രണ്ടു ടിപ്പുകൾ ഏറെ ഉപകാരപ്രദം! 1. പ്ലാസ്റ്റിക് കവറുകൾ ടിഷ്യു പേപ്പർ പോലെ പുറത്തേയ്ക്കെടുക്കുന്ന സൂത്രം ! 😊 2. ത്രി പിൻ പ്ലഗ്ഗ് കൊണ്ടുള്ള മൊബൈൽ ഫോൺ സ്റ്റാന്റ് 😮😅 ഗംഭീരമായി👍 നന്ദി. ..🤗
📌04:10 ആ Box,ന്റെ ചുവട്ടിൽ ഒരു Ceramic Tile ഒട്ടിച്ചാൽ, ക്യാരിബാഗ് വലിച്ചെടുക്കുമ്പോൾ, Box മര്യാദക്ക് ആവിടെ ഇരുന്നോളും 🤗എല്ലാ പ്രാവശ്യം അതു കൈകൊണ്ട് പിടിച്ചു, carrybag വലിച്ചു എടുക്കേണ്ടതില്ല 🤗
പപ്പടത്തിന്റെ കാര്യം അടിപൊളി... ഇന്ന് തന്നെ ചെയ്യും... ഉപകാരം... എനിക്ക് ഇതുവരെ ഇത് തോന്നിയില്ലല്ലോ... ശരിയാ പറഞ്ഞത് പപ്പടം പൊ ള്ളിക്കുമ്പോൾ എടുക്കുന്ന എണ്ണപിന്നെ കറിക്ക് ഉടനെ ഉപയോഗിച്ചില്ലെങ്കിൽ നഷ്ടവും ആണ്... 💞
Valare nalla tipsukal aayrnnu kavarinte karyathil oru theerumanamaayi allenkil evide nokkiyalum parannu kidakkum valare upakaramaya tipsukal
പപ്പടം കാച്ചാൻ ഇങ്ങയൊന്നും വേണ്ട ,,,വീട്ടിൽ അടുപ്പ് ഉണ്ടെങ്കിൽ മതി,,,,ഒരു കോല് കുത്തി ചുട്ടെടുക്കാം ,,,,,നല്ല രുചിയാ❤
Eniyum.ethupoleyulla.viedio.pradheeskikkunnu.verythanks
രണ്ടു ടിപ്പുകൾ ഏറെ ഉപകാരപ്രദം!
1. പ്ലാസ്റ്റിക് കവറുകൾ ടിഷ്യു പേപ്പർ പോലെ പുറത്തേയ്ക്കെടുക്കുന്ന സൂത്രം ! 😊
2. ത്രി പിൻ പ്ലഗ്ഗ് കൊണ്ടുള്ള മൊബൈൽ ഫോൺ സ്റ്റാന്റ് 😮😅 ഗംഭീരമായി👍
നന്ദി. ..🤗
Thanks 😊
ഹായ് എല്ലാം അടിപൊളി ടിപ്സ് ആണ് ട്ടോ ❤️❤️❤️
Valaray Nalla areyvinae thanks ❤❤❤👍👍👍🌹
അടിപൊളി ടിപ്സ് 👌🏻👌🏻👌🏻
Nalla arivukal ,,amma parayumpole
വളരെ നല്ല പാചക വിദ്യ ആശംസകൾ👌:🙏
നല്ല നല്ല ടിപ്സുകൾ, helpful videos 👍🏻✅️
Ellam nalla vidioa. Thanks itha...🎉🎉🎉🎉❤❤❤❤
എല്ലാ tips ഉം വളരെ ഉപയോഗപ്രദം. cover സൂക്ഷിക്ന്ന വിധം Super. 👍
Very very useful tips thanks
Thank you sister 🙏🏼🙏🏼 very useful ❤❤
Kollaam adipoli video enikkorupaad ishtamaayi.Iniyum ithupolulla nalla nalla tips and tricks pratheekshikkunnu
Useful information.... First time aanu video kanunnathu.......
New friend
pappadam njanum ithupoleyanu cheyyaru ella tips um nammude daily life il valare useful aanu great share
വളരെ നല്ല പോസ്റ്റ്
All tips are useful. Mostly plastic bags and pappadm fry idea.
Very good tips👌❤️
📌04:10 ആ Box,ന്റെ ചുവട്ടിൽ ഒരു Ceramic Tile ഒട്ടിച്ചാൽ, ക്യാരിബാഗ് വലിച്ചെടുക്കുമ്പോൾ, Box മര്യാദക്ക് ആവിടെ ഇരുന്നോളും 🤗എല്ലാ പ്രാവശ്യം അതു കൈകൊണ്ട് പിടിച്ചു, carrybag വലിച്ചു എടുക്കേണ്ടതില്ല 🤗
aha oil illatheya ipo ivide meen varukunnath itudiyaya oru healthy life undakaam thanks dear
എല്ലാ ടിപ്സുകളും ഒരുപാട് ഉപകാരപ്രദമായിരുന്നു നല്ല രീതിയിൽ ഷെയർ ചെയ്തു ഇനിയും ഇതുപോലുള്ള വീഡിയോകളുമായി വീണ്ടും വരിക
നല്ല വീഡിയോ. പ്രയോജനപ്രദം.
നല്ല വീഡിയോ. നല്ല അവതരണം 👍 ഇനിയും നല്ല നല്ല അറിവുകൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു. എന്ന് ശുഭപ്രതീക്ഷയോടെ ഒരു സബ്സ്ക്രൈബർ🙋♂️
❤️ thanks
Very good 👍
Ella tipsum veettammamark valare upakarapradamayathan. Very good organizer idea. Well presented and explained. Thanks for sharing...
Valarekurachu velichennayil ente muthassi pappadam varuthuthararundu ottum velichenna bakki.varathen
നല്ല അറിവുകൾ പകർന്നു തന്നതിന് ഒത്തിരി നന്ദി
Good ideas..... 👍👍👍❤❤❤❤❤
Thanks.
സൂപ്പർ ഐഡിയ ടു ഫെല്ലോ ഫ്‌ളൈർസ് 👍
എല്ലാ tips ഉം 👌👌especially കവർ ഇട്ടു വെക്കുന്ന box 👌
Jolikku pokunnavarkku valare upakaram.
Thanks for. Helpful video's
വളരെ നല്ല സിപ്സ് കൾ
പപ്പടത്തിന്റെ കാര്യം അടിപൊളി... ഇന്ന് തന്നെ ചെയ്യും... ഉപകാരം... എനിക്ക് ഇതുവരെ ഇത് തോന്നിയില്ലല്ലോ... ശരിയാ പറഞ്ഞത് പപ്പടം പൊ ള്ളിക്കുമ്പോൾ എടുക്കുന്ന എണ്ണപിന്നെ കറിക്ക് ഉടനെ ഉപയോഗിച്ചില്ലെങ്കിൽ നഷ്ടവും ആണ്... 💞
Ella tips um adipoly anutooi
കൊള്ളാല്ലോ.
Super tips anallow👌👏👏👏😊❤
Thank you for your informations.👍
super tips Mam❤
നല്ല ഐഡിയ
വേറെ ലെവൽ
Ovenil pappadam chuttedukkunnu allathe vruthathalla pande gas aduppilum chuttedukkarundayirunnu. Ennayanelum kollam
അയ്യോ കണ്ണു തള്ളിപ്പോയി കിടിലൻ സൂപ്പർ
Kolla m supper aduthadivasam ethupoly pappad varukkam ok thanks.
Good.. Msg.. Thanks sis...
Sooooper tips❤
Super. ❤
Very useful tips, all d best
Ella tipsukalum super.
ഇനിയും ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു താങ്ക്സ് ❤
ചെച്ചിക്ക് ബേറെ പണിയൊന്നും ഇല്ലേ
പപ്പടത്തിന്റെ കാര്യം അടിപൊളി വളരെ ഉപകാരം ❤️😘😘😘😘😘😘
Super.Amma
Super tips very useful
വെരി ഗുഡ് ഇൻഫർമേഷൻ
Very useful kitchen tips well explained and presented... Nice sharing.. Thanks for sharing this useful video
Enik ithile orennam ഇഷ്ടായി യുസ്ഫുലയി ethanenno ഫ്ള ഗ് മൊബൈൽ സ്റ്റാൻഡ് ആക്കി കാണിച്ചതിന് ഒരു പാട് താങ്ക്സ്
ഇത് മടക്കി ആ കവറിൽ വച്ചാൽ ടിഷയ് യൂ എടുക്കുന്നപോലെ എടുക്കാം
@@sudhasudha1001 🤔
Thanx for your tips..
Namasthay. Good
Good inputs.
പപ്പടം വറുക്കാൻ പഠിപ്പിച്ചതിന് ഇതുപോലുള്ള പുതിയ പുതിയ ടിപ്പുകൾ കൊണ്ടുവരുക
നല്ല ഐഡിയകൾ നന്ദി
Pappadam ovenil varuthedukkam kollallo ..ennayum Venda...TQ for these valuable tips
Polythene cover sookshichu vaykkunath super idea anuto, kanichu thanna all tips um helpful anuti
കാബ്ബേജ് സൂപ്പർ tip
Very good ideas
Excellent😂❤
Ithu bayangara kandupditham
Very good ideas. You are so super. Thank you ❤
Useful tips aanu ❤❤
Nannayutund
അമ്മേ മാതാവേ ജാങ്ങളുടെ മോൾക്ക് ഒരു veedu നൽകി അനുഗ്രഹിക്കേണമേ ആ വീട്ടിൽ സന്തോഷത്തോടെ ജീവിക്കാനും അവർക്കു സാധിക്കണമേ amen
ഇതെന്താ ഐറ്റം ..?
😂😂😂😂🤣🤣🤣🤣
@@Mr_strollen ചിലപ്പോ വീടില്ലാതെ വല്ലാതെ വേദനിക്കുന്ന ആരേലും ആവും പാവം😥😥
ആരോ സ്ഥലം മാറി കേറിയാതെ
e tips okeyum eshtayi..oil free pappadam varukkal othiri eshtapettu superb idea thanne
Nice tips
Useful
Thank yu
Useful tips..Thanks
Amazing kitchen tips ....ella tipsum daily life il valare useful aanu...cabbage cut cheiyunathum pappadam kachunathum ellam valare nannayittundu..ithupole try cheiythu nokkam
വീണ്ടും ഓര്മ്മിപ്പിച്ചതിന് നന്നിയുണ്ട്ട്ടോ.
140രൂപയുടെ വെളിച്ചെണ്ണ ലാഭി ക്കാൻ ആകാംഷയോടെ നോക്കിയ ഞാൻ 3000രൂപയുടെ ഓവൻ വാങ്ങേണ്ട ഗതികേടിലായി 😄
😅
🤣🤣🤣🤣🤣🤣
അയ്യോ എങ്കിൽ ഞാൻ കാണുന്നില്ല 😁
😂😂😂
🤣
ഞാൻ ഇങ്ങനെ ആണ് cabbage അരിയുന്നത് 😁
enikkellam ishtayitto very useful video thanks for sharing this with us and waiting for your next video
ellam ishtamayi plasti coverukal vechath valare ishtamayi ithil chilathellam njanum cheyyarund valare upakarappedunna video
Pappadithinu uppu koodiyitru kazhikkan pattumo
Videoyil koodi share chyytha ellam tips valare nannayitund ellavarkum useful aya tips eniyum ethupole ulla videos pradheeshikunnu thanks
ell tipsum onnin onn mecham.... keep goig
Thanks mam
ഓവൻ ഇല്ലാത്ത ഞാൻ അത് കണ്ടപ്പോൾ dull ആയി. പക്ഷെ ചീനച്ചട്ടി കണ്ടപ്പോൾ ഉഷാർ ആയി 😄
പപ്പടം വറുക്കുന്നത് കൊള്ളാം അടിപൊളി ഓവനിൽ വെഛാൽ
കറണ്ട് കാശ് കൂടും
വെളിച്ചെണ്ണ വിലക്കുറവാണ്
ഞാനും പകച്ചുപോയി! 😊😂
പക്ഷെ ചീനച്ചട്ടിയും ഉപ്പുപൊടിയും ഉപയോഗിച്ചുള്ള പപ്പടം വറുക്കൽ കണ്ടപ്പോൾ എന്റെയും പകയ്ക്കൽ മാറി ! 😂😊
Nalla video aayirunnu ella tipsum adipoli nalla avatharanam thank you for your video
Ennayillathe pappadam varukkanulla ee trick njgalk vendi share cheythadhin orupad thanks,,, expecting more like this
Very useful tips... Thank You ❤
useful kitchen tips well explained and presented video
Gd infom
Very good ideas and helpful tips 💡👍
അടിപൊളി ചേച്ചീ
ആദ്യായിട്ടു കാണുകയാണ്. എല്ലാം ഇഷ്ട്ടമായി 👍🏻👏🏻👏🏻സബ് ചെയ്‌തു 🥰
Kurachu virak vech kathich pappadam chutedukkaam.... Ennayil itt edukunnathum ovenil vekkunnathum randum rand taste aan
Ellam adipoli tips anu.. Thanks
Very good
Super tips👏
Vg