മതത്തെ പള്ളിയിലും പള്ളിപറബിലും ഒതുക്കി....ജീവിതത്തിൻ്റെ സമസ്ത മേഖലയിലും വേറെ പലർക്കും അടിയറവ് പറഞ്ഞവർ ആണ് ബഹു ഭൂരിപക്ഷം മുസ്ലിങ്ങളും....നേരറിയാൻ നേരിൻ്റെ പാതയിൽ മുന്നേറാൻ എല്ലാവരെയും.നാഥൻ അനുഗ്രഹിക്കട്ടെ..... ആദ്യമായാണ് ഈ പ്രഭാഷകനെ കേൽക്കുന്നത്.... നാഥൻ അനുഗ്രഹിക്കട്ടെ
മതത്തെ പള്ളിയിലും പള്ളിപറബിലും ഒതുക്കി....ജീവിതത്തിൻ്റെ സമസ്ത മേഖലയിലും വേറെ പലർക്കും അടിയറവ് പറഞ്ഞവർ ആണ് ബഹു ഭൂരിപക്ഷം മുസ്ലിങ്ങളും....നേരറിയാൻ നേരിൻ്റെ പാതയിൽ മുന്നേറാൻ എല്ലാവരെയും.നാഥൻ അനുഗ്രഹിക്കട്ടെ.....
ആദ്യമായാണ് ഈ പ്രഭാഷകനെ കേൽക്കുന്നത്.... നാഥൻ അനുഗ്രഹിക്കട്ടെ
നമ്മൾ അതിനു തയാറാകാത്തതിനാൽ ആണ് അവസാനം ഇമാം മഹ്ദിയും ഇബ്നു മാറിയവും വന്നു നടപ്പിൽ വരുത്തുന്നത്