പഴയ പോസ്റ്റ് ഓഫീസ് | പഴയ റേഷൻ കട | അങ്ങനെ ഈ ഗ്രാമം പഴയ ഒരു ഓർമ്മപ്പെടുത്തൽ | The Heritage village

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • ഇത്രയും മനോഹരമായ ഒരു ഗ്രാമം കണ്ടില്ലെങ്കിൽ നഷ്ടം..
    The Heritage village. Kalpathi agraharam.Kalpathi Heritage home.kalpathi Temple.
    Kalpathy or Kalpathi is a residential area in Palakkad city, Kerala, India. It is famous for the Viswanathaaa Swami Temple, which is located along the banks of the Kalpathy river, one of the tributaries of the Bharathapuzha. Kalpathy is also famous for its agraharam, or heritage village
    Kalpathy.KalpathyThe Heritage village.first Heritage village in Kerala. kalpathi Heritage.Village Palakkad.
    Palakkad village. Palakkad inner village. Kerala Tourism. Palakkad tourism. Palakkad kalpathy.
    Palakkad. Village Life in palakkad. Remote Village in palakkad. Palakkad tourist place.
    #Palakkad#Kollengode#Palakkadvillage#Palakkadtourism#Palakkadtouristplace#Kollengodetemple
    #roadtrip#AshrafExcelrouterecords#AshrafExcel#kerala#KeralaTourism#bbrostories#routrecords

ความคิดเห็น • 334

  • @kanpeeli
    @kanpeeli ปีที่แล้ว +79

    Down to earth person . ഇത്രയും പ്രായമായ ഒരു മനുഷ്യൻ എന്ത് വിനയത്തോടെ നമുക്ക് അറിവ് പകർന്നു തരുന്നു 🙏🙏🙏

  • @Ekalavyan88999
    @Ekalavyan88999 3 หลายเดือนก่อน +4

    കൽപ്പാത്തി അഗ്രഹാര ചരിത്രം ഞങ്ങളിൽ എത്തിച്ച നിങ്ങൾക്ക് ഒരായിരം നന്ദി..

  • @ravindranparakkat3922
    @ravindranparakkat3922 ปีที่แล้ว +33

    ലക്ഷ്മി നാരായണൻ സാർ വെറും സാറല്ല പുലിയാണ് കൽപ്പാത്തിയെ കുറിച്ച് ഒരുപാട് അറിവുകൾ മൂപ്പർ തന്നു 👍👌

  • @HariSankar-pw7jj
    @HariSankar-pw7jj ปีที่แล้ว +4

    ഞാൻ പോയിട്ടുണ്ട് അസത്തിലേയ്ക്കു പോകാൻ ശിവക്ഷേത്രം താഴെയാണ് പടവുകൾ ഇറങ്ങി താഴേയ്ക്കു ചെല്ലണം ഭഗവാനേ കാണാൻ ശിവ ശംഭോ മഹാദേവ നമശിവായ: ശരിക്കും കാണേണ്ടുന്ന സ്ഥലം തന്നെയാണ്

  • @archanag333
    @archanag333 ปีที่แล้ว +4

    താങ്കളുടെ വീഡിയോ കാണുന്നതു തന്നെ ഒരു കുളിർമ ആണ്. ബഹളങ്ങളില്ലാത്ത ആഖ്യായന രീതി. കൂടെ തമിഴ് ഗ്രാമ കാഴ്ചകളും

  • @rethidevi8326
    @rethidevi8326 ปีที่แล้ว +9

    സ്വാമി അതീവഹൃദ്യമായി വിവരിച്ചിരിക്കുന്നു..... പ്രൗഢമായ പാരമ്പര്യം🙏🏻🌹

  • @chandrankarthika4747
    @chandrankarthika4747 ปีที่แล้ว +17

    Super. മന്ത്രി ബിന്ദു, Dr ചിന്തയും ഈ വൃദ്ധ ബ്രാഹ്മണന്റെ English കേട്ടിരുന്നെങ്കിൽ

    • @b.bro.stories
      @b.bro.stories  ปีที่แล้ว

      ❤❤

    • @lucyjacob5015
      @lucyjacob5015 ปีที่แล้ว +4

      ഒരാൾ അറിവുള്ളവനാണെന്ന് സ്ഥാപിക്കുവാൻ മറ്റുള്ളവരുടെ അറിവിന്നെ താഴ്ത്തി കെട്ടണ്ട ഇതൊരു വൃത്തികെട്ട പ്രവണതായാണ് . നല്ലൊരു വീഡിയൊയിൽ ഇങ്ങനത്തെ വൃത്തികേടുകൾ പറഞ്ഞ് അലോരസപ്പെടുത്തണ്ട

    • @mohamedshihab5808
      @mohamedshihab5808 ปีที่แล้ว +2

      ഭാഷ ഒരാളുടെ അറിവിന്റെ അളവ് കോൽ അല്ല..

  • @mohananc.k9923
    @mohananc.k9923 11 หลายเดือนก่อน +1

    ഒരു ഇരുപത്തിയഞ്ച് വർഷം മുൻ മ്പ് കണ്ട ആതേ കാഴ്ച്ച ഒരു മാറ്റവും ഇല്ല ഭയങ്കരം തങ്കൾക്ക് നന്ദി

  • @drdiplomat
    @drdiplomat ปีที่แล้ว +6

    IRPS (One among the 28 civil services of upsc)... down to earth ❤❤❤❤...enthoru അറിവ്...respect❤❤❤

  • @kssureshkumar9851
    @kssureshkumar9851 ปีที่แล้ว +8

    കൽപ്പാത്തിയുടെ ചരിത്രം സുന്ദരമായി വിവരിച്ചു തന്നു . സുന്ദരമായ കാഴ്ചകൾ കണ്ട് ആസ്വദിച്ചു. സൂപ്പർ എപ്പിസോഡ്👍

  • @chandranp1830
    @chandranp1830 ปีที่แล้ว +14

    കൽപ്പാത്തി അഗ്രഹാരതതിന്റെ ഐതിഹ്യങ്ങളും കാഴ്ച കളും സൂപ്പർ ബീബ്രോ...❤❤❤

  • @moidumohd1968
    @moidumohd1968 ปีที่แล้ว +11

    Swami.....respect you.....salute.....history......old story...it's wonderful.❤❤

  • @rahilarahman5245
    @rahilarahman5245 3 หลายเดือนก่อน +2

    Special thanks to the uncle for briefing the history.. very informative

    • @b.bro.stories
      @b.bro.stories  3 หลายเดือนก่อน

      Our pleasure!❤❤❤

  • @satheeshchilambath
    @satheeshchilambath ปีที่แล้ว +15

    നല്ല എപ്പിസോഡ്...
    എഡിറ്റിംഗും വീഡിയോഗ്രാഫിയും അദ്ദേഹത്തിന്റെ narration നും എല്ലാം മികച്ചത്... 👍
    ഇത്തരം അറിവുകൾ ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്...

  • @gulfcon
    @gulfcon ปีที่แล้ว +4

    കൽ‌പാത്തി അഗ്രഹാരത്തിൽ ഉള്ള പൊന്നുമാമിയെയും അച്ചാറിനെയും കുറിച്ചൊരു വ്‌ളോഗ് കുറേ വർഷങ്ങൾക്കു മുന്നേ കണ്ടത് ഇപ്പോൾ ഓർക്കുന്നു..കൽ‌പാത്തി അഗ്രഹാരത്തെ കുറിച്ച് ഇങ്ങനൊരു വീഡിയോ ചെയ്ത ബി ബ്രോയ്ക്കും കൂട്ടർക്കും അഭിനന്ദങ്ങളും ഇതിൻറെ ചരിത്രം വിവരിച്ചുതന്ന 93കാരന് ജെന്റിൽമാൻ ശ്രീ. ലക്ഷ്മി നാരായൺ സ്വാമിയ്ക്കു നന്ദിയും അറിയിക്കുന്നു.👍👍

  • @rekhatiju2025
    @rekhatiju2025 ปีที่แล้ว +6

    B bro ചെയ്തതിൽ നിന്നും ഏറെ വിഭിന്നമായ എന്നാൽ ഏറ്റവും മികച്ച ഒരു വീഡിയോ. Lakshmi Narayan Sir നു ഏറ്റവും സ്നേഹം നിറഞ്ഞ വന്ദനം .🙏🙏

  • @neelz009
    @neelz009 ปีที่แล้ว +2

    എനിക്ക് ഇങ്ങനെ യുള്ള സ്ഥലങ്ങളിൽ പോകാൻ ഭയങ്കര ഇഷ്ടമാണ്

  • @jayarajankjayarajank6336
    @jayarajankjayarajank6336 ปีที่แล้ว +4

    യൂട്യൂബിൽ വേറിട്ട പാത സ്വീകരിച്ച ട്രാവെല്ലിങ് ചാനൽ വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന സ്റ്റോറി ബേസ് visualukal oru filim കണ്ട അനുഭവം b brovinum anil സാറിനും അഭിനന്ദനങ്ങൾ encyclopedia ഭാവി തലമുറകൾക്ക്

  • @ashrafbabu8231
    @ashrafbabu8231 ปีที่แล้ว +8

    Thank you b bro for the Kalpathi special video. ഒരു പാട് കാലമായുള്ള ആഗ്രഹമാണ് കൽ‌പാത്തി കാണാൻ. Special thanks to Mr.Lakshmi narayanan chettan for the detailed explanation. ❤❤❤❤❤

  • @sabithaajith686
    @sabithaajith686 8 หลายเดือนก่อน +2

    മനോഹരമായ വിവരണം 🙏☺️. കൽപ്പാത്തി ❤️

  • @subramaniankvs8677
    @subramaniankvs8677 ปีที่แล้ว +6

    Our native house was diagonally opposite to the house of Sri Lakshminarayana Mama's from where he is giving this interview .He has published a book on History of Kalpathy .It gives lot info about birth of Kalpathy .

  • @subhashinijayansubhashini1402
    @subhashinijayansubhashini1402 ปีที่แล้ว +1

    Kalpathiyude mahathwam lokathinu kazhchayorukkia thangalkku nandhi.. Njan palakkattukariyanu... Kalpathiyil povarumundu..... ❤❤❤

  • @RafeekjasiRafi-vu2cd
    @RafeekjasiRafi-vu2cd ปีที่แล้ว +2

    Brahman hottalil dosaum eddalium supper teasta njangal kazhikarund nalla vrithium undavum ❤

  • @bijumk1484
    @bijumk1484 ปีที่แล้ว +7

    ബിബിന്റെ വീഡിയോഗ്രാഫി യും എഡിറ്റിങ്ങും അടിപൊളി ❤❤

    • @b.bro.stories
      @b.bro.stories  ปีที่แล้ว +1

      Thank you❤❤

    • @SunilKumar-hr3ml
      @SunilKumar-hr3ml ปีที่แล้ว

      എനിക്കും തോന്നിയിട്ടുണ്ട് അത് സൂപ്പർ

  • @sumeshsunder2383
    @sumeshsunder2383 ปีที่แล้ว +1

    B - Bro ഞാൻ കഴിഞ്ഞ രഥോത്സവത്തിന് പോയിരുന്നു . ഒരു രക്ഷയുമില്ല കാഴ്ച്ചകൾ കാണാനുണ്ട്

  • @sudarsananvilayil7933
    @sudarsananvilayil7933 ปีที่แล้ว +2

    ഇതാണ് വീഡിയോ.... തകർപ്പൻ. 🌹🙏

  • @mohamedshihab5808
    @mohamedshihab5808 ปีที่แล้ว +1

    പാലക്കാട്‌ പ്രകൃതി ഭംഗികൊണ്ടും ചരിത്രം കൊണ്ടും സമ്പന്നം ആണ്..

  • @radhakoramannil8264
    @radhakoramannil8264 ปีที่แล้ว

    പൊന്നുമാമിക്ക് ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു.

  • @viswaskp
    @viswaskp 10 หลายเดือนก่อน +1

    Good video. ...the Visalakshi samitha Viswanatha swamy temple was established by my ancestors Palakkad Raja. The Rajotsava is conducted by our family members who are trustees.

  • @suryasworld8136
    @suryasworld8136 ปีที่แล้ว +2

    Super.👍.. ഒരുപാട് സിനിമ യിൽ ഉള്ള ലൊക്കേഷൻ 👍

  • @lucyjacob5015
    @lucyjacob5015 ปีที่แล้ว +2

    വീഡിയോ നന്നായി കൽപാത്തിയെ കുറിച്ച് ഒരുപാട് അറിയണമെന്ന് ആഗ്രഹിച്ചു നന്ദി. കുടകിൽ ലാമകളുടെ ഒരു കോളനി ഉണ്ട് . ലാമകൾ ഒത്തൊരുമിച്ച് താമസിക്കുന്ന ഒരിടം . അമ്പലവും, ആസ്പത്രിയും, സ്കൂളും, കോളേജും എല്ലാം ഒരു കുടകീഴിൽ ഒരു പാട് കൃഷിസ്ഥലവും കേന്ദ്ര ഗവണ്മെന്റ് അവർക്ക് കൊടുത്തിരിക്കുന്നതാണ് കൂട്ടു കുടുംബ വ്യവസ്ഥിതിയിൽ താമസിക്കുന്നു. ഒന്ന് കാണേണ്ടതു തന്നെയാണ്. അതിനെ കുറിച്ച് ഒരു വീഡിയൊ തയ്യാറാക്കുമോ ? Golden Temple എന്നാണ് പറയുന്നതു്

  • @sureshnair2393
    @sureshnair2393 ปีที่แล้ว +6

    Thanks for showing Kalpathi with information of its heritage value.

  • @gouripalghat7796
    @gouripalghat7796 ปีที่แล้ว +4

    Our old memmories with kalpathi. Thanks. Very nice to see Lakshminarayanan mama, taste of kalpathi, acchar mami and our balan nair hotel. Our Shri.Vishalakshi Sametha Viswanatha swami temple and kalpathi river.🙏🙏🙏🙏🙏

  • @godsonjacob1082
    @godsonjacob1082 ปีที่แล้ว +3

    ബ്രോയും വീഡിയോകളും ,,,,, വളരെ വ്യത്യസ്തമാണ്...❤❤👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @syamlalnarayanan3788
    @syamlalnarayanan3788 9 หลายเดือนก่อน

    അതിമനോഹരമായ വീഡിയോ!!! Congratulations B Bro❤👍

  • @radhakrishnanmm656
    @radhakrishnanmm656 ปีที่แล้ว +1

    I recall the memory of stay in old kalpathy and studied in gpms school. Very nice video.

  • @MrShayilkumar
    @MrShayilkumar ปีที่แล้ว +4

    A good vedio മനസ് നിറഞ്ഞു ഇനിയുള്ള യാത്ര അങ്ങോട്ട് തന്നെ many thanks to you both❤️🙏

  • @philipmervin6967
    @philipmervin6967 ปีที่แล้ว +1

    ഈ ഓണത്തിന്, കൽപ്പാത്തിയിൽ പോയി
    Temple നോട്‌ ചേർന്ന പുഴ തീരം കണ്ടപ്പോൾ വിഷമം തോന്നി.... Plastic waste, മനുഷ്യ വിസർജനം... പഴയ തുണികൾ 🙏😭

    • @lakshmiradhakrishnan3162
      @lakshmiradhakrishnan3162 ปีที่แล้ว

      Vargheeya vaadhigal LDF UDF SDPI PFI MUSLIM LEAGUE OWASI gal lude sondham naadu ....adhaa prasnam.

  • @johnsonjohn8813
    @johnsonjohn8813 ปีที่แล้ว +2

    in our kerala such neat and clean place ..whaa

  • @ahammedrisa5253
    @ahammedrisa5253 ปีที่แล้ว +3

    സബ്ക്രൈബേഴ്സ് കുറവ്..
    But വീഡിയോ റീച്ച് വളരെ കൂടുതൽ..
    പ്രകൃതി മനോഹരവും ഗ്രാമീണ ഭംഗിയും ഉൾപ്പെടുന്ന വീഡിയോകൾ ജനങ്ങൾ ഇഷ്ടപ്പെടുന്നു എന്നതിന് വലിയ തെളിവ്..
    അഷ്റഫ് എക്സലിന്റെ വീഡിയോയിലൂടെയാണ് താങ്കളെ പരിചയപ്പെടുന്നത്..
    അതി മനോഹരമായ ദൃശ്യ വിരുന്ന് ..
    Keep it up ബി ബ്രോ and അനിൽ സാർ..

  • @krishnannambeesan3330
    @krishnannambeesan3330 ปีที่แล้ว +1

    കൽപ്പാത്തി യിലെ അഗ്രഹാരങ്ങൾ അറിവിന്റെ, വിശുദ്ധിയുടെ, സംഗീതാദി കലകളു,ടെയും കേദാരം

  • @keerthisreejith4057
    @keerthisreejith4057 ปีที่แล้ว +7

    പാലക്കാടിന്റെ അഹങ്കാരം ഞങ്ങളുടെ കൽപ്പാത്തി ❤️🥰

  • @SanthaKumari-hy2zc
    @SanthaKumari-hy2zc ปีที่แล้ว +4

    Lakshmi Narayan sir nu Namaskaram 🙏 nice video ❤

  • @sreerag15
    @sreerag15 3 หลายเดือนก่อน

    Thank you for helping us become familiar with the stories of kalpathy ♥️

  • @lilrabmedia
    @lilrabmedia ปีที่แล้ว +5

    Just finished watching. I must say one of the finest documentations from your end Bibin bro. ❤ Keep doing 😊

  • @sal_indian
    @sal_indian ปีที่แล้ว

    Beautiful episode... ഇരുന്നു പോകും

  • @sudhia4643
    @sudhia4643 ปีที่แล้ว +1

    മാമാങ്കം പലകുറികൊണ്ടാടി നിളയുടെതീരങ്ങൾ. നാവായിൽ. 👌👌👌👌. B. Bro. നേരിൽ. കണ്ട. കാഴ്ച്ചകൾ. ഇതിലൊതുങ്ങുന്നില്ല. 👍. നമിക്കുന്നു എല്ലാവരെയും 🙏🙏🙏. S. Ernakulam.

    • @b.bro.stories
      @b.bro.stories  ปีที่แล้ว +1

      ❤❤❤❤👍👍❤❤❤❤

  • @reghunathmumbuveetil58
    @reghunathmumbuveetil58 ปีที่แล้ว +3

    നല്ല ഒരു അനുഭവം 👍

  • @sheelanair8222
    @sheelanair8222 ปีที่แล้ว

    സന്തോഷം പകരുന്ന ഒരു വിവരണം കുടെ പഴമയുടെ പെരുമ യും ❤

  • @kesavanmadhavassery8578
    @kesavanmadhavassery8578 ปีที่แล้ว +1

    So beautiful n informative.

  • @ranjithmenon8625
    @ranjithmenon8625 ปีที่แล้ว +4

    ഹായ് ബിബിൻ, എപ്പോളും പറയുന്നപോലെ പിന്നെയും ഒരു അടിപൊളി vlog, excellent vediography, kalpathi ചരിത്രം പലതരത്തിൽ കേട്ടിട്ടുണ്ട്,ഇത് വേറൊരു വേർഷൻ, പിന്നെ ഇവിടെ എവിടെയോ വിദ്യാബാലൻ വീട് ഉണ്ടെന്ന് കേട്ടിട്ടുണ്ട് ഒക്കെ ബിബിൻ, അനിൽ സർ❤good night

  • @BalachandranMenon
    @BalachandranMenon ปีที่แล้ว +6

    ഒരോ എപ്പിസോടും കൂടുതൽ കൂടുതൽ മനോഹരമാവുന്നു.
    Good and wishes ❤

  • @kabeerkalathil9221
    @kabeerkalathil9221 11 หลายเดือนก่อน

    കാണാൻ അതിയായ ആഗ്രഹം ഉണ്ട്.❤❤

  • @RaawinRaj-sy1be
    @RaawinRaj-sy1be ปีที่แล้ว +8

    I'm so happy to see my native....namma athu la irrundha feeling kalpathy❤

  • @mathangikalarikkal9933
    @mathangikalarikkal9933 ปีที่แล้ว +1

    Ente Palakkad ente Kalpathy❤ Maamide achar super aanu tto.. njan achar avidunna medikkunne.. Kalpathi video valare ishttayi..kalpathiye kurichu paranju thanna sir nu orupaad thanks.

  • @cvenugopal6112
    @cvenugopal6112 ปีที่แล้ว +4

    കൽപ്പാത്തിയുടെ ചരിത്രം പുതിയ അറിവ്
    പൊന്നുമാമിയെ മുൻപ് കണ്ടിട്ടുണ്ട്
    ഇവിടെ കേരളത്തിലേക്ക് വന്നു എന്ന് പറയുന്നു എന്നാൽ ഈ അടുത്ത കാലം വരെ പാലക്കാട് തമിഴ് നാടിന്റെ ഭാഗമായിരുന്നു കന്യാകുമാരി കേരളത്തിലും . ശരിയല്ലെ ?
    നന്നായിരുന്നു മൊത്തത്തിൽ👍

    • @b.bro.stories
      @b.bro.stories  ปีที่แล้ว +1

      ❤❤❤

    • @shajupunnamkulam7236
      @shajupunnamkulam7236 ปีที่แล้ว +1

      Totally wrong palakkad was part of Malabar district and kanykumari was part of travancore

  • @karthikrajan7639
    @karthikrajan7639 ปีที่แล้ว +2

    Hey B Bro am from kalpathy... I didnt expect that u will be here... And am a big fan of urs and ashraf ikka... I love to watch ur videos.... Its intresting...

    • @b.bro.stories
      @b.bro.stories  ปีที่แล้ว

      Number send me bro❤❤ you can mail or my insta id send b.bro.stories

  • @madhusoodanancm6187
    @madhusoodanancm6187 ปีที่แล้ว

    great.... congrats and lot of thanks b bro ❤

  • @mahadevanr6704
    @mahadevanr6704 ปีที่แล้ว

    നമസ്ക്കാരം.
    നിങ്ങളുടെ ഈ വീഡിയോ ഏറ്റവും ഭംഗിയായി കൽപ്പാത്തിയെ കുറിച്ച് ചിത്രീകരിച്ച് കാണിച്ചിരിക്കുന്നു.
    കൽപ്പാത്തി അഗ്രഹാരം മാത്രമല്ല കാണിച്ചത്, ആ അഗ്രഹാരം അവിടെ വരാൻ കാരണം , അതായത് പൂർവ്വിക ചരിത്രം ശ്രീ ലക്ഷ്മി നാരായണ സ്വാമിയുടെ അഭിമുഖത്തിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു.
    പിന്നെ അവിടത്തെ ഹോട്ടൽ ടേസ്റ്റ് ഓഫ് കൽപ്പാത്തി, അച്ചാർ മാമി , വിശ്വനാഥ ക്ഷേത്രം, രഥോത്സവം , കൽച്ചട്ടി തെരുവിലെ ആ ചായക്കട ഇത്രയും ഒരൊറ്റ എപ്പിസോഡിൽ കാണിച്ചുതന്നു.
    വളരെ സന്തോഷം.
    ഇനി പാലക്കാട് വരുമ്പോൾ സ്വാമി എഴുതിയ From Cauvery to Neela വാങ്ങിക്കും.
    (മൊബൈൽ ഒക്കെ വരുന്നതിന് മുമ്പായി സ്വാമിയുടെ ആ തിണ്ണയായിരുന്നു STD Booth)
    ഒരു request ഇത്പോലെ ഞങ്ങളുടെ തിരുവനന്തപുരം അഗ്രഹാരങ്ങളെപ്പറ്റി കാണിച്ചാൽ കൊള്ളാം.

  • @gamingjappuzz5806
    @gamingjappuzz5806 ปีที่แล้ว +2

    റേഷൻ കട😍

  • @Dharinimangalamvlogs
    @Dharinimangalamvlogs ปีที่แล้ว +1

    Rugma shooting nadannath ivideya
    Seema&Mammooty

  • @abythomas9420
    @abythomas9420 ปีที่แล้ว

    കൽപ്പാത്തി കോളനി വളരെ മനോഹരമാണ്.. നിരവധി തവണ ഞാൻ സന്ദർശിച്ചിട്ടുണ്ട്.

  • @jayamenon1279
    @jayamenon1279 ปีที่แล้ว +2

    KALPATHI RADHOLSAVSM Ennum Ormayil Thanginilkkunna Onnanu Athopole Thanne Arikondattam Thamaravalyam Thudangiya Vividhayinam Kondattangal Acharukal Ellam Thanne Super Aanu 👌 Very Nice Video Thanks BIBIN THOMAS 🙏🙏🙏

  • @SoumyaAneesh-dg7ki
    @SoumyaAneesh-dg7ki ปีที่แล้ว +1

    Kalpathi ethra kandalum veendum kaanan thonunna graamam👌🏻👌🏻

  • @sreenivasansree417
    @sreenivasansree417 ปีที่แล้ว +1

    Super❤️❤️ ക്യാമറ സൂപ്പർ ബി ബി സൂപ്പറ് ❤️❤️❤️

  • @vijaypaul7881
    @vijaypaul7881 ปีที่แล้ว +1

    Great informs ......Love it.

  • @ArunKumar-sc6sr
    @ArunKumar-sc6sr ปีที่แล้ว +3

    Super eppisode.ഇനിയും പാലക്കാട് ൻ്റേ കലയും,സംസ്കാരവും, geographic location videos വേണം.swammy super. ചിറ്റൂർ konganpada യുടെ ഒരു വീഡിയോ ചെയ്യാമോ. കൊച്ചി raga vamsam ആയി ബന്ധം ഉണ്ട്. ചിറ്റൂർ കാവ് ക്ഷേത്രം ഉത്സവം bhanda പെട്ട ഒന്ന് ആണ്

  • @josephmj6147
    @josephmj6147 ปีที่แล้ว +1

    Super bibin super.Give more like this Thanks.

  • @raufaus5223
    @raufaus5223 ปีที่แล้ว +2

    Super brow everything

  • @edthodujamalkoyajamal4155
    @edthodujamalkoyajamal4155 ปีที่แล้ว +9

    This episode on Kalpathy is very nice, informative and educative. Not many bloggers, if any, has taken this kind of initiative. Thank you.

  • @krupageorge432
    @krupageorge432 ปีที่แล้ว +1

    Super infornmative video🎉 thanks to Lakshmi narayan sir❤

  • @yasodaraghav6418
    @yasodaraghav6418 ปีที่แล้ว +1

    കൽപ്പാ ത്തി വിഡിയോ അടിപൊളി

  • @rajalakshmisundaresan9623
    @rajalakshmisundaresan9623 หลายเดือนก่อน

    Good informative.

  • @npgireesan688
    @npgireesan688 ปีที่แล้ว +2

    The Great 💖💖

  • @Jyoknowledge-sb2mk
    @Jyoknowledge-sb2mk 3 หลายเดือนก่อน

    Good video.. congrtzzz

  • @artofexcellence8578
    @artofexcellence8578 ปีที่แล้ว +2

    Hi Anil bro and Bibin bro I hope you are doing good... As usual video is gud..

  • @rejirajr.s.4293
    @rejirajr.s.4293 ปีที่แล้ว +4

    കല്‍പ്പാത്തിപ്പുഴ നിളയുടെ കൈവഴിയല്ല, പോഷക നദിയാണ്. കല്പാത്തിപ്പുഴ പറളിയില്‍ വച്ച് കണ്ണാടിപ്പുഴയുമായിച്ചേരുമ്പോഴാണ് ഭാരതപ്പുഴ എന്നറിയപ്പെടുന്നത്. കണ്ണാടിപ്പുഴ, ചിറ്റൂര്‍പ്പുഴയെന്നും ഗായത്രിപ്പുഴയെന്നും അറിയപ്പെടുന്നു.

  • @vibiag343
    @vibiag343 ปีที่แล้ว +2

    Bro പൊളിച്ചു...❤❤❤❤❤❤❤

  • @sajupappan8762
    @sajupappan8762 ปีที่แล้ว +1

    സൂപ്പർ

  • @ramakrishnankambayi9836
    @ramakrishnankambayi9836 ปีที่แล้ว

    Great

  • @devotionalsongsmadhavan5566
    @devotionalsongsmadhavan5566 ปีที่แล้ว

    Excellant video brothers.

  • @sreekumarjk2517
    @sreekumarjk2517 ปีที่แล้ว +2

    actually a best piece of explored, pedentric, interested, sistematic, disciplined, simple and amazing visual work. so. beautifull!!!!!!!!!.....well done.....

  • @binuak2186
    @binuak2186 ปีที่แล้ว +2

    Thank you b bro wonderful experience 🙏🏻🥰

  • @grandprime7397
    @grandprime7397 ปีที่แล้ว +1

    Tamil നാട്ടിലെ പ്രായമായ bramins ഭയങ്കര റൂട് ആണ്

  • @ashikabduljabbara4284
    @ashikabduljabbara4284 ปีที่แล้ว +3

    ഇപ്പൊ അച്ചാർ തയ്യാറാക്കുന്നത് മാമിയുടെ സ്വന്തം കയ്യാൽ അല്ല. അവർ വിശ്രമത്തിലാണ്

  • @kishorkumar-xh6yw
    @kishorkumar-xh6yw ปีที่แล้ว

    നന്ദി Bbro, 40 mnt പോയത് അറിഞ്ഞില്ല, good effort 👍

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 ปีที่แล้ว +1

    സൂപ്പർ

  • @DkDk-cv2le
    @DkDk-cv2le ปีที่แล้ว

    such a pure soul

  • @jyothy7846
    @jyothy7846 ปีที่แล้ว

    I felt as if walking through the streets of Trivandrum.

  • @BaijukBabu
    @BaijukBabu ปีที่แล้ว +1

    Nice video 😊..

  • @sreekumarkumar8867
    @sreekumarkumar8867 ปีที่แล้ว

    Excellent So beautiful
    Amazing 👏

  • @hareeshmadathil6843
    @hareeshmadathil6843 ปีที่แล้ว +1

    good effort , bibin Anil Sir

  • @itsdude9866
    @itsdude9866 ปีที่แล้ว

    Tamil idli sambar Kurachu sweet aanu

  • @shahala-jb2fj
    @shahala-jb2fj ปีที่แล้ว +6

    Sthiram preshakar arokke..?

  • @krishnaprassad4232
    @krishnaprassad4232 ปีที่แล้ว

    Very informative episode !!!! Sri Lakshmi Narayanan avl was very enthusiastic and energetic, seeking his blessings !!!!.

  • @amithab5792
    @amithab5792 ปีที่แล้ว

    Super kalpathy

  • @jayadevm5138
    @jayadevm5138 ปีที่แล้ว

    Very informative

  • @shajukamuna5437
    @shajukamuna5437 ปีที่แล้ว +1

    അടിപൊളി. B Bro 💞

  • @yahulhameedp-lk1cc
    @yahulhameedp-lk1cc ปีที่แล้ว

    ഇൻക്ക് ഇതിലേറെ ഇഷ്ടം
    ഓലഷെഡ്ഡാ

  • @radhakrishnan4806
    @radhakrishnan4806 ปีที่แล้ว +2

    Pattaril pottan first class magistrate.