ഞാൻ ഒരു സംഘടനയിലും ഉള്ള ആളല്ല. നബിദിനം അനിസ്ലാമികമാണ്. ഉസ്താദന്മാർ ദയവു ചെയ്ത് പാവപ്പെട്ട ജനങ്ങളെ കള്ളം പറഞ്ഞു തെറ്റിത്തെരിപ്പിക്കരുത്. എല്ലാവർക്കും യഥാർത്ഥ ഇസ്ലാം മനസിലാക്കി ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ.
@@sarigama911 പ്രിയ സഹോദര എല്ലാ സംഘടനകളുടെയും അത് പോലെ ഒരുപ്പാട് ഇസ്ലാമിക പണ്ഡിതന്മാർ ലോകത്തുണ്ട്. അത് കൊണ്ട് താങ്കൾ എല്ലാവരുടെയും സ്പീച് കേൾക്കുക. താങ്കൾ ഒരു സംഘടന മാത്രം പറയുന്നത് അന്തമായി വിശ്വസിക്കരുത്. എല്ലാവർക്കും യഥാർത്ഥ ഇസ്ലാം മനസിലാക്കുവാൻ അള്ളാഹു അനുഗ്രഹിക്കട്ടെ
നബി ദിനം കഴിക്കണമെന്നതില്‍ ലോക മുസ്ലീങ്ങള്‍ക്‍ എതിരഭിപ്രായം ഇല്ല.കേരളത്തില്‍ മുജാഹിദ് മതക്കാര്‍ 1980 വരേ നബി ദിനം കെങ്കേമമായി ആഘോഷിച്ചു.പിന്നീട് അവരുടേ ബാലു എന്ന മലക്ക് വഹിയുമായി വന്ന് അത് ബിദ്അത്ത് ആക്കി.നബിയുടേ ജന്മ ദിനത്തില്‍ സന്തോഷിച്ച അബൂലഹബിന് വരേ നരകത്തില്‍ ശിക്ഷയില്‍ ഇളവ് കൊടുത്തു(ബുഖാരി).നാം നിങ്ങള്‍ക്‍ തന്ന റഹ്മത്തില്‍ സന്തോഷിക്കുക,ശുക്ക്റ് ചെയ്യുക(പ.ഖു).നബിയേ താങ്കളേ നാം ഈ ലോകത്തിന് അനുഗ്രഹമായിട്ടല്ലാതേ അയച്ചിട്ടില്ല(പ.ഖു)നബിയന്ന അനുഗ്രഹത്തില്‍ സന്തോഷിക്കണ്ട,മറ്റ് അനുഗ്രഹങ്ങളില്‍ സന്തോഷിക്കാം_എന്നതാണ് മുജാഹിദ് മതക്കാരുടേ വാദം
അതു പോലെയുള്ള മദ്രസ്സ സിലബസും നിരീശ്വര വാദികളും മയക്കുമരുന്ന് കാരും എല്ലാ നാട്ടിലും വീട്ടിലും വന്നു തുടങ്ങി ചെറുമക്കളേ മദ്രസ്സ യിൽ നിന്നും ഈമാൻ ശക്തമാകുന്ന സിലബസും ഖുർആൻ തിരുസുന്നത്തും മായി അഭേദ്യമായ ബന്ധം വളർത്താം..... ഉണർന്നത് മുതൽ ഉറങ്ങും വരേ തങ്ങളുടെ സുന്നത്ത് പഠിപ്പിച്ച് പരിശീലനത്തിലൂടെ ജീവിതത്തിൽ എത്തിക്കുന്നതിലും വൻ പരാജയമായി ഇവരുടെ സിലബസ്.....ഒരോ നാടുകളിൽ നിന്നും വരുന്ന വാർത്തകൾ സാക്ഷ്യം വഹിക്കുന്നു....
നബി സല്ലല്ലാഹു അലൈഹിവസല്ലമയെ ഓർക്കാൻ ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ബിദ്അത്തായ നബിദിനത്തിന്റെ ആവശ്യമില്ല മുത്തു റസൂൽ ഒരു ദിവസത്തിൽ അനുവർത്തിക്കേണ്ട കാര്യങ്ങൾ മാത്രം ജീവിതത്തിൽ കൊണ്ടു നടന്നാൽ ഒരു സെക്കൻഡ് സമയം പോലും അവന്റെ ജീവിതത്തിൽ മുത്തു റസൂലിനെ ഓർക്കാത്തതായി ഉണ്ടാകില്ല
പ്രിയ ഉസ്താദുമാരെ സഖാഫിയെ അപ്പോൾ നാം പറഞ്ഞുവരുന്ന ഒരു അറബി പദം ഉണ്ടല്ലോ ബിദ്അത്തുൻ ഹസന എന്ന പ്രയോഗം നല്ല ആചാരം എന്നല്ലേ അതിന്റെ അർത്ഥം വരുന്നത് നമ്മൾ വഹാബികൾക്ക് അങ്ങനെ മറുപടി പറഞ്ഞു കൊടുക്കാറുണ്ടല്ലോ ബിദ്അത്തുൻ ഹസന എന്ന് വൈരുദ്ധ്യം വന്നില്ലേ? ബിദ്അ എന്ന് പറഞ്ഞാൽ ആചാരം തുടങ്ങിയത് അല്ലെങ്കിൽ തുടങ്ങിവച്ചത് എന്നല്ലേ അതിന്റെ അർത്ഥം... ഉസ്താദ് പറഞ്ഞതുപോലെ ആണെങ്കിൽ ബിദ്അ എന്നതിന്റെ അർത്ഥം അനാചാരം ആണെങ്കിൽ ബിദ്അത്തുൻ ഹസന എന്നാൽ നല്ല അനാചാരം എന്നല്ലേ?? അപ്പോൾ വൈരുദ്ധ്യം വന്നില്ല
ഞാൻ ഇന്നുമുതൽ ശ്രീകൃഷ്ണന്റെ ബർത്ത് ഡേ കഴിക്കുന്നത് പോലെ യേശു ക്രിസ്തുവിന്റെ ബർത്ത് ഡേ കഴിക്കുന്നതുപോലെ മുഹമ്മദ് നബിയുടെ ബർത്ത് ഡേ കഴിച്ചിരിക്കും ഇനി എല്ലാവരുടെയും ബർത്ത് ഡേ ഞങ്ങൾ കഴിച്ചിരിക്കും സിഎം അല്ലാഹുവിനോട് ഞാൻ പ്രാർത്ഥിക്കുന്നു
ഗുരുവായൂർ അപ്പനെ വിളിക്കുന്നവര്പോലും ഗുരുവായൂർ അപ്പനാണ് ലോകം നിയന്ത്രിക്കുന്നത് എന്ന് വിശ്വസിക്കുന്നില്ല. അപ്പോഴാണ് കുറാഫികളുടെ സിഎം മടവൂർ ലോകവും അർഷും കുർസിയ്യും നിയന്ത്രിക്കുന്നു എന്ന് തള്ളി മറിക്കുന്നത്. എന്നിട്ട് ഇവരൊക്കെ മുസ്ലിങ്ങളാണെന്നാണ് വിചാരവും.
ഇത്രയും മെഴുക ണ്ട കാര്യമില്ലല്ലോ........ 35 മിനുട്ട് വീഡിയോ കണ്ടത് വേസ്റ്റായി.... നേരിട്ട് പറഞ്ഞിരുന്നെങ്കിൽ ഇതിൻ്റെയൊന്നും ആവശ്യമില്ല ആയിരുന്നല്ലോ.. എല്ലാവരും ആഘോഷിക്കുമായിരുന്നു... ഇതൊക്കെ നല്ലതല്ലേ ഇത് ചെയ്താൽ എന്താ കുഴപ്പം എന്നതൊക്കെ ഇബിലീസ് ചിന്തിച്ച് ഈ വഴിക്ക് ആക്കിയതാണ്.. അല്ലാതെ അല്ലാഹുവിൻറെ റസൂൽ ആചാരങ്ങളെയും പ്രോത്സാഹിപ്പിച്ചില്ല... ഒരു ദിവസത്തെ മുഴുവൻ ആഘോഷമാക്കി.. ഈദിനെ പോലും നിഷ്പ്രഭമാക്കി കളയുന്ന ആഘോഷമാണ്.... ഇസ്ലാമിൽ 2 ആഘോഷങ്ങളാണ് പറഞ്ഞിട്ടുള്ളത് അതിലുപരിയായി ഇതും കൂടി കുത്തിക്കയറ്റാൻ ശ്രമിക്കുന്ന ഇത്തരം ആളുകൾ.. നാളെ ഫർള് എന്ന് പറയാനും മടിക്കില്ല. കാലക്രമേണ ഇതിൽ എത്രത്തോളം കടന്നുകയറ്റങ്ങൾ സംഭവിക്കുന്നു എന്നെങ്കിലും ബോധവാന്മാരാകണം എന്ന് വിനീതമായി അപേക്ഷിക്കുന്നു.... ആളുകളുടെ വഴി മുട്ടിച്ചും ഭക്ഷണപാനീയങ്ങൾ ധൂർത്തടിച്ചു അവയുടെ ആദരവ് നഷ്ടപ്പെടുത്തിയ നബിയുടെ സുന്നത്ത് പോലും ആചരിക്കാൻ മടികാണിക്കുന്ന തരത്തിലുള്ള റാലികൾ ആണ് നാട്ടിൽ നടക്കുന്നത്... നമ്മുടെ നബിയെ s കൊണ്ട് ഒരു മനുഷ്യനെ ഉപകാരം അല്ലാതെ ഉപദ്രവം ഉണ്ടാകരുത് എന്നെങ്കിലും ചിന്തിക്കണം pls 🙏🙏🙏🙏🙏🙏🙏
കലണ്ടർ സമയം നോക്കി ബാങ്ക് വിളിക്കൾ അത്ത ഹിയാത്തിൽ സ്ലോമോഷനിൽ വിരൽ ആട്ടൽ നിസ്കാരത്തിൽ നെഞ്ചത്ത് കൈകെട്ടൽ മനപ്പൂർവം തല മറക്കാതിരിക്കൽ മലയാളത്തിൽ ഖുതുബ ഓതൽ ഇങ്ങനെ തുടങ്ങി മുജാഹിദ് പിൻപറ്റുന്നതൊക്കെ സുന്നതിലും ഫർളിലും കടന്നു കൂടിയബിദ് അതുകളല്ലേ അതല്ലേ യഥാർത്ഥ ബിദ് അത് നബിദിനം ഫർളും സുന്നത്തു മാക്കിയതല്ലല്ലോ...
@@kachithurump6677 ബിദ്അത്ത് മുജാഹിദ് ചെയ്താലും സുന്നികൾ ചെയ്താലും ബിദ്അത്ത് തന്നെ എന്നത്.. പറയാൻ ഒരു മനസ്സ് ഉണ്ടാവണം.. ഒരാളെ കുറ്റം പറഞ്ഞിട്ട് അതൊരിക്കലും നബിദിനം നടത്താനുള്ള തെളിവല്ല.... നബിയോ നബിക്ക് ശേഷമുള്ള രണ്ട് തലമുറയെ.. ഇത് ആഘോഷിച്ചിട്ടില്ല... വെറും 700 കൊല്ലത്തെ പഴക്കം മാത്രമാണ് ഇതിനുള്ളത്... ഗർബില്ലിൻ്റെ. ഒരു രാജാവാണ് ഈയൊരു ആചാരം നല്ലതാണ് എന്ന് പറഞ്ഞു കൊണ്ടുവരുന്നത്.. പിന്നീട് കാലക്രമേണ ഇത് ഇങ്ങനെയൊക്കെ ആയി.. ഇത് ഒരു ഇബാദത്ത് ആയിരുന്നെങ്കിൽ.. റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം. 100% ഇത് ആഘോഷിക്കാൻ വേണ്ടി പറയുമായിരുന്നു.. എന്നാൽ ഇത് നല്ലതാണെന്ന് തോന്നിച്ചു ഇത് ചെയ്യിപ്പിക്കുന്നത്.. മറ്റൊരു ശക്തി ആവാം എന്നെങ്കിലും ചിന്തിക്കണം.... ഇവിടെ ശ്രീകൃഷ്ണ ജയന്തി. അതുപോലെതന്നെ ഉണ്ണിയേശുവിനെ പിറന്നാൾ.. എന്നിവ കാണുമ്പോൾ എന്തുകൊണ്ട് ഞമ്മക്കും ചെയ്തുകൂടാ എന്നുള്ള ഒരു ചിന്തയാണ് ആ ചിന്തയായിരിക്കാം നമ്മുടെ മതത്തിലും ഇത്തരത്തിലൊരു സംഭവം കടന്നുകൂടിയത്... എന്നാൽ ഇസ്‌ലാം എന്നും വേറിട്ട് നിൽക്കണം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.. ഇസ്ലാമിൽ ഇത്തരം അനാചാരങ്ങൾക്കും. മറ്റുള്ളവരുടെ വഴി തടസ്സപ്പെടുന്നത് നിന്നും നബിയുടെ പേരിൽ നടത്തുന്ന കാര്യത്തിൽ സുന്നത്തിനെ പോലും പരിഗണിക്കാതെ ധൂർത്തിലും ചെയ്യുന്ന ഒരു പ്രവർത്തി ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല....
@@ssjbdjdjdjhdk സുഹൃത്തേ. ഇതേ സംസാരമാണ് റസൂൽ സല്ലല്ലാഹു അലൈഹി വസല്ലമ പണ്ട് അഭിമുഖീകരിക്കേണ്ടി വന്നത്.. നമ്മുടെ പഴയ ആളുകൾ ചെയ്തു പോന്നത് നമ്മളും ചെയ്യുന്നു അല്ലാതെ നമ്മൾ ഒന്നും പുതിയത് കൊണ്ടുവന്നിട്ടില്ല എന്നായിരുന്നു അവരും പറഞ്ഞിരുന്നത്... എന്നാൽ പ്രമാണങ്ങളിൽ ഖുർആനിൽ ഹദീസ് എന്നിവ നമ്മുടെ മുന്നിൽ ഉണ്ടായിരിക്കെ അതിൽ വ്യക്തമായി ഇങ്ങനെ ഒരു കാര്യം ഇബാദത്താണ് എന്നുണ്ടെങ്കിൽ ഇത്തരത്തിൽ ഒരു ദിവസം മുഴുവൻ ആഘോഷിക്കണം എന്നുണ്ടെങ്കിൽ അത് പറയാതിരിക്കാൻ വഴിയില്ല.. നമ്മൾ ഇപ്പോൾ ഇതിന് കട ഇട്ടില്ലെങ്കിൽ.. ഭാവിയിൽ ഇത് നമ്മുടെ കയ്യിൽ നിൽക്കാത്ത കോലത്തിൽ... പല രീതിയിലും ആയി പലതും കടന്നു കൂടാനുള്ള സാധ്യത ഉണ്ട്.. നമ്മുക്ക് ആയുസ്സ് ഉണ്ടെങ്കിൽ കാണാമല്ലോ... എന്തിനാണ് ഇത്രയും നല്ല മതത്തെ മറ്റുള്ള മതങ്ങളെപ്പോലെ തന്നെ ജീവിക്കണം എന്ന് വാശിപിടിക്കുന്നത്... റസൂൽ ജനിച്ച ദിവസം ആയതുകൊണ്ട്. തിങ്കളാഴ്ച നമ്മൾ നോമ്പ് എടുക്കണമെന്ന് പറയുന്നു.. എന്നിട്ട് റബീഉൽ അവ്വൽ 12ന്.. ഉച്ചയ്ക്ക് നേർച്ച ഷോറൂം രാവിലെ മിഠായിയും വെള്ളവും ഒക്കെയായിട്ട് പെരുന്നാളിനെ കാൾ ആഘോഷമാണ് നടക്കുന്നത്. ഇനിയും സമൂഹത്തിൽ നിന്ന് ചിന്തിക്കാതെ ഒറ്റയ്ക്കിരുന്ന് ചിന്തിച്ച്.. ഇസ്ലാമിൻറെ സൗന്ദര്യം മനസ്സിലാക്കി ജീവിക്കേണ്ടി ഇരിക്കുന്നു.. എനിക്ക് ആരോടും വിദ്വേഷമോ കാര്യങ്ങളോ ഇല്ല അതുകൊണ്ടുതന്നെ താങ്കൾ ഇത് മനസ്സിലാക്കണം എന്ന് എനിക്ക് തോന്നി.. പടച്ചോൻ നിങ്ങളിൽ മാറ്റം കൊണ്ടുവരട്ടെ...aaameen 🙂
കെ എം മൗലവിയും കൂട്ടരും ബിദ്അത്ത് ചെയ്ത് നരകത്തിലേക്ക് പോയി പിന്നീട് വന്ന കുട്ടി മൗലവിമാർ ബാക്കിയുള്ളവരെ നരകത്തിൽ നിന്നും രക്ഷപ്പെടുത്താൻ വേണ്ടി പാടുപെടുന്നു
ഇവരെക്കൊണ്ട് പടച്ചവൻ ഇങ്ങനെ പറയിപ്പിക്കുന്നത് ആണ് കാരണം ഇവർ ജീവിതത്തിൽ സ്വന്തം ജീവിതത്തിലും അവര് പഠിപ്പിക്കുന്ന കുട്ടികളുടെ ജീവിതത്തിലും സുന്നത്തിനെ വെട്ടിച്ചുരുക്കി അത് കണ്ടിട്ട് ഒരു വിഷമം പോലും ഇല്ലാതെ ജീവിക്കുന്ന പണ്ഡിത നാമധാരികൾ ആണ്.... നബി തങ്ങളുടെ സീറത്തും സൂറത്തും ഇവരിൽ ഇല്ല അവരുടെ ഉസ്താദ് കെട്ടി യ തലേക്കെട്ട് ഉസ്താദ് ഇട്ട നീളം ലേശം കൂട്ടിയ ഷർട്ടും മുണ്ടും പിന്നെ താടി വെട്ടി ചുരുക്കീയ മുഖം തങ്ങൾ കണ്ട് മുഖം തിരിച്ച സംഭവം താടി യുടെ ഫളാഇലിൽ മഹാൻമാരായ മുഹദ്ദിസീങ്ങൾ വിവരിക്കുന്നു.... അങ്ങനെ ഇവർക്ക് താടി ബഹുഭൂരിപക്ഷത്തിനും താടി അൽപം നീളം വന്നത് പുത്തൻ ആശയങ്ങൾ എന്ന് ഇവര് പറയുന്ന പഴയ ആശയംജീവിതമാക്കാൻ പരിശ്രമിക്കുന്നവർ വന്നതിനു ശേഷമാണ് ഇപ്പോ കമ്മീസ് ധരിച്ച് നടക്കുന്നത് തബ് ലീഗ് കാര് വന്നശേഷമാണ്.....
ഈ തെളിവുകൾ തിരഞ്ഞെടുക്കുന്നതിൽ നിന്ന് മുജാഹിദ് മൗലവിമാരെ പിന്തിരിപ്പിച്ചത് അവരുടെ കാപട്യമാണ് ' മുത്തുനബിയിൽ വിശ്വാസമില്ലായ്മയുടെ തങ്ങളോട് സ്നേഹമില്ലായ്മയുമാണ് അകുകൊണ്ടാണ് അ വർ മുനാഫിഖുകളാണ് എന്ന് പണ്ഡിതന്മാർ പറയുന്നത് ' മറ്റു ചിലർ പറയുന്നു അവർ മുസ്ലിമാണ് എന്നതി സംശയമുണ്ട് എന്ന് ചിന്തിക്കുമ്പോൾ അത് വളരെ ശരിയാണ്
ഉത്തമ നൂറ്റാണ്ടായ മൂന്നു നൂറ്റാണ്ട് വരെ നബിദിനാഘോഷം നടത്തിയിട്ടില്ല നടത്തിയതായി ഒരു തെളിവുമില്ല എന്നാൽ ഈ കാലഘട്ടത്തിൽ നബിദിന സന്ദേശം മാലോകരെ അറിയിക്കേണ്ട ബാധ്യത മുസ്ലിം ഉമ്മത്തിന്റെതാണ് ആ അടിസ്ഥാനത്തിൽ നബിദിനം ആഘോഷിക്കാം അതിൽ ബിദ്അത്തുകൾ കടന്നുകൂടാതിരിക്കാൻ ശ്രദ്ധിക്കുക അല്ലാതെയുള്ള വാദപ്രതിവാദങ്ങൾക്കൊന്നും ഇസ്ലാമിൽ ഒരു സ്ഥാനവുമില്ല സംഘടനാ നിലനിൽപ്പ് മാത്രമാണ് അതിന്റെ ലക്ഷ്യം
കൊണ്ട് ആടുകയല്ല, കൊണ്ടാടുക. ആഘോഷിക്കുക.എന്നർത്ഥം. ആഘോഷിക്കുക എന്നാൽ സന്തോഷിക്കുക എന്നർത്ഥം. സന്തോഷിക്കുക എന്നാൽ എന്താണെന്നറിയില്ലെങ്കിൽ വിവരം പറയണം. സന്ത ഓഷിക്കുക എന്നല്ല കെട്ടൊ!
ഉത്തമ നൂറ്റാണ്ട് എന്ന് വിളിച്ചുകൂവുന്നവർ മറുപടി പറയണം ഉത്തമ നൂറ്റാണ്ടിൽ തറാവീഹ് 20 റക്അത്ത് ആയിരുന്നു ഖുതുബ അറബിയിൽ മാത്രമായിരുന്നു ജുമുഅക്ക് രണ്ട് ബാങ്ക് ഉണ്ടായിരുന്നു നാല് മദ്ഹബുകളെയും ലോകം അംഗീകരിച്ചിരുന്നു... സ്വീകാര്യമാണോ വഹാബികളെ 😂
നൂഹ് നബിയുടെ [അലൈഹിവസ്സലാം] മകൻ മുസ്ലിമായിരുന്നില്ല. ഇബ്രാഹിം നബിയുടെ [അലൈഹിവസ്സലാം] വാപ്പ മുസ്ലിമായിരുന്നില്ല. എന്നാലോ ഞാൻതന്നെയാണ് റബ് [ഇതുതന്നെയാണ് ഖുറാഫി സമസ്തക്കാരുടെ സിഎം മടവൂർ പറഞ്ഞത്] എന്ന് പറഞ്ഞ ഫിരോൺ കാഫിറും ഫിരോന്റെ ഭാര്യാ മുസ്ലിമും ആയിരുന്നു. തൗഹീദ് പൊതുജന താൽപര്യത്തിന് അനുസരിച്ചോ, കുടുംബമോ തറവാടോ അനുസരിച്ച് കിട്ടുന്നതല്ല.
റബി ഉൽ അവ്വൽ 12 നബിയുടെ ജന്മദിനം ആണെന്ന് സഹീഹ് ആയ ഒരു ഹദീസ് പറയാമോ. ഹിജറ വർഷം ആരംഭിക്കുന്നത് നബിയുടെ 53വയസിലാണ്. അന്ന് മുതലേ റബി ഉൽ അവ്വൽ ഉള്ളൂ. പിന്നെങ്ങിനെ നബി റബി ഉൽ അവ്വൽ മാസത്തിലാണ് ജനിച്ചതെന്ന് പറയുക.
സ്വദഖയും, ദിക്റുമെല്ലാം പ്രമാണത്തിൽ ഉണ്ട്. എന്നാൽ നബിദിനാഘോഷത്തിന് എവിടെ മൊയ്ല്യാരെ തെളിവ്? റഹ്മത്ത് കൊണ്ട് സന്തോഷിക്കുക എന്നത് നബിദിനാഘോഷമാണെന്ന് സ്വഹാബത്തിന് മനസ്സിലായില്ലേ മൊയന്ത് മൊയ്ല്യാരെ .......
Cm Madvoor KARAMATH--1 എന്റെ വണ്ടി തടയാൻ അധികാരമില്ല എന്ന് ശൈഖുനാ [മടവൂർ] പോലീസ്‌കാരനോട് പറഞ്ഞു. പോലീസ്‌കാരൻ വളരെ ഭവ്യതയോടെ ശൈഖുനയെ പോവാൻ അനുവദിച്ചു [ എന്തൊരു കറാമത്ത്]. സത്യത്തിൽ പോലീസ്‌കാരന് മനസ്സിലായി ശൈഖുനാക്ക് തലക്ക് നല്ല വെളിവില്ലാന്ന് ...അതുകൊണ്ട് ഒരു വട്ടൻ എന്ന നിലക്ക് ഒരു കൺസഷൻ നൽകി...അതും കുരാഫികൾക്ക് കറാമത്ത്...
ഉസ്താദുമാരെ നിങ്ങളുടെ നാടകം ഒന്നും നടക്കില്ല ഈ കോട്ട് സഖാഫി അല്ലേ മുമ്പ് പ്രസംഗിച്ചത് റബീഉൽ അവ്വൽ 12ന് 11 നെക്കാളോ 13 നെക്കാളോ കൂടുതൽ മഹത്വം ഉണ്ടെന്ന് പറഞ്ഞാൽ അത് ദീനിൽ പുതിയത് ഉണ്ടാക്കൽ ആണെന്ന് അപ്പോൾ നിങ്ങളുടെ ഈ സമസ്ത കൂടാരത്തിൽ നിന്നു തന്നെ ലൈലത്തുൽ ഖദറിനെക്കാളും പുണ്യമുണ്ട് നബിദിനാഘോഷത്തിന് എന്ന് പറഞ്ഞവർ മുസ്ലിമീങ്ങൾക്ക് മൂന്ന് ആഘോഷം ഉണ്ടെന്നു പറഞ്ഞവർ നിങ്ങളുടെ സംഘടനയിലുള്ള 100 സഖാഫിമാർ 200 നിയമങ്ങൾ ആണോ ഏത് ദീന നിങ്ങൾ ഈ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത് പിന്നെ ജുമാ ഖുതുബ പരാമർശിച്ചു ജുമുഅ ഖുതുബ നബി സല്ലല്ലാഹു അലൈഹി വസല്ലമ മാതൃഭാഷയിലാണ് നടത്തിയിട്ടുള്ളത് അതുകൊണ്ടാണ് മുജാഹിദുകളും മാതൃഭാഷയിൽ ഖുതുബ നടത്തുന്നത് നിങ്ങൾ നിങ്ങളുടെ സമ്മേളനങ്ങൾക്ക് പുറം രാജ്യങ്ങളിൽനിന്ന്കൊണ്ടുവരുന്ന നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ശൈഖന്മാരുടെയും ഹോജക്കന്മാരുടെയും ജുമാ ഖുതുബ യൂട്യൂബിൽ ഒന്ന് സേർച്ച് ചെയ്തു നോക്കൂ ആ കൂടാരത്തിലുള്ള അധികം പണ്ഡിതന്മാരും ജനങ്ങളെ വഞ്ചിക്കുകയാണ് അവർ ഒരിക്കലും ഇതിൽനിന്ന് പിന്മാറില്ല അവരുടെ ലക്ഷ്യം പണമാണ് ഇതിന്റെ താഴെ കമന്റിലൂടെ മുസ്ലിയാക്കന്മാരെ സപ്പോർട്ട് ചെയ്യുന്നവരോടാണ് ഞാൻ പറയുന്നത് നിങ്ങളുടെ തലച്ചോറ് ഈ പണ്ഡിത പുരോഹിതന്മാരുടെ കാൽക്കീഴിൽ കൊണ്ടുവക്കരുത്
@@mahmooda.p9246ഞങ്ങളുടെ തൗഹീദ് ഭദ്രമാണ് അൽഹംദുലില്ല നീ ചോദിച്ചതിനു മറുപടി പറയൂ സഹോദരാ നിങ്ങളുടെ അബദ്ധങ്ങൾ നിങ്ങൾക്ക് ചൂണ്ടിക്കാണിച്ചു തന്നിട്ടും മാറാൻ തയ്യാർ ഇല്ലെങ്കിൽ അല്ലാഹു നിങ്ങൾക്ക് ഹിദായത്ത് തരട്ടെ എന്ന് പ്രാർത്ഥിക്കുകഎ വഴിയുള്ളൂ
കുറച്ചൊക്കെ ഭാവനയിൽ കൊണ്ട് വരാം നല്ലതായ കാര്യങ്ങൾ. നാളെ പാതിരാത്രി ഞാൻ ഉണർന്നു വെറുതെ രണ്ട് രക്കാഹത് നിസ്കരിച്ചു അതിനു കൂലി ഉള്ള മതമാണ് ഇസ്ലാം. നല്ലത് എപ്പോൾ എങ്ങനെ ചെയ്താലും കൂലിയാണ്.. ഹലാൽ ആവാം എന്നു മാത്രം. ഹറാം അല്ലലോ നബിയുടെ പേരിൽ ഒരു മധുരം നൽകുന്നത് തെറ്റ് ആണെങ്കിൽ അല്ലാഹുവിന്റെ റസൂൽ ഒരു കാരണവശാലും പഠിപ്പിക്കാതെ പോകില്ലലോ. തമാശക്ക് പോലും കള്ളം പറയുന്നത് തെറ്റാണെന്ന് പറഞ് പഠിപ്പിച്ചു പോയ റസൂൽ പറയാതെ പോകുമോ ഞാൻ ജനിച്ച ദിവസം ആരേലും എന്റെ പേരിൽ നന്മകൾ ചെയ്താൽ ഇസ്ലാമിൽ നിന്ന് പുറത്ത് പോകും എന്ന് പഠിപ്പിക്കാതെ 🤭. ഓരോ വഹാബികൾ ഓരോന് അടിച്ചിറക്കും എങ്ങനെ അല്ലാഹുവിനെ റസൂലിനെ മറക്കാം എന്ന ലക്ഷ്യത്തോടെ അതിലൊന്നും ആരും വീഴാതെ ഇരിക്കുക 1:22 1:22
നബി ജനിച്ചു എന്നതിന്റെ പേരിൽ മറ്റു മാസങ്ങളിൽ നിന്നും തിയ്യതികളിൽ നിന്നും വ്യത്യസ്തമായ എന്ത് പ്രത്യേകതയാണ് റബീഉൽ അവ്വൽ മാസത്തിനും, പന്ത്രണ്ടാം തിയ്യതിക്കും നബി (സ്വ )യും സ്വഹാബികളും, ഉത്തമ നൂറ്റാണ്ടുകാരായ സലഫുകളും (അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്ത് )കല്പിച്ചത്? ആ നിലക്ക് ആ മാസത്തിലും തിയ്യതിയിലും അവർ പ്രത്യേകം അനുഷ്‌ടിച്ച മത കർമങ്ങൾ എന്തൊക്കെ? തെളിവ് സഹിതം ഒന്ന് പറയൂ സഖാഫിമാരെ?
നല്ല പണ്ഡിതൻ.. വിഷയം വളരെ സിമ്പിൾ ആയി പറഞ്ഞു... 💚💚💚💚💚💚
വിഷയം ഹൃദ്യം,അവതരണം ലളിതം ❤
വളരെ ലളിതം..(കാര്യങ്ങൾ സാദാരണക്കാർക്കും എളുപ്പത്തിൽ മനസിലാക്കി എടുക്കാം)
ഒരുപാട് അറിവ് പകർന്നു തരുന്ന ചാനൽ എല്ലാവരും സസ്ക്രൈബ് ചെയ്യുക
ബുദ്ധി പണയം വെക്കാത്ത ഒരു വെക്തിക്ക് മനസ്സിലാക്കാൻ ധാരാളം
@@aboobakkarbest5555 എന്ത് അറിവ്
@@goodarivumedia567 ആ രണ്ടുപേരിലും അവരുടെ സംഘടനയിലും നിങ്ങൾ ബുദ്ധി പണയം വെച്ചു
👍
സൂപ്പർ. 👍🏻👍🏻👍🏻👍🏻👍🏻
❤❤
ഞാൻ ഒരു സംഘടനയിലും ഉള്ള ആളല്ല. നബിദിനം അനിസ്ലാമികമാണ്. ഉസ്താദന്മാർ ദയവു ചെയ്ത് പാവപ്പെട്ട ജനങ്ങളെ കള്ളം പറഞ്ഞു തെറ്റിത്തെരിപ്പിക്കരുത്. എല്ലാവർക്കും യഥാർത്ഥ ഇസ്ലാം മനസിലാക്കി ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ.
ഒരു സംഘടനയിലും ഇല്ലാത്ത താങ്കൾക്ക് നബിദിനം അനിസ്ലാമികമാണെന്ന് വഹിയ് ഇറങ്ങിയതാണോ?
@@sarigama911 പ്രിയ സഹോദര എല്ലാ സംഘടനകളുടെയും അത് പോലെ ഒരുപ്പാട് ഇസ്ലാമിക പണ്ഡിതന്മാർ ലോകത്തുണ്ട്. അത് കൊണ്ട് താങ്കൾ എല്ലാവരുടെയും സ്പീച് കേൾക്കുക. താങ്കൾ ഒരു സംഘടന മാത്രം പറയുന്നത് അന്തമായി വിശ്വസിക്കരുത്. എല്ലാവർക്കും യഥാർത്ഥ ഇസ്ലാം മനസിലാക്കുവാൻ അള്ളാഹു അനുഗ്രഹിക്കട്ടെ
@@ashrafb3337 തൈമിയൻ വാദികൾ അല്ലാത്ത ഏത് പണ്ഡിതന്മാരാണ് നബിദിനം അനിസ്ലാമികമാണെന്ന് പറഞ്ഞിട്ടുള്ളത് ? ഒരു കാര്യം പറയുമ്പോൾ വ്യക്തതയോടെ പറയുക!
താങ്കളുടെ ജന്മദിനാഘോഷം ഇസ്ലാമികമാണോ?...
ഒരു സംഘടനയും വേണ്ട. പക്ഷെ റസൂലിനെ സ്നേഹിക്കണം ഇഷ്ടപെടണം .റസൂലുല്ലാഹ് ഇല്ലാത്ത ദിൻ പൂർ തിയാവില്ല
❤❤❤👌👌👌🌹🌹🌹
🌹🌹🌹❤❤❤❤
Super
നബി ദിനം കഴിക്കണമെന്നതില്‍ ലോക മുസ്ലീങ്ങള്‍ക്‍ എതിരഭിപ്രായം ഇല്ല.കേരളത്തില്‍ മുജാഹിദ് മതക്കാര്‍ 1980 വരേ നബി ദിനം കെങ്കേമമായി ആഘോഷിച്ചു.പിന്നീട് അവരുടേ ബാലു എന്ന മലക്ക് വഹിയുമായി വന്ന് അത് ബിദ്അത്ത് ആക്കി.നബിയുടേ ജന്മ ദിനത്തില്‍ സന്തോഷിച്ച അബൂലഹബിന് വരേ നരകത്തില്‍ ശിക്ഷയില്‍ ഇളവ് കൊടുത്തു(ബുഖാരി).നാം നിങ്ങള്‍ക്‍ തന്ന റഹ്മത്തില്‍ സന്തോഷിക്കുക,ശുക്ക്റ് ചെയ്യുക(പ.ഖു).നബിയേ താങ്കളേ നാം ഈ ലോകത്തിന് അനുഗ്രഹമായിട്ടല്ലാതേ അയച്ചിട്ടില്ല(പ.ഖു)നബിയന്ന അനുഗ്രഹത്തില്‍ സന്തോഷിക്കണ്ട,മറ്റ് അനുഗ്രഹങ്ങളില്‍ സന്തോഷിക്കാം_എന്നതാണ് മുജാഹിദ് മതക്കാരുടേ വാദം
❤❤❤❤❤❤❤
അതു പോലെയുള്ള മദ്രസ്സ സിലബസും നിരീശ്വര വാദികളും മയക്കുമരുന്ന് കാരും എല്ലാ നാട്ടിലും വീട്ടിലും വന്നു തുടങ്ങി ചെറുമക്കളേ മദ്രസ്സ യിൽ നിന്നും ഈമാൻ ശക്തമാകുന്ന സിലബസും ഖുർആൻ തിരുസുന്നത്തും മായി അഭേദ്യമായ ബന്ധം വളർത്താം..... ഉണർന്നത് മുതൽ ഉറങ്ങും വരേ തങ്ങളുടെ സുന്നത്ത് പഠിപ്പിച്ച് പരിശീലനത്തിലൂടെ ജീവിതത്തിൽ എത്തിക്കുന്നതിലും വൻ പരാജയമായി ഇവരുടെ സിലബസ്.....ഒരോ നാടുകളിൽ നിന്നും വരുന്ന വാർത്തകൾ സാക്ഷ്യം വഹിക്കുന്നു....
❤
ഇത് ശ്രദ്ധിച്ചു കേട്ടപ്പോൾ മനസ്സിലായത് ആഘോഷം ബിദ് അതും അന്ന് നോമ്പ് എടുക്കൽ സുന്നത്തും ആണെന്നാണ്.
Nee നോമ്പ് എടുക്കുമോ
അപ്പോൾ നബിദിനത്തിൽ നോമ്പെടുത് വഹാബികൾ സന്തോഷം പ്രകടിപ്പിക്കുന്നതാണ് 👍
നിങ്ങൾ നോമ്പ് എടുത്താൽ മതി
നബി സല്ലല്ലാഹു അലൈഹിവസല്ലമയെ ഓർക്കാൻ ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ബിദ്അത്തായ നബിദിനത്തിന്റെ ആവശ്യമില്ല
മുത്തു റസൂൽ ഒരു ദിവസത്തിൽ അനുവർത്തിക്കേണ്ട കാര്യങ്ങൾ മാത്രം ജീവിതത്തിൽ കൊണ്ടു നടന്നാൽ ഒരു സെക്കൻഡ് സമയം പോലും അവന്റെ ജീവിതത്തിൽ മുത്തു റസൂലിനെ ഓർക്കാത്തതായി ഉണ്ടാകില്ല
നബിയോ അവിടുത്തെ അനുജരൻമാരോ ചെയ്യാത്ത { പ്രോത്സാഹിപ്പിക്കാത്ത } ആചാരങ്ങളെ നമ്മളും ആഘോഷിക്കാൻപാടില്ല,,, ഈ ആചാരത്തിൻ്റെ പേരിൽഇന്ന് എന്തല്ലാംപേകൂത്തുകളാണ് നടക്കുന്നത്,,,? ആരാണ് ഉത്തരവാദി,,, സമൂഹമേ,ചിന്തിക്കുക,,,😢 പ്രതികരിക്കുക,,,,,
ഇത് പ്രോത്സാഹനം കൊടുത്തതാണ്...അതല്ലേ ഈ പറഞ്ഞത്
@@Mohamedjabirku-ot1bp
Aaru CM MADVOORO?😂😂
@@Mohamedjabirku-ot1bpഎന്ത് പ്രോത്സാഹനം
പുണ്യമല്ല എന്നുവിചാരിച്ച് എത്ര സുന്നത്ത് നമസ്കാരവും നമസ്കരിക്കുക. അതുകൊണ്ട് 20 കൊ അത്ത് സുന്നത്ത് നമസ്കരിക്കുന്നത് നല്ലതു തന്നെയാണ്.
പ്രിയ ഉസ്താദുമാരെ സഖാഫിയെ അപ്പോൾ നാം പറഞ്ഞുവരുന്ന ഒരു അറബി പദം ഉണ്ടല്ലോ ബിദ്അത്തുൻ ഹസന എന്ന പ്രയോഗം നല്ല ആചാരം എന്നല്ലേ അതിന്റെ അർത്ഥം വരുന്നത് നമ്മൾ വഹാബികൾക്ക് അങ്ങനെ മറുപടി പറഞ്ഞു കൊടുക്കാറുണ്ടല്ലോ ബിദ്അത്തുൻ ഹസന എന്ന് വൈരുദ്ധ്യം വന്നില്ലേ? ബിദ്അ എന്ന് പറഞ്ഞാൽ ആചാരം തുടങ്ങിയത് അല്ലെങ്കിൽ തുടങ്ങിവച്ചത് എന്നല്ലേ അതിന്റെ അർത്ഥം... ഉസ്താദ് പറഞ്ഞതുപോലെ ആണെങ്കിൽ ബിദ്അ എന്നതിന്റെ അർത്ഥം അനാചാരം ആണെങ്കിൽ ബിദ്അത്തുൻ ഹസന എന്നാൽ നല്ല അനാചാരം എന്നല്ലേ?? അപ്പോൾ വൈരുദ്ധ്യം വന്നില്ല
Kiyamen nalu ennanu?
ഞാൻ ഇന്നുമുതൽ ശ്രീകൃഷ്ണന്റെ ബർത്ത് ഡേ കഴിക്കുന്നത് പോലെ യേശു ക്രിസ്തുവിന്റെ ബർത്ത് ഡേ കഴിക്കുന്നതുപോലെ മുഹമ്മദ് നബിയുടെ ബർത്ത് ഡേ കഴിച്ചിരിക്കും ഇനി എല്ലാവരുടെയും ബർത്ത് ഡേ ഞങ്ങൾ കഴിച്ചിരിക്കും സിഎം അല്ലാഹുവിനോട് ഞാൻ പ്രാർത്ഥിക്കുന്നു
നിങ്ങളെ അല്ലാഹു കാക്കട്ടെ, ഈമാൻ തെറ്റുന്ന സംസാരങ്ങൾ ഇമാനെ തന്നെ തെറ്റിക്കും
ഈ ബെർത്ത് ടെ ഉണ്ടാകുമ്പോൾ സലഫികൾ പൂജിക്കുന്ന ജിന്നിനെ പൂജിച്ചോണ്ടി
ഗുരുവായൂർ അപ്പനെ വിളിക്കുന്നവര്പോലും ഗുരുവായൂർ അപ്പനാണ് ലോകം നിയന്ത്രിക്കുന്നത് എന്ന് വിശ്വസിക്കുന്നില്ല. അപ്പോഴാണ് കുറാഫികളുടെ സിഎം മടവൂർ ലോകവും അർഷും കുർസിയ്യും നിയന്ത്രിക്കുന്നു എന്ന് തള്ളി മറിക്കുന്നത്. എന്നിട്ട് ഇവരൊക്കെ മുസ്ലിങ്ങളാണെന്നാണ് വിചാരവും.
@@alfasalfasalfu1002
Samasthakkaarilninnu muslingale kaakkane...
ഈമാൻ തെറ്റിപ്പോകുന്ന പേടിമുജാഹിദിനും രാമനും ഇല്ലല്ലോ
അവസോരി ചിതം, മനസിലാകാൻ ഉദ്ദേശിക്കുന്നവർക്ക് ഇത് ധാരാളം, അല്ലാതവരോട് ആര് എന്ത് പറഞ്ഞിട്ടും കാര്യവുമില്ല.
ഇത്രയും മെഴുക ണ്ട കാര്യമില്ലല്ലോ........ 35 മിനുട്ട് വീഡിയോ കണ്ടത് വേസ്റ്റായി.... നേരിട്ട് പറഞ്ഞിരുന്നെങ്കിൽ ഇതിൻ്റെയൊന്നും ആവശ്യമില്ല ആയിരുന്നല്ലോ.. എല്ലാവരും ആഘോഷിക്കുമായിരുന്നു... ഇതൊക്കെ നല്ലതല്ലേ ഇത് ചെയ്താൽ എന്താ കുഴപ്പം എന്നതൊക്കെ ഇബിലീസ് ചിന്തിച്ച് ഈ വഴിക്ക് ആക്കിയതാണ്.. അല്ലാതെ അല്ലാഹുവിൻറെ റസൂൽ ആചാരങ്ങളെയും പ്രോത്സാഹിപ്പിച്ചില്ല... ഒരു ദിവസത്തെ മുഴുവൻ ആഘോഷമാക്കി.. ഈദിനെ പോലും നിഷ്പ്രഭമാക്കി കളയുന്ന ആഘോഷമാണ്.... ഇസ്ലാമിൽ 2 ആഘോഷങ്ങളാണ് പറഞ്ഞിട്ടുള്ളത് അതിലുപരിയായി ഇതും കൂടി കുത്തിക്കയറ്റാൻ ശ്രമിക്കുന്ന ഇത്തരം ആളുകൾ.. നാളെ ഫർള് എന്ന് പറയാനും മടിക്കില്ല. കാലക്രമേണ ഇതിൽ എത്രത്തോളം കടന്നുകയറ്റങ്ങൾ സംഭവിക്കുന്നു എന്നെങ്കിലും ബോധവാന്മാരാകണം എന്ന് വിനീതമായി അപേക്ഷിക്കുന്നു.... ആളുകളുടെ വഴി മുട്ടിച്ചും ഭക്ഷണപാനീയങ്ങൾ ധൂർത്തടിച്ചു അവയുടെ ആദരവ് നഷ്ടപ്പെടുത്തിയ നബിയുടെ സുന്നത്ത് പോലും ആചരിക്കാൻ മടികാണിക്കുന്ന തരത്തിലുള്ള റാലികൾ ആണ് നാട്ടിൽ നടക്കുന്നത്... നമ്മുടെ നബിയെ s കൊണ്ട് ഒരു മനുഷ്യനെ ഉപകാരം അല്ലാതെ ഉപദ്രവം ഉണ്ടാകരുത് എന്നെങ്കിലും ചിന്തിക്കണം pls 🙏🙏🙏🙏🙏🙏🙏
കലണ്ടർ സമയം നോക്കി ബാങ്ക് വിളിക്കൾ അത്ത ഹിയാത്തിൽ സ്ലോമോഷനിൽ വിരൽ ആട്ടൽ നിസ്കാരത്തിൽ നെഞ്ചത്ത് കൈകെട്ടൽ മനപ്പൂർവം തല മറക്കാതിരിക്കൽ മലയാളത്തിൽ ഖുതുബ ഓതൽ ഇങ്ങനെ തുടങ്ങി മുജാഹിദ് പിൻപറ്റുന്നതൊക്കെ സുന്നതിലും ഫർളിലും കടന്നു കൂടിയബിദ് അതുകളല്ലേ അതല്ലേ യഥാർത്ഥ ബിദ് അത് നബിദിനം ഫർളും സുന്നത്തു മാക്കിയതല്ലല്ലോ...
Athinu poo ingalu korchu aalukalelle akoshikkathathollu.ningalude uppamaarum vallippamaarum okke askoshichu vannathanallo
@@kachithurump6677 ബിദ്അത്ത് മുജാഹിദ് ചെയ്താലും സുന്നികൾ ചെയ്താലും ബിദ്അത്ത് തന്നെ എന്നത്.. പറയാൻ ഒരു മനസ്സ് ഉണ്ടാവണം.. ഒരാളെ കുറ്റം പറഞ്ഞിട്ട് അതൊരിക്കലും നബിദിനം നടത്താനുള്ള തെളിവല്ല.... നബിയോ നബിക്ക് ശേഷമുള്ള രണ്ട് തലമുറയെ.. ഇത് ആഘോഷിച്ചിട്ടില്ല... വെറും 700 കൊല്ലത്തെ പഴക്കം മാത്രമാണ് ഇതിനുള്ളത്... ഗർബില്ലിൻ്റെ. ഒരു രാജാവാണ് ഈയൊരു ആചാരം നല്ലതാണ് എന്ന് പറഞ്ഞു കൊണ്ടുവരുന്നത്.. പിന്നീട് കാലക്രമേണ ഇത് ഇങ്ങനെയൊക്കെ ആയി.. ഇത് ഒരു ഇബാദത്ത് ആയിരുന്നെങ്കിൽ.. റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം. 100% ഇത് ആഘോഷിക്കാൻ വേണ്ടി പറയുമായിരുന്നു.. എന്നാൽ ഇത് നല്ലതാണെന്ന് തോന്നിച്ചു ഇത് ചെയ്യിപ്പിക്കുന്നത്.. മറ്റൊരു ശക്തി ആവാം എന്നെങ്കിലും ചിന്തിക്കണം.... ഇവിടെ ശ്രീകൃഷ്ണ ജയന്തി. അതുപോലെതന്നെ ഉണ്ണിയേശുവിനെ പിറന്നാൾ.. എന്നിവ കാണുമ്പോൾ എന്തുകൊണ്ട് ഞമ്മക്കും ചെയ്തുകൂടാ എന്നുള്ള ഒരു ചിന്തയാണ് ആ ചിന്തയായിരിക്കാം നമ്മുടെ മതത്തിലും ഇത്തരത്തിലൊരു സംഭവം കടന്നുകൂടിയത്... എന്നാൽ ഇസ്‌ലാം എന്നും വേറിട്ട് നിൽക്കണം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.. ഇസ്ലാമിൽ ഇത്തരം അനാചാരങ്ങൾക്കും. മറ്റുള്ളവരുടെ വഴി തടസ്സപ്പെടുന്നത് നിന്നും നബിയുടെ പേരിൽ നടത്തുന്ന കാര്യത്തിൽ സുന്നത്തിനെ പോലും പരിഗണിക്കാതെ ധൂർത്തിലും ചെയ്യുന്ന ഒരു പ്രവർത്തി ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല....
@@ssjbdjdjdjhdk സുഹൃത്തേ. ഇതേ സംസാരമാണ് റസൂൽ സല്ലല്ലാഹു അലൈഹി വസല്ലമ പണ്ട് അഭിമുഖീകരിക്കേണ്ടി വന്നത്.. നമ്മുടെ പഴയ ആളുകൾ ചെയ്തു പോന്നത് നമ്മളും ചെയ്യുന്നു അല്ലാതെ നമ്മൾ ഒന്നും പുതിയത് കൊണ്ടുവന്നിട്ടില്ല എന്നായിരുന്നു അവരും പറഞ്ഞിരുന്നത്... എന്നാൽ പ്രമാണങ്ങളിൽ ഖുർആനിൽ ഹദീസ് എന്നിവ നമ്മുടെ മുന്നിൽ ഉണ്ടായിരിക്കെ അതിൽ വ്യക്തമായി ഇങ്ങനെ ഒരു കാര്യം ഇബാദത്താണ് എന്നുണ്ടെങ്കിൽ ഇത്തരത്തിൽ ഒരു ദിവസം മുഴുവൻ ആഘോഷിക്കണം എന്നുണ്ടെങ്കിൽ അത് പറയാതിരിക്കാൻ വഴിയില്ല.. നമ്മൾ ഇപ്പോൾ ഇതിന് കട ഇട്ടില്ലെങ്കിൽ.. ഭാവിയിൽ ഇത് നമ്മുടെ കയ്യിൽ നിൽക്കാത്ത കോലത്തിൽ... പല രീതിയിലും ആയി പലതും കടന്നു കൂടാനുള്ള സാധ്യത ഉണ്ട്.. നമ്മുക്ക് ആയുസ്സ് ഉണ്ടെങ്കിൽ കാണാമല്ലോ... എന്തിനാണ് ഇത്രയും നല്ല മതത്തെ മറ്റുള്ള മതങ്ങളെപ്പോലെ തന്നെ ജീവിക്കണം എന്ന് വാശിപിടിക്കുന്നത്... റസൂൽ ജനിച്ച ദിവസം ആയതുകൊണ്ട്. തിങ്കളാഴ്ച നമ്മൾ നോമ്പ് എടുക്കണമെന്ന് പറയുന്നു.. എന്നിട്ട് റബീഉൽ അവ്വൽ 12ന്.. ഉച്ചയ്ക്ക് നേർച്ച ഷോറൂം രാവിലെ മിഠായിയും വെള്ളവും ഒക്കെയായിട്ട് പെരുന്നാളിനെ കാൾ ആഘോഷമാണ് നടക്കുന്നത്. ഇനിയും സമൂഹത്തിൽ നിന്ന് ചിന്തിക്കാതെ ഒറ്റയ്ക്കിരുന്ന് ചിന്തിച്ച്.. ഇസ്ലാമിൻറെ സൗന്ദര്യം മനസ്സിലാക്കി ജീവിക്കേണ്ടി ഇരിക്കുന്നു.. എനിക്ക് ആരോടും വിദ്വേഷമോ കാര്യങ്ങളോ ഇല്ല അതുകൊണ്ടുതന്നെ താങ്കൾ ഇത് മനസ്സിലാക്കണം എന്ന് എനിക്ക് തോന്നി.. പടച്ചോൻ നിങ്ങളിൽ മാറ്റം കൊണ്ടുവരട്ടെ...aaameen 🙂
കെ എം മൗലവിയും കൂട്ടരും ബിദ്അത്ത് ചെയ്ത് നരകത്തിലേക്ക് പോയി പിന്നീട് വന്ന കുട്ടി മൗലവിമാർ ബാക്കിയുള്ളവരെ നരകത്തിൽ നിന്നും രക്ഷപ്പെടുത്താൻ വേണ്ടി പാടുപെടുന്നു
മ്യൂസിക് ഇട്ട് പാട്ടു കളാണ് ഇപ്പൊ അധികവും. അടിനെയും പലരും നിയാീകരിക്കുന്നു
ഇവരെക്കൊണ്ട് പടച്ചവൻ ഇങ്ങനെ പറയിപ്പിക്കുന്നത് ആണ് കാരണം ഇവർ ജീവിതത്തിൽ സ്വന്തം ജീവിതത്തിലും അവര് പഠിപ്പിക്കുന്ന കുട്ടികളുടെ ജീവിതത്തിലും സുന്നത്തിനെ വെട്ടിച്ചുരുക്കി അത് കണ്ടിട്ട് ഒരു വിഷമം പോലും ഇല്ലാതെ ജീവിക്കുന്ന പണ്ഡിത നാമധാരികൾ ആണ്.... നബി തങ്ങളുടെ സീറത്തും സൂറത്തും ഇവരിൽ ഇല്ല അവരുടെ ഉസ്താദ് കെട്ടി യ തലേക്കെട്ട് ഉസ്താദ് ഇട്ട നീളം ലേശം കൂട്ടിയ ഷർട്ടും മുണ്ടും പിന്നെ താടി വെട്ടി ചുരുക്കീയ മുഖം തങ്ങൾ കണ്ട് മുഖം തിരിച്ച സംഭവം താടി യുടെ ഫളാഇലിൽ മഹാൻമാരായ മുഹദ്ദിസീങ്ങൾ വിവരിക്കുന്നു.... അങ്ങനെ ഇവർക്ക് താടി ബഹുഭൂരിപക്ഷത്തിനും താടി അൽപം നീളം വന്നത് പുത്തൻ ആശയങ്ങൾ എന്ന് ഇവര് പറയുന്ന പഴയ ആശയംജീവിതമാക്കാൻ പരിശ്രമിക്കുന്നവർ വന്നതിനു ശേഷമാണ് ഇപ്പോ കമ്മീസ് ധരിച്ച് നടക്കുന്നത് തബ് ലീഗ് കാര് വന്നശേഷമാണ്.....
മുജകളുടെ കൽബിൽ സിൽ വെച്ചിരിക്കുകയാണ് ....
ആ സീൽ റസൂലുള്ളഹി വെച്ചതാണ്... പുത്തനാശയം കടന്നുകൂടാതിരിക്കാൻ പക്ഷേ സമസ്തക്കാർ ആ സീൽ പോ ട്ടിച്ചു
ഈ മുജാഹിദുകൾക്ക് സമ്മേളനം നടത്താൻ എന്ത് തെളിവാണുള്ളത്?
@@AhammedkuttyAhsani ഹജ്ജത്തുൽ വിധ യിൽ സമ്മേളനം നടത്തിയില്ലേ അവസാനത്തെ സമ്മേളന
പഠനാർഹ൦
ഈ തെളിവുകൾ തിരഞ്ഞെടുക്കുന്നതിൽ നിന്ന് മുജാഹിദ് മൗലവിമാരെ പിന്തിരിപ്പിച്ചത് അവരുടെ കാപട്യമാണ് ' മുത്തുനബിയിൽ വിശ്വാസമില്ലായ്മയുടെ തങ്ങളോട് സ്നേഹമില്ലായ്മയുമാണ് അകുകൊണ്ടാണ് അ വർ മുനാഫിഖുകളാണ് എന്ന് പണ്ഡിതന്മാർ പറയുന്നത് ' മറ്റു ചിലർ പറയുന്നു അവർ മുസ്ലിമാണ് എന്നതി സംശയമുണ്ട് എന്ന് ചിന്തിക്കുമ്പോൾ അത് വളരെ ശരിയാണ്
ഈ കൗമ്മ് എന്ത് പറഞ്ഞാലും ഒരുമുജാഹിദും മാറുല ഇവർ പറയൂന്നതിൽ മിക്കതും നബിത്തങൾ കൊ. സഹബികൾക്കോ അറിയാത്ത ദീണാണ് സമസ്ത വിഭാഗം
ഞാൻ ഉത്തമ നൂറ്റാണ്ടു കാരുടെ കൂടെയാണ്. അവർക്ക് ജന്മ ദിനവും, ചരമ ദിനവും പരിചയമില്ല....
🐏🐏
ഉണ്ടായിട്ടില്ലെന്ന് നിങ്ങൾ പറഞ്ഞാൽ മതിയോ?@@Badrtpq
റബീഉൽ അവ്വൽ വരുമ്പോൾ സന്തോഷിക്കാൻ കഴിയാത്തവൻ
ഇബ്ലിസും അങ്ങിനെ ആയിരുന്നു,നബി തങ്ങളുടെ ജനനത്തിൽ ഇബ്‌ലിസിന് ഭയങ്കര സങ്കടം ആയിരുന്നു
നീ അജ്ഞനാണ് എന്ന് ഉറപ്പാണ്
ഇബ്രാഹിം നബി (അ) യുടെ യും ഇസ്മായിൽ നബിയുടെയും ഇസാ നബി (അ )യുടെയും ജന്മദിനം ആഘോഷിക്കാമോ ? അതിനു പുണ്യം ലഭിക്കുമോ . ഇല്ലെങ്കിൽ എന്തുകൊണ്ട് ?
സത്യം സമസ്തക്കറിയാം പിന്നെ വയറ്റ് പിഴപ്പും അല്ലാഹുവിനെ പേടിയില്ലാത്ത ഒരു മനസും ഉണ്ടെങ്കിൽ ആർക്കും ദിനിന്റെ പേരിൽ എന്തുമാവാം
അവസരോചിതം പഠനാർഹം ബറകാതുഹു
ഉത്തമ നൂറ്റാണ്ടായ മൂന്നു നൂറ്റാണ്ട് വരെ നബിദിനാഘോഷം നടത്തിയിട്ടില്ല നടത്തിയതായി ഒരു തെളിവുമില്ല എന്നാൽ ഈ കാലഘട്ടത്തിൽ നബിദിന സന്ദേശം മാലോകരെ അറിയിക്കേണ്ട ബാധ്യത മുസ്ലിം ഉമ്മത്തിന്റെതാണ് ആ അടിസ്ഥാനത്തിൽ നബിദിനം ആഘോഷിക്കാം അതിൽ ബിദ്അത്തുകൾ കടന്നുകൂടാതിരിക്കാൻ ശ്രദ്ധിക്കുക അല്ലാതെയുള്ള വാദപ്രതിവാദങ്ങൾക്കൊന്നും ഇസ്ലാമിൽ ഒരു സ്ഥാനവുമില്ല സംഘടനാ നിലനിൽപ്പ് മാത്രമാണ് അതിന്റെ ലക്ഷ്യം
Thudakkathile paliyallo appol bidathul hasana yennu parayal nallathaya anajaram
ആ ദിവസം നിർണയിച്ചിട്ടില്ല
ഈ വേട്ട വളിയന്മാർക്ക് മനസിലായത് സഹാബാക്കൾക്കും താബിഹുകൾക്കും തബഹ താബിഹുകൾക്കും നാല് ഇമാമുമാർക്കും തിരിഞ്ഞില്ല
😂😂😂😂😂
ഇപ്പൊൾ നബിദിനം ബിദ്അത്ത് ആണെന്നുറപ്പായി.
ഈ നബിദിനം കൊണ്ട് ആടുക എന്നുപറഞ്ഞാൽ എന്താണ്?
കൊണ്ട് ആടുകയല്ല, കൊണ്ടാടുക. ആഘോഷിക്കുക.എന്നർത്ഥം. ആഘോഷിക്കുക എന്നാൽ സന്തോഷിക്കുക എന്നർത്ഥം. സന്തോഷിക്കുക എന്നാൽ എന്താണെന്നറിയില്ലെങ്കിൽ വിവരം പറയണം. സന്ത ഓഷിക്കുക എന്നല്ല കെട്ടൊ!
@@mohammadkuttynanath889 അപ്പോൾ കൊണ്ടാട്ടം എന്നാലോ?
@@mohammadkuttynanath889അപ്പോൾ കൊണ്ടാട്ടം എന്നാലോ?
ഉത്തമ നൂറ്റാണ്ട് എന്ന് വിളിച്ചുകൂവുന്നവർ
മറുപടി പറയണം
ഉത്തമ നൂറ്റാണ്ടിൽ തറാവീഹ് 20 റക്അത്ത് ആയിരുന്നു
ഖുതുബ അറബിയിൽ മാത്രമായിരുന്നു
ജുമുഅക്ക് രണ്ട് ബാങ്ക് ഉണ്ടായിരുന്നു
നാല് മദ്ഹബുകളെയും ലോകം അംഗീകരിച്ചിരുന്നു...
സ്വീകാര്യമാണോ വഹാബികളെ 😂
ഇതിനൊക്കെ സലഫികൾ എത്രയോ തവണ മറുപടി പറഞ്ഞ വിഷയം ആണ് ... വീണ്ടും വീണ്ടും അത് തന്നെ പറയുന്നു
😂😂 കറി പടി
നൂഹ് നബിയുടെ [അലൈഹിവസ്സലാം] മകൻ മുസ്ലിമായിരുന്നില്ല. ഇബ്രാഹിം നബിയുടെ [അലൈഹിവസ്സലാം] വാപ്പ മുസ്ലിമായിരുന്നില്ല. എന്നാലോ ഞാൻതന്നെയാണ് റബ് [ഇതുതന്നെയാണ് ഖുറാഫി സമസ്തക്കാരുടെ സിഎം മടവൂർ പറഞ്ഞത്] എന്ന് പറഞ്ഞ ഫിരോൺ കാഫിറും ഫിരോന്റെ ഭാര്യാ മുസ്ലിമും ആയിരുന്നു. തൗഹീദ് പൊതുജന താൽപര്യത്തിന് അനുസരിച്ചോ, കുടുംബമോ തറവാടോ അനുസരിച്ച് കിട്ടുന്നതല്ല.
Usthade.hijra.divasam.akoosikan.pattumoo.hijara.nabi.sallallahu.....thangalk.attavum.vesamam.undayadivasamalle.ad.puthanvadikalumakoosikunnud
റബി ഉൽ അവ്വൽ 12 നബിയുടെ ജന്മദിനം ആണെന്ന് സഹീഹ് ആയ ഒരു ഹദീസ് പറയാമോ.
ഹിജറ വർഷം ആരംഭിക്കുന്നത് നബിയുടെ 53വയസിലാണ്. അന്ന് മുതലേ റബി ഉൽ അവ്വൽ ഉള്ളൂ. പിന്നെങ്ങിനെ നബി റബി ഉൽ അവ്വൽ മാസത്തിലാണ് ജനിച്ചതെന്ന് പറയുക.
സ്വദഖയും, ദിക്റുമെല്ലാം പ്രമാണത്തിൽ ഉണ്ട്.
എന്നാൽ നബിദിനാഘോഷത്തിന് എവിടെ മൊയ്ല്യാരെ തെളിവ്?
റഹ്മത്ത് കൊണ്ട് സന്തോഷിക്കുക എന്നത് നബിദിനാഘോഷമാണെന്ന് സ്വഹാബത്തിന് മനസ്സിലായില്ലേ മൊയന്ത് മൊയ്ല്യാരെ .......
Cm Madvoor KARAMATH--1
എന്റെ വണ്ടി തടയാൻ അധികാരമില്ല എന്ന് ശൈഖുനാ [മടവൂർ] പോലീസ്‌കാരനോട് പറഞ്ഞു. പോലീസ്‌കാരൻ വളരെ ഭവ്യതയോടെ ശൈഖുനയെ പോവാൻ അനുവദിച്ചു [ എന്തൊരു കറാമത്ത്]. സത്യത്തിൽ പോലീസ്‌കാരന് മനസ്സിലായി ശൈഖുനാക്ക് തലക്ക് നല്ല വെളിവില്ലാന്ന് ...അതുകൊണ്ട് ഒരു വട്ടൻ എന്ന നിലക്ക് ഒരു കൺസഷൻ നൽകി...അതും കുരാഫികൾക്ക് കറാമത്ത്...
Sunnigal ithellam ket padikkanam.padikkal kuravan sadaranakkar
ഉസ്താദുമാരെ നിങ്ങളുടെ നാടകം ഒന്നും നടക്കില്ല
ഈ കോട്ട് സഖാഫി അല്ലേ മുമ്പ് പ്രസംഗിച്ചത് റബീഉൽ അവ്വൽ 12ന് 11 നെക്കാളോ 13 നെക്കാളോ കൂടുതൽ മഹത്വം ഉണ്ടെന്ന് പറഞ്ഞാൽ അത് ദീനിൽ പുതിയത് ഉണ്ടാക്കൽ ആണെന്ന്
അപ്പോൾ നിങ്ങളുടെ ഈ സമസ്ത കൂടാരത്തിൽ നിന്നു തന്നെ
ലൈലത്തുൽ ഖദറിനെക്കാളും പുണ്യമുണ്ട് നബിദിനാഘോഷത്തിന് എന്ന് പറഞ്ഞവർ മുസ്ലിമീങ്ങൾക്ക് മൂന്ന് ആഘോഷം ഉണ്ടെന്നു പറഞ്ഞവർ നിങ്ങളുടെ സംഘടനയിലുള്ള 100 സഖാഫിമാർ
200 നിയമങ്ങൾ ആണോ ഏത് ദീന നിങ്ങൾ ഈ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്
പിന്നെ ജുമാ ഖുതുബ പരാമർശിച്ചു
ജുമുഅ ഖുതുബ നബി സല്ലല്ലാഹു അലൈഹി വസല്ലമ മാതൃഭാഷയിലാണ് നടത്തിയിട്ടുള്ളത്
അതുകൊണ്ടാണ് മുജാഹിദുകളും മാതൃഭാഷയിൽ ഖുതുബ നടത്തുന്നത്
നിങ്ങൾ നിങ്ങളുടെ സമ്മേളനങ്ങൾക്ക് പുറം രാജ്യങ്ങളിൽനിന്ന്കൊണ്ടുവരുന്ന നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ശൈഖന്മാരുടെയും ഹോജക്കന്മാരുടെയും ജുമാ ഖുതുബ യൂട്യൂബിൽ ഒന്ന് സേർച്ച് ചെയ്തു നോക്കൂ ആ കൂടാരത്തിലുള്ള അധികം പണ്ഡിതന്മാരും ജനങ്ങളെ വഞ്ചിക്കുകയാണ് അവർ ഒരിക്കലും ഇതിൽനിന്ന് പിന്മാറില്ല അവരുടെ ലക്ഷ്യം പണമാണ്
ഇതിന്റെ താഴെ കമന്റിലൂടെ മുസ്ലിയാക്കന്മാരെ സപ്പോർട്ട് ചെയ്യുന്നവരോടാണ് ഞാൻ പറയുന്നത് നിങ്ങളുടെ തലച്ചോറ് ഈ പണ്ഡിത പുരോഹിതന്മാരുടെ കാൽക്കീഴിൽ കൊണ്ടുവക്കരുത്
നിന്റെ വഹാബി തൗഹീദ് തീരുമാനം ആയോ
@@mahmooda.p9246ഞങ്ങളുടെ തൗഹീദ് ഭദ്രമാണ് അൽഹംദുലില്ല
നീ ചോദിച്ചതിനു മറുപടി പറയൂ സഹോദരാ
നിങ്ങളുടെ അബദ്ധങ്ങൾ നിങ്ങൾക്ക് ചൂണ്ടിക്കാണിച്ചു തന്നിട്ടും
മാറാൻ തയ്യാർ ഇല്ലെങ്കിൽ
അല്ലാഹു നിങ്ങൾക്ക് ഹിദായത്ത് തരട്ടെ എന്ന് പ്രാർത്ഥിക്കുകഎ വഴിയുള്ളൂ
@@mahmooda.p9246 ഞങ്ങളുടെ തൗഹീദ് അചഞ്ചലമാണ് നീ ചോദിച്ചതിനുള്ള മറുപടി താ
ഓരോരുത്തർക്കും ഭാവനയിൽ നിന്നും വരുന്നതന്നോ ഇസ്ലാം 🥹?!
Bahu booripaksham muslingalum nabidinam agoshikkunnavara.imameengal arumedirthitilla
നബിയും സ്വഹാബത്തും ചെയ്ത എന്ത് കാര്യമാണ് താങ്കൾ ഇപ്പോള് ചെയ്യുന്നത് ?? ഒരെണ്ണം പറയാമോ?
@@MusthafaAbdulla-q2r വഹാബി തീവ്രവാദികൾ എതിർക്കുന്നുണ്ടല്ലോ അവർ. അത് പോരെ??
@@KabeerVKD അപ്പോൾ നിങ്ങൾ ചെയ്യുന്നത് ആരെ പിൻപറ്റി കൊണ്ടാണ്
കുറച്ചൊക്കെ ഭാവനയിൽ കൊണ്ട് വരാം നല്ലതായ കാര്യങ്ങൾ. നാളെ പാതിരാത്രി ഞാൻ ഉണർന്നു വെറുതെ രണ്ട് രക്കാഹത് നിസ്കരിച്ചു അതിനു കൂലി ഉള്ള മതമാണ് ഇസ്ലാം. നല്ലത് എപ്പോൾ എങ്ങനെ ചെയ്താലും കൂലിയാണ്.. ഹലാൽ ആവാം എന്നു മാത്രം. ഹറാം അല്ലലോ നബിയുടെ പേരിൽ ഒരു മധുരം നൽകുന്നത് തെറ്റ് ആണെങ്കിൽ അല്ലാഹുവിന്റെ റസൂൽ ഒരു കാരണവശാലും പഠിപ്പിക്കാതെ പോകില്ലലോ. തമാശക്ക് പോലും കള്ളം പറയുന്നത് തെറ്റാണെന്ന് പറഞ് പഠിപ്പിച്ചു പോയ റസൂൽ പറയാതെ പോകുമോ ഞാൻ ജനിച്ച ദിവസം ആരേലും എന്റെ പേരിൽ നന്മകൾ ചെയ്താൽ ഇസ്ലാമിൽ നിന്ന് പുറത്ത് പോകും എന്ന് പഠിപ്പിക്കാതെ 🤭. ഓരോ വഹാബികൾ ഓരോന് അടിച്ചിറക്കും എങ്ങനെ അല്ലാഹുവിനെ റസൂലിനെ മറക്കാം എന്ന ലക്ഷ്യത്തോടെ അതിലൊന്നും ആരും വീഴാതെ ഇരിക്കുക 1:22 1:22
ജൂതന്മാരും കുഭൂരികളും ആഘോഷിക്കുന്ന മാസം 😂
നബി ജനിച്ചു എന്നതിന്റെ പേരിൽ മറ്റു മാസങ്ങളിൽ നിന്നും തിയ്യതികളിൽ നിന്നും വ്യത്യസ്തമായ എന്ത് പ്രത്യേകതയാണ് റബീഉൽ അവ്വൽ മാസത്തിനും, പന്ത്രണ്ടാം തിയ്യതിക്കും നബി (സ്വ )യും സ്വഹാബികളും, ഉത്തമ നൂറ്റാണ്ടുകാരായ സലഫുകളും (അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്ത് )കല്പിച്ചത്? ആ നിലക്ക് ആ മാസത്തിലും തിയ്യതിയിലും അവർ പ്രത്യേകം അനുഷ്‌ടിച്ച മത കർമങ്ങൾ എന്തൊക്കെ? തെളിവ് സഹിതം ഒന്ന് പറയൂ സഖാഫിമാരെ?
രണ്ടുപേരും കൂടി ഇരുന്ന് ബഡായി പറയുന്നു 😄😜😜
റബീഉൽ അവ്വൽ മാസത്തിലും പന്ത്രണ്ടാം തീയതി അല്ലാതെ വഹാബി പാതിരിമാർ ഇനിമുതൽ മൗലിദ് കഴിക്കും അങ്ങനെയെങ്കിലും താങ്കൾ നന്നാവട്ടെ
@@ameenihsan5688വെറുതെ കുരു പൊട്ടാതെ പോടോ താങ്കളുടെ മൗലവിമാർ വിടുന്ന എല്ലാ ബഡായികൾ ഇതിൽ മറുപടിയുണ്ട്
അപ്പോ നമുക്ക് കുട്ടികളുടെ ബെർത്ത് ഢെ ആഘോഷിച്ചു കൂടെ. വേണമെങ്കിൽ മൗലൂദും ഓതി സുന്നത്ത് ആക്കാം
❤