ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

പൂരാടം നക്ഷത്രത്തിൽ ജനിച്ചയാളാണോ നിങ്ങൾ ? എങ്കിൽ ഭാഗ്യകാലം തുടങ്ങുകയായി ! POORADAM

แชร์
ฝัง
  • เผยแพร่เมื่อ 6 มิ.ย. 2022
  • പൂരാടം നക്ഷത്രത്തിൽ ജനിച്ചയാളാണോ നിങ്ങൾ ? എങ്കിൽ ഭാഗ്യകാലം തുടങ്ങുകയായി ! POORADAM
    #pooradam2022 #pooradam #vishakam #pooradamday #anizham #vamanan #thiruvonam #pookalam # onam2022 #onam #incarnation # onam2022 #statues #vishnu #trivandrum #celebration #festival #home #colors #god #malayalam #kerala #flowers #instadaily
    ജ്യോതിഷ സംബന്ധമായ പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ സംസാരിക്കുന്നതിനായി മുൻകൂട്ടി WhatsApp ൽ മെസ്സേജ് ചെയ്യുക.
    വ്യക്തിപരമായ ജ്യോതിഷകാര്യങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ് . 9496724401 എന്ന നമ്പറിൽ Whats App ചെയ്യുക .
    You can subscribe to this channel for magical knowledge. Mantras are a storehouse of imaginary energy and they are very much associated with our daily life. The channel only introduces this kind of traditional knowledge. Other than that the channel does not recommend any services in this regard - the channel will not be liable if you inflict financial loss by being enslaved to such beliefs, all of which the channel does not claim to be 100% true or false! So watch the video only with your own logical thinking.
    Consultations through appointments Call us during 9.00 AM to 7:30PM
    #Astrologymalayalam #Jyothisham #Onlineastrology
    Disclaimer: This channel does not promote or encourage any illegal activity, all contents are provided by this channel for the purposes of devotional, m1otivational and educational purposes only.
    The purpose of this video is to share informations regarding Astrology and Life predictions. This video does not contain any harmful or illegal matters. Please do not upload my videos without my permission.
    #Astrology #Malayalamjyothisham #AstrologyTips #SanthoshVlogs #keralamanthrikam #vasikarankerala
    #AstrologyTipsmalayalam #santhoshjyothisham #keralajyothisham #astrologymalayalam #HoroscopeTips
    #Manthrikam #ThanthrikamTips #MalayalamManthrikamTips
    #SanthoshVlogsTips #Astrologistsanthoshvlogs #panchangammalayalam #Astromalayalam #AstrotipsMalayalam #Rajayogam #WinningStars
    SUBSCRIBE MY TH-cam Channel !
    • Video gs
    ജ്യോതിഷ സംബന്ധമായ പരിഹാരങ്ങൾക്കായി
    നേരിട്ട് വിളിക്കാതെ വാട്ട്സ്ആപ് മെസേജ്
    അയക്കുക
    ജാതകം , വർഷഫലം, പൊരുത്തം ,പഞ്ചപക്ഷി ശാസ്ത്രം ,രത്ന നിർദ്ദേശം, സംഖ്യാ ശസ്ത്രം , ഇവ അറിയാൻ തത്പര്യം ഉള്ളവർ മാത്രം ഈ whatsapp 9496724401 നമ്പറിൽ ബന്ധപ്പെടുക
    WhatsApp No 9496724 401
    മാന്ത്രിക പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യുക.. പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് മന്ത്രങ്ങളും തന്ത്രങ്ങളും
    കർമ്മങ്ങളും അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു . ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത് . അല്ലാതെ ഇതുമായി ബന്ധപ്പെട്ട് യാതൊരുവിധ സേവനങ്ങളും ചാനൽ നിർദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങൾ സാമ്പത്തികനഷ്ടം വരുത്തിയാൽ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല !
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക .
    santhoshvlogsbusiness@gmail.com
    Our Website
    www.santhoshvlogs.com
    Social media link. : santhosh-vlog
    Facebook. : Facebook.com/santhoshvlog
    Santhosh Vlogs |Astrology Today | Horoscope Predictions | Malayalam Astrology | Online Astrology Famous Astrologer in Kerala | Astrology Website | Jyothisham Malayalam | Online Astrologer | Astrology Malayalam | Horoscope Malayalam | Vastu Malayalam | 27 nakshatras characteristics | Famous Astrologist | Astrology Malayalam|
    Zodiac signs | horoscope today | Astrologer in Trivandrum | free Astrology | Malayalam Horoscope | Machmaking
    #Porutam #Malayalamjyothisham | #Aswathy | #bharani | #karthika | #rohini | #Makayiram | #thiruvathira | #punartham | #pooyam | #ayillyam | #makam | #Pooram | #Utram | #Atham | #Chithira | #Chodhi | #Vishakam | #Anizham | #Ketta | #Moolam | #Pooradam | #Utradam #Thiruvonam | #Avittam | #Chatayam | #Poorutathi | #Uttratathi | #Revathi |
    All content used is copyright to Santhosh Vlogs . Use or commercial display or editing of the content without proper authorization is not allowed Some images, musics, videos, graphics are shown in the video may copyrighted to respected owners, not mine.

ความคิดเห็น • 542

  • @suryatejas3917
    @suryatejas3917 5 หลายเดือนก่อน +3

    സത്യത്തിനും, നീതിക്കും അനുകൂലമായി ഇരുന്നാൽ തന്നെ സന്തോഷം 🙏🏽

  • @sabarneezbeevi9474
    @sabarneezbeevi9474 2 ปีที่แล้ว +128

    വിദേശത്ത് ഒന്നും പോകണ്ട, കഷ്ടകാലം മാറിയാൽ മതിയായിരുന്നു

  • @user-we7my7qu2i
    @user-we7my7qu2i 2 ปีที่แล้ว +2

    അനുകൃഷ്ണ _ പൂരാടം
    വിഷ്ണു _ അശ്വതി
    കൃഷ്ണൻകുട്ടി _ മകയിര്യം
    റീന _ കാർത്തിക
    അഞ്ജു _ മകം
    അരുൺ _ പുണർതം
    ആഷ്ണ _ മൂലം

  • @anithadevi6589
    @anithadevi6589 2 ปีที่แล้ว +9

    എന്റെ ഭാർത്താവ് പൂരാടം നക്ഷത്രത്തിൽ ജനിച്ച ആളാണ് ജനനം മേടം 9 വർഷം 1965 ഇത് വരെയും നല്ല കാലം ഇല്ല ഇപ്പോൾ സുഖമില്ല മഞ്ഞപ്പിത്തം പിടിപ്പെട്ടു ഞങ്ങൾ വളരെ വിഷമത്തിലാണ് എന്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണം മകൻ ഉത്യ ട്ടാതി, മകൾ കാർത്തിക, എന്റെ നക്ഷത്രം അത്തം എന്നിവയാണ് നന്ദി

    • @ambliambli7591
      @ambliambli7591 2 ปีที่แล้ว +1

      Ambily pooradam. Prathikkana thirumeni

    • @user-xb5pq
      @user-xb5pq ปีที่แล้ว

      ഇനി നല്ല സമയം വരും

  • @maheswarikmenon9756
    @maheswarikmenon9756 2 ปีที่แล้ว +7

    മഹേശ്വരി, പൂരാടം,1955 നവംബർ 18 രാത്രി 9.30. തിരുമേനി എനിക്ക് വേണ്ടി നല്ലപോലെ പ്രാർത്ഥിക്കാൻ ഞാൻ അപേക്ഷികയാണ്. എന്റെ മനോവിഷമം അത്ര വലുതാണ്. 🙏🙏🙏🙏🙏

    • @sreekuttan7111
      @sreekuttan7111 2 ปีที่แล้ว

      Nthu pattii?

    • @pinkey4091
      @pinkey4091 2 ปีที่แล้ว

      Arathykrishna. P. S. Pooradam.
      Anandkrishna. P. s. Pooradam. Sumapradeep. Aswathy.
      Pradeepkumr. Punrtham.
      GokulRevi. Vishakham..
      ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി.

    • @user-xk6tc4yo6c
      @user-xk6tc4yo6c 3 หลายเดือนก่อน

      ​Reshma pooradam kaathurakshikane poojayil ulpeduthane

  • @deepashajivarkey1555
    @deepashajivarkey1555 3 หลายเดือนก่อน +2

    എൻ്റെ നാള് പൂരാടം ആണ് പറഞ്ഞതെല്ലാം സത്യമാണ് അനുഭവത്തിൽ

  • @AmbikaPV
    @AmbikaPV 2 หลายเดือนก่อน

    എന്റെ പേര് അംബിക നാൾ പൂരാടം ആണ് എനിക്ക് സന്തോഷവും. സമാധാവും ഐശ്വര്യവും സമ്പൽസമൃദ്ധിയും. ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണം ശാന്തി 🙏🙏🙏🙏🙏🌹

  • @arungk66
    @arungk66 6 หลายเดือนก่อน +2

    പൂരാടം ---ഇതുപോലൊരു മിനകെട്ട നാൾ വേറെ ഉണ്ടാകില്ല

  • @jayapradeep7530
    @jayapradeep7530 2 ปีที่แล้ว +2

    Pradeep:chothy,
    Jaya:pooradam
    Siddhi :Atham pls add us in your prayers 🙏🙏🙏

  • @sindhupn6618
    @sindhupn6618 หลายเดือนก่อน

    വിദേശത്ത് പോകാൻ നല്ല ആഗ്രഹം ഉണ്ട്. പക്ഷേ ഇതുവരെ പറ്റിയില്ല😢

  • @nandanabinu1404
    @nandanabinu1404 5 หลายเดือนก่อน

    Binu - Uthram
    Bindu - Makayiram
    Nandu - Pooradam(Promotion Kittan)
    Ponni - Uthradam(Job kittan)
    Nandana - Pooradam(Job kittan)
    Niveda Dev - Jyothi Prarthikane thirumeni🙏🏻🙏🏻🙏🏻

  • @user-rh3cf5wx9i
    @user-rh3cf5wx9i 2 หลายเดือนก่อน

    അമേട്ടിക്കയിലൊക്കെയേ എത്തേണ്ടതാണ് വീട്ടിൽ ആളില്ലാത്ത പ്രോബ്ലം ആയതിനാൽ എല്ലാം നിലച്ചുപോയി മാരിയേജ് നടന്നില്ല നട്ക്ക്കുമോ...,

  • @asha6206
    @asha6206 ปีที่แล้ว

    സതീഷ് അനിഴം, സന്തോഷ്‌ തിരുവാതിര രോഗങ്ങൾ കൊണ്ട് വിഷമിക്കുന്ന സഹോദരങ്ങളാണ് തിരുമേനി പ്രാർത്ഥിക്കണേ

  • @Asw_anth
    @Asw_anth ปีที่แล้ว

    സരിത -പൂരാടം
    മോഹനൻ -വിശാഖം അശ്വന്ത് -രോഹിണി
    ആനന്ദ് -ഉത്രാടം
    ആവണി -ചിത്തിര

  • @abhinavvlogs3336
    @abhinavvlogs3336 2 ปีที่แล้ว +1

    Sheena .pooradam,sobha thriketa,radhakrishnan thriketta,biju chadayam,shintu chadayam,abhinav chadayam,adarsh punartham

  • @vigneshchandhu6533
    @vigneshchandhu6533 2 ปีที่แล้ว +1

    നമസ്കാരം തിരുമേനി
    മണികണ്ഠൻ -ഉത്രാടം
    സുമ -രോഹിണി
    വിഘ്നേഷ് -പൂരാടം
    വിസ്മയ -ആയില്യം
    ദേവിക -തൃക്കേട്ട

  • @smeethusmeethupm7305
    @smeethusmeethupm7305 2 ปีที่แล้ว +1

    Senthilkumar-poorurutathi
    Smeethu-pooradam
    Nivedhya-poorurutathi
    anavkrishna-rohini
    Sarath-anizham
    Mohandas-punartham
    Padmavathy-thriketta

  • @sicilyjoseph1767
    @sicilyjoseph1767 6 หลายเดือนก่อน

    എനിക്കറിയുന്ന ഒരാൾ ഉണ്ട്.... അദ്ദേഹം ഒരു കരുണ ഇല്ലാത്തയാളാണ്... നുണ പറയുന്ന ആളാണ്... അവിശ്വസ്ഥൻ ആണ്... വാക്ക് പാലിക്കാത്തവൻ ആണ്.... കരുണ അല്പം പോലും ഇല്ലാത്ത ആൾ.... ബാക്കി പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ correct ആണ്...

  • @suryapraveen8509
    @suryapraveen8509 2 ปีที่แล้ว +1

    Surya Krishnan - pooraadam
    Usha - Makayiram
    Arya Krishnan -uthram
    Sivankutty - Karthika
    Thrilok - chithira

  • @seenarevati
    @seenarevati 2 ปีที่แล้ว +1

    ഹരിദാസൻ കെ ടി തൃക്കേട്ടനക്ഷത്രം
    സീന എം ടി രേവതിനക്ഷത്രം
    ഹരിതലക്ഷ്മി കെ ടി പൂരംനക്ഷത്രം
    സൂര്യലക്ഷ്മി കെ ടി ഉത്രട്ടാതിനക്ഷത്രം
    ഞങ്ങളുടെ പുതിയ വീട് പണി എത്രയുംവേഗം ആരംഭിക്കാൻ കഴിയണേ തിരുമേനി...
    ജീവിതം സന്തോഷവും സമാധാനവും ഭദ്രവുമായി ഭവിക്കണേ തിരുമേനി.....

  • @navaneethkarthik8222
    @navaneethkarthik8222 ปีที่แล้ว +1

    Navaneeth - pooradam
    Gowtham - revathi
    Karthikeyan - thiruvonam
    Sheena - uthram

  • @sarathgopankurup8049
    @sarathgopankurup8049 2 ปีที่แล้ว +2

    ശരത് : പൂരാടം
    അമൃത : ഉത്രം
    പ്രീതി : ഉത്രം
    സുബ്രഹ്മണിയൻ : മകീര്യം
    സജിത്ത് : ആയില്യം
    Plz pray for us

  • @divyadeepuv5244
    @divyadeepuv5244 2 ปีที่แล้ว +1

    Thirumeni....Divya_pooradam
    Deepu_Rohini
    Diya_chathayam
    Daya_chathayam

  • @abhinavsuresh3786
    @abhinavsuresh3786 3 หลายเดือนก่อน

    സുരേഷ് -പൂരം
    അമ്പിളി -പൂരാടം
    ആര്യ സുരേഷ് -വിശാഖം
    അഭിനവ് സുരേഷ് -ചിത്തിര

  • @bindup8617
    @bindup8617 2 ปีที่แล้ว +2

    Vinod pooradam, Bindu pooradam, Rohan uthradam, Shweta Chithra Thirumane anda family ku vande prarthikana

  • @priyam3513
    @priyam3513 2 ปีที่แล้ว +1

    ശ്രാവന്ത് -പൂരാടം, സംവൃത -വിശാഖം, പ്രിയ കാർത്തിക, സുമേഷ് അനിഴം, വിജയലക്ഷ്‌മി -രേവതി, പ്രീമ പൂയം

  • @pnlal
    @pnlal 7 หลายเดือนก่อน

    Lal, pooradam
    Sheela -makam
    Avinash - utrdathi
    Abina lal- thiruvanam, pls pray for us

  • @jeshmaganga
    @jeshmaganga 2 ปีที่แล้ว

    Gangadharan-ayilyam
    Santhakumari-avittam
    Greeshma-Revathy
    Reshma-uthrattathy
    Jeshma-pooradam
    Arun-pooram
    Vishnu-chothy

  • @manikandankoliyodan4898
    @manikandankoliyodan4898 2 ปีที่แล้ว +1

    Ellm sheryanu ithra kalam vereyum inyi engine anenny ariuyilaa 99%vare clear good om shanti om

  • @thattas6124
    @thattas6124 2 ปีที่แล้ว

    Vaisali പൂരാടം
    Vishakh ചതയം
    Aradhya തൃക്കേട്ട
    Sansanna പൂരം
    Avanthika അനിഴം

  • @heavensfoodworld2391
    @heavensfoodworld2391 2 ปีที่แล้ว +2

    Valsala -pooradam
    Radhakrishnan -thiruvonam
    Gokul-punartham
    Goutham -uthruttathi
    🙏🙏🙏🙏🙏

  • @adamadam-bx7jj
    @adamadam-bx7jj 2 ปีที่แล้ว

    Oru doubt pooradathil Janice purushanum pooradathil Janice Street Trammell vivaham kazhichal enthenkilum dosham undo....?

  • @archanad9310
    @archanad9310 ปีที่แล้ว

    Rajesh -- puradam
    Deepa -- makam
    Aishwarya -- revathi
    Archana -- puradam

  • @Anagha_Byju
    @Anagha_Byju 2 ปีที่แล้ว +1

    അനഘ - പൂരാടം നക്ഷത്രം...എനിക്ക് വിദേശത്ത് പോയി ജോലി ചെയ്യണം എന്ന് എൻ്റെ ആഗ്രഹവും ഏറ്റവും വലിയ സ്വപ്നമാണ്..തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥിക്കണം🙏🙏

    • @anumol97
      @anumol97 2 ปีที่แล้ว

      Ente nakshathravum pooradam. Name um anagha.

    • @binuhero
      @binuhero 2 ปีที่แล้ว +1

      NDakkum

  • @ponnuponnus833
    @ponnuponnus833 2 ปีที่แล้ว

    Suneethy pooradam nakshathram........valare dhushkaramayitanu ipol kazhinju pokunath......joli undenkil polum athil ninnum kituna varumanam kadangal veettan aanu pokunath.....kadangal veedanayit ulla vazhikal vannu cheran prarthikanam thirumeni....kadangal erunu ennal oru sambadhyam ketipedukuvan ulla oru sthithi varunila.....ellam maari nallath aakuvan prarthikanam,🙏🏻🙏🏻🙏🏻

  • @beenapcbeena.p.c4284
    @beenapcbeena.p.c4284 2 ปีที่แล้ว +1

    എന്റെ ജോലി പോയി എനിക്ക് ഇനി ജോലി കിട്ടുമോ 43വയസ്സ് ഉണ്ട്

  • @achuskp3197
    @achuskp3197 ปีที่แล้ว

    സന്ദീപികുമാർ -പൂരാടം,അമ്പിളി -ആയില്യം, ആദ്രിക -ഉത്രാടം

  • @nandanakaleshkalesh6742
    @nandanakaleshkalesh6742 2 ปีที่แล้ว

    Nandana. Kalesh. R - പുരാടം
    Radhika - ഉത്രാടം
    Kalesh - ചോതി

  • @shynic6757
    @shynic6757 2 ปีที่แล้ว

    Kelkkan thannea oru santhosham thonnunnu. E kashttappadinte idayil nallathu varum ennu paranjallo. Athuthannea happy ayee

  • @anubabu2711
    @anubabu2711 2 ปีที่แล้ว +1

    എനിക്ക് 32 വയസായി ഞാൻ MA B. Ed കഴിഞ്ഞു... ജോലി സാധ്യത ഉണ്ടാകുമോ

  • @aparnap1529
    @aparnap1529 2 ปีที่แล้ว +1

    Ente Mon pooradam aanu .dubai il aanu.sundharan aanu.but 6 vayas aayitum normal kuttikalde pole aayitilla.samsaram ready aayitilla.school il irikan patunnilla.treatment ,therapy oke und.but no use.

    • @Santhoshvlogs
      @Santhoshvlogs  2 ปีที่แล้ว

      🙏🙏🙏🙏 സർവമംഗള മംഗല്യേ ശിവേ സർവാർത്ഥസാധികേ ശരസർവമംഗള മംഗല്യേ ശിവേ സർവാർത്ഥസാധികേ ശരണേ ത്യംബകേ ദേവീ നാരായണീ നമോസ്തുതേണേ ത്യംബകേ ദേവീ നാരായണീ നമോസ്തുതേ

  • @swapnaswapna5961
    @swapnaswapna5961 6 หลายเดือนก่อน

    Thirumeni ente oru ettan. Germany pkanayi poyitu Kazakhstanil pettu kidakuva. 24 nu ullil ( 24 .2. 24 )visa rediyayillegil thirichu varendi varum oru padu kadgal innde enganegilum athonnu rediyakan prthikane alu bhayankara depressionilum tensioniluma prthikane plez 🙏🙏

  • @sujatha7916
    @sujatha7916 2 หลายเดือนก่อน +1

    എനിക്ക് 50വയസുണ്ട്.എനിക്ക്നല്ലസമയമാണേ.അതേ.ദോഷസമയമാണേ

  • @aswanthaswanth6740
    @aswanthaswanth6740 2 ปีที่แล้ว +1

    Veena - pooradam
    Aswanth - thiruvonam
    Karthik - makayiram🙏🙏🙏🙏🙏🙏
    Prarthikane thirumeni🙏🙏🙏

  • @reshmajayan3638
    @reshmajayan3638 2 ปีที่แล้ว

    രേഷ്മ-പൂരാടം
    ജയൻ_പൂണർതം
    അൽമിക _ഉത്രാടം
    സമൃദ്ധി _ പൂയം
    കുശല- അശ്വതി
    മനോജ്- ആയില്യം
    വീണ- ചോതി

    • @jayalekshmijaya8732
      @jayalekshmijaya8732 2 ปีที่แล้ว

      Eant nale pooradem aanu

    • @ashamathew8626
      @ashamathew8626 ปีที่แล้ว

      Asha -potsdam
      Anu_choothi
      Adithya-avittam
      Bibin-makayiram
      Saramma-anizham
      Kunjumon-thiruvathira
      Binu-ayillam

    • @ashamathew8626
      @ashamathew8626 ปีที่แล้ว

      Asha-pooradam

  • @vijayalekshmid8089
    @vijayalekshmid8089 2 ปีที่แล้ว +3

    Vikas pooradam,
    Vivek ,Makayeeram
    Vijaya Lakshmi Amma,Karthika
    Please pray for us Thirumeni

  • @sreejarajeev8886
    @sreejarajeev8886 2 ปีที่แล้ว +1

    ശ്രീജ -പോരാടo
    രാജീവ് -മൂലം
    ശ്രീനന്ദന -രോഹിണി

  • @gsdevi9604
    @gsdevi9604 2 ปีที่แล้ว +1

    നമസ്കാരം തിരുമേനി Gauri. പൂരാടം.. Yadukrishnan uthram

  • @ashwajithbiju6234
    @ashwajithbiju6234 ปีที่แล้ว

    Biju pooradam 28/5/1975
    Nisha pooram 29/7/1976 10.20 pm
    Ashwin Biju 15/4/2002 1.18pm
    Ashwajith biju 2.10.2007 11.47am
    പ്രാർത്ഥികണം കടമ്മാരുവനും സമാദാനത്തിന്ൻ

  • @lalithambikaachuarun90
    @lalithambikaachuarun90 2 ปีที่แล้ว

    തിരുമേനി എന്റെ മോൻ പൂരാടം ആണ്...22.2.1998... ടൈം.9.35. പിഎം... അവനു,4വയസ് ഉള്ള പ്പോൾ അവന്റ അച്ഛൻ മരിച്ചു.... വളെരെ കഷ്ടപ്പെട്ട് ആണ് ഞാൻ അവനെ.. വളർത്തിയത്.. ഇപ്പോൾ 24. വയസ് ആയി. ഇതു വരെ ഒരു. ജോലിആയിട്ടില്ല... അവനു..
    നല്ല ഒരു ജോലി കിട്ടുമോ. പ്ലീസ് റിപ്ലൈ

  • @reshmasinoj2221
    @reshmasinoj2221 2 ปีที่แล้ว

    രേഷ്മ നക്ഷത്രം പൂരാടം(ചിങ്ങം മാസം,2.44am,25/8/1996)
    സിനോജ് നക്ഷത്രം വിശാഖം (വൃശ്ചികം,10.25pm,13/12/1990) വിവാഹം കഴിഞ്ഞിട്ട് 4വർഷം ആയി മക്കൾ ഇല്ല മരുന്ന് കഴിക്കുന്നുണ്ട് കൂടേ വഴിപാടുകൾ നടത്തി വരുന്നു എന്ത് എങ്കിലും വഴിപാടുകൾ പ്രത്യേകിച്ച് ഇണ്ട് ഒ തിരുമേനി ഒരു മറുപടി തരണേ

  • @rsjantomas5190
    @rsjantomas5190 ปีที่แล้ว

    Entu marriage nadakumo birth 2 5 1964 kuttikal undakumo pls reply me sir

  • @Pushpa-ht2kt
    @Pushpa-ht2kt 4 หลายเดือนก่อน

    പുഷ്പ പൂരാടം എന്റെ തടസങ്ങൾ മാറ്റി തരണമേ.

  • @manupriyam1261
    @manupriyam1261 2 ปีที่แล้ว +1

    പ്രിയങ്ക -പൂരാടം
    മനോജ്‌ -മകം
    ഗിരിജ -ഉത്രം
    ഗിരീന്ദ്രൻ -ചിത്തിര
    സഞ്ജയ്‌ -പൂയം
    ഗോപാലകൃഷ്ണൻ -പൂരാടം
    വത്സല -അത്തം 🙏🙏🙏

  • @reshmisherin5230
    @reshmisherin5230 2 ปีที่แล้ว

    Reshmi, sherin-pooradam. Brahmadathan -punartham. Ithihas-chothy

  • @pushpapushpa7176
    @pushpapushpa7176 ปีที่แล้ว

    Pushpa - Pooradam
    Vijayalakshmi-chathayam
    Vandana- rohini

  • @aneeshva759
    @aneeshva759 2 ปีที่แล้ว

    Anju - പുരാടം
    Aneesh- ചിത്തിര
    Pushpa- അത്തം
    Vishnu- പുണർതം
    Sreebala- പുണർതം

    • @bhaygasomalal294
      @bhaygasomalal294 2 ปีที่แล้ว

      Sheeja puradam BHAGYALAL മകയിരം സോമലാൽ തൃക്കേട്ട

  • @user-pp6gy6st6i
    @user-pp6gy6st6i 3 หลายเดือนก่อน

    Namaskaram thirumeni ente nalu pooradam njan 0ru ayurveda medical store nadathukayanu athu nalla reethiyil kondupokan pattan prarthikane thirumeni

  • @rajalekshmibaiju1694
    @rajalekshmibaiju1694 2 ปีที่แล้ว +1

    ബൈജു പൂരാടം
    രാജലക്ഷ്മി ഉത്രാടം
    ഗൗരികൃഷ്ണ ചിത്തിര
    ഗോകുൽകൃഷ്ണൻ വിശാഖം

  • @anumolppanu5803
    @anumolppanu5803 2 ปีที่แล้ว

    രാജേഷ് - പൂരാടം
    അനുമോൾ - ചിത്തിര
    ആദിനാഥ് - അത്തം

  • @rajendranvayala4201
    @rajendranvayala4201 ปีที่แล้ว

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.
    രാജേന്ദ്രൻ പൂരാടം..24..4..1954

  • @Boss-ec4fn
    @Boss-ec4fn ปีที่แล้ว

    സിനി, പൂരാടം
    മിനി, രോഹിണി
    അനീഷ്, മൂലം
    ചിക്കു,, രോഹിണി
    ദിയ,, മൂലം
    ദിയനെ,, രോഹിണി
    ഓമന,, ആയിലം
    ബാബു, വിശാഖം
    ബാബു,, പൂയം
    രാമൻ, അറിയില്ല
    ചിഞ്ചു, തിരുവാതിര
    മണി, തിരുവാതിര
    വാവ, വിശാഖം

  • @firoshfreekzz725
    @firoshfreekzz725 9 หลายเดือนก่อน

    ഫിറോഷ് -പൂരാടം
    ധന്യ തിരുവോണം
    അക്ഷയ പൂരുട്ടത്തി
    ആദിത്യൻ രോഹിണി

  • @aiswaryasatheesh1463
    @aiswaryasatheesh1463 2 ปีที่แล้ว +6

    ജീവിതത്തിൽ ഇന്ന് വരെ സമാധാനം എന്താണെന്ന് അറിഞ്ഞിട്ടില്ല. വയസ് 30.. പൂരാടം 🙏🏻🙏🏻

    • @priyadarshiniprasad3753
      @priyadarshiniprasad3753 2 ปีที่แล้ว +2

      പൊളിച്ചു.....
      ഞാനും ഇങ്ങനൊക്കെ തന്നെ...
      ബട്ട്‌ വെയിറ്റ് ചെയ്യ്‌ മോളെ..🦋🦋🧚‍♀️.ഉറപ്പായിട്ടും നല്ല സമയം ഉണ്ടാവും,ഉടനെ..😊✌🏼
      ദൈവം അനുഗ്രഹിക്കട്ടെ.😍🙏

    • @ammusappusrocks7880
      @ammusappusrocks7880 2 ปีที่แล้ว +1

      ഞാൻ അങ്ങനെ തന്നെ ആണ് കുട്ടി മനസമാധാനം എന്നത് എന്റെ സ്വപ്നം മാത്രം ആയി മറുവാ

    • @subeeshts6058
      @subeeshts6058 2 ปีที่แล้ว +1

      കടം കയറി മുടിയാറായി... ഇനിയെങ്കിലും രക്ഷപെട്ടാൽ മതിയായിരുന്നു... ന്റെ കൃഷ്ണാ... 🙏🙏

    • @divyakg6870
      @divyakg6870 2 ปีที่แล้ว +2

      എല്ലാരുടെയും അവസ്ഥ ഒരുപോലെ തന്നെയാണല്ലെ?

    • @vipinjaihind2008
      @vipinjaihind2008 2 ปีที่แล้ว

      @@divyakg6870 സത്യം ദിവ്യ

  • @prajnamadhu6606
    @prajnamadhu6606 2 ปีที่แล้ว

    Prajna -pooradam, madhu -chathayam, Siddharth -makam,sreelakshmi-pooradam

    • @achuakhila9744
      @achuakhila9744 2 ปีที่แล้ว

      രമണി പൂപൂരാടം

  • @ashishchakko8404
    @ashishchakko8404 ปีที่แล้ว

    നിമ പൂരാടം, ആശിഷ് രേവതി, ഐവിൻ ഉത്രാടം, ഐറിൻ അവിട്ടം

  • @renukakesavan2032
    @renukakesavan2032 ปีที่แล้ว

    ഞങ്ങൾ ഇരുട്ട കുട്ടികൾ ആണ് . പൂരാടം നക്ഷത്രവും ആണ് . തിരുമേനി ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാം കറക്ടാണ്

  • @anandhuca1515
    @anandhuca1515 ปีที่แล้ว

    Anandhu pooradam
    Sreekutty. Pooruttathi
    Lathika. Vishakam
    Anilkumar. Vishakam
    Adarsh. Anizham

  • @rasnasudheeshrasnasudheesh649
    @rasnasudheeshrasnasudheesh649 2 ปีที่แล้ว

    Viswasam undo ille ennathu personal aanu. But thangalude vakukal nalla positive enargy tharunnu.nalla avatharanam.ketirikkan thonnum.

  • @Black_angel82
    @Black_angel82 ปีที่แล้ว

    എല്ലാം വെറുതെയാണ്. ജാതകം കൊണ്ടു പോയി നോക്കൂ... ഒന്നുകിൽ കണ്ടാകശനി, അല്ലെങ്കിൽ അത് കഴിഞ്ഞു ഏഴര ശനി ഇതൊക്കെയാണ് കറുത്തപക്ഷത്തിലും, പാദദോഷത്തിലും ജനിച്ച പൂരാടം നക്ഷത്രക്കാരുടെ യോഗം. 42 വയസ്സ് കഴിഞ്ഞാൽ കുറച്ചൊന്നു മെച്ചപ്പെടും. അപ്പൊ ഏതേലും രാഹുവോ കേതുവോ കയറി വരും. ദൈവാനുഗ്രഹം കൊണ്ടാണ് ഈ നക്ഷത്രത്തിൽ ജനിച്ച പലരും ആത്മഹത്യ ചെയ്യാതെ പിടിച്ചു നിൽക്കുന്നത്. പൂയ്യത്തിൽ പിറന്നാലും പൂരാടത്തിൽ പിറക്കരുത് എന്ന് പണ്ടുള്ളവർ പറയുന്നത് സത്യമാണ്. 😔😒

  • @lekshmisudharman1099
    @lekshmisudharman1099 2 ปีที่แล้ว

    Molu vellypooradam annu . enthelum problem ulla nalano velly pooradam?

  • @GirijaJayadevan
    @GirijaJayadevan 5 หลายเดือนก่อน

    ഗിരിജ പൂരാടം ജയൻ അനിഷം സച്ചിൻ ചതയം സനന്ദ് അശ്വതി സാമ അധ്രിത് ഭരണി അധിത്രി ഭരണി രാധ മൂലം

  • @jayavenugopal1848
    @jayavenugopal1848 2 ปีที่แล้ว +1

    ശരിആണ് അങ്ങ് പറഞ്ഞത് വിദേശത്തു പോകാൻ യോഗം ഉണ്ട് ഞാൻ പോയി പക്ഷേ നന്നായില്ല

  • @podimol2684
    @podimol2684 2 ปีที่แล้ว +1

    അറുപതു ആകാൻ പോകുന്നു ഇതുവരെ നല്ല സമയം ഒന്നും വന്നില്ല

  • @Canadiansscenic
    @Canadiansscenic 2 ปีที่แล้ว +9

    എല്ലാം സത്യം 😌💯

    • @adamadam-bx7jj
      @adamadam-bx7jj 2 ปีที่แล้ว

      Aha pooradam ano

    • @Canadiansscenic
      @Canadiansscenic 2 ปีที่แล้ว

      @@adamadam-bx7jj Yes😌

    • @adamadam-bx7jj
      @adamadam-bx7jj 2 ปีที่แล้ว

      Enganeundu nammude epooradam nal nalla anubhavamano undayittullathu...ithu vare...?

    • @Canadiansscenic
      @Canadiansscenic 2 ปีที่แล้ว

      @@adamadam-bx7jj കുറച്ചു നാള് നല്ലകഷ്ടപ്പാടു ആയിരുന്നു ഇപ്പൊ ok ആയിട്ടുണ്ട് കുറച്ചു lucky ആണെന്ന് തോന്നുന്നു എല്ലാം വിചാരിക്കും പോലെ ഇപ്പോൾ നടക്കുന്നുണ്ട്

  • @prathibhabs3346
    @prathibhabs3346 2 ปีที่แล้ว

    Prathibha B S
    5/9/1995
    Pooradam
    Njn BE vare padichu.... ithuvare job ayittilla...........
    Vidheshath pokan nalla agraham und onnum nadakkunnillaa..... ippo othiri preshnagalkkum durithagalkkum kadagalkkum oppamanu ente jeevitham.................. prarthikkanam........

  • @user-bq8it8pr9e
    @user-bq8it8pr9e 2 ปีที่แล้ว

    Suvarnna (pooradam) . Ratheesh(Adham) Abhinav(makairam) Aadi(utram) Aaradhya (makairam)

  • @rajeevanrajeev6723
    @rajeevanrajeev6723 2 ปีที่แล้ว

    കറുത്ത പൂരാടം എങ്ങിനെയാണ് എന്ത് ദോഷമാണ്

  • @lailas8215
    @lailas8215 ปีที่แล้ว

    Laila. S chirthira
    Murari. S. S Rohini
    Vignesh. M. L pooruruttathi
    Varsha Murari. Chithira

  • @shejareghunathan1792
    @shejareghunathan1792 2 ปีที่แล้ว +1

    You are absalutly correct

  • @user-qm5fu7us5n
    @user-qm5fu7us5n หลายเดือนก่อน

    ഗൗതം. പൂരാടം, ഗോകുൽ ചതയം.

  • @priyadarshiniprasad3753
    @priyadarshiniprasad3753 2 ปีที่แล้ว +2

    Thank you,Thirumeni..,😊🙏
    പ്രിയദർശിനി: പൂരാടം,@4:29am,on 1992
    പൂരാടം നക്ഷത്രം ഉള്ള എല്ലാവർക്കും വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുതനമെ തിരുമെനി..☺️🙏

  • @krishnantp1967
    @krishnantp1967 16 วันที่ผ่านมา

    Thankyousir

  • @rathnamunnikrishnan7721
    @rathnamunnikrishnan7721 4 หลายเดือนก่อน

    Rathnam പുരാടം
    ഉണ്ണികൃഷ്ണൻ പുരാടം

  • @pravasikitchen1981
    @pravasikitchen1981 หลายเดือนก่อน

    Nirmala pooradam thirumeni paranjathoke sheriyaanu

  • @kannansree229
    @kannansree229 2 ปีที่แล้ว +2

    പേര് കണ്ണൻ,,, നക്ഷത്രം.. പുരാടം..... എന്റെ കാര്യത്തിൽ ഈ പറഞ്ഞ കാര്യത്തിൽ എല്ലാം സത്യം ആണ്... പക്ഷെ കഷ്ടകാലം ആണ് കുറച്ചു മാസങ്ങൾ ആയിട്ട്

  • @baburaj9615
    @baburaj9615 ปีที่แล้ว

    Aiswarya November 24

  • @sunitha9793
    @sunitha9793 ปีที่แล้ว

    സുനിത
    1992-2-28
    Time 1.30am

  • @seenups5288
    @seenups5288 ปีที่แล้ว

    Seenu: pooraram. Adhridevlal:Barani

  • @babyr8686
    @babyr8686 2 ปีที่แล้ว

    നമസ്കാരം തിരുമേനി 🙏🙏🙏 രാജൻ തിരുവാതിര ബേബി കാർത്തിക ബൈജു ചതയം പൂജ ചിത്തിര 🙏🙏🙏

  • @sumasumathy1448
    @sumasumathy1448 ปีที่แล้ว

    Sumathy .pooradom
    Sruthy.atham
    Sangeetha.chadayam
    Kasi.avitom
    Badri.anizham
    Kesu.makeerom
    Daneesh.poorroruttadi
    Sudheesh.visakom
    Madhavi.chithira
    Unni soorya .trikketta
    Sreji.dileesh.punardom
    Indira.devaki yesoda .aswathy.tiruvadira.pooyam
    Ayussum arogyavum sampathum samadanavum undakaneyy
    Satrukkal allamm elladavaneyy
    Ayswryvum arogyavum undavaneyyy
    Dyvameyyy🙏🙏🙏

  • @Sheeja-gz2fh
    @Sheeja-gz2fh ปีที่แล้ว

    Viswanathan Pooruruttathi. Sheeja Punartham. Athulya S Nath Chadayam. Athul Krishna Chothi. Babu Thituvathira

  • @manjuchandran9748
    @manjuchandran9748 ปีที่แล้ว

    S janaky
    Pooradam 1959 friday

  • @dreamsbeyond2510
    @dreamsbeyond2510 11 หลายเดือนก่อน

    ഞാൻ പൂരാടം ആണ്...എന്റെ ഭർത്താവ് പൂയം നാളും.

  • @muhammednazeer3562
    @muhammednazeer3562 ปีที่แล้ว

    Muhammed Nazeer. P.k
    Pooradam
    Enikkum vende prathikkanam

  • @vygavyga9821
    @vygavyga9821 ปีที่แล้ว +1

    വൈഗ : പൂരാടം
    അനയ് : ഉത്രട്ടാതി

  • @rejureju8671
    @rejureju8671 2 ปีที่แล้ว +2

    Thank u thirumeni🙏😍

  • @pramodmb5627
    @pramodmb5627 2 ปีที่แล้ว

    പ്രമോദ് :- പൂരാടം
    DOB:- 12/03/1980

  • @lekhanair3443
    @lekhanair3443 2 ปีที่แล้ว +1

    🙄ശ്ശോ,, ഒരു കുട്ടി പ്രേസേവിക്കില്ല തിരുമേനി 🙄🙄🙄ഒരു സ്ത്രീ പ്രെസവിച്ചാൽ ഉണ്ടാവുന്ന കുട്ടി പൂരാടം നാളാണെങ്കിൽ എന്ന് പറയു 🙏🏽🙏🏽🙏🏽

  • @anjuhari5246
    @anjuhari5246 2 ปีที่แล้ว +1

    അഞ്ജലി - പുരാടം
    വരുൺ -ഉത്രം 🙏

    • @jayachitracl1597
      @jayachitracl1597 ปีที่แล้ว

      Jaya chithra pooradam.
      Anjana Krishna uthram
      Murali Krishna H Rohini