ഒരു ഏകാധിപതിയുടെ മനസ്സ്? - The Narendra Modi | Dhruv Rathee | Malayalam | Sunitha Devadas

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 1.1K

  • @azeezvp6924
    @azeezvp6924 8 หลายเดือนก่อน +909

    ധ്രുവ് റാഠിക്കും സുനിതക്കും ലൈക്ക് വരട്ടെ..

    • @SM-hj7hr
      @SM-hj7hr 8 หลายเดือนก่อน +11

      🤭🤣🤣🤣🤣

    • @Kisd821
      @Kisd821 8 หลายเดือนก่อน +9

      Pakistan Ile ivarku ആർക്കെങ്കിലും ലൈക് കൊടുക്കുവോ 😂😂😂

    • @abdulnazar9811
      @abdulnazar9811 8 หลายเดือนก่อน

      ​@@Kisd821ഗാന്ധി ഘാതകരായ തീവ്രവാദികളുടെ ലൈക് അവർകാവശൃമില്ല

    • @rafinesi840
      @rafinesi840 8 หลายเดือนก่อน +3

      ❤🔥👍🏻

    • @rameesumer9574
      @rameesumer9574 8 หลายเดือนก่อน +3

  • @sanjunlmbr4577
    @sanjunlmbr4577 8 หลายเดือนก่อน +514

    ദ്രുവ്റാട്ടി എന്ന സ്വാതന്ത്ര്യപ്പോരാളിയ്ക്കു ബിഗ് സല്യൂട്ട് 🇮🇳🇮🇳🇮🇳🇮🇳
    അദ്ദേഹം വരും തലമുറയുടെ മുന്നിൽ അഭിമാനത്തോടെ നിൽക്കും

    • @SM-hj7hr
      @SM-hj7hr 8 หลายเดือนก่อน +2

      🤣🤣🤣🤣🤣

    • @Kisd821
      @Kisd821 8 หลายเดือนก่อน +4

      രാജ്യത്തെ വിഭജിക്കുന്ന പോരാളി

    • @supremeenterprises3175
      @supremeenterprises3175 8 หลายเดือนก่อน +1

      👍👍👍

    • @najeelas
      @najeelas 8 หลายเดือนก่อน

      ​@@Kisd821രാജ്യത്തെ വിഭജിക്കുന്നത് കൂദിji ആണ്

    • @nidhin_gowri
      @nidhin_gowri 8 หลายเดือนก่อน +14

      ⁠@@Kisd821 😂 ബുദ്ധി വളർന്നിട്ടില്ല അല്ലേ….??? ഒന്നും വേണ്ട ബ്രോ.. കൈയിൽ ഒരു ഫോൺ ഇല്ലേ….. “ഓരോ പ്രാവശ്യവും വാക്കുകൾ മാറ്റി മാറ്റി പറയുന്ന മോദിയുടെ എത്ര എത്ര വീഡിയോ പുറത്ത് വന്നു…..!!!!!
      ഇതൊന്നും കാണാത്തതാണോ..????? അഴുമതിക്കാർ എന്ന് BJP തന്നെ പറഞ്ഞവർ… BJPil ചേർന്നപ്പോ എങ്ങനെ നല്ലവർ ആയി…?? ഇതൊന്നും കാണാത്തതാണോ…?? കണ്ടിട്ടും തലയിൽ കയറാത്തതാണോ..???

  • @sulaikhap4131
    @sulaikhap4131 8 หลายเดือนก่อน +287

    ഇക്കാര്യങ്ങളെല്ലാം പൊതുജനങ്ങളിലേക്കെത്തിക്കുന്ന നിങ്ങൾക്ക് രണ്ടു പേർക്കും Congratulation🎉🎉

  • @niiaxx
    @niiaxx 8 หลายเดือนก่อน +536

    മലയാളികളുടെ ധ്രുവ് റാഠിയാണ് സുനിത ചേച്ചീ..💯😍

    • @SM-hj7hr
      @SM-hj7hr 8 หลายเดือนก่อน +5

      🤣🤣🤣🤣

    • @binuj4060
      @binuj4060 8 หลายเดือนก่อน +2

      👍👍👍

    • @mohammedshafi5072
      @mohammedshafi5072 8 หลายเดือนก่อน +3

      👍

    • @dowlabather631
      @dowlabather631 8 หลายเดือนก่อน +2

    • @harisek8471
      @harisek8471 8 หลายเดือนก่อน

  • @binuj4060
    @binuj4060 8 หลายเดือนก่อน +151

    ഞങ്ങൾ മലയാളികളുടെ ധ്രുവ് രാട്ടിയാണ് ,സുനിതജീ .👍👍👍

  • @rajanmathiyattu5538
    @rajanmathiyattu5538 8 หลายเดือนก่อน +147

    നട്ടെല്ലുള്ള ഒരേ ഒരു മാധ്യമപ്രവർത്തകൻ, അഭിനന്ദനങ്ങൾ

  • @konanthebarbarian2152
    @konanthebarbarian2152 8 หลายเดือนก่อน +115

    ഹിന്ദി അറിയാത്തവർക്ക് സത്യ മനസിലാക്കാൻ വളരെ സഹായകമാകുന്ന വീഡിയോ 👍

  • @aliklt6132
    @aliklt6132 8 หลายเดือนก่อน +93

    കാത്തിരിപ്പായിരുന്നു താങ്കളുടെ പരിഭാഷക്ക് വേണ്ടി. താമസിപ്പിച്ചില്ല, താങ്ക്സ് 🎉

  • @prajeethakuriakose6127
    @prajeethakuriakose6127 8 หลายเดือนก่อน +252

    പുരാണങ്ങളിൽ എല്ലാം പറയുന്നത് അനീതിയെ എതിർക്കാൻ അവതാരങ്ങൾ പിറക്കും എന്നാണ്.. ദ്രുവ് റാത്തി.. 🔥

    • @Volvo2946
      @Volvo2946 8 หลายเดือนก่อน +5

      💪🏼💪🏼💪🏼

    • @salimkh2237
      @salimkh2237 8 หลายเดือนก่อน +6

      Yes

    • @Achuzzz1320
      @Achuzzz1320 8 หลายเดือนก่อน +3

      🤣

    • @riderman0046
      @riderman0046 8 หลายเดือนก่อน +5

      Dhruv 🔥

    • @anwarbs9976
      @anwarbs9976 8 หลายเดือนก่อน +2

      🤝🤝🤝

  • @mnizam84
    @mnizam84 8 หลายเดือนก่อน +33

    അതിനടിയിൽ കണ്ടഒരു കമ്മന്റ് ഏറെ ഇഷ്ടപ്പെട്ടു
    '' ഒരു കാട് കത്തുമ്പോൾ ഒരു കുരുവി അതിന്റെ കൊക്കിൽ വെള്ളം കൊണ്ടുവന്ന് ഒഴിക്കുന്നത് കണ്ട്‌ കാട്ടിലെ മറ്റുള്ള മൃഗങ്ങൾ എല്ലാം അതിനെ കളിയാക്കി. അപ്പോൾ കുരുവി പറഞ്ഞു,, 'ഞാനൊഴിക്കുന്ന ഒരല്പം വെള്ളത്തിന് തീകെടുത്താനായില്ലെങ്കിലും നാളെ ആ കാട് കത്തുമ്പോൾ ഒന്നും ചെയ്യാതെ അതും നോക്കി നിന്നവരുടെ കൂട്ടത്തിൽ ഞാനില്ലല്ലോ' എന്ന് എനിക്ക് സമാധാനിക്കാം ''.
    അതുപോലെയാണ് ധ്രുവിന്റെയും നിങ്ങളുടെയെല്ലാം ശ്രമങ്ങൾ..
    ഇന്ത്യയെ ഈ പിശാചുക്കളുടെ കയ്യിൽ നിന്നും നമുക്ക് വീണ്ടെടുക്കാൻ സാധിക്കട്ടെ

  • @TalkwithMartz
    @TalkwithMartz 8 หลายเดือนก่อน +62

    ദ്രുവിന്റെ video കണ്ടിരുന്നു... പക്ഷേ ഈ മലയാള പരിഭാഷയാണ് അതിന്റെ ശരിയായ ഉള്ളടക്കം മനസിലാക്കിത്തന്നത്. Hats off to U, dear Sunitha. ഇനിയും ഇതുപോലുള്ള ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയട്ടെ 🥰🥰🥰

    • @TalkwithMartz
      @TalkwithMartz 8 หลายเดือนก่อน +6

      മുഖ്യധാര മാധ്യമങ്ങൾ മൗനികളായിരിക്കുന്ന ഈ സമയത്ത്, ദ്രുവ രാട്ടി ഒരു വേറിട്ട അനുഭവമാണ്... സുനിത ദേവദാസ്, യദുകൃഷ്ണൻ പോലെയുള്ള ഞെട്ടെല്ലുള്ള മലയാളി TH-cam മാർക്കുള്ള മികച്ച പ്രജോധനമാകും ദ്രുവ് 🥰🥰🥰

    • @Kisd821
      @Kisd821 8 หลายเดือนก่อน

      @@TalkwithMartz poda naari

    • @Kisd821
      @Kisd821 8 หลายเดือนก่อน

      Poda patti

  • @saidalavikoya7637
    @saidalavikoya7637 8 หลายเดือนก่อน +59

    ഇന്ത്യ മുന്നണി അധികാരത്തിൽ എത്തിയാൽ നിങ്ങൾക്കും അതിലൊരു പങ്കുണ്ട്. .സുനിത 👍👍👍

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 8 หลายเดือนก่อน

      അതുകൊണ്ട് ആണ് അധികാരത്തിൽ വന്നത് 😂😂

    • @IADD932
      @IADD932 7 หลายเดือนก่อน

      😂​@@IndiaKerala-oc9rg

  • @SidheequeSidheeque-vl4uc
    @SidheequeSidheeque-vl4uc 8 หลายเดือนก่อน +258

    ദ്രുവ് റാഡി ഇന്ത്യക്ക് അഭിമാനം... 👍🏻👍🏻👍🏻👍🏻

    • @Kisd821
      @Kisd821 8 หลายเดือนก่อน +2

      AbhamAnam

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 8 หลายเดือนก่อน +2

      അതിന് അവൻ പാകിസ്ഥാൻ ആണ് നാട്,, പേര് ബദറു

    • @Ronnx7
      @Ronnx7 7 หลายเดือนก่อน

      @@IndiaKerala-oc9rgno he is from Haryana but living in Germany

  • @abdulmuneer3101
    @abdulmuneer3101 8 หลายเดือนก่อน +54

    ധ്രുവ്റാത്തി...ഒരുഭരണ മാറ്റം സാധ്യമായാൽതങ്ക ലിപികളിൽ ചേർക്കേണ്ട പേരുകളിലൊന്നു ❤️❤️❤️

    • @mindoomind9179
      @mindoomind9179 8 หลายเดือนก่อน +1

      Anjaliaandi 😂

    • @fithascookingandtraveling
      @fithascookingandtraveling 8 หลายเดือนก่อน +1

      ​@@mindoomind9179😂

    • @shah_en_shah
      @shah_en_shah 8 หลายเดือนก่อน +1

      ​@@adithyananjali3966 ninte thallayude pootil muriyandi😂😂

  • @arshadpk1688
    @arshadpk1688 8 หลายเดือนก่อน +58

    ചേച്ചി ചെയ്തത് നല്ല കാര്യം ഹിന്ദി അറിയാതെ ഇരിക്ക ആയിരുന്നു 👍🏻😍

  • @usharajan-ov3js
    @usharajan-ov3js 8 หลายเดือนก่อน +43

    ധ്ര്യവ ഇന്ത്യൻ ജനതയുടെ ശബ്ദം ആണ്❤❤❤❤

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 8 หลายเดือนก่อน

      ശബ്ദം കൊടുക്കാൻ ഡബ്ബിങ് artist ഒരു പാട് ഉണ്ട് ഇന്ത്യയിൽ

  • @Jack_sparrow992
    @Jack_sparrow992 8 หลายเดือนก่อน +62

    ബിജെപി തോൽക്കുകയാണെങ്കിൽ അതിന്റെ മുഖ്യ പങ്ക് druvu എന്നാ ആൺകുട്ടിക്ക് ആണ് 🔥🔥🔥🔥
    അവനാണ് യെതാർത്ഥ പ്രതിപക്ഷം ❤

  • @anwarmk8861
    @anwarmk8861 8 หลายเดือนก่อน +840

    140 കോടി ജനങ്ങളുടെ നാവാണ് ദ്രുവു രാട്ടി ❤️❤️❤️❤️❤️

    • @IlovemyIndia-o9q
      @IlovemyIndia-o9q 8 หลายเดือนก่อน +28

      No only for those who believe pakistan as their country ....not for all ...

    • @anwarmk8861
      @anwarmk8861 8 หลายเดือนก่อน

      @@IlovemyIndia-o9q അല്ലേലും അന്തഭക്തരുടെ നാവല്ല സത്യം പറയുന്നവരെ അന്തഭക്തർ അംഗീകരിക്കില്ല 🙄🙄🙄ചൂട്ടു ബോലോ ബാർ ബാർ ചൂട്ടു ബോലോ അതാണ്‌ മോങ്ങിയുടെ പോളിസി

    • @beenap1566
      @beenap1566 8 หลายเดือนก่อน +9

      Angane parayaruthu. Modi bhaktharaya orupadu pearu ullathukondanu modi ee abhiyasam thudarunnathu.

    • @SM-hj7hr
      @SM-hj7hr 8 หลายเดือนก่อน +13

      10 കോടി രാജ്യദ്രോഹികളുടെ എന്ന് വേണേൽ പറയാം🤭🤣🤣🤣

    • @manu94024
      @manu94024 8 หลายเดือนก่อน +9

      ഇന്ത്യയിലെ BJPഅടിമകൾ അല്ലാത്ത ഓരോ ഇന്ത്യക്കാരനും പറയാൻ ആഗ്രഹിക്കുന്ന വാക്കുകൾ ഇന്നത്തെ ‘പുതിയ ഇന്ത്യ’ൻ സാഹചര്യത്തിൽ പറയാൻ നട്ടെല്ലുള്ള ആണായി പിറന്നവൻ ധ്രുവ് രാഠി ❤

  • @usmankadher1458
    @usmankadher1458 8 หลายเดือนก่อน +59

    ധ്രുവ് റാഠിക്കും സുനിതക്കും സത്യം പറഞ്ഞതിൽ ഒരുപാട് സന്തോഷം നാഥൻ ഇനിയും ഒരുപാട് കാലം ആരോഗ്യത്തോടുകൂടി ആയുസ്സുള്ള ദീർഘായുസ്സ് തരുമാറാകട്ടെ

  • @udayanudayan5987
    @udayanudayan5987 8 หลายเดือนก่อน +82

    ഗുഡ് നൂൺ സുനിത 💞
    .... സ്നേഹാഭിവാദ്യങ്ങൾ 👍🏾👍🏾
    .... രാജ്യത്തിന്റെ പ്രതിപക്ഷ ശബ്ദം ധ്രുവിന് അഭിവാദ്യങ്ങൾ 👍🏾👍🏾💞

    • @udayanudayan5987
      @udayanudayan5987 8 หลายเดือนก่อน +5

      ❤❤❤
      ... മലയാളികളുടെ ഉറച്ച നിലപാടും ശബ്ദമായ സുനിതയ്ക്ക് നൂറ് ചുകപ്പൻ അഭിവാദ്യങ്ങൾ 👍🏾👍🏾💞

    • @udayanudayan5987
      @udayanudayan5987 8 หลายเดือนก่อน

      💗

    • @Kisd821
      @Kisd821 8 หลายเดือนก่อน +1

      Potta maar congress Sunitha druv patti

  • @rafiahamed7345
    @rafiahamed7345 8 หลายเดือนก่อน +38

    സുനിത നടത്തുന്നത് വളരെ നല്ലൊരു ശ്രമമാണ് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👍🏿👍🏿❤️❤️

  • @sidiqpp242
    @sidiqpp242 8 หลายเดือนก่อน +67

    Dhruv rathee great job big salute
    സുനിത വേഗത്തിൽ തന്നെ വിവർത്തനം തന്നതിന്ന്

  • @mohang7954
    @mohang7954 8 หลายเดือนก่อน +98

    ജന്മനാ തന്നെ നുണയനും കാപട്യക്കാരനുമായ ഒരു വ്യക്തിയാണല്ലൊ നമ്മുടെ രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായി നമ്മേ ഭരിക്കുന്നത്. '

  • @II-pp6lx
    @II-pp6lx 8 หลายเดือนก่อน +52

    കേരളത്തിന്റെ ദ്രുവ് സുനിത ദേവദാസ്
    അഭിനന്ദനങ്ങൾ

  • @sudarsananma4615
    @sudarsananma4615 8 หลายเดือนก่อน +65

    നാണമില്ലാത്ത ചാനൽ സിംഹങ്ങൾ കാണട്ടെ ധ്രുവിന്റ വീഡിയോസ്. ❤️❤️❤️❤️👏👏👏👏👏👏👏

    • @jps453
      @jps453 8 หลายเดือนก่อน

      Chanel dogs

  • @KovvalabdullaAbdulla
    @KovvalabdullaAbdulla 8 หลายเดือนก่อน +8

    മലയാളത്തിൽ തർജമചെയ്ത് ജനങ്ങളിൽ എത്തിച്ച സുനിതക്കും ആയിരം അഭിനന്ദനങ്ങൾ 🌹🌹🌹👍

  • @gloryvijayan6247
    @gloryvijayan6247 8 หลายเดือนก่อน +8

    സത്യങ്ങൾ വിളിച്ചുപറയുന്ന ധ്രുവ റാട്ടി ക്കും സുനിതക്കും അഭിനന്ദനങ്ങൾ! 👍👍👍

  • @HYGNESJOYPAVANAVISIONMEDIA
    @HYGNESJOYPAVANAVISIONMEDIA 8 หลายเดือนก่อน +78

    ലോകരാഷ്ട്രങ്ങളിൽ ഏറ്റവും വലിയ
    ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പ് വളരെ ശ്രേഷ്ഠമാണ്,
    അതാണ് ഇന്ത്യയുടെ സൗന്ദര്യം!! ഇന്ത്യൻ പൗരനു ആർക്കും, വോട്ടു അവകാശമുള്ള ആർക്കും, ഇന്ത്യൻ പ്രധാനമന്ത്രി ആകാൻ അവകാശമുണ്ട്, അധികാരമുണ്ട്. അത് ആരുടെയും കുത്തകയല്ല, ആരുടെയും കുടുംബ സ്വത്തുമല്ല, നമ്മുടെ നികുതിപ്പണം കൊണ്ടാണ് ഇത് സാദ്ധൃമാകുന്നത്. പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് എല്ലാവരുടെയും അവകാശവും അഭിമാനമാവുമാണ്. താൽക്കാലികമായി അഞ്ചു കൊല്ലത്തേക്ക് ഒരു പാർട്ടിയെ ഭരണം നടത്തുന്നതിന് നമ്മൾ ഏല്പിച്ചു കൊടുക്കുന്നു. ഇന്ത്യൻ ഭരണഘടന അനുസരിച്ച് നന്നായി ഭരിക്കാൻ കഴിയാത്തവനെ ചെവിക്കു പിടിച്ച് പുറത്തു ആക്കാനും നമുക്ക് അധികാരമുണ്ട്, അവകാശമുണ്ട്!! ജന നന്മക്കു വേണ്ടി, അവരുടെ തൊഴിൽ, പാർപ്പിടം, വസ്ത്രം, ആഹാരം എന്നിവയ്ക്ക് ഊന്നൽ നൽകിയും, എല്ലാ മതങ്ങൾക്കും ജാതികൾക്കും തുല്യ നീതിയും അവകാശവും, ജനാധിപത്യവും സോഷ്യലിസവും മതേതരത്വവും നില നിർത്താൻ കഴിയും വിധം
    ഭരണഘടന പ്രകാരം എല്ലാവർക്കും അഭിപ്രായം പറയാൻ കഴിയണം, അല്ലെങ്കിൽ ഇടവേളയ്ക്കു ശേഷം വീണ്ടും ജനങ്ങൾ വിധിയെഴുതും, മനസിലായോ സഹോദരാ!! അതു കൊണ്ട് ഏറ്റവും യോഗൃതയുള്ള നമ്മുടെ രാഹുൽ ഗാന്ധിക്ക് നല്ല രാഷ്ട്രീയ അടിത്തറയും കർമ്മബോധവും ഉറച്ച ആത്മബലവുമുണ്ട്. നെഹ്റു കുടുംബത്തിന്റെ ശക്തിയും ധൈര്യവും നിശ്ചയദാർഢ്യവും ആ രക്തത്തിൽ കാണാം, അതുകൊണ്ടുതന്നെ നമുക്ക് സഹകരിച്ചു രാഹുൽ ഗാന്ധിയെ ഇന്ത്യൻ പ്രധാനമന്ത്രി ആക്കാം, നന്ദി!!

    • @vsa574
      @vsa574 8 หลายเดือนก่อน

      പ്രിയങ്ക ഗാന്ധി ആകുന്നതാണ് നല്ലത്

  • @ashraftp6130
    @ashraftp6130 8 หลายเดือนก่อน +23

    എന്ത്‌ തന്നെ ആയാലും ഇപ്പോൾ ഈ ഇലെക്ഷൻ സമയത്ത് ഒരു അനുഗ്രഹം തന്നെ 🌷👍

  • @Shinuchaan
    @Shinuchaan 8 หลายเดือนก่อน +117

    ഭരിക്കുന്ന സർക്കാരുകളുടെ sponcered മാധ്യമ സിംഹങ്ങളുടെ നട്ടെല്ല് തളർത്തിയ ഒറ്റയാൻ ധ്രുവ്!! 🔥🔥🔥🔥🙏

    • @sulaikhampd1843
      @sulaikhampd1843 8 หลายเดือนก่อน +3

      വെരിഗൂഢസുനിത മോളെ 💯💯

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 8 หลายเดือนก่อน +1

      പിന്നെ എല്ലാവരും പൂട്ടി പോയി

    • @rajeshkumartg7567
      @rajeshkumartg7567 7 หลายเดือนก่อน +1

      political islamic fund

  • @sanmargapatha636
    @sanmargapatha636 8 หลายเดือนก่อน +41

    ജീവിതാന്ത്യം വരെ ഈ നിലപാടായി തുടരട്ടെ! ഭാവുകങ്ങൾ സുനിതക്കും ധ്രുവിനും

  • @sajith27792
    @sajith27792 8 หลายเดือนก่อน +21

    മറഞ്ഞിരിക്കുന്ന സത്യങ്ങൾ പുറത്ത് വരട്ടെ...ദ്രുവ് ആണ് റിയൽ ഹീറോ 🔥🔥🔥

  • @salaudeenph9699
    @salaudeenph9699 8 หลายเดือนก่อน +52

    ആശംസിക്കുന്നു :::::: ഹിറ്റ്ലറുടെ ജീവിത അന്ത്യം 😋😋😋😋😋😋😋

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 8 หลายเดือนก่อน

      ഹിറ്റ്ലർ മുഹമ്മദ്‌ നബി ഒരു പോലെ തന്നെ

  • @jahf494
    @jahf494 8 หลายเดือนก่อน +17

    Druv Rati, sunitha Devadas etc...മതേതര ഇന്ത്യയുടെ അഭിമാനം. Druv ഒരു വ്യക്തിയല്ല ഒരു പ്രസ്ഥാനം, indian opposition leader ഇനിയുമുണ്ട് കുറേ വിശേഷണങ്ങൾ ഇദ്ദേഹത്തിന് സ്വന്തമായി.👍👌❤😍🇮🇳🇮🇳🇮🇳

  • @Mkuwai
    @Mkuwai 8 หลายเดือนก่อน +23

    ഇതായിരുന്നു ലേ മോടി കഷ്ടം ഹിറ്റലർ DRU നീ മുത്താണ് സപ്പോർട്ട് സുനിത

  • @jayathomas2737
    @jayathomas2737 8 หลายเดือนก่อน +74

    Support you Dhruv rathee ❤

    • @Kisd821
      @Kisd821 8 หลายเดือนก่อน +1

      Poda jaya Thomas potta

  • @raimadams
    @raimadams 8 หลายเดือนก่อน +13

    ദ്രുവ് ഇത് നേരത്തെ 2018 തുടങ്ങേണ്ടിയിരുന്നു 🙏
    ഇനിയും വരട്ടെ കൂടുതൽ കാര്യങ്ങൾ 🙏

  • @gilgalmedia466
    @gilgalmedia466 8 หลายเดือนก่อน +2

    അഭിനന്ദനങ്ങൾ രണ്ടുപേർക്കും. ♥️♥️👍👍

  • @lizyvarghese7105
    @lizyvarghese7105 8 หลายเดือนก่อน +18

    അഭിവാദ്യങ്ങൾ സുനിതാ ......❤

  • @Basheershani-m8b
    @Basheershani-m8b 8 หลายเดือนก่อน +7

    ധ്രുവ് റാഠി ക്കു സുനിതക്കു അഭിനന്ദനങ്ങൾ 👍👍👍🌹🌹.🌹❤️❤️❤️

  • @salamabdul2593
    @salamabdul2593 8 หลายเดือนก่อน +14

    അഭിനന്ദനങ്ങൾ🎉

  • @isabellajose3639
    @isabellajose3639 7 หลายเดือนก่อน +2

    ഞാൻ മലയാളം തിരന്ന് നടക്കുകയായിരുന്നു. Thank you

  • @godzonetipsartandeat3313
    @godzonetipsartandeat3313 8 หลายเดือนก่อน +5

    കൃത്യമായ കണിശമായ വിലയിരുത്തലുകൾ.. ഇന്ത്യ ഇത്ര നാളും ഇത്ര നല്ലൊരു വിലയിരുത്തലുകൾ കണ്ടിട്ടില്ല.. ദൃവ് and you സുനിത mem done well job for our ഇന്ത്യ

  • @ShamsuRh
    @ShamsuRh 8 หลายเดือนก่อน +2

    സഹോദരി സുനിത
    ഇലക്ഷന്റെ ആദ്യഘട്ടത്തിൽ തന്നെ ഇത് ജനങ്ങളിൽ എത്തിക്കാണമായിരുന്നു
    രണ്ട് സഹോദരങ്ങൾക്കും
    ഒരായിരം അഭിനന്ദനങ്ങൾ

  • @BraveVoice-rs5bx
    @BraveVoice-rs5bx 8 หลายเดือนก่อน +9

    Dhruv you’re a real warrior..
    You’re not alone dear ..❤

  • @rafiahamed7345
    @rafiahamed7345 8 หลายเดือนก่อน +7

    സ്നേഹാശംസകൾ ❤️❤️
    വിജയാശംസകൾ 👍🏿👍🏿❤️❤️

  • @mohammedshafi5072
    @mohammedshafi5072 8 หลายเดือนก่อน +17

    മാധ്യമങ്ങൾ കണ്ണടച്ചത് ഇദ്ദേഹം തുറന്നു കാണിച്ചു👌

  • @shajisebastian43
    @shajisebastian43 7 หลายเดือนก่อน +1

    Excellent 🙌 👍 🙌 👌 Great ✌️ presentation 👏 👍

  • @aliyarma4819
    @aliyarma4819 8 หลายเดือนก่อน +5

    വാക്കല്ലേ മാറ്റാൻ പറ്റുകയുള്ളൂ സുനി ദാ ചേച്ചീ..Good🌹🌹🌹

  • @AbbasThekkancheri
    @AbbasThekkancheri 8 หลายเดือนก่อน +1

    സുനിതാ 🌹🌹🌹
    ധ്രുവു റാട്ടി 🌹🌹🌹
    ഇതുപോലൊരു എലെക്ഷൻ ഫലം വന്നതിൽ നല്ലൊരു പങ്ക് നിങ്ങൾക്ക് ഉള്ളതാണ് 🙏🙏🙏
    ഇനി പുതിയൊരു ഇന്ത്യക്കായ് കാത്തിരിക്കാം ❤️❤️❤️
    ഒരുപാട് നന്ദി നല്ല മനസ്സ് കാണിച്ച ഹിന്ദു സഹോദരങ്ങൾക്ക് ❤️❤️❤️പ്രത്യേകിച്ച് up യിലെയും 🌹🌹
    മഹാരാഷ്ടായിലെയും❤️❤️❤️

  • @somasekharanpillai5115
    @somasekharanpillai5115 8 หลายเดือนก่อน +191

    ഭയാശങ്കകളില്ലാതെ 916 കാപട്യകാരനും അഹംങ്കാരിയും ജനവിരുദ്ധനുമായ സംഘിയെ തുറന്നുകാട്ടുന്ന ധുവിനും സുനിതക്കും അഭിനന്ദനങ്ങൾ

    • @aneesmk-fh7nb
      @aneesmk-fh7nb 8 หลายเดือนก่อน

      Nee yokke coment idanenkilum ith kanunnundallo athanu sangikal allatha janangalude athma thayryam😅​@@adithyananjali3966

    • @nisarkulamukku
      @nisarkulamukku 8 หลายเดือนก่อน

      Neeyendhu thenga paranjuttum karyamilla janangalkkellam manasilayii😂😂

    • @nisarkulamukku
      @nisarkulamukku 8 หลายเดือนก่อน

      ​@@adithyananjali3966theettam..

    • @blueberryj4351
      @blueberryj4351 8 หลายเดือนก่อน +1

      @@adithyananjali3966 Ennu oru choriandi gomuthram oppu😂😂😂

    • @blueberryj4351
      @blueberryj4351 8 หลายเดือนก่อน +1

      Yess❤ All Indians with INDIA Alliance💯% except manuvadi gobarbhakth

  • @kailas.thuruthikkarakailu3874
    @kailas.thuruthikkarakailu3874 8 หลายเดือนก่อน +4

    😍🤘✌️അഭിവാദ്യങ്ങൾ സുനിത

  • @josek.t8027
    @josek.t8027 8 หลายเดือนก่อน +1

    സുനിതാജി ഈ വീഡിയോ പരിഭാഷപ്പെടുത്തി നല്ല അവതരണത്തോടുകൂടി ഞങ്ങൾക്ക് മനസിലാക്കി തന്ന സുനിതാജി നന്ദി

  • @haneefamohammed2819
    @haneefamohammed2819 8 หลายเดือนก่อน +25

    ഹിറ്റ്‌ലർ മാനസിക കുഴപ്പമുള്ള വ്യക്തിയായിരുന്നു.

  • @hsi_ami
    @hsi_ami 8 หลายเดือนก่อน +1

    ഏകാധിപത്യം കൊണ്ട് ഒരു വലിയ സംസ്ഥാനത്തെ ഇത്രമേൽ കീറിമുറിച്ച് കൊണ്ടിരിക്കുമ്പോൾ എതിർക്കാൻ ആരുമുണ്ടാകില്ലെന്ന് കരുതി...... പക്ഷെ, നട്ടെല്ലുള്ള ഒരു വോയിസ് ഉയരുക തന്നെ ചെയ്തു........ 👍🙌
    വീ സപ്പോർട്ട് ധ്രുവ്റാഠി...വീ ഒപ്പോസ് ഫാസിസം.

  • @ashrafchowki2308
    @ashrafchowki2308 8 หลายเดือนก่อน +21

    Dhuruv Rathee great geness

  • @wing5848
    @wing5848 8 หลายเดือนก่อน +1

    ഇത് ഒരുക്കിയ സുനിത മേഡത്തിന് അഭിനന്ദനങ്ങൾ🎉🎉🎉🎉🎉

  • @sharafudeen3143
    @sharafudeen3143 8 หลายเดือนก่อน +17

    പൂർണ നിർഭയത്വത്തോടെ ഈ സത്യ൦ തുറന്ന് പറയുന്ന ധ്റുവു൦,അത്് മലയാളികളെ അറിയിയ്കുന്ന സുനിതയ്കു൦ സഹസ്റാഭിനന്ദനങ്ങൾ!

  • @habeebakannacheth9635
    @habeebakannacheth9635 8 หลายเดือนก่อน +1

    വളരെ നന്നായി സുനിതേ-നീയും, ധ്രുവും നല്ല ഒരു ഇന്ധ്യക്കു വേണ്ടി പൊരുതുന്നു അൽഹംദുലില്ല

  • @MynaMina-jq9oe
    @MynaMina-jq9oe 8 หลายเดือนก่อน +106

    മുഹമ്മദ്‌ നബിക്ക് അല്ല 99 നാമങ്ങൾ... അതു ദൈവം (അള്ളാഹ) വിന്റെ പേരുകൾ ആണുട്ടോ.... സുനിത &ദ്രുവ് ❤️❤️❤️❤️

    • @SM-hj7hr
      @SM-hj7hr 8 หลายเดือนก่อน +1

      🤭🤣🤣🤣

    • @sidiqpp242
      @sidiqpp242 8 หลายเดือนก่อน +15

      സുനിതയും ധ്രുവ് പറഞ്ഞതല്ല മോഡി പറഞ്ഞു
      എന്നാണവർ പറഞ്ഞദ്

    • @MynaMina-jq9oe
      @MynaMina-jq9oe 8 หลายเดือนก่อน +12

      @@sidiqpp242 ആയിക്കോട്ടെ... ഒരറിവ് സുനിതക്കും കിട്ടൂലോ... അത്രേ ഉദ്ദേശിച്ചുള്ളൂ 😊❤️

    • @floccinaucinihilipilification0
      @floccinaucinihilipilification0 8 หลายเดือนก่อน

      ഇത് ബോണ്ട് ജി പണ്ട് ട്വിറ്ററിൽ തള്ളിയ കാര്യമാണ്

    • @newmovierelease1755
      @newmovierelease1755 8 หลายเดือนก่อน +1

      Don’t worry brother. This shows there limitations in knowledge

  • @somasekharanpillai5115
    @somasekharanpillai5115 8 หลายเดือนก่อน +14

    ഓരോ ഇൻഡ്യൻ പൗരനും നിർബന്ധമായും കേട്ടിരിക്കേണ്ട ധൃവിൻ്റെ വീഡിയോ 👍♥️

  • @rafinesi840
    @rafinesi840 8 หลายเดือนก่อน +2

    വടക്കേ ഇന്ത്യയിൽ ഇപ്പോഴും സ്കൂളിന്റെ പടി കാണാത്ത ആളുകൾ ഉണ്ട്..... സുനിത ധ്രുവ് അഭിവാദ്യങ്ങൾ ❤❤🔥

  • @AbdulazizSm-cb1rv
    @AbdulazizSm-cb1rv 8 หลายเดือนก่อน +5

    അഭിനന്ദനങ്ങൾ സുനിതാ ദേവദാസ് ണ് ഈതാണ് സത്യം പച്ചകള്ളംഒന്നും വിലപോവില്ലഎന്നും

  • @shajivarghese6408
    @shajivarghese6408 8 หลายเดือนก่อน +1

    സുനിതാജി, you are great. 👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @subairkunju7533
    @subairkunju7533 8 หลายเดือนก่อน +7

    ഇങ്ങനെ ഒരു വീഡിയോ, ഹായ് താങ്ക്സ്!!

  • @manueapengeorge8449
    @manueapengeorge8449 8 หลายเดือนก่อน +3

    Dhruv is in Europe. Salute 🙌 you Sunita 😊 living in India and boldly proclaiming the truth.

  • @JohnJohn-jd5vy
    @JohnJohn-jd5vy 8 หลายเดือนก่อน

    ഇതെല്ലാം പച്ചയായി സത്യസന്ധമായി എല്ലാ ജനങ്ങൾക്കും നൽകാൻ തയ്യാറായ നിങ്ങൾക്ക് വലിയൊരു സല്യൂട്ട്

  • @ashrafc435
    @ashrafc435 8 หลายเดือนก่อน +4

    സുനിതാ ജി നിങ്ങളെയോർത്ത് ജനാധിപത്യ വിശ്വാസികളായ മലയാളികൾ അഭിമാനിക്കുന്നു. ബിഗ് സല്യൂട്ട്💐

  • @Aboobacker-ir4ne
    @Aboobacker-ir4ne 8 หลายเดือนก่อน +44

    നാം ഓരോ ഇന്ത്യക്കാർക്കും പറയാനുള്ളതാണ് പ്രിയപ്പെട്ട ധ്രു ടാട്ടി പറയുന്നത്.

  • @shalushahrbn
    @shalushahrbn 7 หลายเดือนก่อน

    സുനിതയ്ക്കും ധ്രുവ റാഡിക്കും എന്തായാലും ലൈക് കൊടുക്കണം👍👍👍

  • @muhammedhaneef5683
    @muhammedhaneef5683 8 หลายเดือนก่อน +2

    ഇത് പോലെ ട്രാൻസ്ലേറ്റ് എപ്പോഴും പ്രതീക്ഷിക്കുന്നു നന്ദി

  • @paulm.k.8740
    @paulm.k.8740 8 หลายเดือนก่อน +5

    He is so clear and honest with his opinions.

  • @HashimVm-fu8ly
    @HashimVm-fu8ly 7 หลายเดือนก่อน

    സുനിതയുടെ അവതരണം പാഠപുസ്തകമാക്കണം കുറെ പഠിക്കാനുണ്ട്.❤❤❤❤❤❤❤

  • @salaudeenph9699
    @salaudeenph9699 8 หลายเดือนก่อน +4

    Sunitha 🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤

  • @antonykm5900
    @antonykm5900 8 หลายเดือนก่อน

    കുറച്ചുനേരത്തേവേണമായീരുന്നു.ഈ,വീഡിയോജനങ്ങളിലെത്തേണ്ടിയിരുന്നു.നിങ്ങൾരണ്ടുപേർക്കും.ഇന്ത്യൻജനതയുടെഅഭിനന്ദനങ്ങൾ.

    • @shinymols5089
      @shinymols5089 8 หลายเดือนก่อน

      അതെ..ഇലക്ഷൻ എത്തും മുൻപ് വേണമായിരുന്നു

  • @sudarsananma4615
    @sudarsananma4615 8 หลายเดือนก่อน +7

    Dhruv Rattee, The one and only real warrior. The real secularist and the real Indian. ❤️❤️👏👏👏👏👏👏👏👏

  • @abdulmajeedulpurath4149
    @abdulmajeedulpurath4149 8 หลายเดือนก่อน +1

    നല്ല പരീഭാഷ.അഭിനന്ദനങ്ങൾ

  • @peeveeabdulla1151
    @peeveeabdulla1151 8 หลายเดือนก่อน +7

    സുപ്രീംകോടതിയിലെ എല്ലാ ജഡ്ജിമാരും ഈ വീഡിയോ കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു... ആരും ഭരണഘടനയ്ക്ക് മുകളിലല്ല. ഭരണഘടനയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വവും അധികാരവും സുപ്രീംകോടതിക്ക് ഉണ്ട്. ദാരിദ്ര്യം ആണെങ്കിലും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാനാണ് ജനങ്ങൾ ആഗ്രഹിക്കുക.

  • @surendrankunnath1058
    @surendrankunnath1058 8 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ 🙏🙏🙏

  • @samadkaraya4284
    @samadkaraya4284 8 หลายเดือนก่อน +6

    Super news and information 🇮🇳❤️🇮🇳🌴👑👑🌴 thanks 👍 sunitha Devadas 👍👍👍

  • @musthafaan9844
    @musthafaan9844 8 หลายเดือนก่อน +1

    തീർച്ചയായും 100% ശരി❤️❤️❤️❤️❤️👍

  • @wing5848
    @wing5848 8 หลายเดือนก่อน +3

    കട്ട സപ്പോട്ട് ഭായീ❤

  • @jaaf5865
    @jaaf5865 8 หลายเดือนก่อน +1

    @sunitha devadas
    തുടരുക, താങ്കളുടെ ഈ പ്രയത്നം, ജാതിയോ, മതമോ, വർഗ്ഗമോ, വേർതിരിവില്ലാതെ സ്വതന്ത്രമായി തന്നെ.

  • @chandrasekhranp.a9805
    @chandrasekhranp.a9805 8 หลายเดือนก่อน +7

    വിലപ്പെട്ട സംഭാവനസുനിതയുടെ പരിഭാഷവളരെ നന്നായിട്ടുണ്ട്.

  • @NavasNoora-w8u
    @NavasNoora-w8u 8 หลายเดือนก่อน +3

    സത്യങ്ങൾ പുറത്തുകൊണ്ടുവന്ന പ്രിയ സഹോദരി അഭിനന്ദനങ്ങൾ👍👍👍

  • @binuj4060
    @binuj4060 8 หลายเดือนก่อน +26

    👍👍👍 ധ്രുവിന്റെ വീഡിയോകൾ എങ്കിലും രാജ്യത്ത് ഈ നശിച്ച ഭരണത്തിന് മാറ്റം കൊണ്ടു വരാൻ സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നു👍👍👍

  • @ramachandranrajappan3224
    @ramachandranrajappan3224 7 หลายเดือนก่อน

    നല്ലകാര്യം.ഇനിയുംപോരാടുക
    അഭിനന്ദനം

  • @babumediabah
    @babumediabah 8 หลายเดือนก่อน +2

    സുനിതാ 🙏🙏🙏🙏

  • @bashirtaj
    @bashirtaj 8 หลายเดือนก่อน +32

    ഇത്രയൊക്കെ വിവരങ്ങൾ വിശദീകരിച്ചു നൽകിയതിനുശേഷവും ഇന്ത്യൻ ജനങ്ങൾ മോദിയെ സ്വീകരിക്കുമെങ്കിൽ ഹാ കഷ്ടം എന്നേ പറയാനാവൂ!!

    • @Achuzzz1320
      @Achuzzz1320 8 หลายเดือนก่อน +2

      enn oru sudumon

    • @shah_en_shah
      @shah_en_shah 8 หลายเดือนก่อน

      ​@@Achuzzz1320enittu poda koothichi moaney 😂😂

  • @c.mnazar6347
    @c.mnazar6347 8 หลายเดือนก่อน

    അവസാനം,രാജാവ് നഗ്നനാണ് എന്നു വിളിച്ചു പറയാൻ നെഞ്ചുറപ്പുമായി ഒരാൺകുട്ടി!ധ്റുവ് രതി!അഭിനന്ദങ്ങൾ!സുനിത മാഡത്തിനും!

  • @viralads1035
    @viralads1035 8 หลายเดือนก่อน +11

    Great work!

  • @Muhammed-wz1xt
    @Muhammed-wz1xt 8 หลายเดือนก่อน +1

    അഭിനന്ദനം

  • @Shinuchaan
    @Shinuchaan 8 หลายเดือนก่อน +20

    ഈ പറഞ്ഞ കാര്യങ്ങൾ മുഴുവൻ മുൻപ് ലോകത്തെ അറിയിക്കാൻ ഓടിനടന്ന രാഹുൽ ഗാന്ധിയെ അവർ " പപ്പുവാക്കി" !! നമ്മൾ അത് കേട്ട് കയ്യടിച്ചു!!! എന്താ അല്ലേ??

    • @Ashoken3746
      @Ashoken3746 8 หลายเดือนก่อน

      രാഹുൽ ഗാന്ധി എന്ത് കോപ്പ് ചെയ്തു ശക്തമായ രാഷ്ട്രീയം പറയേണ്ടിടത്തു നല്ല ചായ നല്ല പൊറോട്ട കടലിൽ ചാടുക ഇതാണോ രാഷ്ട്രീയം

    • @shinymols5089
      @shinymols5089 8 หลายเดือนก่อน +2

      രാഹുൽ ഗാന്ധിയെ അങ്ങനെ കളിയാക്കിയപ്പോൾ കൈ അടിക്കാത്തവരും ഇവിടെ ഉണ്ട് bro..❤

  • @AboobackerKalambra
    @AboobackerKalambra 8 หลายเดือนก่อน

    ഇന്ത്യാരാജ്യത്ത്സത്യംഭയമില്ലാതെ വിളിച്ചുപറയുന്ന എല്ലാവർക്കും അഭിനന്ദനം ❤

  • @hamza1302
    @hamza1302 8 หลายเดือนก่อน +9

    Sunidhaji. Suparrrrrrrrr

  • @rishalhilar3117
    @rishalhilar3117 8 หลายเดือนก่อน +1

    Big salute Druv bro

  • @soulbeat2350
    @soulbeat2350 8 หลายเดือนก่อน +4

    good job sunitha❤ thank you

  • @muhammedalimandantakath1799
    @muhammedalimandantakath1799 8 หลายเดือนก่อน +2

    Well done, Thank you Sunitha Devadas

  • @keralavibes369
    @keralavibes369 8 หลายเดือนก่อน +2

    Thank you 🤝❤️❤️

  • @salahudheenpp8296
    @salahudheenpp8296 8 หลายเดือนก่อน +2

    നല്ല avatharanam❤❤❤