിയിൽ ആണ് ചട്നി തരിക.
@@HrishysVLOG സാധാരണ മറ്റു restaurant ൽ സാമ്പാർ, ചട്ട്ണി, തക്കാളി ചട്ണി മസാല ദോശക്ക് കിട്ടും, പക്ഷേ രാധാകൃഷ്ണയിൽ സാമ്പാറും ചട്ണിയും മാത്രം
@@dileeppm തക്കാളി ചട്നി എല്ലായിടത്തും കിട്ടാറില്ല. ഭാരതിൽ ഒന്നും തക്കാളി ചട്നി ഇല്ല. എല്ലായിടത്തും കിട്ടണമെന്ന് നിർബന്ധമില്ല.
നന്നായി. ഇനി തൃശൂര് പോവുമ്പോ, രാധാകൃഷ്ണേല് കേറണം. ഒറപ്പിച്ചു
കഴിച്ചിട്ട് അഭിപ്രായം പറയൂ 😊❤️
ഇവിടത്തെ ഭക്ഷണം കൊള്ളില്ല
ഞങ്ങൾക്ക് ഇഷ്ടമാണ് ❤️❤️😊
Veg biriyani not good
രാധാകൃഷ്ണയിൽ ഞാൻ ഇതുവരെ വെജ് ബിരിയാണി കഴിച്ചിട്ടില്ല. പൊതുവെ ബിരിയാണികളിൽ ഏറ്റവും മോശം ഓപ്ഷൻ വെജ് ബിരിയാണി ആണ്. അപൂർവ്വം റെസ്റ്റോറന്റുകളിൽ ഒഴിച്ച് മിക്കവാറും എവിടെ പോയാലും എനിക്ക് ഇഷ്ടമാകാറില്ല.
ഉഴുന്ന് വട 18 രൂപ
മിക്കയിടത്തും ചെറിയ വടയാണ്. ഒരു രുചിയുമില്ല. എന്നിട്ടും 14 രൂപ വാങ്ങുന്നുണ്ട്. ഇത് വലുതുമാണ്.. നല്ല അസ്സൽ രുചിയും.. അങ്ങനെ നോക്കുമ്പോൾ എനിക്ക് കുഴപ്പം തോന്നിയില്ല. 😊❤️
It is not good as before.
May be not good as old days. But still its our fav ❤😊
ഇപ്പൊ മോശം ഫുഡ് ആണ്
അങ്ങനെ തോന്നിയില്ല Bro ❤️❤️😊🙏🏻
ഇവിടത്തെ ഉള്ളി ഉത്തപ്പം ഒന്ന് വേറെ തന്നെ ആണ്
നല്ലതാണ് ❤️❤️😊🙏🏻