ആദ്യം ഉണ്ടായത് ഏത്, കോഴിയോ മുട്ടയോ?/Chicken or the egg paradox/ Chandrasekhar. R/Lucy

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น •

  • @anilkc_12N
    @anilkc_12N 3 ปีที่แล้ว +94

    ഇതിൻ്റെ ഉത്തരം 10 ക്ലാസിലെ പരിണാമ സിദ്ധാന്തം പഠിച്ചപ്പോൾ തന്നെ എനിക്ക് കിട്ടി 😊

    • @jyothi9913
      @jyothi9913 3 ปีที่แล้ว

      9 ൽ അല്ലേ... 😀

    • @abins2336
      @abins2336 3 ปีที่แล้ว +1

      8il alle

    • @anilkc_12N
      @anilkc_12N 3 ปีที่แล้ว +2

      @@abins2336 അത് സിബിഎസ്ഇ അല്ലേ

    • @jyothi9913
      @jyothi9913 3 ปีที่แล้ว

      @@abins2336 9 ൽ പരിണാമവും 10 ൽ genetics പഠിച്ചുവെന്നാണു ഓർമ്മ. കേരള സിലബസ് ആയിരുന്നു. എന്തായാലും പഠിച്ചിട്ടുണ്ട്😀

    • @ASWINdasH
      @ASWINdasH 3 ปีที่แล้ว +1

      താങ്കൾ മിടുക്കനാണ്

  • @dcdrational1523
    @dcdrational1523 3 ปีที่แล้ว +13

    കോഴിക്കൂട്ടിൽ നിന്ന് മുട്ടയെടുക്കുമ്പോഴൊക്കെ കോഴിയോടും എന്നോടും ഞാൻ ചോദിച്ചിരുന്ന ചോദ്യം.. 🥰

  • @stanlyvelsinghgr2798
    @stanlyvelsinghgr2798 3 ปีที่แล้ว +11

    Sir I appreciate your social concern.....let us hope your efforts will give much harvest.

  • @preejasiv2184
    @preejasiv2184 3 ปีที่แล้ว +20

    Nice video. So happy that you frequently do videos on evolution 👏👏

  • @sarathkk8367
    @sarathkk8367 3 ปีที่แล้ว +19

    Lucy one of my favourite channel ❤

  • @അഖിൽ-382
    @അഖിൽ-382 3 ปีที่แล้ว +27

    കോഴിയാണോ മുട്ടയാണോ ആദ്യം എന്നു ചോദിച്ചാൽ ഞാൻ പറയും മുട്ട.
    കോഴിയാണോ കോഴിമുട്ടയാണോ ആദ്യം എന്നുചോദിച്ചാൽ കോഴി 😄😄

    • @neelanj6375
      @neelanj6375 2 ปีที่แล้ว

      ഞാൻ കേട്ടത് ശരിയാണോ എന്നാ എന്റെ സംശയം @5:20. പ്രോട്ടോ കോഴി ഇട്ട കോഴിമുട്ട വിരിഞ്ഞു അല്ലെ ആദ്യം കോഴി ഉണ്ടാവുന്നത്. അപ്പോൾ കോഴി മുട്ട അല്ലെ കോഴിയേകൾ മുമ്പേ ഉണ്ടായത്🤔

    • @അഖിൽ-382
      @അഖിൽ-382 2 ปีที่แล้ว +2

      @@neelanj6375 പ്രോട്ടോ കോഴി യഥാർത്ഥ കോഴി അല്ലല്ലോ അപ്പോഴും മുട്ടതന്നെയല്ലേ ആദ്യം . നമ്മൾ സംസാരിക്കുന്നത് ശരിക്കും കോഴിയെപ്പറ്റിയാണ്

    • @jishnuk4648
      @jishnuk4648 ปีที่แล้ว +1

      ​@@അഖിൽ-382 yes ഇതേ സംശയം ആണ് എനിക്കും കോഴിയാണോ മുട്ടയാണോ??മുട്ട okay കോഴിയാണോ കോഴിമുട്ടയാണോ?? അപ്പോ കോഴി തന്നല്ലേ വരിക cuz പ്രോട്ടോ കോഴി ഇടുന്ന പ്രോട്ടോ കോഴിമുട്ടയിൽ നിന്നല്ലേ ആദ്യത്തെ കോഴിയും പിന്നെ കോഴിമുട്ടയും ഉണ്ടാവുന്നത് ഏത്?🤐🫣

    • @അഖിൽ-382
      @അഖിൽ-382 ปีที่แล้ว

      @@jishnuk4648 അതേ

    • @അഖിൽ-382
      @അഖിൽ-382 ปีที่แล้ว +1

      @Sagar p സെല്ലിൽ നിന്നുതന്നെ. എന്നാൽ ആ സെല്ലിന് പുറംതോടു ഉണ്ടാവുകയും ശരീരത്തിന് വെളിയിൽ വരികയും ചെയ്‌താൽ അതല്ലേ 100 മുട്ട ആകൂ. പിന്നെ സസ്തനികൾക്ക് അത് ശരീരത്തിന് അകത്തു ഗർഭപാത്രത്തിൽ നിന്നും ഉണ്ടാകുന്നു. അതിനെയും അണ്ഡം എന്നുതന്നെയാണ് പറയുന്നത് അങ്ങനെ നോക്കുകയാണെങ്കിലും ok

  • @chelsamaria6376
    @chelsamaria6376 3 ปีที่แล้ว +7

    1st ❤️... കുറച്ച് നാളായി ആലോചിച്ചു നടന്നതാണ്... അതാണ് ഓടി വന്നേ 😂

  • @Nandini9230
    @Nandini9230 3 ปีที่แล้ว +4

    Thank u so much..!😊

  • @rasisaleem863
    @rasisaleem863 3 ปีที่แล้ว +3

    Informative... 👍

  • @vrndas45
    @vrndas45 3 ปีที่แล้ว +3

    Great Presentation Chandretta 😊

  • @hinoshp4101
    @hinoshp4101 3 ปีที่แล้ว +3

    Good one 👍👍

  • @MalluRider
    @MalluRider 3 ปีที่แล้ว +4

    ആ ക്ലബ് ഹൗസിൽ നിന്നൊന്ന് ഇറങ്ങി കണ്ടതിൽ സന്തോഷം....

  • @ajithoneiro
    @ajithoneiro 3 ปีที่แล้ว +1

    Thanks for the information

  • @mithunpv2453
    @mithunpv2453 3 ปีที่แล้ว +2

    Rc മുൻപ് എവല്യൂഷൻ സ്പീച്ചിൽ ഇതു പറഞ്ഞിരുന്നു ഇത്ര explain ചെയ്തില്ലായിരുന്നു

  • @sankarkayamkulam
    @sankarkayamkulam 2 ปีที่แล้ว +1

    another nice subject, one more thank you

  • @MukeshKumar-gj1rs
    @MukeshKumar-gj1rs ปีที่แล้ว

    തെറ്റാണ് കോഴിയാണ് ആദ്യം ഉണ്ടായത്... For Example : സൂര്യൻ പൂവങ്കോഴി എന്ന് സങ്കൽപ്പിക്കുക ഭൂമി പിടക്കോഴി അപ്പോൾ സൂര്യനിൽ നിന്ന് വരുന്ന പ്രകാശം ഭൂമി സ്വീകരിച്ചു അതിൽ നിന്നും പുതിയ പ്രൊഡക്ട് ഉണ്ടാകുന്നു..😊 ആദ്യം Energy ഉണ്ടായി energy യിൽ നിന്നാണ് സകലതും ഉണ്ടാകുന്നത്...😊😊 Train ആണോ ആദ്യം ഉണ്ടായത് അതോ Train കണ്ടുപിടിച്ച ആൾ ആണോ ആദ്യം ഉണ്ടായതെന്ന് ചോദിക്കുന്നത് പോലെയുണ്ട് 😊😊 Company യിൽ നിന്നെ ഉത്പന്നങ്ങൾ ഉണ്ടാവുകയുള്ളൂ. 😊 ആദ്യം മൂലകങ്ങൾ ആണ് ഉണ്ടാകുന്നത്. ശേഷം മൂലകങ്ങൾ കൂടിച്ചേർന്നാണ് സംയുക്തമുണ്ടാകുന്നത്.. For example : ജലം 😊 Atom എടുത്താൽ പോലും Atom ത്തിന്റെ ഉള്ളിലാണ് Nucleus. അല്ലാതെ പുറത്തല്ലല്ലോ അതിനാൽ ആദ്യം മുട്ടയല്ല ഉണ്ടായത് കോഴിയാണ്.

  • @snmenon6202
    @snmenon6202 3 ปีที่แล้ว +2

    Expecting more.. from u😍

  • @sajnafiroz2893
    @sajnafiroz2893 3 ปีที่แล้ว +2

    Thank you sir😊

  • @niranjankannan89
    @niranjankannan89 3 ปีที่แล้ว +2

    Kidu 👌👌

  • @anittajosek8697
    @anittajosek8697 3 ปีที่แล้ว +3

    Well said❤

  • @jomonjose08
    @jomonjose08 3 ปีที่แล้ว

    ഇപ്പോഴത്തെ മനുഷ്യനില്‍ ഒരു mutation സംഭവിച്ച് അടുത്ത ഒരു specise ഉണ്ടാകുന്നത് എപ്പോഴായിരിക്കും ?. ആ species ന് ഇപ്പോഴത്തെ മനുഷ്യനില്‍നിന്ന് എന്തൊക്കെ പ്രകടമായ വ്യത്യാസങ്ങളായിരിക്കും ഉണ്ടാവുക ?.

    • @LUCYmalayalam
      @LUCYmalayalam  3 ปีที่แล้ว +1

      This is actually a wrong questions. There are so many mutations happening. One mutation is not enough to change into other species. Its a cumulative effect over millions of years

    • @jomonjose08
      @jomonjose08 3 ปีที่แล้ว

      @@LUCYmalayalam I've recently watched a video about it. They says the man now exist will have a next stage of evolution. Like, the human brain will shrink and its capabilities will be doubled, hieght of man will increase, will have more big size of eyes and so on. Can you make a video regarding this ?

  • @josepholiver8650
    @josepholiver8650 3 ปีที่แล้ว +2

    സാറെ ഇല്ലാത്ത ഒരു വസ്തു അല്ലെങ്കിൽ സാധനം ഉണ്ടാക്കുന്ന അല്ലെങ്കിൽ സൃഷ്ടിക്കുന്ന കർമ്മം, അത് മനുഷ്യൻ ആയാലും ദൈവം ആയാലും എളുപ്പം ചെയ്യാവുന്ന മാർഗം ആയിരിക്കും സ്വീകരിക്കുക അത്കൊണ്ട് മുട്ട ഉണ്ടാക്കുന്നത് ആയിരിക്കും എളുപ്പം എന്ന് തോന്നുന്നു,. കോഴിയെ സൃഷ്ടിക്കുക എന്നുള്ളത് കുറച്ചു വിഷമം പിടിച്ച പണിയാണ്. എന്തെല്ലാം മെക്കാനിസം ഉണ്ട് അതിൽ. ബാക്കി ഊഹിച്ചുനോക്കു.

  • @freethinker3323
    @freethinker3323 3 ปีที่แล้ว

    Sheriyayirikkam...enkilum dought maarunilllaa

  • @babujohn9387
    @babujohn9387 3 ปีที่แล้ว +16

    ആദ്യം ഉണ്ടായത് കോഴിയും അല്ല മുട്ടയും അല്ല. ആദ്യം ഉണ്ടായത് കാതോല്ക്ക പുരോഹിതരും പിന്നെ എന്ത് തിന്നാനും ആഗ്രഹമുള്ള മനസ്സും അതു ദഹിപ്പിക്കാനുള്ള വയറും, പിന്നെ രൂപങ്ങൾ, നേർച്ചപ്പെട്ടി, കള്ള കണക്കു എഴുതാനുള്ള പുസ്തകം, പേന, അതു എഴുതാൻ ഉള്ള ഒരു കണക്കൻ, അങ്ങനെ അങ്ങനെ... അങ്ങനെ..... എല്ലാം മറന്നേക്കൂ

  • @Afthabee
    @Afthabee 3 ปีที่แล้ว +2

    Njan 10 class padikkumbo biology teacher evolution shari alla ennan paranjath

    • @LUCYmalayalam
      @LUCYmalayalam  3 ปีที่แล้ว +2

      enthu cheyyum

    • @jleey
      @jleey 3 ปีที่แล้ว

      ടീച്ചർ പറഞത് currect ആണ്. Evolution theory onnum sathyam alla. Manushyan undayi ithrem varsham ayittum kaanathakkka evolution onnum manushyanu undayittilla. Eni manushyan mattoru roopathilekk marum enn science parayunnilla... ഇല്ലെങ്കിൽ സയൻസ് പറയുമായിരുന്നു. മനുഷ്യൻ ആദ്യം കുരങ്ങ് ആയിരുന്നു ഇനി കുറച് കഴിഞഹാൽ മറ്റൊന്നാകും എന്നൊക്കെ... Evolution theory oru assumption mathram. Angane ayirikkam. Korach kazhinj ath thiruthapedam. Angane evolution sambavich viveka budhi manushyanu allathe veroru jeevikum illa. Kuranganu evolution sambavich bhudhi paramayum mattam undayal. Mattu pala jeevigalkum viveka budhi undakendathalle.......chila jeevigal athinte bauthiga chuttupadil athi jeevikkan pattathe nashichu poi ennath sathyamanu. Ath manushyanayalum angane thanne... Nammude bhuddhi upayogich ivide medicine onnum upayogichillengil manushyan enne illandayene.

  • @TastyEatz
    @TastyEatz 3 ปีที่แล้ว +4

    A mystery has been resolved.

  • @aloysiousdavis9476
    @aloysiousdavis9476 3 ปีที่แล้ว +1

    Evolution is very much like pseudo-static thermodynamic process

  • @ronyjohn7128
    @ronyjohn7128 3 ปีที่แล้ว +4

    Thanks for excellent and informative presentation. അടുത്ത ചോദ്യം..... മാങ്ങാ ആണോ മാങ്ങാണ്ടി ആണോ ആദ്യം ഉണ്ടായേ? (Troll alla), this question is also quite popular.

    • @LUCYmalayalam
      @LUCYmalayalam  3 ปีที่แล้ว +3

      ithe pole thanne answer cheythal mathi 🤪

  • @glkglkglkglk9193
    @glkglkglkglk9193 3 ปีที่แล้ว

    Speciation onn elaborataayitt oru video pattuvenkil iduvo

  • @binudinakarlal
    @binudinakarlal 3 ปีที่แล้ว +1

    Great ബ്രോ...

  • @Michael.De.Santa_
    @Michael.De.Santa_ 3 ปีที่แล้ว +1

    Ennodu ee chodyam chodichabarodu njan paranja answer evolution eennaarunnu.....btw thnx for this video

  • @lucyvarghese2122
    @lucyvarghese2122 3 ปีที่แล้ว

    Superb,thanks

  • @Lifelong-student3
    @Lifelong-student3 3 ปีที่แล้ว +2

    പൊളിച്ചു 🔥

  • @ijoj1000
    @ijoj1000 3 ปีที่แล้ว +1

    super..

  • @devlald8441
    @devlald8441 3 ปีที่แล้ว

    Prof. C Ravichandran sir oru videoyil parayunnund Kozhi aanu aadyam undayathenn... "Parinamam" enna speechil aanu adheham athu parayunne... Youtubil und

    • @LUCYmalayalam
      @LUCYmalayalam  3 ปีที่แล้ว +1

      Yes he said that in a philosophical point of view. If you have seen the full video you will understand that

  • @00badsha
    @00badsha 3 ปีที่แล้ว

    Thanks for sharing

  • @Jozephson
    @Jozephson 3 ปีที่แล้ว +8

    മണ്ണ് കുഴച്ച് ഉണ്ടാക്കി എന്ന് വിശ്വസിക്കുന്നവരാണ് അവരോട് എന്ത് പറയാൻ

  • @thajudeenpk
    @thajudeenpk 3 ปีที่แล้ว +3

    😍😍😍👍👍👍👍

  • @abduljaleel5172
    @abduljaleel5172 3 ปีที่แล้ว +1

    ഇന്ന് കാണപ്പെടുന്ന ജീവികളിൽ ഏതെങ്കിലും ഒരു ജീവി കുറേ വർഷങ്ങൾക്ക് ശേഷം പരിണമിച്ച് വേറെന്തെങ്കിലും ആവാൻ സാധ്യത ഉള്ളതായി കണ്ടെത്തിയിട്ടുണ്ടൊ,,?

  • @xaviern.r3307
    @xaviern.r3307 3 ปีที่แล้ว +1

    കരു അമ്മാ ,പ്രസവിക്കാത് ആദ്യം മനുഷ്യൻ ഉണ്ടായെങ്കിൽ .ആദ്യം കോഴിയാണ് വർക്ഷങ്ങളായുള്ള പരിണാമം ആണ് ഈ വിത്യാസം

  • @vaisakhvaisu4564
    @vaisakhvaisu4564 3 ปีที่แล้ว +4

    നമ്മൾ മനസ്സിൽ വിചാരിക്കുന്നത് ഇത്രയും കൃത്യമായി സാർ പോസ്റ്റ്‌ ചെയ്യുന്നു അതിന്റെ കാരണം കൂടെ പറയാമോ

    • @amalraveendran2001
      @amalraveendran2001 3 ปีที่แล้ว +3

      @Sajin George 😅

    • @glkglkglkglk9193
      @glkglkglkglk9193 3 ปีที่แล้ว +1

      Dhaivamund makane , dhaivamund....😁😁
      Jokes aside idhe sambhavam enikkum sambavicirunnu...njn abiogenesis refer cheyydhkondirunna samayath thanne ee chengaayi video itt

    • @vaisakhvaisu4564
      @vaisakhvaisu4564 3 ปีที่แล้ว

      @@glkglkglkglk9193 ദൈവം അല്ലാ ചന്ദ്രശേഖരൻ സർ ഉണ്ട് എന്ന് പറയൂ മാങ്ങാ പഴുക്കുന്നതും ഞാൻ വിചാരിച്ചപ്പോൾ തന്നെ പോസ്റ്റ്‌ ഇട്ടു

    • @glkglkglkglk9193
      @glkglkglkglk9193 3 ปีที่แล้ว +2

      @@vaisakhvaisu4564 😁😁😁😁

  • @abincv8019
    @abincv8019 3 ปีที่แล้ว +2

    kozhi ulla mutta aano kozhi mutta?atho kozhi itta mutta aano kozhi mutta?🤔

    • @LUCYmalayalam
      @LUCYmalayalam  3 ปีที่แล้ว +3

      athu thanne anu ente chodyam🤪

    • @abincv8019
      @abincv8019 3 ปีที่แล้ว

      @@LUCYmalayalam shedaa🙄🥴

    • @vasu690
      @vasu690 3 ปีที่แล้ว

      രണ്ടും ഒന്നാണ്

    • @shamseercx7
      @shamseercx7 2 ปีที่แล้ว

      മുട്ട എന്ന് പേർ വിളിച്ചാൽ മതി 😌

  • @ranjeesh490
    @ranjeesh490 3 ปีที่แล้ว +1

    Super

  • @ss-hj9rc
    @ss-hj9rc 3 ปีที่แล้ว +2

    Have those who disbelieved not considered that the heavens and the earth were a joined entity, and then We separated them¹ and made from water every living thing? Then will they not believe?
    (¹This refers to the event commonly known as the Big Bang)

  • @sMrItHiSrEe
    @sMrItHiSrEe 3 ปีที่แล้ว +1

    Thanks Lucy 💕

  • @asharafashraf5901
    @asharafashraf5901 3 ปีที่แล้ว +2

    😇😇 കൊയങ്ങിയല്ലോ പടച്ചോനെ

  • @sabuabram8287
    @sabuabram8287 3 ปีที่แล้ว +1

    👌👌👌

  • @abbaskp5448
    @abbaskp5448 3 ปีที่แล้ว +1

    🌹🌹🌹🌹

  • @manjj007
    @manjj007 3 ปีที่แล้ว +1

    👍

  • @ഹോമോസാപിയൻസാപിയൻ

    Tkz CR😊

  • @keraladev5126
    @keraladev5126 3 ปีที่แล้ว

    Good

  • @Retheesh3110
    @Retheesh3110 3 ปีที่แล้ว +1

    Rc യുടെ ഒരു വീഡിയോയിൽ പറയുന്നത് കോഴി ആദ്യം ഉണ്ടായി എന്നാണ്

    • @LUCYmalayalam
      @LUCYmalayalam  3 ปีที่แล้ว +1

      Yea he answered from a philosophical point of view. I guess🙂 .nammal kozhimutta ennu vilikkunathu enthineyanu ennulathine ashrayichu irikkum ithinte utharam

  • @abdullaansaf2672
    @abdullaansaf2672 3 ปีที่แล้ว +1

    👍🏻👍🏻👍🏻

  • @benz823
    @benz823 3 ปีที่แล้ว +1

    👍❤👌

  • @jayakrishnanunniyambath5205
    @jayakrishnanunniyambath5205 3 ปีที่แล้ว

    പരിണാമം നിലച്ചു പോയോ, അതോ നടന്നുകൊണ്ടേയിരിക്കുന്നുവോ, രണ്ടാമത്തേതെങ്കിൽ, കോഴിയും മുട്ടകളും എല്ലാം പരിണമിച്ചു കൊണ്ടേ ഇരിക്കുന്നു. ഓരോ കോഴിയും ഓരോ മുട്ടയും ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തമാണ് unique ആണ്.

    • @LUCYmalayalam
      @LUCYmalayalam  3 ปีที่แล้ว +1

      every individual is unique true. Evolution will not stop at any point unless we consciously does something

  • @sreeharis5092
    @sreeharis5092 3 ปีที่แล้ว +1

    Both evolved together would be a better way of presenting. The chick embryo is born with all the egg it can lay in form of follicles. One random follicle grows more than the rest at a time thats all. Within the egg is chromosomes which give rise to a complete hen. In other words both are just 2 form of same organism called chicken. കോഴിയും മുട്ടയും എല്ലാ സമയത്തും ഒരുമിച്ചു ഒരു കോഴിയുടെ ശരീരത്തിൽ ഉണ്ട്. നമ്മുടെ കണ്മുന്നിൽ ഇല്ല എന്നു മാത്രം. രണ്ടിലും ഉള്ള ജനതിക തന്മാത്രകലിലെ ഏതൊക്കെ ജീനുകൾ സജീവമാകുന്നു എന്നത് അനുസരിച്ച് നമ്മൾ കാണുന്ന രൂപം തീരുമാനിക്കപ്പെടുന്നു എന്നതാണ് സത്യം.

    • @LUCYmalayalam
      @LUCYmalayalam  3 ปีที่แล้ว +1

      The question is chicken or the egg. Most of us dont have an argument that egg predated chicken. The argument will never settle on the chicken egg or the chicken problem. That depends on how you look at things!

  • @AbdulKhadar-cn1fc
    @AbdulKhadar-cn1fc 3 ปีที่แล้ว +38

    നുമ്മടെ തലക്കുള്ളിലെ "മതം" പൊട്ടാത്തേടത്തോളം കാലം കോഴിയും മുട്ടയും പൊട്ടാതെ ഇങ്ങനെ ഇരിക്കും.
    വീഡിയോ ചെയ്തതിന് നന്ദി

    • @sabusotha8627
      @sabusotha8627 3 ปีที่แล้ว +5

      എന്നാ പിന്നെ ആവശ്യമില്ലാത്തത് പൊട്ടിച്ചു കളഞ്ഞൂടെ.

    • @normanmathew
      @normanmathew 3 ปีที่แล้ว

      സത്യം

    • @thafseer3893
      @thafseer3893 3 ปีที่แล้ว +1

      നിരീശ്വരവാദം ശരിയാണന്ന് വിശ്വസിക്കണമെങ്കിൽ ചില കാര്യങ്ങൾ നിങ്ങൾക്ക് അന്ധമായി വിശ്വസിക്കേണ്ടി വരും.
      1. ഇല്ലായ്മ എല്ലാം ഉണ്ടാക്കി.
      2. നിർജീവത ജീവൻ ഉണ്ടാക്കി.
      3. അബോധം ബോധത്തെ ഉണ്ടാക്കി
      4. ക്രമമില്ലായ്മ ക്രമം ഉണ്ടാക്കി
      5. അജ്ഞത ജ്ഞാനം ഉണ്ടാക്കി.
      6. യുക്തി ഇല്ലായ്മ യുക്തിയെ ഉണ്ടാക്കി.
      ഉള്ള തെളിവുകൾ 'പോരാത്തതിനാൽ ' ദൈവ വിശ്വാസം സ്വീകരിക്കാതെ അതിനെ അന്ധവിശ്വാസം എന്ന് വിളിച്ചാർക്കുന്നവരുണ്ട്.
      ഒരു തെളിവുമില്ലാതെ ഈ ഏഴ് അന്ധവിശ്വാസങ്ങൾ പേറുന്നവർക്ക്, അനിഷേധ്യമായ തെളിവുകളുടെ ബലത്തിൽ ദൈവവിശ്വാസം സ്വീകരിക്കുന്നവരെ അന്ധ വിശ്വാസികൾ എന്ന് തെറി വിളിക്കാൻ എന്താണവകാശം?

    • @running_infinite
      @running_infinite 3 ปีที่แล้ว +5

      @@thafseer3893 എടുത്തോണ്ട് പോടെ

    • @sanucreations5448
      @sanucreations5448 ปีที่แล้ว

      പറയാത്ത വിഷയത്തെ പറഞ്ഞു പറയുന്ന ഒരു തരം pshycho attittude

  • @chiriyochiri494
    @chiriyochiri494 3 ปีที่แล้ว

    നല്ല voice ആണ് ട്ടോ നിങ്ങളുടേത്.
    ലാഹിലാഹ ഇല്ലല്ലാഹ്
    ഇതിന് എല്ലാം ഒരു സൃഷ്ടി ഉണ്ട് സുഹൃത്തേ
    പരിണാമം അല്ല
    ഒരു ഉദാഹരണം പറയട്ടെ
    നമ്മുടെ ഭൂമിയിലുള്ള എല്ലാം നശിച്ചു പോയി കുറെ കൊല്ലങ്ങൾ കഴിഞ്ഞു വേറെ ഒരു ഗ്രഹത്തിൽ നിന്ന് ആളുകൾ വന്ന് ഭൂമി കുയിച്ചു നോക്കി അപ്പോൾ അവർക്ക് ഒരു ചക്രം ഉള്ള സെയ്‌ക്കിൾ കിട്ടി പിന്നെ നോക്കിയപ്പോൾ രണ്ട് ചക്രം ഉള്ളത് പിന്നെ അതിൽ പോവാൻ ബുദ്ധിമുട്ട് ആയത് കൊണ്ട് ബൈക്ക് ആയി, പിന്നെ ഓട്ടോറിക്ഷ, കാർ, ബസ് ആയി അങ്ങനെ അത് പരിണമിച്ച് പരിണമിച്ച് ബസ് കുറെ ദൂരം സഞ്ചരിച്ചപ്പോൾ ഒരു നദിയിൽ എത്തി അവിടന്ന് അത് ഒന്ന് കപ്പൽ ആയും, ഒന്ന് വീമാനം ആയും പോയി.... അത് പോലെ ആണ് നിങ്ങളുടെ പരിണാമം

    • @LUCYmalayalam
      @LUCYmalayalam  3 ปีที่แล้ว +2

      Wrong analogy. Vehicles do not giver birth not they have a self replicating molecule called DNA. It can only evolve if it reproduce. The problem is with the comparison

    • @sarathkumar-io9bw
      @sarathkumar-io9bw 9 หลายเดือนก่อน

      നിങ്ങൾക്ക് ഇതൊക്കെ കണ്ടുപിടിക്കാൻ പറ്റൂ😂😂.. എൻ്റെ ഡിങ്കഭഗവാനെ...

  • @ananthumohan3786
    @ananthumohan3786 3 ปีที่แล้ว +1

    ❤️❤️❤️

  • @Sajumonworld
    @Sajumonworld 3 ปีที่แล้ว

    Hi

  • @navaneethr9609
    @navaneethr9609 3 ปีที่แล้ว +2

    🔥🙌

  • @enigmatalks7133
    @enigmatalks7133 2 ปีที่แล้ว

    Scientific temper

  • @ig.rohaaaan
    @ig.rohaaaan 3 ปีที่แล้ว +2

    💙

  • @512appu
    @512appu 3 ปีที่แล้ว

    👍👍👍👍

  • @abdulmajeedkalathil7688
    @abdulmajeedkalathil7688 3 ปีที่แล้ว +3

    ഉത്തരം ഇനിയും മനസ്സിലാവാത്തവർ ഉണ്ടോ?😀😀

  • @shafi8139
    @shafi8139 3 ปีที่แล้ว

    സാർ, ഈ pre-chicken ഇപ്പോഴും ഉണ്ടോ?🤔

    • @Penguins-f2w
      @Penguins-f2w 3 ปีที่แล้ว

      Full chicken und maana

  • @ignation1
    @ignation1 3 ปีที่แล้ว +5

    കോഴി ഇട്ടത് അല്ലെങ്കിൽ അപ്പൊ അത് കോഴിമുട്ട ആവാൻ സാധ്യത ഇല്ല. അപ്പൊ കോഴി അല്ലെ ആദ്യം ഉണ്ടായത്

    • @UserA_3244
      @UserA_3244 3 ปีที่แล้ว

      മുട്ടയാണോ കോഴിയാണോ എന്നതാണ് ചോദ്യം. കോഴിമുട്ടയാണോ എന്നല്ല.

  • @unnikmadathil
    @unnikmadathil 6 หลายเดือนก่อน

    Who's this man?

  • @glkglkglkglk9193
    @glkglkglkglk9193 3 ปีที่แล้ว

    Into short aakee le , idakk pazhaya introyum iduo , adh kaanumbo endho oru sukhaaan...(not that the new one is bad)

    • @LUCYmalayalam
      @LUCYmalayalam  3 ปีที่แล้ว +1

      people say my video intro is very long so thought shortening

    • @glkglkglkglk9193
      @glkglkglkglk9193 3 ปีที่แล้ว

      @@LUCYmalayalam oh , okkk...👍🏾👍🏾👍🏾

  • @lollipop2621
    @lollipop2621 3 ปีที่แล้ว

    തല്ക്കാലം അങ്ങിനെ സമാധാനിച്ചേക്കാം

  • @bijubalakrishnan1773
    @bijubalakrishnan1773 3 ปีที่แล้ว

    MR.GK tamil
    😎 ill njan mumb kandittund edupole oru vdo..

  • @babymanoj2521
    @babymanoj2521 3 ปีที่แล้ว +5

    Explanation ഒക്കെ ഗംഭീരം.. പക്ഷെ അവസാന ഉത്തരം തെറ്റി പ്പോയി.. ആദ്യം തീർച്ചയായും കോഴിയാണ് ഉണ്ടായത്. അതിനെ സാധ്യത ഉള്ളൂ..
    കോഴിക്ക് മുൻപ് മുട്ട ഉണ്ടായേക്കാം.. എന്നാൽ കോഴി മുട്ട കോഴിക്ക് ശേഷമേ ഉണ്ടാകാൻ തരമുള്ളൂ..
    Simple ലോജിക്..
    ഇനി കോഴിക്ക് മുൻപ് മുട്ട ഉണ്ടായിരുന്നെങ്കിൽ അതിനെ കോഴിമുട്ട എന്നു വിളിക്കാൻ പറ്റില്ല.. വേണമെങ്കിൽ ആന മുട്ട എന്നു താങ്കൾ വിളിച്ചോളൂ

    • @LUCYmalayalam
      @LUCYmalayalam  3 ปีที่แล้ว +5

      video onnudi kandu nokku.

    • @running_infinite
      @running_infinite 3 ปีที่แล้ว +3

      അതുതന്നെ അല്ലെ അങ്ങേരു പറഞ്ഞത്

  • @peterc.d8762
    @peterc.d8762 ปีที่แล้ว

    പരിണാമം ശരിയാണ് ഉദാ : മൊട്ടത്തലയിൽ മുടിയുണ്ടായിരുന്നു പരിണാമം മൂലം (ഏകദേശം 50 വർഷം ) മുടി പോയി മൊട്ടയായി സത്യം

  • @sivanqa7774
    @sivanqa7774 3 ปีที่แล้ว

    കോഴിയാണ് ആദ്യം ഉണ്ടായത് എന്ന് പറയുന്ന വീഡിയോ കൾ ഒരുപാട് യൂട്യൂബിൽ ഉണ്ടല്ലോ എപ്പോൾ ഏതാ ശെരി ????

  • @jollychacko9013
    @jollychacko9013 11 หลายเดือนก่อน

    God created first hen

  • @mmcclassroom7587
    @mmcclassroom7587 3 ปีที่แล้ว +1

    നാട്ടില്‍ ഇതേപോലെ അല്ലാതെയും കോഴി എന്ന് വിളിക്കാറുണ്ട്

  • @sabusotha8627
    @sabusotha8627 3 ปีที่แล้ว +1

    പരിണാമം = മാറ്റം എന്നാണല്ലൊ..
    ലോകത്തിലെ എല്ലാം മാറും... മാറ്റം എന്നവാക്ക് മാറില്ല..പരിണാമ സിദ്ധാന്തം കണ്ടു പിടിച്ച നാളുകൾക്കു ശേഷം പരിണാമം ഉണ്ടായിട്ടില്ല...അതിനു മുമ്പ് ഇങ്ങനെ സംഭവിച്ചിരിയ്ക്കാമെന്ന് സിദ്ധാന്ത പ്രകാരം വിശ്വസിക്കുന്നു വെന്ന് മാത്രം... സത്യമോ മിഥ്യയോ വിശ്വസിക്കുന്നു അത്ര തന്നെ.... ശാസ്ത്രം തോറ്റു എന്നല്ല വിജയം മാത്രമാണ് ശാസ്ത്രം.... തോൽക്കുന്നടത്തു നിന്നും ശാസ്ത്രം പിന്നെയും തുടങ്ങുന്നതിനാൽ ശാസ്ത്രം തോൽക്കുന്നില്ല ....പ്രവർത്തനം ചലനം ശാസ്ത്രം....
    കണ്ടുപിടുത്തങ്ങൾ നടക്കട്ടെ.

    • @shamseercx7
      @shamseercx7 2 ปีที่แล้ว +1

      കാലാവസ്ഥക്കും കാലങ്ങൾക്കും അനുസരിച്ചു മനുഷ്യൻ പരിണമിക്കുന്നുണ്ടല്ലോ 🤔
      For example രണ്ടു ഇരട്ട കുട്ടികളെ Antarctica യിൽ ഒരു മാസം പോയി നിൽക്ക
      Africa യിലും
      വിത്യാസം നല്ലത് പോലെ അറിയാൻ പറ്റും

  • @mayizzalappuzha6968
    @mayizzalappuzha6968 2 ปีที่แล้ว

    ചുമ്മാതല്ല നിനക്കൊന്നും ബുദ്ധി ഇല്ലെന്ന് പറയുന്നത് 😂😂😂😂😂

  • @vishnuprasad8539
    @vishnuprasad8539 3 ปีที่แล้ว

    അനിൽ നേടുമാങ്ങാടിന്ടെ സെയിമ് സൗണ്ട്

  • @firoskhanedappatta
    @firoskhanedappatta ปีที่แล้ว

    മുട്ട ആദ്യം ഉണ്ടായത് എന്നത് നിങ്ങൾ പറഞ്ഞ ഉത്തരത്തിൽ നിന്ന് പറയാനാവില്ല... വേണെങ്കിൽ എന്തെങ്കിലും പറഞ്ഞ് അവസാനിപ്പിക്കാം.. അല്ലെങ്കിൽ നിങ്ങൾക്ക് മുട്ട ഉണ്ടായതല്ല ഉള്ളതാണെന്ന് പറഞ്ഞ് തടി തപ്പാമായിരുന്നു... രവിയേട്ടൻ ചെയ്യുന്ന പോലെ 😂

  • @jayanpullattu6383
    @jayanpullattu6383 3 ปีที่แล้ว

    ബ്രില്യന്റിയേർസ് ബാക്കിലേക്ക് ചെല്ലാൻ കഴിയുമെങ്കില്‍.. അവിടെയും കോഴിയിടുന്ന മുട്ടയും മുട്ട വിരിഞ്ഞ് ഉണ്ടാകുന്ന കോഴിയും കാണും. ജീനുകള്‍ ഒരു ജീവി മറ്റൊന്നായി മാറുന്നത് തടയുമെന്ന ശാസ്ത്രം തെളിയിച്ചിരിക്കുന്നു. ബാഹ്യ രൂപ മാറ്റം മാത്രം മതിയാകുന്നില്ല ആന്തരിക അവയവങ്ങളുടെ മാറ്റം എങ്ങിനെ സംഭവിക്കുന്നു..ഒരു ജീവി മറ്റൊന്നായി പരിണമിക്കുമെന്നത് ഊഹാ പോഹങ്ങളിൽ അടിസ്ഥാനപ്പട്ടതാണ് ..

  • @aneeshpm7868
    @aneeshpm7868 3 ปีที่แล้ว

    3rd 👍

  • @aneesh2331
    @aneesh2331 3 ปีที่แล้ว

    മാവാണോ മാങ്ങയാണോ ആദ്യം അടുത്ത episode ഇടുമോ?

    • @LUCYmalayalam
      @LUCYmalayalam  3 ปีที่แล้ว +1

      🥴

    • @shamseercx7
      @shamseercx7 2 ปีที่แล้ว +1

      ഇത് തന്നെ അല്ലെ answer 😉
      ആ രീതിയിൽ ചിന്തിച്ചാൽ മനസ്സിലാക്കം

  • @jleey
    @jleey 3 ปีที่แล้ว +1

    കോഴി ഇടാത്ത മുട്ട എങ്ങനെ കോഴി മുട്ട ആകും 😀😀.

  • @momentz8088
    @momentz8088 3 ปีที่แล้ว

    ചിക്കൻ പുറകോട് പോയാൽ ദിനോസർ ആവില്ല, ഒരു പൊതു പൂർവികനിൽ എത്തും

    • @LUCYmalayalam
      @LUCYmalayalam  3 ปีที่แล้ว +2

      You are wrong chicken and all other birds are dinosaurs. Law of monophyly

  • @saltonhentry6965
    @saltonhentry6965 3 ปีที่แล้ว

    എല്ലാം പൂർണ്ണതായിലാണു ഉണ്ടായി എന്നു Bible

  • @Akhilakhil-kz7lm
    @Akhilakhil-kz7lm 3 ปีที่แล้ว

    പരിണാമത്തിന് അവസാനമില്ലെങ്കിൽ കുറേ വർഷങ്ങൾക്കു ശേഷം കോഴി അടക്കം എല്ലാം പുതിയ ജീവികളാകുവല്ലോ ല്ലേ ..🙄💨

    • @running_infinite
      @running_infinite 3 ปีที่แล้ว +1

      പുതിയ ജീവിയല്ല മാറ്റമുള്ള ജീവി വർഗ്ഗങ്ങൾ ആണ് ഉണ്ടാകുന്നത്

  • @ashrafpv8051
    @ashrafpv8051 3 ปีที่แล้ว

    ആദ്യം ഉണ്ടായത് കോഴി ബാക്കി മിണ്ടരുത് അങ്ങനെ യാണ്

  • @ഗന്ധർവ്വൻ-ഗന്ധർവ്വൻ

    കോഴി മുട്ടയ്ക്ക് പരിണമിക്കാൻ സമയം ഒണ്ടോ.... ലക്ഷകണക്കിന് വർഷം 😂😂എപ്പോ കേടായെന്നു ചോദിച്ചാൽ മതി....

  • @jim409
    @jim409 3 ปีที่แล้ว +4

    കുറച് നാൾ മുന്നേ ഒരു ബയോളജി ലക്ചറർ ഓൺലൈൻ ക്ലാസിൽ പറയുന്ന കേട്ട്.. എന്ത് നന്നായി ആണ് ദൈവം നമ്മളെ ഉണ്ടാക്കിയത് അല്ലെ എന്ന് 🤣
    അവർക്ക് ഒക്കെ ആകാശ മാമൻ വച്ച മുട്ടയിൽ നിന്ന് ആണ് കോയി ഉണ്ടായ എന്ന് തോന്നുന്നു

  • @sssg7250
    @sssg7250 3 ปีที่แล้ว

    ഇനി കോഴി പരനാമിച്ചാൽ എന്താകും 🤔🤔🤔🤔

    • @LUCYmalayalam
      @LUCYmalayalam  3 ปีที่แล้ว

      Parinamathinu pratheka dishayilla. so no clue

    • @harikrishnank8568
      @harikrishnank8568 3 ปีที่แล้ว

      വരട്ടെ എന്നിട്ട് പേരിടാം
      ജനിക്കും മുന്നേ പേരിട്ടാൽ ചിലർക്ക് സുന്ദരനെന്നും സുശീലനെന്നും പേരിട്ടതുപോലെ അനർത്ഥമാകും

    • @harikrishnank8568
      @harikrishnank8568 3 ปีที่แล้ว

      പീഡനവീരൻ

  • @raziashajahan2073
    @raziashajahan2073 2 ปีที่แล้ว

    Kozhi

  • @saththiyambharathiyan8175
    @saththiyambharathiyan8175 3 ปีที่แล้ว

    பக்ஷே மலையாளிகள் பறையுன்னது எந்து என்கில் ஞங்கள்க்கு pro-chicken ஒக்கே எந்தும் வேண்டா..... தல்காலம் சாதாரண parota யும் chicken னும் மாத்திரம் மதி ஞங்கள்க்கு என்னு பறையுன்னு........,😂😂😂🤣🤣😅😅😋😋😋😋.....😁🤗😛😛😛😛😛😝😝.....

  • @amalps5858
    @amalps5858 3 ปีที่แล้ว

    മനുഷ്യൻ പരിണമിക്കുമോ???

    • @LUCYmalayalam
      @LUCYmalayalam  3 ปีที่แล้ว +3

      yes we are evolving

    • @amalps5858
      @amalps5858 3 ปีที่แล้ว

      @@LUCYmalayalam Approximately how long it will take to see human next evolution.?

  • @svhindischool1555
    @svhindischool1555 3 ปีที่แล้ว

    അതൊക്കെ പോട്ടെ... ഒരു ഡബിളെടുക്കെട്ടെ🤣🤠

    • @LUCYmalayalam
      @LUCYmalayalam  3 ปีที่แล้ว

      sure. I dont mind having one!

  • @farasworld9633
    @farasworld9633 3 ปีที่แล้ว

    ദൈവം
    എല്ലാ ജീവികളെയും
    പൂർണ രൂപത്തിലാണ്
    സൃഷ്ടിച്ചത്
    താങ്കളുടേത് വെറും
    നിഗമനങ്ങൾ മാത്രമാണ്
    പരിണാമ നിഗമനവും
    തെറ്റാണ്
    ഒരു ജീവിയും
    പരിണമിച്ചു മറ്റൊരു
    ജീവി ആയിട്ടില്ല
    ശരിയാണെങ്കിൽ
    പൂച്ചയിൽ നിന്ന്
    പുലി ഉണ്ടായി
    വരുമായിരുന്നു

    • @ദശമൂലം_ദാമു-സ4വ
      @ദശമൂലം_ദാമു-സ4വ 2 ปีที่แล้ว +2

      Schoolil poyitttillalle. Poyittum kaaryamilla padikkanam🤦‍♂️🙉

    • @shamseercx7
      @shamseercx7 2 ปีที่แล้ว +2

      ഒരു ഈച്ച എടുത്താൽ തന്നെ 100 കണക്കിന് ഇനം ഈച്ചകളെ ഭൂമിയിൽ കാണാം
      ഉറുമ്പ് ആയാലും 🌝

  • @babunutek6856
    @babunutek6856 3 ปีที่แล้ว +1

    മുട്ടയാണോ കോഴി ആണോ ആദ്യം ഉണ്ടായത് എന്ന് ചോദിച്ചാൽ കോഴി ആണ് എന്ന് വിശ്വസിക്കുന്നു. കാരണം ജീവിവർഗ്ഗങ്ങളെ അതിൻ്റെ പൂർണ്ണതയിൽ ദൈവം സൃഷ്ടിച്ചു എന്ന് വിശുദ്ധ ഖുർആനിൽ പറയുന്നുണ്ട്

  • @sarathkumar-io9bw
    @sarathkumar-io9bw 9 หลายเดือนก่อน

    ദൈവം ടീംസ് വന്നില്ലേ?😂😂

  • @sreejithMU
    @sreejithMU 2 ปีที่แล้ว

    ആദ്യത്തെ മുട്ട ഇയാൾ ആണ് ഇട്ടത്.

    • @ദശമൂലം_ദാമു-സ4വ
      @ദശമൂലം_ദാമു-സ4വ 2 ปีที่แล้ว +3

      Alla deivam ittu😂

    • @sreejithMU
      @sreejithMU 2 ปีที่แล้ว

      @@ദശമൂലം_ദാമു-സ4വ ദൈവം എന്നത് ഒരു നാമം ആണ്, മുട്ട എന്നത് മറ്റൊരു നാമവും. മുട്ടയ്ക്ക് രൂപം ഉണ്ട്, ദൈവത്തിന് രൂപം ഇല്ല. നിങ്ങളുടെ ശരീരത്തിന് രൂപം ഉണ്ട്, നിങ്ങൾക്ക് രൂപം ഇല്ല. നിങ്ങൾ ഇല്ലേ?

    • @ദശമൂലം_ദാമു-സ4വ
      @ദശമൂലം_ദാമു-സ4വ 2 ปีที่แล้ว +3

      @@sreejithMU entem muttayudeyum kaaryam ok!
      Ee deivathinte kaaryam aare paranjatha?
      Any thelive?

    • @sreejithMU
      @sreejithMU 2 ปีที่แล้ว

      @@ദശമൂലം_ദാമു-സ4വ നിങ്ങൾ എന്നു പറയുന്നത് ഒരു "idea' യും, ദൈവം എന്നു പറയുന്നത് മറ്റൊരു "Vodafone' ഉം ആണ്.

    • @sreejithMU
      @sreejithMU 2 ปีที่แล้ว

      @@ദശമൂലം_ദാമു-സ4വ നിങ്ങൾ എന്നു പറയുന്നത് ഒരു "idea' യും, ദൈവം എന്നു പറയുന്നത് മറ്റൊരു "Vodafone' ഉം ആണ്.

  • @shadowmedia7642
    @shadowmedia7642 3 ปีที่แล้ว +8

    കോഴിയും അല്ല മുട്ടയും ആല്ല ആദ്യം വന്നത് . ആദ്യം വന്നത് പെഗ്ഗ് ആണ് . പിന്നെയാണ് മുട്ടയും കോഴിയും വന്നത് 😆